സന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും - Vaisakhan Thampi

Поділитися
Вставка
  • Опубліковано 7 жов 2024
  • Presentation by Vaisakhan Thampi on 25/11/2018 at PWD Hall, Pathadippalam, Ernakulam. Program named 'KnowMore'18' Organised by esSENSE Global Ernakulam Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

КОМЕНТАРІ • 356

  • @neuronz
    @neuronz  5 років тому +45

    എസ്സെന്‍ഷ്യ'18
    2018 ഡിസം 25 | ടൗണ്‍ഹാള്‍, എറണാകുളം
    essenseclub.com/event/essentia18/
    എല്ലാവര്‍ക്കും സ്വാഗതം. ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യുക.
    #essentia18
    #freedom_is_my_religion

  • @BaijuRaj
    @BaijuRaj 5 років тому +196

    ഒരു സിനിമ കാണാൻ ഇരിക്കുന്ന ആവേശത്തോടെയാണ് വൈശാഖൻതമ്പിയുടെ വീഡിയോ കാണാനിരിക്കുന്നത്.
    .
    " സന്ധ്യക്കുദിക്കുന്ന ചന്ദ്രനും 41 തെറ്റിദ്ധാരണകളും " എന്ന പേരിൽ ഒരു പ്രഭാഷണം ചെയ്യുന്നു എന്നുപറഞ്ഞുള്ള പോസ്റ്റ് പേജിൽ കുറച്ചു നാൾ മുന്നേ കണ്ടിരുന്നു. ചന്ദ്രനെക്കുറിച്ചു 41 കാര്യങ്ങൾ എന്താ ഇത്ര പറയാൻ എന്ന് ആലോചിച്ച വണ്ടറടിച്ചു.
    ഈ വീഡിയോ കണ്ടപ്പോഴാണ് ആ തെറ്റിധാരണ മാറിയത്. പേരിൽ ഒരു ആശയക്കുഴപ്പം ഉണ്ടായി. എന്തായാലും വീഡിയോ ഉഷാറായി. ക്യാമറയും നന്നായിരിക്കുന്നു. പ്രൊഫഷണൽ ടച് ആയി.

    • @royantony6631
      @royantony6631 5 років тому +2

      @@SAHYADRIGOSHALA അയ്യേ... കാണിപ്പയ്യൂരിന്റ ശിഷ്യൻ

    • @nidhingirish5323
      @nidhingirish5323 5 років тому +2

      ബൈജു Sir താങ്കൾ ഇവിടെയും... 😍
      രണ്ടുപേരെയും ഏറെ ഇഷ്ട്ടമാണ്
      വൈശാഖൻ തമ്പി sir നേയും അതുപോലെ തന്നെ ബൈജു sir നേയും 😍😍😍

    • @nishamkhan8034
      @nishamkhan8034 5 років тому

      Baiju anna prgrm eppozha?? Katta waiting😊☺️

    • @sajanmadhavan8230
      @sajanmadhavan8230 5 років тому

      ഞങ്ങൾ ബൈജു സാറിന്റെ വീഡിയോകളും ഇതേ ആവേശത്തോടെ തന്നെയാണ് കാണാറുള്ളത്😍

    • @Loki-rn6tw
      @Loki-rn6tw 5 років тому

      @@SAHYADRIGOSHALA sheriyaa sir e eepachan pallikoodathill poyitt illaaaa...

  • @beinghuman7960
    @beinghuman7960 5 років тому +84

    ഏതു കഠിന വിഷയവും ചിരിച്ച മുഖത്തോടുകൂടി വളരെ ലളിതമായി അവതരിപ്പിക്കാൻ Vaisakhan Thampi സാറിനുള്ള കഴിവു ഒന്ന് വേറെ തന്നെ

  • @JtubeOne
    @JtubeOne 4 роки тому +168

    *Chapters*
    0. 01:02 - Introduction
    1. 02:14 - The Evening Moon
    2. 05:42 - The Moon is Really Cool
    3. 08:04 - Moon is Very Bright
    4. 11:04 - Moon Phases are Caused by Earth
    5. 14:55 - The Moon Does not Rotate
    6. 18:46 - For Moon, Dark Side = Far Side
    7. 20:56 - Only the Moon Causes Tide
    8. 25:08 - Sun Always Rises in the East
    9. 30:10 - A Compass Show You the True North
    10. 33:21 - Seasons are caused by varying Sun-Earth Distance
    11. 38:47 - The China Wall Can be Seen from the Moon
    12. 41:30 - Mercury is Always Hot
    13. 43:30 - All Planets are Basically the Same
    14. 44:52 - Asteroid Belt is Tightly Packed
    15. 46:10 - There is No Gravity in Space
    16. 49:45 - Earth Attracts Things Because It's Magnetic
    17. 51:16 - Greenhouse is Bad
    18. 53:21 - Comets are Objects with Tails
    19. 55:07 - … and the Tail is Always Behind
    20. 55:54 - Meteor Shower is Like a Shower
    21. 57:21 - All Planets Orbit Around the Centre of Sun
    22. 01:00:00 - Stars is the Only Ringed Planet
    23. 01:01:03 - Sun is a Ball of Fire
    24. 01:02:38 - Sun is a Yellow Star
    25. 01:04:05 - Alpha Century is the Closest Star to Sun
    26. 01:05:29 - Stars Have Spikes
    27. 01:07:27 - All Stars Look White
    28. 01:08:18 - All Stars are the Same Size
    29. 01:09:30 - Constellations are Group of Stars that Make a Picture
    30. 01:10:45 - Planets Go through Only 12 Constellations
    31. 01:12:11 - The Stars in a Constellation are Close to Each Other
    32. 01:13:25 - Nebulae are Colourful Clouds
    33. 01:16:26 - Light is Always Visible
    34. 01:16:47 - Another Star is, May be just a few days away
    35. 01:18:39 - Stars Never Die
    36. 01:19:40 - Space is Empty
    37. 01:20:13 - Black Holes Destroys Everything
    38. 01:21:07 - Looking at Any Eclipse is Dangerous
    39. 01:26:44 - Telescopes are Used to Magnify Small Sky Objects
    40. 01:29:10 - Water etc. are Found Only on Earth
    41. 01:30:43 - Astronomy = Astrology
    42. 01:32:24 - QA Session

  • @abhifi
    @abhifi 5 років тому +33

    നമുക്ക് ഈ വിഷയങ്ങൾ ഇത്രയും ലളിതമായി പറഞ്ഞുതരാൻ തമ്പിയണ്ണൻ ഉണ്ടല്ലോ.... ഡിങ്കൻ അനുഗ്രഹിക്കട്ടെ

  • @nidhingirish5323
    @nidhingirish5323 5 років тому +48

    ഒരു പാട് നന്ദിയുണ്ട്,,, അതുപോലെ ഞങ്ങൾ ശാസ്ത്ര സ്നേഹികൾ താങ്കളെ പോലുള്ളവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.
    😊👍

  • @senseriderx6335
    @senseriderx6335 5 років тому +53

    തമ്പി പുലിയാണ് തമ്പി ഇതും പറയും ഇതിന്റപ്പുറവും പറയും കണ്ണും കാതും ഒരുപോലെ തുറന്നിരുന്നു കേൾക്കണം

  • @midhun415
    @midhun415 5 років тому +7

    വൈശാഖൻ സാറിന്റെ സ്പീച് ആണ് ലൈഫിൽ ഏറ്റവും വലിയ മാറ്റങ്ങളുണ്ടാക്കിയത്... ഇതുപോലെ ഒരു വ്യക്തിയെ കേൾക്കാൻ അവസരമുണ്ടാക്കിയതിൽ ഫ്രീതിങ്കേഴ്‌സ് മുതൽ എസ്സൻസ് വരെ ഇദ്ദേഹത്തിന്റെ വീഡിയോസ് അപ്‌ലോഡ് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു...

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 3 роки тому

      🔵തമ്പിയണ്ണന്റെ ക്ലാസുകൾ സൂപ്പർ തന്നെ.എന്നാലും
      ആ തമ്പിയണ്ണനടക്കം ഭൂമിയിലെ എല്ലാ ജീവജാലങ്ങളും തനിയേ ഒരു ബുദ്ധിയുടെയും ആസൂത്രണമില്ലാതെ ഉണ്ടായതാണെന്ന് പറയാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ..
      പരിശുദ്ധനായ തന്റെ രക്ഷിതാവിനെ അറിയാത്തവൻ എന്തറിഞ്ഞിട്ടെന്താ..കഷ്ട്ടം..നഷ്ട്ടജൻമം

    • @midhun415
      @midhun415 3 роки тому

      @@Sudeebkathimanpil1140 സാപിയൻസ് - ഹരാരി എഴുതിയത് വായിച്ചാൽ പിന്നെ ഇങ്ങനെ തോന്നില്ല

  • @SureshIyerr
    @SureshIyerr 5 років тому +40

    I can't believe I went to IIT and didn't know half the things he said .thanks for rekindling my love for physics . And such clear explanations.

    • @bijobsebastian
      @bijobsebastian Рік тому

      I know I am replying to a 4 year old comment 😂...if you still believe whatever you said i feel it's more important not to spread wrong information rather than giving the right information.. because the people who want to hear the wrong information will validate it with your IIT degree.... pleased to see your comment ❤

  • @sushanthkp6985
    @sushanthkp6985 5 років тому +73

    ലോകത്തിലെ വിപ്ലവമുത്തുകൾ വിശ്വാസിയിൽനിന്നും ഫ്രീ തിങ്കേഴ്സിൽ എത്തിച്ചവർ

  • @ayoobkhan7821
    @ayoobkhan7821 5 років тому +31

    ഇന്ന് അല്പം ലളിതമായി അവതരിപ്പിച്ചു മനസിലാക്കി തന്നതിന് നന്ദി

  • @spknair
    @spknair 2 роки тому +3

    38:50
    Thanks 😊
    എന്റെ ലോജിക്കിന് ചേരാത്തതായത് കൊണ്ട് ബുദ്ധിയുറച്ച കാലം വരെമുതൽക്ക് തന്നെ വിമർശിച്ചിരുന്ന ഒരു കാര്യം വിശദീശകരിച്ച് തന്നതിന് .
    ഈ ഭാഗം ഡൗൺലോട് ചെയ്ത് സൂക്ഷിക്കുന്നു😘

  • @nishamkhan8034
    @nishamkhan8034 5 років тому +10

    കാര്യങ്ങൾ അതിന്റെ രീതിയിൽ അവതരിപ്പിക്കാൻ തമ്പി അണ്ണൻ അടിപൊളിയാ ##തമ്പി അണ്ണൻ ഇഷ്ടം##

  • @BINUKITTOOP
    @BINUKITTOOP 5 років тому +20

    "ആലിബാബയും 41 കള്ളന്മാരും" എന്ന സിനിമാപ്പേര് അടിച്ചുമാറ്റിയല്ലേ...! പ്രഭാഷണം പതിവുപോലെ വിജ്ഞാനപ്രദമായിരുന്നു. പ്രവർത്തനം തുടരുക. അഭിനന്ദനങ്ങൾ.

  • @Diludaniel87
    @Diludaniel87 5 років тому +7

    രണ്ടര മണിക്കൂറുള്ള ഒരു സിനിമ ഇത്ര ഇന്റെരെസ്റ്റോടെ കണ്ടിട്ടില്ല.. എന്റെ പല സംശയങ്ങൾക്കും ഉള്ള ഉത്തരമാണ് ഈ വീഡിയോ....

  • @karma-cw9fn
    @karma-cw9fn 5 років тому +5

    Hi...This is Neha from Agra....I do like the speeches which has content, scientific,reliable and valid.....do share information which has facts that is knowledge.....keep going dost

  • @mr.kochappan2418
    @mr.kochappan2418 4 роки тому +7

    Just one word, FABULOUS!

  • @lakshmisubhash462
    @lakshmisubhash462 5 років тому +27

    തെറ്റിദ്ധാരണകൾ മാറ്റി തന്നതിനും പുതിയ അറിവുകൾ തന്നതിനും നന്ദി

  • @MrJoythomas
    @MrJoythomas 5 років тому +5

    In Australia, the seasons are defined by grouping the calendar months in the following way: Spring - the three transition months September, October and November. Summer - the three hottest months December, January and February. Autumn - the transition months March, April and May.

  • @sreerajv.a5398
    @sreerajv.a5398 5 років тому +7

    Another good one.... Thanks......

  • @shadow-line4441
    @shadow-line4441 5 років тому +10

    നമ്മുടെ വിദ്യാഭാസത്തിന്റെ നിലവാരം മനസിലായി എന്നു കരുതുന്നു..

  • @sijithomas6971
    @sijithomas6971 4 роки тому +1

    ഒരു കാര്യം പറഞ്ഞില്ലല്ലോ.. ചന്ദ്രന്റെ ഒരു ഭാഗത്തു മാസ്സ് വളരെ കൂടുതലാണ് അതുകൊണ്ട് ആ ഭാഗം കൂടുതലായും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ പെടും.. ചന്ദ്രൻ കറങ്ങുവാൻ ശ്രെമിക്കുന്നുണ്ടെങ്കിലും ആ മാസ്സ് കൂടിയ ഭാഗം ഭൂമിക്കു അഭിമുഖമായി അഡ്ജസ്റ്റ് ചെയ്യപെട്ടുകൊണ്ടിരിക്കും... അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം കാണുന്നത്..നല്ല അവതരണം നന്ദി.. രവിചന്ദ്രൻ നെയും സജീവൻ അണ്ടിക്കോടിനേയും, മനുജമൈത്രിയെയും ഒക്കെ വെറുത്തുവെങ്കിലും ബാക്കിയുള്ളവരെയൊക്ക കാണുന്നുണ്ട് ..

  • @30sreekanth
    @30sreekanth 5 років тому +5

    This is one of the most fantastic scientific fact lecture i heard ever. Hats off to you ❤

    • @30sreekanth
      @30sreekanth 5 років тому

      @@SAHYADRIGOSHALA ningalkippo shanidashaya maashe

  • @rafeequeanaril6418
    @rafeequeanaril6418 5 років тому +52

    ഈ ശാസ്ത്രത്തിന് ഒരു ദൈവം കൂടി ഉണ്ടായിരുന്നങ്കിൽ എല്ലാവരും ശാസ്ത്ര മതക്കായിരുന്നേനേ

  • @josephkalathil9354
    @josephkalathil9354 5 років тому +3

    Excellent talk after excellent talk. Someone give this man an award

  • @gertrudejose8735
    @gertrudejose8735 Рік тому +1

    Simply great explanations with a soft touch is the mark of Mr. Vaisakhan Thampi ! Thank you so much dear neuronz ! We are so much blessed for this knowledge and eagerly waiting more too!

  • @aiswarya4848
    @aiswarya4848 5 років тому +3

    Thanks for sharing your great knowledge. Now I am addicted to your videos.

  • @muthukottiyattil
    @muthukottiyattil 5 років тому +11

    വളരെ നന്നായ അവതരണം. ഒരു പാട് ഇഷ്ടപ്പെട്ടു. 🆃🅷🅐🅝🅚🅢

  • @renjurajan6863
    @renjurajan6863 5 років тому +6

    Nammude othiri doubts clear cheyyan sahayicha legendsil oraal......
    Good and simple presentation...
    Let the evidence lead...

  • @sureshpc1234s
    @sureshpc1234s 5 років тому +3

    good speech..

  • @nanasukumar256
    @nanasukumar256 2 роки тому +1

    Very good speech👍
    Not boring... very interesting...

  • @biju279
    @biju279 5 років тому +5

    Superb

  • @sriramstellar
    @sriramstellar 5 років тому +36

    സാറിന് TED ൽ സംസാരിക്കാൻ അവസരം കിട്ടട്ടെ 🤗

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 роки тому +5

      ഇപ്പൊ അവിടെ സകല ഊളൻമാരും അവസരം കിട്ടും.
      വൈശാഖനെ നമുക്ക് വേണം

    • @pratheeshr.s1862
      @pratheeshr.s1862 4 роки тому +1

      Athokke tedx anu.. ted um tedxum randum randane

    • @supremeleader2296
      @supremeleader2296 3 роки тому

      He did it

  • @ishaqckl
    @ishaqckl 5 років тому +3

    I keep watching again after every 2weeks..... waiting for Thampi annan's new videos

  • @sumeshmsp
    @sumeshmsp 5 років тому +3

    Thanks...

  • @jithinsachu699
    @jithinsachu699 4 роки тому +3

    Very use full video sir keep going 😊❤️❤️❤️

  • @Madhu-Muvattupuzha
    @Madhu-Muvattupuzha 4 роки тому +2

    I was late to see this video .. but it has enlightened me a lot

  • @dilip5322
    @dilip5322 5 років тому +1

    Super informative. Excellent👍.

  • @sibichanjoseph2022
    @sibichanjoseph2022 5 років тому +10

    ചന്ദ്ര നിൽ മനുഷ്യൻ പോയിട്ട് വന്നത് എങ്ങനെ വിശദീകരണം തരാമോ?

  • @pralobkalathil3513
    @pralobkalathil3513 5 років тому +3

    great speech

  • @kirans3326
    @kirans3326 5 років тому +5

    He's informative, simple and humorous.

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 4 роки тому +1

    one of my favourite video

  • @johncysamuel
    @johncysamuel 10 місяців тому

    It is the second time hear the same video..
    Thank you so much sir👍❤️🙏

  • @parkashparkash2677
    @parkashparkash2677 4 роки тому +1

    Super simple

  • @johnjose3867
    @johnjose3867 5 років тому +4

    ഒരു പാട് ഇഷ്ടപ്പെട്ടു

  • @geethakumari4905
    @geethakumari4905 5 років тому +3

    👌👌👌

  • @abbahafsa
    @abbahafsa 4 роки тому +1

    നല്ല ക്ലാസ്
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayank9095
    @jayank9095 5 років тому +1

    നല്ല അവതരണം. കുറെയേറെ അറിവുകൾ.

  • @JestinMosesR
    @JestinMosesR 5 років тому +1

    Wow Great Session from Vaisakhan Sir

  • @parkashparkash2677
    @parkashparkash2677 4 роки тому +1

    Super

  • @jobyjohn7576
    @jobyjohn7576 4 роки тому +1

    Thank you Vysakhan sir!"

  • @johneapen7799
    @johneapen7799 2 роки тому

    Excellent presentation

  • @sniperhawk6728
    @sniperhawk6728 5 років тому +1

    It is just amazing

  • @skv176
    @skv176 5 років тому +5

    എന്തുകൊണ്ട് ചില രാജ്യങ്ങളിൽ പകല് 18 മണിക്കൂർ നേരം വരുന്നത്‌ ചില

  • @9747762591
    @9747762591 5 років тому +13

    ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നെടുക്കാൻ പുതിയ തലമുറയിലെ ധാരാളം കുട്ടികൾ പ്രേക്ഷകരാകേണ്ടിടത്ത് വളരെ കുറച്ച് പേര് മാത്രമേ കാണാനുള്ളൂ ,,, പരിതാപക കരം

  • @moncyc.c.cherian5866
    @moncyc.c.cherian5866 5 років тому +1

    siir your mission is great

  • @ichuvlogs1985
    @ichuvlogs1985 Місяць тому

    Thank u

  • @antonykj1838
    @antonykj1838 5 років тому +3

    ഇൻഫൊർമേറ്റീവ് താങ്ക്സ് 👍👍

  • @mumtazv6273
    @mumtazv6273 5 років тому +7

    👍

  • @renjithh88
    @renjithh88 5 років тому +5

    Earthshine...i never knew this..👍👍👍

  • @KrishnaPrakash
    @KrishnaPrakash 5 років тому +1

    As a sincere physics student,I am one of your fans.
    പക്ഷെ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തുന്നു.നമ്മുടെ അടുത്തുകൂടെ ഒരു പറക്കുംതളിക പോലെ എന്തോ ഒന്ന് പാസ്സ് ചെയ്തു എന്ന് പരാമർശിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു.അത്‌ ശരിയാണ്.അതിനെ ഇന്ന് ശാസ്ത്രലോകം Oumuamua - 1I/2017 UI, ( Meaning The first visitor - hypothetically ) നീളൻ കല്ലുപോലെ കണ്ട ആ വസ്തുവിനെ ആദ്യം ഒന്നും തന്നെ നമ്മുടെ DSN ആന്റിനകൾ ഡിറ്റക്ട് ചെയ്തില്ല എന്നു പറയപ്പെടുന്നു .അതിന്റെ സഞ്ചാരപഥവും വത്യസ്തമായ മൂന്നു ഡൈമെൻഷനിൽ ഉള്ള ആക്സിസ് കറക്കവും ഒക്കെ അതിനെ ഒരു കൗതുകം ഉണർത്തുന്ന വസ്തു ആക്കി മാറ്റി.Oumuamua എന്ന വിഷയത്തെ പറ്റി Karen J Meech എന്ന Astrobiologist ന്റെ TED talk ൽ നിന്നാണ് എനിക്ക് ഈ അറിവ് ലഭിച്ചത്.അതു ഒന്നു പരിശോധിച്ച് താങ്കളുടെ അടുക്കേന്നു തന്നെ വിശദീകരണം ഞാൻ ആഗ്രഹിക്കുന്നു.ഞാൻ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്തിയ കാര്യങ്ങൾ എനിക്ക് പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

  • @MohammedAli-ds1nf
    @MohammedAli-ds1nf 5 років тому

    Very good lecturing

  • @vinunatraj2886
    @vinunatraj2886 5 років тому +3

    ഇഷ്ടപ്പെട്ടു

  • @jayastephenstephen1220
    @jayastephenstephen1220 5 років тому +1

    ഒരുപാട് നന്ദിയുണ്ട് സാർ' അറിവുകൾ പകർന്നു തരുന്നതിന്

  • @vishwanathdev8491
    @vishwanathdev8491 5 років тому +8

    Yet to watch the video.But I can comment well in advance " SUPERB"

  • @ajeshaju254
    @ajeshaju254 2 роки тому

    താങ്ക്യൂ സാർ ഒരുപാട് നന്ദി

  • @bijukuttappan5659
    @bijukuttappan5659 5 років тому +7

    Thampiyaliyoooo

  • @axiomservice
    @axiomservice 5 років тому +1

    Vaisakan sir...wow r fruitful fantastic information about MOON.😀
    ZEENU CHUNGOM EAST ALAPUZHA

  • @nahasnahas8042
    @nahasnahas8042 5 років тому +1

    തമ്പി സർ തകർത്തു....

  • @axiomservice
    @axiomservice 5 років тому +1

    Dear vaisakan thammil sir
    Excellent speech...Muslim samudayam chdrane.mothathil
    Patent eduthirikkukayanu..😀
    Foolishness
    Zeenu chungom east alpy dist

  • @rajeshrtc
    @rajeshrtc 4 роки тому

    Thank you sir

  • @aswinmg-fz5se
    @aswinmg-fz5se 5 років тому +1

    I thought about my up science class; nice class

  • @resinvd2000
    @resinvd2000 3 роки тому

    രണ്ടു സംശയങ്ങൾ
    1. ചന്ദ്രൻ ഭൂമിയെ ആകർഷിക്കുമ്പോൾ ഭൂമിയിലെ ജലം എന്തുകൊണ്ടാണ് രണ്ട് എതിർ ദിശകളിൽ ഉയരുന്നത്? ഒരു വശത്ത് ഉയർന്നാൽ പോരേ ?
    2. Solar system കടന്നുപോകേണ്ട space crafts എന്തിനാണ് അപകടകരമായ astroidbelt ന് അകത്തുകൂടെ പോകുന്നത്? വലിയൊരു hump കയറിയിറങ്ങുന്ന പോലെ അല്ലെങ്കിൽ ഇറങ്ങി കയറുന്ന പോലെ യാത്ര ചെയ്തു കൂടെ?

  • @tintujoby7085
    @tintujoby7085 4 роки тому

    Good. Speech sir

  • @bibin39
    @bibin39 5 років тому +1

    Vaisakettaaaa.... I like youuu

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 Рік тому

    Love you 💖💖

  • @lakshmysubramanian9087
    @lakshmysubramanian9087 2 роки тому

    Amaavasya ക്കു മുമ്പേ ചന്ദ്രക്കല രാവിലെ കിഴക്ക് കാണാം. ഗ്രഹങ്ങളും പലപ്പോഴും കാണാം

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 років тому

    Great

  • @pratheeshlp6185
    @pratheeshlp6185 5 років тому +1

    Supppprrrrrr .supppprrrrrrrr ...adi poli topics ...exclllllllllllllllllnt ...weldon.....
    vaishaghan .....

  • @585810010058
    @585810010058 5 років тому

    Knowledgeable...

  • @RijuAgustineAgustine
    @RijuAgustineAgustine 11 місяців тому

    Ithokkey krameekarichu kondupokunna sasthranjantey kazhivu asaadhyam thanney

  • @alkobarfaisi8217
    @alkobarfaisi8217 4 роки тому +2

    25:24 അപ്പൊ അൽ ഇദ്‌രീസ് 1154.ൽ വരച്ച ഭൂമിയുടെ മാപ് ഓക്കേ യാണ് അല്ലെ ??

  • @anandhu7537
    @anandhu7537 5 років тому +3

    35:41 essence ബാഹുബലി 😍😍

  • @30sreekanth
    @30sreekanth 5 років тому +7

    I wish you were my physics teacher😍

  • @ns_4012
    @ns_4012 6 місяців тому

    Wow❤

  • @appuevoor7326
    @appuevoor7326 5 років тому +3

    Annu Pashu chathathu Australia il ayathu karyamayi
    Innividarunnangi
    Americae Ne theernnada theernnu

  • @sajithkumar3117
    @sajithkumar3117 4 роки тому

    Super..

  • @tinkufrancis610
    @tinkufrancis610 5 років тому

    Kidilan

  • @crazygopu007
    @crazygopu007 4 роки тому

    ഇത് എന്താ നേരത്തെ കാണാഞ്ഞത് എന്ന് ചിന്തിക്കുന്ന ലെ ഞാൻ 🤭 ഒന്ന് Pause ചെയ്ത്‌ നിർത്താൻ പോലും തോന്നിയില്ല ✌🏻👌🏻

  • @rajeshragav3430
    @rajeshragav3430 5 років тому +1

    Thaangal oru pulikutty aanu. Super.

  • @androidtrack2437
    @androidtrack2437 2 роки тому

    Thanks സർ

  • @jayakrishnannair3287
    @jayakrishnannair3287 5 років тому +2

    Solar system inte 99% ഓളം mass സൂര്യൻ ആകുമ്പോൾ എങ്ങനെ ആണ് സൗരയൂഥത്തിന്റെ centre of mass സൂര്യന് വെളിയിൽ ആവുക? Please clarify

    • @algingeorge7777
      @algingeorge7777 5 років тому

      Our solar system has many number of stars as that of sun.so......

  • @ajithajithas2798
    @ajithajithas2798 5 років тому +1

    ഒരുപാട് ആൾക്കാരെ പഠിപ്പിക്കുന്ന അല്ലേ ഈ ടയർ ഉണ്ടായത് എങ്ങനെയാണ് ഈ പറഞ്ഞ ചോദ്യങ്ങളിലും എല്ലാത്തിനും ഉത്തരം ഉണ്ട് ഒന്ന് പറഞ്ഞു തന്നാൽ നന്നായി എനിക്കറിയാം എല്ലാവരും ചോദിക്കുന്നതാണ് എന്നാൽ അതിൻറെ ഉത്തരം എനിക്കറിയാം ആം

  • @nilakalathingal7112
    @nilakalathingal7112 5 років тому +2

    ജീവൻ നമ്മൾ കണ്ടില്ല ഇതുവരെ. 1.30.30 എന്താ ണ് ഈ ജീവൻ. ഒന്ന് വിശദീകരിക്കാമോ

  • @chinthujames8817
    @chinthujames8817 4 роки тому +1

    Audience bore aanu... Please don't turn camera on them...

  • @haridasa2791
    @haridasa2791 3 роки тому

    Vinanapradamthankyou

  • @vipinkripa3891
    @vipinkripa3891 5 років тому +3

    😍😍😍

  • @sirajmuneer1608
    @sirajmuneer1608 5 років тому

    Sir ur r genius

  • @harivshenoi6164
    @harivshenoi6164 5 років тому +24

    ഞങ്ങടെ ചന്ദ്രനെ അപമാനിച്ചാൽ ഞങ്ങ രണ്ടു കൂട്ടരുടേയും മതവികാരം വ്രണപെടും കേട്ടോ

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому

    Vaisakh.
    Yellaam viswaassangal..ithe viswaassangal vechu vyakthikko samoohatthino apamaanakaramo doshangalo undenkil theertthum thettaanu paadilla..if style france model.