ഈശ്വരാനുഗ്രഹവും പിതൃക്കളുടെ സുകൃതം കൊണ്ട് പുണ്യം കിട്ടിയ ഇല്ലം... Ennennum കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... രമണിയമ്മയ്ക്കും കുടുംബത്തിനും എന്റെ വിനീതമായ നമസ്കാരം.... 🙏🙏
ഇത്രയും പഴക്കം ചെന്ന മന കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്, ഇനിയും വളരെ കാലം മനയെ കാത്തു സൂക്ഷിക്കുന്നതിന് ജഗദീശ്വരൻ അനുഗ്രഹിയ്കട്ടെ എല്ലാവരേയും 🙏🙏🙏🙏🙏🙏🙏🙏🙏
ഒറ്റ നിലയുള്ള ഇല്ലം ആദ്യമായാണ് കാണുന്നത്. പുറമെ നിന്നും ചില പൊസിഷനിൽ കാണാൻ നല്ല ഭംഗി. ഇനിയും വർഷങ്ങളോളം വരും തലമുറകൾ സന്തോഷത്തോടെ അവിടെ ജീവിക്കാൻ ഇടവരട്ടെ..
നന്നായിട്ടുണ്ട്. വളരെ കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരാഗ്രഹം ആണ് അഗ്നിഹോത്രിയുടെ മനയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും അറിയണം എന്ന്. കേരള ചരിത്രത്തിലെ അമൂല്യമായ ഒന്നാണ് ആ മന. അത് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം ആണ് ആ മന ഇനിയും നില നിൽക്കണം എന്നത്. ആ മനയുടെ അവകാശികൾക്ക് അതിനുള്ള സന്മനസ്സും സമ്പത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്സ് കുടുംബത്തിനെ ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കുക 🌹🙏
ബ്രാഹ്മണ ഇല്ലങ്ങൾ കാണുമ്പോൾ എന്നും മനസ്സിന് കൗതുകവും ആദരവും ബഹുമാനവും ഉണ്ടാവാറുണ്ട്. ഇന്നലെകളിലെ പ്രൗഡിയിൽ തിളങ്ങി നിന്ന സൗധം. ചരിത്ര വിദ്യാത്ഥികളെ ... ഇതിലെ.. ഇതിലെ.. പ്രസാദേട്ടന് ആയിരം ഭാവുകങ്ങൾ...
Very nice to watch this 1500 years old Mana maintained by this family, beautiful landscape and greenery. Proud to say it is very close to my hometown in Ottapalam but didn't get the opportunity to visit such a marvelous place.
നന്നായിട്ടുണ്ട്., പ്രസാദേട്ടന് അഭിനന്ദനങ്ങൾ . താങ്കളുടെ അവതരണ രീതി വളരെ സവിശേഷതയുള്ളത്. കേരളത്തിലെ കെട്ടിട നിർമ്മിതികൾ 1500 വർഷമൊക്കെ അതിജീവിക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ മരങ്ങളുടെ, ദാരുശിൽപ്പങ്ങളുടെ പഴക്കം ഏറെക്കുറെ നിർണ്ണയിക്കാവുന്നതാണ്. എന്നാൽ ഇതിനൊക്കെ വ്യക്തികൾക്ക് ഏറെ പരിമിതിയുണ്ട്. കൃത്യമായ പ0നങ്ങൾ സർവ്വകലാശാലകളിലെ ചരിത്ര വിഭാഗവും പുരാവസ്തു വകുപ്പും കേരള / ഭാരത സർക്കാറുമൊക്കെ നടത്തേണ്ടതാണ്. ആദ്യകാല ബ്രാഹ്മണ കുടിയേറ്റങ്ങളുടെ ചരിത്രം പഠിക്കുന്നവർക്കു ഏറെ പ്രയോജനപ്രദമാണവ. ആ വഴിക്ക് എന്തെങ്കിലും ശ്റമം ജാതി,മത, രാഷ്ടീയത്തിൽ മുങ്ങിക്കൂളിക്കുന്നവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. കേരളത്തിലും തുളുനാട്ടിലും കദമ്പൂർ, കടമ്പൂർ, കട്ടമ്പൂർ... എന്നിങ്ങനെ പേരുകളുള്ള സ്ഥലങ്ങൾ ധാരാളം. എന്നാൽ വേമഞ്ചേരിമന മറ്റൊന്നില്ല.
ഇത്രയും പ്രധാനപ്പെട്ട ഇല്ലത്തെ പറ്റി അതിനെപ്പറ്റി പറഞ്ഞു തന്നേ ആദ്യമായി നന്ദി പറയുന്നു എത്ര നന്നായിട്ടാണ് അവിടെയുള്ള അതിന്റെ പിന്തുടർച്ചക്കാർ ഭംഗിയായി അതിനൊരു കോട്ടംതട്ടാതെ കൊണ്ടുനടക്കുന്നത് അവർക്കാണ് ഏറ്റവും വലിയ നന്ദി പറയേണ്ടത് നമ്മൾ കേരള സമൂഹം എത്ര വിനയമാണ് അവർ അവർ സംസാരിക്കുമ്പോൾ മറ്റു വല്ല വിദേശരാജ്യത്ത് ആയിരുന്നെങ്കിൽ എത്രയും നന്നായിട്ട് പരിപോഷിപ്പിക്കും ആയിരുന്നു ടൂറിസ്റ്റുകൾക്ക് ചരിത്രം പഠിക്കാൻ എന്തെല്ലാം കാര്യങ്ങൾ അവിടെയുണ്ട് പുരാവസ്തുക്കൾ ഒക്കെ എവിടെ ആ വകുപ്പും പറഞ്ഞു ഭീമമായ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാർ ഇതൊക്കെ കാണണ്ടേ എങ്കിലും മനയെ കാത്തുസൂക്ഷിക്കുന്ന തമ്പുരാട്ടിക്കും കുടുംബത്തിനും ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു 🌹🌹🌹🌹🌹
Abdu Rahman@ 1500 കൊല്ലം മുമ്പുള്ള മന എന്നുപറഞ്ഞാൽ കാലാകാലങ്ങളിൽ അത് നവീകരിക്കാൻ പാടില്ല എന്നില്ലല്ലോ. ഓട് ലഭ്യമായ അവസരങ്ങളിൽ അത് ഉപയോഗിച്ചിട്ടുണ്ടാവാം. ആ അർഥത്തിൽ അതിനെ കണ്ടാൽ മതി.
ഇത്തരത്തിൽ ഉള്ള നല്ല വീഡിയോകൾ കാണിച്ചതിന് നന്ദി അറിയിക്കുന്നു. ശാസ്ത്രീയമായി 1500 വർഷം പഴക്കമുള്ള മനയാണെന്നറിഞ്ഞതിൽ സന്തോഷവും ഒപ്പം ആ ഇല്ലത്തു താമസിക്കുന്നവരോട് വളരെയധികം ബഹുമാനവും ഉണ്ടായി. Thanks.
ഒത്തിരി ഒത്തി നന്ദി സാർ ഞാനും ഒത്തിരിക്കാലം ആയി ഇത് കാണാനും കേൾക്കാനും ആഗ്രഹിച്ച സ്ഥലം ........ ഒരിക്കൽ ഞാൻ തൃത്താല വഴി പോയപ്പോൾ കാണാൻ ആഗ്രഹിച്ചിരുന്നു....... ഇത് നമ്മുടെ കൃഷ്ണമണി പോലെ സംരക്ഷിക്കണം: iiiiiii
കുറച്ചു സമയത്തേക്ക് നാട്ടിൽ എത്തിച്ചു തന്നതിന് നന്ദി. ഇൗ മനയും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു രക്ഷിച്ചു കൊണ്ട് വരുന്ന അവിടുത്തെ എല്ലാവർക്കും നന്ദി. ഭഗവതിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ .
ഇപ്പോൾ ഇതു പോലെത്തെ ഇല്ലം അപൂർവം ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ താങ്ക്സ് prasathattaa അതിനു അപ്പുറം നമ്മൾ ആരാധിക്കുന്ന വരരുചി &പഞ്ചമിയുടെ മക്കളുടെ ഓർമ്മകൾ വീണ്ടും...
ഞാൻ ആഴ്‌വാഞ്ചേരി മനയിൽ പോയിട്ടുണ്ട്,കാണിക്ക വെച്ചിട്ടുണ്ട്, ഞാൻ മുസ്ലിം കൊല്ലത്ത് നിന്നും ആണ് എന്ന് പറഞ്ഞപ്പോൾ എന്നെ ചിരിച്ച് കൊണ്ട് എന്നെ എല്ലാ ഭാഗവും പോയി കണ്ട്, അവിടെ ശിവ ക്ഷേത്രം ഉണ്ട്, അവിടെ തൊഴുതു പ്രസാദം തന്നു ,
A wonderful experience. I feel like saying, restoration of this structure to be done in its full glory for the generation to come to witness the architectural marvel of an ancient house in North Kerala owned and preserved by the successive generations of a declining and almost extiented Brahmin landlord family.
നമസ്കാരം🙏. കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇ കാഴ്ചക്കും അറിവിനും പ്രസാദേട്ടന് ഒരുപാട് നന്ദി. ഇതുപോലെ ഇ മന കാത്ത് സൂക്ഷിക്കുന്നവരോട് ഒരുപാട് ബഹുമാനം.🙏
പ്രസാദേട്ടാ ഒരുപാട് നന്ദി ഈ മന പരിചയപെടുത്തിയതിൽ, ചരിത്രം ഇഷ്ട്ടപെടുന്ന ഒരു ടൂർ ഗൈഡ് ആയ എനിക്ക് ഒരുപാട് ഉപകാരം ചെയ്യും ഈ വീഡിയോ, കൂടുതൽ പേർക്ക് തീർച്ചയായും ഷെയർ ചെയ്യും 👍🙏🙏🙏
മുഹമ്മദ് കൊന്നുതള്ളിയ എത്ര എത്ര പേർ കൊള്ള ബലാത്സംഗം പിടിച്ചുപറി അനേകം ഭാര്യമാരെയും അടിമകളെയും വെപ്പാട്ടികളെയും പോറ്റാൻ കൊള്ള അല്ലാതെ മറ്റു വഴിയില്ലല്ലോ ❓ താൻ ആണെങ്കിൽ കാൽക്കാശിനു ഗതിയില്ലാത്തവനും അല്ലേ minnuz ❓ മുഹമ്മദിനേക്കാൾ പ്രായം ഉണ്ടല്ലേ ഈ ഇല്ലത്തിന്
ചരിത്രവും സംസ്കാരവും ഉറങ്ങുന്ന ഈ മണ്ണും വിണ്ണും പ്രകൃതിയും ഒരു നിമിഷമെങ്കിലും പ്രതിഫലിപ്പിക്കാൻ ഈ മനക്കും ഈ വീഡിയോയ്ക്കും കഴിഞ്ഞിരിക്കുന്നു. ഇനിയും ഈ തീർത്ഥാടനം തുടരണം പ്രതീക്ഷയോടെ.🪔🪔🪔
പന്തിരുകുലത്തിന്റെ മൂത്ത ആളുടെ ഇല്ലം! കാണാൻ കഴിഞ്ഞതിനും അവിടുത്തെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിലും ഇ്‌ത്രയും പുരാതനവും ചരിത്ര ഭാഗവുമായ ഇല്ലത്തിനും ഇപ്പഴുത്തെ ഉടമകൾക്കും സ്നേഹം ... നന്ദി...💜👌💖😊✍️
അവതരണം വളരെ നന്നായിട്ടുണ്ട് മാത്രവുമല്ല ഇതൊക്കെ കാണുമ്പോൾ ഉള്ള ഒരു കുളിർമ അത് പറയാതെ വയ്യ ഇന്നും ഈ മന നിലനിർത്തുന്ന ആ കുടുംബാംഗങ്ങൾക്ക് എല്ലാവിധ നന്മകളും നേരുന്നു... ഇത് പാലക്കാട് ജില്ലയിൽ എവിടെയാണ്
No words to express my feelings for this video presentation.
Than Q for the complement
1500 വർഷം പഴക്കം ഉള്ളത് ഇന്നും ഇങ്ങനെ നില നിർത്തുന്നത് തന്നെ വലിയ കാര്യം. കാണുമ്പോൾ അത്ഭുതം തോന്നുന്നു...വരുന്ന തലമുറയ്ക്ക് കൂടി ഗുണപ്പെടട്ടെ...❤️🥰🤝
Than Q
കോൺഗ്രീറ് കാടുകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ഇതുപോലെ യുള്ള മനകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏
Than Q
@@saradafgddjpickingnambiar8973 Hu bi
@@saradafgddjpickingnambiar8973 🙏🙏
പുറത്തുനിന്ന് നോക്കിയാൽ
പ്രത്യേകിച്ചൊന്നുമില്ല
പക്ഷേ അകത്തേക്ക് കയറിയപ്പോൾ
ഒരു സാമ്രാജ്യം
വളരെ മനോഹരം എനിക്കിഷ്ടപ്പെട്ടു
ഇത്തരത്തിലുള്ള എത്രയോ ഇല്ലങ്ങൾ വാരിയം കുണ്ടനും നിന്നെപ്പോലെയുള്ള പന്നികളും ചേർന്ന് തകർത്തു.
കടക്ക് പന്നി പുറത്ത്
ഈശ്വരാനുഗ്രഹവും പിതൃക്കളുടെ സുകൃതം കൊണ്ട് പുണ്യം കിട്ടിയ ഇല്ലം... Ennennum കാത്തുസൂക്ഷിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... രമണിയമ്മയ്ക്കും കുടുംബത്തിനും എന്റെ വിനീതമായ നമസ്കാരം.... 🙏🙏
Thanks
@@shalajayantpm 🤝🙏
ഹൈന്ദവ സംസ്കാരങ്ങളും... അനുഷ്ടാനങ്ങളും... പഴമയും.. അങ്ങയുടെ ഇതിലുള്ള അറിവും കൂടി ചേരുമ്പോൾ.. വയറു നിറയെ ഒരു സദ്യ ഉണ്ട സുഖം..
🙏🙏
നമ്മുടെ പൗരണിക കാലത്തിന്റെ ഒരു തിരുശേഷിപ്പ് ! ഹൈന്ദവ പാരമ്പര്യത്തിന്റെ കുളിർമ്മ. മനകൾ സംരക്ഷിക്കാൻ ധനമുള്ള ദേവ സ്വങ്ങൾ തയ്യാറാകണം.
🤝
ഇങ്ങനെ ഒരു മന വർഷങ്ങളോളം കാത്ത് സൂക്ഷിക്കുക എന്നത് ചെറിയൊരു കാര്യമല്ല, ഈ മന ഇനിയും വർഷങ്ങളോളം നിലനിൽക്കട്ടേ
Thanks for the comments
ഇത്രയും പഴക്കം ചെന്ന മന കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്, ഇനിയും വളരെ കാലം മനയെ കാത്തു സൂക്ഷിക്കുന്നതിന് ജഗദീശ്വരൻ അനുഗ്രഹിയ്കട്ടെ എല്ലാവരേയും 🙏🙏🙏🙏🙏🙏🙏🙏🙏
Amazing!🌹🌹👍🏻
Than Q
@@padminirajendran8362 Thanks
ഒറ്റ നിലയുള്ള ഇല്ലം ആദ്യമായാണ് കാണുന്നത്. പുറമെ നിന്നും ചില പൊസിഷനിൽ കാണാൻ നല്ല ഭംഗി. ഇനിയും വർഷങ്ങളോളം വരും തലമുറകൾ സന്തോഷത്തോടെ അവിടെ ജീവിക്കാൻ ഇടവരട്ടെ..
🙏🙏❤️
മാഷാ അല്ലാഹ് ,😍😍 ഒരായിരം വര്ഷം എനിയും സംരക്ഷികപെടട്ടെ , 🙏🙏
Than Q
എന്ത് കാര്യം എത്ര താണ ജാതിക്കാരുടൈ ശാപം ഉണ്ടാകുഉം ഈ ഇല്ലതിനു
@@manojparambath3841 Kashtam. Irangi poda
@@dicaprio009 ഇതാണ് പ്രശ്നം തന്നെ പോലുള്ള ജാതി കോമരങ്ങൾ കാരണം നമ്മുടെ നാട് വികസിക്കാതത്
@@manojparambath3841 എല്ലാജാതിക്കാരെയും ഒരുമിച്ചു ഇരുത്തി ശ്രാദം ഊട്ടിയ മനയാണ് അത്
നന്ദി. ഇങ്ങനെ ഒരു പാരമ്പര്യത്തെ ദൃശ്യവൽക്കരിച്ചതിന്.. ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
നന്ദി
മന കണ്ടപ്പോൾ മനസിന് ഒരു കുളിർമ്മ..❤️❤️❤️
ഇത് പോലുള്ള കാര്യങ്ങൾ പുത തലമുറക്ക് മുതൽകൂട്ടാകും എനിയ്യ oപ്രതീക്ഷിക്കുന്നു പഴയ പഴയ അനുഭവസമ്പത്ത്.
Sariya
Than Q. stay tuned
വളരെ സന്തോഷം 🙏🤝 എത്രയോ സാധുക്കൾ, എത്രയോ മാന്യത ഉള്ളവർ, ഇവരൊക്കെ പാർക്കുന്ന ഇടം തന്നെയാണ് ക്ഷേത്രങ്ങൾ 🙏🥰
🙏🙏💕
മന കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏
Thanks
വളരെ നന്നായി വിവരിക്കുകയും കാണിക്കുകയും ചെയ്തതിന് നന്ദി . അഭിനന്ദനം 💐
Thanks 🙏
ഒരു പാട് വർഷം പിറകോട്ട് നടന്നാൽ എന്തൊക്കെയാണ് മനസ്സിൽ വരുന്നത് ആളുകളുടെ കൂട്ടം അവരുടെ ബഹളം, ഉത്സവങ്ങൾ ഇനി ഒരു തിരിച്ചു വരവില്ല അവിടെ ആ കാലം ....
Onnu vittu poyi...itharam MANAkalil mikkappozhum KATHAKALI undaayirikkum.....naattukaar ellaam aghoshamaayi vannu kandu aanandikkum
വേമഞ്ചേരി മനയെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു
@@arunvalsan1907who is Arun valson??
@@arunvalsan1907 who is
@@ramadevi2192 I didn't get you
വളരെ ലളിതമായ അവതരണം. മനസ്സ് ഓർമകളുടെ ഇന്നലെ കളിലക്ക് യാത്രയാകുന്നു..
വളരെ നന്ദി.. സന്തോഷം
ഈ mana കാണാൻ കഴിഞ്ഞതിൽ സന്തോഷം അവതരണം ഇഷ്ടമായി
Thanks
ചരിത്രം . .
ഈ പൌരാണിക നിർമ്മിതി കാത്ത ഈ കുടുംബത്തിന് നമസ്ക്കാരം .
തുടർന്നും ഇതെല്ലാം രക്ഷിയ്ക്കാനുള്ള ശക്തിയുണ്ടാവട്ടെ .
🙏🙏
🙏🌹
@@praveenkumarvpraveenkumarv9430yes your coroct kedupadukal parharichu appadi nilanirthanam bhavithalamurakkukananum padikkanum
@@tbgtbg1735 pPP&
Thanq
പുറത്ത് നിന്ന് നോക്കൂമ്പോൾ 👍 സുപ്രധാനമായ ഒന്നുംതന്നെ കാണുന്നില്ല. പക്ഷേ അകത്തുള്ള കാഴ്ചകൾ അത്ഭുതം തന്നെ. 🙏 നമസ്കാരം.
Than Q
വേമഞ്ചേരി മനയുടെ ദൃശ്യം പകർത്തി കാണിച്ചതിൽ ഒത്തിരി നന്ദി 🙏🌹🙏
Than Q
ഈ പൗരാണിക മന കാക്കുന്ന രമണേട്ടത്തിയുടെ കുടുംബത്തെ ദൈവം കാക്കട്ടെ 🙏🙏🙏ഇത് പരിചയ പ്പെടുത്തി തന്ന പ്രസാദേട്ടന് അഭിനന്ദനങ്ങൾ 🙏🙏👍
Thanks
വളരേ സന്തോഷകരമായ അനുഭവമാണ് എനിക്ക് താങ്കളുടെ വീഡിയോസ് കാണുബോൾ.കേരളതനിമയും.പഴമയും.സാഹോദര്യവും മനസിലാക്കാനും മനസിന് കുളിർമ നൽകാനും വളരേ ഉപകാരപ്രധമാണ്.കാഴചകൾ.താങ്കളുടെ അവദരണ രീതിയും വെത്യസ്തവും മനോഹരവും.അഭിന്ദനങ്ങൾ💐
🙏🙏
നല്ലൊരു ദൃശ്യം. നല്ലഅനുഭവം നന്ദി. ഒരുപാട് നന്ദിപ്രസാദേട്ടാ.
Than Q
ഒരുപാട് ഇഷ്ട്ടം ആയി. പഴമയുടെ സൗന്ദര്യം കാത്തു സൂക്ഷിച്ചു ഈ പുതു തലമുറയ്ക്ക് കാണുവാൻ മന സംരക്ഷിച്ച കുടുംബത്തിന് ഒത്തിരി സ്നേഹം ❤🌹
Than Q
കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു... നമസ്കാരം 🙏
സന്തോഷം.. മനകണ്ടതിൽ. നല്ലോണം കൊണ്ടു നടക്കേണം അഭ്യർത്ഥിക്കുന്നു..🙏🙏💕
Than Q
നല്ല അവതരണം.. ഇത്രയും പഴക്കമുള്ള മനകൾ ഉണ്ടെന്നു തന്നെ അറിയില്ലായിരുന്നു..
Than Q
കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം 🙏🙏
welcome
പാരമ്പര്യം കാത്തുസൂക്ഷിയ്ക്കുന്ന വേമഞ്ചേരി മന. വളരെ കൗതുകത്തോടെ മാത്രമേ നോക്കി കാണാൻ കഴിയു. അഭിനന്ദനങ്ങൾ. ദൈവകൃപാ.
🙏🙏
മനയിലുള്ളവരുടെ സംസാരം തന്നെ കേൾക്കാൻ ഒരു പ്രത്യേകതയാ ലേ.. അസ്സലായി ❤🙏👍
നീനുമ്മ msu ട്ടോ 💪🎈
@@Themanwithholywounds 😍👍
@@neenurajesh6730 ആരായാലും എന്തായാലും നീനുമ്മയെ സ്നേഹിക്കാൻ ഇങ്ങനെ ഒരാൾ ഭൂമിയിൽ ഉണ്ടെന്ന് ഉറച്ചു വിശ്വസിച്ചോളൂ ധൈര്യമായി
@@Themanwithholywounds 🤔🤔🤔
@@neenurajesh6730 ILu
നന്നായിട്ടുണ്ട്. വളരെ കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരാഗ്രഹം ആണ് അഗ്നിഹോത്രിയുടെ മനയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും അറിയണം എന്ന്. കേരള ചരിത്രത്തിലെ അമൂല്യമായ ഒന്നാണ് ആ മന. അത് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം ആണ് ആ മന ഇനിയും നില നിൽക്കണം എന്നത്. ആ മനയുടെ അവകാശികൾക്ക് അതിനുള്ള സന്മനസ്സും സമ്പത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്സ് കുടുംബത്തിനെ ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കുക 🌹🙏
Kavundo
എന്റെ സ്വപ്നം ആണ് ഇങ്ങനെ ഉള്ള നാലുകെട്ട്
ഈ മന അറിയാം. പക്ഷേ ഉള്ളിലേക്ക് പോയിട്ടില്ല. ആ കുളത്തിൽ കുളിച്ചിട്ടുണ്ട്.
🤗
ഓർമ വരുന്നത് മലയാള ബ്രഹ്മണരുടെ ജീവിത രീതികളിലെയും സംസാരത്തിലെയും ലാളിത്യം ആണ്.
നമ്മുക്ക് ഇതു കാണിച്ചു തന്നതിന് ഒരു പാട് സന്തോഷം 👍👍👍 ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു... All the best 👍👍
Than Q
വളരെ സന്തോഷമായി. കുട്ടിക്കാലത്ത് കുറെ പോയതാണ് അവിടെ ' രമണ്യേടത്തിയുടെ വിവരണവും നന്നായി.
Avidayanu
Evideyani mana nilkunnad
ഇതെവിടെ സ്ഥലം?
@@bahjafiju6427 തൃത്താല
@@asifvtp4049 തൃത്താല
ബ്രാഹ്മണ ഇല്ലങ്ങൾ കാണുമ്പോൾ എന്നും മനസ്സിന് കൗതുകവും ആദരവും ബഹുമാനവും ഉണ്ടാവാറുണ്ട്. ഇന്നലെകളിലെ പ്രൗഡിയിൽ തിളങ്ങി നിന്ന സൗധം. ചരിത്ര വിദ്യാത്ഥികളെ ... ഇതിലെ.. ഇതിലെ.. പ്രസാദേട്ടന് ആയിരം ഭാവുകങ്ങൾ...
Salam nu Salam parayunnu.ethanu manushya sneham
Brahmana illam allalo
എത്രയോ അടിയാൻ മാരുടെ കണ്ണീർ വീണ് കുതിർന്ന സ്ഥലമായിരിക്കും
@@minnuzzchannel8160 your corect
@@minnuzzchannel8160 ആ അടിയാന്മാരിൽ പലരും അന്ന് മതം മാറിയിട്ടുണ്ടാകും
Congratulation..
Happy..Good..report..thanks Thank you..very much...
Than Q
എന്റെ സ്വന്തം നാട്..... ഇനിയും ഒരുപാട് വർഷങ്ങൾ ഈൗ മന അതിന്റെ പ്രൗടിയിൽ തിളങ്ങട്ടെ..... ❤️❤️❤️❤️
🙏🙏❤️
1500 വർഷം!!!!!
അത്ഭുതം തന്നെ.👍👍👍
🙏🙏
Prasadetta. Ee. Mana. Parichayapeduthiyathil. Valarey. Santhosham. Echammakkum. Familykkum. Abhinandanagal,
വളരെ നല്ലതാണ്...video കൾ മനകളും അതിനോട് കൂടിയ നാടും ആപഴമകളും...ഞങ്ങളുടെ നാട്ടിലെ ആപഴമയെ...ഓർക്കാൻ ഒരു കാരണക്കാരനായി ...നന്ദി
Thanks
Than Q
Very nice to watch this 1500 years old Mana maintained by this family, beautiful landscape and greenery. Proud to say it is very close to my hometown in Ottapalam but didn't get the opportunity to visit such a marvelous place.
Than Q
Mr. പ്രസാദ്. താങ്കളുടെ വിവരണവും അഭിമുഖവും അഭിനന്ദനീയം തന്നെ.
Go ahead. Good effort.
താങ്കളുടെ കമൻ്റ് എനിക്കു തരുന്ന ആത്മവിശ്വാസം ചെറുതല്ല. ഒരു പാട് നന്ദി
ഇച്ചമ്മേടെ വിവരണം രസമുണ്ട്. ഒപ്പം പ്രസാദേട്ടന്റേയും. മടുപ്പിക്കാതെ വളരെ ലളിതമായി ,മനോഹരമായി എടുത്ത വീഡിയോ ഇഷ്ടമായി
Than Q very much
അതി മനോഹരമായ മനയും ചുറ്റുപാടുകളും. നന്ദി.
welcome
ചരിത്രം ഉറങ്ങുന്ന മന സംരക്ഷിച്ച് കാത്ത് പോന്ന ആ അമ്മയ്ക്കും കുടുബത്തിനും ഒരായിരം നന്ദി നമസ്കാരം
ഇതൊക്കെ മെയ്ന്റൻസ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ് ഇന്നത്തെ കാലത്തു ആ കുടുബത്തിനു സാമ്പത്തികമായും കേട്ടുറപ്പ് ഉണ്ടെങ്കിൽ മാത്രമേ അത് നിലനിക്കുക ഒള്ളൂ
Thanks
നന്നായിട്ടുണ്ട്.,
പ്രസാദേട്ടന് അഭിനന്ദനങ്ങൾ . താങ്കളുടെ അവതരണ രീതി വളരെ സവിശേഷതയുള്ളത്. കേരളത്തിലെ കെട്ടിട നിർമ്മിതികൾ 1500 വർഷമൊക്കെ അതിജീവിക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ മരങ്ങളുടെ, ദാരുശിൽപ്പങ്ങളുടെ
പഴക്കം ഏറെക്കുറെ നിർണ്ണയിക്കാവുന്നതാണ്. എന്നാൽ ഇതിനൊക്കെ വ്യക്തികൾക്ക് ഏറെ പരിമിതിയുണ്ട്.
കൃത്യമായ പ0നങ്ങൾ സർവ്വകലാശാലകളിലെ
ചരിത്ര വിഭാഗവും പുരാവസ്തു വകുപ്പും കേരള / ഭാരത സർക്കാറുമൊക്കെ നടത്തേണ്ടതാണ്.
ആദ്യകാല ബ്രാഹ്മണ കുടിയേറ്റങ്ങളുടെ ചരിത്രം പഠിക്കുന്നവർക്കു ഏറെ പ്രയോജനപ്രദമാണവ.
ആ വഴിക്ക് എന്തെങ്കിലും ശ്റമം ജാതി,മത, രാഷ്ടീയത്തിൽ മുങ്ങിക്കൂളിക്കുന്നവരിൽ നിന്നും പ്രതീക്ഷിക്കേണ്ട.
കേരളത്തിലും തുളുനാട്ടിലും കദമ്പൂർ, കടമ്പൂർ, കട്ടമ്പൂർ... എന്നിങ്ങനെ പേരുകളുള്ള സ്ഥലങ്ങൾ ധാരാളം.
എന്നാൽ വേമഞ്ചേരിമന മറ്റൊന്നില്ല.
🙏🙏
ALLAH പഴയ ഒരു നാലുകെട്ടുകാണാൻ നല്ല റസാണ് 👍👍👍👍😍😍😍😍😍😍😍
Thanks
വരും തലമുറകൾക്കുവേണ്ടി ഇതു കാത്തു സൂക്ഷിക്കുന്ന അമ്മക്കു അഭിനന്ദനങ്ങൾ 👍👍👍
Than Q
പാരമ്പര്യം നിലനിർത്താൻ ശ്രമിച്ചുപോരുന്ന ആ അമ്മയ്ക്കും കുടുംമ്പാഗങ്ങൾക്കും ആയിരമായിരം നമോവാകം.
Q
നമ്മുടെ സംസ്ക്കാരം maanikkanam... അത് ഏത് കാസ്റ് ആയാലും
O ..Albudham. Old. Is. Gold. Ennum. Puthuma. Nashtappeduthaathe. Ethra. Bangiyode. Sookshicha. Ee. Kudumbaangangale. Dheivam. Anugrahikkatte.
@@BhaskaranRavikumar 22w22
@@jojigeorgejojijoji2515 എന്തു സംസ്കാരം ഇറാനിൽ നിന്നംകുടിയേറിയ വർഗ്ഗം
ഇത്രയും പ്രധാനപ്പെട്ട ഇല്ലത്തെ പറ്റി അതിനെപ്പറ്റി പറഞ്ഞു തന്നേ ആദ്യമായി നന്ദി പറയുന്നു എത്ര നന്നായിട്ടാണ് അവിടെയുള്ള അതിന്റെ പിന്തുടർച്ചക്കാർ ഭംഗിയായി
അതിനൊരു കോട്ടംതട്ടാതെ കൊണ്ടുനടക്കുന്നത് അവർക്കാണ് ഏറ്റവും വലിയ നന്ദി പറയേണ്ടത് നമ്മൾ കേരള സമൂഹം എത്ര വിനയമാണ് അവർ
അവർ സംസാരിക്കുമ്പോൾ
മറ്റു വല്ല വിദേശരാജ്യത്ത് ആയിരുന്നെങ്കിൽ എത്രയും നന്നായിട്ട് പരിപോഷിപ്പിക്കും ആയിരുന്നു ടൂറിസ്റ്റുകൾക്ക് ചരിത്രം പഠിക്കാൻ എന്തെല്ലാം കാര്യങ്ങൾ അവിടെയുണ്ട് പുരാവസ്തുക്കൾ ഒക്കെ എവിടെ ആ വകുപ്പും പറഞ്ഞു ഭീമമായ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാർ ഇതൊക്കെ കാണണ്ടേ
എങ്കിലും മനയെ കാത്തുസൂക്ഷിക്കുന്ന തമ്പുരാട്ടിക്കും കുടുംബത്തിനും ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു 🌹🌹🌹🌹🌹
Than Q
ആയിരത്തഞ്ഞൂർ കൊല്ലം മുമ്പ് ഓട് ഉണ്ടോ?
മനസ്സിന് ഒരു കുളിർമ തോന്നന്നു ഈ മന കണ്ടപ്പോൾ
Illa
Ee kudumbam avide thamasikkan thudangiyittu 1500 varshangalaayi ennayirikkaam uddeshichathu.
@@babysasi8007 bj z
Abdu Rahman@ 1500 കൊല്ലം മുമ്പുള്ള മന എന്നുപറഞ്ഞാൽ കാലാകാലങ്ങളിൽ അത് നവീകരിക്കാൻ പാടില്ല എന്നില്ലല്ലോ. ഓട് ലഭ്യമായ അവസരങ്ങളിൽ അത് ഉപയോഗിച്ചിട്ടുണ്ടാവാം. ആ അർഥത്തിൽ അതിനെ കണ്ടാൽ മതി.
ഇത്തരത്തിൽ ഉള്ള നല്ല വീഡിയോകൾ കാണിച്ചതിന് നന്ദി അറിയിക്കുന്നു. ശാസ്ത്രീയമായി 1500 വർഷം പഴക്കമുള്ള മനയാണെന്നറിഞ്ഞതിൽ സന്തോഷവും ഒപ്പം ആ ഇല്ലത്തു താമസിക്കുന്നവരോട് വളരെയധികം ബഹുമാനവും ഉണ്ടായി. Thanks.
Than Q
മനസിന് നല്ലൊരു കുളിർമ . ഈ മന ഇനിയും കാലങ്ങലോളം പോകാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .
Thanks
Tried to maintain the Illam. Highly appreciable job. Thanks to all agnihotri illam mrmbers. NAMASTHE.
Than Q
പഴമ നിലനിർത്തുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ആദ്യം നാദാപുരം മൂത്ര പള്ളി പൊളിച്ചുകളഞ്ഞു അവിടെയുണ്ടായിരുന്ന ക്ഷേത്രം പുലർ സൃഷ്ടിക്കാൻ നോക്ക്. എന്നിട്ടാവാം സർക്കാസം
ഒത്തിരി ഒത്തി നന്ദി സാർ
ഞാനും ഒത്തിരിക്കാലം ആയി ഇത് കാണാനും കേൾക്കാനും ആഗ്രഹിച്ച സ്ഥലം ........ ഒരിക്കൽ ഞാൻ തൃത്താല വഴി പോയപ്പോൾ കാണാൻ ആഗ്രഹിച്ചിരുന്നു.......
ഇത്
നമ്മുടെ കൃഷ്ണമണി പോലെ സംരക്ഷിക്കണം: iiiiiii
Thanks
കുറച്ചു സമയത്തേക്ക് നാട്ടിൽ എത്തിച്ചു തന്നതിന് നന്ദി. ഇൗ മനയും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തു രക്ഷിച്ചു കൊണ്ട് വരുന്ന അവിടുത്തെ എല്ലാവർക്കും നന്ദി. ഭഗവതിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ .
ഒരുപാട് നന്ദി പരിചയപ്പെടുത്തിയതിന്. അഗ്നിഹോത്തിരിക്ക്, മറ്റു പിന്തലമുറക്കാർക്കുഉം നമസ്കാരം.
Than Q
@@babushanker8852 🙏
1500 വർഷം മുൻപ് ഇത്രയും സൗകര്യത്തോട് കൂടിയുള്ള വീട്, വിശ്വസിക്കാൻ കഴിയുന്നില്ല അത്ഭുതം തോന്നുന്നു, വളരെ ഇഷ്ടമായി
🙏❤️
മനസിന് വളരെ സന്തോഷം തോന്നുന്നു ഇ മനയും ആ അമ്മേടെ വാക്കുകളും 🙏
വന്നല്ലോ താത്ത പോയി ഉസ്താദിന് കുനിഞ്ഞുനിന്ന് കൊടുക്കേടി
Great,
അമ്മ ഭഗവതി എല്ലാവരെയും അനുഗ്രഹിക്കട്ടെ
Than Q
The old is gold. Nothing could be compared with these kind of well maintained historical monuments and heritage of Kerala. Well explained.
🙏🙏
🥰🥰🥰🙏🙏🙏
വളരെ നന്നായിട്ടുണ്ടു്!!!
Than Q
ഇപ്പോൾ ഇതു പോലെത്തെ ഇല്ലം അപൂർവം ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ താങ്ക്സ് prasathattaa അതിനു അപ്പുറം നമ്മൾ ആരാധിക്കുന്ന വരരുചി &പഞ്ചമിയുടെ മക്കളുടെ ഓർമ്മകൾ വീണ്ടും...
Than Q
wonderful
Thanks
ഞാൻ ആഴ്‌വാഞ്ചേരി മനയിൽ പോയിട്ടുണ്ട്,കാണിക്ക വെച്ചിട്ടുണ്ട്, ഞാൻ മുസ്ലിം കൊല്ലത്ത് നിന്നും ആണ് എന്ന് പറഞ്ഞപ്പോൾ എന്നെ ചിരിച്ച് കൊണ്ട് എന്നെ എല്ലാ ഭാഗവും പോയി കണ്ട്, അവിടെ ശിവ ക്ഷേത്രം ഉണ്ട്, അവിടെ തൊഴുതു പ്രസാദം തന്നു ,
ടോയ്സ്😍 സമ്മതിച്ചു,, റൂട്ട് ബസ് മാർഗ്ഗം പറയുമോ?
അധികം ആരും അറിയണ്ട ...താലീബാൻ......
.
Nee end muslim shivabagavane toyidu enn paranjallo Appoll pinne ?????
@@KLndm 😍,, ഒാ൯ യഥാ൪ഥ മുസ്ലിം,, അല്ലാത്ത വ൪ കാഫീ൪കൾ, മുഹമ്മദ് കല്ലിനേ തല്ലേടേയ് ഉമ്മ൦ വച്ച് കബയിൽ
നന്നായിട്ടുണ്ട്
നല്ല അവതരണം
വേറിട്ട അവതരണം
Than Q
A wonderful experience. I feel like saying, restoration of this structure to be done in its full glory
for the generation to come to witness the architectural marvel of an ancient house in North Kerala
owned and preserved by the successive generations of a declining and almost extiented Brahmin landlord family.
Than Q
നമസ്കാരം🙏. കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇ കാഴ്ചക്കും അറിവിനും പ്രസാദേട്ടന് ഒരുപാട് നന്ദി. ഇതുപോലെ ഇ മന കാത്ത് സൂക്ഷിക്കുന്നവരോട് ഒരുപാട് ബഹുമാനം.🙏
നന്ദി. സന്തോഷം
Excellent presentation and very informative video. Tx for sharing.
Thanks for the comment
Ethra manoharamairikunnu,athupole thanne athisayavum.....ithupolulla manakal samrakshikkapedanam....Pazhamayum,athinte samskaravum orikkalum aniyam ninnu pokathe puthiya thalamuraikku pakarnnu kodukkanam......Nilamboor kovilakavum Ithunpole thanneyanu.....Vemancherry Mana kanan kazhinjathil valare santhosham.... 🙏🙏🙏
Than Q
Well maintained! 1500 years old! Looks very calm and naturally blessed! Thank you for this video 🙏🙏
welcome
@@prasadetan-vlogs verygoof
@@vijayakumarikv4360 🙏🙏
വളരെ സന്തോഷം, ഈ പൗരാണിക ഇല്ലത്തെ കുറിച്ചുള്ള അറിവ് ലഭ്യമാക്കിയതിന്.
Thanks
Masha allah... Nalla rasamud
Than Q
Thanks for showing this 1500 years old Illam. Well explained. All the best. God bless you.
Than Q
Descriptions by Amma ŕevive my memories of my childhood in my native house at Kannur. Namonamaha.
സന്തോഷം
അമ്മേ 😭😭😭🤗🤗🤗🤗🙏🙏🙏🙏അവിടുത്തെക്കും ഇല്ലത്തിനും ഇത് സമർപ്പിച്ച ഇവിടുത്തെക്കും പ്രണാമം 🙏💞💞🌹❤♥️👌
എല്ലാം ഈശ്വര കൃപ
പ്രസാദേട്ടാ.... 👏👏👏
വിവരണമാണ് ഉഷാര്‍ 👍
VERy
Than Q
ഭാവനയിലുള്ളത് കാണിച്ചു തന്നതിന് നന്ദി നന്ദി നന്ദി
Thanks
ചരിത്ര ഗരിമവിവരണം വിശദമായി വേണ്ടിയിരുന്നു.. നന്നായി . ആശംസകൾ
പ്രസാദേട്ടാ ഒരുപാട് നന്ദി ഈ മന പരിചയപെടുത്തിയതിൽ, ചരിത്രം ഇഷ്ട്ടപെടുന്ന ഒരു ടൂർ ഗൈഡ് ആയ എനിക്ക് ഒരുപാട് ഉപകാരം ചെയ്യും ഈ വീഡിയോ, കൂടുതൽ പേർക്ക് തീർച്ചയായും ഷെയർ ചെയ്യും 👍🙏🙏🙏
Than Q
Wonderful ❤🙏
most happy to know and see this old and historic mana .every malayali should be proud of this.
Than Q
Ee sthalam evideyan...vann Kanan pattumo...anyamadhasthark praveshanam undavillale
കോവിഡ് കാലത്തിന് ശേഷം പോവാൻ കഴിയും
എത്രയോ അടിയാൻമാരുടെ കണ്ണിർ വീണ സ്ഥലമായിരിക്കും
സ്റ്റാലിന്റെ റഷ്യയെ പോലെയോ മാവോവിന്റെ ചൈന പോലെയോ പോൾ പൊട്ടിന്റെ വിയറ്റ്നാം പോലെയോ, അല്ലേ?
എന്തൊരു സാദർശ്യം!!
ഇത് ഇടയ്ക്കിടെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുവാണോ
Ella illangalum angane onnumalla
മുഹമ്മദ് കൊന്നുതള്ളിയ എത്ര എത്ര പേർ
കൊള്ള ബലാത്സംഗം പിടിച്ചുപറി
അനേകം ഭാര്യമാരെയും അടിമകളെയും വെപ്പാട്ടികളെയും പോറ്റാൻ കൊള്ള അല്ലാതെ
മറ്റു വഴിയില്ലല്ലോ ❓ താൻ ആണെങ്കിൽ കാൽക്കാശിനു ഗതിയില്ലാത്തവനും അല്ലേ minnuz ❓
മുഹമ്മദിനേക്കാൾ പ്രായം ഉണ്ടല്ലേ ഈ ഇല്ലത്തിന്
ഇപ്പോ അടിമകൾ ഒന്നുമില്ലല്ലോ ഇപ്പോഴും അടിമകൾ ഉണ്ട് കൊല്ലും കൊലയും മുണ്ട്
വല്ലാത്തൊരു സുഖ അനുഭവം തന്നെ, ഇഷ്ഠപ്പെട്ടു വളരെ ഇഷ്ഠപ്പെട്ടു.
Than Q
വളരെ ഇഷ്ടപ്പെട്ടു🙏🙏🙏
Than Q
ചരിത്രവും സംസ്കാരവും ഉറങ്ങുന്ന ഈ മണ്ണും വിണ്ണും പ്രകൃതിയും ഒരു നിമിഷമെങ്കിലും പ്രതിഫലിപ്പിക്കാൻ ഈ മനക്കും ഈ വീഡിയോയ്ക്കും കഴിഞ്ഞിരിക്കുന്നു. ഇനിയും ഈ തീർത്ഥാടനം തുടരണം പ്രതീക്ഷയോടെ.🪔🪔🪔
തീർച്ചയായും
പന്തിരുകുലത്തിന്റെ മൂത്ത ആളുടെ ഇല്ലം! കാണാൻ കഴിഞ്ഞതിനും അവിടുത്തെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിലും ഇ്‌ത്രയും പുരാതനവും ചരിത്ര ഭാഗവുമായ ഇല്ലത്തിനും ഇപ്പഴുത്തെ ഉടമകൾക്കും സ്നേഹം ... നന്ദി...💜👌💖😊✍️
🙏🙏❤️
അഗ്നിഹോത്രീയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇന്നത്തെ പുതിയ തലമുറയിലെ കുട്ടികൾ ഇതെല്ലാം അറിഞ്ഞു വളരട്ടെ
Than Q
അവതരണം വളരെ നന്നായിട്ടുണ്ട് മാത്രവുമല്ല ഇതൊക്കെ കാണുമ്പോൾ ഉള്ള ഒരു കുളിർമ അത് പറയാതെ വയ്യ ഇന്നും ഈ മന നിലനിർത്തുന്ന ആ കുടുംബാംഗങ്ങൾക്ക് എല്ലാവിധ നന്മകളും നേരുന്നു... ഇത് പാലക്കാട് ജില്ലയിൽ എവിടെയാണ്
മനസ്സിന് കുളിർമ്മയേകുന്ന ഇല്ലം. അതിന്റെ കൂടെ അവതരണവും 👌🌹🌹🌹
പട്ടാമ്പി - തൃത്താല
Than Q
How many generations have lived there? More are less inmates. Thanks for maintaining. 1500yrs.
സംരക്ഷിക്കുന്ന ആ അമ്മയ്ക്കും കുടുംബക്കാർക്കും എന്റെ 🙏🙏
നന്ദി
വളരെ പഴക്കം ചെന്ന ഒരു മനയെ കുറിച്ച് അടുത്ത് അറിയാൻ കഴിഞ്ഞു.ഒപ്പം അഗ്നിഹോത്രിയെ കുറിച്ചുള്ള അറിവും പകർന്നു കിട്ടി.സന്തോഷം.
Than Q
ഗുഡ്. വെറൈറ്റി മന
Thanks
Hi very nice 👍 good video super 👍 thanks 🙏🙏🙏🙏🙏🙏👍🌷
🙏🙏
പഴയ കാല സ്മൃതികൾ കളിയാടുന്ന, സ്മാരകമായി മാറിയ 1500 വർഷം പഴക്കമുള്ള ഇല്ലം കണ്ട് നിർനിമേഷനായി നോക്കി നിൽക്കുന്നു. 🙏😀
സന്തോഷം
ഇതുപോലെഉള്ള വീഡിയോ കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം പണ്ട് കാലത്തു അവിടെ ജീവിച്ചിരുന്നവരുടെ ധൈന ദിന ജീവിതങ്ങൾ മനസ്സിലിങ്ങനെ കാണും
🙏🙏❤️
നല്ല അവതരണം.
Than Q
ഇതു കാണുമ്പോൾ പഴയ ഓർമ്മകൾ വരും.ഞങ്ങൾക്ക് നേരെറ്റുകാണണമെന്ന് പ്ലാൻ ഉണ്ട്. സ്ഥലം എവിടെ.
പാലക്കാട് ജില്ലാ തൃത്താല മെഴത്തുർ
welcome
ഡൽഹിയിൽ ഇരുന്നു ഇതു കാണുമ്പോൾ വളരെ സന്തോഷം
Than Q
ഈ മനയെ കാത്തു രക്ഷിച്ച വർക് നമസ്കാരം 🙏🙏🙏
Thanks
Super narration, very good video.
ThanQ🙏❤️