നന്ദി സഹോദരാ മഹാനായ പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലം കാണിച്ചു തന്നതിന്. തീർത്തും സന്തോഷകരമായ അനുഭവം. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിൽ അതീവമനോഹരമായി പൂന്താനത്തിന്റെയും മേല്പത്തൂരിന്റെയും കൂടിക്കാഴ്ചയും, കവിത പരിശോധിച്ചു തെറ്റുകുറ്റങ്ങൾ തിരുത്തിത്തരണമെന്നപേക്ഷിച്ച പൂയന്തനത്തിനോട്, '' മറ്റു വല്ലവരെയും കാട്ടിക്കൊള്ളുക ഭാഷാ ശ്ലോകം, '' എന്ന് മേല്പത്തൂർ പറയുകയും അതുകേട്ടു സങ്കടത്തോടെ പൂന്താനം മടങ്ങിപ്പോവുകയും അതിനുശേഷം അന്ന് രാത്രി തന്നെ മേല്പത്തൂരിന് വാതരോഗം കഠിനമായി കൂടിയതുംഎല്ലാം എത്ര ഭംഗിയായിട്ടാണ് വള്ളത്തോൾ എഴുതിയിരിക്കുന്നത്. ""ഭട്ട പാദർക്ക് ശമിച്ചിരുന്ന വാതവ്യാധി പെട്ടെന്ന് പെരുതായിത്തീർന്നിതാ രാവിൽ തന്നെ കൈകാൽകൾ കോച്ചിവലിച്ചാർത്താനായവിടുന്നു ഹാ കൃഷ്ണ ഹരേ എന്ന് കേണരുളുകയായ് ഒടുവിലൊരു വിധമൊന്നു കണ്ണടച്ചപ്പോൾ ഒരു കോമളബാലൻ അരികെ കാണായ് വന്നു പീലികൾ തിരുകിയ കാർകുഴൽ കെട്ടും നൽപ്പൊന്നേലസ്സ് കിലുങ്ങിടും അരയിൽ മഞ്ഞപ്പട്ടും ചെന്തളിർ കൈയിലൊരു കൊച്ചോടക്കുഴലും ഹാ ! ഹന്ത കൈതൊഴാം തൊഴാം അമ്പാടിമണിക്കുഞ്ഞേ ആയിളം ചൊടിയിൽ നിന്ന് അന്തണവരന്നു കേൾക്കായിതിങ്ങനെ ഒരു മുരളീകളഗീതം അബ് ഭാഷാ കവിയുടെ സങ്കടം തീർക്കുകിനി തൽപ്രീതിയല്ലാതില്ല മരുന്നീ രോഗം മാറാൻ കേളിയേറിന മേല്പത്തൂരിന്റെ വിഭക്തിയേക്കാളിഹ പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം''
ഭക്ത കവി എന്ന്... അദ്ദേഹത്തെ... പാർശ്വ വത്കരിക്കാൻ വേണ്ടി അക്കാലത്തെ കവികൾ... ഉപയോഗിച്ചിരുന്ന വാക്കാണ്... ജ്ഞാനപാന അടക്കം... ഏതൊരു വ്യക്തി ക്കും മനസ്സിലാകുന്ന വിധത്തിൽ... വരികൾ എഴുതി യത് വലിയ അപരാധം ആയി കണ്ടിരുന്ന... കാലഘട്ടം ആയിരുന്നു അന്ന്... ഇന്നും പ്രസക്തമായ വരികൾ.. നമുക്ക് സമ്മാനിച്ച... മഹാ കവിയുടെ ഓർമ ക്ക് മുമ്പിൽ....പ്രാർത്ഥന യോടെ
@@pukayoorshaji5965 ഒരു തരത്തിൽ അത് പദവി ആണെന്ന് തോന്നു മെങ്കിലും മഹാ കവിയെ.... അന്ന് മാറ്റി നിർത്തപ്പെടുക യായിരുന്നു.... കവിത ചൊല്ലുന്ന തും മഹാ അപരാദ മായി കണ്ടിരുന്നു... വരേണ്യ വിഭാഗം..... ചരിത്രം സാക്ഷി
പൂന്താനം ഇല്ലം ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം ഉണ്ട് അതിലേറെ സന്തോഷം ജാതിമതഭേദമന്യേ ആർക്കും കയറാൻ അനുവാദം കൊടുത്തതിൽ അതിലേറെ സന്തോഷം നമ്മുക്ക് ജാതി വേണ്ട മതം വേണ്ട ഒന്നും വേണ്ട മനുഷ്യരായി മാത്രം ജീവിച്ചാൽ മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകളില്ല സുഹൃത്തെ ഒരായിരം നന്ദി മഹാനായ പൂന്താനത്തിനെ എത്ര വിനയത്തോടെയാണങ്ങ് വിവരിച്ചത് എന്തായാലും ഒരു ദിവസം ഇവിടേക്കു പോണം, താങ്കളുടെ മനോഹരമായ അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤️
ഉദ്ഗാടനത്തിന് തേങ്ങ ഉടയ്ക്കുമ്പോൾ പാലംതകരുന്ന നിർമ്മാണ വൈദഗ്ദ്യമുള്ള എഞ്ചിനീർമാർ അക്കാലത്തു ഉണ്ടായിരുന്നില്ല. തൊഴിലിൽ സംതൃപ്തിയും ആത്മാർത്ഥതയും കൈമുതലാക്കിയ ശില്പികളുടെ കരവിരുത്. നാടിന്റെ സംസ്കൃതിയിൽ അഭിമാനം കൊള്ളു ന്നവർക്ക് ഒരു മുതൽക്കൂട്ട്. പൊതുജന മദ്ധ്യത്തിൽ കാണിച്ചു തന്നതിന് നന്ദി... നമസ്കാരം.
താങ്കൾ പറഞ്ഞത് ശരിയാണ് .ടൈൽ ഇട്ട് അതിന്റെ പഴമ നഷ്ടപ്പെടുത്തി... വെറുതെ വൃത്തിയാക്കി ഇട്ടിരുന്നെങ്കിലും നന്നായിരുന്നെനേ....നല്ല അവതരണ ശൈലി അവിടെ പോയി കണ്ടതുപോലെ വളരെ നന്നായി നന്ദി 🙏🙏
ഭഗവാനെ .... ഗുരുവായൂർ ദർശനത്തോടനുബന്ധിച്ച്. ഇടത്തു പുറത്തപ്പനെ ദർശിക്കാനെത്തിയ ദിവസം പൂന്താനം ഇല്ലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പോകാനാകാത്തതിൽ ഇപ്പോൾ അതീവ ദുഃഖിതനാണ് . ഭഗവത് ദർശനത്തിന് തുല്യമാണ് പൂന്താന ഇല്ല ദർശനം .ഇത്രയെങ്കിലും ഈ Video യിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിലും കാണാനായതിലും വളരെ സന്തോഷം. .ഇതിന്റെ അണിയാ പ്രവർത്തകർക്ക് ഭഗവത് കടാക്ഷം ഉണ്ടാകട്ടെ.
നന്ദിയുണ്ട് എന്റെ ജീവിതത്തിൽ എനിക്ക് പൂന്താനം ഇല്ലത്തിൽ പോകാൻ സാധിമ്മിട്ടുണ്ടായി . ഇടത്തോട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി മഞ്ചാടി കുരു വാരിയിട്ടിട്ടാണ് ഇല്ലത്തിൽ പോകുന്നത്. അന്ന് വൈകുന്നേരമാണ് അവിടെ എത്തിയത്. അന്ന് ഇല്ലത്തിനു ചുറ്റും ടെയിൽ ഇല്ലായിരുന്നു. കയറുമ്പോൾ തന്നെ. തുളസിതറയും ശ്രീകൃഷ്ണന്റെ വിഗ്രഹവും മുണ്ടായിരുന്നു. അന്ന് ഇതിനേകാൾ ഭംഗിയുണ്ടായിരുന്നു. ഒരു പത്ത് വഷമാകും. ഞാൻ പോയിട്ട്. അന്ന് പുന്തനം ഇല്ലത്തിൽ ഒരു ആന ഇടഞ്ഞ് അവിടുത്തെ കുറെ ഭാഗങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഒരു സഹായവും ഇല്ലത്ത് നല്കി യിരുന്നില്ല. തികച്ചും ജീർണ്ണിച്ച അവസ്ഥയിലായിരുന്നു ഇല്ലത്തിനകത്തുള്ള ടോയ്ലറ്റ് മുകളിലത്തെ നിലയിലാണ്. അത് വളരെ രസമുള്ളതാണ്. ഇരിക്കുവാനും അവിടെ നിന്നും വിസർജ്ഞ വസ്തു പോകുവാനും പ്രത്യകം അറകളള താണ് കട്ടിലും മൺതിട്ടയിൽ പൊക്കിക്കെട്ടിയതാണ്. ക താഴെ നിന്നും മുകളിൽ കയറ്യവാൻ രണ്ട് വടത്തിലായി മര തടി പടികളായി കെട്ടിയിട്ടിട്ടുണ്ട് അതിൽ ചവിട്ടിയാണ് മുകളിലത്തെ നിലയിലെത്താൻ. കിണറും നല്ല ഭംഗിയുള്ളതാണ് കപ്പിക്കു പകരം മരകഷണങ്ങൾ റാണ്ട് ചെയ്ത കെട്ടി വച ശേഷം കയർ അതിന്റെ മുകളിലൂടെ ഇട്ടാണ് വെള്ളം കൊരു ന്നത്. ആഴം വളരെ കുറവാണ് അതിലെ വെള്ളം കുടിക്കുന്നത് മഹാ ഭാഗ്യമെന്നാണ് പറയുന്നത്. കുപ്പിയിലാക്കിയ കൊണ്ടുവന്നിട്ടുണ്ട്. നന്ദി നമസ്കാർ ഞാൻ അനിൽകുമാർ . തിരു: കഴക്കൂട്ടം .അഖണ്ഡനാമജപ സംഘത്തിലൂടെയാണ് ഞാൻ പോയത്. ഗുരുവായൂരായിരുന്നു അഖണ്ഡനാമജപം.
പൂന്താനത്തിനെ ഭക്ത കവി എന്നും മഹാൻ എന്നും പറയുന്നത് ഒരു കുറവും ആണ്.ശ്രീക്ഷണഭഗവാനെ ഉള്ളിൽ സാക്ഷാത്കരിച്ച പൂന്താനം എപ്പോഴും ശ്രീകൃഷ്ണനെ ഉള്ളിൽ ക ണ്ടു കൊണ്ടിരിക്കുന്ന ഒരു സർവ സംഗ പരിത്യാഗിയായ മഹാ ഭക്തനാണ്.അങ്ങനെയുള്ള ഭക്തനെ ഗുരുവായൂരപ്പനുംമനസ്സിൽ സൂക്ഷിക്കുന്നു. ഭക്തന്റ ഉള്ളിൽ ഈശ്വരൻ ഇരിക്കും. ഈശ്വരന്റെ ഉള്ളിൽ ഭക്തനിരുന്നാലോ?അതാണ് പൂന്താനത്തിന്റെ മഹത്വം.
അഭിനന്ദനങ്ങൾ നല്ല തനതായ നിലവാരമുള്ള അവതരണം, ചില വ്ലോഗ്ഗേർസ് ഉണ്ട്, പ്രസക്ത മായ വിഷയമാണെങ്കിലും അവന്റെ ന്യൂജൻ അവതരണം കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
വളരെ നല്ല അവതരണം... ശെരിക്കും ഇല്ലത്തു പോയ feel.... ടൈൽസ് ന്റെ കാര്യം എനിക്കും താങ്കൾ പറയുന്നതുതന്നെ തോന്നി... എന്തായാലും വളരെ നല്ല വീഡിയോ.. ചെയ്തതിനു നന്ദി... താങ്കളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ...
ഞാൻ ആദ്യമായാണ് തങ്ങളുടെ ചാനൽ കാണുന്നത് ഒരുപാടിഷ്ടമായി ...നല്ല അവതരണം ....ഇങ്ങനുള്ള പുരാണ വീഡിയോ ഉൾപ്പെടുത്തി പ്രോഗ്രാം ചെയ്യണം ..സത്യത്തിൽ പൂന്താനം ഇല്ലത്തിൽ പോയി കണ്ട അനുഭവം ആയി ...god blls u...നല്ല vdo...പ്രതീക്ഷിക്കുന്നു ...🙏🙏🙏🙏🙏💐☺
സുഹൃത്തേ , നല്ല വീഡിയോ. നല്ല presention. ഇങ്ങനയൊക്കെ അവതരിപ്പിക്കുമ്പോഴാണ് ക്ഷമ പോകാതെ കെട്ടിരിക്കാൻ തോന്നുന്നത്. waiting for your's next program. tnks alt.
മലയാള സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനം നമ്പൂതിരിപ്പാടിനോട് നമ്മൾ മലയാളികൾ കാണിച്ച അവഗണന മാപ്പര്ഹിക്കാത്തതാണ് .മലപ്പുറം ജില്ലയിൽ ആയിപ്പോയി എന്നത് കൊണ്ട് തന്നെ ഒരു സ്മാരകമോ പ്രതിമയോ പോലും വെക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഇല്ലത്തിന്റെ അവസ്ഥ കണ്ടാൽ അറിയാം ദേവസ്വം എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുണ്ടെന്നു. അവതാരകന് നന്ദി .
എന്റെ വീടിന്റെ ഒരു കിലോമീറ്റർ അകലെ ആണ് ഇല്ലം ആദ്യമൊക്കെ ഞങ്ങൾ ഓരോ വർഷവും സാഹിത്യോത്സവം ഉണ്ടാവുമ്പോൾ പോവാറുണ്ട് ഉള്ളിലൊക്കെ കയറി കാണാറുണ്ടായിരുന്നു നല്ല കാഴ്ചയാണ് ഇപ്പോൾ സാഹിത്യോത്സവം കിഴാറ്റൂർ ആണ് നടത്താറ് 6 കിലോ മീറ്റർ അകലെ ഇപ്പോൾ 75 ശതമാനവും പുതുക്കിയതാണ്
ഞാൻ പിച്ചവെച്ചു കളിച്ചു വളർന്ന പുണ്ണ്യ ഭൂമി 🙏🙏 ഇല്ലത്തോട് വളരെ അടുത്താണ് എന്റെ വീട് 🏠🏠 ഇവിടെ വന്നു, ഈ വീഡിയോ ചെയ്തതിൽ വളരെയധികം നന്ദി അറിയിക്കുന്നു 🤝🤝
പണ്ട് കുചേലൻ അവിൽപൊതിയുമായ് ദ്വാരക കണ്ട പോലെ താങ്കളുടെ വിഡിയോ യിലൂടെ ഇല്ലം കാണാൻ കഴിഞ്ഞു. പക്ഷെ പൈതൃക മന്ദിരത്തിൽ ടൈൽസിനു പകരം കരിങ്കൽ പാളികൾ ആകാമായിരുന്നു
Eth kath sookshiknavarod orayiram nanni.....ethpolokthoke eni nmk kanan sadikila keralathinte ee pazhama nmk venm ethne oaty kanunthm ee tharavaduklkoke prethyke or feel thanan
Crystal clear presentation 🔥🙏 കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലന്നു വരുത്തുന്നതും ഭവാൻ...... മാളിക പുറമേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ... കണ്ടലുമിതിരിച്ചറിയുന്നിതു ചിലർ കണ്ടിട്ടുമിതു തിരിച്ചറിയാത്തവർക്കേതുമേ.. ഈച്ച ചത്തൊരു പൂച്ചയായിടുന്നു. അജം ചത്തൊരു ഗജനായി പിറക്കുന്നു ഇശ്വരന്റ വിലാസങ്ങളിങ്ങനെ... ജ്ഞാനപാന ഒരു സന്മാർഗ ദൈവീക കാവ്യം ആണ്.. ആർക്കും വായിക്കം ലളിതമായ അറിവിനാൽ ദൈവത്തെ അറിയാനും സന്മാര്ഗ്ഗത്തിലൂടെ നടക്കാനും ജ്ഞാനപാന സഹായിക്കും. There is no beyond of religious restrictions . Hope u all read. Its just a small book just including below 100pages. Page contains 10- 12 lines
എനിക്ക് മനസിലാകാത്തൊരു കാര്യമാണ്, നമ്മുടെ പല പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങളിലും നിർമിതികളിലും ചിത്രീകരണം അനുവദിക്കായ്ക. ഇവയെ കുറിച്ച് ഇവിടിത്തെ ജനങ്ങൾക്കും പുറത്തുള്ളവർക്കും അറിയാനുള്ള നല്ല അവസരങ്ങളാണ് ഇത്തരം പ്രവർത്തിയിലൂടെ നഷ്ടപ്പെടുന്നത്. ഈ രീതി മാറണം.
നന്ദി സഹോദരാ മഹാനായ പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലം കാണിച്ചു തന്നതിന്. തീർത്തും സന്തോഷകരമായ അനുഭവം. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിൽ അതീവമനോഹരമായി പൂന്താനത്തിന്റെയും മേല്പത്തൂരിന്റെയും കൂടിക്കാഴ്ചയും, കവിത പരിശോധിച്ചു തെറ്റുകുറ്റങ്ങൾ തിരുത്തിത്തരണമെന്നപേക്ഷിച്ച പൂയന്തനത്തിനോട്, '' മറ്റു വല്ലവരെയും കാട്ടിക്കൊള്ളുക ഭാഷാ ശ്ലോകം, '' എന്ന് മേല്പത്തൂർ പറയുകയും അതുകേട്ടു സങ്കടത്തോടെ പൂന്താനം മടങ്ങിപ്പോവുകയും അതിനുശേഷം അന്ന് രാത്രി തന്നെ മേല്പത്തൂരിന് വാതരോഗം കഠിനമായി കൂടിയതുംഎല്ലാം എത്ര ഭംഗിയായിട്ടാണ് വള്ളത്തോൾ എഴുതിയിരിക്കുന്നത്.
""ഭട്ട പാദർക്ക് ശമിച്ചിരുന്ന വാതവ്യാധി
പെട്ടെന്ന് പെരുതായിത്തീർന്നിതാ രാവിൽ തന്നെ
കൈകാൽകൾ കോച്ചിവലിച്ചാർത്താനായവിടുന്നു
ഹാ കൃഷ്ണ ഹരേ എന്ന് കേണരുളുകയായ്
ഒടുവിലൊരു വിധമൊന്നു
കണ്ണടച്ചപ്പോൾ ഒരു കോമളബാലൻ
അരികെ കാണായ് വന്നു
പീലികൾ തിരുകിയ കാർകുഴൽ കെട്ടും നൽപ്പൊന്നേലസ്സ് കിലുങ്ങിടും
അരയിൽ മഞ്ഞപ്പട്ടും
ചെന്തളിർ കൈയിലൊരു കൊച്ചോടക്കുഴലും ഹാ ! ഹന്ത
കൈതൊഴാം തൊഴാം അമ്പാടിമണിക്കുഞ്ഞേ
ആയിളം ചൊടിയിൽ നിന്ന്
അന്തണവരന്നു കേൾക്കായിതിങ്ങനെ
ഒരു മുരളീകളഗീതം
അബ് ഭാഷാ കവിയുടെ സങ്കടം
തീർക്കുകിനി തൽപ്രീതിയല്ലാതില്ല
മരുന്നീ രോഗം മാറാൻ
കേളിയേറിന മേല്പത്തൂരിന്റെ
വിഭക്തിയേക്കാളിഹ പൂന്താനത്തിൻ
ഭക്തിയാണെനിക്കിഷ്ടം''
By to
U
നല്ല അവതരണം
.പൂന്താനം ഇല്ലം കാണിച്ചു തന്നതിന് നന്ദി.🙏🏻🙏🏻🙏🏻❤️❤️❤️👍🏻
ഭക്തിയും വിഭക്തിയും,, എന്ന കവിത യിലെ വരികൾ ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചു 🙏
ഇത്രയുംപ്രതീക്ഷിചില്ല!!!!!!നേരിട്ട്‌പോയതു പോലെ തന്നെയാണ് തോന്നിയത്... നല്ല അവതരണം.. പൂന്താനം ഇല്ലം കാണിച്ചു തന്ന തിന്ന് ഒരുപാട് നന്ദി......👍👍👍👍
Thank you so much
Njan poyitundd
പൂന്താനന്തിന്റെ പേരിനു വേണ്ടി കുറെ തിരഞ്ഞു..
ലാളിത്യം നിറഞ്ഞ അവതരണം 👌
ua-cam.com/video/lNMaDcwccuA/v-deo.html
ഇങ്ങനെ ഒരു വീഡിയോ ഇടാൻ തോന്നിയ താങ്കൾക്ക് നന്ദി നന്ദി
Yes ur crt congratulations
Congrats friend!
Good
Qaaaaaqqppaaqqaqq1q00000
@@sreeranjanan315 ..
..
90%ആള്ക്കാരും പഴമയെ ഇഷ്ട്ടപെടുന്നു ഓർമ്മകൾ അതൊരുവല്ലാത്ത feel ആണ് ഓർമ്മകൾ ക്ക് എന്തേസുഗന്ധം
സത്യം 🙏🏻
Athe
പൂന്താനം ഇല്ലവും സ്വർഗ്ഗാരോഹണ സ്ഥ കാണിച്ചു തന്നതിനു നന്ദി ഗുരുവായൂരപ്പാ ശരണം🙏🙏🙏
നാരായണ
"ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു" എന്നല്ല പറയേണ്ടത്. ഇദ്ദേഹം ജീവിച്ചിരുന്നതാണ്. എന്റെ പൂന്താനം....
ഹരേ കൃഷ്ണ. സത്യം
തീർച്ചയായും
🙏👍
true
ജ്ഞാനപ്പാനയെക്കാൾ വലിയ തെളിവുണ്ടോ?
ഭക്ത കവി എന്ന്... അദ്ദേഹത്തെ... പാർശ്വ വത്കരിക്കാൻ വേണ്ടി അക്കാലത്തെ കവികൾ... ഉപയോഗിച്ചിരുന്ന വാക്കാണ്... ജ്ഞാനപാന അടക്കം... ഏതൊരു വ്യക്തി ക്കും മനസ്സിലാകുന്ന വിധത്തിൽ... വരികൾ എഴുതി യത് വലിയ അപരാധം ആയി കണ്ടിരുന്ന... കാലഘട്ടം ആയിരുന്നു അന്ന്... ഇന്നും പ്രസക്തമായ വരികൾ.. നമുക്ക് സമ്മാനിച്ച... മഹാ കവിയുടെ ഓർമ ക്ക് മുമ്പിൽ....പ്രാർത്ഥന യോടെ
Angane aayirunno Innu Athu oru padavi aayittanu thoniyath
@@pukayoorshaji5965 ഒരു തരത്തിൽ അത് പദവി ആണെന്ന് തോന്നു മെങ്കിലും മഹാ കവിയെ.... അന്ന് മാറ്റി നിർത്തപ്പെടുക യായിരുന്നു.... കവിത ചൊല്ലുന്ന തും മഹാ അപരാദ മായി കണ്ടിരുന്നു... വരേണ്യ വിഭാഗം..... ചരിത്രം സാക്ഷി
ഭക്തകവി എന്നാൽ മനസ്സിനുള്ളിൽ ഭക്തിയുള്ള , വളരെ അധികം ഭക്തിയുള്ള കവി എന്നാണ് അർത്ഥം.പാർശ്വവൽക്കരണം എന്ന വാക്കിൻ്റ അർത്ഥം എന്താണ് ഇർഷാദ്?
താങ്ക് യൂ ബ്രദർ .ഗുരുവായൂരപ്പൻ്റെ പാദസ്പർശ മേറ്റ പുണ്യ സ്ഥലം.കഥ പറഞ്ഞ്തന്നതിനു വളരെംസന്തോഷം .നിങ്ങൾക്ക്അ
ക്ക് ഭഗവത് അനുഗ്രഹംകൂടെ ഉണ്ട്.🎉🎉
അനിയൻ ഒരു ഭാഗ്യവാൻ.. തന്നെ... ശ്രീ കൃക്ഷണ, ഭക്തനായ, പൂന്താനത്തെ.. കുറിച്ച്.. വിവരിക്കുന്നതും.. അദ്ദേഹം. വസിച്ചിരുന്ന. ഇല്ലം നേരിട്ട് കാണുകയും.. അതിന്റെ.. വിവരങ്ങൾ... എന്നെപ്പോലെ ഉള്ള.. വായനക്കാരിലേക്ക്.. എത്തിച്ചു.. തരികയും... ചെയ്‌തല്ലോ... 👏👏👏🙏🙏🙏👌👌👌.. നന്നായിവരട്ടെ.. ഭഗവാൻ... അനുഗ്രഹിക്കട്ടെ... 💕💞💞
പൂന്താനം ഇല്ലം ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം ഉണ്ട് അതിലേറെ സന്തോഷം ജാതിമതഭേദമന്യേ ആർക്കും കയറാൻ അനുവാദം കൊടുത്തതിൽ അതിലേറെ സന്തോഷം നമ്മുക്ക് ജാതി വേണ്ട മതം വേണ്ട ഒന്നും വേണ്ട മനുഷ്യരായി മാത്രം ജീവിച്ചാൽ മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഹരേ കൃഷ്ണ
കൊള്ളാം.. പക്വതയുള്ളതും ' ഭംഗിയുള്ളതുമായ അവതരണ ശൈലി... ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കൊള്ളാം....
NjanumvejarichuTilsittathsariyella
ഞാൻ poyittund. ശരിക്കും അവിടെ പോയാൽ ഭക്തി കൊണ്ട് നമ്മുടെ മനസ്സും കണ്ണും niranjupokum. ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏
മഹാ ഭക്തകവി പൂന്താനം നമ്പൂതിരിക്ക് അനന്തകോടി പ്രണാമങ്ങൾ
Mahakavi puthanam thirrmenikku Kodi namaskaram.athepole ellam vivarixhha thangalkkum thanks.
@@padmanabhanv7240to get 😃😃😊😊😊😊😊😊😊😊😊😊😊😊~~~~~❤😊,❤❤❤
എത്രയോ പേർ ഈ വീഡിയോ ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായ അവതരണം. ആർക്കും കഴിഞ്ഞില്ല . ഭഗവാന്റെ അനുഗ്രഹം ചേട്ടന് നിറയേ ഉണ്ട് 🌹
പറയാൻ വാക്കുകളില്ല സുഹൃത്തെ ഒരായിരം നന്ദി മഹാനായ പൂന്താനത്തിനെ എത്ര വിനയത്തോടെയാണങ്ങ് വിവരിച്ചത് എന്തായാലും ഒരു ദിവസം ഇവിടേക്കു പോണം, താങ്കളുടെ മനോഹരമായ അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤️
അവതാരകൻ വിനയം കൊണ്ടു
എളിമയുടെ പര്യായമായിരുന്ന പൂന്താനം നമ്പൂതിരി യുടെ ചരിത്രം
അവതരിപ്പിക്കാൻ യോജ്യനാണ്
ഉദ്ഗാടനത്തിന് തേങ്ങ ഉടയ്ക്കുമ്പോൾ പാലംതകരുന്ന നിർമ്മാണ വൈദഗ്ദ്യമുള്ള എഞ്ചിനീർമാർ അക്കാലത്തു ഉണ്ടായിരുന്നില്ല. തൊഴിലിൽ സംതൃപ്തിയും ആത്മാർത്ഥതയും കൈമുതലാക്കിയ ശില്പികളുടെ കരവിരുത്. നാടിന്റെ സംസ്കൃതിയിൽ അഭിമാനം കൊള്ളു ന്നവർക്ക് ഒരു മുതൽക്കൂട്ട്. പൊതുജന മദ്ധ്യത്തിൽ കാണിച്ചു തന്നതിന് നന്ദി... നമസ്കാരം.
കൂടിയല്ല പിറക്കുന്ന നേരത്തും..
കൂടിയല്ല മരിക്കുന്ന നേരത്തും..
മധ്യേ ഇങ്ങനെ കാണുന്ന നേരത്തു..
മത്സരിക്കുന്നതെന്തിന് നാം വ്രദ്ധ.. 🙏🙏🙏
Narayana🙏🙏🙏
@@jayalakshmikunjamma3383 ഹരേ..ഹരേ..
താങ്കൾ പറഞ്ഞത് ശരിയാണ് .ടൈൽ ഇട്ട് അതിന്റെ പഴമ നഷ്ടപ്പെടുത്തി... വെറുതെ വൃത്തിയാക്കി ഇട്ടിരുന്നെങ്കിലും നന്നായിരുന്നെനേ....നല്ല അവതരണ ശൈലി അവിടെ പോയി കണ്ടതുപോലെ വളരെ നന്നായി നന്ദി 🙏🙏
ഉടലോടെ ഭഗവാൻ കൊണ്ടു പോയി ആ പുണ്യ മനുഷ്യനു ഭഗവാൻ എല്ലാവരെയും കാത്തു കൊള്ളേണമേ
നാരായണ
പൂന്താനം ദൈവ ഭക്തിയുടെ പ്രതീകമാണ്
മികച്ച അവതരണശൈലിയും ദൈവികമായ അനുഗ്രഹംപോലെയുള്ള വേണുനാദവും എന്തോ വല്ലാത്തൊരു ഐശ്വര്യം ഈ വീഡിയോയിലൂടെ അനുഭവപ്പെടുന്നു
Very good video...
ഭഗവാനെ .... ഗുരുവായൂർ ദർശനത്തോടനുബന്ധിച്ച്. ഇടത്തു പുറത്തപ്പനെ ദർശിക്കാനെത്തിയ ദിവസം പൂന്താനം ഇല്ലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പോകാനാകാത്തതിൽ ഇപ്പോൾ അതീവ ദുഃഖിതനാണ് . ഭഗവത് ദർശനത്തിന് തുല്യമാണ് പൂന്താന ഇല്ല ദർശനം .ഇത്രയെങ്കിലും ഈ Video യിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിലും കാണാനായതിലും വളരെ സന്തോഷം. .ഇതിന്റെ അണിയാ പ്രവർത്തകർക്ക് ഭഗവത് കടാക്ഷം ഉണ്ടാകട്ടെ.
നന്ദിയുണ്ട് എന്റെ ജീവിതത്തിൽ എനിക്ക് പൂന്താനം ഇല്ലത്തിൽ പോകാൻ സാധിമ്മിട്ടുണ്ടായി . ഇടത്തോട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി മഞ്ചാടി കുരു വാരിയിട്ടിട്ടാണ് ഇല്ലത്തിൽ പോകുന്നത്. അന്ന് വൈകുന്നേരമാണ് അവിടെ എത്തിയത്. അന്ന് ഇല്ലത്തിനു ചുറ്റും ടെയിൽ ഇല്ലായിരുന്നു. കയറുമ്പോൾ തന്നെ. തുളസിതറയും ശ്രീകൃഷ്ണന്റെ വിഗ്രഹവും മുണ്ടായിരുന്നു. അന്ന് ഇതിനേകാൾ ഭംഗിയുണ്ടായിരുന്നു. ഒരു പത്ത് വഷമാകും. ഞാൻ പോയിട്ട്. അന്ന് പുന്തനം ഇല്ലത്തിൽ ഒരു ആന ഇടഞ്ഞ് അവിടുത്തെ കുറെ ഭാഗങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഒരു സഹായവും ഇല്ലത്ത് നല്കി യിരുന്നില്ല. തികച്ചും ജീർണ്ണിച്ച അവസ്ഥയിലായിരുന്നു ഇല്ലത്തിനകത്തുള്ള ടോയ്ലറ്റ് മുകളിലത്തെ നിലയിലാണ്. അത് വളരെ രസമുള്ളതാണ്. ഇരിക്കുവാനും അവിടെ നിന്നും വിസർജ്ഞ വസ്തു പോകുവാനും പ്രത്യകം അറകളള താണ് കട്ടിലും മൺതിട്ടയിൽ പൊക്കിക്കെട്ടിയതാണ്. ക താഴെ നിന്നും മുകളിൽ കയറ്യവാൻ രണ്ട് വടത്തിലായി മര തടി പടികളായി കെട്ടിയിട്ടിട്ടുണ്ട് അതിൽ ചവിട്ടിയാണ് മുകളിലത്തെ നിലയിലെത്താൻ. കിണറും നല്ല ഭംഗിയുള്ളതാണ് കപ്പിക്കു പകരം മരകഷണങ്ങൾ റാണ്ട് ചെയ്ത കെട്ടി വച ശേഷം കയർ അതിന്റെ മുകളിലൂടെ ഇട്ടാണ് വെള്ളം കൊരു ന്നത്. ആഴം വളരെ കുറവാണ് അതിലെ വെള്ളം കുടിക്കുന്നത് മഹാ ഭാഗ്യമെന്നാണ് പറയുന്നത്. കുപ്പിയിലാക്കിയ കൊണ്ടുവന്നിട്ടുണ്ട്. നന്ദി നമസ്കാർ ഞാൻ അനിൽകുമാർ . തിരു: കഴക്കൂട്ടം .അഖണ്ഡനാമജപ സംഘത്തിലൂടെയാണ് ഞാൻ പോയത്. ഗുരുവായൂരായിരുന്നു അഖണ്ഡനാമജപം.
പൂന്താനത്തിനെ ഭക്ത കവി എന്നും മഹാൻ എന്നും പറയുന്നത് ഒരു കുറവും ആണ്.ശ്രീക്ഷണഭഗവാനെ ഉള്ളിൽ സാക്ഷാത്കരിച്ച പൂന്താനം എപ്പോഴും ശ്രീകൃഷ്ണനെ ഉള്ളിൽ ക ണ്ടു കൊണ്ടിരിക്കുന്ന ഒരു സർവ സംഗ പരിത്യാഗിയായ മഹാ ഭക്തനാണ്.അങ്ങനെയുള്ള ഭക്തനെ ഗുരുവായൂരപ്പനുംമനസ്സിൽ സൂക്ഷിക്കുന്നു. ഭക്തന്റ ഉള്ളിൽ ഈശ്വരൻ ഇരിക്കും. ഈശ്വരന്റെ ഉള്ളിൽ ഭക്തനിരുന്നാലോ?അതാണ് പൂന്താനത്തിന്റെ മഹത്വം.
അഭിനന്ദനങ്ങൾ നല്ല തനതായ നിലവാരമുള്ള അവതരണം, ചില വ്ലോഗ്ഗേർസ് ഉണ്ട്, പ്രസക്ത മായ വിഷയമാണെങ്കിലും അവന്റെ ന്യൂജൻ അവതരണം കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
ആ പഴയ ഇല്ലവും അതിനെ ചുറ്റിയുള്ള മരങ്ങളും കണ്ടപ്പോൾ ഈ covid കാലത്തും മനസിന് ഒരുപാട് സന്തോഷംതോന്നി നല്ല അവതരണം
ഭഗവാൻ്റെ പാദസ്പർശഏറ്റ മനയുടെ തിരുമുറ്റം കാണാൻ കഴിഞ്ഞതിലുള്ള അനുഭുതി വിവരിക്കാനാകുന്നില്ല'. ഈ വീഡിയോ മുഖേന ഞങ്ങളെ ധന്വരാക്കിയ താങ്കൾക്കു നമസ്ക്കാരം
വളരെ നല്ല അവതരണം... ശെരിക്കും ഇല്ലത്തു പോയ feel.... ടൈൽസ് ന്റെ കാര്യം എനിക്കും താങ്കൾ പറയുന്നതുതന്നെ തോന്നി... എന്തായാലും വളരെ നല്ല വീഡിയോ.. ചെയ്തതിനു നന്ദി...
താങ്കളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ...
വളരെ ഭംഗിയായി അവതരിപ്പിച്ചു. പൂന്താനം ഇല്ലം കാണിച്ച് തന്നതിന് ഒരുപാട് നന്ദി. ഒാം ശാന്തി.
താങ്കളുടെ ശൈലി കൊള്ളാം.,,,,, അതുപോലെ തറയോടിനെ പറ്റി പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്
ശരിക്കും നേരിൽ കണ്ട ഒരു പ്രതീതിയാണ് തോന്നിയത്.... അത്രയും ഭംഗിയായിട്ട് അവതരിപ്പിച്ചു.... 😘😘😘😘😘😘😘😘😘😘
എത്ര മനോഹരമായ അവതരണ ശൈലി.. താങ്ക്സ്...
9m
താങ്കളുടെ വിഡിയോ മാനോഹാരം❤
അവതരണം ഒരു രക്ഷയുമില്ല 👌👌👌👌👌👌👌👌👌👌👌👌👌💓💓💓👌👌👌👌👌💓💓💓👌👌👌👌💓💓💓💓💓💓💓💓👌👌👌👌👌👌👌👌👌👌👌👌
വളരെ നന്നായിട്ടുണ്ട്. ഭഗവാൻറ അനുഗ്രഹത്തിനു പാത്രമായ പുണ്യവാനായ പൂന്താനത്തിന്റെ ഇടമായിരുന്ന പുണ്യസ്ഥലം കാണാൻ സാധിച്ചതും പുണ്യമെന്നു കരുതുന്നു.
നല്ല അവതരണം; ചിത്രികരണം
ഇല്ലത്തു പോയി കണ്ട അനുഭൂതി
നന്ദി....
സൂപ്പർ നല്ല അവതരണം ഇല്ലം നേരിട്ട് കണ്ട ഒരു ഫീലിംഗ്
ഞാൻ ആദ്യമായാണ് തങ്ങളുടെ ചാനൽ കാണുന്നത് ഒരുപാടിഷ്ടമായി ...നല്ല അവതരണം ....ഇങ്ങനുള്ള പുരാണ വീഡിയോ ഉൾപ്പെടുത്തി പ്രോഗ്രാം ചെയ്യണം ..സത്യത്തിൽ പൂന്താനം ഇല്ലത്തിൽ പോയി കണ്ട അനുഭവം ആയി ...god blls u...നല്ല vdo...പ്രതീക്ഷിക്കുന്നു ...🙏🙏🙏🙏🙏💐☺
നൂറു ശതമാനം ശരിയാണ് ടൈൽസ് വേണ്ടായിരുന്നു.
സുഹൃത്തേ ,
നല്ല വീഡിയോ.
നല്ല presention.
ഇങ്ങനയൊക്കെ അവതരിപ്പിക്കുമ്പോഴാണ് ക്ഷമ പോകാതെ കെട്ടിരിക്കാൻ തോന്നുന്നത്.
waiting for your's next program.
tnks alt.
മലയാള സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനം നമ്പൂതിരിപ്പാടിനോട് നമ്മൾ മലയാളികൾ കാണിച്ച അവഗണന മാപ്പര്ഹിക്കാത്തതാണ് .മലപ്പുറം ജില്ലയിൽ ആയിപ്പോയി എന്നത് കൊണ്ട് തന്നെ ഒരു സ്മാരകമോ പ്രതിമയോ പോലും വെക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഇല്ലത്തിന്റെ അവസ്ഥ കണ്ടാൽ അറിയാം ദേവസ്വം എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുണ്ടെന്നു. അവതാരകന് നന്ദി .
നിങ്ങൾ മലപ്പുറത്തെ കുറിച്ചു പറഞ്ഞു കേട്ട ആ അറിവ് തെറ്റാണ് സഹോദരി..അങ്ങനെ ഒരു അസിഹ്ഷ്ണുതയും മലപ്പുറത്ത് ഇല്ല..
അവതരണം വളരെ നന്നായിട്ടുണ്ട്... സ്പുടത ഉള്ള അവതരണം
സഹോദരാ.. പൂ ന്താ നം കൃ തിയുടെ (ജ്ഞാ നപ്പാ ന )കാലികപ്രസക്തി.. സംബന്ധിച്ചു ഞാൻ എന്റെ വിദ്യാർഥി കൾക്ക് ഈ വീ ഡിയോ ഷെയർ ചെയ്തു..
Thank u
कृष्ण ഗുരുവായൂരപ്പാ. ഭഗവാന്റെ ദര്‍ശനം കിട്ടിയ ഒരു പ്രതീതി തോന്നുന്നു.
👌👍👍🙏
ഭഗവാനെഅടുത്തറിഞ്ഞു.
പൂന്താനം മഹാഭാഗ്യവാൻതന്നെ,ഭഗവാനെകണ്ടുംതൊട്ടുംഅറിഞ്ഞ ഭക്തൻ!!!
വളരെ ഇഷ്ടപ്പെട്ടു. ഞാൻ അവിടെ സന്ദർശിച്ചതായി തോന്നി. ഭാഗ്യം..
എന്റെ വീടിന്റെ ഒരു കിലോമീറ്റർ അകലെ ആണ് ഇല്ലം
ആദ്യമൊക്കെ ഞങ്ങൾ ഓരോ വർഷവും സാഹിത്യോത്സവം ഉണ്ടാവുമ്പോൾ പോവാറുണ്ട് ഉള്ളിലൊക്കെ കയറി കാണാറുണ്ടായിരുന്നു നല്ല കാഴ്ചയാണ്
ഇപ്പോൾ സാഹിത്യോത്സവം കിഴാറ്റൂർ ആണ് നടത്താറ് 6 കിലോ മീറ്റർ അകലെ
ഇപ്പോൾ 75 ശതമാനവും പുതുക്കിയതാണ്
ശരിയാ .ഞാനും പോകാറുണ്ട്
Hadhy Faisal ,,,ponthanam adheham jeevichirunath etra kollam munpanu ,,ariyumenkil parayamo
Hare krishna njnum Malappuram thu ullathannu pakshe ethuvare illathu pooyilla e videoyidoode kanan sadichath ente bagyam🙏🏻 eni endhayalum poovanam🙏🏻❤️
വളരെ മനോഹരം സഹോദരാ; ഹരേകൃഷ്ണ ശ്രീകൃഷ്ണ
നല്ല അവതരണം പിന്നെ ചരിത്രം ങ്ങളും സത്യങ്ങളും അടങ്ങിയ മലയാള ഭൂമിയിലെ നല്ല നല്ല ഓർമ്മകൾ തന്നതിനെ
നന്നായി പരിചയപ്പെടുത്തി, ചെന്നു കണ്ടതു പോലെ, മനസ്സിൽ ഒരുപാട് സന്തോഷം, ഇനിയും ഇതു പോലെ യുള്ള കാഴ്ചകൾ കാണാൻ ആഗ്രഹം ഉണ്ട്, ഗോഡ് ബ്ലെസ് you
വളരെ നല്ല അവതരണം... മനോഹരമായിട്ടുണ്ട്... ❤️
Exllent super video thankyou so much God bless you 🙏🙏🙏🙏🙏🙏
15:00 വളരെ ഇഷ്ടായി.. ആദ്യം ആ തറയോട് കണ്ണിൽ പെട്ടപ്പോൾ തന്നെ ഇഷ്ടക്കേഡ് തോന്നി.. subscribe ചെയ്തു ലൈക്ക് അടിച്ചു ട്ടോ.. നന്ദി..
പൂന്താനം ഇല്ലം വിശദമായി കാണിച്ചു വിവരിച്ചതിന് നന്ദി. .നന്ദി
🙏ഒന്നുംപറയാനില്ലഎന്റെഉണ്ണിയെ, അവിടെ എത്തിപ്പെടാൻ ഇനി എത്രജന്മം, വേണ്ട, അല്ലെങ്കിൽവേണം, ഒന്നും അറിയില്ല, പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
അവതരണം spr. എന്റെ പ്രിയപ്പെട്ട എന്റെ ജീവന്റെ ജീവനായ poonthanathepatti വിഡിയോ ചേര്‍ത്തതിന് നന്ദി നന്ദി നന്ദി.........
ഞാൻ പിച്ചവെച്ചു കളിച്ചു വളർന്ന പുണ്ണ്യ ഭൂമി 🙏🙏
ഇല്ലത്തോട് വളരെ അടുത്താണ് എന്റെ വീട് 🏠🏠
ഇവിടെ വന്നു, ഈ വീഡിയോ ചെയ്തതിൽ വളരെയധികം നന്ദി അറിയിക്കുന്നു 🤝🤝
അവിടെ വേറെയും ഇതുപോലുള്ള വീടുകൾ ഉണ്ടോ
ഞാൻ വാഹനത്തിൽ അതിലൂടെ പോയിട്ടുണ്ട്
വേറെ ഇല്ല
പണ്ട് കുചേലൻ അവിൽപൊതിയുമായ് ദ്വാരക കണ്ട പോലെ താങ്കളുടെ വിഡിയോ യിലൂടെ ഇല്ലം കാണാൻ കഴിഞ്ഞു. പക്ഷെ പൈതൃക മന്ദിരത്തിൽ ടൈൽസിനു പകരം കരിങ്കൽ പാളികൾ ആകാമായിരുന്നു
വളരെ മനോഹരമായ വീഡിയോ സഹോദര. ഇങ്ങിനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും താങ്കൾക്കൊപ്പം ഉണ്ടാവട്ടെ. 🙏.
പൂന്താനം നമ്പൂതിരിയുടെ സ്മരണയിൽ നമസ്ക്കാരം.
ഇല്ലം കാണാൻ ഭാഗ്യമുണ്ട >യതിൽ നമസ്കാരം🙏🙏🙏👏
എനിക്കും അത് തന്നെയാ തോന്നിയെ മുറ്റത്ത് കല്ല് പാകേണ്ടി ഇരുന്നില്ല .. ആ പഴമ പോയപോലെ..എന്തായാലും വീഡിയോ സൂപ്പർ..😍..thanks ചേട്ടാ
🙏 വളരെ നന്ദി.
ഇല്ലത്ത് വന്ന് കണ്ടത് പോലെ തോന്നി. സുകൃതം
നമസ്തേ
ഒരുപാടു താങ്ക്സ് സഹോദര ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോ കാത്തിരിക്കുന്നു
അവതരണം അടിപൊളി.. നേരിട്ടു കണ്ടത് പോലെ.. thanks
പെരിന്തൽമണ്ണയിൽ നിന്നും വണ്ടൂരിലേക്ക് പോകുന്ന വഴിയിൽ
ആക്കപറമ്പിനടുത്താണ് പൂന്താനം ഇല്ലം.(കീഴാറ്റൂർ പഞ്ചായത്ത്)
ഓം നമോ നാരായാണയ
വളരെ നല്ല വീഡിയോ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ഞാനൊരു പെരിന്തൽമണ്ണക്കാരനാണ് അഭിമാനം തോന്നുന്നു
Me too #kl53
@ashok kerala aa..ok ok🙄
ഞാനും
ഒത്തിരി ഇഷ്ട്ടായി...
നന്നായി അവതരിപ്പിച്ചു...
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് നന്ദി...
നാരായണ
ആ ടൈൽ ഇട്ടത് തുടക്കം മുതൽ എനിക്കും തോന്നി യാ karriyam തന്നെ യാണ്
മണ്ണ് തന്നെ ആയിരുന്നു ബെറ്റർ 👍✌️💐
Pullu kayarunnathu kondaakum
വീഡിയോ വളരെ നന്നായി സുഹൃത്തേ.
1980 കാലഘട്ടത്തിൽ പെരിന്തൽമണ്ണയിൽ അങ്ങാടിപ്പുറത്തു മൂന്നു കൊല്ലം താമസിച്ചിട്ടും ഇതു കാണാൻ കഴിഞ്ഞില്ല.
എല്ലാം നല്ല ഉഷാറാണ്.. അവിടെ വന്ന സാറും... ഉഷാറാണ്
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ മറ്റ് ഉണ്ണികൾ വേണമോ മക്കളായി...ഭഗവാനേ ഗുരുവായൂരപ്പാ
Eth kath sookshiknavarod orayiram nanni.....ethpolokthoke eni nmk kanan sadikila keralathinte ee pazhama nmk venm ethne oaty kanunthm ee tharavaduklkoke prethyke or feel thanan
അവതരണം കേട്ടപ്പോൾ പോകണം എന്ന് തോന്നി
ശരിക്കും മനസ്സിൽ തൊഴുതു പോയി...
അവതരണം വളരെ തൃപ്തികരം. നേരിൽ കണ്ടപോലെ അനുഭവപ്പെട്ടു. ഓക്കേ.
മൈക്ക് ഏതാണ് യൂസ് ചെയ്യുന്നത്. പ്രസന്റേഷൻ ഉം വാക്ക് ചാതുരിയും വളരെ നല്ലതാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Inbuilt mic ആണ്
നേരിട്ട് കണ്ടതുപോലെ ഒരു ഫീലിംഗ്സ്...... താങ്ക്സ്
അവതരണം പോളി ട്ടോ
👍👍🌷🌷
ആ ദ്യം , താങ്ങ് ൾക് നമസ്കാരം, വളരെ , ഇഷ്ടം പെട്ടു , ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ
മുറ്റം ടൈൽ വിരിക്കണ്ടായിരുന്നു കല്ലുപാകിയാൽ മതിയല്ലോ അ തല്ലേ ശരി
പൂന്താനം ഇല്ലത്തിന്റെ ഉൾത്തളങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. ഇതൊക്കെ ജനങ്ങൾ കാണേണ്ടതും അറിയേണ്ടതും തന്നെ
വളരെ നല്ല കാര്യം , സന്തോഷം, കൃഷ്ണാ ഗുരുവായൂരപ്പാ
മ്യൂസിക് അടിപൊളി. അഭിനന്ദനങ്ങൾ.
Sooppoer chettaa,... Nalla avatharanam..neril kandoru pratheethi undayirunnu..,,,😊😊😢👍👍👍👍👌👌👌👌👌
ഇത് ഇപ്പളും ഇങ്ങനെ സൂക്ഷിച്ചു വെച്ചത് കണ്ടപ്പോൾ മനസിന് ഒരു സുഖം 💗💗💗
Wonderful explanation. Felt visiting Poondanam illam in person. Wonderful explanation.
Eee illam njan kanditund... Nice presentation 👍
വളരെ മനോഹരമായ അവതരണം...
ആശംസകൾ ബ്രോ.... ❤️
Crystal clear presentation 🔥🙏
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലന്നു വരുത്തുന്നതും ഭവാൻ......
മാളിക പുറമേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ...
കണ്ടലുമിതിരിച്ചറിയുന്നിതു ചിലർ കണ്ടിട്ടുമിതു തിരിച്ചറിയാത്തവർക്കേതുമേ..
ഈച്ച ചത്തൊരു പൂച്ചയായിടുന്നു.
അജം ചത്തൊരു ഗജനായി പിറക്കുന്നു
ഇശ്വരന്റ വിലാസങ്ങളിങ്ങനെ...
ജ്ഞാനപാന ഒരു സന്മാർഗ ദൈവീക കാവ്യം ആണ്.. ആർക്കും വായിക്കം ലളിതമായ അറിവിനാൽ ദൈവത്തെ അറിയാനും സന്മാര്ഗ്ഗത്തിലൂടെ നടക്കാനും ജ്ഞാനപാന സഹായിക്കും.
There is no beyond of religious restrictions . Hope u all read. Its just a small book just including below 100pages. Page contains 10- 12 lines
കൂടിയല്ലപിറക്കുന്ന നേരത്തും
കൂടിയല്ലമരിക്കുന്ന നേരത്തും..
മദ്യിങ്ങനെ കാണുന്ന നേരത്ത്
മത്സരികുന്നതെന്തിനോ നാമൃത!.
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
Innu Sree Sankara Dinam., innu thanne e video kaanuvaanum kelkkuvaanum kazhinjathil valare aere nanniyund , Vivaranam sundharamasyittundtto.. Tile virippinod eniykkun virodham thamnitto.
Njan poyittund
Super place👌❤️
ഞാൻ ഒരു ദിവസം അതുവഴി പോയപ്പോൾ അന്ന് അവിടെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു,
ഏതായലും ഈ വീഡിയോ ചെയ്തതിനു വളരെ അതികം നന്ദി ♥️♥️♥️
Really superb..
Bhagavan will shower blessings on you..., Surely..
All the best..
5 കിലോമീറ്റർ അടുത്തുള്ള ഈ സ്ഥലം ഇതുവരെയും കണ്ടില്ല. ഭംഗിയായി അവതരിപ്പിച്ചു.
എനിക്ക് മനസിലാകാത്തൊരു കാര്യമാണ്, നമ്മുടെ പല പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള സ്ഥലങ്ങളിലും നിർമിതികളിലും ചിത്രീകരണം അനുവദിക്കായ്ക. ഇവയെ കുറിച്ച് ഇവിടിത്തെ ജനങ്ങൾക്കും പുറത്തുള്ളവർക്കും അറിയാനുള്ള നല്ല അവസരങ്ങളാണ് ഇത്തരം പ്രവർത്തിയിലൂടെ നഷ്ടപ്പെടുന്നത്. ഈ രീതി മാറണം.
Correct
Yess
അവിടെ ചെന്ന് കാണാൻ ഉള്ള ആളുകളുടെ കൗതുകം പോവും , പൈസ പിരിച്ചു കൊണ്ടു കയറ്റുന്ന സ്ഥലം ആണെങ്കിൽ ആ വരുമാനവും നഷ്ട്ടവും
Correct
വളരെ സന്തോഷം. ഇപ്പോഴും ഇല്ലം ഇങ്ങനെ എങ്കിലും maintain ചെയ്യുന്നുണ്ടല്ലോ. Thank u so much for this valuable video
Njan pooyittundu.....
Prakrithiyoodu inangi kidakkunna oru naadan veedu...thirichu varaan thoonnunnilla....😅
Very best place....
Nalla avatharanam nerittu kandapole thonny. Thanks mone.
Nalla avataranam. Thank you for uploading this beautiful video🙂
ടൈൽസിന്റ.. കാര്യം.. അനിയൻ.. പറഞ്ഞതിനോട്... 100/-.. യോജിക്കുന്നു... ഈ.. കാര്യത്തിൽ... ഫുൾ സപ്പോർട്ട്...😂😂😂