Mr Rajaneesh, വളരെ നല്ലൊരു ഇന്റർവ്യൂ ആണു താങ്കൾ ഇത്തവണ ചെയ്തത്.. Dr.വൈശാഖൻ താങ്കളുടെ ചോദ്യങ്ങൾക് അദ്ദേഹത്തിന്റെ അറിവിലുള്ള അളവിൽ ഡീറ്റൈൽ ആയി സിമ്പിൾ ആയി പറഞ്ഞു.. പറയാനുള്ള സ്പേസ് നിങ്ങൾ കൊടുക്കുകയും ചെയ്തു.. ചോദ്യം കഴിഞ്ഞാൽ ഞങ്ങളിൽ ഒരാളെ പോലെ പറയുന്ന ആൾ പറയുന്നത് ഒട്ടും ഡിസ്റ്റർബ് ചെയ്യാതെ കേൾക്കാൻ താങ്കൾ കാണിക്കുന്ന മാന്യത അല്ലെങ്കിൽ കൊടുക്കുന്ന സ്വാതന്ത്ര്യം, സ്പേസ് എത്ര മനോഹരം... ശ്രീകണ്ഠൻ നായർ ഉൾപ്പെടെ ടിവി ചാനലുകളിലെ ഇന്റർവ്യൂ, ഡിബേറ്റ്, ചർച്ചകൾ ഒക്കെ നശിപ്പിച്ചവർക് കണ്ടുപിടിക്കാൻ നിങ്ങൾ ഒരു മാതൃക ആണു... Dr.. വൈശാഖൻ ഹാൻഡ്‌സ് ഓഫ് 🙏Mr രജനീഷ്, താങ്കൾക് സയൻസ് 4മാസ്സ് സയൻസ് ചാനൽ ഇൽ സയൻസ് വളരെ സിമ്പിൾ ആയി പറഞ്ഞു മനസിലാകുന്ന അനൂപ് ഇന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ... 🙏
Hi rajnish. It's really a great initiative to promote more rational discussions like this along with entertainment stuff. And this man is also one of the important person who has shaped my thoughts
നിരീശ്വര വാദികളിൽ ബഹുമാനവും ഇഷ്ടവും സ്നേഹവും തോന്നിയത് ഇദ്ദേഹത്തോട് മാത്രമാണ്. കാരണം ഇദ്ദേഹം ഒരാളെയും ഒരു ആശയത്തെയും ഒരു വ്യവസ്ഥയെയും കണ്ണടച്ച് എതിർക്കുന്നില്ല, അവമതിക്കുന്നില്ല, അവഹേളിക്കുന്നില്ല.. അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യക്തമായി പറയുന്നു.. തമ്പിയുടെ വാക്കുകകൾ പോലെ തട്ടി ഉണർത്താൻ മാത്രമാണ് ശ്രമിക്കുന്നത്. ആ രീതി തന്നെയാണ് ശരിയും. രവി ദൈവം ഒക്കെ ഇദ്ദേഹത്തെ കണ്ടു പഠിക്കണം
*ആശയങ്ങളെ വിമർശിക്കുമ്പോൾ മനുഷ്യരെ അന്യ മതസ്ഥരെ, വെറുക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ മതമാണ്. നിരീശ്വരവാദികൾ ആരെയും വെറുക്കുന്നില്ല... മതം എന്ന വൈറസിനെ വെറുക്കുന്നു*
ഞങ്ങളുടെ മതവിഡ്ഢിത്തരങ്ങളെ ചിന്താശേഷിയുള്ളവർ വിമർശിക്കും എതിർക്കും... മണ്ടത്തരം അതേപടി വെട്ടിവിഴുങ്ങാൻ അവർക്ക് ആകില്ല... അപ്പോൾ ചില അപൂർവ്വം മതതീവ്രവാദികൾ തെറി വിളിക്കുകയും ചെയ്യും.. നിങ്ങളെപ്പോലുള്ളവർ അസഹിഷ്ണുത കാണിക്കുകയും ചെയ്യും
രണ്ടുപേരെയും ഉപമിക്കാൻ കഴിയില്ല. ഒരാൾ ശാസ്ത്രം ലളിതമായി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുന്നു. വേറൊരാൾ പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നു; അതിൽ ശാസ്ത്രവും പെടും എന്ന് മാത്രം. പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നവർക്ക് വെറുക്കപ്പെടുന്നവർ കൂടും.
ഫ്രീതിങ്കേഴ്‌സ് ഏത് വിഷയത്തെയാണ് കണ്ണടച്ചു എതിർക്കുന്നത് എന്ന് പറയാമോ.. മണ്ടത്തരങ്ങളെ മണ്ടത്തരം എന്ന് പറയുന്നത് അവഹേളനം ആവുന്നത് എങ്ങനെ.വീണ്ടും അത് തന്നെ പൊക്കി പിടിക്കുമ്പോൾ.. വിമർശനം കൂടും. ഒരു തവണ പറഞ്ഞിട്ട് മിണ്ടാതെ ഇരുന്നാൽ എന്തെലും ഗുണം ഉണ്ടോ. വീണ്ടും വീണ്ടും ചിലപ്പോൾ വിമർശിക്കേണ്ടി വരും വൈശാകൻ തമ്പിയുടെ പഴയ വീഡിയോയിലും ആക്ഷേപ ഹാസ്യം ഉണ്ട്. കുഞ്ചൻ നമ്പ്യാർ വരെ പരിഹസിച്ചിരിക്കുന്നു സമൂഹത്തെ. ഈ സമൂഹത്തിൽ രണ്ടുപേരുടെയും ആവിശ്യം ഉണ്ട്. അതുകൊണ്ട് ആരെയും തള്ളികളയാൻ ആവില്ല. ഇതുപോലുള്ള പിൻതിരിപ്പൻ കമന്റ് നമുക്ക് ആവിശം ഇല്ല.
@@spknair തമ്പി സാർ അദ്ദേഹത്തിന് അറിയാത്തത് പറയില്ല. രവി ദൈവം ശാസ്ത്രമെന്ന ലേബലിലും ചരിത്രമെന്ന ലേബലിലും എത്രയോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിക്കിപീഡിയ വിദഗ്ദൻ മാത്രമാണ് രവി.

ഇതൊന്നും ഇല്ലാണ്ട് ടൈം ട്രാവൽ ചെയ്ത ആളാണ് ഞാൻ, പോളണ്ടിൽ നിന്ന് കാനഡയിലേക്ക് പറന്നപ്പോൾ 8 മണിക്കൂർ യാത്ര കഴിഞ്ഞിട്ട് കാനഡയിൽ എത്തിയപ്പോൾ പുറപ്പെട്ടതിനേക്കാൾ 1 മണിക്കൂർ പിറകിൽ 😂
ജീവിതത്തിന്റെ അർത്ഥമെന്താണ്? എല്ലാവരും ഒരുപക്ഷെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുള്ള കാര്യം.ഞാൻ കണ്ടെത്തിയ ഉത്തരം. നമ്മൾ വ്യക്തിയെന്ന നിലയിൽ നമുക്ക് വേണ്ടിയും സാമൂഹിക ജീവിയെന്ന നിലയിൽ സമൂഹത്തിനും മറ്റുള്ളവർക്കും അവരവരാൽ കഴിയുന്ന നന്മ ചെയ്തും ജീവിക്കുക. നമ്മൾ ജീവിക്കുക. മറ്റുള്ളവരെയും ജീവിക്കാൻ സഹായിക്കുക. ഇത് തന്നെയാണ് ജീവിതത്തിന്റെ പോസിറ്റിവിറ്റി അഥവാ നന്മ എന്ന് പറയുന്നതും
ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിന് പക്ഷേ ഒരു ധർമമുണ്ട്. അത് പ്രത്യുൽപാദനത്തിലൂടെ വംശം നിലനിർത്തുക എന്നത് മാത്രമാണ്. വിവേകവും ബുദ്ധിയും സാമൂഹ്യ ജീവിതവുമുള്ള മനുഷ്യൻ നിലനിൽപിനായി സാഹചര്യങ്ങളോട് പോരടിക്കേണ്ടിവരും. ഈ പോര് പ്രകൃതിയോടായാലും സഹജീവികളോടായാലും പരമാവധി അഹിംസാത്മകമാക്കുക എന്നത് അവൻ അനുവർത്തിക്കേണ്ട സംസ്കാരമാണ്.
@johnyv.k3746 സൂഷ്മകണ ങ്ങളുടെ energy level ആണ് chemical bonding അഥവാ ഒരു സിസ്റ്റം നിലനിൽക്കുന്നത് നിശ്ചയിക്കുന്നതെങ്കിൽ കുറേക്കൂടി സങ്കീർണമായ ബിയോളജിക്കൽ സിസ്റ്റം നിലനിൽക്കാനും അടുത്ത തലമുറയിലേക്ക് മുന്നേറുവാനും സഹായിക്കുന്നത് ജീവന്റെ പ്രത്യേകതയായ നൈസർഗികമായ പ്രവണതകളാണ് ബുദ്ധിയുടെ തലത്തിൽ എൻജോയ്മെന്റ് അനുഭവപ്പെടുന്നത്അതിന്റെഭാഗമാണ് . ഒരു സാമൂഹിക ജീവി എന്ന നിലയിൽ പരസ്പരം സഹായിച്ചുകൊണ്ട് ആരോഗ്യകരമായി സന്തോഷകരമായി ജീവിക്കുക എന്നത് തന്നെയാണ് ജീവിതത്തിന്റെ അർത്ഥമായി ഞാൻ മനസ്സിലാക്കുന്നത്
ഇവിടെ രവിചന്ദ്രനെയും, വൈശാഖാൻ തമ്പിയെയും ചിലർ താരതമ്യം ചെയ്യുന്നത് കണ്ടു.. സാമാന്യബോധം ഉണ്ടാവണം ആദ്യം. രവിചന്ദ്രൻ ചിലസമയങ്ങളിൽ മൂർച്ചഏറിയ വാക്ക് ഉപയോഗിക്കുമ്പോൾ വൈശാകൻ തമ്പി കുറച്ച് മിതത്വം പാലിക്കുന്നു. രണ്ടുപേരും ആശയങ്ങളെ തന്നെയാണ് ഖണ്ഡിക്കുന്നത്.. ഇവർ പ്രതികരിക്കുന്നതുപോലെ അല്ല, പല പുസ്തക വാദികളും പ്രതികരിക്കുന്നത് എന്ന് ഓർക്കുന്നത് നല്ലതുതന്നെ.
നമസ്കാരം, രണ്ടുപേരോടും ഇഷ്ടം, ആശയ പരമായി ചെറിയൊരു തർക്കം ഉണ്ട്.. ബുദ്ധനും ശങ്കരനും എന്ന് പറഞ്ഞു ഒരു ചിരിയുണ്ട്, ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. നിങ്ങള്ക്ക് അവർ പറഞ്ഞ ആശയം വല്ലതും മനസ്സിലായോ? പഠിച്ചിട്ടുണ്ടോ? അറിയാൻ ശ്രമിച്ചിട്ടുണ്ടോ? അറിയാത്ത കാര്യത്തേക്കുറിച്ച് സംസാരിക്കുകയോ പരാമർശിക്കുകയോ ചെയ്യുമ്പോൾ മിനിമം പുച്ഛിക്കാതെ ഇരിക്കുകയെങ്കിലും ചെയ്യുക എന്നതാണ് അറിവുള്ളവർ ചെയ്യേണ്ടത്. പറയേണ്ടത് പറയണമല്ലോ? അത്ര മാത്രം, ഇഷ്ടം ❤️
One of my best friend is his classmate .Teachers never asked him for engineering and medical education because he was a below average student in school, even SSLC he couldn't score more than 2nd class 😂..
രവിചന്ദ്രനേയും വൈശാഖനും തമ്മിൽ താരതമ്യം ചെയ്യാനാകുന്ന പ്രധാന മേഖല രണ്ടു പേരും ദൈവവിശ്വാസികളല്ല എന്നത് മാത്രമാണ്. വൈശാഖൻ ശാസ്ത്രം മാത്രം പറഞ്ഞ് പോകുന്നു എന്നാൽ രവിചന്ദ്രൻ കൈവച്ചത് ശാസ്ത്രം മുതൽ സംവരണം വരെയുള്ള നിരവധിയായ വിഷയങ്ങളിലാണ്. അതിൽ പലതിലും സാമൂഹത്തിൽ ഭിന്ന അഭിപ്രായം നിലനിൽക്കുന്നതാണ്. അതിനാൽ രവിചന്ദ്രന് എതിർപ്പ് കൂടും. സമൂഹം ഏറ്റവും കൂടുതൽ വിമർശിക്കുന്ന നിരിശ്വരവാദിയാകും ഏറ്റവും ശരിയായ ആൾ.
ജാതി സവരണം ഒഴിവാക്കി ആവശ്യം ഉള്ളവർക്ക് മാത്രം കൊടുക്കാനാണ് rc പറയുന്നത് , ജാതി സവരണത്തിൽ oru group ന് മൊത്തം ആയിട്ടാണ് ആനുകൂല്യം ലഭിക്കുന്നത് , അതിൽ അർഹത ഒള്ളവരും ഇല്ലാത്തവരും ഉണ്ടാകും , അത് ഒഴിവാക്കി ജാതി മത ഒഴിവാക്കി ആവശ്യമുള്ളവർക്ക് മാത്രം കൊടുക്കാനാണ് പറയുന്നത്
പോയിക്കഴിഞ്ഞ സമയം പോയതുതന്നെയാണ്. അത് കംപ്യൂട്ടറിൽ തിയതിയും സമയവും മുൻപുള്ള സമയത്തേക്ക് മാറ്റുന്ന പോലെ ചെയ്യാൻ പറ്റില്ല എന്നുള്ളതറിയാൻ മുത്തച്ഛനെ കൊല്ലുന്ന ഉദാഹരണമൊന്നും വേണ്ട. സ്വന്തം കുടിക്കാലത്തേക്കാന്ന് പോകാൻ പറ്റുമോ? അർത്ഥമൊന്നുമില്ലാത്ത ജീവിതത്തിന് വലിയ അർത്ഥമുണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നവരുടെ ബഹളമാണ് പ്രശ്നം.
എന്റെ ചിന്തകൾ മാറ്റി മറിച്ച ഒരാൾ ആണ് തമ്പി അണ്ണൻ❤❤
Enteyum...
Mr Rajaneesh, വളരെ നല്ലൊരു ഇന്റർവ്യൂ ആണു താങ്കൾ ഇത്തവണ ചെയ്തത്.. Dr.വൈശാഖൻ താങ്കളുടെ ചോദ്യങ്ങൾക് അദ്ദേഹത്തിന്റെ അറിവിലുള്ള അളവിൽ ഡീറ്റൈൽ ആയി സിമ്പിൾ ആയി പറഞ്ഞു.. പറയാനുള്ള സ്പേസ് നിങ്ങൾ കൊടുക്കുകയും ചെയ്തു.. ചോദ്യം കഴിഞ്ഞാൽ ഞങ്ങളിൽ ഒരാളെ പോലെ പറയുന്ന ആൾ പറയുന്നത് ഒട്ടും ഡിസ്റ്റർബ് ചെയ്യാതെ കേൾക്കാൻ താങ്കൾ കാണിക്കുന്ന മാന്യത അല്ലെങ്കിൽ കൊടുക്കുന്ന സ്വാതന്ത്ര്യം, സ്പേസ് എത്ര മനോഹരം... ശ്രീകണ്ഠൻ നായർ ഉൾപ്പെടെ ടിവി ചാനലുകളിലെ ഇന്റർവ്യൂ, ഡിബേറ്റ്, ചർച്ചകൾ ഒക്കെ നശിപ്പിച്ചവർക് കണ്ടുപിടിക്കാൻ നിങ്ങൾ ഒരു മാതൃക ആണു... Dr.. വൈശാഖൻ ഹാൻഡ്‌സ് ഓഫ് 🙏Mr രജനീഷ്, താങ്കൾക് സയൻസ് 4മാസ്സ് സയൻസ് ചാനൽ ഇൽ സയൻസ് വളരെ സിമ്പിൾ ആയി പറഞ്ഞു മനസിലാകുന്ന അനൂപ് ഇന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ... 🙏
അനൂപ് സാറിന്റെ ഇന്റർവ്യൂ വേണം, time travel വ്യക്തമായി പറയാൻ ആൾക്ക് പറ്റും
Hi rajnish. It's really a great initiative to promote more rational discussions like this along with entertainment stuff. And this man is also one of the important person who has shaped my thoughts
വിശ്വാസികൾക്ക് ഇഷ്ടപ്പെട്ട നിരീശ്വരവാദി....എന്റെ തമ്പി അണ്ണൻ ❤
അപ്പൊ തന്നെ അവിടെ എന്തോ പ്രശ്നം ഉണ്ടല്ലോ😅
Remember..തമ്പി അണ്ണനും രവിയെപ്പോലെ നായരാണ് 🫤
@@jahatumrahoge8959ഞമ്മന്റെ മതത്തെ തൊടരുത് 🤣🤣🤣കഴുത പുറത്ത് ബഹിരകാശത്തേക്ക് പോയത് മണ്ടത്തരം ആണെന്ന് തമ്പി പറയുന്നത് വരെയുള്ളു ഈ സ്നേഹം 🤣🤣
വിശ്വാസികൾക്ക് വൈശാഖൻ പറയുന്നതിൻറെ പൊരുൾ മനസിലാവാഞ്ഞിട്ടാണ്.😅
ഓ ഹോ. അപ്പോൾ സുഖിയൻ ആയിരിക്കും 😂
വളരെ നല്ല ഇന്റർവ്യൂ. രജനീഷിന്റെ അവതരണം എല്ലാത്തവണ പോലെയും നല്ല ക്വാളിറ്റി....
രണ്ടുപേരോടും ആദരവ് , സ്നേഹം ....
ഒരാൾ സംഘികൾക്കായി പണിയെടുക്കുന്നു
@@sweetmaanuഅതാരാണ്?
@@sweetmaanu ninte thala nee adimapeduthi athu kond ninakk aalllar kammiyim sangoyumokke aayo thonnum
നിരീശ്വര വാദികളിൽ ബഹുമാനവും ഇഷ്ടവും സ്നേഹവും തോന്നിയത് ഇദ്ദേഹത്തോട് മാത്രമാണ്. കാരണം ഇദ്ദേഹം ഒരാളെയും ഒരു ആശയത്തെയും ഒരു വ്യവസ്ഥയെയും കണ്ണടച്ച് എതിർക്കുന്നില്ല, അവമതിക്കുന്നില്ല, അവഹേളിക്കുന്നില്ല.. അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യക്തമായി പറയുന്നു.. തമ്പിയുടെ വാക്കുകകൾ പോലെ തട്ടി ഉണർത്താൻ മാത്രമാണ് ശ്രമിക്കുന്നത്. ആ രീതി തന്നെയാണ് ശരിയും. രവി ദൈവം ഒക്കെ ഇദ്ദേഹത്തെ കണ്ടു പഠിക്കണം
*ആശയങ്ങളെ വിമർശിക്കുമ്പോൾ മനുഷ്യരെ അന്യ മതസ്ഥരെ,
വെറുക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ മതമാണ്. നിരീശ്വരവാദികൾ ആരെയും വെറുക്കുന്നില്ല... മതം എന്ന വൈറസിനെ വെറുക്കുന്നു*
ഞങ്ങളുടെ മതവിഡ്ഢിത്തരങ്ങളെ ചിന്താശേഷിയുള്ളവർ വിമർശിക്കും എതിർക്കും... മണ്ടത്തരം അതേപടി വെട്ടിവിഴുങ്ങാൻ അവർക്ക് ആകില്ല... അപ്പോൾ ചില അപൂർവ്വം മതതീവ്രവാദികൾ തെറി വിളിക്കുകയും ചെയ്യും.. നിങ്ങളെപ്പോലുള്ളവർ അസഹിഷ്ണുത കാണിക്കുകയും ചെയ്യും
രണ്ടുപേരെയും ഉപമിക്കാൻ കഴിയില്ല.
ഒരാൾ ശാസ്ത്രം ലളിതമായി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുന്നു.
വേറൊരാൾ പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നു; അതിൽ ശാസ്ത്രവും പെടും എന്ന് മാത്രം. പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നവർക്ക് വെറുക്കപ്പെടുന്നവർ കൂടും.
ഫ്രീതിങ്കേഴ്‌സ് ഏത് വിഷയത്തെയാണ് കണ്ണടച്ചു എതിർക്കുന്നത് എന്ന് പറയാമോ.. മണ്ടത്തരങ്ങളെ മണ്ടത്തരം എന്ന് പറയുന്നത് അവഹേളനം ആവുന്നത് എങ്ങനെ.വീണ്ടും അത് തന്നെ പൊക്കി പിടിക്കുമ്പോൾ.. വിമർശനം കൂടും. ഒരു തവണ പറഞ്ഞിട്ട് മിണ്ടാതെ ഇരുന്നാൽ എന്തെലും ഗുണം ഉണ്ടോ. വീണ്ടും വീണ്ടും ചിലപ്പോൾ വിമർശിക്കേണ്ടി വരും വൈശാകൻ തമ്പിയുടെ പഴയ വീഡിയോയിലും ആക്ഷേപ ഹാസ്യം ഉണ്ട്. കുഞ്ചൻ നമ്പ്യാർ വരെ പരിഹസിച്ചിരിക്കുന്നു സമൂഹത്തെ. ഈ സമൂഹത്തിൽ രണ്ടുപേരുടെയും ആവിശ്യം ഉണ്ട്. അതുകൊണ്ട് ആരെയും തള്ളികളയാൻ ആവില്ല. ഇതുപോലുള്ള പിൻതിരിപ്പൻ കമന്റ് നമുക്ക് ആവിശം ഇല്ല.
@@spknair തമ്പി സാർ അദ്ദേഹത്തിന് അറിയാത്തത് പറയില്ല. രവി ദൈവം ശാസ്ത്രമെന്ന ലേബലിലും ചരിത്രമെന്ന ലേബലിലും എത്രയോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിക്കിപീഡിയ വിദഗ്ദൻ മാത്രമാണ് രവി.
ഈ അടുത്ത കാലത്ത് കണ്ടിരുന്ന രണ്ട് എപ്പിസോഡുകൾ❤🔥
രണ്ട് പേരും ഏറെ ഇഷ്ട്ടപെടുന്ന വ്യക്തികളും 🔥👍🏽
കുറച്ചു കൂടി നീട്ടമായിരുന്നു.. രണ്ടുപേരെയും വളരെ ഇഷ്ട്ടം.❤ഇന്റർവ്യൂ ചെയ്യുന്ന ആളെയും വൈശാഗൻ തമ്പി സർനെയും
വിദ്വേഷം വളർത്താത്തെയും, ആരെയും അവഹേളിക്കാതെയും science പ്രചരിപ്പിക്കാം, എന്ന് കാണിച്ചു തരുന്ന വ്യക്തി 🌹
ശരിയാണ്. മറ്റുള്ള മതങ്ങളെ അവഹേളിച്ചും അവരോട് വിദ്വേഷം വളർത്തിയും വളർന്നു വന്ന കോയാ മത സ്ഥാപകനെ പോലെയല്ല ഇദ്ദേഹം ❤️🥰
നിരീശ്വര വാദികളിൽ ആകെ ഉള്ള മാന്യൻ ❤❤
ഇപ്പോഴത്തെ കേരളത്തിൻ്റെ അവസ്ഥക്ക് യോജിച്ച ഇൻ്റർവ്യൂ 🫶
Huge respect to Vaishakan Thampi. truly a one-of-a-kind figure among atheists❤🔥
വൈശാഖിന്റെയും രജനീഷിന്റെയും അഭിമുഖം വളരെ നന്നായിട്ടുണ്ട്. Quality maintained program.
Rajaneesh ചേട്ടന് ഉറക്കം വന്നെന്നു തോന്നുന്നു
ഇത് കലക്കി.....❤❤❤❤
മിത്രാത്മജനെകൂടി ഒരു ഇൻ്റർവ്യൂ ഒന്ന് ചെയ്യൂ
wonderful interview-thank you
അതെ... ഇനിയും തുടരണം. അതിനായി കാത്തിരുപ്പ് തുടരും
നല്ലൊരു നിരീക്ഷകനാണ് 🙏
Dr.vyshakhan thampi and Rajaneesh❤❤❤❤❤❤
Nice interview 🎉
Athiesm is beautiful. Basically two peoples share same ideas.
Vaish. Thampi respond softly
RC respond with no mercy.
Both has + and -
C ravichandran is 22 karet whereas Vaishakan thampi is 24 karet pure.
Thampi is spineless. It is not rocket science to see reservation is being exploited by power groups. He just plays for the gallery.
രണ്ടുപേരെയും ഉപമിക്കാൻ കഴിയില്ല.
ഒരാൾ ശാസ്ത്രം ലളിതമായി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുന്നു.
വേറൊരാൾ പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നു; അതിൽ ശാസ്ത്രവും പെടും എന്ന് മാത്രം. പൊതു വിഷയങ്ങളിൽ അഭിപ്രായം പറയുന്നവർക്ക് വെറുക്കപ്പെടുന്നവർ കൂടും.
Ningal raviye support cheyymenu vaalu kandal mansilavum😂
AI will പൊളിച്ചടുക്കും എല്ലാം.
നന്നായി ഡിങ്കനെ വിളിച്ചോ
നല്ല വിവരണം
നല്ല ചോദ്യം രജനീഷ് @28:40
VT യുടെ വിശദീകരണം കൊള്ളാം, അതിൽ കുറച്ച് ചിന്തിക്കാനുണ്ട്.
Excellent discussion 🙏... Pls continue to have more discussions on varied topics based on social issues like this.
Our തമ്പി അളിയൻ ❤️
തമ്പിയണ്ണൻ ഉയിർ...❤
രണ്ടാം ഭാഗം വേണം ഉടൻ❤
നല്ല സംഭാഷണം ♥️
love this man 😍😍😍
Reservation ല്‍ Dr. വൈശാഖന് ഒപ്പം
Our professor ❤
thampi annan uyir❤
Visakan thampi.. ❤❤❤
രണ്ടുപേരും ഇഷ്ടം ❤️🌹
ഗുണമുണ്ട് വിശഖാ 👏👍
Nalla oru interview
ഇതൊന്നും ഇല്ലാണ്ട് ടൈം ട്രാവൽ ചെയ്ത ആളാണ് ഞാൻ, പോളണ്ടിൽ നിന്ന് കാനഡയിലേക്ക് പറന്നപ്പോൾ 8 മണിക്കൂർ യാത്ര കഴിഞ്ഞിട്ട് കാനഡയിൽ എത്തിയപ്പോൾ പുറപ്പെട്ടതിനേക്കാൾ 1 മണിക്കൂർ പിറകിൽ 😂
😂
Athu polichu 😊
Brilliant interview with well prepared...thnx brother
ജീവിതത്തിന്റെ അർത്ഥമെന്താണ്? എല്ലാവരും ഒരുപക്ഷെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുള്ള കാര്യം.ഞാൻ കണ്ടെത്തിയ ഉത്തരം. നമ്മൾ വ്യക്തിയെന്ന നിലയിൽ നമുക്ക് വേണ്ടിയും സാമൂഹിക ജീവിയെന്ന നിലയിൽ സമൂഹത്തിനും മറ്റുള്ളവർക്കും അവരവരാൽ കഴിയുന്ന നന്മ ചെയ്തും ജീവിക്കുക.
നമ്മൾ ജീവിക്കുക. മറ്റുള്ളവരെയും ജീവിക്കാൻ സഹായിക്കുക. ഇത് തന്നെയാണ് ജീവിതത്തിന്റെ പോസിറ്റിവിറ്റി അഥവാ നന്മ എന്ന് പറയുന്നതും
ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിന് പക്ഷേ ഒരു ധർമമുണ്ട്. അത് പ്രത്യുൽപാദനത്തിലൂടെ വംശം നിലനിർത്തുക എന്നത് മാത്രമാണ്. വിവേകവും ബുദ്ധിയും സാമൂഹ്യ ജീവിതവുമുള്ള മനുഷ്യൻ നിലനിൽപിനായി സാഹചര്യങ്ങളോട് പോരടിക്കേണ്ടിവരും. ഈ പോര് പ്രകൃതിയോടായാലും സഹജീവികളോടായാലും പരമാവധി അഹിംസാത്മകമാക്കുക എന്നത് അവൻ അനുവർത്തിക്കേണ്ട സംസ്കാരമാണ്.
@johnyv.k3746 സൂഷ്മകണ ങ്ങളുടെ energy level ആണ് chemical bonding അഥവാ ഒരു സിസ്റ്റം നിലനിൽക്കുന്നത് നിശ്ചയിക്കുന്നതെങ്കിൽ കുറേക്കൂടി സങ്കീർണമായ ബിയോളജിക്കൽ സിസ്റ്റം നിലനിൽക്കാനും അടുത്ത തലമുറയിലേക്ക് മുന്നേറുവാനും സഹായിക്കുന്നത് ജീവന്റെ പ്രത്യേകതയായ നൈസർഗികമായ പ്രവണതകളാണ് ബുദ്ധിയുടെ തലത്തിൽ എൻജോയ്മെന്റ് അനുഭവപ്പെടുന്നത്അതിന്റെഭാഗമാണ് . ഒരു സാമൂഹിക ജീവി എന്ന നിലയിൽ പരസ്പരം സഹായിച്ചുകൊണ്ട് ആരോഗ്യകരമായി സന്തോഷകരമായി ജീവിക്കുക എന്നത് തന്നെയാണ് ജീവിതത്തിന്റെ അർത്ഥമായി ഞാൻ മനസ്സിലാക്കുന്നത്
ഞങ്ങളുടെ മുത്ത് പണ്ട് ടൈം ട്രാവൽ ചെയ്തിട്ടുണ്ട് അങ്ങനെയാ ഇപ്പോഴും നടുറോഡിൽ പോലും തലകുത്തി ഗോഷ്ടി കളിക്കുന്നത്
ഇനിയും തുടരുക 😊
തമ്പി സർ 🔥🔥🔥
Very genuine man ❤️
ഇവിടെ രവിചന്ദ്രനെയും, വൈശാഖാൻ തമ്പിയെയും ചിലർ താരതമ്യം ചെയ്യുന്നത് കണ്ടു.. സാമാന്യബോധം ഉണ്ടാവണം ആദ്യം. രവിചന്ദ്രൻ ചിലസമയങ്ങളിൽ മൂർച്ചഏറിയ വാക്ക് ഉപയോഗിക്കുമ്പോൾ വൈശാകൻ തമ്പി കുറച്ച് മിതത്വം പാലിക്കുന്നു. രണ്ടുപേരും ആശയങ്ങളെ തന്നെയാണ് ഖണ്ഡിക്കുന്നത്.. ഇവർ പ്രതികരിക്കുന്നതുപോലെ അല്ല, പല പുസ്തക വാദികളും പ്രതികരിക്കുന്നത് എന്ന് ഓർക്കുന്നത് നല്ലതുതന്നെ.
സങ്കിയും മനുഷ്യനും
Alla unnyeeee… Ravi Chandran sanghiiii Thani sanghiiii
@ijas13 എന്തുകൊണ്ട്..?
Watch his stand on gandhi 's death@@പങ്കിലക്കാട്po
@@Mohammedali-ck7sv ഗാന്ധിയുടെ മരണം മാത്രമാണോ സംഘി ചപ്പാ കുത്താൻ കാരണം?
Nice talk 👌
Awesome❤
രണ്ടു പേരും ഒന്നാകുന്ന...... 💕
He is amazing ❤
vyshakan thampi 😍😍😍😍
Book nokki പ്രപഞ്ച സത്യം പറയുന്ന ..... ചിലർക്ക്.... ഒന്നും മനസിലാകുന്നില്ല......😅😅😅😅
Fresh fresh
@@giriabhilash1185 freshey.....
33:02 ഇൻറർവ്യൂഅറോടും കൂടിയാണല്ലോ ദൈവമേ 😅😅
രവി ചന്ദ്രൻ സ(വർക്ക)ർ 🙂🙂🙂
Live and let live " I think it's the meaning of life
Thampi sir❤
നമസ്കാരം, രണ്ടുപേരോടും ഇഷ്ടം,
ആശയ പരമായി ചെറിയൊരു തർക്കം ഉണ്ട്.. ബുദ്ധനും ശങ്കരനും എന്ന് പറഞ്ഞു ഒരു ചിരിയുണ്ട്, ആ ചിരിയുടെ അർത്ഥം മനസ്സിലായില്ല. നിങ്ങള്ക്ക് അവർ പറഞ്ഞ ആശയം വല്ലതും മനസ്സിലായോ? പഠിച്ചിട്ടുണ്ടോ? അറിയാൻ ശ്രമിച്ചിട്ടുണ്ടോ?
അറിയാത്ത കാര്യത്തേക്കുറിച്ച് സംസാരിക്കുകയോ പരാമർശിക്കുകയോ ചെയ്യുമ്പോൾ മിനിമം പുച്ഛിക്കാതെ ഇരിക്കുകയെങ്കിലും ചെയ്യുക എന്നതാണ് അറിവുള്ളവർ ചെയ്യേണ്ടത്.
പറയേണ്ടത് പറയണമല്ലോ? അത്ര മാത്രം,
ഇഷ്ടം ❤️
Enna..Cinema dialogue aayirikkum udeshichathu
മരണ ഭയം തീര്‍ന്നാൽ philosophy അവിടെ തീരും
I disagree. I believe that every one has an inborn purpose and if you meditate and grow in spirituality you will realize it.
Nice!
Excellent 👍
ചിലപ്പോൾ ഉത്തരം നൽകുന്നതിന്റെ ഇടയ്ക്ക് ഒരു പ്രത്യേകതരം ന്യൂജൻ ദൈവത്തെ ഊക്കുന്നതായി എനിക്കു മാത്രമാണോ തോന്നിയത് 😂😂😂
ഓൾഡ് ജെൻ ദൈവങ്ങളെ ഊക്കുന്നതായി തോന്നിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് തമ്പി പറഞ്ഞത് മനസിലായില്ലെന്നർത്ഥം.😅
Good 🎉😊
അണ്ണന് ഇതൊന്നും മനസിലായില്ല
Keep going, all the best.
തമ്പി 😊
Enne astrophysics padpicha nte thambi sir..❤
he is a gem 💎
Real atheist
6:10 ethu dimentionil poyalum time undavum(feel cheyyum) lengthil mathram poyalum breadthilum height lum mathram move cheythalum time feel cheyyum. Dimentionil kettipidichirikkunna oru pambinepole...
Second part nu vendi waiting ayirunnu
Past cant be changed. Only future can be
തമ്പീ....
V T ❤
Time is completely relative. So it depends on from which frame of reference we define it
One of my best friend is his classmate .Teachers never asked him for engineering and medical education because he was a below average student in school, even SSLC he couldn't score more than 2nd class 😂..
“Andhaviswasathe ethirkunu…viswasiye alla’….viswasikal anu viswasangal indakunne…veruthe theoretically mezhukathe practical ayi parayunnathanu nallathu ennu thoninnu..!
രവി ഇന്ത്യൻ നാസി പ്രസ്ഥാനത്തിൻറെ പരോക്ഷ പിന്തുണക്കാൻ.
Chila niyamangal ningalil ninnum ningale rakshikkanum. For example helmet law. 😂
amazing....🙏 ❤❤
Egg breaking entropy...wow
Clarity❤
Nice❤
രവിചന്ദ്രനേയും വൈശാഖനും തമ്മിൽ താരതമ്യം ചെയ്യാനാകുന്ന പ്രധാന മേഖല രണ്ടു പേരും ദൈവവിശ്വാസികളല്ല എന്നത് മാത്രമാണ്. വൈശാഖൻ ശാസ്ത്രം മാത്രം പറഞ്ഞ് പോകുന്നു എന്നാൽ രവിചന്ദ്രൻ കൈവച്ചത് ശാസ്ത്രം മുതൽ സംവരണം വരെയുള്ള നിരവധിയായ വിഷയങ്ങളിലാണ്. അതിൽ പലതിലും സാമൂഹത്തിൽ ഭിന്ന അഭിപ്രായം നിലനിൽക്കുന്നതാണ്. അതിനാൽ രവിചന്ദ്രന് എതിർപ്പ് കൂടും. സമൂഹം ഏറ്റവും കൂടുതൽ വിമർശിക്കുന്ന നിരിശ്വരവാദിയാകും ഏറ്റവും ശരിയായ ആൾ.
അറിവുള്ള കാര്യത്തെക്കുറിച്ച് വേണം വിമർശിക്കാൻ.
ചെങ്കിസ്ഖാനെ കുറിച്ചുള്ള കാര്യങ്ങളും പറയാറുണ്ട് സഹോ.. അജ്ജാതി നോളജ് ആണ്
Genuine free thinker with clear views unlike the show off cult
Very good
മടിയുടെ Science നെ കുറിച്ച് ഒരു video ചെയ്യാമോ?
Madi oru paridhi vare avasyamanu sareerathinte restinu vendi anathu.. sareerika budhimuttukal madi athava alasatha koottum.. cheruprayathil athayathu arogyam ulla kalathu alasatha oru paridhiyil kooduthal over avathe control cheyyunnathu nallathanu
Just a fun fact : Mohanlal reference in multiple place. See how mohanlal influence malayalis once.
Bro❤... We are not satisfied with a drop of water in the ocean.....😊
Vaisagkan ❤❤❤❤❤❤
സുഖിയൻ ആയി 😭
🌹❤️
👌
8min ayapozhekum chettan urangi😅
👍🏻👍🏻👍🏻👍🏻
Tenet സിനിമയിലെ കാര്യങ്ങൾ ആണലോ പറയുന്നത് 😂
✌🏼🙌🏼
🎉🎉🎉
RC paranathu sc & st ki matram reservation koduthamathinnunalla weeker sectionun matram koduthamathinannu naan kettirikunathu please clarify that
Angane RC paranjittilla, reservation oru samayathu avashyam undarnnu, innu athinte avashyam illla ennannu rc parayunnath.
ജാതി സവരണം ഒഴിവാക്കി ആവശ്യം ഉള്ളവർക്ക് മാത്രം കൊടുക്കാനാണ് rc പറയുന്നത് , ജാതി സവരണത്തിൽ oru group ന് മൊത്തം ആയിട്ടാണ് ആനുകൂല്യം ലഭിക്കുന്നത് , അതിൽ അർഹത ഒള്ളവരും ഇല്ലാത്തവരും ഉണ്ടാകും , അത് ഒഴിവാക്കി ജാതി മത ഒഴിവാക്കി ആവശ്യമുള്ളവർക്ക് മാത്രം കൊടുക്കാനാണ് പറയുന്നത്
Mic sharikum guest nu anu kodukeendath.
ഇങ്ങേരെ പോലുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ പഠിച്ചിട്ട് വരണം ശ്രദ്ധിക്കണം. അത്ര ഈസിയായി എന്ന് തോന്നുന്നില്ല 😄
Video il sradhikkoo !
Palarum avar aanu super heros enna tharathilulla comments idananu ivide varunnathennu thonnunnu . Lokathile ahangarikal malayalikal thanne 😅 prathekichum olichirunnu kuttam parayan entha ulsaham 😅
പി ആർ വർക്ക് അല്ലെ 😂
♥♥
പോയിക്കഴിഞ്ഞ സമയം പോയതുതന്നെയാണ്. അത് കംപ്യൂട്ടറിൽ തിയതിയും സമയവും മുൻപുള്ള സമയത്തേക്ക് മാറ്റുന്ന പോലെ ചെയ്യാൻ പറ്റില്ല എന്നുള്ളതറിയാൻ മുത്തച്ഛനെ കൊല്ലുന്ന ഉദാഹരണമൊന്നും വേണ്ട. സ്വന്തം കുടിക്കാലത്തേക്കാന്ന് പോകാൻ പറ്റുമോ? അർത്ഥമൊന്നുമില്ലാത്ത ജീവിതത്തിന് വലിയ അർത്ഥമുണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നവരുടെ ബഹളമാണ് പ്രശ്നം.
ജീവിതം തന്നെയാണർത്ഥം അതിന് വേറെ അർത്ഥം കണ്ടുപിടിക്കാൻ നടക്കുന്നത് മണ്ടത്തരമാണ്