വണ്ടി കിട്ടാത്ത ഗ്രഹങ്ങള്‍ - Vaishakhan Thampi
Вставка
- Опубліковано 24 лис 2024
- Presentation by Vaishakhan Thampi on 27/07/2019 at Joint Council Hall Thiruvananthapuram. Program Organised by esSENSE Secretariat Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491
ഏവര്‍ക്കും സ്വാഗതം!💚
Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6
ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ 👉 essenseglobal.com/#regi
#Litmus19
#LetEvidenceLead
Waiting for NALAM MANAM by Vishakàn sir
Trivandrum undenkil pls inform next program.
ശെരിക്കും 4 ദിക്കുകൾ ഉണ്ടോ ? Ithokke നമ്മൾ തന്നെ ഉണ്ടാക്കിയതല്ലേ ,കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയ്ക്ക് എങ്ങനെയാണു ദിക്കുകൾ
Ol
രവിമാഷ് ജബ്ബാർക്കാൻ തമ്പിയണ്ണൻ... ആഹാ ആധുനിക കേരളം ആഗ്രഹിക്കുന്ന വ്യക്തിക്ത്വങ്ങൾ ❤😘
Vipin V Nath 👍👍👍
Morris also
മോറിസ് എവിടെ?
Morris doctor too..
Jyothi Devan
Dr. came on live 7 days back
മനുജ യെ മറന്നോ?
കാത്തിരിപ്പിനൊടുവിൽ ! വൈശാഖൻ തമ്പി വീണ്ടും
♥️♥️♥️♥️♥️♥️♥️♥️♥️
പറയുന്ന ഗ്രഹനില മനസ്സിലായില്ലെങ്കിലും അതിലൂടെ മറ്റുള്ളവർ പരത്തുന്ന മണ്ടത്തരങ്ങൾ എന്താണെന്ന് നന്നായി മനസ്സിലായി, അത് മനസ്സിലാക്കിയാൽ മതി നമ്മൾ, അതിനു വേണ്ടിയാണ് വൈശാഖ് ഇത്രയും സംസാരിച്ചത്... നന്ദി 🙏🏽
വാസ്തു,ജ്യോതിഷം ഒക്കെ വിശ്വസിക്കാതെ ജീവിച്ചാൽ നിങ്ങൾക് ധനലാഭം,നല്ല സുഹൃത് ബന്ധം,നല്ല ദാമ്പദ്ത്യ ജീവിതം,ബഹുമാനം,ജീവിത സുഖം ഇവയെല്ലാം ലഭിക്കും....😍😍 (ഇനിയും വിശ്വസിക്കുന്നവർക് എന്നെങ്കിലും നല്ല ബുദ്ധി വരാൻ ആശംസിക്കുന്നു💐💐💐)
രവി മാഷ്, തമ്പി അണ്ണൻ, മോറിസ് ഡോക്ടർ... ആഹാ അന്തസ് 😍❤️❣️
തരികിടക്കാരെയെല്ലാം "കൊന്നു കൊലവിളിച്ചു" വൈശാഖൻ സാർ മാസാണ് മരണമാസ് 😎
തരികിടക്കാരെ കൊന്നു കൊലവിളിക്കുന്നത് നല്ല കാര്യം തന്നെ പക്ഷെ ഒരു ജനതയെ മൊത്തം അടച്ചാക്ഷേപിക്കുന്ന രീതി ജനങ്ങൾ ഉൾകൊള്ളില്ല്യ എന്ന് കൂടി ചിന്തിച്ചാൽ കൊള്ളാം.... ഈ ലോകത്തിൽ ഉള്ള സയൻസ് എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്നു, അതിനു സയൻസ് അന്ധവിശ്വാസി ആവണം എന്നില്ല്യ. സയൻസ് അല്ലാതെ ഈ ലോകത്തിൽ ഒരു പാട് കാര്യങ്ങൾ ഉണ്ട് മനുഷ്യൻ ഇത് വരെ കണ്ടെത്താത്തത് ആണ് ഏറ്റവും കൂടുതൽ, ചിന്തിക്കുക.
@@menonksawhere is the evidence for Jyotisham 😂😂😂😂
Thambi sir paranja facts marachu vechu Vere enthekoyo karayangal paranj topic mattunath pseudosciencinte alkkar anu 😂😂😂
കുറേ വർഷങ്ങൾക്ക് മുൻപ് ഒരു അച്ഛനും അമ്മക്കും ഒരു ഉണ്ണി പിറന്നു , വിശാഖം നാളിൽ പിറന്ന ആ ഉണ്ണിയെ അവർ വൈശാഖൻ എന്ന് വിളിച്ചു , പിന്നീട് ആ ഉണ്ണി വളർന്ന് വലുതായി ശാസ്ത്രപാതയിലൂടെ സഞ്ചരിച്ച് പല പൂർവ്വികരുടേയും തെറ്റായ ധാരണകൾ പൊളിച്ചടുക്കുന്നു , ശാസ്ത്രം പ്രചരിപ്പിക്കുന്നു .. ❤❤
Nice
Ithra complicated ആയിട്ടുള്ള കാര്യങ്ങൽ ഇത്ര വ്യക്തം ആയി സിംപിൾ ആയി വേറെ ആരും പറയുന്നത് കണ്ടിട്ട് ഇല്ല.
പുള്ളിയുടെ കട്ട ഫാൻ ആയി😍😍👏
He is an astute science-based thinker. We are large enough now to spread the news of rational thoughts. Thank you buddy.
These knowledge is to be widely imparted to the public by all the media so that astrological exploitation is curtailed.Appreciation to Visakan Thampy for his effort to present simplicitically.
അന്ധവിശ്വാസങ്ങളീന്ന് പുതുതലമുറരക്ഷപെട്ടാൽ നമ്മുടെ നാട് സ്വിറ്റ്സർലണ്ടിനുതുല്യമാവും
9999900900999909990099909909909099900000999909909909990999099909090900909990909999900990900909999099909990099999090900099909999000909909999990990990999000999999909909090009090900099990999900999999999009900990990900000090909900009099009990090999999909099900909999099999990999999999090999909909009
9
99
999999999999999999999999999999999999999999999999999
അതൊക്കെ ശെരി. പക്ഷേ ഇന്ത്യയിൽ ഒരു ബിസിനെസ്സ് തുടങ്ങണം എങ്കിൽ, ഏതൊരു അവിശ്വാസിയും വിശ്വാസിയായി നടിച്ചെ പറ്റൂ. .it's a sad reality.
Thampi rocks again......with all respect
നല്ല അവതരണം , പല പുതിയ അറിവുകളും കിട്ടുകയും സംശയങ്ങൾ നിവർത്തിക്കപ്പെടുകയും ചെയ്തു
Katta waiting Ayirunnu.. Txs essence media
Great presentation. Thank you, Vaishakhan Thampi
Very nice presentation... Keep it up, I wish my mom watch this... She will save a lot of time and money...
വളരെ നല്ല പ്രഭാഷണം
ഈ വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്ന സമയവും ഉച്ചക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞിരിക്കുന്ന സമയം..😂
സഫാരി ടിവിയുടെ ഉടമസ്ഥൻ സന്തോഷ് ജോർജ് നമ്മുടെ ആശയങ്ങളുമായി ഒത്തു പോകുവാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു . നമ്മുടെ ശാസ്ത്രത്തിലൂന്നിയ ആശയ പ്രചരണത്തിനായി സഫാരി ചാനലുമായി ഒന്നു ബന്ധപ്പെടാമോ
കുടുംബം സമ്മതിക്കുമോ എന്തോ
but pullikaran totaly matham vitta aale aanennne enik thonnunnilla
പുള്ളി സ്വസ്ഥമായി ജീവിക്കട്ടെ
He was opposed to women's entry to Sabarimala.Youtubil und
Sad to say. He is a balancer.
27:00 brilliant 😎
Lots of respect for him.....such a great personality😍😍😍
Waiting aanu Vaisakhan Thampi Sir nte Puthiya prabhashanathinu... Super...
2 മണിക്കൂർ ദൈയ്ർക്യം ഉള്ള വീഡിയോ ഇറങ്ങിയിട്ടു 10 മിനിട്ട് ആയില്ല അപ്പോളേക്കും dislike.. essence നെ വിശ്വാസികൾക്ക് ഇത്ര ഭയമാണോ.. 😆😆
എന്താണ് പറയാൻ പോകുന്നത് അവർക്ക് പേടിയാണ്
Athu pinne chetta enthayalum avaru pinneyum paisa vari vari jyothishanu kodukatte ...pinne Chettan dislike cheytho ..(ithinepatti moshamaya opinion ayirikum chettante enu vicharikunnu ) pinne jyothisham enthanu chetta lifil mattangal undakiyittundo ..vhettante jeevithathil Ella sadanangalum modern science nte kandupiduthangal thanneyanu
Onnum deep ayi manasilakkathe foolishness parayunnathu kelkkumpole dislike adichalle pattu.
@@jeevanrekhaastrology7600 Foolishness allatha enthenkilum karyam astrolgiyil undo
First go through astrology deeply. Then only you can understand it.
Thank you Vaisakhan ❤️
സപ്ലെയർ ഇവിടൊരു ഭാരതരത്ന 😁😁
Vaishakhan thambi ഒരു ഇടി വെട്ട് മനുഷ്യൻ ⚡
Very informative,very good
Mattoru prabhashanam munpu kettittundu,,super presentations..
ഇതാണ് Krishna Prasad ഉം വൈശാഖൻ തമ്പിയും തമ്മിലുള്ള വ്യ്ത്യാസം.
ജ്യോതിശാസ്ത്രം : astronomy
ജ്യോൽസ്യം :astrology
ജ്യോതിഷം :?
എന്താണ് കറക്റ്റ് ഇംഗ്ലീഷ് വേർഡ്
1:04:54 to 1:05:13
Timeine Patti ningal thannath.chindhikan pattunnunnilla.sprrrrrrrrb.
വൈശാഖൻ ചേട്ടൻ,,, ഇസ്തം 😍😍
Sir nte videos nayi wait cheyyuvarunnu ☺️
Seems old stock. You've mentioned most of the contents earlier.
But enjoyed.
Thank you!
എന്നും ഉച്ചകഴിഞ്ഞുള്ള സമയം ആണല്ലോ കിട്ടുന്നെ..
💛 *അണ്ണൻ ഉയിർ* 💛
Baaki .....
Vaisakan sir puthiya vedio onnum vannillallo
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣
Atheism for a new India ❤️
Okay Agreed all points, give a practical application of Astrology for "homosapiens", athayathu ippo ulla manushya vamsathinu upakaramulla oru practical application, athu repeatable ayirikkanam, ella manushyanum(viswasikku mathramalla)ella desathum workable ayirikkanam, data points venam.
Pinne Sambar oru easy aya example paranjathanu, i can give another example, parinamam sariyanengil daivam( I mean all kind of Gods) illa ennu easy ayi korachu commen senseum, logic, 10 vare padicha scienum vachu swantham brain use cheyyukayanengil enikku pattum, athinu njan lokathile ella matha pusthakangalum padikkenda avasyam illa. Pushpaka veemanathil ninnanu Vimanam undayathu, Mottu soochi muthal Oceanography(recent MM Akbar debate) undu ennoke paranjal viswasikkan alkkar undakum athu sciencinte vazhi alla verum viswsam mathram.
Help please പണ്ട് ഞാൻ കണ്ട ഒരു വിഡിയോയിൽ (krishna പ്രസാദ് or vyshakhan tambi) എവല്യൂഷനും മാസ്സ് extinction ഒക്കെ കഴിഞ്ഞാലും ഇപ്പം ഇത്രയും കാണുന്ന verity of species മിനിമം ഉണ്ടാവാം എന്ന് സ്റ്റെപ് by step വിവറ്റിക്കുന്നുണ്ട് അത് എതു video യിലേതാണെന്നു ഒന്ന് comment ഇടാമോ
*നാലാംമാനം എന്നാണ് ' അപ് ലോഡ് ചെയ്യുന്നത്?*
Booked. Raathri kaanam dutyilaanu
ആശുപത്രിയിൽ അത്യാഹിത സമയത്ത് കൊണ്ടുപോകുമ്പോൾ എന്തുകൊണ്ട് രാഹു നോക്കുന്നില്ല.അതിന് രാഹു വേണ്ടെ.രാഹു നോക്കിയാൽ ജീവൻ പോകും.😀
🤣🤣🤣👍🏻👍🏻
ചൊവ്വാ ദോഷം ഒക്കെ ഇപ്പോഴും പറഞ്ഞു നടക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം ബട്ട് .. ഇങ്ങനെ ഉള്ളവർ ഇത് കാണില്ല . താൻ പിടിച്ചത് തന്നെ ശെരി എന്ന മട്ടിലുള്ളവർ .... തമ്പി സർ പുലിയാണ്
Excellent presentation. But the reference about Jackie Stallone has some mistake. Pls Refer
en.wikipedia.org/wiki/Jackie_Stallone
Excellent talk
Thanks
Good speech sir
Waiting for NAALAM MANAM
Some cream?
🙏❤vysakhan
ആ വന്നല്ലൊ വൈശാഖ൯..നമസ്കാരം.
ഈ , കു ,ശു, ല ,ര .. എന്നതാ എന്ന് പലപ്രാവശ്യം ആലോചിച്ചിട്ടുണ്ട് , ചോദിയ്ക്കാൻ പറ്റിയ ആരെയും കയ്യിൽ കിട്ടിയിട്ടും ഇല്ല ... ഇപ്പോഴാ മനസ്സിലായത് ...
Sariyaaa aarum idhu paranju thannirunnilla
കോടാനുകോടി ജനങ്ങൾക്ക് ദുരിതം വരുന്ന ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾ വരുമെന്നാണ് ഈ പറഞ്ണ കു ഗു മ ഒക്കെ ഒരുമിച്ചൊരു കളത്തിലെത്തിയാലെന്നാണ്.നവംബർ അഞ്ച് മുതൽ ഏപ്രിൽ മുപ്പതു വരെയാണ് ഈ സമയം.യുക്തിവാദികൾക്ക് ഇതിനൊരു പരിഹാരം നിർദേശിയ്ക്കാൻ പറ്റുമോ ആവോ.?
@@sajeeshopto3045. Thangal try cheyanjathu kondanu. athallathe evarkku just basic matram ariyavunna...bakki ellam astrology ariyathavare fool akkunna vakchathuryam atre ollu.
ഇതൊക്കെ ജ്യോതിഷം പഠിച്ചവരോട് ചോദിക്കൂ എങ്കിൽ ആധികാരികം ആയി മനസ്സിലാക്കാം... അല്ലെങ്കിൽ ഇത്തരക്കാർ വീണ്ടും താങ്കളെ തെറ്റിദ്ധരിപ്പിയ്ക്കും. കുജൻ, മന്ദൻ എന്നതൊക്കെ സംസ്കൃത വാക്കുകൾ ആണ് അതിനൊക്കെ "ഗ്രഹം" എന്നതിലുപരി അർത്ഥങ്ങൾ ഉണ്ട്. ഇവർ അതിനെ "പ്ലാനറ്റ്" എന്ന അർഥം ഇല്ല്യാത്ത ആംഗലേയ ഭാഷയിൽ ജനം കേൾക്കുമ്പോൾ മനസ്സിലാകുന്ന ഭാഷ വെച്ച് കൊന്നു കൊലവിളിക്കാൻ നോക്കും പക്ഷെ കാര്യം ഇല്ല്യ. ഏതെങ്കിലും ജ്യോതിഷി തെമ്മാടിത്തരം കാണിച്ചത് കൊണ്ടോ അല്ലെങ്കിൽ മനുഷ്യൻ സയൻസ് അന്ധവിശ്വാസി ആയതുകൊണ്ടോ ഇതൊന്നും ഇല്യതാക്കില്യ കാരണം ഇതൊക്കെ ഭൂമിയിൽ നിലനിൽക്കുന്ന "കോസ്മിക് energies" ആണ്.
ജ്യോതിഷം വിശ്വസിക്കാൻ ഉള്ളതല്ല എന്നത് തന്നെ എത്രപേർക്ക് അറിയാം?
Sir pls display spelling/scientific words
Suuuuuuuuuuuuuuuuper
അറിവ് മനുഷ്യനെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കു ള്ള വഴിയാണ് ആ വഴിയിലൂടെ സഞ്ചരിക്കുന്ന വ്യക്തി കളാണ് വൈശാഖന് സാർ,,, സഹിഷ്ണുത യോട് കൂടി അറിവ് നേടാൻ ശ്രമിക്കു
പൊളിച്ചു 👍👍👍👍👍
Bible origins from Greek language_____It related to Greek Purana Kada M aha Sgaram.
Thankyou sir
ജ്യോതിഷത്തിന്ന് marketability ഉണ്ട്
Entha gulikakalam
Small error Visakhan sir .. 4.3/5 is 86% only not 96😎
Exactly 😂
ഗണിത ഭാഗം (ലഗ്നം) ഒന്നുകൂടി പഠിച്ചാല്‍ നന്നായിരിക്കും
Adi like
Lokathil Islam enna visham engane vyaapichu ennu parayamo......#Khutharatheep.......Enna psychosism enthinu aalukal cheyyunnu.......
What is planet X
വിഷയം ഗ്രഹിച്ച ശേഷം പറയുക
നല്ല അറിവുകൾ
"Horror" inte oru influence ondu.
Greek origins , somany books in this language
Thambi aliyan🤩
1:16:12 ഓർമ്മയുണ്ടെ... 😂😂😂
Ithokke keralthile muzhuvan janangal.kettirunnengil....ennekalum munbe.avar ningale koode vannittundagum.
simpsons predictions engane anu sheri akunne?
ജ്യോത്സ്യന്മാർ ഉണ്ടോ ഇവിടെ?
❤
Let evidence lead
അനിയാ താങ്കൾ ഒരു കൊല്ലങ്കോട് സ്വദേശി ആണെന്ന് തോന്നുന്നു.. സ്ലാങ്ക് കണ്ടിട്ട്.. പണ്ട് അവിടെ ഒക്കെ കുറെ യുക്തി ചിന്തകരായ കുറെ ആൾക്കാരെ എനിക്ക് പരിചയം ഉണ്ട്.. ഒന്ന് ഉണ്ണികൃഷ്ണൻ സർ,വിശ്വനാഥൻ സർ.. അങ്ങനെ.. അങ്ങനെ..എന്താ ശരിയല്ലേ..🌹👍
👌👌
Anathham, agjatham, avarnaneeyam, big salute sir🙏
Enthinanu Andide thump murikkyunnath..... Enthinanu 5 Neram nikkaram.......Enthinanu pennungale parthakk ullil puzhungan idunnath.....Idhine kurich okke onn parayamo☺️
താനൊരു തോൽവി ആണല്ലോ
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
😍
I think asstrogy is 90 % assumptions and 10% psychology
You are right ,,,,I am sure astrology is sum total of a system which make use of mentalism,psychology,magical manipulation, ,mind reading, assumption, its 100% fake, planets have nothing to do with our day today life, it's foolish and danger to believe in this utter nonsense,,,,
good
Atlast
🙏
1:19:18 4:3 out of 5 ,,,,,, 96 % അല്ല 86% ആണ്,,,,
ചന്ദ്രന്റെ കറക്കം 28 ദിവസം കൊണ്ട് പൂതിയാവുന്നു എന്ന് പറയുന്നു. എന്നാൽ ചന്ദ്രമാസം 29 ഉം 30 ഉം ദിവസം കൊണ്ടാണ് അനുഭവപ്പെടുന്നത്. അതെന്ത് കൊണ്ടാണ്.
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
😍👍👍
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Ippozhaanu kandathu..
സ്വന്തം ഭാര്യ ഒളിചൊടിയത് അറിയാൻ കഴിയാഞ്ഞ ഒരു പ്രശസ്ത ജോൽത്സനെ എനിക്കറിയാം
ആരാണ് നിങ്ങളോട് ഭാര്യ ഒളിച്ചോടുന്നത് കണ്ടെത്തുന്നതാണ് ജ്യോതിഷം എന്ന് പറഞ്ഞത്. ജ്യോതിഷം പോയിട്ട് സാമാന്യ ബുദ്ധി ആദ്യം വികസിപ്പിക്കുക.
@@menonksa എന്തൊക്കെ യാണ് ജ്യോതിഷം എന്തൊക്കെയാണ് ജ്യോതിഷം അല്ലാത്തത് ഒന്നു പറഞ്ഞാൽ നല്ലതായിരുന്നു കള്ളന്മാരെ തിരിച്ചറിയാമല്ലോ താങ്കളെ പോലെയുള്ള ബുദ്ധിമാൻ മാരിൽനിന്നും പ്രതീഷിക്കുന്നു
@@bijukuzhiyam6796 onnum manasilakkathe bharya odi poyathu kandupichilla ennu paranju nadakkunnavarodu jyothisham enthaannu manasilakki tharenda avashyam enthu?
@@bijukuzhiyam6796 ജ്യോതിഷത്തെ കുറിച്ചുള്ള ഇതുവരെ ഉള്ള താങ്കളുടെ കാഴ്ച്ചപ്പാട് തെറ്റാണ് എന്ന് സൂചിപ്പിക്കുന്നു ഈ ചോദ്യം.
എങ്ങനെയാണോ ശാസ്ത്രം എന്ന് പറയുമ്പോൾ അതിൽ ഒരു പാട് ശാഖകൾ ഉള്ളത് അതെ പോലെ ജ്യോതിഷം ഒരു ശാഖയാണ് മുഴുവനായി "astronomy" എന്ന ഒറ്റ വാക്കിൽ ഒതുങ്ങില്യ. ഞാൻ സയൻസ് 100% യഥാർത്ഥ ജീവിതത്തിൽ കൈകാര്യം ചെയ്യുന്നു ഉപയോഗിക്കുന്നു എന്റെ ജോലി അതുമായി ബന്ധപ്പെട്ടാണ് എന്നിരിക്കെ നമ്മളെ ആരും scientific temper പഠിപ്പിക്കേണ്ട ആവശ്യം ഇല്ല്യ, ഉണ്ടെങ്കിൽ ചോദിക്കും.
ജ്യോതിഷം എന്നത് തുടങ്ങുന്നത് തന്നെ മനുഷ്യകുലം ഇന്ന് വരെ കണ്ടെത്തിയ സയൻസ് അവസാനിക്കുന്നിടത്തു നിന്നാണ് - ദൃഷ്ടാന്തം ഒരാൾ ജനിക്കുന്നത് മരിക്കുന്നത് നമ്മളെ അറിയിച്ചുകൊണ്ടല്ല അത് പ്രകൃതിയുടെ ഒരു process ആണ് അതിനെ വിശകലനം ചെയ്യാൻ ഇന്ന് നിലവിൽ ജ്യോതിഷം അല്ലാതെ വേറെ "മെത്തേഡ്" കൾ ഒന്നും തന്നെ ഇല്ല്യ അതിനർത്ഥം അത് 100% ശരിയാണ് എന്നല്ല.. ജ്യോതിഷം ഒരു "മെത്തേഡ്" മാത്രം ആണ് മനുഷ്യന് അല്ലങ്കിൽ സയൻസിന് അറിയാത്ത കാര്യങ്ങളെ വിശകലനം ചെയ്യാൻ. അത് ഒരു ഡോക്ടർ എത്ര expert ആയി മെഡിക്കൽ സയൻസ് കൈകാര്യം ചെയ്യുന്നുവോ അതേപോലെ കഴിവുള്ള അറിവുള്ള ജ്യോതിഷി കൈകാര്യം ചെയ്താൽ ഒരു ഗൈഡൻസ് ആണ് എന്ന് മാത്രം... ഈ പറഞ്ഞതല്ലാതെ മറ്റെതെന്തെങ്കിലും ആണ് താങ്കൾ ജ്യോതിഷത്തെക്കുറിച്ചു ധരിച്ചു വെച്ചിരിക്കുന്നത് എങ്കിൽ അത് അറിവ് കുറവാണ് എന്ന് മനസിലാക്കുക.
സയൻസ് പഠനം നടത്തി തെളിയിക്കാത്ത കാര്യങ്ങൾ ആണ് ഈ ലോകത്തിൽ കൂടുതലും ഉള്ളത് അതിനര്‍ഥം അതൊന്നും ഇല്ല്യ എന്നാണോ ? ഒരിക്കലുമല്ല. നാട്ടിൽ നമുക്ക് ചുറ്റും ജനം പലതും ചെയ്യും അതൊന്നും ജ്യോതിശാസ്ത്രം ആവണം എന്നില്ല്യ എന്ന അടിസ്ഥാന ബോധം താങ്കൾക്ക് ഉണ്ട് എന്ന് കരുതുന്നു.
@@menonksa നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ജ്യോതിഷലയങ്ങളും, ജ്യോതിഷകളും നടത്തികൂട്ടുന്നകോപ്രായങ്ങൾ അല്ല ജ്യോതിഷമെങ്കിൽ ഞാൻ തർക്കത്തിനില്ല മനുഷ്യർ ജീവിതം മെച്ചപ്പെടുത്താനായി കൃഷി ചെയ്യാനായി ഓർമ്മപെടുത്തലുകൾക്കായി ഗ്രഹങ്ങളുടെ യാത്രകളെ അടിസ്ഥാനമാക്കി തുടങ്ങിയ ജ്യോതിശാസ്ത്രത്തെ മറ്റുള്ളവർക്ക് വിമർശിക്കാനും കളിയാക്കി ചിരിക്കാനുമുള്ള ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് ആരോ അവരായാണ് ഞാൻ ഉദ്ദേശിച്ചത് ഈ അടുത്ത സമയത്തു കോവിഡിനെക്കുറിച്ചു ഒരു ജ്യോൽസ്യന്റെ പ്രവചനം ഏറ്റവും തമാശയായി മാറിയതും എന്റെ അറിവില്ലായ്മ കൊണ്ടല്ലല്ലോ
28:17 പച്ച പരമാർത്ഥം ..ചിരിച്ചു ഞാൻ ഒരു വഴി ആയി 😂
👏👏👏
👍🌹