തേളരുവി | When Religion parts with its poison | Ravichandran C | Scientia'23 | Bengaluru

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 235

  • @neuronz
    @neuronz  Рік тому +41

    @balagopalanbalagopalan5336 തേളിന് " വെനം " അല്ല രവീ , വെഷം ആണുള്ളത് . എന്തൊരു പണ്ഡിതൻ ?.?.? 🤣🤣🤣 >>>>
    പ്രഭാഷകന്‍ പറയുന്നതാണ് ശരി. വെനം-പോയിസണ്‍ എന്നിവ തമ്മില്‍ നിര്‍വചനപരമായി വ്യത്യാസമുണ്ട്. ശ്വസനം, ഭക്ഷണം, ആഗിരണം എന്നീ പ്രക്രിയകളിലൂടെ ശരീരത്തിനുള്ളിലെത്തുന്ന ഹാനികരമായ വസ്തുക്കളാണ് വിഷം അഥവാ പോയിസണ്‍. ഹാനികരമായ വസ്തുക്കള്‍ രക്തത്തിനുള്ളിലേക്ക് കുത്തിവെക്കപെടുന്നത് വെനം. പാമ്പിന്‍ വിഷം എന്ന പ്രയോഗം തെറ്റാണ്. പാമ്പിനും തേളിനുമൊക്കെ ഉള്ളത് വെനമാണ്. A fundamental difference between venom and poison is how the toxins enter the body of the victim. Ronald's rule for telling the difference is straightforward: 'If you bite it and you die it's poison, but if it bites you and you die, that's venom,' he says. The hallmark of venom is that it's introduced via a wound.

    • @sreekuma226
      @sreekuma226 Рік тому +1

      Sir please don't try to bite "IT" hard.

    • @sreekuma226
      @sreekuma226 Рік тому +1

      And try not to swallow

    • @shaji3474
      @shaji3474 Рік тому +8

      ഈ "venom" തന്നെ മലയാളത്തിൽ വിഷം എന്ന് പറയുന്നത്. രണ്ടും രണ്ടായിരിക്കാം. എന്നാൽ "venom" എന്ന വാക്കിനു തുല്യമായ മലയാള വാക്ക് ഇല്ല.

    • @helloenthund4408
      @helloenthund4408 Рік тому +3

      ഹോ ആർ സിക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റാ തായിരിക്കുന്നു. അദ്ദേഹത്തെ തഴത്തിക്കേ റ്റാൻ എന്തൊക്കെ യാണ് ചിന്തിക്കുന്നത്

    • @moideenvallooran2535
      @moideenvallooran2535 Рік тому +8

      ഹോ വല്ലാതെ പഠിക്കുന്നുണ്ടല്ലോ കൊള്ളാം, എന്നാൽ പറയട്ടെ നിങ്ങൾ വെറുതെ കുരച്ചു കൊണ്ടിരിക്കു രവിചന്ദ്രൻ ഇതുപോലെ ജീവിക്കും വ്യക്തിത്വം പണയം വൈകാതെ തന്നെ

  • @jyothilakshmikp8592
    @jyothilakshmikp8592 11 місяців тому +4

    മനുഷ്യനെ മനുഷ്യനായി കണ്ട് അവന്റെ നിസ്സഹായത മനസിലാക്കുന്നു അതാണ് രാവി സർ അതാണ് എസ്സെൻസ്

  • @padiyaraa
    @padiyaraa Рік тому +74

    19:29
    സ്വതന്ത്ര ചിന്തയിൽ
    കുലംകുത്തികളില്ല
    രക്ത സാക്ഷികളില്ല
    ബലിദാനികളില്ല
    ഷഹീദുകളും ഇല്ല👍

    • @kottayilshamsudheen7139
      @kottayilshamsudheen7139 Рік тому

      പുനർ ജന്മം ബ്രാഹ്മണരുടെ കീഴിൽ അവർണ്ണ ഹിന്ദുക്കൾ അണിചേരാൻ ബ്രാഹ്മണവിഭാഗത്തിലെ പണ്ഡിത വർഗ്ഗത്തിലും പുരോഹിത വർഗ്ഗത്തിലും പെട്ട പൂജാരി വർഗത്തിന്റെ സൃഷ്ടിയാണ്
      അതിൽ പണ്ഡിത സ്രേഷ്ടനായ നമ്പൂരി വർഗ്ഗത്തിലെ ചിത്ര ഗുപ്തൻ പറയിപ്പെണ്ണുമായി സമ്മന്തം കൂടിയ വകയിൽ വന്ന പന്തീരുകുലത്തിലെ ശങ്കര വർഗമായ ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായ പന്തീരുകുലം
      ബ്രാഹ്മണ സേവ ചെയ്താൽ എത്തിപ്പെടുന്ന ദേവ ലോക സിന്ധാന്തത്തിൽ സിന്ധു സംസ്കാരമല്ലാതെ ഹിന്ദുവില്ല
      ഇന്ത്യയിൽ ഇല്ലാത്ത ഹിന്ദുക്കളുടെ ദേവന്മാരിൽ ഉന്നതരായ ശിവനും പാർവതിയും ശ്രീ കൃഷ്ണനും രാധയും രാമനും സീതയും ദളിത് വിഭാഗക്കാരായിരുന്നു അവർ കൊല്ലപ്പെടുകയോ ജീവനോടെ ചുട്ടെരിക്കപ്പെടുകയോ ചെയ്ത് പുനർജനിച്ചു വരുന്ന വർഗമാണ് ബ്രാഹ്മണ മാടമ്പിമാരും പണ്ഡിതന്മാരും പുരോഹിതന്മാരും അവർക്ക് ശേഷം ബ്രമ്മാവിൽ അലിഞ്ഞു ചേരുന്ന സിദ്ധാന്തം വെച്ചാണ് ശരീര ശാസ്ത്രത്തിലെ പരിണാമസിദ്ധാന്തം ചാൾസ് ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ചത്
      പക്ഷെ പുനർജന്മ സൈന്ധവ സിദ്ധാന്തവും പരിണാമ ഡാർവിൻ സിദ്ധാന്തവും ഒരുപോലെ പൊളിഞ്ഞ സിദ്ധാന്തമാണെങ്കിലും രണ്ടു സിദ്ധാന്തങ്ങളിലും ദളിതരുടെ വീട്ടിൽ വളർന്ന രാഷ്ട്രീയ സ്വയം സേവകർക്കും വേട്ടപ്പട്ടികളുടെ വീട്ടിൽ വളർന്ന നാസ്തിക വർഗ്ഗങ്ങൾക്കും നരനായാട്ടിനുള്ള വകുപ്പുണ്ട് എന്നതാണ് രണ്ട് സിദ്ധാന്തങ്ങൾക്കും വിദ്യാർത്ഥികൾ വിലനൽകുന്നത്
      അതിൽ ഒന്നാമനായ ഭഗവാൻ ശ്രീ കൃഷ്ണൻ ഞാനാണ് നിങ്ങളുടെ കാതകൻ എന്നും പറഞ്ഞു ക്ഷത്രിയ കുലത്തിലെ അര്ജുനനോട് സ്വവർഗ്ഗത്തേയും വൈശ്യരെയും ശൂദ്രരെയും കശാപ്പ് ചെയ്യാൻ കല്പിക്കുന്നത് ലക്‌ഷ്യം കൈവരിക്കാൻ വേണ്ടി വേട്ടയാടുന്നത് ക്രൂരതയായി നിനക്ക് തോന്നുന്നു എങ്കിൽ ഞാനാണ് നിങ്ങളുടെ കാതകൻ നീ അവരെ വെറുതെ വെട്ടുന്നു പക്ഷെ ഞാനാണ് അവരെ കൊന്നത് എന്ന ട്രിനിറ്റി ട്രിക്ക് കടമെടുത്ത് ഒപ്പെൻഹെയ്‌മെർ നിർമിച്ച ന്യൂക്ലിയർ ബോംബിന്റെ രൂപ രേഖ ഓപ്പൺ ഹെയ് മെറിന് കിട്ടിയ വേദമായിരുന്നു ഭഗവത് ഗീത
      അതിലും മുന്നേ റോമൻ പടയാളികൾ ക്രൂശിച്ചു സ്ഥാപിച്ച കുരിശിലെ ട്രിനിറ്റിയിലെ വില്ലനായിരുന്ന ജൂത രാജാക്കന്മാരുടെ പിതാവായ യഹോവക്ക് വേണ്ടി ജൂതപ്പട നടപ്പിലാക്കിയ കൂട്ടക്കുരുതിയും അതിന് ശേഷം ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിന് വേണ്ടി റോമൻ പട നടപ്പിലാക്കിയ ജൂത വേട്ടയും അതിന് ശേഷം ജൂതപ്പടയും കുരിശ് പടയും പരസ്പരം കൈകോർത്ത് മുക്കാൽ നൂറ്റാണ്ടായി തുടരുന്ന പലസ്തീൻ വേട്ടയും രാമന് വേണ്ടി സങ്ക പരിവാർ ഗുജറാത്തിൽ നടപ്പിലാക്കിയ മുസ്‌ലിം വേട്ടയും മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി നടപ്പിലാക്കിയ കുക്കി വേട്ടയും രസഃക്ഷസന്മാരുടെ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള നര വേട്ടയും ദളിത് വിഭാഗത്തിലെ C രവി ചന്ദ്രന്റെ നാസ്തികനായ ദൈവത്തിന്റെ കാഴ്ചപ്പാടും ചേർത്ത് വായിച്ചാൽ പരിണാമ സിദ്ധാന്തം ചാവുന്നത് വരെ ജീവിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടിയുള്ള നരവേട്ട യുക്തി വാദവും പുനർജന്മ സിദ്ധാന്തം ചാവുന്നത് വരെ ജീവിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടിയുള്ള നരവേട്ടക്ക് ശേഷം ദേവലോകത്തെ ദേവന്മാരുടെ ദാസിവേല ചെയ്യാൻ പോവുന്ന വിശ്വാസം ഭീകരവാദവും ആയി മാറും എന്ന വ്യത്യാസം മാത്രമേ യുക്തിവാദത്തിനും ഭീകരവാദത്തിനും തമ്മിലുള്ളൂ എങ്കിൽ ഭീകരവാദവും യുക്തി വാദവും തമ്മിൽ നല്ല സാഹോദര്യ ബന്ധമുണ്ട് എന്നല്ലേ വരൂ കൂട്ടരേ ?

    • @shaji3474
      @shaji3474 Рік тому

      ​@@kottayilshamsudheen7139നല്ല സുഖമില്ല അല്ലേ?

    • @haridhar8620
      @haridhar8620 Рік тому

      ​@@kottayilshamsudheen7139khanjaavalla..
      MDM ?

    • @athulsagar
      @athulsagar Рік тому +1

      Fans ഉം ഇല്ല

  • @harishkumar356
    @harishkumar356 Рік тому +38

    ഓരോ presentation ലും ഉള്ള പുതുമ ആണ് sir വർഷങ്ങളായി നിങ്ങളെ ഇവിടെ നിലനിർത്തുന്നത്..
    അതിനു വേണ്ടി നിങൾ അതിനു വേണ്ടി അങ്ങ് ചിലവഴിക്കുന്ന സമയം ,പ്രയത്നം മാതൃകാപരം ആണ്.
    ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന് ഞാൻ പഠിച്ചത് അങ്ങയിൽ നിന്നും ആണ്.
    ഒരു കണക്കിന് പറഞാൽ സർ ന് ചിന്തിക്കാവുന്നതിലും അപ്പുറം ഏകലവ്യൻ മാരെ അറിഞ്ഞോ അറിയാതയോ അങ്ങ് സൃഷ്ടിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്നു.... ❤️
    And I really mean it. 🔥

    • @sumangm7
      @sumangm7 Рік тому +1

      Rightly said👌🏼👍🏼👏

  • @ahmedkutty761
    @ahmedkutty761 Рік тому +13

    വളരെ നല്ലൊരു പ്രസന്റേഷൻ. മറന്ന് പോയ പല വിഷയങ്ങളും ഓർക്കാൻ കഴിഞ്ഞു.👍

  • @sumangm7
    @sumangm7 Рік тому +28

    1:10:33 "അടിയിലൂടെ ആരവമുണ്ടാക്കിയാണ് ആഗമനം അറിയിക്കുന്നത് " സാക്ഷാൽ വയലാർ പറയുമോ ഇതുപോലെ 😊
    Kudos RC....
    നിങ്ങളുടെ പ്രഭാവം നിങ്ങളറിയാതെ തന്നെ ഒരുപാടു പേരേ ശരിയായ ദിശയിലേക്ക് നയിക്കുന്നു.... 👍🏼👌🏼👏

    • @moideenvallooran2535
      @moideenvallooran2535 Рік тому +1

      ചിലരെ വല്ലാതെ ആസ്വസ്ഥാനക്കുന്നും ഉണ്ട്

    • @sumangm7
      @sumangm7 Рік тому +1

      @@moideenvallooran2535 ആകുന്നവരൊക്കെ ആകട്ടെ.... പോകാൻ പറയണം

    • @moideenvallooran2535
      @moideenvallooran2535 Рік тому +2

      ഇങ്ങനെ പറയാൻ താങ്കൾക്കു മാത്രമേ കഴിയും രവി സാർ

  • @Science-e2
    @Science-e2 Рік тому +71

    ഹായ് രവിചന്ദ്രൻ സാർ.. ഞാൻ സാറിന്റെ കട്ട ഫാൻ ആണ് ❤❤❤

    • @shajics6157
      @shajics6157 Рік тому +1

      Have a nice day😍

    • @anoopkvpoduval
      @anoopkvpoduval Рік тому +11

      സ്വതന്ത്ര ചിന്ത യില്‍ fanhood പറ്റില്ല 😊

    • @TheworldofPolity
      @TheworldofPolity Рік тому +5

      എടാ കട്ട ഫാനേ ഒരു കട്ടൻ കാപ്പി എടുക്കട്ടേ 😂😂😂

    • @somarajanks6969
      @somarajanks6969 Рік тому

      Yes I am also

    • @Fgh-g4p
      @Fgh-g4p Рік тому

      😮 ഏത് ഫേൻ ആണ്
      കൈ താൻ😂
      ഓറിയന്റ്😅
      ഉഷ😅
      ക്രോമ് ടൻ😅
      et c.....😂😂😂😂

  • @manasachakravarthi743
    @manasachakravarthi743 Рік тому +16

    ഞാൻ വന്നു തേളരുവി കാണാൻ,,,,

  • @prasanth7120
    @prasanth7120 Рік тому +4

    Ente ponno namichu. I am proud of you my sir.

  • @eapenjoseph5678
    @eapenjoseph5678 Рік тому +9

    Etheists നെ സൃഷ്ടിക്കുയല്ല യുക്തിവാദത്തിൻറെ ലക്ഷ്യം അതു ഒരു aspect മാത്രമാണു. ഏതു കാര്യത്തിൻറേയും സത്യാവസ്ഥ യുക്തിയിൽ കൂടെ കണ്ടെത്തലാണു യുക്തി വാദത്തിൻറെ ലക്ഷ്യം. എല്ലാശാസ്ത്ര ശ

  • @marselns5045
    @marselns5045 Рік тому +2

    നല്ല പ്രഭാഷണം നന്ദി

  • @vidyamoorkoth7168
    @vidyamoorkoth7168 Рік тому +3

    One of the best presentation 😍

  • @jokerjohny
    @jokerjohny Рік тому +27

    Europe have Sam Harris,Richard Dawkins,hitchens,Neil Tyson,Matt dillahunty...
    Asia have one and only RC❤

  • @sudeeppm3434
    @sudeeppm3434 Рік тому +3

    Thank you so much Ravi Sir 🙏

  • @binduks5249
    @binduks5249 Рік тому +6

    സൂപ്പർ :- സാർ❤

  • @mkaslam8304
    @mkaslam8304 Рік тому +3

    Nice presentation

  • @virtaflex
    @virtaflex 2 місяці тому

    1:00:45 & 1:02:10 totally enjoying the content 🫵🤣

  • @ShreeAkshaya6759
    @ShreeAkshaya6759 Рік тому +4

    Very interesting to hear ❤

  • @josemonjoseph6803
    @josemonjoseph6803 Рік тому +4

    Good speech

  • @pratheeshlp6185
    @pratheeshlp6185 11 місяців тому

    Suuuuuuppppprrr Sir

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +9

    Ravichandran C 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 Рік тому +2

    Beautiful presentation

  • @justinabraham5972
    @justinabraham5972 Рік тому

    Great talk. Good.

  • @adarshchandran2594
    @adarshchandran2594 Рік тому +3

    Polichu

  • @lethajeyan2435
    @lethajeyan2435 Рік тому +1

    Sir orupadu vayikum,chinthikum,sir nte mikavarum ella videos um kanum,athinayi samayam kandethum.athe pole Maithreyaneyum kelkum.

  • @sallysunny98
    @sallysunny98 Рік тому +11

    Hi mashe. am also a big fan of you😍

    • @JayaKumar-rf3wv
      @JayaKumar-rf3wv Рік тому

      Revichander you are telling India now become countries both Bengladesh and Pakistan what reality now? No more minorities there,,, Hindus, Christians Budha,, all now no more and In India minorities from 8 percent to 23 percent now increasing in alarming numbers,, you don't want mention anything, so you are a real coward and anti national.

  • @axiomservice
    @axiomservice Рік тому +7

    ഞാൻ രവി സാറിൻ്റെ ഫാൻ

  • @abhijithsubash6160
    @abhijithsubash6160 Рік тому +8

    ഈ കവിത ഇംഗ്ലീഷിൽ ആയിരുന്നിട്ട് കൂടിയും അതിന്റെ വിശുൽസ് എപ്പോ തേൾ നെ കണ്ടാലും എന്റെ മനസ്സിൽ ഓടി വരും.
    അങ്ങനെ ഞങ്ങൾക്ക് ആ കവിത പഠിപ്പിച്ചു തന്ന ഇംഗ്ലീഷ് ടീച്ചർ, ഷീന ടീച്ചറെ ഞാൻ ഓർക്കുന്നു.
    (ഇത് എന്തിനാ ഇവിടെ പറഞ്ഞെ???
    ഇവിടെ അല്ലാണ്ട് എവടെ പറയാൻ 😂)

  • @albin7077
    @albin7077 Рік тому +2

    Great speech 😊😊

  • @annrose7637
    @annrose7637 Рік тому +1

    Great❤

  • @bunnyworld29
    @bunnyworld29 Рік тому +3

    "Idathairunnenkil ninnene" awesome 😂😂😂👌

  • @satheeshkumar5043
    @satheeshkumar5043 Рік тому

    👏👏👏👏👏 welldone....

  • @00badsha
    @00badsha Рік тому

    Thanks RC

  • @jayaprasanan7347
    @jayaprasanan7347 Рік тому +4

    💗❤️👍👏🔥💕

  • @krishnakumarv9737
    @krishnakumarv9737 Рік тому +1

    തീർച്ചയായും കാലിക പ്രസക്തി ഉള്ള വിഷയം ആണ്. എന്നാൽ നമ്മുടെ സമൂഹം ഇതു മനസ്സിലാക്കാൻ മാത്രം വികസിച്ച ഒന്നല്ല😔😔

  • @moideenvallooran2535
    @moideenvallooran2535 Рік тому +1

    സറിന്റെ ഇപ്പോൾ ചെയ്യുന്ന ജോലി ഞാൻ ഡിപ്ലോമയ്ക്ക് പഠിക്കുമ്പോൾ അനുഭവിച്ചതാണ് ഫസ്റ്റ് ഇയർ മാത്രം ഇംഗ്ലീഷ് ഉണ്ടാകും പോളിടെക്‌നിക്കുകളിൽ രാഷ്ട്രീയം തുടങ്ങിയത് 1978 ൽ എന്റെ ബാച്ചിൽ പെട്ട ഒരു +2 കാരൻ അല്ല പക്ഷെ Bsc ക്കാരൻ ആയിരുന്നു 1980 ആയപ്പോഴേക്കും സാർ പറഞ്ഞ പോലെ അവിടം കുരുക്ഷേത്ര ആക്കി മാറ്റി

  • @Pretty_pri
    @Pretty_pri 11 місяців тому

    Sri Bhagawan Ramana Maharshi ye kurich oru video cheyyamo

  • @sibindas3095
    @sibindas3095 Рік тому +11

    GREAT SPEECH RC🥰 "Thelaruvi" Nalla peru😂

  • @sreejithk.b5744
    @sreejithk.b5744 Рік тому +1

    ❤Rc😘

  • @vishaag8164
    @vishaag8164 7 місяців тому

    RC ❤❤❤❤❤❤

  • @RIDON_TRADER
    @RIDON_TRADER Рік тому

    Big fan of RC

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +2

    പാവ൦ നിർബന്ധിതനായ അയൂബ്

  • @benz823
    @benz823 Рік тому +2

    👍❤❤❤👌

  • @Manu_Payyada
    @Manu_Payyada Рік тому

    RC❤

  • @punchaami6248
    @punchaami6248 Рік тому +1

    🔥🔥🔥👍🏽👍🏽👍🏽🙏🏽🙏🏽🙏🏽

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому +2

    Hello Prof Ravichandran, this is one of your many ratiocinate dissertations that I have listened to. Well articulated. I always pointed out in the comment box of your UA-cam videos that you mispronounce a lot of English words - today you did mispronounce target, combat, Nazi (Nazi is not an English word but pronunciation of it in German and English is the same). You being an English teacher you ought to pronounce English words correctly as they are pronounced in that language. Despite this short coming of you, your ability to ratiocinate any subject is incredible and deserve commendations.

    • @prrajil007
      @prrajil007 Рік тому

      Sir, First of all you've to understand, English language has lots of variations especially in the pronunciation segment. In different countries, in different regions they use different pronunciations for the same word. Just like in Kerala, the same malayalam language speaking in different parts of kerala in different tones. Thrissur slang is completely different from Malappuram slang, that's totally different from Trivandrum slang. In Trivandrum district, the people very near to Tamil nadu border speaks malayalam language in different slangs. When you take this pronunciation issue, these variations applicable all over the world.

    • @sundaramchithrampat6984
      @sundaramchithrampat6984 Рік тому

      @@prrajil007 I have accord with what you have written. The worst slang in English is Cockney. Slang is altogether a different issue. Wrong pronunciation of a word cannot be subsumed in it. I hail from Malappuram. One particular group of people say KOYI for KOZHI. KEGGA for KAZHUKUKA et al.
      In the case of Prof. Ravichandran, he is an English teacher, he should not be counted amongst the people who mispronounce or write ungrammatical sentences. Teaching is a responsible profession with a paramount duty to teach whatever subject an individual teaches shall be taught correctly. An example of an individual who is perfect in the subject he imparts knowledge is Prof Vaisakhan Thampi.

    • @ExploringAngel
      @ExploringAngel Рік тому

      He is speaking Indian English for communicating among common Indian Public. We Indians has abolished British English and not concerned about American English.

  • @saneeshkrish46
    @saneeshkrish46 Рік тому +1

    The presentation will be far more attractive if it includes criticism of current indian political situation also where BJP uses the venom efficiently

  • @georgejacob6184
    @georgejacob6184 8 місяців тому

    🎉🎉🎉

  • @remeshnarayan2732
    @remeshnarayan2732 Рік тому +1

    'അടുപ്പ്കൂട്ടി' ചർച്ച 👍🌹👍😄😄😄😄

  • @cjohn2277
    @cjohn2277 Рік тому +2

    🌹❤️

  • @jayanchulliparambil7253
    @jayanchulliparambil7253 10 місяців тому

    👍👍👍👍👍

  • @VivoUser-u5k
    @VivoUser-u5k Рік тому

    How to get notified of such events in future...
    Iam in Bangalore and missed attending this

  • @pratheeshlp6185
    @pratheeshlp6185 11 місяців тому

    RC 💯💯💯💯💯💚💚💚💚💚💚

  • @rejicherian8028
    @rejicherian8028 Рік тому

    Do u have any organization in Houston, Texas . Please let me know how to contact. Thanks

  • @gopinatht8713
    @gopinatht8713 Рік тому +1

    ❤❤❤❤

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Рік тому +4

    രാഷ്ട്രീയം ഇല്ലാത്ത കോളേജുകളിലും അടിക്ക് ഒരുകുറവുമില്ല.

  • @citizen4530
    @citizen4530 Рік тому +3

    സ്വന്തം കഴിവിനെ അറിയുന്നവർക്ക് പച്ച മനുഷ്യനാകാൻ കഴിയില്ല. അങ്ങനെ ആകരുത്...!!❤❤

    • @sumangm7
      @sumangm7 Рік тому +2

      കവി എന്താണ് ഉദ്ദേശിച്ചത്?

    • @surampark
      @surampark Рік тому

      @@sumangm7പച്ച ഇച്ചിച്ചി, ചുവപ്പ് നല്ലത്!

    • @citizen4530
      @citizen4530 Рік тому

      ​@@sumangm7അല്പ സ്വല്പ അഹംങ്കാരമൊക്കെ ആകാം എന്നാണ് ഉദേശിച്ചത്....

  • @vinodkumar.k.kkannoth8730
    @vinodkumar.k.kkannoth8730 Рік тому +1

    👍👍

  • @sree.deutsch999
    @sree.deutsch999 Рік тому

    English Subtitles plzzzzzz 🙃

  • @anoopravi-atheos
    @anoopravi-atheos Рік тому

    ❤❤🔥🔥

  • @kumars2031
    @kumars2031 Рік тому

    പലരും പലതവണ ചോദിച്ചു അപ്പോൾ ഒക്കെ ഒഴിഞ്ഞു മാറി... ഇപ്പോളും ഒന്നും പറയാതിരിക്കാമായിരുന്നു... ഇപ്പൊ ഫുൾ ആക്കിയില്ലേ ഞാൻ sir നെ ഉപദേശിക്കാൻ ആളല്ല എന്തോ പോലെയായി soory

  • @jprakash7245
    @jprakash7245 Рік тому +2

    ’മദ്രസ്സFun' ചാനൽ! 😜🤞

  • @amishkr
    @amishkr Рік тому

    👍

  • @sudhiikbal3710
    @sudhiikbal3710 Рік тому

  • @eapenjoseph5678
    @eapenjoseph5678 Рік тому +2

    ഞാനും ഫാനാണു

    • @eapenjoseph5678
      @eapenjoseph5678 Рік тому

      അന്ധ വിശ്വാസത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കുക. ഇന്നത്തെ ലോകത്തിൻറെ ഏറ്റവും വലിയ ആവശ്യമാണു അതു.

  • @akshaiprabhu7525
    @akshaiprabhu7525 Рік тому +2

    Rc sir right ✅🤣👌👏😅😂😮

  • @biju-hp1gk
    @biju-hp1gk Рік тому

    🎉🎉🎉🎉🎉

  • @binilmoses4882
    @binilmoses4882 Рік тому +2

    പുതുപ്പള്ളി പള്ളിയുടെ വാതിൽക്കൽ ആണ് ഞാൻ താമസിക്കുന്നത് അവിടെ ഇപ്പോൾ ഉമ്മൻചാണ്ടിന്റെ കബറിടം മാത്രമേ ഉള്ളൂ ആരും കാണാൻ വരുന്നവരുമില്ല ഒരു ഫോട്ടോയെടുത്തു വരെ ഞാൻ അവിടെ കാണാറില്ല.... പിന്നെ ഞായറാഴ്ച വല്ലവരും ഒന്നും വന്നാലായി ഇലക്ഷൻ കഴിഞ്ഞതോടുകൂടി പുണ്യാള പുണ്യ പ്രവർത്തികൾ കഴിഞ്ഞു😂😂😂😂😂

  • @moideenvallooran2535
    @moideenvallooran2535 Рік тому +1

    Mr CVN എപ്പോഴും രാവിചന്ദ്രനെ മാത്രം നോക്കി നടക്കുകയായിരുന്നു അതുകൊണ്ട് ഈ സുന്നത്തു മരണം ഒന്നും അറിഞ്ഞില്ല

    • @shanujwilson1204
      @shanujwilson1204 11 місяців тому

      CVN soft science vishayangalil opinion parayaruth ennaanu ente oru opinion.🚶

  • @indv6616
    @indv6616 Рік тому

    15:33
    32:05
    49:40
    1:05:08

  • @JamesTemplar-mn3pk
    @JamesTemplar-mn3pk Рік тому

    1:00:45

  • @khaderm4747
    @khaderm4747 Рік тому

    സർ, ഇങ്ങനെ ഒക്കെ പറയാമോ നാളെയും നമ്മള് കാണണ്ടേ സ്പെയിനിനോടും ബെൽജിയത്തോടും ഇസ്രയിൽ ഇങ്ങനെ പറഞ്ഞു എന്ന് കേൾക്കുന്നു താങ്കളുടെ അഭിപ്രായം parayamo

  • @moideenvallooran2535
    @moideenvallooran2535 Рік тому +1

    അതു ഇസ്ലാമിന്റെ കാര്യത്തിലും അങ്ങനെ ആണു വളരെ കുറച്ചു ഖുർആൻ വാദികൾ ആണ് ഭൂരിപക്ഷം വരുന്നവരെ വാല് വച്ചു കുത്തുന്നത് വളരെ ചിന്തിക്കേണ്ട കാര്യമാണ്

  • @sajeevtb8415
    @sajeevtb8415 Рік тому +3

    ചാപ്പ തൊഴിലാളി കളെയൊന്നും കാണുന്നില്ല.😢

  • @shemeershemeer1080
    @shemeershemeer1080 Рік тому

    🖐️

  • @Thomas-kl6gv
    @Thomas-kl6gv Рік тому

    രവി സർ ഇഷ്ടം ❤❤❤❤❤

  • @sabu5437
    @sabu5437 Рік тому +2

    സാർ ഞാനും അങ്ങയുടെ ഫാനായി മാറി...

  • @moideenvallooran2535
    @moideenvallooran2535 Рік тому

    രണ്ടു പക്ഷവും വേണ്ട ഒരു ചേരി ചേരാ പക്ഷം വേണം അതു മാനവിക പക്ഷം ആയിരിക്കണം

  • @comforter1eternal
    @comforter1eternal 9 місяців тому

    Adult ആയിട്ടെ consent കോടി മാത്രമേ ചെയ്യാവൂ

  • @johnythacheth2899
    @johnythacheth2899 Рік тому +4

    Religions are made by human beings time to time to have business, sex and wealth peacefully. THE HOLY BIBLE never tells its followers to make a religion. Jesus never asked His people to have a separate religion named Christian. People called His followers as Christians (Acts 11:26) So people identified the followers of Christ as Christians. Christianity is not a religion, a culture of good living with love.

    • @macarangacapensis2283
      @macarangacapensis2283 Рік тому

      the why christianity is classified as a religion

    • @JayaKumar-rf3wv
      @JayaKumar-rf3wv Рік тому

      Your way of thinking and your writing about Christianity is right it's way of life same Hinduism it's not a religion it's way of life

    • @macarangacapensis2283
      @macarangacapensis2283 Рік тому

      christianity is the worlds most evil religion

    • @Lijo_Jose
      @Lijo_Jose Рік тому +1

      Is Christianity good living with love ? Seriously ?

  • @axiomservice
    @axiomservice Рік тому +5

    മൗലവി തിരിച്ചു പോയത്...സ്വർഗ്ഗ പ്രവേശനം പെടിച്ചിട്ട് ആകും😂

  • @remeshnarayan2732
    @remeshnarayan2732 Рік тому +3

    സർ, പതിവുപോലെ വെളിച്ചം നൽകുന്ന പ്രഭാഷണം. 👍🙏
    പക്ഷേ സാറിന്റെ ഭാഷയിൽ പറഞ്ഞാൽ just for a horror ആണെങ്കിൽകൂടി ദിലീപിനെയും അതുപോലുള്ള ഉളുപ്പില്ലാത്തവരുടെയും പേരുകൾ പ്രഭാഷണത്തിനിടയിൽ പറയുന്നത് ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.

  • @eapenjoseph5678
    @eapenjoseph5678 Рік тому +2

    കേവലം എന്ന വാക്കു യുക്തി വാദത്തിനു ചേരില്ല. യുക്തിവാദം ആണു ഭാവിയിലെ മനുഷ്യത്വവും നന്മയും സത്യവും നിറഞ്ഞ മനുഷ്യ സമൂഹത്തിനു അടിസ്ഥാനം ഇടേണ്ടതു. തിന്മകളുടെ മതവിശ്വാങ്ങളിൽ നിന്നും മനുഷ്യ സമഊഹത്തഎ വീണ്ടെടുക്കേണ്ടതു.

  • @sumangm7
    @sumangm7 Рік тому +2

    23:07 ഡെമോക്രാറ്റിക് പുണ്യാളൻ 😂😂😂😅

  • @latifbeary
    @latifbeary Рік тому

    jai sri ram jai modi jai RC

  • @kottayilshamsudheen7139
    @kottayilshamsudheen7139 Рік тому +2

    പുനർ ജന്മം ബ്രാഹ്മണരുടെ കീഴിൽ അവർണ്ണ ഹിന്ദുക്കൾ അണിചേരാൻ ബ്രാഹ്മണവിഭാഗത്തിലെ പണ്ഡിത വർഗ്ഗത്തിലും പുരോഹിത വർഗ്ഗത്തിലും പെട്ട പൂജാരി വർഗത്തിന്റെ സൃഷ്ടിയാണ്
    അതിൽ പണ്ഡിത സ്രേഷ്ടനായ നമ്പൂരി വർഗ്ഗത്തിലെ ചിത്ര ഗുപ്തൻ പറയിപ്പെണ്ണുമായി സമ്മന്തം കൂടിയ വകയിൽ വന്ന പന്തീരുകുലത്തിലെ ശങ്കര വർഗമായ ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായ പന്തീരുകുലം
    ബ്രാഹ്മണ സേവ ചെയ്താൽ എത്തിപ്പെടുന്ന ദേവ ലോക സിന്ധാന്തത്തിൽ സിന്ധു സംസ്കാരമല്ലാതെ ഹിന്ദുവില്ല
    ഇന്ത്യയിൽ ഇല്ലാത്ത ഹിന്ദുക്കളുടെ ദേവന്മാരിൽ ഉന്നതരായ ശിവനും പാർവതിയും ശ്രീ കൃഷ്ണനും രാധയും രാമനും സീതയും ദളിത് വിഭാഗക്കാരായിരുന്നു അവർ കൊല്ലപ്പെടുകയോ ജീവനോടെ ചുട്ടെരിക്കപ്പെടുകയോ ചെയ്ത് പുനർജനിച്ചു വരുന്ന വർഗമാണ് ബ്രാഹ്മണ മാടമ്പിമാരും പണ്ഡിതന്മാരും പുരോഹിതന്മാരും അവർക്ക് ശേഷം ബ്രമ്മാവിൽ അലിഞ്ഞു ചേരുന്ന സിദ്ധാന്തം വെച്ചാണ് ശരീര ശാസ്ത്രത്തിലെ പരിണാമസിദ്ധാന്തം ചാൾസ് ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ചത്
    പക്ഷെ പുനർജന്മ സൈന്ധവ സിദ്ധാന്തവും പരിണാമ ഡാർവിൻ സിദ്ധാന്തവും ഒരുപോലെ പൊളിഞ്ഞ സിദ്ധാന്തമാണെങ്കിലും രണ്ടു സിദ്ധാന്തങ്ങളിലും ദളിതരുടെ വീട്ടിൽ വളർന്ന രാഷ്ട്രീയ സ്വയം സേവകർക്കും വേട്ടപ്പട്ടികളുടെ വീട്ടിൽ വളർന്ന നാസ്തിക വർഗ്ഗങ്ങൾക്കും നരനായാട്ടിനുള്ള വകുപ്പുണ്ട് എന്നതാണ് രണ്ട് സിദ്ധാന്തങ്ങൾക്കും വിദ്യാർത്ഥികൾ വിലനൽകുന്നത്
    അതിൽ ഒന്നാമനായ ഭഗവാൻ ശ്രീ കൃഷ്ണൻ ഞാനാണ് നിങ്ങളുടെ കാതകൻ എന്നും പറഞ്ഞു ക്ഷത്രിയ കുലത്തിലെ അര്ജുനനോട് സ്വവർഗ്ഗത്തേയും വൈശ്യരെയും ശൂദ്രരെയും കശാപ്പ് ചെയ്യാൻ കല്പിക്കുന്നത് ലക്‌ഷ്യം കൈവരിക്കാൻ വേണ്ടി വേട്ടയാടുന്നത് ക്രൂരതയായി നിനക്ക് തോന്നുന്നു എങ്കിൽ ഞാനാണ് നിങ്ങളുടെ കാതകൻ നീ അവരെ വെറുതെ വെട്ടുന്നു പക്ഷെ ഞാനാണ് അവരെ കൊന്നത് എന്ന ട്രിനിറ്റി ട്രിക്ക് കടമെടുത്ത് ഒപ്പെൻഹെയ്‌മെർ നിർമിച്ച ന്യൂക്ലിയർ ബോംബിന്റെ രൂപ രേഖ ഓപ്പൺ ഹെയ് മെറിന് കിട്ടിയ വേദമായിരുന്നു ഭഗവത് ഗീത
    അതിലും മുന്നേ റോമൻ പടയാളികൾ ക്രൂശിച്ചു സ്ഥാപിച്ച കുരിശിലെ ട്രിനിറ്റിയിലെ വില്ലനായിരുന്ന ജൂത രാജാക്കന്മാരുടെ പിതാവായ യഹോവക്ക് വേണ്ടി ജൂതപ്പട നടപ്പിലാക്കിയ കൂട്ടക്കുരുതിയും അതിന് ശേഷം ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിന് വേണ്ടി റോമൻ പട നടപ്പിലാക്കിയ ജൂത വേട്ടയും അതിന് ശേഷം ജൂതപ്പടയും കുരിശ് പടയും പരസ്പരം കൈകോർത്ത് മുക്കാൽ നൂറ്റാണ്ടായി തുടരുന്ന പലസ്തീൻ വേട്ടയും രാമന് വേണ്ടി സങ്ക പരിവാർ ഗുജറാത്തിൽ നടപ്പിലാക്കിയ മുസ്‌ലിം വേട്ടയും മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി നടപ്പിലാക്കിയ കുക്കി വേട്ടയും രസഃക്ഷസന്മാരുടെ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള നര വേട്ടയും ദളിത് വിഭാഗത്തിലെ C രവി ചന്ദ്രന്റെ നാസ്തികനായ ദൈവത്തിന്റെ കാഴ്ചപ്പാടും ചേർത്ത് വായിച്ചാൽ പരിണാമ സിദ്ധാന്തം ചാവുന്നത് വരെ ജീവിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടിയുള്ള നരവേട്ട യുക്തി വാദവും പുനർജന്മ സിദ്ധാന്തം ചാവുന്നത് വരെ ജീവിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടിയുള്ള നരവേട്ടക്ക് ശേഷം ദേവലോകത്തെ ദേവന്മാരുടെ ദാസിവേല ചെയ്യാൻ പോവുന്ന വിശ്വാസം ഭീകരവാദവും ആയി മാറും എന്ന വ്യത്യാസം മാത്രമേ യുക്തിവാദത്തിനും ഭീകരവാദത്തിനും തമ്മിലുള്ളൂ എങ്കിൽ ഭീകരവാദവും യുക്തി വാദവും തമ്മിൽ നല്ല സാഹോദര്യ ബന്ധമുണ്ട് എന്നല്ലേ വരൂ കൂട്ടരേ ?

    • @sumangm7
      @sumangm7 Рік тому +1

      What coconut r u saying?

    • @Liberty5024
      @Liberty5024 Рік тому +3

      പരിണാമം എന്നത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ ഒരു പ്രക്രിയ ആണ്. അതിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും പരിണാമം സത്യമായി തുടരും. ഹുന്ദുക്കൾ പുനർജന്മ സിദ്ധാന്തം എന്ന അന്ധവിശ്വാസം ദൈവീകവും വികാരപരവും ആയി കാണുകയും അവർ അതിനെ അവരുടെ ധാർമികമേഖലകളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന പോലെ ആണ് ഒരു നിരീശ്വരവാദി പരിണാമസിദ്ധാന്തത്തെ മനസിലാക്കുന്നത് എന്നാണ് താങ്കളുടെ premise. ഉള്ളത് പറയട്ടെ ആ വിശ്വാസം വെറും അന്ധവിശ്വാസവും ശുദ്ധ വിഡ്ഢിത്തവും ആണ്.
      വിശ്വാസികളെ സംബന്ധിച്ച് അവരുടെ ലോകവീക്ഷണം അവരുടെ അന്ധവിശ്വാസങ്ങൾക്ക് അനുസരിച്ച് ഉള്ളതാണ്. ഉദാഹരണത്തിന് മനുഷ്യർ പരിണമിച്ച് ഉണ്ടായതാണെന്ന വാസ്തവം മുസ്ലിങ്ങൾ അംഗീകരിക്കാതെ മനുഷ്യരെ അള്ളാഹു മണ്ണ് കുഴച്ച് ഉണ്ടാക്കി എന്ന ഒരു തെളിവുമില്ലാത്ത അന്ധവിശ്വാസത്തിൽ അവർ വിശ്വസിക്കുന്നു. ചുറ്റും കാണുന്ന ഭൗതിക ലോകത്തെ അതേപടി മനസിലാക്കാതെ അതിനെ മായാവിക്കഥകളുമായി കൂട്ടിയിണക്കുന്നു. ദൈവത്തിൽ നിന്ന് തന്നെ ധാർമികതയും വന്നെന്ന് അവർ വിശ്വസിക്കുന്നു. അങ്ങനെ എല്ലാം ദൈവത്തിൽ നിന്നാണ് എന്ന് അവർ വിശ്വസിക്കുന്നു.
      അതേസമയം നാസ്തികർ ദൈവം എന്ന അന്ധവിശ്വാസത്തിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ലോകവീക്ഷണം അതായത് ചുറ്റുപാടുകളെ മനസിലാക്കുന്ന രീതിയിൽ നാസ്തികർ ധാർമികത കലർത്താറില്ല. നാസ്തികരുടെ ലോകവീക്ഷണവും ധാർമികവീക്ഷണവും വ്യത്യസ്തം ആണ്. പ്രകൃതിയിലും പ്രപഞ്ചത്തിലും എന്ത് നടക്കുന്നോ അതിനെ അതേപടി നാസ്തികർ എടുക്കും. വാസ്തവം അംഗീകരിക്കാൻ കഴിയാത്തതുകൊണ്ട് അതിൽ ധാർമികതയും വികാരങ്ങളും കൂട്ടിക്കുഴച്ച് യാഥാർഥ്യത്തെ വളച്ചൊടിച്ച് വിശ്വസിക്കണം എന്നാണോ നിങ്ങൾ പറയുന്നത്? നാസ്തികരുടെ ലോകവീക്ഷണം amoral ആണ്. അതേസമയം ഭൂരിഭാഗം നാസ്തികരും ധാർമികത നിർണയിക്കുന്നത് മനുഷ്യജീവിതത്തിന്റെ നന്മതിന്മകളെ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ മുസ്ലിങ്ങൾ ഖുർആൻ വായിച്ച് ധാർമികത കണ്ടെത്തുന്നത് പോലെ പരിണാമം പഠിച്ച് അതിൽ നിന്ന് ധാർമികത മനസിലാക്കുന്നവരല്ല നാസ്തികർ.
      നാസ്തികരുടെ ലോകവീക്ഷണവും ധാർമികവീക്ഷണവും വിശ്വസികളുടേത് പോലെ കൂടിക്കളരുന്നില്ല.

    • @hareek3745
      @hareek3745 Рік тому +1

      നൊലൊൾച്ചിട്ട് കാര്യമില്ല, ഇസ്ളം ഏതാണ്ട് കാലഭേദത്തിൽ ഫ്ലഷ് ആയിത്തുടങ്ങി.. 😂

    • @kottayilshamsudheen7139
      @kottayilshamsudheen7139 Рік тому

      @@Liberty5024

      പരിണാമപ്രക്രിയ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ വിശ്വാസ യോഗ്യമായ സിദ്ധാന്തമാണ് എന്ന ബോധം നിങ്ങളെപ്പോലെയുള്ള വൃത്തി കെട്ട നവ നാസ്തിക വർഗ്ഗങ്ങൾക്കില്ല എന്ന് ഞങ്ങൾക്ക് അറിയുന്ന പോലെ നവ നാസ്തികരുടെ നായകനായി സ്വയം കരുതുന്ന പരനാറി പ്രൊഫസർ C രവി ചന്ദ്രനും അറിയാം
      എന്നാൽ ഇന്ത്യയിലെ വ്യത്യസ്ത ജാതികളിൽ നിന്നും പുറം തള്ളപ്പെട്ടു വന്ന വൃത്തികെട്ട നാസ്തിക വർഗ്ഗങ്ങൾ അവരുടെ മുൻജാതികളിൽ നിന്നും പരിണാമപ്രക്രിയയിലൂടെ വളർന്നു വലുതായി എന്ന അഹം ഭാവം മാനസീക പരിണാമപ്രക്രിയ അല്ല
      നിങ്ങളെ പോലെയുള്ള നവ നാസ്തിക വർഗ്ഗങ്ങളുടെ അധമ വികാരത്തിലൂടെ തരം താഴുന്ന മാനസീക പ്രക്രിയ പരിണാമ പ്രക്രിയ അല്ല പരിതാപപ്രക്രിയയാണ് എന്ന കാര്യം നാലാം വേദത്തിലെ തൊണ്ണൂറ്റി അഞ്ചാം അധ്യായത്തിലെ അഞ്ചാം വചനത്തിൽ വിവരിച്ച പോലെ
      ഒന്നാം വചനം മുതൽ നാലാം വചനം വരെ മാനസീക പരിണാമപ്രക്രിയയിലൂടെ ഉയർന്ന ഞങ്ങളെ പോലെയുള്ള മാനവരിൽ മഹോന്നതന്മാരായ മനുഷ്യരായിത്തീരാൻ പാകത്തിലുള്ള നിഷ്കളങ്കരായ മനുഷ്യരുടെ സൃഷ്ടിപ്പിനെ പറ്റിയും
      അഞ്ചാം വചനത്തിൽ മറ്റു വർഗങ്ങളിൽ നിന്നും മാനസീക പരിതാപപ്രക്രിയയിലൂടെ നിങ്ങളെ പോലെയുള്ള അധമന്മാരായ നാസ്തിക വർഗ്ഗങ്ങൾ ഉരുത്തിരിയുന്ന അവസ്ഥയെ പറ്റിയും ആറാം വചനത്തിൽ ഞങ്ങളെപോലെയുള്ള മഹാന്മാർ മാനസീക പരിണാമപ്രക്രിയയിലൂടെ ഉയർന്നു വന്ന അവസ്ഥയെ പറ്റിയും ഏഴാം വചനത്തിൽ നിങ്ങളെ പോലെയുള്ള അധമ വർഗ്ഗങ്ങൾ പരിതാപകരാമായി വന്ന കാര്യവും എട്ടാം വചനത്തിൽ ദൈവത്തിന്റെ പ്രതിപാസത്തെ പറ്റി പ്രതിപാദിക്കുന്ന സന്ദേശവും കാണാം
      എന്നാൽ നിങ്ങളെ പോലെയുള്ള വൃത്തി കെട്ട നവ നാസ്തിക വർഗ്ഗങ്ങൾ ശാരീരിക പരിണാപ്പപ്രക്രിയയിൽ വിശ്വസിക്കുകയും മാനസീക പരിണാമപ്രക്രിയയെ നിഷേധിക്കാനും വേണ്ടി പുനർ ജന്മ അന്തവിശ്വാസ സിദ്ധാന്തത്തിലെ വിഡ്ഢിത്തരം ഒഴിവാക്കി ചാൾസ് ഡാർവിനിസത്തിലെ വാനരവർഗത്തിന്റെ ശുക്ലത്തിൽ നിന്നും പരിണാമപ്രക്രിയയിലൂടെ വന്ന വർഗമാണ് എന്ന ഡാർവിനിസത്തിന്റെ അന്ത വിശ്വാസ സിദ്ധാന്തലൂടെ ചാൾസ് ഡാർവിന്റെ അന്ത വിശ്വാസത്തിലെ ശുദ്ധ വിഡ്ഡിത്തരം വിശ്വസിക്കാൻ നവ നാസ്തികരായി തരം താഴാൻ വിധിക്കപ്പെട്ട വർഗ്ഗങ്ങൾ നിർബന്ധിതരായത്
      ശരീരപരിണാമ പ്രക്രിയയെ പറ്റി നാലാം വേദത്തിലെ ഇരുപത്തി രണ്ടാം അദ്ധ്യായത്തിലെ അഞ്ചാം വചനത്തിലൂടെ ദൈവം ഞങ്ങളെ പോലെയുള്ള മാനവരിൽ മഹോന്നതന്മാരായ ദൈവ ദൂതന്മാർക്ക് നൽകിയ ബോധോദയം വിശ്വസിക്കാൻ നവ നാസ്തികരായി തരം താഴാൻ വിധിക്കപ്പെട്ട വൃത്തി കെട്ട വർഗ്ഗങ്ങൾക്ക് തടസമായി നിൽക്കുന്നത് സൈന്ധവ സിദ്ധാന്തത്തിലെ പുനർജന്മ സിദ്ധാന്തത്തിലൂടെ ഉരുത്തിരിഞ്ഞ തികഞ്ഞ അന്ത വിശ്വാസ സിദ്ധാന്തത്തിനും ശുദ്ധ വിഡ്ഡിത്തരത്തിനും എതിരെ ഉരുത്തിരിഞ്ഞ ഡാർവിനിസത്തിലെ അന്ത വിശ്വാസ സിദ്ധാന്തമായ ചിമ്പാസിയുടെ ശുക്ലത്തിലൂടെ വന്ന പരിണാമപ്രക്രിയ ശുദ്ധ വിഡ്ഢിത്തരവും ശുദ്ധ അസമ്മന്തവുമാണ് അതിലും നല്ലത് പണ്ടത്തെ പണ്ഡിത സ്രേഷ്ടനായ ചിത്ര ഗുപ്തൻ നമ്പൂരി പറയിപ്പെണ്ണുമായി സമ്മന്തം കൂടിയ വകയിൽ പറയിപെറ്റ പന്തീരു കുലത്തിലെ പെരുന്തച്ചനും നാറാണത്തു ഭ്രാന്തനും വായില്ലാത്തപ്പനും ഒക്കെയായി മുന്നേ വന്ന പ്രൊഫസർ C രവി ചന്ദ്രന്റെ മുൻജാതിയായിരുന്ന ദളിത് വിഭാഗമല്ലേ കൂട്ടരേ ?
      തന്റെ തന്ത ആരാണെന്ന് നവ നാസ്തികനായി തരം താഴ്ന്ന പ്രൊഫസർ C രവി ചന്ദ്രനോടും Mjonlir നോടും ചോദിച്ചാൽ ഞങ്ങളുടെ തന്ത ഏതോ വാനര വർഗ്ഗത്തിൽപ്പെട്ട ചിമ്പാൻസിയാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതും പറയുന്നതും
      അസമ്മന്തമല്ലേ കൂട്ടരേ ?
      മാത്രമല്ല ചിമ്പാന്സിയുടെ കോശവും ദളിത് വിഭാഗക്കാരുടെ കോശവും തമ്മിൽ ഒരിക്കലും പൊരുത്തപ്പെട്ട് പോവില്ല കാരണം ദളിത് വിഭാഗക്കാരുടെ ശാരീരിക ഘടനയിലെ ക്രോമസോം 23 +23 = 46 ആണെങ്കിൽ ചിമ്പാന്സിയുടെ ശാരീരിക ഘടനയിലെ ക്രോമസോം 24 + 24 = 48 ആണ് എന്ന് വെച്ചാൽ ദളിത് വിഭാഗക്കാരെക്കാൾ പേശി ബലം ചിമ്പാൻസികൾക്കാവും ചിമ്പാൻസിയെക്കാൾ പേശി ബലം ദളിത് വിഭാഗത്തിൽ നിന്നും പുറം തള്ളപ്പെട്ട നാസ്തിക വർഗങ്ങൾക്കുണ്ട് എന്ന അന്ത വിശ്വാസവും ശുദ്ധ വിഡ്ഢിത്തരവും ശുദ്ധ അസമ്മന്തവും വിശ്വസിക്കാൻ നിങ്ങളെ പോലെയുള്ള വർഗ്ഗങ്ങൾക്ക് കഴിയുന്ന പോലെ മാനവരിൽ മഹോന്നതരായി ഉയർന്ന സ്വയ ബോധമുള്ള ഞങ്ങളും വിശ്വസിക്കണം എന്ന പിടിവാശി നിങ്ങളെ പോലെയുള്ള വൃത്തി കെട്ട വർഗങ്ങളിൽപ്പെട്ട യുക്തിവാദികൾ വെടിഞ്ഞാൽ തീരുന്ന പ്രശ്നമേ ഞങ്ങളും നിങ്ങളും തമ്മിലുള്ളൂ
      ബാക്കി തുടരും

    • @lbbxc
      @lbbxc Рік тому +1

      Good story. Keep writing and you need to improve a lot. I mean a lot....

  • @jopanachi606
    @jopanachi606 Рік тому

    Hope the new generation would trash their faith before the end of this century

  • @johnythacheth2899
    @johnythacheth2899 Рік тому

    Whatever is doing and acting by the denominations of Christianity is not written in “The Holy Bible”. No such Holy Mass, No such Festivals, No such rituals, No such ceremony.
    The FIVE Basic Principles of CHRISTIANITY are
    PRAYER
    (Lord’s Prayer which taught by Jesus Christ which can be recited by any person)
    BAPTISM, PASSOVER, PREACHING AND ETERNITY.

  • @kumars2031
    @kumars2031 Рік тому

    I lov❤️ rc but kurvh over ayi to

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Рік тому

    Ningal enth vishayam eduthaalum CPIM il ethumallo Aashaane...

  • @dna2359
    @dna2359 Рік тому +1

    ഇടത് = ഇസ്ലാം 😂

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Рік тому +2

    തേളിന് " വെനം " അല്ല രവീ , വെഷം ആണുള്ളത് . എന്തൊരു പണ്ഡിതൻ ?.?.? 🤣🤣🤣

    • @AbhiAbhijith98
      @AbhiAbhijith98 Рік тому +3

      തേളിന് വിഷം അല്ല venom ആണ് പ്രോട്ടീൻ ആണ്

    • @Marine_Traveller_Explorer
      @Marine_Traveller_Explorer Рік тому +1

      താങ്കൾ പൊട്ടനാണോ. തേളിന് വെനം തന്നെയാണ്. neuro toxins

    • @AbhiAbhijith98
      @AbhiAbhijith98 Рік тому +1

      @@Marine_Traveller_Explorer yes 😊👍👍

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Рік тому +2

      പണ്ടു ശിവൻ കുടിച്ച വിഷം പൂതന മുലപ്പാലിൽ ചുരത്തിയ വിഷ൦ 😂പഴകിജീർണ്ണിച്ച മത കിത്താവു പഠിക്കാതേ ഏതെങ്കിലും സയൻസ് ബുക്ക് പഠിക്കു സഹോദര.

    • @premdas4427
      @premdas4427 Рік тому

      ബാല കോലാപന് അതിനെ കുറിച് വലിയപിടിയില്ല അല്ല്യോ....

  • @tsb4250
    @tsb4250 Рік тому +4

    നന്മ തിന്മകൾ തൂക്കി കണക്കാക്കി നിന്നെ ബോധ്യപ്പെടുത്തി ശിക്ഷ വിധിക്കുന്ന മഹ്ശറ ലോകത്തെ ഭയാനകത ഓർക്കുക സഹോദരാ (നാം എന്തിന് ജീവിക്കുന്നു? എന്തിനാ വെറുതെ മരിക്കുന്നത്? സ്റ്റേ വാങ്ങിക്കൂടെ??)

    • @aksuraj29
      @aksuraj29 Рік тому

      കാഫീറുകൾക്ക് ഇസ്ലാമിക നരകവുമില്ല സ്വർഗ്ഗവുമില്ല.

    • @mohamedthayath9411
      @mohamedthayath9411 Рік тому

      THANIKK NANMAKAL CHEYYAN VALIYA BUDHIMUTTANALLO....

    • @aksuraj29
      @aksuraj29 Рік тому

      @@mohamedthayath9411 ഗോൾ പോസ്റ്റ്‌ മാറ്റല്ലേ.

    • @tsb4250
      @tsb4250 Рік тому

      @@mohamedthayath9411 എല്ലാ അസുഖത്തിനും പരിഹാരമുണ്ട്

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому +1

      ഈ ഭയാനകത എന്ന ഏറ്റവും വലിയ തിന്മ ചെയ്യുന്ന ആ സത്വത്തെ ആര് ശിക്ഷിക്കും?

  • @TheAshok1978
    @TheAshok1978 Рік тому

    Poda siraa

  • @abasheerkm
    @abasheerkm Рік тому

    നദി തിരിച്ചൊഴുകുന്ന പ്രതിഭാസം മതത്തിൽ നിന്നും നാസ്തികതയിലേക്ക് തിരിയുമ്പോൾ ബാധകമല്ലേ ? അയ്യൂബ് മൗലവി മതത്തിലേക്ക് തിരിച്ചുന്നത് കുടുംബ വിഷയമാണെന്ന് താങ്കൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ?
    നിങ്ങൾക്ക് പറ്റാത്തത് എല്ലാം സാമ്പത്തികം, കുടുംബപരം, ഇദ്ദേഹത്തിന്റെയുള്ളിൽ ഒരു സംഘി സോഫറ്റ്വെയർ പ്രവർത്തിക്കുന്നുവെന്നത് വ്യക്തം

    • @hareek3745
      @hareek3745 Рік тому +4

      അത് നിങ്ങളുടെ തലയിലെ സുഢാപ്പി സോഫ്റ്റ്‌വെയർ
      കൊണ്ട് തോന്നുന്നതാ.. റിലാക്സ് 😂😂😂

    • @rickmorty40
      @rickmorty40 Рік тому +1

      Abdulkhader puthiyangadiye jailil adappicha myranmar pinne aara..

  • @SavadkSavad-zv8hh
    @SavadkSavad-zv8hh Рік тому

    എടൊ രവിനാറി....
    സുഖമല്ലേ.... 😜😜😜😜

    • @jithinr9881
      @jithinr9881 Рік тому +7

      Real Islam

    • @vibezmalayalam7472
      @vibezmalayalam7472 Рік тому +5

      വാപ്പാക്ക് സുകമാണോ??

    • @youtubeuser6020
      @youtubeuser6020 Рік тому +5

      രവിയുടെ ഗുഹ്യരോമത്തിന്റ്റെ വിലയില്ലാത്ത ഒരാളാണ് നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കുന്നതെന്ന് വ്യക്തം

    • @hareek3745
      @hareek3745 Рік тому

      ​@@youtubeuser6020
      😂😂😂👌

    • @jopanachi606
      @jopanachi606 Рік тому +1

      Calling your daddy?

  • @muraleedharan.p9799
    @muraleedharan.p9799 Рік тому

    രവിചന്ദൻ എന്ന വ്യക്തി ഒരു നിരീശ്വരവാദിയും, യുക്തിവാദിയും, എല്ലാ സമൂഹത്തോടും സമത്വമുള്ള വനും എന്നക്കെ കേട്ടിട്ടുണ്ട് . എന്നാൽ ഇയാൾ ഒരു കാപട്യക്കാരനും എന്നും കേൾ ഇടവന്നിട്ടുണ്ട് കാരണം ഇയാൾ ഒരു വാദപ്രതിപാത സ്റ്റേജിൽ ഇയാളുടെ എതിരാളി ഒരു BJP പ്രവർത്തകനും. ഇരുവരോടും ചോദ്യകർത്താവ് ചോദിക്കുന്നു. ഒരുവന്റെ ജാതി ഏന്തു നിർണ്ണയത്തിലാണന്ന്. BJP യുടെ വ്യക്ത്താവിനോട് അയാർ പറയുന്നതു ഞാൻ കേട്ടു അയാൾ പറയുന്നു കർമ്മത്തിന്റെ അടിസ്ഥാനത്തിലാണന്ന്. യുക്ത്തിയായ രവിചന്ദൻ അതിനെ എതിർത്തിട്ട് പറയുന്നു. ജനിച്ചു വീഴുന്നത് ഏത് സമുദായത്തിലാണോ അത് അനുസരിച്ചു വരുമെന്നും ജാതിവ്യവസ്ഥയെ പൂർണ്ണമായും അനുയോജിച്ചും അഭിപ്രായപ്പെടുന്നു. അതായത് ഒരു രാജ്യത്തിന്റെ രാജാവ് ഒരു പ്രത്യേക മേൽജാതിക്കാരന് മാത്രമെ ആകാവു എന്ന രീതിയിലുള്ള തർക്കവും. എതിർ കക്ഷി കേരളത്തിന്റെ മുഖ്യൻ പിണറായി കേരളത്തിന്റെ ഭരണാധികാരി ജാതിയുടെ അടിസ്ഥാനത്തിലല്ല മറിച്ചു കർമത്തിന്റെ അടിസ്ഥാനത്തിലാണന്ന് വാദിക്കുമ്പോഴും രവിചന്ദ്രൻ എങ്ങനെയെങ്കിൽ തന്റെ ആശയമാണ് ശരിയെന്ന് വാദിക്കുന്നു. ? ഇതുകൊണ്ടാണ് ഇയാൾ കാപട്യക്കാരനാണോ എന്ന് സംശയിക്കുന്നത്.

    • @Liberty5024
      @Liberty5024 Рік тому +1

      Strawman fallacy. ഹിന്ദുമതത്തിൽ ground levelഇൽ വർണവും ജാതിയും എല്ലാം ജന്മത്തിന് അടിസ്ഥാനപ്പെടുത്തിയാണ് എന്നത് വാസ്തവം ആണ്. ആ സത്യം ആണ് രവിചന്ദ്രൻ പറഞ്ഞത്. കർമ്മത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പ്രതിഫലം കിട്ടുന്നത് സെക്കുലർ വ്യവസ്ഥയുടെ ഗുണം കൊണ്ടാണ്. ഹിന്ദുമതം ആയിരുന്നു ഇവിടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് എങ്കിൽ ഒരിക്കലും അത് നടക്കില്ല. ആ ഹിന്ദു വ്യവസ്ഥയുടെ സത്യാവസ്ഥ അതിനെ എതിർത്ത് ആണ് രവിചന്ദ്രൻ പറഞ്ഞത്. ഹിന്ദുമതത്തിലെ ആ വ്യവസ്ഥ അദ്ദേഹത്തിന്റെ അഭിപ്രായം ആണ് എന്ന രീതിയിൽ ഉള്ള താങ്കളുടെ വളച്ചൊടിക്കൽ തീരെ നിലവാരമില്ലാത്ത ന്യായവൈകല്യം ആണ്.

    • @SmirkVirtuoso
      @SmirkVirtuoso Рік тому

      നിങ്ങൾ ജാതിയും വർണ്ണവും തമ്മിൽ conflate ചെയ്യുന്നതായിട്ട് തോന്നി. അല്ലെങ്കിൽ ആ BJP വക്താവ് അങ്ങനെ ചെയ്തു. ജാതി, കുലം, ഗോത്രം ഒക്കെ അവനവൻ ജനിച്ച് വീഴുന്നത് ഏതിലാണോ അതാണ്. വർണ്ണം പക്ഷേ അവനവന്റെ കർമ്മമോ ഗുണമോ ഒക്കെ വഴി തീരുമാനിക്കുന്നു എന്ന് 'വേണമെങ്കിൽ പറയാം'. അതായത് ഒരാൾ ജനിച്ചു വീണത് വൈശ്യ, ശൂദ്ര ജാതികളിൽ ആണെങ്കിൽ അയാൾ എത്ര തന്നെ ക്ഷത്രിയ ഗുണം പ്രകടിപ്പിച്ചാലും അയാളെ രാജാവാക്കാൻ ജനങ്ങൾ തന്നെ സമ്മതിച്ചെന്ന് വരില്ല.

  • @nazarnazarudheen583
    @nazarnazarudheen583 Рік тому

    അല്ലയൊ സർ താങ്കൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജയെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്താണ് സർ ഈ ഇരട്ടതാപ്പ്

    • @AbhiAbhijith98
      @AbhiAbhijith98 11 місяців тому

      പോസ്റ്റ്‌
      നോക്ക് ആളുടെ പൊട്ട fb 🤣

  • @AnnMariyaJose-i3d
    @AnnMariyaJose-i3d 11 місяців тому

    👍

  • @jithinr9881
    @jithinr9881 Рік тому +2

    ❤❤❤