കുറൂർ മനയും അതിലൊരു അത്ഭുത മനുഷ്യനും

Поділитися
Вставка
  • Опубліковано 25 сер 2023
  • എന്റെ സമാന വീഡിയോസ്
    പനമന
    • ആയിരത്തിലധികം വർഷം പഴക...
    കക്കാട്ട് മന
    • നൂറ്റാണ്ടുകൾ പഴക്കമുള്...
    ഒളപ്പമണ്ണ മന
    • ഒളപ്പമണ്ണ മന..ഒരേ നിലയ...
    പുല്ലൂർ മന
    • പുല്ലൂർ മന...പാട്ടു പാ...

КОМЕНТАРІ • 75

  • @lathak1858
    @lathak1858 9 місяців тому +4

    ഗംഭീരം പുതുക്കിയ മന യും മറ്റു വിവരണങ്ങളും.. 👌👌👍

  • @rpoovadan9354
    @rpoovadan9354 8 місяців тому +1

    കുറൂർ മനയിലെ കാഴ്ചകൾ ഗംഭീരം. ഗൃഹനാഥൻ സയൻ്റിസ്റ്റ് ആയിരുന്നോ. വീട് നന്നായി പരിപാലിച്ച് പോരുന്നു. സന്തോഷം.👍👌🙏

    • @prasadetan-vlogs
      @prasadetan-vlogs  8 місяців тому

      സയൻസ് ആയി വല്യ ബന്ധമൊന്നുമില്ല

  • @kavyapoovathingal3305
    @kavyapoovathingal3305 9 місяців тому +4

    Beautiful and beautiful 🙏❤️🥰🌹👌💯. Thankyou so much prasadetta 🙏❤ God bless you 🙏🔥

  • @prathapan-
    @prathapan- 9 місяців тому +3

    ഇഷ്ടമായി, പ്രസാദേട്ടാമനോഹരം 🌹

  • @krishnankakkad4516
    @krishnankakkad4516 9 днів тому

    Extra super, Prasadetta. 🙏🏼🙏🏼. Actually Kunhunniettan is a great!Good night. 🙏🏼.

  • @haridasanmanjapatta7991
    @haridasanmanjapatta7991 2 місяці тому

    മനോഹരമായ കാഴ്ചയാണ്

  • @beenapulikkal5709
    @beenapulikkal5709 9 місяців тому

    കണ്ടപ്പോൾ സന്തോഷം
    .❤❤❤❤❤❤

  • @dasappannair1152
    @dasappannair1152 9 місяців тому

    Wonderful Mana, Temple, surroundings with Wonderful man.

  • @ajithunair4740
    @ajithunair4740 9 місяців тому +1

    മാഷേ.... അതിഗംഭീരം.... 🧡🧡🙏🙏

  • @sidheekalr9053
    @sidheekalr9053 Місяць тому +1

    ഏട്ടാ,ഇത് വിറ്റുവോ, ഏത് പഞ്ചായത്ത് ആണ്,

  • @santhoshtv6840
    @santhoshtv6840 7 місяців тому

    👍

  • @meerasubramanian3767
    @meerasubramanian3767 9 місяців тому +1

    👏👏👌🙏

  • @ravipanamana2370
    @ravipanamana2370 9 місяців тому +1

    Nice video!

  • @savimohan2770
    @savimohan2770 9 місяців тому

    👏👏👏👍👍👍

  • @bhavadasanveemboorkadalayi1090
    @bhavadasanveemboorkadalayi1090 9 місяців тому

    ബലേ ബലേ❤👏🙏

  • @SijuKSreekumar
    @SijuKSreekumar 9 місяців тому

    ❤❤❤👌👌👌👌

  • @vmhena
    @vmhena 8 місяців тому

    👌👌👌

  • @krishnakumarpa9981
    @krishnakumarpa9981 9 місяців тому +3

    Ashtamoorthy... great

  • @sidheekalr9053
    @sidheekalr9053 Місяць тому

    മണ്ണാർക്കാട് ഭാഗത്ത് വല്ലതും ഉണ്ടോ

  • @unnikrishnanpotty2002
    @unnikrishnanpotty2002 6 місяців тому

    Well done.

  • @vipinkumark9799
    @vipinkumark9799 9 місяців тому +1

    Super

  • @unnikrishnanmenon4178
    @unnikrishnanmenon4178 9 місяців тому

    Matrubhoomi. ....kurur nambothiri.....i remember Iam 80

  • @aswathysujith8138
    @aswathysujith8138 9 місяців тому

    Oru assal video. Kunjunni ammaman oru sambhavam thanne anu tto

  • @rajinair9240
    @rajinair9240 Місяць тому

    ഹരേ ക്൪ഷ്൬ നാരായണ

  • @lijeeshlijeesh610
    @lijeeshlijeesh610 9 місяців тому

    നല്ല അവതരണം 👍👌

  • @user-xy7mv5ib9t
    @user-xy7mv5ib9t 5 місяців тому

    😢

  • @krishnampoori
    @krishnampoori 9 місяців тому

    ഗംഭീരം 👍
    ആ കുളം കൂടി റിനോവേറ്റ് ചെയ്യണേ കുഞ്ഞുണ്ണി മാഷേ 🙏

  • @mininimi7544
    @mininimi7544 Місяць тому

    ഒരു അഹങ്കാരവുമില്ലാത്ത കുഞ്ഞുണ്ണിഏട്ടൻ

  • @lordvishnu100
    @lordvishnu100 9 місяців тому

    I watched three Wonderful combination of spirituality ,ethnicity and techies -city Thank you 😅

  • @UshaDevi-qh3wy
    @UshaDevi-qh3wy 6 місяців тому +1

    പ്രസാദേട്ടന്റെ വീഡിയോ ഞാൻ കണ്ടു തുടങ്ങി: കൃഷ്ണ ഭക്തയായ യഥാർത്ഥ കുറുരമ്മയുടെ ഇല്ലം 1 സ്ഥലം എന്നിവ കാണിച്ചു തരുമോ?

  • @o.p.krishnan2284
    @o.p.krishnan2284 9 місяців тому

    വളരെ നന്നായി.പ്രത്യേകിച്ച് കുഞ്ഞുണ്ണി ഏട്ടൻ 👍👏

  • @haridasanmanjapatta7991
    @haridasanmanjapatta7991 2 місяці тому

    പ്രസാദ് നമസ്കാരം

  • @sreejanandakumar3518
    @sreejanandakumar3518 7 місяців тому

    അമ്പലവും കുളവും മനയും എല്ലാം ഓർമ്മയിൽ ഉണ്ട്. ഇന്നും 😍

  • @sobhananeelakandan9612
    @sobhananeelakandan9612 7 місяців тому

    കുറൂർ മനയും കുഞ്ഞുണ്ണി ഏട്ടനേയും പരിചയപ്പെടുത്തിയതിൽ സന്തോഷം - പ്രസാദേട്ടന്റെ പ്രസന്റേഷൻ സഹജമായ നമ്പൂതിരിഭാഷയിൽ കസറി. ( നമ്മൾ തൃശൂരിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട് ,😅

    • @prasadetan-vlogs
      @prasadetan-vlogs  7 місяців тому

      Thanks🙏💕
      ഇനി കാണുമ്പോൾ ഓർമപ്പെടുത്തണേ

  • @888------
    @888------ 6 днів тому

    ക്രൂരമ്മ യുടെ ക്രൂരത ഇവിടെ വച്ച് ആയിരിക്കും നടന്നത്😮

    • @sudhavm6963
      @sudhavm6963 6 днів тому

      Enth krooratha

    • @888------
      @888------ 5 днів тому

      @@sudhavm6963 കുരൂരമ്മ ശ്രീകൃഷ്ണനെ അടിച്ചു ഭരണിയിലോ എന്തോ കെട്ടി ഇട്ടു..

  • @premanc.k9546
    @premanc.k9546 5 місяців тому

    പറഞ്ഞു വന്നപ്പോൾ കുറൂരമ്മയുടെ വീടാണ് എന്ന് കരുതി പക്ഷേ തെറ്റിപ്പോയ് എന്നാലും കണ്ടിരിന്നു പോയി കുഞ്ഞുണ്ണി ഏട്ടന്റെ കോളിഫിക്കേഷനും മറ്റും ഒന്നു പി വരിക്കാമായിരുന്നു ട്ടോ

    • @prasadetan-vlogs
      @prasadetan-vlogs  5 місяців тому

      കുറൂരമ്മയുടെ വീട് തന്നെയാണ്. അതിന്റെ ഒരു ബ്രാഞ്ച്

  • @anishtv6956
    @anishtv6956 9 місяців тому

    👌👌