വള്ളുവനാട് രാജ വംശത്തിലെ നാലു കോവിലകങ്ങളിൽ ആയിരം നാഴി. കോവിലകം എങ്കിലും ഒരു വിധം നന്നായി സംരക്ഷിക്കപ്പെടുന്നു എന്ന് കണ്ടതിൽ സന്തോഷം. മങ്കട കോവിലകത്തിൻ്റെ സ്ഥിതി ദയനീയമാണ്. ആകെ കാടുപിടിച്ചു നശിച്ചു കിടക്കുന്നു. അരീപ്ര കോവിലകം പൊളിച്ചു നീക്കി. കടന്നമണ്ണ കോവിലകം ഉണ്ടോ എന്നറിയില്ല. വിദേശ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഇതു പോലെയുള്ള ചരിത്ര പൈതൃകങ്ങൾ സര്ക്കാർ ചിലവിൽ തന്നെ സംരക്ഷിച്ചു നിർത്തിയേനെ. വളരെ നന്നായി.🙏🙏
ഇതുപോലുള്ള പഴമകളും നല്ലൊരു ഭക്തി അന്തരീക്ഷവും ഒക്കെ കാണാൻ കഴിഞ്ഞതിൽ ചേട്ടനെ അഭിനന്ദിക്കുന്നു ഇതൊക്കെ നമ്മുടെ പുതു തലമുറക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത അനുപാവങ്ങളാണ് വളരെ നന്ദി
പ്രസാദേട്ടാ....ഇ വീഡിയോ കാണാൻ വൈകി.....എനിക്ക് ഇത്തരത്തിലുള്ള കൊട്ടാരങ്ങളും പഴയ വീടുകളും ഇല്ലങ്ങളും കാണുന്നത് മറ്റേതൊരു കാഴ്ചയെക്കാളും ആനന്ദം നൽകുന്നതാണ് അതിന് വഴിയൊരുക്കിത്തന്ന അങ്ങയോടു ഒരു പാട് നന്ദി ഉണ്ട് 🙏🙏🙏 ഇ കൊട്ടാരം കാണാൻ ഇയുള്ളവനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് കാലം ഇത് ഇങ്ങനെ തന്നെ നില നിൽക്കട്ടെ 🙏🙏
എത്ര കണ്ടാലും മതിവരില്ല അതിലെ മച്ചും മേല്കൂരകളും വാതിലും ജനാലകളും കാവി വിരിച്ച തറകളും മരങ്ങൾ കൊണ്ടൊരു കലവറ തീർത്തിട്ടുണ്ട് ...പുറമെനിന്ന് നോക്കുമ്പോൾ ആരാജ പ്രൗഡി ഇന്നും നിലനിൽക്കുന്നു 🙏🙏🙏
ഈ അത്ഭുതസൗധങ്ങളുടെ മഹത്വം വർഷങ്ങൾ കഴിയുന്തോറും വർദ്ധിക്കുന്നു. നവീന കാലത്തെ വാസ്തുശില്പ രീതികളിൽ നിന്നും തികച്ചും വിഭിന്നമായ പുരാതന കാലത്തെ വിസ്മയാവഹമായ കെട്ടിട നിർമ്മാണ ശൈലികൾ ഇപ്പോഴുള്ളവരും വരുന്നവരുമായ തലമുറകൾക്ക് നേരിൽക്കണ്ട് ആസ്വദിക്കേണ്ടതിന് ഇത്തരം പുരാതന നിർമ്മിതികൾ എന്നെന്നും സംരക്ഷിക്കപ്പെടുക തന്നെ വേണം !
ഇതുപോലെ കോവിലകങ്ങൾ ഇനിയും കാണട്ടെ കോവിലകങ്ങൾ ക്ഷേത്രങ്ങൾ ഇവ നശിക്കാതിരിക്കട്ടെ. അവ സംരക്ഷിക്കുന്ന തമ്പ്രാക്കൻമാരും ഇത് അവതരിപ്പിച്ച താങ്കൾക്കും ദീർഘായുസാവട്ടെ
Thank you Prasadettan for this excellent, educative video. Feels great to see this stately old mansion with so much character is being maintained well. Hope some day people will return to live here and make it a lively home.
ഇത്തരത്തില്ല ഒളകോവിലകങ്ങളും മനകളും ഇല്ലങ്ങളും നാടിന്റെ ഈടുവെപ്പുകളാണ് ഇതെല്ലാം സംരക്ഷിക്കേണ്ട ചുമതല ഗവൺമെന്റിന്റേതാണ് വിദേശങ്ങളിൽ പഴമയെ നിലനിർത്താൻ ഭരണാധികാരികൾ വളരെ ശ്രദ്ധാലുക്കളാണു നമ്മുടെ നാട് ഭരിക്കുന്ന ഊളകളാണ് ഗൃഹാതുരത്വം എന്തെന്നറിയില്ല പക്ഷെ ഇതിനൊക്കെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരണം
തിരുമേനിയ്ക്ക് കോടാനുകോടി പുണ്യം കിട്ടും തീർച്ച .കാരണം സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് ഒന്ന് നേരിട്ട് കാണാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് പുണ്യം ചെയ്തവർക്ക് മാത്രമെ അങ്ങിനെ ഒരു സ്ഥലത്ത് എത്തിപ്പെടാൻ തന്നെ പറ്റുകയള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ വീഡിയോ വളരെ അധികം ഇഷ്ടമായി.🙏🙏🙏🙏
ഈ കോവിലകം എല്ലാം കൂടി കണക്ട് ചെയ്‌ത് ഒരു ടൂറിസം പ്രൊജക്റ്റ് ഉണ്ടാക്കിക്കൂടെ ? നമ്മുടെ ടൂറിസം വകുപ്പിന് ഒരുപക്ഷെ ഇവരെ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞേക്കും. മറ്റുള്ളവർക് വല്ലപ്പോഴും വന്നു താമസിക്കാൻ കഴിയും. തമ്പുരാന്മാർക് ഒരു വരുമാനവും ആകും
@@prasadetan-vlogs ഞാൻ അഹ് movie എടുത്തു നോക്കി. പെട്ടെന്ന് അങ്ങനെ ഒരു തോന്നൽ വരുമെങ്കിലും വലുപ്പത്തിലും അവിടെ മറവു പോലെ വെച്ചേക്കുന്നതിലും വ്യത്യാസം ഉണ്ട്
വള്ളുവനാട് രാജ വംശത്തിലെ നാലു കോവിലകങ്ങളിൽ ആയിരം നാഴി. കോവിലകം എങ്കിലും ഒരു വിധം നന്നായി സംരക്ഷിക്കപ്പെടുന്നു എന്ന് കണ്ടതിൽ സന്തോഷം. മങ്കട കോവിലകത്തിൻ്റെ സ്ഥിതി ദയനീയമാണ്. ആകെ കാടുപിടിച്ചു നശിച്ചു കിടക്കുന്നു. അരീപ്ര കോവിലകം പൊളിച്ചു നീക്കി. കടന്നമണ്ണ കോവിലകം ഉണ്ടോ എന്നറിയില്ല. വിദേശ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഇതു പോലെയുള്ള ചരിത്ര പൈതൃകങ്ങൾ സര്ക്കാർ ചിലവിൽ തന്നെ സംരക്ഷിച്ചു നിർത്തിയേനെ. വളരെ നന്നായി.🙏🙏
🙏🙏🤝❤️
മങ്കട കോവിലകം വിറ്റു.. പൊളിച്ചോ എന്നറിയില്ല
തീർച്ചയായും ചരിത്ര സ്മരണകൾ ഉറങ്ങുന്ന വള്ളുവനാടൻ പ്രദേശങ്ങൾ സംരക്ഷികേണ്ടത് ആവശ്യമാണ്
@@JWAL-jwalവിറ്റു എന്ന് ആരു പറഞ്ഞു?
@@zainuddeenomer9815❤️
കോവിലകം ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഇതൊന്നും നശിച്ചു പോകാതെ ഇനിയും സംരക്ഷിക്കണം
🙏🙏
ഇതുപോലുള്ള പഴമകളും നല്ലൊരു ഭക്തി അന്തരീക്ഷവും ഒക്കെ കാണാൻ കഴിഞ്ഞതിൽ ചേട്ടനെ അഭിനന്ദിക്കുന്നു ഇതൊക്കെ നമ്മുടെ പുതു തലമുറക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത അനുപാവങ്ങളാണ് വളരെ നന്ദി
🙏🙏❤️
ഈ പൈതൃക സ്വത്തുക്കൾ എക്കാലത്തും നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... വളരെ നന്നായിട്ടുണ്ട്.. കുറെ മൈന്റ്അനാൻസ് ചെയ്താൽ സൂപ്പർ....
🙏🙏❤️
ആയിരം നാഴി കോവിലകം പരിചയപ്പെടുത്തിയ പ്രസദേട്ടണ് ആയിരം തവണ നന്ദി, നമസ്കാരം
🙏🙏🤝❤️
Mo ll ko ll ko mo mo mosahldanadam ni
@@prasadetan-vlogs 1111111111111111111111111111111
@@saraswathivadakkemadam534👍
😊😊
സംരക്ഷിക്കപ്പെടേണ്ട കോവിലകം... നമ്മുടെ പൈതൃക സ്വത്ത്.
🙏🙏🤝
@@prasadetan-vlogs kovilakam pravudi athi gabhiram
@@suseelathrivikraman9097Thanks
പ്രസാദേട്ടാ....ഇ വീഡിയോ കാണാൻ വൈകി.....എനിക്ക് ഇത്തരത്തിലുള്ള കൊട്ടാരങ്ങളും പഴയ വീടുകളും ഇല്ലങ്ങളും കാണുന്നത് മറ്റേതൊരു കാഴ്ചയെക്കാളും ആനന്ദം നൽകുന്നതാണ് അതിന് വഴിയൊരുക്കിത്തന്ന അങ്ങയോടു ഒരു പാട് നന്ദി ഉണ്ട് 🙏🙏🙏
ഇ കൊട്ടാരം കാണാൻ ഇയുള്ളവനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് കാലം ഇത് ഇങ്ങനെ തന്നെ നില നിൽക്കട്ടെ 🙏🙏
🙏🙏❤️
Enikkum
@@aban_mhd_78🤝
ഒരുപാട് അറിവുകളാണ് പ്രസാദേട്ടന്റെ വീഡിയോകൾ. ഒരുപാട് നന്ദി.
🙏🙏❤️
ഗംഭീരം പലപ്രാവശ്യം കണ്ടു ഗംഭീരം തന്നെ ❤🙏🌹🙏🌹
Thanks🙏
എത്ര കണ്ടാലും മതിവരില്ല അതിലെ മച്ചും മേല്കൂരകളും വാതിലും ജനാലകളും കാവി വിരിച്ച തറകളും മരങ്ങൾ കൊണ്ടൊരു കലവറ തീർത്തിട്ടുണ്ട് ...പുറമെനിന്ന് നോക്കുമ്പോൾ ആരാജ പ്രൗഡി ഇന്നും നിലനിൽക്കുന്നു 🙏🙏🙏
🙏🙏❤️
ഇത്തരം നിർമ്മിതികളോടും അന്തരീക്ഷത്തോടും ചരിത്രത്തോടും വല്ലാത്തൊരു ഇഷ്‌ടമാണ്
🙏🙏💕
ഗംഭീരം മാഷേ ...... 🙏🧡🧡
🙏🤝❤️
കാണാത്ത കാഴ്ചകൾ കണ്ടു ഗംഭീരം തന്നെ
🙏
Prasadji Angayuda Ee SNEHAM Niranja Presentation Abhimanam Bahumanam Aadaram Thonnunnu Eneettu Ninnu Salute 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Ellavidha Nanmakalum Ennum Ennennum Undakatta Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Namikkunnu Hari Om Tat Sat Loka Samastha Sugino Bhavanthu Shalom Shalom Shalom
🙏🙏
ഈ അത്ഭുതസൗധങ്ങളുടെ മഹത്വം വർഷങ്ങൾ കഴിയുന്തോറും വർദ്ധിക്കുന്നു. നവീന കാലത്തെ വാസ്തുശില്പ രീതികളിൽ നിന്നും തികച്ചും വിഭിന്നമായ പുരാതന കാലത്തെ വിസ്മയാവഹമായ കെട്ടിട നിർമ്മാണ ശൈലികൾ ഇപ്പോഴുള്ളവരും വരുന്നവരുമായ തലമുറകൾക്ക് നേരിൽക്കണ്ട് ആസ്വദിക്കേണ്ടതിന് ഇത്തരം പുരാതന നിർമ്മിതികൾ എന്നെന്നും സംരക്ഷിക്കപ്പെടുക തന്നെ വേണം !
🙏🙏💕
സൂപ്പർ വീഡിയോ 👌👌👌🙏🙏
🙏🙏
ഇതുപോലെ കോവിലകങ്ങൾ ഇനിയും കാണട്ടെ കോവിലകങ്ങൾ ക്ഷേത്രങ്ങൾ ഇവ നശിക്കാതിരിക്കട്ടെ. അവ സംരക്ഷിക്കുന്ന തമ്പ്രാക്കൻമാരും ഇത് അവതരിപ്പിച്ച താങ്കൾക്കും ദീർഘായുസാവട്ടെ
🙏🙏❤️
Thank you 🙏🙏🙏
🙏🙏💖
സൂപ്പർ
Thanks
Thank you Prasadettan for this excellent, educative video. Feels great to see this stately old mansion with so much character is being maintained well. Hope some day people will return to live here and make it a lively home.
🙏🙏💕
Thank you for sharing this video
🙏🙏❤️
Prasadh Chetta Thank you
🙏🙏💕
Namaskaaram PrasadSir, ,,shooo.Venda Prasadettan. Kollsm.oru aduppam thonnunnu. Nammude Prasadettan. Innu.2022 Sept. 7. Ikkollathe Onnam Onam, njaan aadhyayi aettante Videos kandu. . eniykkulla Onam sammanam.Thank you. N.A.Kooduthal attract cheythatju. Videos maathramalla .Chettante hrudhyamaaya Bhasha prayogavum Vivarana Paadavavum. .Othiri ishttayitto. . ingineyavanam Ororuthathum Videos avatharuppiykkendathu. . Iniyim.kandu theeranundutto. Kaanattetto.
🙏🙏❤️
Ethra.manoharam
Etaram.manoharangal
Eniyundavilla
🙏🙏
ഒരുകാലത്ത് എത്ര പ്രൗഡിയോട് കൂടി ആയിരുന്നു ഈ കോവിലകം. ഇത് കണ്ടപ്പോൾ ഓർത്തുപോയി
🙏🙏💕
Kovilakam ❤❤ video valare clear kandu
Thanks 🙏❤️
Amula swttu kattusushikkuka😊
🙏🙏❤️
One thing is clear whether language, culture, custom ancient houses valluvandu is number one in Kerala no doubt.
🙏🙏❤️
Super
Thanks🙏❤️
Idoke ayiruunu kerelam..oru kalath oruvipagam ashtik vaga illade jeevikumbol oru vipagam sagala boomiyum adaki vaaanu..jeevichirunnu..adinte oke..sheshipugal ipozum nilanilkunnu..idoke varum talamurak vendi teerchayayum samrakshich nirtended tanne...
🙏🙏❤️
Namakaram Prasad sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯
🙏🙏❤️
ഇത്തരത്തില്ല ഒളകോവിലകങ്ങളും മനകളും ഇല്ലങ്ങളും നാടിന്റെ ഈടുവെപ്പുകളാണ് ഇതെല്ലാം സംരക്ഷിക്കേണ്ട ചുമതല ഗവൺമെന്റിന്റേതാണ് വിദേശങ്ങളിൽ പഴമയെ നിലനിർത്താൻ ഭരണാധികാരികൾ വളരെ ശ്രദ്ധാലുക്കളാണു നമ്മുടെ നാട് ഭരിക്കുന്ന ഊളകളാണ് ഗൃഹാതുരത്വം എന്തെന്നറിയില്ല പക്ഷെ ഇതിനൊക്കെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരണം
🙏👍
വളരെ ഇഷ്ട്ടായി 😍😍😍👍🏻👍🏻👍🏻👍🏻👍🏻
Thanks 🙏
പ്രസാദ്ചേട്ടാ സൂപ്പർ വീഡിയോ
Thanks🙏
സൂപ്പർ❤
Thanks🙏🙏💖
തിരുമേനിയ്ക്ക് കോടാനുകോടി പുണ്യം കിട്ടും തീർച്ച .കാരണം സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് ഒന്ന് നേരിട്ട് കാണാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് പുണ്യം ചെയ്തവർക്ക് മാത്രമെ അങ്ങിനെ ഒരു സ്ഥലത്ത് എത്തിപ്പെടാൻ തന്നെ പറ്റുകയള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ വീഡിയോ വളരെ അധികം ഇഷ്ടമായി.🙏🙏🙏🙏
🙏🙏
❤
Valichuneettaha
👍
Sirji, A great thanks for showing Aayiram Nazhi Kovilakam with all the information. Once again thanks.
🙏🙏
Explain more details about kovilakom and their ancestors . Famous rajas etc
🙏🤝
Chathan.kunnathodey.chemmaniyodey.nalla.oru.ellmo..eniyom..nanni😃
👍💕
രോമാഞ്ചം കൊള്ളുന്നു -❤
🙏🙏💕
Lovely
🙏🙏❤️
നന്നായി പോയി കണ്ട അനുഭവം ഉണ്ടായി. ഭഗവാൻ അനുഗ്രഹിക്കട്ടെ!
Thanks🙏❤️
👌👌👌നിലനിൽക്കട്ടെ
🙏🙏❤️
വളരെയധികം
ഇഷ്ടമായി
Thanks 🙏
Super kottarathete kallavum buildingnte charethravum koodi vendeerunu
❤️
Rithubhedam Malayalam film directed by Prathap pothen ,location was in ayiranazhi kovilakam
🙏🙏🌹
കാണാൻ അനുവാദം കിട്ടുമോ
ഇത്തരം തിരുശേഷിപ്പുകൾ
സംരക്ഷിയ്ക്കപ്പെടണം
തീർച്ചയായും
Manassinoru kulirma kittum idhokke kanumbol
Thankyou
🙏🙏
This ancient palace complex should be maintained intact for coming generations , really proud of this heritage
P.J.Thomas
@@p.jthomas5880🙏
Nice
🙏🙏
നമ്മുടെ മലപ്പുറത്ത് ഇങ്ങനത്തെ പുരാതന ഓർമ്മകളെല്ലാം ഉണ്ടല്ലേ🤔🤔
🙏🙏❤️
എല്ലാം മുസ്ലിങ്ങൾ നശിപ്പിച്ചു
Vadakaveedkandullaparichayameullu
Ithoruswargam
🙏🙏❤️
നമക്ക് പോയ കാണാൻ പറ്റുമോ
Ithil kanunna aall aano ippozhathay valluva konathiri....
തറവാട്ടിലെ കാരണവർ
Harikrishanan mashinodu ee kovilakkam therchayayum samrakshikkuvan parayanam prasadetta ,,,,otherwise lokka paithrekka pattikkayil ullpeduthan parayuu ple,,,,,,
🙏🙏🤝
കുളം നാല് പാടും പടപ് ഉണ്ടായിരിക്കും
അത് ഇടിഞ്ഞ് പോയതായി ക്കണം
Please don’t take otherwise 🙏😊
Aarum kanadhe pogharudh idh
Super super
Thanks
വന്നാല്‍ കാണാന്‍( കൊട്ടാരം)
കാണാന്‍ തടസ്സമുണ്ടോ?
Mannarkkad moopil nair തറവാടും നാമവശേഷം ആയി കൊണ്ടിരിക്കുന്നു
🙏🙏💕
Is it for sale?
ഒന്നു വന്നു മനനേരിൽ കാണാൻ മോഹമുണ്ട് അനുവാദകിട്ടുമോ അടുത്താണെങ്കിലും കാണാൻ കഴിഞ്ഞില്ല
വെരി നൈസ് വീഡിയോസ് ❣️❣️❣️❣️❣️
Thanks🙏❤️
🙏🙏
💕🙏
ഇവിടെ ജനിച്ചവരും ജീവിച്ചവരും സുകൃതം ചെയ്തവരാണ് ഇത് വീഡിയോയിൽ കൂടിയാണെങ്കിലും കാണാൻ സാധിച്ചത് നമ്മുടെ ഭാഗ്യം
🙏🙏💕
Ariyathe athinte ' prathapa kaalam' enthayirikum enu orthu noki.
❤️🤝
എന്താണ് തേവരാം
കുളിച്ച് കഴിഞ്ഞാൽ അനുഷ്ഠിക്കുന്ന ആരാധനാപരമായ ചടങ്ങുകൾ ആണ്
Ithokke ippol arude kayyilanu
കുടുംബ സ്വത്ത്
Eviduthe aluksl evide, arenkilum thamasam undo
ഉണ്ടല്ലോ പത്തായപ്പുരയിൽ
പടിപ്പുര തന്നെ കാണാൻ ധാരാളം ഉണ്ട് അവിടെത്തെ മോള് ശ്രീ കല ഞങ്ങളുടെ സുഹൃത്ത് ആണ്
🙏🙏❤️🌹
ഉവ്വോ 😊
ഇവിടെ പടിപ്പുര ഇല്ല
entha oru aiswaryam....oru padu istamayi....
Thanks🙏❤️
Good keep it up
One "? " to u Where is" Shaarkara kovilakam"
🙏
🙏🙏👌
🙏🙏
പ്രസാദ് ചേട്ടൻറെ നമ്പർ ഒന്ന് തന്നാൽ കൊള്ളാമായിരുന്നു
Munbhagam kaanikkathe varan endhenkilum buddimuttundo????
മുൻഭാഗം നടവഴിയാണ്. ഇപ്പൊ ഈ വഴിയാണ് കൂടുതൽ ഉപയോഗിക്കുന്നത്
കാഴ്ച പൂർണമായില്ല
വള്ളുവക്കോനാതിരി
3 താവഴി ഉണ്ട് എന്നു
കേട്ടിരുന്നു
Ithuethravarsha
Pazhakamundu
കെട്ടിടത്തിന് 500 വർഷത്തോളം പഴക്കമുണ്ടാകും
അത് വിലയ്ക്കു കൊടുക്കുമോ
♥️👌👌👌👌👌
🙏🙏❤️
M. T യുടെ ഋതു ഭേദം film ഇവിടെ ആണ് ഷൂട്ട് chruthathu
👍💕
Ivide shooting undayitundoo 🎉🎉
ഉവ്വ്
😊😍😍😍
🙏🙏❤️
😍😍😍
@@karthikkarthik-lk8qb🙏
🙏ആൾതാമസം ഉണ്ടോ
ഒരു പാലസിൽ
ലൊക്കേഷൻ എവിടെയാണ്
ആദ്യം പറഞ്ഞിട്ടുണ്ടല്ലോ
ഈ കോവിലകം എല്ലാം കൂടി കണക്ട് ചെയ്‌ത് ഒരു ടൂറിസം പ്രൊജക്റ്റ് ഉണ്ടാക്കിക്കൂടെ ? നമ്മുടെ ടൂറിസം വകുപ്പിന് ഒരുപക്ഷെ ഇവരെ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞേക്കും. മറ്റുള്ളവർക് വല്ലപ്പോഴും വന്നു താമസിക്കാൻ കഴിയും. തമ്പുരാന്മാർക് ഒരു വരുമാനവും ആകും
ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രമല്ലല്ലോ
ഈ വീടിന്റെ മുകൾ നില കണ്ടിട്ട് നന്ദനം movie യിൽ സുധീഷ് enter ചെയ്യുന്ന scene ൽ കണ്ട അതേ place. ഇത് തന്നെ ആണോ അത്
ആയിരിക്കും. സിനിമാ shooting ഇവിടെ പതിവുണ്ട്
@@prasadetan-vlogs ഞാൻ അഹ് movie എടുത്തു നോക്കി. പെട്ടെന്ന് അങ്ങനെ ഒരു തോന്നൽ വരുമെങ്കിലും വലുപ്പത്തിലും അവിടെ മറവു പോലെ വെച്ചേക്കുന്നതിലും വ്യത്യാസം ഉണ്ട്
@@remya5740👍
എന്റെ അറിവിൽ ഇവിടെ ഒരു സിനിമ ചിത്രീകരണം നടന്നിട്ടുള്ളു, വിനീതിന്റെ ഹൃതുഭേദം
raja, vamsam, engine, unday,
🙏
അമ്പലത്തിലെ പ്രതിഷ്ഠ എന്താ തിരുമേനി? ഭഗവതി?
ഭഗവതി
Where is Kindee.
ഇവർ ക്ഷത്രിയർ
അല്ലെ
മഞ്ചേരി
Dr ACK Raja ക്ക് പൂണൂൽ
ഉണ്ടെന്നാണു ഓർമ്മ
👍
കൊതിയാകുന്നു കാണുമ്പോൾ 🔥
🙏🙏
കുറച്ചു സ്പീഡിൽൽ വ്ലോഗ് ച്യുവാണെങ്കിൽ കണ്ടിരിക്കാൻ ഭംഗിയ് ഉണ്ട് ഇല്ലെങ്കിലോ ഓഡച്ചു വിട്ടേ കണ്ണൂ ഭയങ്കര ലഘു ആണ് വീഡിയോ
🙏🙏
നമ്മുടെ നാട്ടിൽ പുരാവസ്തു വകുപ്പ്
👍
👍👍👍👍
🙏🤝❤️
Somany kerala model old constructions are on the verge of ruin .
🙏
പത്തായ പൂര എന്തിനായിരുന്നു അന്ന് പണി ഞ്ഞത്
Bachelors ആയ ചെറുപ്പക്കാരുടെ വിഹാര കേന്ദ്രങ്ങളാണ് പത്തായപ്പുരകൾ