ഞങളുടെ വീട്ടിന്നടുത്ത കാപ്ര മനയിലെ മാളാത്തലെ ഈകക്കാട്ടു മനയിലേക്കാണ് വേളികഴിച്ചയച്ചത്...അവിടത്തെ പരമേശ്വരൻ നമ്പൂതിരി....അദ്ദേഹം പിന്നീട് ഞങളുടെ നാട്ടിൽ ത്തന്നെ മന യുണ്ടാക്കി...ഒരു പത്തു വർഷമായിക്കാണും അദ്ദേഹം മരിച്ചിട്ട്...പഴയ കാല ഓർമ്മകൾ അയവിറക്കാനൊരവസരം നൽകിയ തിന് നന്ദി..... നമസ്കാരം
പ്രസാദേട്ടാ അങ്ങ് കാക്കാട് മലയിൽ ഒരു ദിവസം താമസിക്കാനും കുളത്തിൽ നീന്തി കുളിക്കാനും ആ പ്രകൃതി ഭംഗി ആസ്വദിക്കാനും എല്ലാം ഉള്ള ഭാഗ്യം അങ്ങേയ്ക്ക് ലഭിച്ചില്ല അത് കണ്ട് ആസ്വദിക്കാൻ എനിക്കും പറ്റി ഒരുപാട് നന്ദിയുണ്ട് എനിക്ക് ഒരുപാട് ജീവിതത്തിൽ ഇഷ്ടമുള്ള കാര്യമാണ് കാവും ഇല്ലവും കുളവുമെല്ലാം ഉള്ള പ്രകൃതി താങ്ക്യൂ ഇങ്ങനെ ഓരോ എപ്പിസോഡും ചെയ്തു തരുന്നതിന്
ഗതകാല സ്മരണകൾ ഉണർത്തുന്ന ഇത്തരം നിർമ്മിതികൾ വളരെ ലളിതമായും ഭംഗിയായും പ്രേക്ഷകരിലേക്ക് എത്തിച്ച പ്രസാദേട്ടന് അഭിനന്ദനങ്ങൾ താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
ഗൃഹാതുരത്വമുണർത്തുന്ന ഇതുപോലുള്ള പ്രകൃതിയെ സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഇതു വലിയ ഒരു അനുഗ്രഹമാണ് ഈ ഇതുപോലുള്ള കാഴ്ചകളുമായി നിങ്ങൾ വീണ്ടും വരുമെന്ന് ആശിക്കുന്നു
എന്തിരുന്നാലും എനിക്ക് താങ്കളുടെ വീഡിയോ വിലൂടെ ഒരു പ്രദേശവും സംസ്കാരത്തിൻ്റെ ശേഷിപ്പുകളും അതിലുപരി താങ്കളുടെ വിനയത്തോടെ ഉള്ള ആ സംസാരരീതി എന്നെ കൂടുതൽ ആകർഷിച്ചത് ഞാൻ താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ആദ്യം കണ്ടത് ഏലംകുളത്തെ പന്ത്രണ്ട് കെട്ടുകൾ. വളരെ മനോഹരമായ് ചിത്രീകരിച്ചിരിക്കുന്നു അതുപോലെ തന്നെ വിവരണവും മനോഹരം ചരിത്രത്തിനോടിച്ച മോഹോണ്ടന്ന്ന്ന വെച്ചോളൂ
Video നന്നായിരുന്നു. എങ്കിലും പരിഭവം ഉണ്ട്. കാവ് കാണിച്ചപ്പോൾ ഒരു മുത്ത് വന്നു. ആ കുഞ്ഞാവ യെ നമുക്ക് പരിചയ പെടുത്താ തിരുന്നത് ശെരിയായില്ല. ഒരു നാല് കെട്ട് വീട് ആണ് . എന്റെ വീട് എന്ന സ്വപ്നം . ഇതേ പോലുള്ള എല്ലാ വീടിയോ യും ഞാൻ കാണാറുണ്ട് നല്ല അവതരണം . Thanks chettayi
Writing from Bangalore. Good see the heritage buildings "Mana" of Kerala. Happy to know that it is neatly maintained. One day stay for keralities staying in Mana may be considered
ഇതെല്ലാം നമ്മുടെ പൈതൃകങ്ങളുടെ ഭാഗമാണ് ഇതെല്ലാം സംരക്ഷിക്കപ്പെടുക തന്നെ വേണം ആധുനിക സാങ്കേതിക സൗകര്യങ്ങളില്ലാത്ത കാലത്ത് ഇത്തരം നിർമ്മിതികൾ വരും തലമുറക്ക് ഒരു അനുഭൂതിയാണ്
മനയുടെ name Bord കണ്ടാണ് പേര് മനസ്സിലായത്.ഉടനെ serch ചെയ്തു കണ്ട വീഡിയോ ആണ്. നന്ദി ഉണ്ട്ട്ടോ. സ്ഥിരം പോവാറുള്ള വഴിയാണ്. പോകുമ്പോഴെല്ലാം മനയുടെ ഉൾ വശം കാണാൻ ആഗ്രഹമുണ്ടായിരുന്നു. Tnks 🥰
വളരെ നന്നായിട്ടുണ്ട്. കക്കാട്ടു മനയെ ഞങ്ങള്ക് കാണിച്ചുതന്ന പ്രസാദേട്ടന് നന്ദി. കൂടുതൽ മനകളെ കുറിച്ചുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. എന്നങ്കിലും , സമയം കിട്ടുബോൾ യെശശരീരനായ ശ്രീ VT യുടെ ഇല്ലത്തെയും, മറ്റു നമ്പൂതിരി സാമൂഹിക പരിഷ്കർത്താക്കളുടെ ഇല്ലങ്ങളെ കുറിച്ച് വിഡിയോകൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. PS: ആ നീന്തൽ അസ്സലായി , കുളം കണ്ടപ്പോഴേ ഞാൻ പ്രതീക്ഷിച്ചു , ഏതു നിമിഷവും ഒരു ചാട്ടം ഉണ്ടാകും എന്ന് .
ഒരോ ആരുടത്തിനും അതിന്റെ തായ ഒരു വ്യക്തിത്വമുണ്ട്. അവിടെ ജനിച്ചു വളർന്ന വ്യക്തികളുടെ ഒരു ഊർജം, അവിടെ തിങ്ങി നിൽക്കും. അവരുടെ ആഗ്രഹങ്ങളും മൊഹങ്ങളും ചിരിയും വിഷമവും മനുഷ്യജന്മത്തിൽ വന്ന് പൊകുന്ന അനുഭവങ്ങളും,എല്ലാം ആ ആരുടത്തിൽ കാണും. ഒരു കഥ എന്നേട് ഒരു നമ്പൂതിരി സുഹ്രത്ത് പറഞ്ഞു തന്നെതാണ്. ഇങ്ങനെ ഒരു പഴയ മന പോളിച്ചുകൊണ്ടുപോയി. അതിന്റെ ചില ഭാഗങ്ങൾ, ഒരു സ്റ്റാർ ഹോട്ടലിലെ ലോബി യിൽ സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ അവിടെനിന്ന് അനശ്വരമായ വാദസംഗീതങ്ങളും മററും കേൾക്കാൻ തുടങ്ങി. വെറും മരത്തിന്റ ഭിത്തിയിൽ നിന്ന് ഉൽഭവിച്ച് ശബ്ദങ്ങാണ് എന്ന് സങ്കല്പപ്പിക്കാൻ കഴിയാത്ത ഒരനുഭവം! നുറ്റാണ്ടുകളായി ആ മനയിൽ നടന്ന പുജകൾ നടത്തുമ്പോൾ ചെല്ലുന്ന മന്ത്രോച്ചാരണങ്ങളും എങ്ങനെ യോ ആ മരത്തിൽ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്നതായിട്ട് സങ്കല്പിക്കാം. അതുപൊലെ കഴിഞ്ഞു പോയ മനുഷ്യരുടെ ഒരു influence, electric force,എല്ലാ വാസസ്ഥലത്തും കാണുമായിരിക്കും.
Greetings from Switzerland . Excellent presentation, Very good informative entertainment as well as communicative toward olden golden nambboodiri mana and its living style, Thank you very much for your pain, effort and pleasure.
മനോഹരം ❤ അതിലേറെ പ്രസാദേട്ടന്റെ സംസാരവും അവതരണവും ❤
🙏🙏
Ivide stay cheyyan pattumo. Ethrayanu rate.
ഇത്തരം സംഗതികൾ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. പഴമ തന്നെ തനിമ'
Than Q
ഒരു മൊബൈൽ ( ആണെന്ന് തോന്നുന്നു)ഉപയോഗിച്ച് ഇത്രയും നല്ല ഒരു എപ്പിസോഡ് അവതരിപ്പിച്ചതിന്ന് ഒരുപാട് അഭിനന്ദനങ്ങൾ. നല്ല അവതരണം.
🙏🙏
ഹായ് കക്കാട് മന ഇത്രയും ഭംഗിയായി സൂക്ഷിക്കുക, ആ നംബൂതിരിക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം , വളരെ ഇഷ്ടപ്പെട്ടു , വിവരണം , നന്ദി.
🙏🙏
വല്ലാതിഷ്ടപ്പെട്ടു , കുളിസീൻ ഗംഭീരമായിരിക്കുന്നു ,,,,,
😆
ഇത്രയും വലിപ്പവും ഭംഗിയുമുള്ള ഈ മന നശിക്കാതെ നിലനിർത്തുന്നതിന് ഒരു ബിഗ് സല്യൂട്ട്
Super
Than Q
@@sreejaraju4672 thanks
ഒരിക്കലും നാശം വരാതെ സൂക്ഷിക്കണെ.. ഇങ്ങനെയുള്ള മനകളും പരിസരങ്ങളുമാണ് നമ്മുടെ നാടിൻ്റെ പ്രൗഡി..🙏 ഇതിനെ ഇങ്ങനെ നിലനിർത്തുന്നവർക്ക് നമസ്ക്കാരം..
u said it
മനസിനും കണ്ണിനും നല്ലൊരു വിരുന്നു ഒരുക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ ...!!! വീട്ടുടമക്ക് ഒരു BIG ഹായ് ..❤️❤️❤️💕💕👌👌👌
🙏🙏❤️
ചേട്ടാ എനിക്ക് വളരെ ഇഷ്ട്ടമായി എനിക്ക് ഇല്ലം വീട് കാണുന്നെത് വളെര ഇഷ്ട്ടമാണ് ഇനിയും കാണിക്കണം താങ്ക്സ്
അതെ
@@anuantony9990 j
എനിക്കും
0
Anikum isttamanu
Oru fiel
ഞങളുടെ വീട്ടിന്നടുത്ത കാപ്ര മനയിലെ മാളാത്തലെ ഈകക്കാട്ടു മനയിലേക്കാണ് വേളികഴിച്ചയച്ചത്...അവിടത്തെ പരമേശ്വരൻ നമ്പൂതിരി....അദ്ദേഹം പിന്നീട് ഞങളുടെ നാട്ടിൽ ത്തന്നെ മന യുണ്ടാക്കി...ഒരു പത്തു വർഷമായിക്കാണും അദ്ദേഹം മരിച്ചിട്ട്...പഴയ കാല ഓർമ്മകൾ അയവിറക്കാനൊരവസരം നൽകിയ തിന് നന്ദി..... നമസ്കാരം
സന്തോഷം
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതുപോലുള്ള ഇല്ലം മനകൾ ഒക്കെ കാണുന്നത് വളരെ ഇഷ്ടം അങ്ങോട്ട് ഒന്ന് വരണം എന്നുണ്ട്
❤️🤝
പ്രസാദേട്ടാ അങ്ങ് കാക്കാട് മലയിൽ ഒരു ദിവസം താമസിക്കാനും കുളത്തിൽ നീന്തി കുളിക്കാനും ആ പ്രകൃതി ഭംഗി ആസ്വദിക്കാനും എല്ലാം ഉള്ള ഭാഗ്യം അങ്ങേയ്ക്ക് ലഭിച്ചില്ല അത് കണ്ട് ആസ്വദിക്കാൻ എനിക്കും പറ്റി ഒരുപാട് നന്ദിയുണ്ട് എനിക്ക് ഒരുപാട് ജീവിതത്തിൽ ഇഷ്ടമുള്ള കാര്യമാണ് കാവും ഇല്ലവും കുളവുമെല്ലാം ഉള്ള പ്രകൃതി താങ്ക്യൂ ഇങ്ങനെ ഓരോ എപ്പിസോഡും ചെയ്തു തരുന്നതിന്
Thanks
നയന മനോഹരമായ ഒരു കാഴ്ച..അഭിനന്ദനങ്ങൾ...
🙏🙏
കഥകളിലും കവിതകളിലും മാത്രം എനിക് കേട്ടു പരിചയമുള്ള മന....കാണാൻ പറ്റിയത്തിൽ സന്തോഷം,😍😍
🙏🙏
ഹായ് കക്കാട് മനസൂക്ഷിക്കുന്ന തിരുമേനിക്ക് ബിഗ് സല്യൂട്ട
🙏🙏
Super. ഇനിയും കാത്തിരിക്കുന്നു
Welcome
ഒരുപാടിഷ്ടായി ട്ടോ മനയും അവിടത്തെ ശാന്തമായ അന്തരീക്ഷവും പിന്നെ വളരെ നന്നായിട്ടുണ്ട് അവതരണ രീതി🙏
🙏🙏
വളരെയധികം ഇഷ്ടപ്പെട്ടു. മനകൾ പുറത്തുനിന്നേ കണ്ടിട്ടുള്ളു.
🙏🙏
ഗതകാല സ്മരണകൾ ഉണർത്തുന്ന ഇത്തരം നിർമ്മിതികൾ വളരെ ലളിതമായും ഭംഗിയായും പ്രേക്ഷകരിലേക്ക് എത്തിച്ച പ്രസാദേട്ടന് അഭിനന്ദനങ്ങൾ താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
🙏❤️🤝
അടിപൊളി ഇഷ്ട്ടപെട്ടു 👍🙏
🙏🙏❤️
നമ്മുടെ പൈതൃകം. എന്നും നിലനിൽക്കട്ടെ
🤝
ഗൃഹാതുരത്വമുണർത്തുന്ന ഇതുപോലുള്ള പ്രകൃതിയെ സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഇതു വലിയ ഒരു അനുഗ്രഹമാണ് ഈ ഇതുപോലുള്ള കാഴ്ചകളുമായി നിങ്ങൾ വീണ്ടും വരുമെന്ന് ആശിക്കുന്നു
Sure
🙏🙏
ഞാൻ കണ്ടറഞ്ഞതിൽ വച്ച് എറ്റവും സുന്ദരമായ മന.Very good ambiance.Thanks
🙏🙏
Theerchayayum ishttapettu
🙏🙏
പ്രസാദേട്ടൻ സൂപ്പർ ആ മന കൾക്കൊ എന്നും നിലനിൽക്കട്ടെ മനകൾ കാണുമ്പോൾ തന്നെ മനസ്സിൽ ഭക്തിയും ചിട്ടക്കളും ആചാരങ്ങളും മനസ്സിൽ നിറയുകയാണ്
🙏🙏
Nammude swantham bhaaratha puzha.njan thirunavayayilanu. Vedio sooper
Thanks
ഇത്തരത്തിൽ ഉള്ള എല്ലാ മനകളും.. എല്ലാം തന്നെ ഭൂമി യോളം നിലനിൽക്കും. സർവ്വേശ്വരൻ അനുഗ്രഹിക്കും 🧡
ï
🙏🙏
കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു, ഇത് ഇങ്ങനെ സാരക്ഷിക്കുന്ന സഹോദരന് എല്ലാവിധ ഭാവുകങ്ങളും.
🙏🙏
പ്രസാദച്ചേട്ടാ കേമായിട്ടുണ്ട് 👍👍👍
🙏🙏
Wonderful as usual 👍🏻👍🏻🙏🏼
Thanks🙏🙏❤️
Hi prasadetta.... Aadyaaytt aanu ee programme kaanunnath enkilum..... Orupaad kaalathe parichayamulla aalkkaarepolulla prasadettante samsaaram.... Orupaad eshttaay.... Pinne kakkaattumanayude.... Bhangi... Suupper.. 👌👌
Than Q
എല്ലാ വീഡിയോവും കണ്ട് അഭിപ്രായം പറയുമല്ലോ
വളരെ മനോഹര ദൃശ്യങ്ങൾ അഭിനന്ദനങ്ങൾ സാർ.
🙏🙏
Super Avatharanam 🙏 Big salute 🌟 beautiful and beautiful video love you chanal🌹 thankyou so much 🥰 God bless you 🙏👌 therumeni 👍
🙏🙏
എന്തിരുന്നാലും എനിക്ക് താങ്കളുടെ വീഡിയോ വിലൂടെ ഒരു പ്രദേശവും സംസ്കാരത്തിൻ്റെ ശേഷിപ്പുകളും അതിലുപരി താങ്കളുടെ വിനയത്തോടെ ഉള്ള ആ സംസാരരീതി എന്നെ കൂടുതൽ ആകർഷിച്ചത് ഞാൻ താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ആദ്യം കണ്ടത് ഏലംകുളത്തെ പന്ത്രണ്ട് കെട്ടുകൾ. വളരെ മനോഹരമായ് ചിത്രീകരിച്ചിരിക്കുന്നു അതുപോലെ തന്നെ വിവരണവും മനോഹരം ചരിത്രത്തിനോടിച്ച മോഹോണ്ടന്ന്ന്ന വെച്ചോളൂ
താങ്കളുടെ comment എനിക്ക് തരുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല.
Than Q very much
Kalathinu anusarichu cheriya mattangal varuthi itrayum nannayi sukshikkunnavark abhinandanangal....
Thanks
നന്നായിട്ടുണ്ട്.. ആദ്യം മുതൽ അവസാനം വരെ കണ്ടു കൊണ്ടിരുന്നു..❤️❤️❤️..
🙏🙏
Super chetta
Thanks
Video നന്നായിരുന്നു. എങ്കിലും പരിഭവം ഉണ്ട്. കാവ് കാണിച്ചപ്പോൾ ഒരു മുത്ത് വന്നു. ആ കുഞ്ഞാവ യെ നമുക്ക് പരിചയ പെടുത്താ തിരുന്നത് ശെരിയായില്ല. ഒരു നാല് കെട്ട് വീട് ആണ് . എന്റെ വീട് എന്ന സ്വപ്നം . ഇതേ പോലുള്ള എല്ലാ വീടിയോ യും ഞാൻ കാണാറുണ്ട് നല്ല അവതരണം . Thanks chettayi
sorry, ദൈർഘ്യം കൂടുതലാവുമോ ന്ന് കരുതി edit ചെയ്തതാണ്
@@prasadetan-vlogs saramilla . Apo cheriya vishamam thonni atha . Saramilla potte
@@ks-kt5yn🙏🙏❤️
നന്നായി കൊണ്ടു നടത്തുന്ന പഴയ തറവാട്. പ്രസാദിനും നന്ദി
Well done , no verbal diarrhea
🙏🙏
@@vijayanka5109 thanks
പ്രസാദേട്ടൻെ ഭാഗ്യം...
കൊതി ആകുന്നു....
🙏🙏
ഒരിക്കലും പൊളിച്ച് കളയരുതേ.മക്ളോടും പറഞ്ഞ് മനസ്സിലാക്കികൊടുക്കണം.ഇതൊക്ക വളരെ അമൂല്യമാണ്
sure
Hi ☺️☺️☺️ good super super video
Thanks
കക്കാട്ട് മനയിലെ മനോഹര കാഴ്ച്ചകൾ എല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം.
🙏🙏
നല്ല അവതരണം.ഇതു maintain ചെയ്തു കൊണ്ടുപോകുക എന്നതു, ഒരു വലിയ കാര്യം തന്നെ ആണ്.
superayittundu chakkere jansi
🙏🙏
വളരെ നന്ദി പ്രസാദേട്ടാ.
🙏🙏
Manoharam !
🙏🙏🤝
Evarudey okkey jeevitham super
🙏💕
എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമായി
❤️❣️
Very good congratulations keep it up
Thanks
വല്ലാത്ത ഒരു അനുഭൂതി യാണ് ഈ കാഴ്ചകൾ കാണുമ്പോൾ.
ശ്രീമാൻ പ്രസാദ് അഭിനന്ദനം അർഹിക്കുന്നു.
🙏🙏
Subscribed, Nice Vlog സന്തോഷം. 😍
Than Q
വളരെ നന്ദി.ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു.
molu
Wonderful kazhchakal
Thanks
ഇത് പൊലെ ഇനിയും നല്ല നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു,,
👌🤝
മനോഹരം...
🙏🙏
Orupad ishtamayi
Thanks
Kollaam
Thanks
Aa chettan ente oru valiya hai kodukkane... orupad nandhi und ingane nila nirthunnathin.ee kazchagalum manayum..ithokke oru bagyam anu
🙏🙏
Super 👍👍👍enikku ishtem ayi enikku inganethe mana okke kanuthth valere ishtem annu
🙏🙏
Sure. We like it very much Sir.
So nice of you
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി ആ നമ്പൂരി ബിഗ് സല്യൂട്ട്
🙏
Thanks to the family for ma intaining the Kerala vasthu heritage cleanly for the next generation🙏🙏🙏
welcome
കക്കാട്ട് മന എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ എന്റെ കുട്ടിക്കാലത്തിലേക്ക് പോയി
🙏🙏
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടാണ് ഇതുപോലുള്ള കാഴ്ച്ചകൾ
Than Q
Super ayirikyunnu. Mana ayittu kure aduppamundu njangalkku
🙏🙏
പ്രസാദ് ഏട്ടാ വളരെ ഇഷ്ടപ്പെട്ടു ഇനിയും വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കും
🙏🙏
ഒരിക്കൽ അതിനുള്ളിൽ കിടന്നിട്ടുണ്ട്...ആദ്യമായിട്ട് നാലുകെട്ടിനുള്ളിൽ കിടക്കുന്നതിന്റെ സുഖം അനുഭവിച്ചറിഞ്ഞു 👌
🙏🙏
Adipoli Prasadetta.... nalla oru video aayrnu!
Writing from Bangalore. Good see the heritage buildings "Mana" of Kerala. Happy to know that it is neatly maintained. One day stay for keralities staying in Mana may be considered
Thanks
@@sivasubramaniamviswanathan8834 ok 🤝
ഇതെല്ലാം നമ്മുടെ പൈതൃകങ്ങളുടെ ഭാഗമാണ് ഇതെല്ലാം സംരക്ഷിക്കപ്പെടുക തന്നെ വേണം ആധുനിക സാങ്കേതിക സൗകര്യങ്ങളില്ലാത്ത കാലത്ത് ഇത്തരം നിർമ്മിതികൾ വരും തലമുറക്ക് ഒരു അനുഭൂതിയാണ്
തീർച്ചയായും
നമ്പൂരി.... നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. വളരെ ഇഷ്ടവുമാണ്.
Thanks
Good report...and...very Good detailed...video..thanks...Thank You Very much...
🙏🙏
വളരെ നന്നായിട്ടുണ്ട് പ്രസാദ് സാർ മുരളി സിറിന് എല്ലാ വിധ ഭാവുകങ്ങളും ഈശ്വരൻ അനുഗ്രഹിക്കട്ടെ''
🙏🙏
Thank you for introducing ‘Thevaram’ we also use the word in daily life without knowing what it is.
🙏🙏
Ithu vilkkaanundo
മനയുടെ name Bord കണ്ടാണ് പേര് മനസ്സിലായത്.ഉടനെ serch ചെയ്തു കണ്ട വീഡിയോ ആണ്. നന്ദി ഉണ്ട്ട്ടോ. സ്ഥിരം പോവാറുള്ള വഴിയാണ്. പോകുമ്പോഴെല്ലാം മനയുടെ ഉൾ വശം കാണാൻ ആഗ്രഹമുണ്ടായിരുന്നു. Tnks 🥰
❣️
മേലെ പറമ്പിൽ ആൺവീട് എന്ന സിനിമ ഇവിടെ വച്ചായിരുന്നോ അതു പോലെയുണ്ട്
വളരെ നന്നായിട്ടുണ്ട്. കക്കാട്ടു മനയെ ഞങ്ങള്ക് കാണിച്ചുതന്ന പ്രസാദേട്ടന് നന്ദി. കൂടുതൽ മനകളെ കുറിച്ചുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. എന്നങ്കിലും , സമയം കിട്ടുബോൾ യെശശരീരനായ ശ്രീ VT യുടെ ഇല്ലത്തെയും, മറ്റു നമ്പൂതിരി സാമൂഹിക പരിഷ്കർത്താക്കളുടെ ഇല്ലങ്ങളെ കുറിച്ച് വിഡിയോകൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
PS:
ആ നീന്തൽ അസ്സലായി , കുളം കണ്ടപ്പോഴേ ഞാൻ പ്രതീക്ഷിച്ചു , ഏതു നിമിഷവും ഒരു ചാട്ടം ഉണ്ടാകും എന്ന് .
ഹ ഹ
Ivide two days rentnu stay cheyyan kittooo... Shoo entha ee veedinte oru bhangi😍😍😍.. Oru swapnamanu ithupolulla nalukettil thamassikkuka ennath🥰🥰🥰
🙏🙏
Nilanirthanam
Pazakkam ulla veedugal enik valare ishtamanu. etta
🙏🤝
ഒരോ ആരുടത്തിനും അതിന്റെ തായ ഒരു വ്യക്തിത്വമുണ്ട്. അവിടെ ജനിച്ചു വളർന്ന വ്യക്തികളുടെ ഒരു ഊർജം, അവിടെ തിങ്ങി നിൽക്കും.
അവരുടെ ആഗ്രഹങ്ങളും മൊഹങ്ങളും ചിരിയും വിഷമവും മനുഷ്യജന്മത്തിൽ വന്ന് പൊകുന്ന അനുഭവങ്ങളും,എല്ലാം ആ ആരുടത്തിൽ കാണും. ഒരു കഥ എന്നേട് ഒരു നമ്പൂതിരി സുഹ്രത്ത് പറഞ്ഞു തന്നെതാണ്. ഇങ്ങനെ ഒരു പഴയ മന പോളിച്ചുകൊണ്ടുപോയി. അതിന്റെ ചില ഭാഗങ്ങൾ, ഒരു സ്റ്റാർ ഹോട്ടലിലെ ലോബി യിൽ സ്ഥാപിച്ചു. രാത്രി കാലങ്ങളിൽ അവിടെനിന്ന് അനശ്വരമായ വാദസംഗീതങ്ങളും മററും കേൾക്കാൻ തുടങ്ങി. വെറും മരത്തിന്റ ഭിത്തിയിൽ നിന്ന് ഉൽഭവിച്ച് ശബ്ദങ്ങാണ് എന്ന് സങ്കല്പപ്പിക്കാൻ കഴിയാത്ത ഒരനുഭവം! നുറ്റാണ്ടുകളായി ആ മനയിൽ നടന്ന പുജകൾ നടത്തുമ്പോൾ ചെല്ലുന്ന മന്ത്രോച്ചാരണങ്ങളും എങ്ങനെ യോ ആ മരത്തിൽ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്നതായിട്ട് സങ്കല്പിക്കാം. അതുപൊലെ കഴിഞ്ഞു പോയ മനുഷ്യരുടെ ഒരു influence, electric force,എല്ലാ വാസസ്ഥലത്തും കാണുമായിരിക്കും.
🙏🙏
നന്നായിട്ടുണ്ട് നന്ദി
Thanks
വളരെ വളരെ ഇഷ്ടപ്പെട്ടു കെട്ടോ 👌👌👌
Than Q
എത്ര മനോഹരമായിരിക്കുന്നു
❣️
അടിപൊളി ആയിതു കസിൻസു 😂😂😂😂😂👌👌👌👌
jincy chakkere
Jothisha um vasthuvum vilum ulla arivukal noakunna Njaan ennum naalu kettu kalum pathinaru kettukalum nila nirthaanum ishttapedaanum ennum unddagum iee vidio enikku ishttamaayi
🙏🙏
Thank you for posting such a beautiful videos... Love from trivandrum
🙏🙏
Pala. Manakalum. Kandittundu annual. Ethu. Oru vidhan. Maintain. Cheiyyunnundu. Nampoodhirippadu. Paranjathil. Thettonnum. Ella. Anthenkikum. Return. Kittunnundallo. Athinu vendy. Balance. Koody. Maintain. Cheiythal. Nannayirunnu especially aa. Kulam. Polichu kalayathirickan. Varum. Thalamurayodum. Parayuka Eni. Ethupolonnum aarum. Undakkukayillallo Ethu. Kaathu sookshickunna aa Thirumenicku. Namaskaram
❣️
Stay ചെയ്യാൻ പറ്റുമോ പുറത്തുനിന്ന് വരുന്നവർക്... Oneday... Pls reply
നേരിട്ട് ചോദിക്കണം
Manoharamaya kazhchakal. Anikke orupade eshttayi.
Thanks
Greetings from Switzerland . Excellent presentation, Very good informative entertainment as well as communicative toward olden golden nambboodiri mana and its living style, Thank you very much for your pain, effort and pleasure.
🙏🙏
Thank you for sharing this vedio 👍❤😍
🙏🙏🤝
നല്ല പോസ്റ്റ് ആശംസകൾ..
🙏🙏
ഒത്തിരി ഇഷ്ടം..
❣️❤️
നല്ല അവതരണം
Thanks
Kudos sir for maintaining it
🙏❤️
A big salute for this beautiful vlog of Prasadetan.
🙏🙏
Nerittu poi kanda effect .thank u prasad etta.
Thanks
Very nice presentation and thank you for maintaining this ancestoral home with utmost care , dedication and enthusiasm...
🙏🙏
Avide oru divasam thamasikkan pattuo?