പൂച്ചയുടെ ആത്മാവ് (ക്വാണ്ടം ഫിസിക്സും ആത്മീയത്തട്ടിപ്പും) -Vaisakhan Thampi

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 387

  • @akhilrajskadakkal9139
    @akhilrajskadakkal9139 5 років тому +334

    വൈശാഖൻ തമ്പിയുടെ പ്രസംഗം കേൾക്കുമ്പോളാണ് പണ്ട് Physics പിഠിപ്പിച്ചവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.

    • @brownmedia5658
      @brownmedia5658 5 років тому +8

      PC Thomas 😂😂

    • @ijasahammed8338
      @ijasahammed8338 4 роки тому +3

      Athippo kashinu vendi physics padikkumbozhulla kuzhappama...
      Kashinu vendi padikkanda thru physics alla padippikkendathum...
      Atharakkar trading and accounts aanu paidkkendathu allengi padippikkendatgu

    • @mirasmt9287
      @mirasmt9287 4 роки тому +1

      നിങ്ങൾക്കു ഫിസിക്സ്‌ എടുത്തയാൾ ഇത് കാണണ്ടാ.... 😂😂😂

    • @deepthy7997
      @deepthy7997 4 роки тому +3

      വിവരം കേട്ടവർ കുട്ടികളെ പഠിപ്പിച്ചു കുട്ടികൾക്ക് വിവരം ഇല്ലായ്മ പറഞ്ഞു കൊടുത്തു ശമ്പളം വാങ്ങി സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത് കാണുമ്പോൾ, വല്ലാത്ത തൊലികാട്ടി തന്നെ ആണ് ഇവർക്ക്. പിന്നെ ഇവരുടെ അറിവില്ലായ്മ എത്രമാത്രം ആണെന്ന് ഇവർക്ക് അറിയില്ലല്ലോ.

    • @the_white_knight8026
      @the_white_knight8026 4 роки тому +4

      Sathyam....
      Njan BSc Physics padichapol thannae thonniyathaanu...
      School teachers tholviyaanu...

  • @SONYABRAHAM22
    @SONYABRAHAM22 6 років тому +101

    ഫിസിക്സ് ഒരു സാധാരക്കാരന് കുറച്ചെങ്കിലും ദഹിക്കുന്ന ഒന്നാക്കാന്‍ ഒരു ശ്രമം, നന്നായിരിക്കുന്നു. ഇനിയും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാവട്ടെ . വൈശാഖന്‍ തമ്പി സര്‍ - love & respect

    • @keralakeral4114
      @keralakeral4114 2 роки тому

      ഞാനെൻ്റെ അച്ഛനോട് ചോദിച്ചു അച്ഛന് അറിയില്ല അതിന് ഞാൻ യുക്തിവാദിയായി .എൻ്റെ അച്ഛന് അറിയില്ല എങ്കിൽ നാട്ടുകാരെന്ത് പിഴച്ചു ?

  • @shafeequekhan3893
    @shafeequekhan3893 6 років тому +59

    വൈശാഖൻ സാറിന്റെ presentation കിടുവാ. അറിവിന്റെ ആഴങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചു പ്രകാശം വീശുന്ന താങ്കൾ തന്നെയാണ് നമ്മുടെ ജനവിഭാഗത്തിന്റെയെല്ലാം പൊൻമുത്ത്.

  • @GuardianAngel2023
    @GuardianAngel2023 5 років тому +110

    ഇത് പോലെ സ്കൂളില്‍ പടിപിചിരുന്നേല്‍ നന്നായേനെ ...!!

    • @NinjaAdorable
      @NinjaAdorable 4 роки тому +2

      1) PhD physics olla ethra school teachers ondu ?
      2) PhD physicist-ne teacher aakkiyal as school ethra perku afford cheyyan sadhikkum ?

  • @unknown0x0x
    @unknown0x0x 6 років тому +26

    For explaining the complex physics simply, you are the best! I have watched many of your speeches on youtubes

  • @_Soullife_
    @_Soullife_ 4 роки тому +6

    അയ്യോ ഇത്രയും സിംപിൾ ആയി ഇനി ആരും പറയില്ല...love u man😍😍😍

  • @sree1010
    @sree1010 6 років тому +9

    Great Teacher !!

  • @thomasmathew1237
    @thomasmathew1237 4 роки тому +5

    Thanks a lot sir. Excellent articulation of one of the toughest concepts in physics. Even if I attend a similar lecture in English, I won’t understand this much. And the jokes you sprinkle are hilarious.

  • @anjalikm7166
    @anjalikm7166 4 роки тому +5

    How beautiful the physics is❤️

  • @dhanilks
    @dhanilks 3 роки тому

    To understand this presentation properly i need to pause and again play.. Splendid work done sir... every time i watch your presentation in youtube i take a book to note points.. i really appreciate your homework done before the presentation.

  • @shifanathshifa5394
    @shifanathshifa5394 3 роки тому +1

    ഈ വീഡിയോ 3 പ്രാവശ്യം കണ്ട് തീർന്നപ്പോൾ 30% മനസ്സിലായ പോലെ തോന്നുന്നു.. probability..... ഒരു 60% ത്തിലേക്കെങ്കിലും എത്തണം എന്ന അത്യാഗ്രഹത്തോടെ ഞാൻ ഇനിയും മുന്നോട്ട്.... sitting പലതും വേണ്ടി വരും എന്റെ സാറേ......

  • @cryptoinspirit8618
    @cryptoinspirit8618 6 років тому +4

    very informative..Thank you Thampi Bro😊

  • @sajan749
    @sajan749 5 років тому

    This is the maximum simplest way of explanation. Hats off. I am a teacher. But you are teacher of teachers

  • @soumyakrikrishnan1661
    @soumyakrikrishnan1661 3 роки тому +17

    Actually I was a brilliant student in physics during +2. I used to score very good marks too. But my teachers in physics and maths used to discourage me by punishing while asking doubts/ harassing in front of others for small mistakes..They killed my physics dreams....ba$+@¥ds

    • @cl71998
      @cl71998 3 роки тому +3

      Thats very sad. Please dont be discouraged by those prejudiced people.

    • @shanujwilson1204
      @shanujwilson1204 2 роки тому +2

      That's the main problem with these teachers. For them, everything and anything out of their scope being asked as a doubt is arrogance or annoyance for them. We should encourage these types of questions, this will in fact push these teachers to be more knowledgeable about the stuff they teach.
      I still remember a teacher who fckd up quantum mechanics for me in 12th, with their blatant textbook explanations. Nothing to excite the students, or to view the mechanics through another perspective. I had to go to a coaching centre to listen to a session by a college professor who cleared my doubts at that time, and planting a framework for forming doubts as well.

  • @naveensivankutty7878
    @naveensivankutty7878 4 роки тому +1

    How could u explain this much nicely..❤️

  • @akhilsurendran1712
    @akhilsurendran1712 5 років тому +6

    There was a mistake while talking about the double slit experiment, the fading red pattern doesn't mean how hard the electrons are hitting, it shows the probability distribution of electrons hitting in the region...

  • @sreenathp.s.9560
    @sreenathp.s.9560 6 років тому +3

    Always love and respect......

  • @renjithaa9060
    @renjithaa9060 6 років тому +30

    "If you think you understand quantum mechanics then you don't understand quantum mechanics"_feynman 😄

    • @sus-be5cv
      @sus-be5cv 4 роки тому +1

      @@SajayanKS einstein.... he postulated relativity

  • @vidyal4328
    @vidyal4328 6 років тому +2

    Excellent sir.no words to explain ur class... Thank you for giving keen ideas..

  • @sreekumarpai6665
    @sreekumarpai6665 4 роки тому

    You are a wonder.thanks for simplistic explanation.

  • @salesmurickens2291
    @salesmurickens2291 2 роки тому

    പൂച്ചയ്ക്ക് ആത്മാവ് ഇല്ല അത് ജീവൻ മാത്രമാണ് അനുഭവം എന്നത് അനുഭവേദ്യമകുന്ന മനസ്സ് ഉള്ളവരുടെത് ആണ് ആത്മാവ്.ചിന്തിക്കുന്ന വരിൽ അന്തർലീനമായി അടങ്ങിയിരിക്കുന്നു.

  • @saifunneesaubaid2395
    @saifunneesaubaid2395 6 років тому +5

    ഇത് കേട്ടിട്ട് ഞാനൊട്ടും ഞെട്ടിയില്ല

  • @sanil.t7236
    @sanil.t7236 6 років тому +11

    നല്ല പ്രഭാഷണം . "രണ്ടും കെട്ട " എന്ന വാക്ക് ഭാവി പ്രഭാഷണങ്ങളില്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു .

  • @sunilts9335
    @sunilts9335 6 років тому +1

    Your awesome sir, hats off 👍

  • @ajmladam
    @ajmladam 5 років тому +2

    എന്റെ മോനേ, ... മുത്ത് 😍😍🔥🔥

  • @Johncyaniju
    @Johncyaniju 4 роки тому +1

    Love & respect 👍

  • @dilshkottukkal666
    @dilshkottukkal666 4 роки тому +2

    ഏതാണ്ടൊക്കെ അടിസ്ഥാനം മനസിലാക്കാൻ സാധിച്ചു. Thank you sir

  • @rafikuwait7679
    @rafikuwait7679 6 років тому +1

    Sir.
    ....................
    Thanks.

  • @sandeepsivakumar7939
    @sandeepsivakumar7939 6 років тому +1

    Very good effort

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 років тому +3

    thabiyeta kalakki

  • @anzari136
    @anzari136 5 років тому +18

    എല്ലാം മനസ്സിലായി ...😂😂😉

  • @NinjaAdorable
    @NinjaAdorable 4 роки тому

    Dr. Vaishakan Thampiyude lecture kandu paavam school level teacher-sne theri parayunna marapazhukalku.
    1) PhD physics olla ethra school teachers ondu ?
    2) PhD physicist-ne teacher aakkiyal as school ethra perku afford cheyyan sadhikkum ?
    Ee basic sambhavam chinthichedukkan kazhivillathavanmareyokke Nobel prize kittiyavan vannu pafipichittum Oru upayogavum illa.

  • @sreekuttanpb8989
    @sreekuttanpb8989 5 років тому +1

    Super

  • @JustinJ73
    @JustinJ73 Рік тому

    Got lost when uncertainty started...

  • @aleenagigi
    @aleenagigi 4 роки тому

    Thank you 😊

  • @MuhammedImran
    @MuhammedImran 4 роки тому +2

    How to attend essense global programs?

  • @unnikrishnannarayanan5548
    @unnikrishnannarayanan5548 Місяць тому

    how you consider the charactarestics of observer

  • @naseeb.shalimar
    @naseeb.shalimar 4 роки тому +1

    I have a difference here... Probability is a mathematical concept.. not a physical concept.. only we can connect it with physical concept.. we can connect the outcome..
    Example :- if you toss a coin, the probability of head or tail is 50-50 (0.5) based on "n" number of trials("n" is large) in general.. Here we only look in to the number of OUTCOMES and FORGET the PHYSICS of coin tossing.. If we calculate the FORCE with which the coin is tossed and Centre of gravity of Force application, the air resistance etc, THEN we can accurately calculate the number of flips of the coin and HENCE can predict whether head or tail comes.. IT will become A SURE EVENT.. THERE'S NO PROBABILITY BECAUSE WE CONSIDERED THE PHYSICS NOT THE OUTCOME.. so imagine yourself to be an ELECTRON shooting from the target in a double slit experiment.. RATHER THAN CONSIDERING THE OUTCOME (interference pattern on screen), IT IS LOGICAL TO THINK ABOUT THE PHYSICS HAPPENING TO THAT ELECTRON.. it is good that we consider the outcome.. But why we take probability neglecting physics..

  • @gtog2t659
    @gtog2t659 6 років тому +3

    വളരെ പ്രതീക്ഷയോടെ ആണ്പ്രഭാഷണം കേട്ടത് ക്വാണ്ടം ഫിസിക്‌സും ആത്മീയ തട്ടിപ്പും ആയി എന്ത് ബന്ധമാണ് തങ്ങളുടെ പ്രഭാഷണത്തിൽ പറഞത് .dubble slitപരീക്ഷണം പറയുന്നത് കേട്ട്അവസാനം അത് കൊണ്ട്പോയിആത്മീയതയിൽ ചേർക്കുന്ന കണ്ടു .ഇതിലും നല്ലതു സാബുസർ ന്റെ പ്രഭാഷണം ആയിരുന്നു . തങ്ങൾ ഹൈസെൻ ബർഗിന്റെ അനിശ്ചിതത്വ സിദാന്തം ഷൊഡിജിറിന്റെ കാഴചപ്പാടിപറഞു അവിടെയും തന്ത്രം പ്രയോഗിച്ചു.പിന്നെ ഈ ഇലക്ട്രോൺ നു പകരം ഫോട്ടോൺ ഉപയോഗിച്ചുള്ള പരീക്ഷണം പറഞ്ഞാൽ മതിയായിരുന്നു അവസാനം എന്തക്കയോ പറഞു അവസാനിപ്പിച്ചു. Entangilmentum tunalingum k കുറച്ചു കൂടി വെക്തമാക്കായിരുന്നു വെറുതെ കടുത്തു കഴിപ്പായി പോയി സർ .പഴയ പ്രഭാഷണത്തിന്റെ ഒരു dedication കണ്ടില്ല ഇവിടെ

    • @truthseekersforum2331
      @truthseekersforum2331 6 років тому +4

      1:03:25 ക്വാണ്ടം ഫിസിക്‌സ് മനസിലാകുന്നില്ല , ആത്മിയതായും മനസിലാകുന്നില്ല അതിനാൽ ക്വാണ്ടം ഫിസിക്സും ആത്മീയ തട്ടിപ്പും ആയി ബന്ധമുണ്ട് എന്നാണ് ഇദ്ദേഹത്തിന്റ്റെ നിഗമനം.........I know A and I know B so A=B, I don't know A and I don't know B so A is not equal to B , എങ്ങനെ ഉണ്ട് ?...ഇതാണ്‌ ഇദ്ദേഹത്തിന്റ്റെ logic !!!

    • @gtog2t659
      @gtog2t659 6 років тому

      TruthSeekers Forum ചോദ്യ ഉത്തര വേള യിൽ എല്ലാചോദ്യങ്ങളും ഉത്തരം പറഞ്ഞത് നന്നായി പ്രതേകിച്ചു M theorey😅😅😅😅😕😕

    • @truthseekersforum2331
      @truthseekersforum2331 6 років тому +1

      അത് ഓക്കേ, അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നതിൽ അപാകത ഒന്നും ഇല്ലല്ലോ !!!, ബോധത്തിന് പങ്കുണ്ടോ എന്ന് അറിയില്ല എന്ന് കൂടി പറയാമായിരുന്നു!!!

    • @sunilts9335
      @sunilts9335 6 років тому

      @@gtog2t659 String theory yude matoru peranu M theory

    • @vineethkumar.v8647
      @vineethkumar.v8647 5 років тому +1

      Quantum mechanicsഎൻറെ തുടക്കം double slit experiment നിന്നാണ്....
      അത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ആണ് ഒരു പാർട്ടിക്കിൾ എന്ന് വിശേഷിപ്പിക്കുന്ന ഇലക്ട്രോൺ തന്നെ തിരഞ്ഞെടുത്തത്
      തന്നെയുമല്ല അല്ല അല്ല അദ്ദേഹം ഇതിനായി തിരഞ്ഞെടുത്തത് feynman lecture series volume 3 ഭാഗമാണ്........

  • @catherinemary9053
    @catherinemary9053 2 роки тому

    Hats off to you sir⚡⚡⚡💥💥💥

  • @dcp15121980
    @dcp15121980 3 роки тому +1

    Finally I see a knowledge seeking student.

  • @abhaychacko9236
    @abhaychacko9236 5 років тому +1

    Gieger counter ഇനെ ഒരു observer ആയി പരിഗണിച്ചാല്‍ wave funtion of atom definitely collapse ആകും എന്ന് പറയാന്‍ പറ്റുമോ, അങ്ങനെ നോക്കിയാല്‍ ആറ്റം wave function മാത്രം അല്ലെ സൂപ്പർ position കാണിക്കുന്നത്,ബാക്കി എല്ലാം atomine അപേക്ഷിച്ച് മാത്രമല്ലെ സൂപ്പർ positionil ഒള്ളു, indipendant ആയി പരിഗണിച്ചാല്‍ അവയ്ക്ക് സൂപ്പർ position ഇല്ലല്ലോ അതുകൊണ്ട്‌ ആറ്റം decay ആകുമോ ഇല്ലയോ ennathinalle പ്രസക്തി ഒള്ളു,(infinite other possibilities can also be associated with same cat like earthquake etc so we cannot determine an outcome with respect to just one event and indipendace matters i guess)

    • @pscguru5236
      @pscguru5236 5 років тому +1

      Ithokke angane saadhikunnu 😂😇😇😇

    • @abhaychacko9236
      @abhaychacko9236 5 років тому

      @@pscguru5236 🙄അല്ല വേറെയും superpositions same cat inu ondallo, so ആറ്റം ine അപേക്ഷിച്ച് superposition ondenne parayan പറ്റൂ

    • @abhaychacko9236
      @abhaychacko9236 5 років тому

      😬😇😂

  • @miltonvarghese
    @miltonvarghese 6 років тому

    Thank You Sir

  • @shinu051
    @shinu051 4 роки тому +8

    ഇത് കേട്ടിട്ട് ഒരു പുക തലയിൽ വന്നത് എനിക്ക് മാത്രം ആണൊ ?

    • @PKpk-or2oe
      @PKpk-or2oe 3 роки тому

      Etha neelachadayan ano

  • @shaheedeastkdr1888
    @shaheedeastkdr1888 3 роки тому

    സംഭവം സൂപ്പർ.. മനസ്സിലാക്കാൻ പക്ഷേ മിനിമം Bടc വേണം..

  • @joybeeviswanathan58
    @joybeeviswanathan58 3 роки тому

    Could you pls explain delayed choice quntam eraiser experiment

  • @madhavgs
    @madhavgs 6 років тому

    One more correction : it is AMIT GOSWAMI

  • @Sibikdas
    @Sibikdas 5 років тому

    Good

  • @sathyanarayanan9196
    @sathyanarayanan9196 3 роки тому

    any comments on Delayed choice quantum eraser experiment

  • @JOSMINCHERIAN
    @JOSMINCHERIAN 3 роки тому

    Why it is always demonstrating the waves as 2D propagation of particles or dotted lines 😏?

  • @sriramstellar
    @sriramstellar 6 років тому

    #support

  • @sreepala2814
    @sreepala2814 Рік тому

    Dear Say jabar mash name one time every vedio

  • @nbsalertnbs7972
    @nbsalertnbs7972 4 роки тому

    എങ്ങാനും കോയിൻ പൂഴിയിൽ ചെന്ന് കുത്തനെ ഇരുന്നാലോ ഒരു ലെസ്സ് പ്രോബബിലിറ്റി കണക്കാക്കണം

  • @manuk2702
    @manuk2702 3 роки тому +3

    തങ്ങളുടെ വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു

    • @sumangm7
      @sumangm7 3 роки тому

      കഷ്ടം

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 5 років тому

    ആദ്യം ഒന്നായ എലേക്ട്രോണുകൾ ബിഗ്ബാൻഡ് ഇൽ എത്ര പ്രകാശ വർഷം ദൂരമാണെങ്കിലും ....connecton ഇല്ലേ

  • @techygod998
    @techygod998 5 років тому +1

    "God does not play dice" -albert Einstein.. but this proved to be wrong

  • @123gafmann5
    @123gafmann5 6 років тому

    നല്ല അവതരണം. നല്ല ബോദ്യമുള്ള കാര്യം മാത്രമേ അവതരിപ്പിച്ചുള്ളൂ. സംശയത്തിന്റെ നിഴൽ പോലുമുള്ള കാര്യങ്ങൾ ചോദ്യോത്തരമായി പോലും ഉൾപ്പെടുത്തിയില്ല.

  • @universalphilosophy8081
    @universalphilosophy8081 5 років тому +2

    Once upon a time in ancient history, some people could count only up to 5. Anything more than 5 was for them infinity.
    In some other country, they could count only up to 10. And for them, any number above 10 was infinity.
    Only ancient indians had number representation about 10 to the power of 64 or so.
    Vedic and Upanishads knowledge was established after surpassing science and understanding about atom. (അണു is what you will find even in upanishad, not in any other scripture of the world even though many of them came much after that vedic age).
    The understanding of that അണു within us as the same as that everywhere else, is, according the those rishis, the ultimate knowledge - that knowledge, knowing which, can be considered as having understood completely about knowledge!!
    ഈശാ വാസ്യം ഇദം സർവം
    യത് കിഞ്ച ജഗത്യാം ജഗത്
    തേന ത്യക്തേന ഭുഞ്ജീഥാ
    മാ ഗൃധ: കസ്യ സ്വിദ്ധനം?
    All that (even the miniscule atom that) is mobile, is part of the mobile universe / multiverse. The controller of all that, is sheltered by each of them as well.
    And therefore, no advantage can there be, by exerting attraction on to the other?
    If no science can be made out of these, then what is the use of learning science??

    • @pscguru5236
      @pscguru5236 5 років тому

      Can u translate that poetic lines in to Malayalam??and relate with quantum physics??

    • @universalphilosophy8081
      @universalphilosophy8081 5 років тому +1

      നാ നൃഷി: കവി:
      - he who isn't a poet is not a scientist. He who is not a scientist is not a poet.
      This is fundamental to Vedic scriptures.
      The meaning of the poetic lines has more to do with happiness of humanity thru the realization of that universal philosophy.
      Even science is in pursuit of happiness. Because, out of the three paths for achieving happiness (JnanaYoga, Karma/Raja-Yoga, BhaktiYoga - defined in the Bhagawad Gita), brahmins are those who adopt the jnana yoga and enjoy being immersed in knowledge of anything & everything.
      Aatmeeyata is the study and understanding of our self. The 'I' within us is the Aatman. The weak translation of that 'I' as equivalent to the Semitic concept of God as sitting on a throne in the heaven, manufacturing souls (റൂഹി) and blowing them into mud-made idols of HIS, is due to influx of Christianity and Islamic beliefs.
      To understand the real meaning of Aatman, it is just enough to learn Sanskrit language with a philosophical and scientific mind.
      Even so called Sanskrit professors have not understood it due to their leftist pre-notions.
      That is why even the esSence has not been able to gather the essence out of it and displays it as ആത്മീയ തട്ടിപ്പു് in the heading of this UA-cam video.

  • @jithincs6869
    @jithincs6869 4 роки тому

    സാർ, ഡബിൾ സ്ലിട് സ്‌പെരിമെന്റിൽ, ആ സ്‌ക്രീനിൽ കിട്ടുന്ന parttern, റിയൽ ആണല്ലോ. ഒബ്സർവേർ വരുമ്പോൾ കിട്ടുന്ന പാറ്റേൺ റിയൽ തന്നെ ആണോ? പ്രോബബിലിറ്റി എങ്ങനെ ആയാലും റിയാലിറ്റി ഒന്നല്ലേ ഉണ്ടാകൂ?

    • @varghesereji2818
      @varghesereji2818 4 роки тому +1

      Observer വരുന്നത് ഏത് സ്ലിറ്റിലൂടെയാണ് ഇലക്ട്രോൺ പോകുന്നത് എന്നറിയാനാണ്. ഒരു ലൈറ്റ് വയ്ക്കുന്നു എന്നേ അർത്ഥം ഉള്ളു.

    • @varghesereji2818
      @varghesereji2818 4 роки тому +1

      പാറ്റേൺ റിയൽ തന്നെയാണ്.

    • @hrithikkm3592
      @hrithikkm3592 4 роки тому

      അപ്പോൾ light ആണോ wavefunction collapse ആകാൻ കാരണം?

  • @babindaskv6220
    @babindaskv6220 2 роки тому

    Thambi sir,dislike cheyyaan aarum illallo ennoru vishamam und.

  • @fahadguru
    @fahadguru 2 місяці тому

    എനിക്ക് മനസ്സിലായത് സൂപ്പർ പൊസിഷൻ എന്നാൽ സത്യത്തിൽ അത് എല്ലായിടത്തും ഉണ്ടാകാം എന്നല്ല. ആ പൊസിഷനുകളിൽ എവിടെയാണെന്ന് അറിയില്ല എന്നാണ്. അതുപോലെ ക്വാണ്ടം എൻട്ടാങ്കിൾമെൻ്റിൽ രണ്ട് ഇളക്ട്രോണിൻ്റെയും സ്പിന്നുളൽ എതിരാണ് എന്ന് മാത്രം നമുക്കറിയാം. ഏതാണ് up ഏതാണ് down എന്നറിയില്ലെന്ന് മാത്രം. എത്ര ദൂരത്ത് ആണെങ്കിലും അവ എതിര് തന്നെ ആയിരിക്കും.
    അതുകൊണ്ട് നമ്മൾ ഒന്നിൻ്റെ സ്പിൻ നിരീക്ഷിക്കുമ്പോൾ അത് up ആണെങ്കിൽ രണ്ടും എതിര് സ്പിൻ ആയതുകൊണ്ട് മറ്റേത് എത്ര ദൂരെയാണെങ്കിലും അതിൻ്റെ സ്പിൻ down ആണെന്ന് നമുക്ക് ഉറപ്പിക്കാം. ഒന്നിൻ്റെ സ്പിൻ നോക്കുമ്പോൾ അല്ല മറ്റേത് സെറ്റ് ആകുന്നത്. ഒന്നിൻ്റെ സ്പിൻ നോക്കുമ്പോൾ മാത്രമാണ്. മറ്റേതിൻ്റെയും സ്പിൻ നമുക്ക് മനസ്സിലാകുന്നത് എന്നാണ്.

  • @Princegeorge1712
    @Princegeorge1712 6 років тому +1

    erwin shrodinger enna oral ennu paranju valare nice ayittu vaishakan poi but pullida views endanenu vaishakan nokeela maharshi mare kaliakki angu poi sherianu maharshimar manadanmarairikkum but e erwin shrodingerinu Vedantathinodu itra thalparyam endanennu onnu paranju tharamo adhehathinte 'my view of world ' 1961 il publish chaidha pustgakathile quotes nokanam sir. 'There is no kind of framework within which
    we can find consciousness in the plural; this is
    simply something we construct because of the
    temporal plurality of individuals, but it is a
    false construction... The only solution to this
    conflict insofar as any is available to us at
    all lies in the ancient wisdom of the
    Upanishad.
    Chapter 4 athe pusthakathile matoru quote ' Vedanta teaches that consciousness is
    singular, all happenings are played out in one
    universal consciousness and there is no
    multiplicity of selves.'
    Chapter 5

  • @boxer4488
    @boxer4488 2 роки тому

    100അറിവ് മനസിലുണ്ടെങ്കിലേ 10 പുറത്തു കൊണ്ട് വരാൻ പറ്റൂ അറിവ് ശേഖരിക്കുന്നതും സ്വായത്ഥ മാക്കുന്നതും തന്നെ വലിയ കാര്യം, അത് പകർന്നു കൊടുക്കുന്നതും. ഭാഷ പ്രയോഗം അതിലും കഴിവ് വേണം പ്രഭാഷണം നടത്താൻ. ഒപ്പം പലരും പാണ്ഡിത്വം കൂടുമ്പോൾ സ്വന്തം വേഷ വിധാനവും സൗന്ദര്യവും സൂക്ഷിക്കുന്നതിൽ മറക്കുന്നു ഇദ്ദേഹം അതിലും ശ്രദ്ധിക്കുന്നു. നല്ലത്

  • @gk3516
    @gk3516 3 роки тому

    👍

  • @PDilip-hm9ls
    @PDilip-hm9ls 6 років тому

    "Athmeeya thattippu" ennu paranjathu ningal Yukthi vadi group ayathu knondu mathram alle..

  • @sreethuraveeschimmu8334
    @sreethuraveeschimmu8334 4 роки тому

    സാറിനെ അറിവ് സമ്മതിക്കണം

  • @truthseekersforum2331
    @truthseekersforum2331 6 років тому

    52:25 - Why do you need more than 2 sentient beings for ratification? this is not a case for infinite regression. without ratification how can anyone ascertain an event ? very well I can say in terms of probability for macro objects too. knowing and not knowing is the key here that is why consciousness has an undisputed role here ( how come you did'nt talk about Copenhagen interpretation ? )

  • @user-vt7hz9ud1o
    @user-vt7hz9ud1o 6 років тому +1

    powli muthe

  • @azazelalexander6539
    @azazelalexander6539 4 роки тому

    🔥🔥🔥🔥🔥🔥🔥

  • @beenabiju4568
    @beenabiju4568 5 років тому +4

    താങ്കളുടെ ചിന്തകൾ എവിടുന്നു വരുന്നു?
    ജീവൻ എ വിടെ നിന്നു വന്നു
    ശരീരം പ്രപഞ്ചവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു
    സൂര്യനിൽ നിന്നും വരുന്ന രശ്മികൾ മനുഷ്യ ശരീരത്തിൽ എത്തിച്ചേരുന്നിടം വരെ എത്ര തരം തരങ്കങ്ങളായി
    എത്ര തവണ ഊർജ്ജ വെതിയാന മുണ്ടായി
    ശാസ്ത്രവും താങ്കളും അറിഞ്ഞത്
    അനന്ത കോടി വെതിയാനങ്ങളിൽ ഒരമ്ശം പോലുമില്ലാ
    കണ്ടുപിടുച്ചു എന്ന് കരുതി അത് മാത്രം എങ്ങിനെ ശരിയാകും
    ഇന്നലെ വരെ കണ്ടു പിടിച്ചില്ലാ എന്ന് കരുതി ശാസ്ത്രത്തിനു കഴിയാത്ര ഒന്നുണ്ടെങ്കിൽ അത് ഇല്ലാ അങ്ങിനെ അല്ലാ എന്ന് പറയുവാൻ ആര് അധികാരം നൽകി

    • @AnilKumar-pl5zn
      @AnilKumar-pl5zn 2 роки тому

      ഒരു തെളിവുമില്ലാതെ നിങ്ങൾ ഡിങ്കനേയും മായാവിയേയും ആരാധിക്കുന്നുണ്ടല്ലോ? ശാസ്ത്രത്തിന് അൽപമെങ്കിലും ഉണ്ട്.

    • @alberteinstein2487
      @alberteinstein2487 2 роки тому

      @@AnilKumar-pl5zn 💯💯💯💯

  • @vijayanak5641
    @vijayanak5641 4 роки тому +1

    Is dual nature confirms 'advaitha'

    • @Dittoks12
      @Dittoks12 3 роки тому

      😶

    • @mayhen1999
      @mayhen1999 2 роки тому

      Advaitha vedantha says about non duality

  • @anoopp4816
    @anoopp4816 4 роки тому +4

    Good speech. Made it simple to understand.
    At many points you are reaching to a point of uncertainty and "nobody knows " state. Yes its true. But still you are keen to downgrade spiritual knowledge and beat spiritual masters (I am in neutral state while telling this).
    In your example : one didn't understand X and he didn't understand Y and the person tells X=Y and you are blaming them because you are thinking that X≠Y. But there is probability for X to be =Y since you are always putting probability at points you are not certain.
    So I think (with my small brain) you should go with physics which may benefit to the world and not against spirituality if you don't know it.
    Science never going to reach to a final formula to understand all aspects of universe. Spirituality also don't.
    But if we get some truth to understand everything thing in its own way , we can spare our time for something else which has not been explored by human being yet (if any).

  • @abhijithm7596
    @abhijithm7596 3 роки тому +1

    അപ്പൊ ഈ ഇറുക്കുന്നെ ഞാൻ, അത് ഞാൻ അല്ലെ 😳

  • @DJSHAZXX
    @DJSHAZXX 5 років тому +2

    Ethe kand urangiyavar adi like

  • @dddddd7900
    @dddddd7900 4 роки тому +1

    Literally " no one understands quatum mechanics "

  • @alwinvarghese2132
    @alwinvarghese2132 4 роки тому +2

    X=Y😂😂😜👍

  • @padiyaraa
    @padiyaraa 6 років тому

    പൂച്ചയുടെ ക്വാണ്ടം സ്റ്റേറ്റ് ആണ്
    ഈച്ച.ശ്രദ്ധിക്കുക.....
    നരി ചത്തു നരനായ്‌ പിറക്കുന്നു
    നാരി ചത്തുടനോരിയായ്‌പോകുന്നു;
    കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
    നൃപൻ ചത്തു കൃമിയായ്‌പിറകുന്നു;
    ഈച്ച ചത്തൊരു പൂച്ചയായീടുന്നു
    ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
    പക്ഷേ സ്ത്രീക്ക് രക്ഷയില്ല.പാവങ്ങൾ ഓരിയായി പോകും.

  • @ThePonyboy5
    @ThePonyboy5 5 років тому +1

    Double slit Experiment വളരെ സിമ്പിൾ ആണു .അത് സ്കൂളിൽ പഠികുന്ന സാധനമാണു..മാത്രമല്ല ഈ സയൻസ് എക്ല്പെയിൻ ചെയ്യുമ്പോൾ ടെക്നിക്കൽ പദങ്ങൾ ഇംഗ്ലീഷ് ആക്കുന്നതാണു നല്ലത്....കുറച്ച് സഭാകമ്പം ഉണ്ടെന്ന് തോന്നുനു..അതൊന്ന് ഓവർ കം ചെയ്ത് ലളിതമായി പറഞ്ഞാൽ രണ്ട് മിനിട്ട് കൊണ്ട് പറഞ്ഞ് തീർക്കാം...കേൽകുന്നവർക് പെട്ടെന്ന് മനസ്സിലാകും...

    • @vineethkumar.v8647
      @vineethkumar.v8647 5 років тому

      Double slit experiment not simple as you think brother....

  • @saankamala547
    @saankamala547 2 роки тому

    ഭാ വത്തിൻ പര കോടിയിൽ ആഭാവത്തിൻ സ്വഭാവം വരും എന്ന് ആശാൻ...
    സ്വയം കണ്ടെത്തു എന്നേ വേദാന്തം പറയുന്നുള്ളൂ.. കണ്ടെത്തും വരെ നിഷേധിക്കൂ.. ഇന്നു മുതൽ വർഷങ്ങൾക്കു ശേഷമുള്ള താങ്കളുടെ അത്തരം ഒരു പ്രഭാഷണത്തിന് ഒരു പക്ഷെ എനിക്ക് കേൾക്കാൻ സാധിച്ചില്ല എന്ന് വരാം.. താങ്കൾക്ക് അത്‌ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... തത്വമസി യിലേക്ക് തന്നെയാണ് ശാസ്ത്രവും നീങ്ങുന്നത്... എത്താൻ വൈകും എന്ന് മാത്രം...

  • @rahulkrishnan444
    @rahulkrishnan444 3 роки тому

    Sir,
    Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling,
    മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു.
    എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.

    • @nandhakishor103
      @nandhakishor103 3 роки тому +3

      അത് പലർക്കും വ്യത്യസ്ഥമായിരിക്കും. അത് മനസ്സിന്റെ hallucinations മാത്രമാണ്‌. മരിച്ചതിന് ശേഷം നമ്മുടെ ബോധം പൂർണമായും നഷ്ടപ്പെടും. ജനിച്ചതിന് മുൻപ് നാം എങ്ങനെ ആയിരുന്നോ അത് പോലെ ആയിരിക്കും മരണത്തിന് ശേഷവും.

  • @JIBUJOHNGEORGE
    @JIBUJOHNGEORGE 5 років тому +151

    താങ്കളുടെ പ്രഭാഷണങ്ങൾ എന്റെ അധ്യാപന ജീവിതത്തിൽ ഒരു വലിയ പങ്ക് സഹായം ചെയ്‌യുന്നുണ്ട്. ഇനിയും മികച്ച പ്രഭാഷണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

    • @tomsgeorge42
      @tomsgeorge42 5 років тому +2

      ഹോ .താങ്ങളുടെ .എളിമ .എത്ര മഹോന്നത മാണ് .
      എളിമ എന്നത് .പുണ്ണ്യങ്ങളുടെ രാജ്ഞി അല്ലേ ???
      .N.B.പുണ്ണ്യ ങ്ങൾ ഇല്ലങ്ങിൽ .ആ വ്യക്‌തിക്ക് .ശരീരത്തിലും മനസിലും .പുണ്ണ് പിടിക്കും

    • @midhun.m4963
      @midhun.m4963 5 років тому +1

      Sir Are a Physics Teacher?

    • @hameedvaliyakadanhoth335
      @hameedvaliyakadanhoth335 3 роки тому

      @@tomsgeorge42 ,.,

    • @ajaynair7086
      @ajaynair7086 3 роки тому

      P

    • @JIBUJOHNGEORGE
      @JIBUJOHNGEORGE 3 роки тому +1

      @@tomsgeorge42 മനസിലായില്ല

  • @naveensivankutty7878
    @naveensivankutty7878 4 роки тому

    How could u explain this much nicely..❤️

  • @mithunxavior
    @mithunxavior 5 років тому

    Nice

  • @Manu_Payyada
    @Manu_Payyada 6 років тому +86

    Simple but powerful presentation :)
    Ravi sir-Rajnikanth of Essesne
    Thambi Sir-kamalhasan

  • @fathyzone498
    @fathyzone498 4 роки тому +18

    മുഴുവനായും കേട്ടു ... ഞാൻ ശരിക്കും ഹോട്ടലാണെണെന്നു കരുതി ബാർബർ ഷോപ്പിൽ കയറിയത് പോലെയായി 🤔

  • @rohithr9503
    @rohithr9503 5 років тому +16

    ആത്മീയ തട്ടിപ്പ് എന്നു ടൈറ്റിൽ കണ്ടിട്ടാണെന്നു തോന്നുന്നു, നിറയെ ആത്മീയ തട്ടിപ്പുകാരുടെ പരസ്യമാണ് ഇടയിൽ എല്ലാം...

  • @nishadashraf4000
    @nishadashraf4000 4 роки тому +16

    "നിങ്ങൾക്ക് മനസ്സിലാകാത്ത രണ്ടു കാര്യങ്ങൾ ഒരേ കാര്യമാണെന്ന് നിങ്ങൾക്ക് തോന്നാം." അടിപൊളി സ്പീച്..

  • @BaijuRaj
    @BaijuRaj 6 років тому +63

    double slit experiment അലപം ഇലാബ്രെറ്റ് ആയിപോയി. എന്നാലും സാരമില്ല. ആദ്യമായി കേൾക്കുന്നവർക്കും മനസ്സിലാക്കാമല്ലോ.
    പക്ഷെ quantum entanglement അവതരിപ്പിച്ച രീതി ഡിഗ്രി സ്റ്റുഡന്റ്സിനോട് പറയുന്ന രീതിയിലായിപ്പോയി. ആദ്യമായി കേൾക്കുന്ന ആൾക്ക് മനസിലാവുമെന്നു തോന്നുന്നില്ല.
    spooky action at a distance എന്താണ് എന്ന് ആദ്യം നാടകീയമായി അവതരിപ്പിച്ചിട്ടു ആളുകളുടെ അതുമായി ബന്ധപ്പെട്ട വിമർശനത്തെപ്പറ്റി പറയാമായിരുന്നു.

    • @rijin9460
      @rijin9460 6 років тому +3

      Baiju Raj
      ചേട്ടാ സദസിൽ ഞാനും ഉണ്ടായിരുന്നു
      :)

    • @manuutube
      @manuutube 5 років тому +1

      നമ്മുടെ മുത്തു ബൈജു ചേട്ടായി

  • @anilagowtham8363
    @anilagowtham8363 5 років тому +17

    Such a talented person 🙏

  • @rocketbroz2846
    @rocketbroz2846 4 роки тому +26

    ഡാർക്ക്‌ സീരിയസ് കണ്ട് വന്നത് ആണ് 🙊✌️

    • @ghost_raily6148
      @ghost_raily6148 4 роки тому +1

      😅

    • @vadakkansafuvan9827
      @vadakkansafuvan9827 4 роки тому +2

      ഈ Cmt എന്താ കണാത്തെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നും...😂
      ഞാനും ഡാർക്ക് കണ്ട് വന്നതാ...😜

    • @mrzero2472
      @mrzero2472 4 роки тому

      ഷെ ഞാൻ ഈ കമെന്റ് ചെയ്യാൻ നിൽക്കെന്നു😂

    • @videomania2660
      @videomania2660 4 роки тому

      Me too

    • @nanditha4349
      @nanditha4349 4 роки тому

      😁

  • @edgeadvertising7114
    @edgeadvertising7114 4 роки тому +6

    സാറിന്റെ almost എല്ലാ വിഡിയോകളും കണ്ടു പക്ഷെ ഈ വീഡിയോ കണ്ടപ്പോ കിളി പോയി

  • @justknowitbyajmal1114
    @justknowitbyajmal1114 6 років тому +15

    Vaisakhan sir now I am a fan of you

  • @mrraam2151
    @mrraam2151 6 років тому +25

    I wish you were my physics teacher... Our education system is counter productive, we need creative teachers who can think outbox and explain stuff in simple ways to the uninterested.

  • @Manu_Payyada
    @Manu_Payyada 6 років тому +8

    തമ്പി സാർ അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ M തിയറി അന്വേഷിച്ചു ചെന്നപ്പോൾ എത്തി പെട്ടത് സ്ട്രിംഗ് തിയറി, പാരലൽ യൂണിവേഴ്‌സ്, മൾട്ടി വേർസ്, ടൈം ട്രാവൽ, ഇതിലൊക്കെയാണ്,...
    അധികവും പ്രശസ്ത ശാസ്ത്രജ്ഞൻ മിഷിയോ കാക്കുവിന്റെത്...
    എന്തുകൊണ്ടാണ് മലയാളി സ്വതന്ത്ര-ഭൗതിക ചിന്തകർ അത്തരം സാധ്യതകളെ/വിഷയങ്ങളെ പറ്റി മൗനം പാലിക്കുന്നത്??
    NB: വീഡിയോസ് ഇനി ഞാൻ മിസ് ചെയ്തെങ്കിൽ ദയവായി ലിങ്ക് തരുക

    • @vipinvnath4011
      @vipinvnath4011 5 років тому

      Yes michio kaku. Parallel universe. My fav topic

    • @shafeeqmajeed4536
      @shafeeqmajeed4536 5 років тому

      യൂണിവേഴ്സിന് ബൗണ്ടറി ഉണ്ടായാൽ പോലും അവരുടെ calculation തെറ്റും 😁അവയിൽ നമ്മുടെ യുക്തിക്കു എതിരാകുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ട്, യുക്തി മാത്രം വക്കുന്ന ഇവർക്ക് അതിലേക്കു ചാടിയാൽ അവരുടെ അടിത്തറ പൊളിയും 😁😁

    • @vipinvnath4011
      @vipinvnath4011 5 років тому +5

      ങാ അപ്പൊ ഡൈബത്തിൽ ബിസ്വസിക്കാം. 😂😂😂

    • @kabeerps6008
      @kabeerps6008 4 роки тому

      സ്വാഭാവികം !

    • @muddyroad7370
      @muddyroad7370 4 роки тому

      Vipin V Nath please read ccc by penrose

  • @anoopkb67
    @anoopkb67 6 років тому +8

    One hour physics presentation feels like one minutes, every teacher of science should watch this. Awesome presentation!!!!

  • @infinitylove2713
    @infinitylove2713 5 років тому +17

    Proud to be a physics student

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 років тому +14

    ഉണ്ണിയേട്ടൻ ഫസ്റ്റ്. ..😎😆

    • @manesh4944
      @manesh4944 6 років тому +1

      Shiyam khan 😂😂.
      ഞാനാണ് ആദ്യം പിന്നെ കമെന്റ് അടിച്ചില്ല എന്നേ ഉളൂ.
      ഹു ഹു 😂😂

  • @pscguru5236
    @pscguru5236 5 років тому +5

    Eniku aake puka maatram.......😇😇😇😇😂😂

  • @ebeymathew6478
    @ebeymathew6478 6 років тому +14

    നല്ല അവതരണം. ഫിസിക്സ് പഠിച്ചിട്ടുള്ളവർക്ക്‌ പൊല്ലും ഈ ആശയങ്ങൾ മനസ്സിലാക്കി ട്ടുണ്ടാവില്ല

  • @alwinvarghese2132
    @alwinvarghese2132 4 роки тому +4

    സത്യം. +1/+2 സയൻസ് പഠിച്ചപ്പോൾ ഞാൻ ഞെട്ടിയില്ല. ഇപ്പൊ ഞെട്ടുന്നു.....