മൊടപ്പിലാപ്പിള്ളി കാഴ്ചകൾ..നാഗരാജാക്കന്മാരും കുട്ടിച്ചാത്തൻമാരും..ഉയരമുള്ള പടിപ്പുര..ത്രിമൂർത്തികൾ.

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 281

  • @ambottithampuransmvarmayog6394
    @ambottithampuransmvarmayog6394 3 роки тому +19

    വളരെ കേമമായി ട്ടോ ഇത്രയും വിശേഷപ്പെട്ട നമ്മുടെ നാട്ടിലെ വൈവിധ്യങ്ങൾ മനസ്സിലാക്കാതെ പോയാൽ അതിലും വലിയ നഷ്ടം പിന്നെ എന്താ ഉള്ളത് ഈ സൗഭാഗ്യം ഒരുക്കി തന്നതിന് നന്ദി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള പൈതൃകങ്ങൾ വരുംതലമുറയെ ഓർമ്മപ്പെടുത്താനും എല്ലാവരെയും അവരവരുടെ പാരമ്പര്യത്തിലേക്ക് നയിക്കാനും അങ്ങേ കൊണ്ട് സാധിക്കട്ടെ

  • @thariathcj4442
    @thariathcj4442 Рік тому +6

    ഈ മന സംരക്ഷിക്കുന്ന തിരുമേനിക്കു അഭിനന്ദനങ്ങൾ, പുതിയ തലമുറയ്ക്ക് ഇതു kananum😜മനസിലാക്കാനും valare😜ഉപകരിക്കും പിന്നേ kanunnavarku😍ഒരുവല്ലാത്ത grihathurutham ഫീൽ ചെയ്യും

  • @prasanthp179
    @prasanthp179 3 роки тому +23

    അവതരണം കേട്ടിരുന്നു പോകും ഒരു രക്ഷയും ഇല്ല.... സൂപ്പർ.........

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому

      താങ്കളുടെ പ്രതികരണം എനിക്കു തരുന്ന ആത്മവിശ്വാസം ചെറുതല്ല. നന്ദി. സന്തോഷം

  • @rpoovadan9354
    @rpoovadan9354 3 роки тому +19

    ഇത്രയും വലിയ ഇല്ലവു൦ ഇല്ലപറമ്പു൦ ഇങ്ങനെ സംരക്ഷിക്കുന്ന കുടുംബം അഭിനന്ദനം അർഹിക്കുന്നു. പണ്ടു അനവധി വേലക്കാരു൦ ആശ്രിതന്മാരു൦ പരിപാലിച്ചു വന്നിരുന്ന ഇതൊക്കെയും ഇന്നു പരിപാലിച്ചു വരിക സാഹസംതന്നെയാണ്. 👍🙏

  • @krishnankakkad4516
    @krishnankakkad4516 7 місяців тому +2

    Extra super presentation, Prasadetta 🙏🏼🙏🏼🙏🏼. OK. 👌🏼.

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +6

    വന്ന് കാണാൻ കഴിഞ്ഞ ഇല്ലെങ്കിലും
    ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞത് ഭാഗ്യം തന്ന 🙏🙏🙏

  • @Religionfree
    @Religionfree 3 роки тому +5

    ഗൃഹാതുരത്വം തരുന്ന മനോഹരമായ കാഴ്ചകൾ.കേരളനാടിന്റെ പഴയ ഈ കാഴ്ചകൾ മനസ്സിനെ കുളിരണിയിക്കും. പാരമ്പര്യങ്ങളും, ശാസ്ത്രവും, വിശ്വാസങ്ങളും, വാസ്തുവിദ്യയും, കാവുകളും, ജൈവവൈവിദ്യവും, എല്ലാം ഒത്തിണങ്ങിയ ആ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരം ആണ്.
    ആധുനിക ശാസ്ത്രം എന്ന അവിദ്യാ സങ്കല്പത്തിൽ വീണു വിവേകവും ബുദ്ധിയും പോയ മലയാളികൾ... 🤔🤔🤔.
    അവതരണം നന്നായിട്ടുണ്ട്... ഭാവുകങ്ങൾ.
    തിരുമാന്ധാമ്കുന്നിൽ ദേവിയുടെ തൃപ്പാദങ്ങളെ നമിച്ചു കൊണ്ടു, നമസ്കാരം.

  • @smithank3027
    @smithank3027 3 місяці тому

    പ്രസാദേട്ടന്റെ സംസാരം കേട്ടാൽ തന്നെ എന്തു സമാധാനം!ശാന്തമായി, സൗമ്യമായി. വീഡിയോ കണ്ടിട്ടുണ്ട്. ആദ്യമായിട്ടാ മുഴുവൻ കാണണത്. ഇനി മുതൽ മുഴുവൻ കാണാം ട്ടോ

  • @ajithaunnipg7391
    @ajithaunnipg7391 3 роки тому +26

    പ്രസാധേട്ട 🙏🙏🙏, കാവും ഇല്ലത്തിന്റെ പരിസരവും പ്രവേശന കവാടവും വൃത്തിയായി സൂക്ഷിക്കാൻ ഒരു അപേക്ഷ 🙏

    • @janaki4618
      @janaki4618 3 роки тому

      Ko ha ha

    • @janaki4618
      @janaki4618 3 роки тому

      9 no

    • @gopinathanmeenedath8342
      @gopinathanmeenedath8342 2 роки тому

      ശ്രീലകം എന്നതല്ലേ ശരി. ശ്രീ ലാകം എന്നാണ് പറഞ്ഞത്

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@gopinathanmeenedath8342 അങ്ങിനെയാണ് പറയുക പതിവ്

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +3

    വളരെ ഗംഭീരമായി തന്നെയാണ് വീഡീയോ ചെയ്തിരിക്കുന്നത് എന്താ പറയാ എന്ന് ഒരു പിടിയും കിട്ടുന്നില്ലാ. കണ്ണിനും മനസ്സിനും ഇത്രയേറെ കൗതുകം തോന്നിയ നിമിഷങ്ങൾ വേറെ ഉണ്ടാവില്ലാ .അത്രയ്ക്കും പരമമായ സത്യം

  • @kousalliap792
    @kousalliap792 3 роки тому +2

    വളരെ നല്ല വീഡിയോ . സാറിന്റെ വിവരണം സൂപ്പർ

  • @krishnancheruthuruthy6569
    @krishnancheruthuruthy6569 3 роки тому +4

    മുകളിലത്തെ മുറികൾ കാണിക്കുമെന്നു വിചാരിച്ചു . എങ്കിലും ഇല്ലം വളരെ പ്രകൃതി മനോഹരം.

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому +1

      ഗ്രഹനായകൻ ഇല്ലാത്തതിനാൽ പറ്റിയതാണ്

  • @krishnavp6354
    @krishnavp6354 3 роки тому +6

    മൊടപ്പിലാപ്പിള്ളികാഴ്ചകൾ മനോഹരം. ഓണാശംസകൾ പ്രസാദേട്ടാ. 🙏

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому

      Than Q
      and same to yoo

    • @ratnakumarip4755
      @ratnakumarip4755 3 роки тому

      കാണാൻ ആഗ്രഹിച്ച മന ആയിരുന്നു.ചെറുപ്പത്തിൽ ഒഴുകൂർ ഇല്ലത്ത് പോയ പ്രതീതി

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@ratnakumarip4755 🤝

  • @umasankarradhakrishnan1037
    @umasankarradhakrishnan1037 2 роки тому +1

    വളരെ നന്നായീട്ടുണ്ട്

  • @devakikp7919
    @devakikp7919 2 роки тому +1

    മൊടപ്പിലാപ്പിള്ളി ഇത്ര ഗംഭീരമാണല്ലേ? അസ്സലായിട്ടുണ്ട് കാഴ്ചകൾ, നടുവത്ത് മനയുടെ ഒരു ഛായ ഇല്ലത്തിന്.

  • @chellamagopi3522
    @chellamagopi3522 Рік тому

    ഇത്രേം വലിയ എട്ടു കെട്ടിന് കരം അടച്ചു മരിക്കും മല്ലോ 🙏👍👍

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 роки тому +1

    അടിപൊളി, സൂപ്പർ

  • @SinanSinu-zn9vt
    @SinanSinu-zn9vt 2 роки тому +1

    ഇത് കാണുമ്പോൾ നമ്മുടെ മുത്തശ്ശി മാർ ഒക്കെ പറഞ്ഞു തന്നിരുന്ന ആ കഥ കാണാൻ നല്ല രസം 👍

  • @narayantv3405
    @narayantv3405 3 роки тому +4

    കാണൂമ്പോൾ ഒരു പ്രത്യേക ഫീൽ

  • @bhaskarannambudiripad9118
    @bhaskarannambudiripad9118 3 роки тому +3

    വളരെ വളരെ നല്ല കാഴ്ചകൾ ! ! 🙏🙏🙏

  • @beenamm9709
    @beenamm9709 Рік тому

    🙏🙏🙏🙏എല്ലാം നന്നായി നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sruthiranesh6542
    @sruthiranesh6542 3 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒത്തിരി സ്നേഹം ഇങ്ങനെ ഉള്ള ഇല്ലം കാണിച്ചു തരുന്നതിനു

  • @girijamd6496
    @girijamd6496 Рік тому

    ഇല്ല കാഴ്ചകൾ വളരെ രസകരമായി തോന്നി ✌️👌👏😊🙏

  • @satheeshsateesh3693
    @satheeshsateesh3693 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ഓണാശംസകൾ🥀💕🌹💘

  • @gourikrishnan6255
    @gourikrishnan6255 3 роки тому +3

    നന്നായിട്ടുണ്ടു് ട്ടോ
    അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @parvathyviswanath9202
    @parvathyviswanath9202 2 роки тому

    ഇ കാഴ്ചകൾ കാണാൻ കഴിയുന്നത് മനസ്സിനു വളരെ സന്തോഷം തോന്നുന്നു 🙏🙏🙏🙏🙏

  • @shijiaji6840
    @shijiaji6840 Рік тому

    Super chetta

  • @missionknowledge4032
    @missionknowledge4032 2 роки тому

    Shariykum pazhaya siva vishnu kshethram pole sir nannayiriykunnu🙏🙏🙏

  • @shifinshafeekep8873
    @shifinshafeekep8873 3 роки тому +3

    👍👍👍
    എൻ്റെ നാട്

  • @SatheesanThirumeni
    @SatheesanThirumeni Рік тому

    പ്രസാദേ അടിപൊളി

  • @ramadevi327
    @ramadevi327 Рік тому

    Namaskaram

  • @terleenm1
    @terleenm1 3 роки тому +2

    Great... Thanks for sharing

  • @ajithunair4740
    @ajithunair4740 3 роки тому +5

    ഗംഭീരം.. 👌🙏🧡

  • @kumarsugu1852
    @kumarsugu1852 3 роки тому

    Hi ☺️ super super video thanks very nice

  • @avanthusthoughts2148
    @avanthusthoughts2148 10 місяців тому

    പ്രസാദ് ഏട്ടൻ വന്നായിരുന്നു മനോരമ വീഡിയോസ് കാണിക്കുന്നതിൽ വളരെ സന്തോഷം പ്രസാദ് ഏട്ടൻറെ നമ്പർ എനിക്ക് കിട്ടിയാൽ കൊള്ളാമായിരുന്നു

  • @rajuraghavan1779
    @rajuraghavan1779 3 роки тому

    Very good.......Thanks

  • @ikroosworld2060
    @ikroosworld2060 3 роки тому

    എന്താ... ഇപ്പം പറയ്യാ ഒരു പാട് സുഖമുള്ള ഓർമ്മകൾ ആ പഴയ ക്കാലങ്ങൾ ഓർക്കുമ്പം

  • @ckswayanad
    @ckswayanad 3 роки тому +3

    പ്രസാദേട്ടാ..... 🙏
    സ്നേഹം.... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട്.

  • @ncnirmalanimi2154
    @ncnirmalanimi2154 2 роки тому

    🙏 പ്രസാ ദേട്ടാ ....
    പഴയ ഇല്ലങ്ങളിലെ കോവണികൾ കയറു മ്പോൾ സൂക്ഷി ക്കണേ..
    കഴിയുന്ന തും അതെ ല്ലാം ഒഴിവാ ക്കിക്കോ ളൂട്ടോ

  • @unnikrishnanpotty2002
    @unnikrishnanpotty2002 2 роки тому

    Good.

  • @prathibhakumari1296
    @prathibhakumari1296 3 роки тому +5

    പ്രസാദേ ട്ടനെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. Great scenes very good.

  • @krishunni9576
    @krishunni9576 3 роки тому +3

    Thanks for sharing this beautiful place. What a wonderful traditional place for living!. It’s worth maintaining places like this because it’s our history and tradition too. I really marvelled seeing places like this still exist. 🙏👍

  • @sainabap1211
    @sainabap1211 3 роки тому +1

    Valiya sathosam mana kanichuthannathil evedala ambalam valara vejethram serekum pede thonunu d boomena kath susherekunu pragerthi samreshichetekunu thank you sir thank goad orekal ethoka vanu kansn pateyal nalath

  • @thariathcj4442
    @thariathcj4442 Рік тому +1

    ഈ പഴമകൾ സംരെക്ഷിക്കപ്പെടട്ടെ

  • @sindhusindhu9109
    @sindhusindhu9109 3 роки тому +1

    ഇപ്പോഴും മനയിലേക്ക് അന്യ ആൾക്കാർക്ക് പ്രേവേശനമില്ലേ പ്രേസാദേട്ട

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому +1

      ശുദ്ധവും വൃത്തിയും പ്രധാനമാണല്ലോ

  • @tropicanabyfathima
    @tropicanabyfathima Рік тому

    Ente നാട് 👍

  • @praveeng9677
    @praveeng9677 3 роки тому +1

    Great

  • @kpkkthangal
    @kpkkthangal Рік тому

    Nom.enda..knanne.
    Isshyrato...

  • @lathambikamudaliyar9808
    @lathambikamudaliyar9808 2 роки тому

    Super 👍🌹💐👌

  • @sharaaanpillai8627
    @sharaaanpillai8627 3 роки тому +3

    വളരെ നല്ല കാഴ്ചകൾ പക്ഷെ വരും തലമുറക്ക് കാണാനായി നന്നായി samrashikediyerikunu

  • @anjug1877
    @anjug1877 3 роки тому +1

    Njan poyittund purathu ninnu photosum video sum eduthu😍

  • @remadevi8005
    @remadevi8005 Рік тому

    Ithokke vruthiyakkathe shoot cheithitenda athano nalla rasam

  • @sindhukn2535
    @sindhukn2535 3 роки тому +3

    Happy to see that the structures of the mana are not demolished. And not happy with the present condition

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому

      പഴയ രൂപത്തിലാണ് എന്നല്ലേ ഉള്ളൂ?

  • @prabhakaranachuthan8635
    @prabhakaranachuthan8635 3 роки тому

    Thanks a lot.

  • @jayasreetk6809
    @jayasreetk6809 2 роки тому

    Wonderful 🙏🙏🙏🙏🙏🙏

  • @lijuvarghese4755
    @lijuvarghese4755 3 роки тому +1

    കൊള്ളാം

  • @vijeeshbabukallarmangalamb1022
    @vijeeshbabukallarmangalamb1022 3 роки тому

    Super Sir

  • @alavip2679
    @alavip2679 3 роки тому

    Namboori super

  • @ajithunair4740
    @ajithunair4740 3 роки тому +2

    ഓണാശംസകൾ...🙏🌺🌸💮

  • @santhoshk.rsanthosh7670
    @santhoshk.rsanthosh7670 3 роки тому +1

    Super ❤️

  • @radhakrishnan4132
    @radhakrishnan4132 Рік тому

    Prasadetta ningalude tharavad Peru antha

  • @karakunnukarayogam
    @karakunnukarayogam 3 роки тому +12

    സാർ വീഡിയോയിൽ കണ്ട അമ്പലങ്ങളും കാവും പരിസരവും ഒക്കെ എന്താണ് അടിച്ചുവാരി വൃത്തിയാക്കി ഇടാത്തത് ? ബന്ധപ്പെട്ടവരോട് പറഞ്ഞു അതിനുള്ള സംവിധാനം ഒരുക്കാൻ അപേക്ഷ ...

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому +3

      കാവ് ജൈവവൈവിധ്യം കാത്തു സൂക്ഷിക്കേണ്ടതാണ്.

  • @mjvanmeli1
    @mjvanmeli1 3 роки тому +1

    Great 🌹🌹

  • @salamy4577
    @salamy4577 3 роки тому +4

    ഈ മന കാണുമ്പോൾ ഇന്നലെ കളിൽ ഈ തിരുനാടകശാലയിൽ നിന്ന് അരങ്ങൊഴിഞ്ഞു പോയവരെ ഓർത്തു പോയി. കാലം ബാക്കി വെച്ച സ്മാരക സൗ

  • @poojanair3367
    @poojanair3367 3 роки тому +2

    HAPPY ONAM 🙏🙏👍👍👍

  • @narendranathkvn9995
    @narendranathkvn9995 3 роки тому +1

    Ethra nalla vlog. Kandal mathiyavilla.

  • @sangeethnv2001
    @sangeethnv2001 3 роки тому +1

    Swami Saranam

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому +1

      ഭഗവാൻ രക്ഷിക്കട്ടെ

  • @remapayinadath1530
    @remapayinadath1530 3 роки тому

    Great 🙏👍👍👍👍🙏

  • @thankathankamani2758
    @thankathankamani2758 2 роки тому

    Evidey janikkan kazhinjavar bhagyam cheyyithavar anu

  • @generallawsprasadmk900
    @generallawsprasadmk900 3 роки тому

    Kannur Kalliyattu Thazhathe Tharawad kananam ithilum super aanu

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 3 роки тому

    Pashaya kalathe janmitham kottykuthi vashna kalam manoharam🙏🙏🙏👍👌👌

  • @sheejakp6087
    @sheejakp6087 3 роки тому

    Super

  • @ameero3244
    @ameero3244 Рік тому

    ❤ammeer

  • @prasannakumari2505
    @prasannakumari2505 3 роки тому

    Ee veetil vachu bhagavatha sapthaham nadannappol njan poyi kandittundu

  • @lcfalayalam3116
    @lcfalayalam3116 3 роки тому

    Modapilapalli. Vre. Vre. Vre. Good👍

  • @ajayakumar.k.tajayan7098
    @ajayakumar.k.tajayan7098 3 роки тому +12

    അവിടെ ജീവിച്ചു മരിച്ചു പോയവരോട് ആദരവ് തോന്നു ന്നു

  • @araghu2
    @araghu2 3 роки тому

    Great video! Please accept my congratulations! Kindly consider creating another video on the same mana to illuminate its history. Also, you could include an interview with the thirumeni who is its grihanathan.

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому

      | had Such an intention. But could n't work out, Since he was not available

  • @PazhamayeThedi
    @PazhamayeThedi 2 роки тому

    കൊല്ലം ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള മൊടപ്പിലാപിള്ളി മന ഞങ്ങൾ പോയി കവർ ചെയ്തിരുന്നു ഇതു തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ സർ ? 🤔

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому +1

      ഉണ്ട് എന്ന് തോന്നുന്നില്ല. അവർ പട്ടേരി ആണ്

    • @PazhamayeThedi
      @PazhamayeThedi 2 роки тому

      @@prasadetan-vlogs സാറിനെ ബന്ധപ്പെടാൻ എന്താണ് വഴി?

    • @PazhamayeThedi
      @PazhamayeThedi 2 роки тому

      @@prasadetan-vlogs ഇവർ തൃശൂരിൽ നിന്നും വന്നവരാണ് 800 വർഷത്തോളം പഴക്കമുള്ള മഠമാണ്

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@PazhamayeThedi ആയിരിക്കും

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@PazhamayeThedi prasadetan@Gmail.com

  • @vivekodath6066
    @vivekodath6066 3 роки тому +1

    Nammude samkaram aa proudy hindu vayi jeevikan kaziyunathil

  • @rajeevkumarvn7171
    @rajeevkumarvn7171 Рік тому

    🥰🥰🥰

  • @rajaneeshat2081
    @rajaneeshat2081 2 роки тому

    👍👍👍🙏🏻

  • @reenajose5528
    @reenajose5528 2 роки тому

    Eivarkku aaa muttam pullu cheathie ....clean aaakkikoodea

  • @unnikkunni4353
    @unnikkunni4353 2 роки тому

    ഫീൽ ന്റെ എണ്ണം അല്പം കൂടി പ്പോകുന്നുണ്ടോ എന്നൊരു സംശയം

  • @madhusudhanannair6602
    @madhusudhanannair6602 3 роки тому +1

    We should respect and honor the owners for not demolishing or selling their proud ancestral property now a days most of the old illums and manas are destroyed by the owners saying mainenace. Charges are very high big salute to the owners

  • @sinustate8320
    @sinustate8320 3 роки тому +1

    എന്താ വെള്ളിയാങ്കല്ല് വീഡിയോ ഇടാത്തത് ചേട്ടാ

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому

      ഇന്നലെ ഷൂട്ട് ചെയ്തതല്ലേ ഉള്ളൂ
      coming Sunday

  • @anilvarma4387
    @anilvarma4387 3 роки тому +1

    Aa ellathe no tharumo

  • @rageshr7332
    @rageshr7332 2 роки тому

    Ok

  • @COOPERATIVEEXAMFRIEND
    @COOPERATIVEEXAMFRIEND 3 роки тому +1

    പകൽ സമയത്തും പോലും ചീവീട് സൗണ്ട് കേൾക്കുന്ന സ്ഥലം കാണാൻ ആഗ്രഹം ഉണ്ട്

  • @ambikakamalamma6226
    @ambikakamalamma6226 3 роки тому

    Ilayavarkku before marriage paadilla ?? Why ?

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому

      അകത്ത് സ്ത്രീകളുടേയും കുട്ടികളുടേയും തിരക്കല്ലേ. മാത്രമല്ല ഏട്ടൻ്റെ ഭാര്യയെ കാണുക പതിവില്ല.( ഭാര്യമാർ ഉണ്ടാവും)

  • @shivajyothishashathram2405
    @shivajyothishashathram2405 Рік тому

    കാവും ക്ഷേത്രവും വൃത്തിയാക്കണം വീടും പരിസരവും നല്ല രീതിയിൽ ഇത് കൊണ്ട് പോകണം അല്ലെങ്കിൽ വീണ്ടും ദാരിദ്രം വന്ന് കൂട്ടും

  • @cookingtravelingmedia576
    @cookingtravelingmedia576 2 роки тому

    Prasadetan super but something Rong

  • @ramettanthrissur111
    @ramettanthrissur111 3 роки тому +1

    സുപ്പർ

  • @krishnaprinters8409
    @krishnaprinters8409 3 роки тому +3

    ഇവയൊക്കെ കാത്തുസൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും, നടവഴിയിലെ പുല്ലും ചപ്പും കൂടി മാറ്റണ്ടേ?

  • @janakyk7488
    @janakyk7488 3 роки тому

    സൂപ്പർ.🙏🙏🙏

  • @sreelekhak1373
    @sreelekhak1373 3 роки тому

    ഇവിടെ എല്ലാർക്കും പോയി കാണാൻ പറ്റുമോ

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому +1

      ഉവ്വല്ലോ
      പുറത്തുള്ളവര് വന്ന് തൊഴുതു പോകാറുണ്ട്

  • @UshaKumari-vd3wv
    @UshaKumari-vd3wv 3 роки тому

    👍🏻👍🏻👍🏻

  • @goopigoopi4188
    @goopigoopi4188 2 роки тому

    600 വർഷമായി ഈ മനക്കാർ ഇവിടെ വന്നിട്ട് എന്നു പറഞ്ഞല്ലോ എന്നാൽ 600 വർഷങ്ങൾക്ക് മുൻ മ്പ് ഇവിടെ ആരായിരുന്നു അല്ലെങ്കിൽ ആതടെതായിരുന്നു? കുട്ടിച്ചാൽ നമ്പൂതിരിമാരുടെ ആരാധനമൂർത്തിത്തല്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്നാൽ ഈ മനയിൽ എങ്ങനെ ഈ മൂർത്തി വന്നു? മറുപടി പ്രതീക്ഷിക്കുന്നു

  • @minumartin9413
    @minumartin9413 3 роки тому

    ❤️

  • @angry740
    @angry740 3 роки тому +7

    Excellent !! അമ്പലങ്ങളും കാവും പരിസരവും ഒക്കെ വെട്ടി തെളിച്ചു അടിച്ചുവാരി വൃത്തി യാക്കി, ഒരു പെയിന്റും അടിച്ചാൽ നല്ല കേമമായിരിക്കും.......

    • @madhavannair5038
      @madhavannair5038 3 роки тому

      കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഏറ്റവും വലിയ മന (ഗൃഹം )യാണെന്നു തോന്നുന്നു.

    • @prasadetan-vlogs
      @prasadetan-vlogs  3 роки тому +2

      പഴമ നിലനിർത്തണ്ടേ

    • @prasadetan-vlogs
      @prasadetan-vlogs  2 роки тому

      @@madhavannair5038 ys

  • @reenajose5528
    @reenajose5528 2 роки тому

    Nashttta prathaaaapathindea raja kottaram