നിന്റെ ദുരവസ്ഥ മാറ്റി, ദുഃഖം മാറ്റി, പുതിയവഴി തുറക്കും!നിയോഗപ്രാർത്ഥന FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 9 лис 2023
  • subscribe to this channel / @frmathewvayalamannil
    ANUGRAHA RETREAT CENTRE,
    VADUVANCHAL,WAYANAD
    KERALA,673581

КОМЕНТАРІ • 3,5 тис.

  • @sajithamol7977
    @sajithamol7977 6 місяців тому +63

    യേശുവേ എന്നെപോലെ വിടും സ്ഥലവും ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ

  • @user-ov3tg5qj6i
    @user-ov3tg5qj6i 6 місяців тому +17

    എൻറെ ദൈവമേ എന്റെ സങ്കടം കാണണേ

  • @ashas7019
    @ashas7019 6 місяців тому +8

    യേശുവേ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകേണമേ 🙏🙏

  • @aleyjohn6595
    @aleyjohn6595 5 місяців тому +10

    എന്റെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ ഇടയാക്കണമേ

  • @rosammasebastian2503
    @rosammasebastian2503 6 місяців тому +6

    എന്റെ മക്കളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണ

  • @jipsonjames6362
    @jipsonjames6362 6 місяців тому +20

    എന്റെ ഈശോയെ ഞങ്ങളുടെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @jincydenzil134
    @jincydenzil134 6 місяців тому +14

    31 ദിവസത്തെ നിയോഗ പ്രാർത്ഥനയിലൂടെ എന്റെ മോളുടെ മൈഗ്രൻ മാറിക്കിട്ടി യേശുവേ നന്ദി

  • @user-fq4mn6fg5z
    @user-fq4mn6fg5z 2 місяці тому +8

    യേശുവേ അഛൻ്റെ വചനം കേട്ട് പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @shynisaji156
    @shynisaji156 6 місяців тому +20

    ഈശോയെ മക്കളുടെ സാമ്പത്തിക തടസ്സങ്ങളെല്ലാം നിക്കി മക്കള വിശദ്ധികരിച്ച് അനുഗ്രഹക്കണമേ🙏🙏🙏🙏🙏🙏

  • @sandhyap1238
    @sandhyap1238 6 місяців тому +19

    ഈശോയെ എത്രയും വേഗം സ്ഥിരം ജോലി നൽകി അനുഗ്രഹിക്കേണമേ

  • @radharaju1801
    @radharaju1801 4 місяці тому +7

    ഈശോയേ ഈ പ്രാർത്ഥനയിലൂടെ എൻറെ കുടുംബവും എന്നപ്പോലെ വേദന അനുഭവിക്കുന്നവരേയും അവിടുന്ന് വിശുദ്ധികരിക്കണമേ കാ.ത്ത്പരിപാലിക്കണമേ

  • @anjalysaji7579
    @anjalysaji7579 3 місяці тому +12

    യേശുവേ....അങ്ങയെ വിളിക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി . ഇനിയും എന്താ എന്നെ പരിഗണിക്കാതെ 😭😭😭😭😭😭😭😭😭😭😭

  • @nishadeepu5292
    @nishadeepu5292 6 місяців тому +12

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ എന്റെ ഭർത്താവിന്റെ കള്ള് കുടി മാറ്റി തരണമേ ആമേൻ

  • @jomonjoseph4759
    @jomonjoseph4759 6 місяців тому +41

    ഈശോയെ എന്റെ മക്കളുടെ ഭാവിയുടെ മേൽ കരുണയായിരിക്കണമേ ഈശോയെ എന്റെ അലർജിയുടെ രോഗങ്ങൾ എടുത്തു മാറ്റണമേ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ ഈശോയെ വചനം വായിക്കുവാനും വചനം ഗ്രഹിക്കുവാനും എന്റെ ബുദ്ധിയെ നീയൊന്നു പ്രകാശിപ്പിക്കണമ 🙏🏻🙏🏻🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 місяці тому +3

    കർത്താവെ അങ്ങയുടെ നാമും വാഴ്ത്തപ്പെടേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @sreejabh9539
    @sreejabh9539 4 місяці тому +3

    മാസങ്ങളായി ജോലിയില്ലാതെ കഷ്ട്ടപ്പെടുന്ന എന്നേ നിന്നിൽ സമർപ്പിക്കുന്നു ഈശോയെ

  • @lisammathomas8456
    @lisammathomas8456 6 місяців тому +12

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ സഹിക്കാൻ വയ്യാതായി കരുണയായിരിക്കണേ രക്ഷിക്കണേ

  • @reenaprreenapr3940
    @reenaprreenapr3940 6 місяців тому +8

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച് തരണമെ.

  • @leelaku-qy1sq
    @leelaku-qy1sq 6 місяців тому +5

    അച്ഛാ. എന്റെ. മക്കൾ. എല്ലാവരെയും. എന്നെയും. അനുഗ്രഹിക്കണം. ഞങ്ങൾക്കുവേണ്ടി. പ്രതേകം. പ്രാർത്ഥിക്കണം. ആമേൻ. ആമേൻ. ആമേൻ.

  • @MahalakshmiS-nm2bm
    @MahalakshmiS-nm2bm 5 місяців тому +3

    കർത്ത വേ എന്റെ പാപങ്ങളെ പൊറുത്ത എന്റെ കടുംബത്തെ ഏറ്റെടുക്കേണമേ

  • @joyraphael4937
    @joyraphael4937 6 місяців тому +100

    എന്റെ ഈശോയെ ഇവചനം കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ

    • @angelmariasebastian3149
      @angelmariasebastian3149 6 місяців тому

      Amen 🙏🙏🙏❤❤❤

    • @lissythomas7824
      @lissythomas7824 6 місяців тому +1

      വീടും സ്‌ഥലവും vittutharanam

    • @lissythomas7824
      @lissythomas7824 6 місяців тому

      ബിജിൻ മോന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ അപേക്ഷേകുന്നു

  • @kuruvilakj3196
    @kuruvilakj3196 6 місяців тому +14

    ഈശോ മദ്യ പാനം മൂലം വേദന അനുഭവിക്കുന്ന എല്ലാ കുടുബത്തേയും സമർപ്പിക്കുന്നു എന്റെ വേദന കാണണേ

  • @santhasivan6765
    @santhasivan6765 5 місяців тому +3

    കർത്താവെ ഞങ്ങൾക്ക് പൂർണമായും കർത്താവിന്റെ കരങ്ങൾ പിടിച്ചു നടക്കുവാൻ വിശ്വാസത്തിൽ നടക്കുവാൻ കർത്താവു കൃപ നൽകി anugrakikkanam

  • @santhasivan6765
    @santhasivan6765 6 місяців тому +12

    കർത്താവെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളുടെ അസുഖത്ത മാറ്റി കാത്തു കൊള്ളണമേ അപ്പാ 🙏🙏🙏🙏🌹🌹🌹🌹

  • @deepalukose5002
    @deepalukose5002 6 місяців тому +11

    ദൈവത്തിൽ നിന്ന് അക്ന്നു പോയ എന്റെ കുഞ്ഞിന് തിരികെ കൊണ്ടുവരാൻ പ്രാർത്ഥിക്കേണ്വേ

  • @shijanimmatty3077
    @shijanimmatty3077 6 місяців тому +28

    ദൈവമേ
    ബിസിനസ്സ് ചെയ്തു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും അവസ്ഥ പരിഹരിച്ചു കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @bincybenny2356
    @bincybenny2356 6 місяців тому +4

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കിത് സാധിച്ചു തരണമേ...

  • @nancygeorge6863
    @nancygeorge6863 6 місяців тому +4

    ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ. എന്റെ സഹായിക്കണമേ.നന്ദി ഈശോ

  • @minipaul4628
    @minipaul4628 6 місяців тому +38

    ഈശോയെ എന്റെ മകളുടെ വിവാഹതടസ്സം മാറ്റി എന്റെ മകളെ അനുഗ്രഹിക്കണമെ❤❤❤ ആമേൻ

  • @Nisha-xu8sq
    @Nisha-xu8sq 6 місяців тому +45

    ഈശ്വയെ എല്ലാം തടസ്സങ്ങളും മാറ്റി ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻

  • @neethaglancy1
    @neethaglancy1 5 місяців тому +5

    കർത്താവെ എന്റെ പ്രത്യേക നിയോഗങ്ങൾ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു..... അനുഗ്രഹിക്കണമേ .....

  • @seenabinu1165
    @seenabinu1165 6 місяців тому +6

    ഇപ്പോൾ മനസിനെ അലട്ടുന്ന പ്രേശ്നത്തിന് ഒരു സമാധാനം തരണേ ഈശോയെ 🙏🙏🙏

  • @shinybiju3282
    @shinybiju3282 6 місяців тому +25

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @joyva4187
    @joyva4187 6 місяців тому +28

    ഈശോയേ ഈ പ്രാർത്ഥനയോടു ചേർത്ത് എന്റെ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഞങ്ങളേയും ഓർക്കണമേ ആമേൻ🙏🙏🙏

  • @sudhababu9897
    @sudhababu9897 4 місяці тому +2

    എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കേണമ്മേ അമ്മേ

  • @janijithu4558
    @janijithu4558 6 місяців тому +16

    ഈശോയെ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ 🙏... നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളി കളയരുതേ 🙏... നിന്റെ പരിശുദ്ധത്മാവിനെ എന്റെ ഉള്ളിൽ നിന്ന് എടുത്ത് കളയരുതേ.....🙏🙏🙏

  • @preethas2268
    @preethas2268 6 місяців тому +29

    ദൈവമേ ചിട്ടിയും ലോണും ഓരോ മാസവും മുടക്കമില്ലാതെ . അടയ്ക്കാൻ അനുഗ്രഹിക്കണമെ ആമേൻ

  • @JessyPaul-ce2hz
    @JessyPaul-ce2hz 6 місяців тому +53

    എന്റെ നല്ല ഈശോയെ, ഞാൻ വല്ലാത്ത പ്രതിസന്ധിയിലാണ്. ഈ രാത്രി ഈശോയെ തീ എന്നെ തൊട്ട് സൗഖ്യപ്പെടുത്തണമേ. ആരുമില്ലാത്ത പാവപ്പെട്ട ഒരു വിധവയാണ്. സൗഖ്യം തരണം.🙏🙏♥️🙏🙏

  • @minimol1669
    @minimol1669 5 місяців тому +4

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ കടന്നു വരേണമേ 🌹🌹🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 6 місяців тому +17

    എന്റെ ഈശോയെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏🙏🙏 ഒരു ജോലിക്ക് വേണ്ടി വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹിക്കേണമേ🙏🙏🙏

    • @sheejasheeja1268
      @sheejasheeja1268 5 місяців тому

      യേശുവേ എന്നെ ഇതുവരെ എല്ലാ കാര്യത്തിലും കൂടെ നിന്ന എന്റെ ഇശോ എന്റെ കടബാദ്യതയിൽ നിന്ന് കൂടി എന്നെ കാത്തു കൊള്ളണമേ, നന്ദി ഹല്ലേലുയ്യ, ഹല്ലേലുയ്യ, വില്ലേലുയ്യ

  • @molckochuthresia7713
    @molckochuthresia7713 6 місяців тому +43

    അച്ഛാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. ഞങ്ങൾക്കു ഒരു നല്ല വീടു വേണ൦ അച്ഛാ 🙏🙏🙏 . പ്രാർത്ഥി ക്കണമേ

    • @jobyjohny4073
      @jobyjohny4073 6 місяців тому

      Yesuve nanni sthuthi aradhana nanni sthothram

  • @sujageordy2568
    @sujageordy2568 6 місяців тому +11

    എന്റെ മകളുടെ ജോലി അവളെ അനുഗ്രഹിക്കണമേ ഈശോയെ 🙏

  • @lissybabu5825
    @lissybabu5825 6 місяців тому +5

    എന്റെ വരുമാനമാർഗത്തെ പിതാവേ അനുഗ്രഹിച്ചുയർത്തേണമേ ഈ ദേശത്തിനും ഈ ലോകത്തിനും ഒരുഅനുഗ്രഹമാക്കി മറ്റേണമേ ആമേൻ

  • @bettyregi4832
    @bettyregi4832 6 місяців тому +2

    യേശുവേ എന്റെ കടബാഥ്യതാകളും. എന്റെ മകന് പഠിച്ചതിനു അനുസരിച്ചു നല്ലൊരു ജോലിയും ലഭിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ

  • @kumaripk3242
    @kumaripk3242 6 місяців тому +10

    കർത്താവെ അങ്ങയ്ക്കു അറിയാമല്ലോ എന്റെ എല്ലാ കാര്യങ്ങളും പ്രയാസങ്ങളും എല്ലാം എല്ലാം കർത്താവിൽ സമർപ്പിക്കുന്നു സാദച്ചു tharumarakename amen amen amen

  • @sreekalav7603
    @sreekalav7603 6 місяців тому +109

    അച്ഛന്റെ പ്രാർത്ഥന ഒരുപാടു വലുതാ പരിശുദ്ധാത്മാവ് എന്നും നമ്മളെ അനുഗ്രഹിക്കട്ടെ കൂടെ ഉണ്ടാകട്ടെ നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sudharmamuttayi9288
    @sudharmamuttayi9288 6 місяців тому +2

    കർത്താവെ കടകെണിയിൽ നിന്നും കരകയറ്റി സ്വസ്ഥതയും സമാദാനവും തരണമേ, പിതാവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ, കൈവിടല്ലേ യേശുയപ്പാ എനിക്കാരുമില്ല, കാക്കണേ പിതാവേ 🙏🙏🙏🙏

  • @jorlyannop4778
    @jorlyannop4778 3 місяці тому +2

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എന്നെ സഹായിക്കേണ്ട 🙏🙏

  • @lovelyvj5632
    @lovelyvj5632 6 місяців тому +71

    എന്റെയും മറ്റുള്ളവരുടെയും പ്രാർത്ഥന നിയമങ്ങളെ സ്വീകരിച്ച അനുഗ്രഹിക്കണമേ ദൈവമേ അച്ഛനെ കൂടുതലായി ശക്തിപ്പെടുത്തി മറ്റുള്ളവരുടെ നന്മയ്ക്കായി അനുഗ്രഹിക്കണമേ 🙏

  • @kunjumolkoshy209
    @kunjumolkoshy209 6 місяців тому +36

    കർത്താവെ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുറവുകൾ അവിടുന്ന് ഓർക്കരുതേ അപ്പാ 🙏🙏🙏🙏🙏

    • @neethutomy3766
      @neethutomy3766 6 місяців тому

      ❤❤❤

    • @damykurusappan3723
      @damykurusappan3723 5 місяців тому

      Intentions for prayer.O lord of precious blood have mercy on the Katty Thiroid nerve problems on her legs and headache from Annie mole to bless and heal . please bless and heal the eye vision problems and nerve problems and of Christina and bless Christus to improve the studies with memory power and wisdom.Amen.

    • @damykurusappan3723
      @damykurusappan3723 5 місяців тому

      O lord of precious blood have mercy on my son to clear the bank loan account, grant the job satisfaction and security and protection of life Amen.

  • @lissythomas7824
    @lissythomas7824 6 місяців тому +2

    എന്റെ യേശുവ് എന്റെ മക്കളുടെ വിവാഹ എത്രയും പെട്ടന്ന് നടത്തിത്താരാണമേ എന്ന് യാചിക്കുന്നു

  • @sinidenny1204
    @sinidenny1204 6 місяців тому +11

    ദൈവമേ ഞങ്ങൾക്ക് വചനം പറഞ്ഞു തന്ന അച്ചനെ സമർപ്പിക്കുന്നു....എന്റെ സങ്കടങ്ങൾ കാ ബാധിത ക എല്ലാ 0 സമർപ്പിക്കന്നു എന റ കുടുംബ തെ സമർപ്പിക്കുന്നു എല്ലാ നിയേ ഗ ങ്ങളും സമർപ്പിക്കുന്നു... എന്റെ പാർത്ഥന കേൾക്കണമെ ആമേൻ

    • @SreejaChandran-uf4wu
      @SreejaChandran-uf4wu 5 місяців тому

      Ente kudumbathe kadamgalil. Ninnum reshikanam parisuthathalmave. Makal rohini German bhashayude B2level ECLEXAM pass akuvan anugrahikanam daivame. Kudubam melkumel uyaruvan anugrahikanam. Njangalude veedu ethreyum pettennu vilkuvan anugrahikanam. Karthave. Achante vachanam. Kelkkan. Swathichathinu nanthi Amen🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 6 місяців тому +29

    ദൈവമായ കർത്താവെ എന്റെ സഹോദരനെ അങ്ങ് സകല പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ 🙏🙏🙏🙏🙏

  • @miniphilip9843
    @miniphilip9843 6 місяців тому +12

    ഈശോയെ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും ദൈവവചനത്തിൽ ആഴമായ വിശ്വാസം തരണേ

  • @sarammareji763
    @sarammareji763 6 місяців тому +2

    യേശുവേ എന്റെ മകളെക്കുറിച്പുള്ള വേതകൾ മാറ്റി ജാനൊരു അനുഗ്രഹമാകാഞാൻ പ്രാർത്ഥിക്കണമേ

  • @lissymolkv
    @lissymolkv 6 місяців тому +10

    ദൈവമേ എന്റെ കുടുബം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കർത്താവെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-rr9ww4sj5j
    @user-rr9ww4sj5j 6 місяців тому +58

    യേശുവേ എന്റെ മൂത്ത മകന് ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കണമേ.... ആ മേൻ❤❤❤❤

  • @umaprasad2230
    @umaprasad2230 6 місяців тому +62

    ദൈവമേ മാത്യൂസ് അച്ഛനെ ധാരാളമായി അനുഗ്രഹിയ്ക്കണമേ. 🙏🏻ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണേ കർത്താവേ 🙏🏻🌹🙏🏻🙏🏻ആമേൻ 🙏🏻

  • @sajithaharilal9218
    @sajithaharilal9218 6 місяців тому +2

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അങ്ങ് എനിക്കതു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @tijojohn1970
    @tijojohn1970 6 місяців тому +3

    കഴിഞ്ഞ മാസത്തെ നിയോഗപ്രാർത്ഥന ഞാൻ തുടർന്നു കൊണ്ടിരിക്കുന്നു എന്റെ ഒരു നിയോഗം കർത്താവ് സാധിച്ചു തന്നുകൊണ്ടിരിക്കുന്നു ഈശോയേ നന്ദി

  • @sindhusindhu8900
    @sindhusindhu8900 6 місяців тому +23

    ഈശോയെ എന്റെ മകന്റെ അസുഖത്തെ പൂർണമായും സമർപ്പിക്കുന്നു അവനെ അവനെ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @CalmArcticWolf-we2vx
    @CalmArcticWolf-we2vx 6 місяців тому +14

    യേശുവെ വിദേശത്തക്ക് പോയ മക്കളെ ജോലി നൽകി അനുഗ്രഹിക്കണമെ.

  • @vasanthirajamma1963
    @vasanthirajamma1963 6 місяців тому +2

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അവിടുന്ന് ഏറ്റടുത്തു എനിക്ക് സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @vasanthirajamma1963
    @vasanthirajamma1963 5 місяців тому +2

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🙏🙏✝️✝️✝️🌹🌹🌹

  • @user-wf9mj3ie3k
    @user-wf9mj3ie3k 6 місяців тому +14

    എന്റെ സഹോദരന്റെ കടുംബo സമാധാനം ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @anuuzz2152
    @anuuzz2152 6 місяців тому +43

    ഈശോയെ നാളെ OET Exam എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻♥️

  • @user-xk5uh9jx6v
    @user-xk5uh9jx6v 3 місяці тому +2

    ഈശോയെ കുടുംബസമാധാനത്തിനായി എല്ലാവർക്കും ജ്ഞാനം വിവേകം തരണമെ

  • @stancyrobert7531
    @stancyrobert7531 6 місяців тому +4

    ഈശോയെ എന്റെ കണ്ണ് ഒരു രോഗവും കൂടാതെ തുറന്നു വെക്കാൻ എനിക്ക് ശകതി തരണം ആമേൻ 🙏🙏🙏.

  • @LinetJose
    @LinetJose 6 місяців тому +38

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ 🙏🙏ആമേൻ.. ഒരുപാട് നന്ദി

  • @shirlydavis9898
    @shirlydavis9898 6 місяців тому +7

    എൻറെ യേശുവേ എൻറ ഈ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിത് സാധിച്ചു തരണമേ 🙏

    • @JessyJoy-up4ow
      @JessyJoy-up4ow 6 місяців тому

      ❤❤❤ എന്റെ ഈശോയെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തീഷ്ണമായി ശുശ്രൂഷ ചെയ്യുന്ന ബഹു: മാത്യാ അച്ഛനെയും എല്ലാ വൈദികരേയും അനുഗ്രഹിക്കുന്ന മെ ആ മേർ

  • @user-xk8nv9oe5g
    @user-xk8nv9oe5g 6 місяців тому +8

    ഈശോയെഈ വചനം കേട്ട്‌പ്രാത്ഥിക്കുന്ന എല്ല മക്കൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കേണമെ ആമേൻ

  • @ruben3243
    @ruben3243 6 місяців тому +11

    കഴിഞ്ഞ മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തതുമൂലം പ്രഭാത പാർത്ഥന നടത്തുവാനും ബൈബിൾ രാവിലെ വായിക്കാനുമുള്ള അനുഗ്രഹം ലഭിച്ചു യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലൂയ്യ

  • @aswathy9160
    @aswathy9160 6 місяців тому +17

    ദൈവമേ ഞങ്ങളുടെ കടം വീട്ടാൻ ദൈവമേ അനുഗ്രഹിക്കണമേ

  • @johnantony3014
    @johnantony3014 6 місяців тому +20

    എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ ❤❤❤

  • @BeenaSeb
    @BeenaSeb 6 місяців тому +9

    മുപ്പത്തിയൊന്ന് ദിവസത്തെ നിയോഗപ്രാർത്ഥനയിലൂടെ ദൈവം തന്ന എല്ലാം അനുഗ്രഹത്തിനും ഒരായിരം നന്ദി eeshoye🙏🙏❤️❤️

  • @SonaPious
    @SonaPious 6 місяців тому +3

    ചേച്ചി എനിക്ക് ലോൺ പാസ്സാക്കാൻ വേണ്ടി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ലോൺ പാസ്സായി.ഈശോയ്ക്ക് ഒരായിരം നന്ദി 😘🥰😍

  • @jessyroby5111
    @jessyroby5111 6 місяців тому +4

    ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ ദയ തോന്നണമേ

  • @jomavarghese113
    @jomavarghese113 6 місяців тому +20

    യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു കൊടുക്കണമേ 🙏🙏🙏

  • @sheeba071
    @sheeba071 6 місяців тому +17

    ഞാൻ ഒരു മാസക്കാലം നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. എന്റെ മകളുടെ ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. എനിക്ക് പ്രാർത്ഥനക്കു മറുപടി ലഭിച്ചു. ഒരു കോടി നന്ദി എന്റെ ദൈവത്തിനു. നമ്മെ നയിച്ച അച്ഛനും നന്ദി. ദൈവം അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @akshaysaji873
    @akshaysaji873 6 місяців тому +8

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ

  • @user-fx1pq6pm7z
    @user-fx1pq6pm7z 6 місяців тому +14

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. ഞാങ്ങളെ അനുഗ്രഹിക്കേണമേ

  • @srvimalsebastian5571
    @srvimalsebastian5571 6 місяців тому +3

    ഈശോയെ സ്ഥലവില്പന നടത്തി കട ബാധ്യത മാറാൻ അനുഗ്രഹിക്കണെ

  • @ajitha5156
    @ajitha5156 4 місяці тому +1

    ഈശോയെ എന്റെ മക്കളെ തെറ്റായറീതിയിൽ പോകാതെ എനിക്ക് tharaname🙏🙏🙏😭😭 amen

  • @santhinipaul3286
    @santhinipaul3286 6 місяців тому +9

    മാതാവേ എന്റെ വിഷമ അവസ്ഥയിൽ നിന്ന് എന്നെ മോചിപിച്ച് എന്നെ അനുഗ്രഹിച്ച് കൃപയും അനുഗ്രഹവും നൽകി എന്നെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @BeenaEd-pt6ll
    @BeenaEd-pt6ll 6 місяців тому +29

    ഈശോയെ എല്ലാ മക്കളെയും എല്ലാവിധ അപകടം നിന്നും കാത്തുരക്ഷിക്കേണമേ നന്ദി 🙏🙏🙏❤️

  • @annammaantony5303
    @annammaantony5303 4 місяці тому +1

    2024ൽ സഭയിലെ എല്ലാ വൈദികരെയും സമർപ്പിക്കുന്നു പ്രതേകിച്ചും മാത്യു അച്ഛനെയും അനുഗ്രഹിച്ചു കാത്തുകൊള്ളണമേ

  • @lissythomas7824
    @lissythomas7824 6 місяців тому +2

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു

  • @thresiammapeter8743
    @thresiammapeter8743 6 місяців тому +11

    എന്റെ യേശുവേ ഞങ്ങളുടെ മക്കൾക്ക്‌ ജോലിക്കും വിവാഹത്തിനും വീടിനും തടസ്സമായിരിക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ചു തരണമേ. കാത്തുകൊള്ളണമേ. ആമേൻ.

  • @saaynii5239
    @saaynii5239 6 місяців тому +10

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരണമേ ആമേൻ❤

  • @binuantonybinuantony3485
    @binuantonybinuantony3485 5 місяців тому +2

    ദൈവമേ എന്റെ കടം വീട്ടാൻ എന്നെ സഹായിക്കണേ.... 🙏🙏🙏🙏🙏🙏🙏

  • @valsarajraju1252
    @valsarajraju1252 6 місяців тому +1

    യേശുവേ എന്റെ ചേച്ചിയുടെ മകനെ മാനസിക രോഗത്തിൽ നിന്ന് വിടുതൽ നൽകി ആ കുടുംബത്തെ രക്ഷിക്കേണമേ

  • @user-wz9ke1lc5r
    @user-wz9ke1lc5r 6 місяців тому +40

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾ ദൈവഭയത്തിലും ദൈവ സ്റ്റേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളർന്നു വരാൻ അനുഗ്രഹിക്കണമെ

    • @shanigeorge7439
      @shanigeorge7439 6 місяців тому +1

      ഈശോയെ കുടുംബത്തെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ

  • @rosypaul.c6429
    @rosypaul.c6429 6 місяців тому +6

    ഈശോയെ🙏🙏 സുഖപ്പെടുത്തേണമെ. ധൈര്യം തരണമെ. വിശ്വാസം വർദ്ധിപ്പിക്കണമെ🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 6 місяців тому +2

    എൻറെ യേശുവേ എൻറെ കുടുംബത്തിൽ സമാധാനവും നിങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളെ മാറ്റി തരണമേ നല്ല കുഞ്ഞിന് നല്ല സാലറി യോട് ജോലി ലഭിക്കാൻ ഇടയാക്കണമേ ഈശോയെ എൻറെ മകൻറെ ദുഃഖങ്ങളും നിരാശകളും മനസമാധാനം സന്തോഷവും

  • @user-po8fe5qy8z
    @user-po8fe5qy8z 12 днів тому

    കർത്താവെ വിശ്വാസം ഇല്ലാത്ത എന്റെ വിശ്വാസം വർധിപ്പിക്കണമേ. എനിക്ക് ദൈവ ഭയത്തിൽ മുന്നോട്ട് ജീവിക്കാൻ എന്റെ പ്രാർത്ഥന ജീവിതം മെച്ച പെടാനും എന്നെ അങ്ങയുടെ സന്നിധിയിൽ നിന്ന് തള്ളി കളയരുതേ ഞാൻ പാപി യാണ് എന്റെ മേൽ കരുണ തോന്നണമേ

  • @mallikabiju5242
    @mallikabiju5242 6 місяців тому +8

    യേശു വേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ❤

  • @roshansworld6713
    @roshansworld6713 6 місяців тому +190

    ഈശോയെ ജോലിയ്ക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരോടും ചേർത്ത് എന്നെയും സമർപ്പിക്കുന്നു, ഞങ്ങൾക്ക് എല്ലാവർക്കും ജോലി തന്നു അനുഗ്രഹിക്കണേ 🙏

  • @seemageminigemini5749
    @seemageminigemini5749 3 місяці тому +1

    ഈശോയെ മോനും കൂട്ടുകാരനും താമസിച്ചു പഠിക്കാൻ ഒരു നല്ല താമസസൗകര്യം നൽകി അനുഗ്രഹിക്കണെ

  • @RajendranP1973
    @RajendranP1973 6 місяців тому +2

    ഈശോയെ അങ്ങയുടെ പരിശുദ്ധത്മാവിനാൽ എന്നെ ശുദ്ധീകരിക്കണമേ....
    അങ്ങയിൽ നിന്ന് ഒരു സെക്കന്റ് പോലും വിട്ടുമാറാൻ അനുവദിക്കരുതേ....🙏🙏🙏

  • @shantyjacob2511
    @shantyjacob2511 6 місяців тому +8

    Malu നെ പ്രതിസന്ധിയിൽ നിന്നും കൈപിടിച്ച് നല്ല വഴിയിലൂടെ നയിക്കണേ കർത്താവെ