ശൂന്യാകാശത്തെ പൊട്ട് - The Pale Blue Dot | The Speck in the Space - Vaisakhan Thampi | Libero 2020

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 329

  • @rahulglobal8990
    @rahulglobal8990 4 роки тому +98

    മലയാളത്തിൽ കവിതയെഴുതിയവരുണ്ട്
    ഇംഗ്ലീഷിൽ കവിതയെഴുതിയവരുണ്ട്
    പക്ഷെ ശാസ്ത്രം കൊണ്ട് കവിതയെഴുതുന്ന പഹയൻ...
    തമ്പി അണ്ണൻ ഉയിർ ♥️♥️♥️♥️♥️

  • @mohammedjasim560
    @mohammedjasim560 4 роки тому +100

    എത്ര മനോഹരമായി ഒരു നല്ല അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നത് പോലെ വിശദീകരിച്ചു തരുന്നു .
    Good 👌 Thanks ❤

  • @RaJeEsH83
    @RaJeEsH83 4 роки тому +163

    രവിചന്ദ്രൻ സി , വൈശാഖൻ തമ്പി, അഗസ്റ്റിസ് മോറിസ് ഇവർ മൂന്നുപേരും ആണ് എന്റെ ഹീറോസ്... 😍

    • @viswanathannair8491
      @viswanathannair8491 4 роки тому +7

      വൈശാഖന്‌ രവിമാഷുമായി എന്താണിത്ര തർക്കം??

    • @munavarali8264
      @munavarali8264 4 роки тому +3

      Correct👍 എൻറെയും

    • @RaJeEsH83
      @RaJeEsH83 4 роки тому +4

      @@viswanathannair8491 അവർ തമ്മിൽ തർക്കമുള്ള തായി അറിയില്ല

    • @viswanathannair8491
      @viswanathannair8491 4 роки тому +4

      @@RaJeEsH83 vaishakhante fb postukalil oliyambukal kanam

    • @akhilatsify
      @akhilatsify 4 роки тому +5

      ആശയങ്ങളിലും അവ അവതരിപ്പിക്കുന്ന രീതിയിലും രവിചന്ദ്രനേക്കാൾ ഒരു പടി മുകളിലാണ് വൈശാഖന്‍ തമ്പി. വളരെ pleasant ആയി എന്നാൽ കുറിക്ക് കൊള്ളുന്ന രീതിയില്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ സംസാരിക്കാൻ ഇദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട്. പക്ഷേ, രവിചന്ദ്രൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യവും explosive ആയ സംസാര ശൈലിയും അദ്ദേഹത്തെ കൂടുതല്‍ പോപ്പുലറാക്കുന്നു.

  • @lonelymen2413
    @lonelymen2413 4 роки тому +65

    എന്റെ ചിന്തകളെ മാറ്റിമറിച്ച തമ്പി്സാറിന് ഒരിക്കൽ കൂടി നന്ദി

    • @abbas.atabbasat9303
      @abbas.atabbasat9303 4 роки тому +3

      എന്റെയും

    • @emailtosreeraj
      @emailtosreeraj 4 роки тому +3

      Mine also influenced by his views . And also making me understand that what ever above human intelligent is just above human intelligent not a superstition.

    • @shajahan9462
      @shajahan9462 4 роки тому +1

      Me too

    • @shaheerk4573
      @shaheerk4573 4 роки тому +1

      Me 2

    • @faisaliris
      @faisaliris 4 роки тому +1

      എന്റേം..

  • @9747762591
    @9747762591 4 роки тому +31

    ഇത്രയും നാളും എന്നെ പഠിപ്പിച്ചവരോട് ഒന്നും തോന്നാത്ത ബഹുമാനം ഒരു അധ്യാപകനോട് തോന്നിയിട്ടുണ്ടെങ്കിൽ അത് ഈ തമ്പി സാറിനോടാണ് ....
    ഇത്തരം വീഡിയോസ് ഒക്കെ പ്രദർശിപ്പിക്കാൻ സ്‌കൂളിൽ ഒരു പീരീഡ് മാറ്റി വയ്കേണ്ടതാണ്...

  • @rosegarden4928
    @rosegarden4928 4 роки тому +11

    സ്കൂളുകളിൽ നിന്നും പഠിക്കുമ്പോൾ തന്നെ നല്ല താത്പര്യമുള്ള വിഷയങ്ങളായിരുന്നു ഇവ. പക്ഷേ ഒന്നും മനസ്സിലായിരുന്നില്ല. മാത്രമല്ല ഏറ്റവും കൂടുതൽ അടി മേടിച്ച വിഷയങ്ങളും ഇത് തന്നെ. പക്ഷേ ഇപ്പോൾ പ്രപഞ്ചം എങ്ങനെ സംവിധാനിക്കപ്പെട്ടിരിക്കുന്നു എന്ന് വളരെ നല്ല രൂപത്തിൽ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു. യു ആർ മൈ ബെസ്റ്റ് ടീച്ചർ...

  • @babu15553
    @babu15553 4 роки тому +48

    സർ ഇത്ര ലളിതമായി സാധാരണക്കാർക്ക് മനസിലാവുന്ന വിധം പ്രപഞ്ച വിവരണം സാധിക്കുന്ന വേറെ ആരുണ്ടു സർ. കുറെ നാള് കളായി കട്ട വെയ്റ്റിങ്ങിൽ ആയിരുന്നു. അടുത്ത പ്രഭാഷണത്തിന് ഇനി എത്രനാൾ കാത്തിരുന്നാലാ...

  • @ramiskm4205
    @ramiskm4205 4 роки тому +8

    മതവിമര്ശനത്തേക്കാൾ എന്തുകൊണ്ടും ശാസ്ത്രാഭിരുജി ജനങ്ങളിൽ വളർത്തുകയാണ് വേണ്ടത്. അവരുടെ മത പുസ്തകങ്ങളിലെ ' ബലൂണ് ' ശാസ്ത്രത്തിലൊതുങ്ങാതെ , ശരിയായ ശാസ്ത്രം മനസ്സിലാക്കാൻ കഴിഞ്ഞാൽ അവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല ഏത് വഴി സ്വീകരിക്കണം എന്ന്.
    ഇദ്ദേഹം ചെയ്യുന്നതും 100% അത് തന്നെയാണ്. That's why he is the best.❤️
    Not a paid promotion.
    I recommend his youtube channel for authentic information about science.

  • @wirelesselectricity9505
    @wirelesselectricity9505 4 роки тому +25

    "There may be a God,but the universe can explain itself without the need for a creator."
    -Stephen Hawking.

    • @muddyroad7370
      @muddyroad7370 4 роки тому +1

      Cosmic Sense “The first gulp from the glass of natural sciences will turn you into an atheist, but at the bottom of the glass God is waiting for you” - heisenberg

    • @zulfi1984
      @zulfi1984 4 роки тому +4

      @@muddyroad7370 to do what... Why the fuck is he hiding there ,that swiny prick..

    • @muddyroad7370
      @muddyroad7370 4 роки тому

      @@zulfi1984 he is not hiding anywhere🙄 of that the comment was about?

    • @hooooman.
      @hooooman. 3 роки тому +1

      @@muddyroad7370 ok..a simple question.which god?😂

  • @aneeshkumar9437
    @aneeshkumar9437 4 роки тому +8

    Great....
    മനസ്സിലെ ഒരു പിടി സംശയങ്ങൾക്ക് വളരെ വ്യക്തവും ആഴമുള്ളതുമായ ഒരു വിവരണം .... എപ്പോഴും എന്നതു പോലെ അതി ഗംഭീരം❤️❤️👍

  • @Ratheesh_007
    @Ratheesh_007 4 роки тому +16

    താങ്കൾ ശെരിക്കും ഒരു ജീനിയസ് തന്നെ...👌😘🙏🏼

  • @renjithpr2082
    @renjithpr2082 4 роки тому +8

    ഒരു ഫുട്ബോൾ എടുത്തിട്ട് അതിൽ ബോൾ പേന കൊണ്ട് ഒരു കുത്തിട്ട ശേഷം ആ കുത്തിൽ എത്ര ഗ്രാമ പഞ്ചായത്തുകൾ ഉൾക്കൊള്ളും എന്നറിയുമ്പോൾ ആണ് ഈ ഭൂമി നമ്മളെ സംബന്ധിച്ചോളും എത്ര വലുതാണ് എന്ന് മനസിലാകുന്നത്... Thank you Vaisakh Sir...

  • @imagine2234
    @imagine2234 4 роки тому +22

    It's so beautiful. I think parents should make their children to listen to this. It gives them a lot more than what text books can give!!

  • @binuvarghese9422
    @binuvarghese9422 4 роки тому +16

    ഇപ്രാവശ്യം അൽപ്പം കൂടി simple ആയി അവതരിപ്പിച്ചു. 👍

  • @kulffactor
    @kulffactor 4 роки тому +13

    The US has/had a lot of science educators in different fields like Carl Sagan, Neil dG Tyson, Bill Nye etc. We need more like Dr Vaisakhan Thampi to educate our masses. Hope mainstream media take them up and establish a connection with the masses.

  • @RAhamed1
    @RAhamed1 4 роки тому +3

    Ente 40 varsham njan satyamallatha Kariyangal thalyil kondu nadannu.. Thanks to jabbar mash, ravindran sir, Thambi sir etc..

  • @reghuv.b588
    @reghuv.b588 9 місяців тому

    മനോഹരമായ ക്ലാസ്. ഇത്തരം അദ്ധ്യാപകരെയാണ് ഈ കാലഘട്ടത്തിന് ആവശ്യം . ' നൂറ് ഭക്തി പ്രഭാഷണങ്ങൾക്ക് പകരം ഇത്തരം ഒരൊറ്റ പ്രഭാഷണം മതിയായിരുന്നു

  • @firosekappil5268
    @firosekappil5268 4 роки тому +1

    വൈശാഖൻ തമ്പി നടത്തുന്ന പ്രഭാഷണങ്ങൾ എല്ലാം മികച്ചതാണ്. പക്ഷേ ഇത് എല്ലാത്തിനും മുകളിൽ ആണ്.

  • @danishct8581
    @danishct8581 11 місяців тому

    ഈ video എനിക്ക് ഏറ്റവും ഇഷടപ്പെട്ട video ആണ്.. കൂടുതൽ തവണ കണ്ട വീഡിയോ ആണ്.. ഇനിയും കാണും.. കാരണം.. അത്രക്ക് important and values point ഉണ്ട് ഇതിന്.. നന്ദി .. sir..

  • @lllimo1960
    @lllimo1960 4 роки тому +5

    നന്ദി. അല്ലാതെ എന്ത്പറഞ്ഞാലും കുറഞ്ഞുപോകും വൈശാഖൻ സർ

  • @rsw4378
    @rsw4378 4 роки тому +5

    How beautifully you simplified the way in which stars and planets originated ! Carl Sagan used to do the same. Simplifying extreme complex things to common people and children. Great work. Continue... Dear Vyshakhan. You are not Thampi. You are Annan

  • @shanojp.hameed7633
    @shanojp.hameed7633 4 роки тому +11

    Fantastic presentation sir, really outstanding...
    In fact you are doing a great service to the entire society by expanding the horizon of wisdom, view to the universe & life. I am really wondering with the knowledge now instead of bleeding with feelings like when I was a strict religious practitioner earlier.
    You like people are to be the real heros & pioneers of our society to feed them right direction of thought & outlook.
    Anyway, thank you so much sir for your great effort, expertise & valuable time and please continue your relentless endeavor...
    All the very best to you sir...👍👍☝️☝️

    • @zulfi1984
      @zulfi1984 4 роки тому

      True.... 👍👍👍

  • @farhadhamza6001
    @farhadhamza6001 4 роки тому +9

    To get the perspective of size of universe, all schools should have a wall with solar system drawn to a smaller scale. This will open up kids minds.

    • @aravindk7101
      @aravindk7101 3 роки тому

      We cannot draw solar system on scale.. it's enormously big that either the orbits or planets will be visible but together

  • @V1shnuRamachandran
    @V1shnuRamachandran 4 роки тому +18

    ഭൂമി ഇങ്ങനെ ഉരുകി നിൽക്കുമ്പോൾ വണ്ടികളൊക്കെ ഹോൺ അടിച്ചു പോകുന്നത് എന്തൊരു കഷ്ടമാണ് 😥😥

  • @akhilks426
    @akhilks426 4 роки тому +78

    ആളെ കാണാൻ ഇല്ലല്ലോ എന്നു വിചാരിച്ചു ഇരിക്കുആയിരുന്നു...

    • @appuappos143
      @appuappos143 4 роки тому +2

      വരാതെ പിന്നെ

    • @V1shnuRamachandran
      @V1shnuRamachandran 4 роки тому +2

      He is also active on his own channel.. subscribe if you aren't

    • @kpjayakumar1
      @kpjayakumar1 4 роки тому

      വൈഖൻ തമ്പിയുടെ യൂ ട്യൂബ് ചാനൽ
      ua-cam.com/users/VaisakhanThampi

    • @sajinimg8418
      @sajinimg8418 3 роки тому +1

      Mm 555 6 is >ll8

  • @agneljobin
    @agneljobin 2 роки тому

    നാൻ താങ്കളുടെ ഒരു വലിയ ആരാധകനാണെങ്കിലും ..
    ഈ വീഡിയോ കാണാൻ ഒരുപാട് വൈകി പ്പോയി..
    എന്തായാലും നല്ല അവതരണം .. പല തെറ്റ് ധാരണകളെയും ഇല്ലായതാക്കാൻ സഹായിക്കും ...

  • @ksk1
    @ksk1 3 роки тому

    An energy packed presentation. Feynman ൻ്റെ കേരളാ വെർഷനാണ് വൈശാഖൻ തമ്പി. ഇനിയും എത്രയോ ശ്രദ്ധിയ്ക്കപ്പെടേണ്ട, അംഗീകരിയ്ക്കപ്പെടേണ്ട ആൾ

  • @bijulal909
    @bijulal909 4 роки тому +6

    തമ്പി അണ്ണൻ ഉയിർ😘😘😘😘

  • @radhakrishnanbhaskarapanik1599
    @radhakrishnanbhaskarapanik1599 4 роки тому +2

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. താങ്ക് യൂ സർ ....

  • @vishnugothera9349
    @vishnugothera9349 3 роки тому

    വളരെ ഭംഗിയായി ക്ലാസുകൾ രൂപപ്പെടുത്തുന്നു ❤❤❤❤

  • @anusajitha37
    @anusajitha37 4 роки тому +1

    സൂപ്പർ ക്ലാസ്സ്‌.... thanks you

  • @PraveenKumar-pr6el
    @PraveenKumar-pr6el 4 роки тому +5

    thampi sir ഇഷ്ടം..💗💗

  • @മുണ്ടൂർമാടൻ-ഝ3ഘ

    വേറെ level presentation 👌

  • @cosmosredshift5445
    @cosmosredshift5445 4 роки тому

    വൈശാഖൻ സർ കൂടുതൽ കൂടുതൽ സൂപ്പർ ആയി വരുന്നുണ്ട്....🤟👍

  • @josdavis8001
    @josdavis8001 4 роки тому +3

    Very attractive presentation. Good class. A small correction. 'depromotion' a wrong usage, demotion.thnx. God bless u

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +5

    തമ്പി സാർ.. വന്നു... 👍👍👍👍👍👍

    • @appuappos143
      @appuappos143 4 роки тому

      Ssssssss

    • @appuappos143
      @appuappos143 4 роки тому +1

      Letai വന്താലും realitiyode വരും that is call V. T. Sir

  • @ajmalghan
    @ajmalghan 4 роки тому +7

    20:57 പറഞ്ഞതിൽ ഒരു തെറ്റ് ഇല്ലേ ?? Venus is the only planet in the solar system that truly exhibits reverse rotation, spinning in the opposite direction to its orbital motion.

    • @ajmalghan
      @ajmalghan 4 роки тому +6

      ഓഹോ പറഞ്ഞു അല്ലെ... മുന്നോട്ട് കണ്ടപ്പോൾ ആണ് മനസിലായത്... എനിക്കും തോന്നി അങ്ങനെ മിസ് ആവാൻ വഴി ഇല്ലല്ലോ എന്ന് ... :) 23:13

  • @sahadhaneef272
    @sahadhaneef272 4 роки тому +5

    This presentation reminded me of the "Cosmos" series. In that series Neil De Grass Tyson explains about Voyager 1 and Carl Sagan's idea to take a final picture of Earth. No scientific value, but so much for humanity to think about.

  • @mercykuttymathew586
    @mercykuttymathew586 4 роки тому +1

    Your speech starting from the base very easy to understand
    Thank you very much

  • @TheBacker007
    @TheBacker007 3 роки тому

    Vaisakhan Thampi is an amazing public speaker

  • @vijushankar6350
    @vijushankar6350 2 місяці тому

    Super speech ❤

  • @sebastianantony3545
    @sebastianantony3545 4 роки тому

    Very good knowledgeable message thank you very much please continue.

  • @saneeshns2784
    @saneeshns2784 4 роки тому +1

    Great !! 🔥Thankyou Thampi sir 🤗

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 роки тому +5

    വെൽക്കം, ഡിയർ !

  • @haryjith1647
    @haryjith1647 4 роки тому +2

    Great...Vaishakan sir.

  • @athuljeev4951
    @athuljeev4951 4 роки тому +23

    സ്പ്രിൻക്ലെർ വിവാദത്തെപ്പറ്റി രവിചന്ദ്രനെയോ അല്ലെങ്കിൽ ഒരു IT വിദഗ്ദനെയോ കൊണ്ട് ഒരു പ്രസന്റേഷൻ Neuronz അവതരിപ്പിക്കണം.എങ്ങും പക്ഷപാതപരമായ വാർത്തകൾ ആണ് ഇതിനെപ്പറ്റി

    • @eldomonpv4310
      @eldomonpv4310 4 роки тому +1

      Revichandran is not suitable

    • @vipinvnath4011
      @vipinvnath4011 4 роки тому +1

      Sreejith Panicker ?

    • @saneeshns2784
      @saneeshns2784 4 роки тому +1

      @@vipinvnath4011 sreejith all rounder 😁

    • @athuljeev4951
      @athuljeev4951 4 роки тому

      @@vipinvnath4011 sreejith IT expert aano ? . Oru IT company CEO , IT field il years of experience okke ulla aal aanu nallath

    • @sinojfire
      @sinojfire 4 роки тому +1

      റിവേഴ്സ് ക്വാറൻ്റയിൻ പോലുള്ളവ ആവശ്യമായ ഒരു സാഹചര്യം ഉണ്ടായാൽ കോവിഡ് - 19 ബാധിതരല്ലാത്തവരുടെ ഉൾപ്പെടെ ജനകോടികളുടെ വിവരസഞ്ചയം തയ്യാറാക്കേണ്ട അവസ്ഥ സംജാതമാകുന്നതിനാൽ പതിവ് രഷ്ട്രീയ ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി പ്രയോഗരീതികളിലൂന്നിയതും വസ്തുതാപരവുമായ ഒരു ചർച്ച ഉണ്ടാകേണ്ടത് സമൂഹത്തിൻ്റെ തന്നെ ആവശ്യമാണ്.

  • @sajithkumar3117
    @sajithkumar3117 4 роки тому

    തമ്പി അണ്ണൻ.. ഇഷ്ട്ടം.. 💞

  • @prasanthkp3850
    @prasanthkp3850 4 роки тому +1

    Expecting from u neutron stars, pulsars, black holes, quasars, evaporation of black holes..

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому +30

    വിശ്വാസികൾക്ക്. ഒന്നും മനസ്സിലായില്ല. കാരണം.. അല്ലാഹുവിന്റെ പേരിൽ. ഒരു കമന്റ്. പോലും കാണുന്നില്ല

    • @arshadkk3113
      @arshadkk3113 4 роки тому

      എന്ത് മൈ.....ൻഡ് ആണ് ബായ്‌.. 😏

    • @seemaammu2912
      @seemaammu2912 4 роки тому +2

      @@arshadkk3113 അല്ലസുഹ്രത്തേ കുറ്റം പറയാൻ വരട്ടെ സാധാരണ തളളാഹൂ ഫാൻസു കാരാണ് ആദ്യമായി തള്ളുകയും പിന്നീട് തുടർന്നുള്ള ഊളകളും അതുകൊണ്ട് പറഞ്ഞതാണേയ്🙏

  • @aloysiusdecruz1402
    @aloysiusdecruz1402 2 роки тому

    TV channels must interview such personalities

  • @jeswingeorge6982
    @jeswingeorge6982 4 роки тому +1

    Super....awaited presentation 👍

  • @akhilashok2512
    @akhilashok2512 4 роки тому

    Presentation powlii.... conclusion adipoli...👍👍👍👍

  • @shaheedkassim
    @shaheedkassim 4 роки тому

    Dear Vaishakan You rocks again dear

  • @Johncyaniju
    @Johncyaniju 4 роки тому

    Very informative... Waiting for the next..

  • @shajanmathew93
    @shajanmathew93 4 роки тому +1

    . വളരെ നന്നായിട്ടുണ്ട്.

  • @tysontt22
    @tysontt22 Рік тому

    What a speech mr thambi ser 😁

  • @rambodeen6234
    @rambodeen6234 4 роки тому

    Excellent presentation 👍

  • @joset.k7631
    @joset.k7631 4 роки тому +1

    Thanks visakan

  • @babuts8165
    @babuts8165 4 роки тому

    Good subject & best presentation

  • @swapnasapien.7347
    @swapnasapien.7347 2 роки тому

    💥👌WOW GREAT EXPERIENCE 💥👌

  • @johnsonto1014
    @johnsonto1014 4 роки тому +1

    Sir said jupiter is ten times bigger than the size of sun. But jupiter is ten times bigger the size of earth (36.45)

  • @reghumohan
    @reghumohan 4 роки тому

    Very good.... Good presentation....

  • @manojkvpr4690
    @manojkvpr4690 4 роки тому +2

    Very good

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Suuuuuuuuper

  • @Fawasfayis
    @Fawasfayis 4 роки тому +1

    Good presentation

  • @nihaspanoor1836
    @nihaspanoor1836 Рік тому

    Thank you sir ♥️

  • @ThyagElias
    @ThyagElias 4 роки тому +2

    നല്ല പ്രഭാഷണം.. കുറച്ചു നാൾ ആയി കണ്ടിട്ട് കണ്ടതിൽ സന്തോഷം.. ഗ്രഹങ്ങളുടെ അവസാനം എങ്ങനെ എന്ന് ഒരു പ്രോഗ്രാം അവതരി്പ്പിക്കാമോ. ?

  • @simsonselvanos1130
    @simsonselvanos1130 4 роки тому

    Great presentation

  • @lekshmipriya8031
    @lekshmipriya8031 4 роки тому +2

    Carl sagan ❤ ❤ blue pale dot

  • @vishnurajeev9884
    @vishnurajeev9884 4 роки тому +1

    താങ്കളുടെ അവതരണം കാണാൻ കാത്തിരിക്കുകയായിരുന്നു... സൂപ്പർ...

  • @Dileepkb1986
    @Dileepkb1986 4 роки тому

    Superbb.. presentation.... 👏👏👏

  • @abilashbthampi9607
    @abilashbthampi9607 3 роки тому

    തമ്പിയണ്ണൻ uyir💪💪💪

  • @sujithm3461
    @sujithm3461 4 роки тому

    Very interesting one

  • @abbas.atabbasat9303
    @abbas.atabbasat9303 4 роки тому +6

    Next എപിജെ അബ്ദുൽ കലാം

  • @rahulkrishnan7373
    @rahulkrishnan7373 4 роки тому +1

    ❤️❤️❤️തമ്പി സാർ❤️❤️❤️

  • @anupchandran
    @anupchandran 4 роки тому +3

    school il polum ithupole padichittila :D

  • @MrGeorgeptvm
    @MrGeorgeptvm 4 роки тому +1

    Could you explain the James Web telescope

  • @inetkannur1434
    @inetkannur1434 4 роки тому +2

    സൂപ്പർ ക്ലാസ്...പക്ഷെ ഒരു തെറ്റുണ്ട്.ഭൂമിയുടെ 13 .5 ലക്ഷം മടങ്ങു വലിപ്പമുണ്ട് സൂര്യന്..വ്യാസമാണ് നൂറു മടങ്ങ്

  • @vinojmankattil7616
    @vinojmankattil7616 4 роки тому

    Very informative

  • @anoopg2352
    @anoopg2352 4 роки тому +7

    E title vyshakh sir te pazhayoru speechil mention cheyithittundarunnu!
    But serach cheythappol kittiyilla
    Thanks for uploading
    Thanks neuronz and #Vyshakan_Thampi

  • @lekshmipriya8031
    @lekshmipriya8031 4 роки тому +6

    പക്ഷെ സങ്കടം വരുന്ന കാര്യം ഇപ്പോഴും കുറെ എണ്ണം flat earth society എന്നും പറഞ്ഞ്‌ വിശ്വസിച്ച് നടപ്പുണ്ട്‌.

  • @kulffactor
    @kulffactor 4 роки тому

    Jupiter is not a failed star. It is infact a very successful planet. It would need atleast 80 times more mass to start fusion reaction.

  • @reveendrankk6240
    @reveendrankk6240 2 роки тому

    Good. Information

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 3 роки тому

    Great

  • @Vishnusajeev110
    @Vishnusajeev110 4 роки тому

    Do a video about Magnetic pole reversal and entering of solar wind and other radiation to earth

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙💙💙💙💙💙

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💖💖💖💖💖💖💖💖💖💖💖💖

  • @drsmithkumar2949
    @drsmithkumar2949 4 роки тому

    Great...Simple...powerful

  • @Vimalkumarsureshorts
    @Vimalkumarsureshorts 4 роки тому +1

    നമ്മുടെ Brain തന്നെയാണോ ഈ Universe

  • @pavanpadiyam9237
    @pavanpadiyam9237 4 роки тому +2

    Welcome sir

  • @jobyjohn7576
    @jobyjohn7576 4 роки тому

    Super 👍👍

  • @basilsaju_94
    @basilsaju_94 3 роки тому +1

    ശുക്ക്രൻ യുറാനസ് ഒഴികെ മറ്റ് ഗ്രഹങ്ങൾ സ്വയം കറങ്ങുന്നതിൻ്റെ എതിർ ദിശയിൽ അല്ലെ സ്വയം കറങ്ങുന്നത്

  • @akhilsudhinam
    @akhilsudhinam 4 роки тому +11

    ഭൂമി പരന്നതാണ് എന്നുവിശ്വസിക്കുന്ന മതക്കാർ പിന്നെ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ രാത്രിയും പകലും ഭൂമിയെ പൊതിഞ്ഞിരിക്കുന്നു പൊതിയുക എന്നുപറയുമ്പോൾ പരന്ന വസ്തുവിനെ പൊതിയാൻ കഴിയില്ല ഉരുണ്ട വസ്തുവിനെ മാത്രമേ കഴിയു അപ്പോൾ ഞമ്മളെ പുസ്തകം പറഞ്ഞത് കറക്റ്റ് ആണ് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ ഭൂമി ഉരുണ്ടതാണ് ഒരു ഉസ്താദ് പറയുന്നത് കേട്ടതാണ് 😂

    • @vipinvnath4011
      @vipinvnath4011 4 роки тому +4

      Parinamam vare Quranil undatre. Mammadinte buddhi

    • @seemaammu2912
      @seemaammu2912 4 роки тому +1

      @@vipinvnath4011 ഉണ്ടല്ലോ കുറച്ചധികം ഊളകളെ പരിണമിപ്പിക്കാൻ ഖുർആനിലൂടെ കഴിയുന്നുണ്ടല്ലോ😃😂

    • @vipinvnath4011
      @vipinvnath4011 4 роки тому +1

      @@seemaammu2912 കൊയകളുടെ തള്ളാണ്‌ സഹിക്കാൻ പറ്റാത്തത്‌ 😂

    • @sayishkr
      @sayishkr 4 роки тому +2

      ഇങ്ങളൊക്കെ നരകത്തിലാ.
      അങ്ങട് പോര്. ഞമ്മള് ഉണ്ടാവും അവിടെ

  • @musthafammh
    @musthafammh 4 роки тому +2

    നിങ്ങളുടെ വിഡിയോയിൽ 36 .50 min ശേഷം വ്യാഴം സൂര്യന്റെ 10 മടങ്ങു വലുപ്പ ഉണ്ടെന്നു പറഞ്ഞത് തെറ്റല്ലേ ?

    • @candlestories_nt
      @candlestories_nt 4 роки тому +3

      ath tongueslip aanu. athinu munpum sheshavum fact palathavna aavarthichittund.

  • @joshymathew2253
    @joshymathew2253 4 роки тому +1

    Good

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖💖

  • @jinukrishnan
    @jinukrishnan 3 роки тому

    ❣️❣️❣️