ചേര വീടിന്റെ പരിസരത്തുണ്ടെങ്കിൽ മറ്റുള്ള വിഷപാമ്പുകൾ വീട്ടിലേക്ക് വരില്ല | Mohammed Anwar | RJ Sunil

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 76

  • @surendranm.k985
    @surendranm.k985 6 годин тому +7

    🙏🌹 കേൾക്കാൻ താത്പര്യം തോന്നിയപ്പൾ വളരെ വളരെ ഉപകാരപ്രദമായി,
    ഓരോ വീട്ടിലും, ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട ഉപകാരപ്രദമായ അറിവുകൾ.
    ജീവൻ രക്ഷിക്കാനുള്ള അറിവുകൾ.

    • @jahafar3802
      @jahafar3802 Годину тому

      ജീവൻ രക്ഷിക്കുകയാണെങ്കിൽ ഏറ്റവും നല്ലത് പാമ്പിനെ അങ്ങ് തല്ലിക്കൊല്ലും, മൂന്നുകൊല്ലം ജയിലിൽ കിടന്നാലും ജീവൻ ബാക്കിയാവുമല്ലോ

  • @mmohan623
    @mmohan623 3 години тому +11

    ചേരയുണ്ടെങ്കിൽ മറ്റു പാമ്പുകൾ വരില്ലെന്നത് തെറ്റ്. വേണമെങ്കിൽ കുട്ടി പാമ്പുകൾ ഉണ്ടാകില്ല. പക്ഷെ മൂർഖൻ്റെ സാന്നിദ്ധ്യം കൂടും. നല്ലൊരു തീറ്റ സമീപത്ത് ഉണ്ട് എന്നറിഞ്ഞ് വരും. ഞങ്ങളുടെ പറമ്പിൽ ചേരയും അണലി വർഗ്ഗങ്ങളും സാധാരണ കാണാറുണ്ട്.

    • @God008God
      @God008God 3 години тому

      Cheraye thinnaan varunnathaano?

    • @mmohan623
      @mmohan623 2 години тому +1

      @God008God അടുത്തുള്ള തട്ടുക്കട ആരും ഒഴിവാക്കാറില്ലല്ലോ?😀😀

    • @harimukundan2908
      @harimukundan2908 2 години тому +1

      True -കാടിന്റെ പരിസരത്താണെകിൽ മലമ്പാപും,രാജ വെമ്പാലയും വരാൻ സാധ്യത ഉണ്ട് ,രാജവെമ്പാലയുടെ ഇഷ്ട ആഹാരം മറ്റുള്ള പാമ്പുകൾ ആണ് പ്രതേകിച്ചു ചേര.

  • @PremKumar-hf3lb
    @PremKumar-hf3lb 15 годин тому +4

    Very clear,informative from a responsible officer, salute you 💐

  • @noufal-op7hf
    @noufal-op7hf 13 годин тому +8

    സമൂഹത്തിന് വളരെ ഉപകാരപ്പെടുന്ന അറിവ്

  • @muhammedkv5704
    @muhammedkv5704 5 годин тому +3

    ഒരുപാട് വിവരങ്ങൾകിട്ടിയഉഗ്രൻപ്രൊഗ്രാം
    അഭിനന്ദനങ്ങൾ നല്ലചോദ്യങ്ങൾ
    നല്ലഉത്തരങ്ങൾ ഓരോരുത്തരുംകാണേണ്ടവീഡിയോ
    ഞാൻഒരുപാട്ഗ്രൂപ്പിലേക്ക്ഫോർവേഡ്
    ചൈതു' നല്ലഅവധാനദയോടെയുള്ള
    അവതരണം👍👍

  • @mixmasalakl1419
    @mixmasalakl1419 15 годин тому +6

    🥰🥰wow സൂപ്പർ ഇമ്ഫോർമേഷൻ sir 🥰🥰

  • @KDtrails
    @KDtrails 14 годин тому +5

    Anwar Sir❤, clear and crisp as usual 👍👍🙂

  • @ManojTB-vz6lk
    @ManojTB-vz6lk 14 годин тому +4

    Waiting for next part.. 😍😍

  • @PREMKUMAR-zn4qg
    @PREMKUMAR-zn4qg 17 годин тому +6

    மிகவும் அருமை சூப்பர் 👍💐👆👏👌 பாம்பு பற்றிய தகவல் 👏👏🐍🐍🐍

  • @dipujoy3520
    @dipujoy3520 5 годин тому +1

    Very informative. Thanks Mr. Md Anwar

  • @renjithgopalakrishnan5025
    @renjithgopalakrishnan5025 5 годин тому +1

    Very informative 👏👍

  • @cherynsonio4816
    @cherynsonio4816 3 хвилини тому

    Thank you sir ❤️❤️

  • @rajanpillai3561
    @rajanpillai3561 5 годин тому +2

    Vanya mrugathinum adyvasikkum niyama samrekshanam manushyarkke jeevikkan vayyatha avastha

  • @Listopia10
    @Listopia10 9 годин тому +5

    3:35 സത്യം, same ഡയലാഗ് എന്റെ അമ്മുമ്മ ഒരു ആയിരം വട്ടം എന്നോട് പറഞ്ഞിട്ടുണ്ട് 😅👍🏽👍🏽👍🏽 "പാമ്പ് അല്ലടാ ചേര എന്ന് പറ "

  • @treasapaul9614
    @treasapaul9614 4 години тому

    Very well explained. Very useful video.

  • @AnilkumarP-w7e
    @AnilkumarP-w7e 4 години тому

    Sir,
    Good Presentation🙏
    👍👍

  • @ashrafnm2448
    @ashrafnm2448 5 годин тому

    Very good explanation

  • @thetru4659
    @thetru4659 3 години тому

    Best information 🎉🎉🎉

  • @mangalaths
    @mangalaths 3 години тому

    Quite matured a professional! Such officials are a boon for Nature!

  • @vishnub2820
    @vishnub2820 4 години тому

    Very informative

  • @SHAMEERKM
    @SHAMEERKM 3 години тому

    Nice one

  • @harimukundan2908
    @harimukundan2908 2 години тому +1

    ചേര ഉള്ള പറമ്പു കാടിന്റെ പരിസരത്താണെകിൽ മലമ്പാപും,രാജ വെമ്പാലയും വരാൻ സാധ്യത ഉണ്ട് ,രാജവെമ്പാലയുടെ ഇഷ്ട ആഹാരം മറ്റുള്ള പാമ്പുകൾ ആണ് പ്രതേകിച്ചു ചേര.

  • @ആശാനുംപിള്ളേരും-ഡ3റ

    ❤️👏

  • @shylasuresh3679
    @shylasuresh3679 3 години тому +5

    നല്ല വൃത്തിയായിട്ട് കിടന്നാലും പാമ്പ് വരും അല്ലതെ കാട് പിടിച്ച സ്ഥലത്ത് മാത്രം പാമ്പ് വരും എന്ന് പറയരുത്.... ഒരു ചപ്പും ചവറും ഇല്ലാത്തിടത് വരുന്ന...

  • @sreenivaskamath2341
    @sreenivaskamath2341 15 годин тому +1

    ❤❤❤

  • @abhi-ib3wz
    @abhi-ib3wz 5 годин тому +1

    👍

  • @divijtv577
    @divijtv577 4 години тому

    👌

  • @sreenivasanpn5728
    @sreenivasanpn5728 5 годин тому +1

    ഇതൊക്കെ കഥ. ചേര സ്ഥിരം വരുന്ന എൻടെ വീട്ടിൽ അണലിയും മൂർഖനും വന്നിട്ടുണ്ട്. കീരി യുടെ സ്ഥിരം സഞ്ചാരം, മയിലുകൾക്ക് സ്ഥിരം ആഹാരം. ഇതെല്ലാം ഒരേ ദിവസം നടന്നിട്ടുണ്ട്. ഒരേ ഫ്രെയിമിൽ ചേരയും, പൂച്ചയും, മയിലും ഞാൻ പകർത്തിയിട്ടുണ്ട്. ഇവയൊന്നും വളർത്തുന്നത് അല്ല. അവ ഭക്ഷണം തേടി വരുന്നു.

    • @Noushad-rf7tp
      @Noushad-rf7tp 4 години тому

      എവിടെയാ താമസം ?

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 години тому

    നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ പാമ്പുകൾ ഉണ്ടായിരുന്ന കാലത്ത് വെറും ഓലമേഞ്ഞ പറമ്പു കൊണ്ട് ഓലകൊണ്ട് മറച്ചുകെട്ടിയ വീടുകളിലാണ് ആളുകൾ നിലത്താണ് കടം വരുന്നത് എന്നിട്ടും പാമ്പുകൾ വന്ന ആരെയും കടിച്ചതായി അധികമൊന്നും കേൾക്കുന്നില്ല ഇപ്പോൾ പേടിയാണ് ചുമ്മാ പേടി വളരെ ചുരുക്കം ആളുകൾ എല്ലാം ഒരു പാമ്പ് കടിച്ചിട്ടും ഉണ്ടാവും ഉറക്കത്തിൽ നേരെമറിച്ച് റൂട്ട് കൂടി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്നത് അത് ഇടിച്ചു അതിലേറെ ആളു മരിക്കുന്നുണ്ട് എന്നാലും റോഡിലിറങ്ങാൻ ഒരു പേടിയുമില്ല ഓവർ പേടി വലിയൊരു പ്രശ്നമാണ്

    • @harinair2557
      @harinair2557 3 години тому

      നമ്മൾടെ സഖാവ് പിണറായി വിജയൻ സാർ അവർകൾ പറഞ്ഞ പോലെ ഭയം വേണ്ടാ ജാഗ്രത മതി!!!

  • @creativespark8255
    @creativespark8255 6 годин тому

    Campus varumbolll.....forest department villikkammm.....😅😅😅😅...pambu kadichal etraya compensation kodukkunnaeee😅😅😅avatae oru niyamammmm😮

  • @prasobhsasidharan
    @prasobhsasidharan 2 години тому

    😍

  • @regimathew5699
    @regimathew5699 5 годин тому

    Informative Video🫡

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 години тому +1

    എടക്കര ഉള്ള ഒരു 17 വയസ്സുകാരൻ പച്ചക്കറി കടയിൽ നിന്ന് പാമ്പ് കടിച്ചു മരിച്ചു പാമ്പാണെന്ന് കടിച്ചത് എന്നറിയാതെ കുറെ സമയം പോയി വിഷ വൈദ്യർ പോത്തുകല്ലിൽ ഉണ്ടോ എന്ന് അന്വേഷിക്കാതെ നേരെ അങ്ങോട്ട് പോയി അവിടെ ചെന്നപ്പോൾ ആളില്ലായിരുന്നു പോയതെല്ലാം ബൈക്കിലാണ് അപ്പോഴേക്കും നേരം ഒരുപാടു വൈകി എന്നിട്ടാണ് നിലമ്പൂർ ഹോസ്പിറ്റലിൽ ചെന്നത് അവിടെനിന്ന് മരുന്നെല്ലാം കുത്തിയപ്പോൾ വിഷം അത്യാവശ്യ നല്ലവണ്ണം കയറി മെഡിക്കൽ കോളേജ് എത്തിയില്ല എന്ന് തോന്നുന്നു അതിനുമുമ്പ് മരിച്ചു അപ്പോൾ എത്രയും പെട്ടെന്ന് എൻറെ അറിവ് വെച്ച് വിഷു വൈദ്യർ അടുത്തു പോവുക നല്ല വിഷ വൈദ്യർ ഇല്ലെങ്കിൽ ഹോസ്പിറ്റൽ പോവുക

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 3 години тому +2

      വിഷ വൈദ്യർ എന്ന അശാസ്ത്രീയമായ കാര്യങ്ങളിലേക്ക് പോകാതെ, ശാസ്ത്രീയമായി പറയുന്ന മുൻകരുതലുകൾ എടുത്തതിനുശേഷം എത്രയും വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുക.

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 2 години тому +2

      പാമ്പ്‌ വിഷം ഏറ്റാൽ ആന്റി വെനം മാത്രം

  • @RanjiRanji-sc1jt
    @RanjiRanji-sc1jt 4 години тому +2

    അണലി വായ് തുറക്കുമ്പോൾ പ്രത്യേകതരം സ്മെല്ല് ഉണ്ടാകു മെന്നും. അത് അന്തരീക്ഷത്തിൽ കുറെ സമയം തങ്ങി നിൽക്കുമെന്നും പറയുന്നു ഇത് ശരിയാണോ

    • @pavanmanoj2239
      @pavanmanoj2239 2 години тому +2

      ശരിയല്ല, സന്ധ്യാസമയത്തിന് ശേഷം കപ്പ പുഴുങ്ങുന്ന ഗന്ധ൦ ഒരു പാഴ്ചെടി( പേരറിയില്ല)പൂക്കു൦ബോൾ ഉണ്ടാകുന്നതാണ്.

    • @radhan1144
      @radhan1144 2 години тому

      താളി (പാടത്താളി )ചെടി പൂക്കുമ്പോൾ ഉണ്ടാകുന്ന മണമാണ്.

  • @CPLorance
    @CPLorance 6 годин тому +3

    ഓടിട്ട വീട് എന്ത് ചെയ്യും

    • @k.mabdulkhader2936
      @k.mabdulkhader2936 5 годин тому

      മുറ്റം മൊത്തതിൽ ഗ്ലോസിടൈൽ വിരിക്കുക ചുമരിലും പാമ്പിനെ പേടിക്കയെ വേണ്ട😂

  • @vijayaraghavanramanmenon1018
    @vijayaraghavanramanmenon1018 4 години тому

    രാജ വെമ്പാലയുടെ പഥ്യം ചേരയാണെങ്കിൽ !😂

  • @JosekuttyThomas-c5f
    @JosekuttyThomas-c5f 5 годин тому

    Can anybody share phnos of snake carchers

  • @legithalegitha1170
    @legithalegitha1170 6 годин тому +4

    Sanghu വരയനെയും വാരി മുർഖനെയും എങ്ങനെ തിരിച്ചു അറിയാം

    • @muhammedanvar7846
      @muhammedanvar7846 6 годин тому

      ഇരട്ട വളയങ്ങൾ, ഉരുണ്ട തല, തലയുടെ അതേ വണ്ണമുള്ള കഴുത്ത്, കൂടുതൽ നീളം, ശരീരത്തിന് മേൽ വശത്തുള്ള ഒരു വരി ഷഡ്ഭുജാകൃതിയിലെ ശൽക്കങ്ങൾ എന്നിവ കൊണ്ട് വെള്ളിക്കെട്ടനെ തിരിച്ചറിയാം.
      ഒറ്റ വളയങ്ങൾ, അൽപം പരന്ന തല, മെലിഞ്ഞ കഴുത്ത്, കുറഞ്ഞ നീളം, അൽപം പുറത്തേക്ക് തള്ളിയ കണ്ണുകൾ, വണ്ണക്കൂടുതലുള്ള ശരീര മധ്യഭാഗം എന്നിവ കൊണ്ട് വാരി ചുരുട്ടയെ തിരിച്ചറിയാം.

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 години тому

    കോഴി വച്ചും ചികിത്സിക്കും കോഴി കോഴി ചികിത്സ നടത്തുന്നവർ ഇപ്പോഴില്ല കോഴി ചികിത്സ നടത്തിയ ഒരു രോഗിയും മരിച്ചിട്ടില്ല

  • @VavaSureshOfficial
    @VavaSureshOfficial 3 години тому

    പുള്ളിക്കാരന് പാമ്പിനെ കുറിച്ച് എന്തറിയാം പയ്യന്മാരെ പിടിക്കുന്ന പാമ്പിനെ എടുത്തോണ്ട് വെച്ച് ക്ലാസ് ചെയ്യുന്ന ആളല്ലേ ഭാവന പുറത്തു പോയി പിടിക്കുന്ന ആളാണോ

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 години тому +1

    നല്ല വിഷവൈദ്യൻ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അങ്ങോട്ടു കൊണ്ടുപോവുക രണ്ട് കാര്യത്തിൽ എനിക്ക് തന്നെ നേരിട്ട് അനുഭവമുണ്ട് ഹോസ്പിറ്റൽ ചെന്നതുകൊണ്ട് കാര്യമില്ല അവർ ബ്ലഡ് കുത്തിയെടുത്ത് പരിശോധിച്ച് അതിൽ വിഷമം ഉണ്ട് എന്ന് ബോധ്യമായാൽ മാത്രമേ ആൻറി ആൻറി വനം കുത്തുക ഉള്ളൂ അപ്പോഴേക്കും വിഷം നാട്ടിലും തലച്ചോറിനും എത്തിക്കാണും നേരെമറിച്ച് വിഷ വൈദ്യൻ അടുത്ത് ചെന്നാൽ അവർ പെട്ടെന്ന് തിരിച്ചറിയുകയും മരുന്നു തരികയും ചെയ്യും രണ്ട് കേസ് അനുഭവം എന്ന് പറഞ്ഞാൽ എൻറെ സ്നേഹിതൻ സോമൻ എന്ന് പറയും അവനെ അണലി കടിച്ചു അതും രക്താണലി പോയി മണലി ഒക്കെ പറയുന്ന പാമ്പാണ് നിലമ്പൂർ ആസ്പത്രിയിൽ ചെന്ന് അരമണിക്കൂർ ഇരുന്നിട്ടും ബ്ലഡ് എടുത്ത് പരിശോധിച്ചു റിസൾട്ട് കിട്ടിയില്ല അപ്പോഴേക്കും അവൻറെ ശരീരമാകെ വേദന തുടങ്ങി നല്ല ശരീരത്തിലെ രോമത്തിന് ഉള്ളിൽ നിന്നും രക്തം വരാൻ തുടങ്ങി ഞങ്ങൾ പെട്ടെന്ന് ചുങ്കത്തറ ഉള്ള വിഷവൈദ്യൻ അടുത്തേക്ക് എത്തി അദ്ദേഹം ഒരു മരുന്നു കൊടുത്തു മൂത്രമൊഴിച്ചാൽ ചികിത്സിക്കാം എന്ന് പറഞ്ഞു ഭാഗ്യം എന്ന് പറയാം ആ മരുന്നു കുടിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ അവൻ മൂത്രമൊഴിച്ചു മൂത്രവും എല്ലാം നല്ല മഞ്ഞ കളർ ആയി മാറിയിരുന്നു പിന്നെ അദ്ദേഹം മരുന്നു കൊടുത്തു നാലു ദിവസത്തിനുള്ളിൽ അസുഖം മാറി വീട്ടിലേക്കു പോകുന്നു

    • @sarath707
      @sarath707 Годину тому

      Ok. Visha vaidyam anali vishathinu polum effective aanalle?

  • @noushadb8469
    @noushadb8469 5 годин тому

    മനുഷ്യനെ ഏതു വർഗ്ഗത്തിൽ പെടും

    • @nas_kabir
      @nas_kabir Годину тому

      മറ്റുജീവികളെ വർഗ്ഗങ്ങളാക്കി തിരിച്ചു നിയമങ്ങൾ ഉണ്ടാക്കുന്ന വർഗം 😂

  • @manojthomas2141
    @manojthomas2141 3 години тому

    Our law and order 😅, brainless people ?😅😅

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 години тому

    പാദരക്ഷ കാൽ ധരിക്കുന്നതിന് മുമ്പ് മൂന്നുപ്രാവശ്യം തട്ടുക പ്രവാചകൻറെ കൽപ്പനയാണ് ആ പ്രവാചകൻ തന്നെ സൂര്യനിൽ നിന്ന് പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട് അതും രാവിലെ പള്ളിയിൽ പോകാൻ വേണ്ടി സൂ എടുത്ത് ധരിച്ചപ്പോൾ കാരണം പ്രവാചകൻ പറ്റിയില്ല അനുസരിച്ചില്ല

    • @HaseenaJasmine-v6p
      @HaseenaJasmine-v6p 3 години тому +1

      എന്തൊക്കെയാണ് ഇയാൾ പറയുന്നത്.കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ.

    • @harinair2557
      @harinair2557 3 години тому +1

      ഏത് പ്രവാചകൻ?

  • @pavanmanoj2239
    @pavanmanoj2239 2 години тому

    ബോച്ച😂😂😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 години тому

    കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എൻറെ അനിയനെ കുഞ്ഞ് അണലി കടിച്ചു അണലിയുടെ ചെറിയ ഒരു അണലി രണ്ടോ മൂന്നോ മാസം പ്രായമുള്ള അണലി കടിച്ചു കയ്യിലെ വിരലിൽ പെട്ടെന്ന് ഞങ്ങൾ നിലമ്പൂർ ഹോസ്പിറ്റൽ കൊണ്ടുപോയി കാരണം ചുങ്കത്തറ വിഷവൈദ്യം ഇല്ലായിരുന്നു ഹോസ്പിറ്റൽ ചെന്ന് അവർ ബ്ലഡ് എടുത്തു പരിശോധനയ്ക്ക് കൊണ്ടുപോയി അപ്പോഴേക്കും അവൻറെ കടിച്ച കയ്യും നെഞ്ചു ഭാഗം കഴുത്ത് എല്ലാം വേദന തുടങ്ങിയിരുന്നു അപ്പോൾ സ്നേഹിതൻ പറഞ്ഞു പോത്തുകല്ല് വൈദ്യര് ഉണ്ട് 3 മകന് അച്ഛനുമായി മൂന്ന് വിഷമമുണ്ട് പോയാൽ മതി നിലമ്പൂർ ഹോസ്പിറ്റലിൽ നിന്നും റിസൾട്ട് വാങ്ങാൻ നിന്നില്ല നേരെ തിരിച്ചു പോത്തുകല്ല് ലേക്ക് വിട്ടു അവിടെ ചെന്ന് ഇച്ചിരി പ്രായമുള്ള വൈദ്യർ ആയിരുന്ന അദ്ദേഹം ഇപ്പോൾ മരിച്ചു പാമ്പിനെ കാണിച്ചുകൊടുത്തു പാമ്പിനെ കണ്ടപ്പോഴേക്കും തന്നെ അവർ മരുന്നു കൊടുത്തു പത്തുമിനിറ്റ് 15 മിനിറ്റ് ഇടവിട്ട് മരുന്നു കൊടുക്കും രാത്രി മൊത്തം തലവേദനയായിരുന്നു രാവിലെ ത്തോടുകൂടി തലവേദന മാറി മൂന്ന് ദിവസം അവിടെ കിടത്തി വീട്ടിലേക്ക് പോന്നു എണ്ണ വെളിച്ചെണ്ണ അതുപോലുള്ള ഒന്നും ഉപയോഗിക്കാൻ പാടില്ല സോപ്പ് ഉപയോഗിക്കാൻ പാടില്ല നെയ്യ് ഉപയോഗിക്കാം പെട്ടെന്ന് മാറും ഒരു പ്രശ്നവും ഉണ്ടാവുകയില്ല

    • @shameelcp8814
      @shameelcp8814 3 години тому

      എടക്കരയിൽ തന്നെ ഒരു പച്ചക്കറി കടയിൽ നടന്ന സംഭവം ഓർമ്മയില്ലേ,,,, വിഷ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി ഒരു കുഞ്ഞു മരണപ്പെട്ടത്.... പാമ്പിൻ ചികിത്സയുള്ള ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് കൊണ്ടുപോവുക...

  • @josejacob2872
    @josejacob2872 6 годин тому +2

    ആന്റി venom വരുന്നതിന് മുൻപ് എല്ലാവരും പച്ചമരുന്ന് അല്ലെ ഉപയോഗിച്ചത്. ഒരുപാട് പേര് ജീവിച്ചില്ലേ മണ്ടത്തരം പറയരുത്

    • @regimathew5699
      @regimathew5699 4 години тому

      പാമ്പുകളിൽ 5 ഇനത്തിന് മാത്രമേ വിഷമുള്ളൂ അതുപോലേ തന്നെ കടിയ്ക്കുംമ്പോൾ വിഷം ഉള്ളിലേയ്ക്ക് കയറണമെന്നില്ല

    • @najimu4441
      @najimu4441 3 години тому

      വിഡ്ഢിത്തരം ആരാണ് പറയുന്നത് എന്നറിയാൻ കൂടുതൽ പഠിക്കാൻ ശ്രമിക്കുക..

    • @mathews5577
      @mathews5577 2 години тому

      ആര് മണ്ടത്തരം പറഞ്ഞു?

    • @midhunbabu3338
      @midhunbabu3338 2 години тому +2

      അന്ന് മരിച്ചവരുടെ കണക്ക്‌ വല്ലതും ഉണ്ടോ😅

    • @josejacob2872
      @josejacob2872 2 години тому

      ഇപ്പോളും അങ്ങിനെ തന്നെ അല്ലെ. ആയുർവേദ മരുന്ന് മോശം എന്ന് പറഞ്ഞു അത് കൊണ്ടാണ് ​@@regimathew5699