ജ്യോത്സ്യത്തെ ഒന്ന് ശ്രദ്ധിച്ചേ, എന്തോ ഒരു കുഴപ്പമില്ലേ Planets and Our Future - Dr.Vaisakhan Thampi

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 812

  • @adithyanarathi3434
    @adithyanarathi3434 4 роки тому +38

    വളരെ നാളായി നോക്കി നടക്കുന്ന ഒരു വീഡിയോ കിട്ടിയപ്പോ വളരെ സന്തോഷം ആയി. വളരെ നന്നായി അവതരിപ്പിച്ചു ഡോ വൈശാഖൻ. എല്ലാ സംശയങ്ങളും എനിക്കുണ്ടായിരുന്നു ഞാൻ ചിന്തിക്കുന്ന രീതി തെറ്റല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ ഡോ വൈശാഖൻ

  • @5scofield9
    @5scofield9 4 роки тому +182

    എന്റെ കണ്ണ് തുറപ്പിച്ച ആദ്യത്തെ പ്രോഗ്രാം... ഇതിന് ശേഷം ആണ് ഞാൻ Ravichandran C, Jose Kandathil, E A jabbar മാഷ്, Jamitha Teacher, തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്....

    • @sebastiancj3651
      @sebastiancj3651 3 роки тому +1

      @Kace Finnegan മൊബൈലിൽ നെറ്റിൽ കളിക്കുകയും കൃപാസനം കഴിക്കുകയും ചെയ്യുന്നവരോട് എന്തിനാ മാഷേ ഇതൊക്കെ പറയുന്നത്.

    • @soorajvijayan1941
      @soorajvijayan1941 3 роки тому

      @Jedidiah Jaxson o

    • @basilsaju_94
      @basilsaju_94 3 роки тому +4

      എനിക്ക് ഈ മേഖലയിൽ ആദ്ദ്യം കണ്ണ് തുറപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്.

    • @2kgamerofficial885
      @2kgamerofficial885 3 роки тому +2

      Krishnaprasad enna oral und. Super anu

    • @abbasjm3937
      @abbasjm3937 2 роки тому +1

      Sathyam

  • @artistarjun3702
    @artistarjun3702 4 роки тому +88

    എന്റെ അച്ഛൻ ഒരു ജ്യോൽസ്യൻ ആണ്... എന്നെ ഇതുവരെ പടിപ്പുച്ചതും അതിൽ നിന്ന് കിട്ടുന്ന പൈസ വെച്ചിട്ടാണ് ( അച്ഛൻ ഈ പറയുന്ന പോലെ ചൊവ്വ ദോഷം പൊക്കിക്കൊണ്ടുവന്നു കല്യാണം ഒന്നും മുടക്കില്ല കേട്ടോ ..) അത് കൊണ്ട് തന്നെ അധികവും ലോൺ ഉം കടം വാങ്ങിയും ആണ് ഞാൻ ഇപ്പോ ഒരു engineer ആയത് (പ്രിത്യേകിച് വേറെ വരുമാനം ഒന്നും ഇല്ലായിരുന്നു ) പക്ഷെ ഇതൊരു business ആയി കണക്കാക്കുന്ന കൊറേ പേര് ഉണ്ട്...
    ഇത് ഒരു pakka psycological or mental മോട്ടിവേഷൻ... Mental സപ്പോർട്ട്.... അല്ലെങ്കിൽ, depression റെമെഡീസ് ... അവനവന്റെ മത വിശ്വാസത്തിന്റെ വഴിയിലൂടെ പറഞ്ഞു കൊടുക്കുന്ന ഒരു trainer ആയി കാണാനാണ് എനിക്ക്‌ ഇഷ്ടം .... എന്റെ അച്ഛന്റെ മുന്നിൽ വരുന്ന ഒരാളേ ഒരിക്കലും സങ്കടത്തോടെ വിട്ടയക്കുന്നത് ഞൻ കണ്ടിട്ടില്ല... ( ഞൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടയുടെ ജാതക ചേർച്ച... എന്തിന് നക്ഷത്രം വും ജാതി പോലും നോക്കാതെ ആണ് ഞൻ കെട്ടാൻ പോവുന്നത്.... )
    നിങ്ങൾ കല്യാണം കഴിക്കുമ്പോ ജാതകം നോക്കാതെ കെട്ടണം എന്നാണ് എന്റെ അഭിപ്രായം... But ജാതകം നോക്കിയിട്ട് ചേർന്നില്ലെങ്കിൽ കെട്ടാൻ പാടില്ല എന്നും ആണ്...കാരണം... കെട്ടി കഴിഞ്ഞ ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായാൽ പോലും നിങ്ങളുടെ മനസ്സിൽ ഒരു പേടി ഉണ്ടാവും (വിശ്വാസം ഉള്ള ആളാണെങ്കിൽ ) ... ജാതകം ചേരാതെ കെട്ടിയതാണ് അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ... ഇനിയും പ്രശ്നങ്ങൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് എന്ന് എന്നൊക്കെ ആലോചിച്ചു കൂട്ടും...
    ഇനി ജാതകം നോക്കി ചേർന്നിട്ട് കെട്ടിയാലോ ??? ചെറിയ പ്രശനം ഉണ്ടായാലും... ( അത് വിശ്വാസം ഉള്ള ആളാണെങ്കിൽ) ... ഈ പ്രശ്നം അധിക കാലം ഉണ്ടാവില്ല എന്ന ഒരു ഉറപ്പ് നമ്മൾ ഉള്ളിൽ കൊണ്ട് നടക്കും...
    ഇതിന് നല്ല വശവും ചീത്ത വശവും ഉണ്ട്...
    അത്കൊണ്ട് ജാതകം നോക്കിയും ചൊവ്വ ദോഷത്തിന്റെ പേര് പറഞ്ഞും ആരും നല്ല ജീവിത സമയം കളയാതിരിക്കുക...
    പിന്നെ സ്വന്തമായി ഒരു തീരുമാനം എടുക്കാനോ മനസിനെ പറഞ്ഞു മനസിലാക്കാൻ പറ്റാത്തവർക്കോ വേണ്ടി ഉള്ള ഒരു mental/psychological guidance aayi maatram kaanan sramikkuka...
    ഞാൻ കണ്ടുവളർന്ന എന്റെ വീട്ടിലെ അച്ഛൻ എന്ന ജ്യോത്സ്യനിൽ നിന്ന് മനസിലാക്കാക്കിയതാണ് ഇത്..പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം..
    ബഹു. Dr.vaishakan thambi സർ നല്ല രീതിയിൽ അവതരിപ്പിച്ചു... സർ ന്റെ വീഡിയോസ് ഒക്കെ പൊളി ആണ്

  • @chandlerminh6230
    @chandlerminh6230 5 років тому +178

    ജ്യോത്സ്യത്തെ ചോദ്യം ചെയ്യുന്നവരെ പൊതുവെ അഹ്‌ങ്കാരികൾ ആയാണ് കണക്കാക്കാർ...
    പക്ഷെ മറ്റൊരു മനുഷ്യന്റെ ഭാവി തനിക്ക് പ്രവചിക്കാൻ ആകും എന്നു പറയുന്നതിനേക്കാൾ അഹങ്കാരം ഈ ലോകത്ത് വേറെ ഉണ്ടാവില്ല...

  • @jishnur1169
    @jishnur1169 3 роки тому +37

    പൊളിച്ചു അടുക്കി 😱😱❤️❤️❤️from 19:20...28:00,42:00,57:08,,1:03:52,,1:08:29,,1:11:29,,1:14:39,,1:16:05,,1:18:18

    • @sharaot
      @sharaot 2 роки тому +2

      Sanskrit: ग्रह "seizing, laying hold of, holding
      ഗ്രഹം - ഗ്രഹിക്കാൻ കഴിവുള്ളത്,(absorb,accumulate, grasp, seizing, laying hold of)
      ഗ്രഹണം (which can influence n posses)
      Other words ഗ്രഹണി, നിഗ്രഹം, the meaning changes as per the context.
      അപ്പൊൾ ഗ്രഹം എന്നാല് Planet അല്ല, "സ്വാധീനം" ചിലതാൻ കഴിവുള്ളത് എന്നാണ് അർത്ഥം.. ആധുനികശാസ്ത്രം ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതിനുമുമ്പ്, ഭാരതീയ ശാസ്ത്രജ്ഞൻമാർ ഓരോ ഗ്രഹത്തിൻറെ വേഗതയും ഭാരവും സമയ ദൈർഘ്യവും കണ്ടുപിടിച്ചവരാണ്. അപ്പൊ അവർക്കറിയില്ലെ ഇത് നക്ഷത്രമാണെന്നു ഉപഗ്രഹം ആണെന്നും എല്ലാം..
      Till few years back there were nine planets, later science decided to takeout PLUTO from the list.. coz for them the definition of planet was different from the definition what they have now..
      Yes.. science is the ultimate truth.. but only for TODAY, it was not for YESTERDAY and not for TOMORROW..

    • @sharaot
      @sharaot 2 роки тому

      "Telescope ഇല്ലായിരുന്നു അതുകൊണ്ട് ആചാര്യന്മാർക്ക് മറ്റു ഗ്രഹങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചില്ല"
      നവഗ്രഹസ്തോത്രം ത്തിൽ കുജനെ (MARS) പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്
      ധരണീഗര്‍ഭസംഭൂതം
      വിദ്യുത് കാന്തിസമപ്രഭം
      കുമാരം ശക്തിഹസ്തം തം
      മംഗളം പ്രണമാമ്യഹം'
      ഭൂമി ഗർഭത്തിൽ നിന്നും ജനിച്ചവന്നെ, ഇടിമിന്നലിന്റെ തിളക്കം പോലെ പ്രസരിക്കുന്നവൻ. കൈകളിൽ ദിവ്യശക്തിയുള്ള ഭൂമിയുടെ പുത്രാ, ഞാൻ കുജദേവനെ പ്രണാമം ചെയ്യുന്നു.
      ചൊവ്വയുടെ മറ്റൊരു പേരാണ് ഭൗമം അതായത് ഭൂമി പുത്രൻ.
      ചൊവ്വ ഭൂമിയിൽ നിന്നാണ് ഉണ്ടായത് എന്ന് NASA പറയുന്നു👇
      ua-cam.com/video/RKLGK8Co0Xo/v-deo.html
      youtu.be
      Show Preview
      ടെലിസ്കോപ്പ് ഇല്ലാതെ 5000 വർഷം മുമ്പ് ആചാര്യന്മാർ ഇതെല്ലാം എങ്ങനെ കണ്ടുപിടിച്ചു

    • @moideenfawaz917
      @moideenfawaz917 2 роки тому +1

      @@sharaot daivam ninnak nallath varatte

  • @satheeshvinu6175
    @satheeshvinu6175 3 роки тому +10

    Excellent speech about astrologer.. ഒരിക്കൽ എങ്കിലും ഇതിൽ പറഞ്ഞപോലെ ചിന്തിക്കാത്ത, പ്രവർത്തിക്കാത്ത ഒരു ആൾ പോലും ഉണ്ടാവില്ല (ഞാനും 😂). വിശദമായി ഗ്രഹ നിലകളും പിന്നെ അതിനെപറ്റി ഉള്ള മണ്ടത്തരങ്ങളും കൃത്യമായി പറഞ്ഞു തന്നു. "കോ. പേ) ഇത് തന്നെ മനുഷ്യൻ. എന്തും പ്രവചിക്കാൻ പറ്റും എന്നും എന്തും നോക്കി പ്രവചിക്കാം എന്നും മനസ്സിലാക്കി തന്ന വൈശാഖനു നന്ദി..🙏🏽

  • @itsmekannan6197
    @itsmekannan6197 3 роки тому +11

    ഇത്രയും കാലം കൊണ്ട് കണ്ടതിൽ വെച്ച് 100% ശ്രദ്ധയോടെ കണ്ടിരുന്ന വീഡിയോ എന്ന് 200% നിസംശയം പറയാം..... നുമ്മ പുള്ളിടെ side ആയ കൊണ്ട് പുള്ളിടെ വായിൽ നിന്ന് വരുന്ന ഓരോ മൂളൽ പോലും വിട്ട് കളയാതെ കണ്ടിരുന്നു പോയി........ചിരിച്ചതിനു കണക്കില്ല.... അവതരിപ്പിക്കുന്ന വിഷയം മാത്രമല്ല... അവതരിപ്പിക്കുന്ന ആൾക്കും പ്രാധാന്യം ഉണ്ട്.... രണ്ടിലും ഇദ്ദേഹത്തെ വെല്ലാൻ ആളില്ല... Level of presentation uff... ന്റെ അളിയാ.....

  • @hariw834
    @hariw834 4 роки тому +24

    I remember reading the book "The Improbability Principle, Why coincidences, miracles and rare events happen every day" by an Oxford university statistics professor. Most of the talk, specially the last 30 minutes of it, seemed to have been adapted from the arguments in that book. It could be a coincidence as thinkers can align in their thought process.
    But Vaisakhan Thampi is an exceptional speaker with clarity of thought, logical presentation and engaging conversation style, that makes his talks great to hear. I planned to watch only for the first 30 minutes of it, but ended up watching the full 1 hour 30 minute talk due to this. We need more people like him in popularising reason and scientific thinking

  • @ayaan-world
    @ayaan-world 4 роки тому +14

    i am addicted to his videos ...ente palla doubtsum clear aayi varunu

  • @clementmj7377
    @clementmj7377 5 років тому +8

    താങ്കൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു ...നല്ല അവതരണം ..ഒരുപാടു സിനിമയും കോമെഡി പരിപാടികളും കാണുന്ന ആളാണെന്നും മനസ്സിലാകുന്നു. ഒഴുക്കോടെ നല്ല മലയാളം പറയുന്നതും അഭിനന്ദനാർഹം .... താങ്കളെ പോലെ വിമർശനാത്മകമായി ചിന്തിക്കുന്ന ..ഇപ്പോഴും അങ്ങനെ തന്നെ ശാസ്ത്രത്തിന്റെ പിൻബലത്തോടെ യുക്തിസഹമായി ചിന്തിക്കാൻ ബോധമനസ്സു പ്രേരിപ്പിക്കുന്ന ഒരു ചിന്താ മണ്ഡലത്തിലാണ് ഞാൻ ജീവിക്കുന്നത് .. 40 വർഷമായി പിന്തുടർന്ന ദൈവ വിശ്വാസം വരെ ഈ വീക്ഷണ കോണിൽ മാറ്റി ചിന്തിച്ചു തുടങ്ങി .. ഒരു പ്രശ്നവുമില്ല ... നല്ല ഒരു മനുഷ്യനായി ജീവിക്കാൻ ഇതിന്റെ ഒന്നും ആവശ്യമില്ല ...എന്നാലും ..ഇതുകൂടി കേൾക്കൂ
    അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി രാഹുകാലം, നോക്കി ..നോക്കാതെ ചില കാര്യങ്ങൾ ചെയ്തു. പലതും ഒരു തോൽപ്പിക്കാൻ വേണ്ടിയുള്ള ഉദ്യമമായിരുന്നു .. പ്രിയ സുഹൃത്തേ ഇന്ന് വരെ ശെരിയാകാത്ത ചില കാര്യങ്ങൾ രാഹുകാലത്തു ചെയ്തു തുടങ്ങിയത് തിരിഞ്ഞടിച്ചിരിക്കുന്നു ...അങ്ങനെയല്ല..യാദൃശ്ചികം വെറും തോന്നൽ എന്ന് കാണിക്കാൻ ആവത് ശ്രമിച്ചെങ്കിലും പരാജയം ആ കാര്യത്തിൽ ...അങ്ങനെ പല പല ഉദാ ഹരണങ്ങൾ . അനുഭവം വാ പൊളിച്ചു നിൽകുമ്പോൾ ...അതെ യുക്തി ബോധമനസ്സിനെ താങ്കളുടെ നിരീക്ഷണങ്ങൾ പാടെ ഉൾക്കൊള്ളാൻ അനുവദിക്കുന്നില്ല .. അതുപോലെ തന്നെ ചില ജ്യോതിഷ പ്രവചനവും .. വ്യക്തിപരമായി യുക്തിസഹമായി 100 ശതമാനവും ശെരിയാണ് ... ശാസ്ത്രമൊന്നും എനിക്കറിയില്ല .. എനിക്കറിയാത്ത പലതും ഈ ലോകത്തുണ്ടെന്നു മനസിലായി. നിങ്ങളും അതൊക്കെ മനസ്സിലാക്കും ഒരുനാൾ ... എഴുതിത്തള്ളാൻ വരട്ടെ ..അന്വേഷണം തുടരൂ .

    • @vignu6042
      @vignu6042 5 років тому +1

      Ur personal experience doesn't count as data...LOL

    • @clementmj7377
      @clementmj7377 5 років тому

      @@vignu6042 You cant find a data why or how X and XY genes merged and caused your BIRTH... Also nobody is witnessed... LOL x 1000 times.....
      You believe your beloveds... You need not follow or take into your heart another ones data.. YOU LIKE PEOPLE TRYING TO OVERWRITE IT BY FURNISHING SOME DATA from OTHERS..IS IT ??.....SO YOU HAVE TO ANSWER EVERY DATA from that FOOLS PARADISE...

    • @sujithashley8558
      @sujithashley8558 5 років тому

      manasinte pedi

  • @prasannabchelattu3776
    @prasannabchelattu3776 Рік тому +1

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു👍

  • @aruntk2004
    @aruntk2004 6 років тому +11

    For the first time I respect horoscope . All because of you.... thanks

  • @noufalallen
    @noufalallen 5 років тому +11

    അത്യാഗ്രഹികളും കുറുക്കു വഴിയിൽ എങ്ങനെ പണം ഉണ്ടാകും എന്നൊക്കെ ചിന്തിക്കുന്ന ആളുകൾ ഉപദേശം തേടുന്നത് ഇത് പോലെ യുള്ള മത വ്യാപാരികളുടെ അടുത്ത് ആണ്

  • @sunnyck37
    @sunnyck37 6 років тому +76

    മനുഷ്യനിൽ ഒരുവിശ്വാസ സംഹിത രൂപപെട്ടു കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.പ്രായം കൂടു ന്തോറും പ്രശ്നം ഗുരുതരവുമാണ് .ബുദ്ധിക്കു തെളിവുള്ള കാലത്ത് സയൻറിഫിക്കായി കാര്യങ്ങളെ നിരീക്ഷിച്ച് അനുമാനത്തിലെത്തിയ ബിലീവ് സിസ്റ്റം ഒരു വ്യക്തിയെ വിജയത്തിലെത്തി ക്കുന്നു.

    • @sreejithMU
      @sreejithMU 6 років тому +5

      നിങ്ങൾ സ്വയം സയന്റിഫിക് ആയി നിരീക്ഷിച്ചു എന്താണ് കണ്ടെത്തിയിട്ടുള്ളത്? സയന്റിസ്റ്റുകൾ പറയുന്ന explanations കണ്ണടച്ച് വിശ്വസിക്കുകയെല്ലേ?

    • @sreejithMU
      @sreejithMU 6 років тому +1

      @Malini salim babu 'Trust', the same word used by religious peoples. If you trust astronomy, why can't you trust astrology?

    • @parayaathinivayyacanthelps1453
      @parayaathinivayyacanthelps1453 6 років тому +6

      @@sreejithMU സത്യം - സയൻറിറ്റ് പറഞ്ഞാൽ എത് പൊട്ടത്തരവും വിശ്വസിക്കും - വേറൊരു സയന്റിസ്റ്റ് അതു തിരുത്തും വരെ....
      പക്ഷേ, പഴയ ഗ്രന്ഥങ്ങളെ വിശ്വസിക്കുന്നവർ വിഡ്ഢികൾ എന്ന മട്ടും..!

    • @sreejithMU
      @sreejithMU 6 років тому

      @Malini salim babu When you use the word trust you're not better than any religious person. You trust some scientific explanations and they rely on religious texts. How can you claim superiority over them? You yourself have not proved anything.

    • @sunnyck37
      @sunnyck37 6 років тому +16

      @@sreejithMU സയൻറിസ്റ്റുകൾ പറയുന്നതും കപടശാസ്ത്ര ക്കാർ പറയുന്ന തും ഒരേ ക ഴ്ചപാടിൽ വിലയിരുത്തിയാൽ കപടശാസ്ത്ര ക്കാർ അവരുടെയും ഉപഭോക്താവിൻെറയും ആവശ്യത്തിനനുസരിച്ച് കാര്യങ്ങൾ തീരുമാനിച്ച് ഉപഭോഗ്താവിന്റെ ഉപബോധമനസിനെ ഹിപ്നോടൈ സ് ചെയപ്പെടുന്നു. അതിൽ എന്തെങ്കിലും സത്യത്തിന്റെ അംശം ചിലപ്പോൾ കണ്ടെന്നുമിരിക്കും ആ അല്പസത്യത്തെ പൊക്കി പിടിച്ച് ആയുഷ്കാലം മുഴുവൻ അവർ അലയുകയും അസംതൃപ്ത ജീവിതം നയിക്കുകയും ചെയ്യും. അല്ലെങ്കിൽ എന്റെ വിധി ഇതാണെന്ന് തീരുമാനിച്ച് എല്ലാ അസമത്തങ്ങളും ചൂഷണങ്ങളും സഹിച്ച് സമൂഹത്തിന് ഒരു മുതൽക്കുട്ടല്ലാതെ ജീവിതം എരിച്ചടക്കുന്നു. സയൻസിൽ ആസ്രയിക്കുന്നവരാകട്ടെ കാര്യങ്ങളെ നിരീക്ഷിച്ച് സ്ഥിതിവിവരക്കണക്കുകളെയും രാസ ജൈവ പ്രക്രിയകളുടെ ഫലങ്ങളെയും മനസിലാക്കി അന്വേഷണാത്മക ജീവിതം നയിക്കുന്നു '

  • @freakanth
    @freakanth 6 років тому +44

    അടിപൊളി നല്ല presentation

  • @sreejithmlsree8187
    @sreejithmlsree8187 4 роки тому +26

    കഴിഞ്ഞ തവണ മഴ പെയ്യില്ല എന്ന് കാണിപ്പയ്യൂർ പ്രവചിച്ചപ്പോൾ വന്ന പ്രളയത്തിൽ ഉരുളിയിൽ ഇരുത്തിയയാണ് കാണിയെ കൊണ്ട് പോയത് . ഇപ്പൊ മെയ് തുടക്കത്തിൽ കൊറോണ അപ്രത്യക്ഷം ആവും എന്ന് പുള്ളി തള്ളിയിട്ടുണ്ട് 😂😂

    • @Midhun-1994
      @Midhun-1994 4 роки тому +7

      ഇതിപ്പൊ ജൂൺ മാസം തീരാറായി🧐😁

    • @jmmj2318
      @jmmj2318 3 роки тому +2

      @@Midhun-1994 2021 മെയ് ആയാലും പോകും എന്നു തോന്നുന്നില്ല

    • @karthikakg8552
      @karthikakg8552 3 роки тому

      @@jmmj2318 poyilla 😂🤭

    • @arjun3888
      @arjun3888 3 роки тому +1

      പുള്ളി കൊറോണ പിടിച്ചു കിടക്കുകയായിരിക്കും

    • @Interestingfactzz77
      @Interestingfactzz77 3 роки тому

      @@jmmj2318 2021nov ആയിട്ടുണ്ട് 😂

  • @ananthutthilakan
    @ananthutthilakan 5 років тому +12

    Astrology oru shuddha viddithamayanu eeee video kanunnathinu munpu vare chindichirunnathu
    But now understand there was relevance to it in the past ennu manasilakkan kazhinju
    Now i Respect it in that aspect
    Thanks

    • @remyaa5612
      @remyaa5612 4 роки тому

      U must see 2019 Matrubhoomi panchangam which has preducted death due to illness (, രോഗ മൃത്യു ) in the country and children s education becoming severely affected in the year 2020- 2021. The prediction is from March onwards. (, വർഷ ഫലം and വർഷ ഫല വിമർശനം )
      You will respect Astrology even more.

    • @pratheeknelyat2071
      @pratheeknelyat2071 4 роки тому

      @@remyaa5612 link please

    • @absurdist5938
      @absurdist5938 3 роки тому +3

      @@remyaa5612 haha should I remind u about rain prediction and there are many failed prediction in history of astrology in India.. What an idiotic logic
      ...astrology is bullshit

  • @praveenvijayan7309
    @praveenvijayan7309 5 років тому +12

    വളരെ സങ്കീർണ്ണമായ മന:ശാസ്തമാണ് മനുഷ്യനെ ഇത്തരം കാര്യങ്ങളുടെ പുറകേ പോകാൻ നിർബന്ധിക്കുന്നതെന്നു തോന്നുന്നു. പക്ഷിമൃഗാദികൾ ജാതകം നോക്കാതെ സ്വസ്ഥമായി ഇണതേടുന്നു, തിന്നുന്നു , ചാവുന്നു.

    • @sharafudeenthattancherry8764
      @sharafudeenthattancherry8764 3 роки тому

      Actoningum ariya poyi valla pani noke aniya

    • @praveenvijayan7309
      @praveenvijayan7309 3 роки тому

      @@sharafudeenthattancherry8764 manasilayailla

    • @md-1186
      @md-1186 Рік тому

      Superstitious behavior common ayulla karyam aanu..
      Pigeons ilm um ratsilm um okke chila prathyeka simulated conditions il superstitious ayi marunna chila padanagal nadannitund

  • @vidyavs8326
    @vidyavs8326 3 роки тому +2

    For the fst time am watching ur video ..very good content...nice presentation ..Thanks for the information.. ✌️

  • @Fr.SABUISSACAUVANEESWARAM
    @Fr.SABUISSACAUVANEESWARAM 2 роки тому +1

    Thank you for your effort to understand and explore the details of astrology and astronomy in its timely relevance and irrelevance in scientific method.

  • @ShylaVijayan-d6g
    @ShylaVijayan-d6g 5 місяців тому

    വളരെ നല്ല avatharanam👌👌

  • @sreebhash000
    @sreebhash000 6 років тому +7

    Very informative and knowledgeable speech...thank u so much and all the best..

  • @vimalsyama
    @vimalsyama 6 років тому +5

    സമ്മതിച്ചിരിക്കുന്നു മാഷേ. കിടില൯

  • @arumamakan
    @arumamakan 2 роки тому

    Thanks

    • @bijumohan
      @bijumohan  7 місяців тому

      thank u very much

  • @akhilnavaneeth9359
    @akhilnavaneeth9359 6 років тому +7

    വളരെ നല്ല അവതരണം .

  • @adhilshanavas4982
    @adhilshanavas4982 3 роки тому +1

    vaishakan thankale pole oru jillak 10 person enna kanakkil undarnnel enkilum ethra simple aayene life.....thanks for the information....

  • @cpsaleemyt
    @cpsaleemyt 6 років тому +7

    I am an avid follower of your interesting presentations.

  • @beenasreedharan4316
    @beenasreedharan4316 2 роки тому +1

    Very good information. Super

  • @josephkm351
    @josephkm351 4 роки тому +7

    സ്വതന്ത്ര ചിന്തകൻ ആയ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ നിങ്ങളുടെ അഭിപ്രായം എന്നെ സംബന്ധിച്ചിടത്തോളം മുത്താണ്. ഒന്നൂടി പറയുന്നത് എന്തെന്നുവെച്ചാൽകൃത്യമായ അബോധത്തിൽ അടിസ്ഥാനത്തിലാണ് ഒരുത്തൻ ദൈവവിശ്വാസം വിട്ടു വരുന്നതെങ്കിൽ അവനെന്നും സ്വതന്ത്ര ചിന്തകൻ ആയിരിക്കും. കാരണം തെളിവു ഒരിക്കലും ദൈവത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാകാൻ പോകുന്നില്ല. ഉണ്ടായാൽ തന്നെ സ്വതന്ത്ര ചിന്തകരുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് പറയും ഞാൻ നിന്നെ പോലെ.

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 5 років тому +9

    Sir you are the great inspiration for young people lime us

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 5 років тому +1

      Like us

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 3 роки тому

      No not all. Young people need their or understanding in each topic. They will not eat others vomit.... No never.... We need our own learnings in every knowledge.. Young ppl will think theoretically and practically in all topic. Viskhan is a world fool in through knowledge of the practicality of this topic.

  • @nayana7263
    @nayana7263 5 років тому +85

    , ഇതൊന്നും ഞങ്ങൾ വിശ്വസിക്കില്ല' മഴ പെയ്യില്ല എന്ന് കാണിപ്പയ്യൂർ പറഞ്ഞാൽ പിന്നെ മഴ പെയ്യില്ല': ............ ..?

  • @legalresearch8703
    @legalresearch8703 2 роки тому +2

    Shortcomings in Astrology are highlighted by you.

  • @aiswaryatalks8080
    @aiswaryatalks8080 6 років тому +13

    I could hear this live.Brilliant !!
    He talks so good ❤👏👍

  • @aiswaryavijayakumar1429
    @aiswaryavijayakumar1429 Рік тому

    Everyone should watch this

  • @kamalajayanthi717
    @kamalajayanthi717 5 місяців тому

    ഇതുപോലെ വിവരങ്ങൾ... അറിഞ്ഞു, പറഞ്ഞ് കൊടുക്കാൻ ഉള്ള കഴിവ് ഗ്രേറ്റ്‌ 👍👍🌟
    ഈ മുറി ജ്യോത്സ്യന്മാർ ആണ്
    ജ്യോതിഷത്തിൽ കാപട്യം കലർത്തിയത്..... അവരത് ബിസിനസ് ആക്കി മാറ്റി.... ജ്യോതിഷം ഒരു കണക്കു കൂട്ടലാണ്...
    കണക്കു തെറ്റിയാൽ എല്ലാം മാറും..... ഇതൊന്നും മനസ്സിലാക്കാതെ കുറ്റം പറയുന്നതാണ്, തെറ്റിദ്ധാരണക്ക് കാരണം 😁🌟

  • @namithaskumar193
    @namithaskumar193 3 роки тому +2

    Valich keri ottichitund.... 👌👌👌👌

  • @webtech1453
    @webtech1453 3 роки тому +4

    ഇന്ത്യയിലെ കഞ്ചാവ് അടിച്ചു നടക്കുന്ന ഋഷി പാരമ്പരകൾ അവരുടെ രീതിയിൽ തർജ്ജിമ ചെയ്തു..

  • @sniperhawk6728
    @sniperhawk6728 6 років тому +8

    Amazing talk

  • @razakpang
    @razakpang 5 років тому +18

    ആ ....എനിക്കൊന്നും മനസ്സിലായില്ല ..!
    മേലെ നോക്കിയാൽ ആകാശം കാണാം ...അത്ര തന്നെ

    • @jobibg07
      @jobibg07 4 роки тому +2

      Saralla vidhi aanu

    • @vinuvikraman
      @vinuvikraman 4 роки тому

      @@jobibg07 🤣

    • @sreedevanand6890
      @sreedevanand6890 4 роки тому +3

      നമ്മൾ എവിടെയാണ് ജീവിക്കുന്നത് എന്നുള്ള സാമാന്യ ബോധം എങ്കിലും വേണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്.. പ്രപഞ്ചത്തെ കൂടുതൽ അറിയാൻ ശ്രെമിക്കുക. അപ്പോൾ എല്ലാം മനസിലാകും.

    • @midhunkmanohar2636
      @midhunkmanohar2636 3 роки тому

      @@sreedevanand6890 ethra ariyan shramichalum nammude okke lifetime athinu thikayilla maximum poyal oru 70 athre kanullu chelappom thanum njanum okkeee....

    • @radhikapr3787
      @radhikapr3787 2 роки тому

      Pinjanathil vilampi thannal thinnan ariyamo...

  • @praveennadaraj
    @praveennadaraj 3 роки тому +9

    സത്യം പറയുന്നവരെ ആരും അംഗീകരിക്കില്ല.

  • @shajahan9462
    @shajahan9462 4 роки тому +46

    ഇതിലും നല്ലത് ഞങ്ങളെ അങ്ങ് കൊന്നു കളയുന്നതായിരുന്ന ലെ ജോതിഷ്യൻ 😂😂

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 3 роки тому

      കൊല്ലണം സർ എല്ലാത്തിനെയും...എന്നിട്ട് നമുക്ക് എല്ലാ BHMS ഡോക്ടർമാരെയും കൊല്ലണം... അത് കഴിഞ്ഞു യോഗ സെന്റർ നടത്തുന്നവരെ.... സൈക്കോളജിസ്റ്റുകളെ.... അങ്ങനെ അങ്ങനെ.... എന്നിട്ട് നമുക്ക് മാത്രം ജീവിക്കണം 😍😍😍😍.

    • @sumeshpr8461
      @sumeshpr8461 3 роки тому +1

      @@കാളീദാസ്-ഞ3ത oru jolsynte rodanam 😂😂😂

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 3 роки тому +1

      @@sumeshpr8461 അയിന് ഞാൻ ജ്യോൽസ്യൻ ആണെന്ന് ആരാടോ ഉവ്വേ പറഞ്ഞെ 😂. ഗണിച്ചു കണ്ടു പിടിച്ചേ ആണോ 😂😂😂

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 3 роки тому

      @@sumeshpr8461 എന്താണ് സുമേഷേട്ടാ ങ്ങളിങ്ങനെ..... 😂😂😂😂.... ഇങ്ങടെ പ്രഫഷനും... വീട്ടിലെ കാര്യത്തിനും ഒക്കെ ആണോ പ്രതികരിക്കാറുള്ളു... അതൊക്കെ മോശം അല്ലെ ഭായ്.... ശേ.... 😂😂

    • @Messiah12340
      @Messiah12340 2 місяці тому

      Kaaka yude Chantosham 🫢🫢😁😁

  • @althafyoosuf7945
    @althafyoosuf7945 3 роки тому +2

    തമ്പി sir 🌷👍🏻👍🏻❤️❤️

  • @nbsalertnbs7972
    @nbsalertnbs7972 5 років тому +4

    ജ്യോതിശാസ്ത്രം എന്നാൽ ജ്യോതിയെ (പ്രകാശത്തിനെ) സംബന്ധിക്കുന്ന ശാസ്ത്രമാണ് കിരണങ്ങൾ നേർവഴിക്കെ സഞ്ചരിക്കൂ.വ്യതിചലിക്കാൻ മറ്റുകാരണങ്ങൾ ഉണ്ടാകണം എന്നാണ് എനിക്കുള്ള അറിവ് . ബോംബെ ഫ്ളാറ്റിലും തെരുവിലും പതിക്കുന്ന പ്രകാശത്തിലും അതിൻ്റെ അളവിലും മാറ്റമുണ്ടാകും എന്നു ഊർജ തന്ത്രം പഠിച്ചാൽ പോര മനസ്സിലാക്കാൻ മനസ്സിൽ കുറച്ചു ഊർജവും തന്ത്രവും വേണം . കണക്കുകൂട്ടുവാൻ ഉപയോഗിക്കുന്ന പല യന്ത്രങ്ങളും പല സമയത്തും തെറ്റായുള്ള ഇൻഫർമേഷൻ നൽകുന്നുണ്ട് .
    വളരെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ മെഷിനുകൾക്കു തെറ്റ് പറ്റുന്നു .ഒരു ഇന്ധനവും ഇല്ലാതെ ഇത്ര കൃത്യമായി പ്രവർത്തിക്കുന്ന പ്രപഞ്ചം അതിനെ കണക്കുകൂട്ടുവാൻ കൊടുക്കുന്ന വിവരങ്ങളിലെ ചെറിയ വ്യത്യാസങ്ങൾക്കു എത്ര വലിയ വ്യത്യാസമാകും കാണിക്കുക ?
    കണക്കു എന്ന ശാസ്ത്രം പോലും പലയിടത്തും പലരീതിയിലാണ് പ്രവർത്തിക്കുക.
    ജ്യോതിഷത്തിൽ ഒരാളുടെ ഭാവി പ്രവചിക്കുവാൻ അനേകം വഴികൾ ഉണ്ട് .
    പരീക്ഷണാടിസ്ഥാനത്ത്തിൽ ചോദ്യം ചോദിച്ചാൽ അതിന് പ്രവചനം ചെയ്താൽ ഒരിക്കലും അത് ശരിയാകില്ല.
    ഏതു സമയത്തു എങ്ങിനെ യാണ് ചോദിക്കുന്നത് എന്നനുസരിച്ചു ഫലത്തിലും മാറ്റം വരും .
    ജനനം സാധാരണജനനമാണോ സിസേറിയനാണോ എന്നനുസരിച്ചു ജാതകഫലം ഫലിക്കാതെ വരാം.
    സിസേറിയൻ ആണെങ്കിൽ നഷ്ടജാതകം ഗണിച്ചുവേണം ഫലം കാണാൻ .ഇതൊന്നും അറിയാതെ ജ്യോതിഷം തെറ്റാണെന്നുപറഞ്ഞു ശാസ്ത്രത്തെ അപമാനിക്കരുത്

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому

      Machine കൾക്കു തെറ്റ് പറ്റില്ല . അത് നിർമിക്കുന്ന മനുഷ്യന് തെറ്റ് പറ്റും . അ തെറ്റ് കൊണ്ട് machine തരുന്ന output തെറ്റായി വരാം . അത് machine nte കുഴപ്പമല്ല. അത് നിർമിച്ച ആളുടെ കുഴപ്പമാണ് അല്ലെങ്കിൽ അതിന് നല്കിയ input inte കുഴപ്പമാണ്. പിന്നെ ഇത്രയും വലിയ ഒരു പ്രപഞ്ചത്തിന്റെ ചലനങ്ങൾ കുറ്റമറ്റ രീതിയിൽ മനുഷയ്‌ന് എങ്ങനെ പ്രവചിക്കാൻ സാധിക്കും . താങ്കൾ തന്നെ സമ്മതിക്കുന്നു .പ്രപഞ്ചം വളരെ രഹസ്യങ്ങൾ നിറഞ്ഞ ഒന്നാണ് എന്ന്

  • @niyazcool1
    @niyazcool1 2 роки тому

    virsamayaa lyfil emmathri comedy with valuble info😍❣

  • @andrewc1354
    @andrewc1354 5 років тому +5

    Excellent presentation.

  • @vaishnavs4926
    @vaishnavs4926 2 роки тому +1

    വൈശാഖ് ബ്രോ 👏🏻👏🏻🔥

  • @rahulfromkerala
    @rahulfromkerala 6 років тому +5

    Chettan supera.... valare rasakaramaaya avatharam...

  • @webtech1453
    @webtech1453 3 роки тому +1

    റോമാ ക്കാര് കണ്ട് പിടിച്ചത് ഇന്ത്യൻ സന്യാസിമാർ അടിച്ചു മാറ്റി പ്രാകൃതം ആക്കി.. അതാണ് സത്യം

  • @prspillai7737
    @prspillai7737 2 роки тому

    നവഗ്രഹങ്ങളിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാനില്ലാത്ത രാഹുവിനേയും കേതുവിനേയും അടിസ്ഥാനമാക്കി ഉണ്ടാക്കിയിരിക്കുന്ന ജ്യോതിഷത്തെ ആധികാരികമായി കണക്കിലെടുക്കാൻ പറ്റുകില്ല എന്ന് കരുതിയാൽത്തന്നെ ചില അപൂർവ്വം cases ൽ പ്രവചനം ശെരിയായി കാണുന്നു. ഒരു ഉദാഹരണം പറയാം. ഞങ്ങൾ വർഷങ്ങളായി മഹാരാഷ്ട്രയിൽ താമസിക്കുന്നവരാണ്. ഒരു പ്രേത്യേക സാഹചര്യത്തിൽ എന്റെ ഭാര്യ കേരളത്തിലുള്ള ഒരു ജ്യോൽസ്യനെ കണ്ടു. അയാൾ പറഞ്ഞു ഞങ്ങളുടെ വീട്ടിൽ കൃഷ്ണൻ പശുവിൽ ചാരി നിൽക്കുന്ന ഒരു വിഗ്രഹം ഉണ്ടെന്നും അതിൽ പശുവിന്റെ വാൽ ഒടിഞ്ഞതാണെന്നും അത്‌ ദോഷമാണെന്നും പറഞ്ഞു. എന്റെ ചോദ്യം ഗുണമോ ദോഷമോ അല്ല. അയാൾക്ക്‌ ഇതെങ്ങനെ മനസ്സിലായി എന്നുള്ളതാണ്. ഞങ്ങൾ തീരെ ശ്രെദ്ധിക്കപ്പെടാത്ത ഒരു കാര്യമാണ് അയാൾ പറഞ്ഞത്, അതും ഒരു hint ഉം കൊടുക്കാതെ. ഇത് അയാൾക്ക്‌ എങ്ങിനെ പറയാൻ പറ്റി എന്നുള്ളത് വർഷങ്ങൾക്കു ശേഷവും പിടി കിട്ടുന്നില്ല.

  • @SribithaDeepesh
    @SribithaDeepesh 5 років тому +4

    Good presentation

  • @rengrag4868
    @rengrag4868 5 років тому +4

    Great talk....

  • @rfk4786
    @rfk4786 3 роки тому +1

    സൂപ്പർ

  • @jishap7141
    @jishap7141 2 роки тому

    Adipoli video👍👍🙏👌

  • @jk22989
    @jk22989 2 роки тому

    Your points are valid as per your explanation only. A person who makes a string instrument and a person who plays it have different approach. How is it possible. Can science or any other belief can answer. ?

  • @sajithkingfisher
    @sajithkingfisher 5 років тому +11

    കഷ്ടം തോനുന്നു...ജ്യോതിഷത്തിന്റെ കണക്കുകൂട്ടലുകൾ അംഗീകരിച്ചു..അതും വലിയ ബൈനോക്കുലറോ ഉപഗ്രഹങ്ങളുടെ സഹായമോ ഇല്ലാതെ ആയിരക്കണക്കിന് മുമ്പ് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ സഞ്ചാരവും അതിന്റെ സമയങ്ങളും കണ്ണുകൊണ്ടുമാത്രം കണ്ടു പ്രകൃതിയുടെ കണക്കു കുട്ടിയെടുത്താ മുന്തലമുറയുടെ അറിവുകളെ അൽപ്പമെങ്കിലും അംഗീകരിക്കുന്നതിൽ സന്തോഷം..രണ്ടാം ഭാഗം കാണുമ്പോൾ കഷ്ടം തോനുന്നു...തിരിച്ചറിഞ്ഞ അറിവുകളെക്കാൾ തിരിച്ചറിയാത്ത അറിവുകളെ കളിയ്ക്കാൻ തുടങ്ങുമ്പോൾ...അറിവില്ലായ്മയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗതികേട് എന്ന് കേട്ടിട്ടുണ്ട്.ഒരേ രാശി യിൽ ലോകത്തിന്റെ പല ഭാഗത്തജനിച്ചവർക്കെല്ലാം ഒരേ അനുഭവം ഉണ്ടാകേണ്ടതല്ലേ എന്ന ചോദിത്വം കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് സംശയിച്ചുപോയി...ബഹുമാനപ്പെട്ട രഘു, അറിവിന്റെ വാതിൽ തുറന്നുവെക്കു...താങ്കളുടെ ഇപ്പോളത്തെ അഭിപ്രായങ്ങൾ മാറ്റേണ്ടിവരും...ജാതകത്തിൽ പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും അറിയാൻവഴിയില്ലെന്നു മുതൽ ഉള്ള എമണ്ടൻ മണ്ടത്തരങ്ങൾക്കു തിരിച്ചറിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...പഠിച്ചാലും പഠിച്ചാലും തീരാത്ത അറിവുകളിൽ ഒരു കോൺക്ലഷന് താങ്കൾക് സമയമായോ എന്ന് അപ്പോൾ പിടികിട്ടും..നന്മ നേരുന്നു..

    • @Sam-jc5no
      @Sam-jc5no 5 років тому +17

      ഈ കമന്റ് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നു വിഷമിച്ചിരിക്കുന്ന ഞാൻ😂

    • @hridyakr4988
      @hridyakr4988 3 роки тому +4

      കണ്ണ് കൊണ്ട് കാണാവുന്ന ഗ്രഹങ്ങളേ ജ്യോതിഷത്തിലുള്ളു. ടൈറ്റൻ, അയോ ഒക്കെ ചന്ദ്രനേക്കാൾ വലിപ്പമുള്ളവയാണ്.പിന്നെ, പഞ്ചാംഗം ഗണിക്കുന്നവർ ജ്യോതിഷികളല്ല. ജ്യോത്സ്യം, ജ്യോതിശ്ശാസ്ത്രത്തിന്റെ പാരടിയാണ്.

    • @benetgeorge250
      @benetgeorge250 7 місяців тому

      Mandatharam vilichu koovalledo 😂

  • @vinodpeethambaran822
    @vinodpeethambaran822 4 роки тому +135

    ഒരുപാട് ആളുകളുടെ ജീവിതം തുലച്ച ഒരു pseudo science ane jyotisam.... Youngsters dont believe in it....

    • @ragick1170
      @ragick1170 3 роки тому +8

      Really

    • @vishnu5344
      @vishnu5344 2 роки тому +3

      Reality... 👍🏻

    • @naseef3502
      @naseef3502 2 роки тому +1

      true am also affected with this bloody astrology

    • @ar4619
      @ar4619 2 роки тому +3

      Ippalum thulachukondirikkunu bro

    • @shanilsulaiman6994
      @shanilsulaiman6994 2 роки тому

      😢For those people

  • @pheobas
    @pheobas 2 роки тому +2

    Plz do include the subtitles so that other linguists people also will b able to get benefit of this video.

  • @ashaarora5622
    @ashaarora5622 5 років тому +1

    Njan first time annu kanunnathu very nice. ..

  • @eldhotg6645
    @eldhotg6645 4 роки тому +3

    Great Speech

  • @MathewThomas-ny7lb
    @MathewThomas-ny7lb 2 роки тому +1

    Clever brahmins made their life easy and temple income by convincing people to go and give money by this astrology principal but having said that still we have to study more about it

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 роки тому +2

    ശുക്രൻ ദശയും കാത്തു നിൽക്കുന്ന എന്നെ നിരാശയുള്ള
    വാക്ക് പറഞ്ഞു നിരാശിനാകകലേ
    2 വർഷം മാത്രമേ യുള്ളു ശുക്രന്
    😭😭😭😭

  • @achuhelen
    @achuhelen 3 роки тому +1

    അടിപൊളി speech

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs 5 місяців тому

    Your Critical Comments On The Paper”Einstein’s Field Equations and Astrology “.
    This paper could be viewed on Google.

  • @Lifelong-student3
    @Lifelong-student3 2 роки тому

    കൂടുതൽ മനസിലാക്കാൻ പറ്റി ❣️

  • @nidhinkd6118
    @nidhinkd6118 4 роки тому +1

    Super class😍👌

  • @bindhumurali3571
    @bindhumurali3571 6 років тому +11

    നമസ്കാരം 🙏 🙏. Super presentation.. 👍

  • @sarathkv5459
    @sarathkv5459 4 роки тому +10

    22:38 അപ്പോ ആരാണ് ഈ J.Raghu ???

  • @new_contents_all_day
    @new_contents_all_day 2 роки тому +2

    Also , the stars we see are actually not there .. we are seeing the past

  • @mgvishnu1192
    @mgvishnu1192 3 роки тому +1

    My favourite....

  • @jayarajindeevaram5683
    @jayarajindeevaram5683 6 років тому +28

    നെപ്ട്യൂണ്‍ ദോഷവും യുറാനസ് ദോഷവും നോക്കാന്‍ പറ്റിയില്ല.എന്താണാവോ ഒരു ജ്യോത്സ്യനും നോക്കിത്തരുന്നില്ല.

    • @balakrishnanmk8758
      @balakrishnanmk8758 6 років тому +3

      Astrology has relevance which has to be studied closely to experience.Any body can mock at any thing these days,without understanding the nuances & niceties of the subject. Many people who ridicule astrology secretly avail the services of Astrologers, when need arises.There may be people misusing the system with half baked knowledge.But that doesnt mean the system itself is bad..You look at any field of knowledge.Isnt it happening there too?

    • @vivekanandxs6255
      @vivekanandxs6255 6 років тому +5

      അങ്ങനെ നോക്കണെങ്കിൽ നിങ്ങൾ western astrologers നെ കണ്ടാ മതി. അവർ ആ ഗ്രഹങ്ങളും നോക്കുന്നുണ്ട്.

    • @jobibg07
      @jobibg07 4 роки тому +3

      @@balakrishnanmk8758 athangane oru..... 😅Enthannado tallunnath

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 3 роки тому

      @@balakrishnanmk8758 exactly sir

  • @nivilr_9794
    @nivilr_9794 4 роки тому +49

    164 ജോതിഷികൾ vdo ഡിസ്ലൈക്ക് ചെയ്തിട്ടുണ്ട്😂😂😂

  • @manilalvasavan1397
    @manilalvasavan1397 3 роки тому +2

    ഉപരിപ്ലവമായ അറിവ് കൊണ്ട് സ്വയം ഒരു പണ്ഡിതനെന്ന ഭാവം വാചക കാസർത്തു കൊണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. നൂറ്റാണ്ടുകളുടെ നിരീക്ഷണ മനനങ്ങളുടെ ഫലമായി ഋഷിപ്രോക്തമായ അറിവുകൾ തന്റെ അറിവിന് മുന്നിൽ വിഡ്ഢിത്തം മാത്രമെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ശ്രീമാൻ. ചെറുപ്പത്തിന്റെ ചോരത്തിളപ്പാണ്. ഒടുവിൽ ഒരു ദിനം വരും.. അന്നോർക്കുക.

    • @ar6101
      @ar6101 2 роки тому +2

      Parayunna karyangal evidence adakam explain cheyunna orale noki thankal ale vajaka kasrath nadathunnath.... Pinne prayam ennathu arivinte alavukol ala....Doctorate nediya athupole pala research ukalum nadathiya orale noki ithupole dialogue adikumbo minimum athu contradict cheyan ula enthekilum logical point or evidence venam....

    • @Fine-fm1kh
      @Fine-fm1kh 5 місяців тому

      ​@@ar6101 ഇത് research അല്ല ഇത് just എവിടെയോ ഒക്കെയോ എന്തൊക്കെയോ പഠിച്ചു അത് വിളമ്പി വയ്ക്കുന്നു.

  • @tonyfernandez7616
    @tonyfernandez7616 4 роки тому +1

    Well done !!!

  • @georgeoommen1757
    @georgeoommen1757 Рік тому

    Vakra gathy of a planet is possible?

  • @chandlerminh6230
    @chandlerminh6230 5 років тому +18

    ജ്യോത്സ്‌യം (astrology) ഇന്ത്യയിൽ ഉണ്ടായത് പോലും അല്ല...
    ആര്യഭടനെ പോലെ മികച്ച ജ്യോതിശാസ്ത്രജ്ഞർ(astronomers) പിറന്ന ഈ രാജ്യത്തിനും, 16 നൂറ്റാണ്ടിലെ Calclusന് സംഭാവനകൾ നൽകിയ മാധവനെ പോലെ മികച്ച ഗണിതജർ പിറന്ന കേരളത്തിനും അപമാനം ആണ് ഇന്നത്തെ ജ്യോത്സ്യന്മാർ.

  • @lifeboatcreations3727
    @lifeboatcreations3727 6 років тому +4

    Greattt. 👌👌👌👌

  • @dpack5767
    @dpack5767 5 років тому +5

    Good one, waiting for something on palmistry 👍

  • @aslamaneez
    @aslamaneez 5 років тому +4

    Celestial influence!!! :)

  • @jamesjoseph1932
    @jamesjoseph1932 2 роки тому

    Definitely there is.
    If earth is affected, if trees are affected, why not men?

  • @341984jp
    @341984jp 2 роки тому

    I dont believe in horoscope, but once i accompanied my friend to a astrolger.. I've had no plan to check my horoscope.. But out of my curiosity i checked my horoscope... And what he told literally told the truth about my life past and future.. 🤔🤔🤔 hows that??

    • @RaghuVN
      @RaghuVN 2 роки тому

      Coincidence. A long time ago, I had a similar experience. I was conveniently ignoring the predictions, which didn't work in my life. For most of the predictions, the number of outcomes were limited. Like your marriage will happen at an age of 28, because that is how it normally happens. You will get a job at an age of 24. You will face difficulties in studying, but will overcome it and will secure a good job. If you check the astrology column in news paper, you can find possible match in many of the predictions under different stars. It is really easy for us to ignore the ones which didn't fit our life.

    • @341984jp
      @341984jp 2 роки тому

      @@RaghuVN in my case his predictions were completely different.. Even i got shocked when he told it.. Not a common prediction..

    • @RaghuVN
      @RaghuVN 2 роки тому

      Watch from 01:04:30

    • @341984jp
      @341984jp 2 роки тому

      @@RaghuVN nothing to do with my predictions...

    • @RaghuVN
      @RaghuVN 2 роки тому

      @@341984jp Same for me too. At that time, I thought only me knew about the things which he told me. Wait for sometime and see if you can get the same level of experience in 2 years. It doesn't prove anything. There are magicians who can do things like that. All of them are merely tricks. You can assume a lot of things by seeing someones face. If you have dark circles under your eyes, it is easy to predict that you are experiencing stress. It is fair to predict that it is work related or family related or health related. The outcomes are limited. If the astrologer was able to predict beyond that, I probably will doubt your friend. It could be unintentional. He might have introduced you earlier. Find some other astrologer and see if he is able to predict the same thing.

  • @ranjitchada1065
    @ranjitchada1065 6 років тому +4

    About solar system, each planets are going around the sun in an electrical orbit. mercury, Venus, earth, mars, Jupiter and Saturn that is the order, and much away from saturn you have Uranus Neptune and Pluto also going around the sun but in vedic astrology we do not use them. And one common misconception people have is, they think that at the time of Parasara (the rishi who wrote Brihat Parasara hora sastra,the Bible of astrology.) they did not know Uranus, Neptune so they did not use.now scientists have discovered it, we have to incorporate them. this is the view point of most of the western astrologer and may be half of India astrologer. modern astrologer advice you to use Uranus, Neptune and Pluto too. But if you read what rishi Vyas wrote carefully, Vyas did mention other planets which where away from saturn. He used different names for thous planets chithrabanu etc. So he was aware that,there were another planets in solar system. But he simply did not use them in astrology, because Uranus Neptune and Pluto are too far away from earth and their impact on earth is very minimal. so they do not used in vedic astrology, it is not because the seers of vedic astrology did not aware of this planets.

  • @durgasentertainmentworld3187
    @durgasentertainmentworld3187 6 років тому

    Suuuuupppprrrrrrrr...great speech ...Weldon Mr.Vaishakhan Tampi....

  • @HostKarthik
    @HostKarthik 4 роки тому +1

    Super presentation 💯

  • @kannankr7386
    @kannankr7386 2 роки тому

    Ningal jolsyanmaarude kanjiyil paatta idaruthu.
    To b frank, For me this astrology worked. He predicted, an accident and that happened soon in 2013 and 2 consequences after - that one is in 3rd std and other one is in ukg.

  • @arunjohnson1590
    @arunjohnson1590 4 роки тому +5

    Sir sookshikkanam. Orupaadu perude kanjiyil aanu sir mannu vaari idunnath. 😝😝😝

  • @sharaot
    @sharaot 2 роки тому +1

    Sanskrit: ग्रह "seizing, laying hold of, holding
    ഗ്രഹം - ഗ്രഹിക്കാൻ കഴിവുള്ളത്,(absorb,accumulate, grasp, seizing, laying hold of)
    ഗ്രഹണം (which can influence n posses)
    Other words ഗ്രഹണി, നിഗ്രഹം, the meaning changes as per the context.
    അപ്പൊൾ ഗ്രഹം എന്നാല് Planet അല്ല, "സ്വാധീനം" ചിലതാൻ കഴിവുള്ളത് എന്നാണ് അർത്ഥം.. ആധുനികശാസ്ത്രം ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതിനുമുമ്പ്, ഭാരതീയ ശാസ്ത്രജ്ഞൻമാർ ഓരോ ഗ്രഹത്തിൻറെ വേഗതയും ഭാരവും സമയ ദൈർഘ്യവും കണ്ടുപിടിച്ചവരാണ്. അപ്പൊ അവർക്കറിയില്ലെ ഇത് നക്ഷത്രമാണെന്നു ഉപഗ്രഹം ആണെന്നും എല്ലാം..
    Till few years back there were nine planets, later science decided to takeout PLUTO from the list.. coz for them the definition of planet was different from the definition what they have now..
    Yes.. science is the ultimate truth.. but only for TODAY, it was not for YESTERDAY and not for TOMORROW..

  • @shijupellucid6979
    @shijupellucid6979 6 років тому +1

    Woww... nice 👍🏻 talk broo..

  • @malving1317
    @malving1317 3 роки тому +1

    Milky Way ,galaxy, nebula, Hubble
    Jyotsan: athentha ?.

  • @manoharnair609
    @manoharnair609 6 років тому +2

    Well done.

  • @sreejith1439
    @sreejith1439 4 роки тому

    Good explanation

  • @RamachandranTMNambissan
    @RamachandranTMNambissan 5 років тому +7

    The time of birth is when the child cries first when the breathing process is initiated which lasts till death. So cesarean births will not cause any problem.

    • @jobibg07
      @jobibg07 4 роки тому +9

      Namam iledoo ee kalatjum ith paraju nadakkan

    • @johnshaji
      @johnshaji 3 роки тому +3

      ushnam ushnena shanthi.... poli poli

    • @akhilpjpradeep1094
      @akhilpjpradeep1094 3 роки тому +3

      But the process of respiration starts in its foetal stage itself, which too ends only after death. Does that ring any bell here in astrology?

  • @User100-s4q
    @User100-s4q 6 років тому +8

    jyothisham karanam kalyanam nadakkathavar undo ivide?

  • @valsalakumaryn3013
    @valsalakumaryn3013 Рік тому

    ജാതക പൊരുത്തം നോക്കുന്നത് കാരണംവിവാഹം നോക്കുന്ന യുവതി യുവാക്കളുടെ വിവാഹം നടക്കാത്ത അവസ്ഥയാണ്.

  • @nijinraj2146
    @nijinraj2146 6 років тому +1

    Good job......

  • @sajkannur
    @sajkannur Рік тому

    You may like to add that life expectancy in India doubled in a very short span of 100 years..

  • @vishin333
    @vishin333 5 років тому +6

    ഈ വൈശാകനെ കൊണ്ടു തോറ്റു....

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 2 роки тому +4

    2500 കൊല്ലം മുൻപ് മനുഷ്യൻ ഇതൊക്കെ എങ്ങനെ കണ്ടെത്തി 🤔
    ടെലിസ്കോപ്പ് പോലും ഇല്ലതെ

  • @preetisasidharan1319
    @preetisasidharan1319 2 роки тому +1

    DEAR VAISAKHAN ,
    YOU MAY KINDLY HAVE A LOOK AT THE PAPER”EINSTEIN’S FIELD EQUATIONS AND ASTROLOGY‘’PUBLISHED ON RESEARCH GATE.
    YOU CAN SEND YOUR CRITICAL COMMENTS ON THE PAPER.

    • @aaro7788
      @aaro7788 2 роки тому +1

      It's the most absurd research paper I've ever seen 😂😂😂

    • @aaro7788
      @aaro7788 2 роки тому +1

      He in the beginning states that influence is always non linear and he is trying to prove that it is linear...which is a real contradiction

  • @bijur3006
    @bijur3006 3 роки тому +4

    ഒരു രക്ഷയും ഇല്ല 😄👌

  • @famousfranky
    @famousfranky 4 роки тому

    Good & Informative