നിനക്കൊരുപാട് സന്തോഷം തരുന്ന ഒരനുഗ്രഹം ലഭിക്കും!!FR.MATHEW VAYALAMANNIL CST|FRIDAYRETREAT

Поділитися
Вставка
  • Опубліковано 11 кві 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581
    ph: 8086562420, 8113061008
    subscribe to this channel / @frmathewvayalamannil

КОМЕНТАРІ • 1,5 тис.

  • @stephenbabu5946
    @stephenbabu5946 Місяць тому +83

    എൻ്റെ കർത്താവേ പാപികളായ ഞങ്ങളോട് കരുണചെയ്യണമേ 🙏

  • @stephenbabu5946
    @stephenbabu5946 Місяць тому +77

    ഞങ്ങളുടെ കർത്താവേ ഇത്രയും മധുരമായി അങ്ങയുടെ വചനം ഞങ്ങൾക്ക് വിളമ്പിതരുന്ന mathew അച്ഛനെ അനുഗ്രഹിക്കണമേ 🙏

  • @user-tg9dz2uu2r
    @user-tg9dz2uu2r Місяць тому +42

    കർത്താവെ എനിക്ക് നഷ്ട്ടപെട്ട എല്ലാം തിരിച്ചു തരണേ കടങ്ങൾ മാറ്റി തരണേ മക്കളെ അനുഗ്രഹിക്കണേ

  • @jameskonnoth4380
    @jameskonnoth4380 Місяць тому +49

    ഈശോയേ ക്യാൻസർ രോഗികളായ മക്കളെ തൊട്ടു സുഖപ്പെടുത്തേണമേ

  • @user-rp6mw8gl9e
    @user-rp6mw8gl9e Місяць тому +85

    യേശുവേ എന്റെ മോനു നല്ലൊരു ജോലി ലഭിക്കണെ,കരുണ ആയിരിക്കണേ, കൂടെ ഉണ്ടാകണമേ, കൂട്ടായിരിക്കണമേ 🙏🙏🙏

    • @rosap3995
      @rosap3995 Місяць тому

      ❤Jesues bless me with.health,help me tosell my land.and building, bless Dominic,Sanjay,Benediction,and Kenny, to get avoid jobs.Sania get good results,get priya that good job.pls hear my prayers Jesus's.❤

  • @dreamworld3442
    @dreamworld3442 Місяць тому +46

    ഈശോയെ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ എല്ലാവർക്കും സന്തോഷം നല്കണമേ ❤️

  • @annamageorge5662
    @annamageorge5662 Місяць тому +7

    എന്റെ പൊന്നുകർത്താവെ അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ ഭവനത്തിൽ തിരുവചനമാകുന്ന നദി ഒഴുക്കണമേ. അടിയന്റെ മകളുടെ breastile syst ദോഷത്തിനായി ഭവിക്കരുതേ. അവിടുത്തെ അദൃശ്യമായ തൃക്കരം തൊട്ടു സൗഖ്യം തരണമേ. അടിയന്റെ അപേക്ഷ, യാചന തള്ളിക്കളയരുതേ. Amen

  • @Manjushareji
    @Manjushareji Місяць тому +13

    യേശുവേ ഞാൻ ഒരു ഓൺലൈൻ ലോൺ എടുത്തു പോയി അവരെ ഒഴിവാക്കി തരണേ പിതാവേ അവര് ഇനി ആരെയും വിളിക്കാൻ ഇടവരുത്തല്ലേ പിതാവേ ഈ ഉള്ളവളെ കൈവിടല്ലേ പിതാവേ എനിക്ക് കാവലായി എന്റെ ഈശോ മാത്രം എന്നെ കൈ വിടല്ലേ പിതാവേ🙏🙏🙏

  • @thomaschacko4785
    @thomaschacko4785 Місяць тому +36

    ഈശോയെ എന്റെ കാലിന്റ വേദന മാറി കിട്ടാനുള്ള കൃപ തരണമേ കുടുംബത്തു സമാദാനം തരണമേ

  • @jesus_user
    @jesus_user Місяць тому +89

    യേശുവേ ഓട്ടിസം ഉളള എൻറെ മകളുടെ ബോധം തിരിച്ചു തരണമേ. അവളുടെ സംസാരം തിരിച്ചു തരണമേ. അവളുടെ കാലിന്റെ സ്വാധീനക്കുറവ് മാറ്റി തരണമേ. കർത്താവേ എന്നോടും എന്റെ മകളോടും കരുണ തോന്നണമെ

    • @aswinim5452
      @aswinim5452 Місяць тому +1

      Eshoye karuna kanikane

    • @roykk262
      @roykk262 Місяць тому

      Get well soon

    • @daisythomas5680
      @daisythomas5680 Місяць тому

      ഈശോ പ്രാത്ഥനക്ക് മറുപടി കൊടുക്കണമേ

    • @lissaroy238
      @lissaroy238 Місяць тому +1

      ഈശോയേ... ഈ കുഞ്ഞിനെ കാത്തു കൊള്ളണമേ..'' ആവേ മരിയ.... കൃപാസനം പ്രസാദവര മാതാവേ.... പ്രാർത്ഥിക്കണമേ....

    • @thanks3639
      @thanks3639 Місяць тому

      ദൈവമേ 🙏🏿

  • @Sheejasid9301
    @Sheejasid9301 Місяць тому +9

    ഈശോയേ എന്റെ മക്കളെ ദൈവവിശ്വാസത്തിലേക്ക് നയിക്കേണമെ.. ദൈവസ്നേഹത്താൽ നിറയ്ക്കേണമെ 🕯️🙏

  • @saviosebastian7678
    @saviosebastian7678 Місяць тому +11

    പൈശാചിനെ ശക്തിയിൽ എന്നെ കുടുംബത്തെ കാത്തോളണേ എന്റെ മോനെ കാത്തു കൊള്ളേണമേ

  • @abin492
    @abin492 Місяць тому +36

    യേശുവേ എൻ്റെ ജീവിതത്തിലെ ഉയർച്ചയ്ക്കുള്ള എല്ലാ തടസ്സങ്ങളും അങ്ങ് മാറ്റി തരണേ🙏🙏

  • @beenajoseph8922
    @beenajoseph8922 Місяць тому +122

    കർത്താവായ ഈശോയെ ഞങ്ങളുടെ ഭവനങ്ങളിൽ പരിശുദ്ധാമാവിനാൽ നിറച് ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ... ആമേൻ 🙏🙏

  • @jijijoy9117
    @jijijoy9117 Місяць тому +6

    എൻ്റെ ദൈവമേ എൻ്റെയും എൻ്റെ കുടുംബത്തിന് മേലും ഉണ്ടായ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തിന് നഷ്ടം ആയതു എല്ലാം എൻ്റെ ദൈവം ഇരട്ടി ആക്കി തിരിച്ചു തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ആമേൻ

  • @user-id1id2tr6t
    @user-id1id2tr6t Місяць тому +6

    ഈശോ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകന് ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ മകൻ ഒരു വിവാഹ ജീവിതം നയിക്കുന്നത് കാണുവാനുള്ള ഭാഗ്യം വസ്സായ അച്ഛനും അമ്മയ്ക്കും നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ

  • @Sarakutty-Carolsong
    @Sarakutty-Carolsong Місяць тому +78

    എന്റെ യേശുവേ എന്റെ മക്കൾക്ക് അങ്ങേയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

    • @user-tl4uk7qs1p
      @user-tl4uk7qs1p Місяць тому

      🙏🙏🙏

    • @user-tl4uk7qs1p
      @user-tl4uk7qs1p Місяць тому

      എന്റെ വിഷമം മാറ്റി തരണേ അമ്മേ എന്ററ് യേശു വേ

    • @user-tl4uk7qs1p
      @user-tl4uk7qs1p Місяць тому

      🙏🙏🙏

    • @aljose17
      @aljose17 Місяць тому

      Amen

  • @ushababu62
    @ushababu62 Місяць тому +118

    പാർപ്പിടം ഇല്ലാതെ കഷ്ട്ട പെടുന്നവരോട് കരുണചെയ്യണമേ

  • @shantybiju4706
    @shantybiju4706 Місяць тому +8

    ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി അവനെ ഒരു ദൈവ മകനാക്കേണമെ 🙏🙏

  • @sudarsanank
    @sudarsanank Місяць тому +6

    യേശുവേ. നന്ദി. ഞങ്ങളുടെ. കുടുംബത്തിൽ. കൂടിയിരിക്കുന്ന. എല്ലാപിശാസ്ക്കളെയും. ബന്ധനങ്ങളെയും. അകറ്റാണമേ. ഞങ്ങൾക്കുവേണ്ടി. അപേഷിക്കുന്നു. അപ്പ. എല്ലാം. നഷ്ട്ടപ്പെട്ട. അവസ്ഥയാണ്. ഹല്ലേലുയ.

  • @bincysajan7113
    @bincysajan7113 Місяць тому +98

    യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നണമേ.

    • @jayamathew6468
      @jayamathew6468 Місяць тому

      Amen🙏

    • @user-ee7fm1gc9c
      @user-ee7fm1gc9c Місяць тому

      ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ മേൽ കരുണ ആകണമേ 🙏🙏🙏

  • @rajiarjun1640
    @rajiarjun1640 Місяць тому +80

    പിതാവേ കഷ്ടപ്പെടുന്ന മക്കളെ സഹായിക്കണേ 🙏

    • @Kingofthrowns
      @Kingofthrowns Місяць тому +2

      കരുണയായി ഇരിക്കണമേ..🥺🙏🏻

  • @tigishaju292
    @tigishaju292 Місяць тому +4

    ഈശോയെ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ, വേദനിപ്പിക്കുന്നവരെ, സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കണമേ

  • @LEENASHANU
    @LEENASHANU Місяць тому +5

    വചനം ഞങ്ങൾക്ക് ധാരാളമായി പകർന്നു തരുന്ന അച്ഛനെ ദൈവ o തമ്പുരാൻ കൂടുത ൽ കൂടുതൽ അനുഗ്രഹം നൽകട്ടെ .

  • @jesus_user
    @jesus_user Місяць тому +24

    കുടുബ ജീവിതം നയിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിന്റെ ശക്തി യാൽ നിറയ്ക്കണമേ.

  • @jesus_user
    @jesus_user Місяць тому +54

    കർത്താവേ ഈ പ്രാർത്ഥനയിൽ പംകെടുക്കുന്ന എല്ലാവരുടേയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ.

  • @shaijapaul5688
    @shaijapaul5688 Місяць тому +4

    ഞങളുടെ കുടുംബത്തിലേക്ക് ദൈവവചനമാകുന്ന നദി ഒഴുക്കണമെ. പഠനമേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെമേൽ ഒഴുകണമെ

  • @user-mg3ni5vs3i
    @user-mg3ni5vs3i Місяць тому +5

    യേശുവേ എന്റെ മോനോട് ദയവു കാണിക്കണമേ. അവന ഒരു വഴി കാണിക്കണമേ. മറ്റുള്ളവരുടെ മുന്നിൽ നിന്ദ അക്കരുതേ. Amen🙏🙏🙏

  • @ushababu62
    @ushababu62 Місяць тому +122

    രോഗവസ്ഥയിലും ബുദ്ധിമുട്ടിലും ഇരിക്കുന്നവരോട് കരുണ തോന്നണമേ 🙏🏼

    • @sherlyjohn5108
      @sherlyjohn5108 Місяць тому +1

      Amen

    • @maryillickalchacko3274
      @maryillickalchacko3274 Місяць тому

      Amen

    • @RoselindSherry
      @RoselindSherry Місяць тому

      @@maryillickalchacko3274 j

    • @anilalalitha6117
      @anilalalitha6117 Місяць тому

      Mlml❤❤❤❤❤❤❤

    • @thomaskjohn3520
      @thomaskjohn3520 Місяць тому

      കർത്താവെ kadannu😂വരേണമേ ഞങ്ങളെ ഏറ്റെടുക്കണമേ കുടുംബത്തിൽ അനുഗ്രഹം ചൊരിയണ്ണമേ, എല്ലാവരെയും പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏ആമേൻ

  • @Smithashibu-ze7jv
    @Smithashibu-ze7jv Місяць тому +23

    എന്റെ മക്കൾ ഈശോയിൽ വിശ്വാസമുള്ള മക്കളായി വളരുവാൻ അവരെ അനുഗ്രഹിക്കേണമേ

  • @Luckpinterest
    @Luckpinterest Місяць тому +4

    യേശുവേ, മോൾ sslc examinu full A+നേടി ഉയർന്നമാർക്കിൽ വിജയികേണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ

  • @beetybenedict1592
    @beetybenedict1592 Місяць тому +5

    ഈശോയെ എന്റെ കുടുംബത്തിന്റെ തടസങ്ങൾ മാറ്റി കൃപയാൽ നിറയ്ക്കണമേ 🙏❤️

  • @surabhigeorge4973
    @surabhigeorge4973 Місяць тому +64

    എന്റെ ഈശോയെ ഞാൻ ഈ പ്രാർത്ഥന കേട്ട് കഴിയുമ്പോ തന്നെ എന്റെ വീട്ടിൽ അനുഗ്രഹം ലഭിക്കണം

    • @VineethSruthi
      @VineethSruthi Місяць тому +1

      Anteyesuveearprathanakettukazhiyumpolanugrahikkanameentemonesslcparikshaezhuthinallamarkukittananugrahikkanameammean

    • @jayamathew6468
      @jayamathew6468 Місяць тому

      Amen🙏

    • @thressiammajoseph5454
      @thressiammajoseph5454 Місяць тому +2

      Eesoye ente makkaleyum kunjumakkaleyum HolySpiritinal nirackename

    • @sonymathew1033
      @sonymathew1033 Місяць тому

      Ente യേശുവേ എനിക്ക് dl kitttaname

    • @roykk262
      @roykk262 Місяць тому

      Amen

  • @jesus_user
    @jesus_user Місяць тому +16

    ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിന്റെ ശക്തി യാൽ നിറയ്ക്കണമേ. അവരോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ

  • @soniajomon2343
    @soniajomon2343 Місяць тому +5

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ മേലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ 🙏🙏🙏

  • @bestinbenny8706
    @bestinbenny8706 Місяць тому +4

    വിഭവസമൃദ്ധമായ വചനംഞങ്ങൾക്ക് അളവില്ലാതെ ദിനം തോറുംവിളമ്പിത്തരുന്ന
    ബഹുമാന പ്പട്ടമാത്യുഅച്ഛന് ആയോസ്സുംആരോഗൃവുംനൽകി അനുഗ്രഹിക്കണമേ കർത്താവേ

  • @user-yq6mf7nv7z
    @user-yq6mf7nv7z Місяць тому +18

    ഞങ്ങളുടെ കടബാധ്യതകൾ മാറി സമാധാനത്തോടെ ജീവിക്കുവാനും കുഞ്ഞിന്റെ പേടിച്ചുള്ള കരച്ചിൽ മാറ്റി തരണമെയ്ന്ന് പ്രാർത്ഥിക്കുന്നു

  • @rejutprejutp-vy3fe
    @rejutprejutp-vy3fe Місяць тому +17

    യേശുവേ രണ്ടു കാലുകളും ഒടിഞ്ഞു എല്ലിന്റെ ബലം നഷ്ടപ്പെട്ട് നടക്കാൻ പറ്റാതെ വേദന സഹിച്ചു കിടക്കുന്ന എന്നെ ഇവിടുന്ന് എഴുന്നേറ്റ് നടത്തണമേ നാഥാ 🙏🙏

  • @maryangela8226
    @maryangela8226 Місяць тому +4

    യേശുവേ എന്റെ മോളുടെ manasantharathinu വേണ്ടി പ്രാർത്ഥിക്കുന്നു. യേശുവിന്റെ അടുക്കലേക്ക് 10 ഇരട്ടി തീക്ഷണത യോടെ thirichu varan കൃപ നൽകേണമേ

  • @minikurian9218
    @minikurian9218 Місяць тому +7

    യേശുവേ എൻ്റെ ഭവനത്തിലെ പ്രതിസന്ധികളിൽ അങ്ങ് ഇടപ്പെടേണമേ

  • @reenas1424
    @reenas1424 Місяць тому +21

    യേശുവേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി തുറന്ന് തരണമേ 🙏🙏🙏🙏🙏

  • @leenasalim2049
    @leenasalim2049 Місяць тому +11

    മദ്യപാനം ഉള്ള എല്ലാ മക്കളെയും അവരുടെ കുടുംബം സങ്കടം എല്ലാം സമർപ്പിക്കുന്നു യേശുവേ 🙏🙏🙏🙏

  • @babykuttymathew2314
    @babykuttymathew2314 Місяць тому +4

    ദൈവമേ മകന് അവിടുത്തെ പരിശുദ്ധ ൽ മാവിന്റെ ആലോചന കൊടുത്തു നടത്തി അനുഗ്രഹിക്കേണമേ.. ദൈവ കൃപ ഉള്ള ജീവിത പങ്കളിയെ അവിടുന്ന് തിരഞ്ഞെടുത്തു കൊടുത്തു അനുഗ്രഹിക്കേണമേ. മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ

  • @anitttajoseph2903
    @anitttajoseph2903 Місяць тому +15

    യേശുവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയാണ് അനുഗ്രഹിക്കുമാറാകണമേ ആമേൻ 🙏🙏🙏

  • @jesus_user
    @jesus_user Місяць тому +46

    കർത്താവേ എന്റെ മകന്റെ ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ. പരിശുദ്ധാത്മാവിന്റെ ശക്തി അവൻെറ മേൽ ഇറങ്ങണമേ. അവൻ ദൈവസ്നേഹം അനുഭവിക്കാൻ ഇടയാക്കണമേ. കർത്താവേ അവനോട് കരുണ തോന്നി അവനെ അനുഗ്രഹിക്കണമേ

  • @asharavi6378
    @asharavi6378 Місяць тому +29

    എന്റെ യേശുവേ അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തേണമേ 🕯️🕯️🕯️🕯️🙏🙏🙏🙏

  • @BettyAjith
    @BettyAjith Місяць тому +4

    യേശുവേ, വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.യേശുവേ, എന്റെ മക്കൾക്ക് നല്ല മാർക്ക് കൊടുക്കണമെ. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചു തരണമെ.

  • @mallikabiju5242
    @mallikabiju5242 Місяць тому +4

    ഈശോയെ അങ്ങയുടെ പരിശുദ്ധമായ നാമത്തിന്റെ യോഗ്യതയൽ എനിക്കു സൗഖ്യം തരണേ ആമേൻ

  • @rajanishaiju
    @rajanishaiju Місяць тому +15

    ഈശോയെ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏

    • @aswinim5452
      @aswinim5452 Місяць тому

      Enikum kunjunalae thannu anuharhikane eshoye

  • @jessybabu8008
    @jessybabu8008 Місяць тому +30

    ഈശോയെ എൻ്റെ അമ്മയുടെ ആൻജിയോപ്ലാസ്റ്റിങ്ങ് കുഴപ്പം ഒന്നും ഇല്ലാതെ വിജകരമായി നടക്കുന്നേ

  • @elcil.1484
    @elcil.1484 Місяць тому +3

    കർത്താവേ, ചതിവിലും വഞ്ചനയിലും നാശനഷ്ടങ്ങളിലും വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമെ. ഞങ്ങളുടെമേൽ കരുണ ഉണ്ടാകണമേ. ഞങ്ങളുടെ മക്കൾക്ക് നല്ല ജീവിതപങ്കാളികളെ നൽകണേ തമ്പുരാനേ. ആമ്മേൻ
    🙏🙏🙏🙏🙏🙏🙏

  • @bindubyju9797
    @bindubyju9797 Місяць тому +5

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ എന്റെ മകൾക്കു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @unni885
    @unni885 Місяць тому +14

    ഒരായിരം നന്ദി എന്റെ യേശുവേ. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്റെ ഒരു വർഷം കൊണ്ട് ഉള്ള വിസ തടസ്സം മാറി Visa Koc Aproval ആയി ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണേ.എന്റെ വിസ തടസ്സം മാറി അനുഗ്രഹിക്കണേ യേശുവേ 🌹Praise the Loard ✝️ ഹല്ലേലുയ ✝️ ആമേൻ
    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്ക്‌ അതു സാധിച്ചു തരേണമേ ♥️ ആമേൻ...........

  • @thresiammageorge5829
    @thresiammageorge5829 Місяць тому +25

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ .അമ്മേൻ .

  • @shylabalan9184
    @shylabalan9184 Місяць тому +4

    യേശുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏എന്റെ മക്കളെ നിന്റ കരങ്ങളാൽ പൊതിഞ്ഞു പിടിക്കേണമേ 🙏🙏🙏അച്ചന്റെ വചനം എന്നും രാവിലെ daily blessing കേട്ടാണ് ഉണരുന്നത് പക്ഷെ എന്റെ മോളുടെ വിഷമം കർത്താവെ കാണേണമേ 🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Місяць тому +3

    യേശുവേ.,.. എന്റെ ജീവിതം.. ഭർത്തവ് കിഡ്നി ഒരെണ്ണം തകർത്തു മദ്യം കഴിച്ച് 😰കുറച്ചു ദിവസം നിർത്തി വീണ്ടും ആരംഭിച്ചിരിക്കുന്നു 🙏🏻🙏🏻ദൈവമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭

  • @sushamasivan4795
    @sushamasivan4795 Місяць тому +14

    കർത്താവെ എന്റെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തികം വേഗം തരണമേ . ഈശോയെ നന്ദി ആരാധന മഹത്യം 🙏🙏🙏

  • @maryjose8014
    @maryjose8014 Місяць тому +19

    ഈശോയെ എൻ്റെ പേരക്കുട്ടികളെ നല്ല സ്വഭാവത്തിൻ്റെ ഉടമകളായി വളർത്തണമേ അങ്ങേക്ക് ഇഷ്ടമുള്ള കുഞ്ഞുമക്കളായി വളത്ത്ണമേ

  • @ancynj4079
    @ancynj4079 Місяць тому +4

    യേശുവേ ഞങ്ങളുടെ വീടിന്റെ പണിപെട്ടെന്ന് പൂർത്തീകരിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MALLUPUNJABI
    @MALLUPUNJABI Місяць тому +4

    വളരെ അധികം മനപ്രയാസം അനുഭവിച്ചു നീറി നീറി ജീവിക്കുവാണ് കർത്താവെ.... സഹായിക്കണമേ 😢

  • @sujasunny6632
    @sujasunny6632 Місяць тому +13

    ഈശോയെ അനുഗ്രഹിക്കണമേ കൃപ നൽകണേ നാഥാ എൻ്റെ മകൻ്റെ ജോലിയുടെ തടസ്സങ്ങൾ നീക്കി ഈശോയുടെ അനുഗ്രഹം ചൊരിയണമെ

  • @LIJOMathew-fd7gj
    @LIJOMathew-fd7gj Місяць тому +13

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരങ്ങളെയും അനുഗ്രഹിക്കണമെ.....

  • @jameskonnoth4380
    @jameskonnoth4380 Місяць тому +4

    ഈശോയേ കൈ വിടരുത് നാഥാ ലോകം മുഴുവൻ ഉള്ള മക്കൾക്ക് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കണ മേ

  • @rosyjose7652
    @rosyjose7652 Місяць тому +3

    കർത്താവെ നങ്ങൾക്യ നഷ്ടം വന്ന പൈസ കിട്ടാൻ നങ്ങൾക് കിട്ടണമേ കുടുബത്തിൽ പരിശുദ്ധനമിവാൻ നിറക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @jesus_user
    @jesus_user Місяць тому +10

    ഉറക്കം ഇല്ലാത്ത എല്ലാവരെയും കർത്താവിൻറെ കരങ്ങൾ സ്പർശിക്കണമേ അവർക്ക് ഉറക്കം കൊടുത്തു അനുഗ്രഹിക്കണമേ.

  • @sajinirajeev9159
    @sajinirajeev9159 Місяць тому +13

    എന്റെ ഈശോയെ എന്റെയും കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കണമേ ആമേൻ

  • @vincyshajan4345
    @vincyshajan4345 Місяць тому +4

    ഈശോയെ എന്റെ മകന് ജോലി കിട്ടാനുള്ള തടസങ്ങൾ എല്ലാം മാറ്റിത്തരാണമേ ആമേൻ 🙏🙏🙏🙏

  • @lissysam1184
    @lissysam1184 Місяць тому +2

    ആമേൻ യേശുവേ അങ്ങയുടെ വചനം കേൾക്കാൻ അനുഗ്രഹിച്ചതോർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. നന്ദി കർത്താവെ

  • @ashababy4559
    @ashababy4559 Місяць тому +9

    യേശുവേ ജ്ഞാനത്തിലും പ്രായത്തിലും അങ്ങയോടൊപ്പം വളർന്നു വരാൻ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും അവിടുന്ന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ മക്കളെയും കർത്താവേ ഇത്തിരി കാശും മുടക്കി പോയതാണ് കർത്താവേ തിരിച്ചുവരപ്പച്ച അവർക്ക് നല്ല ജോലി കർത്താവേ അവിടുന്ന് ഇറ്റലിയിലേക്ക് പോകാൻ ആയിട്ട് അടുത്ത് തുടങ്ങിയിട്ടുണ്ട് എല്ലാ കാര്യങ്ങളും അവിടുന്ന് നടത്തി തരണമേ എന്നോർത്ത് പ്രാർത്ഥിക്കുന്നു യേശുനാഥാ അനുഗ്രഹിക്കേണമേ കൂടെ ഉണ്ടാകണമേ. അപ്പ പിതാവേ

  • @rithutheresasebastian3922
    @rithutheresasebastian3922 Місяць тому +10

    ഈശോയെ സ്ഥലം വിൽപ്പന നടത്തി തന്നു ഞങ്ങളെ അപമാനിക്കുന്നവരിൽ നിന്നും രക്ഷിക്കണേ അപ്പാ... സന്തോഷം തരണേ ഈശോയെ 😭😭🙏🙏

    • @shijageorge6357
      @shijageorge6357 Місяць тому

      Jesus we trust in you! We too facing the same problem. Prayers for all

  • @lillyjoshy4366
    @lillyjoshy4366 Місяць тому +3

    കർത്താവെ ഞങ്ങൾക്ക് നഷ്ടപെട്ടത് തിരികെ നൽകേണമേ ദൈവമേ. അമേൻ. 🙏🏿🙏🏿🙏🏿

  • @jairanivinod2630
    @jairanivinod2630 Місяць тому +5

    യേശുവെ ഞങ്ങളുടെ കടബാദ്ധ്യത തീർക്കാനുള്ള വഴി ഞങ്ങൾക്ക തരേണമെ

  • @sojanazari7367
    @sojanazari7367 Місяць тому +5

    യേശുവേ എൻ്റെ മകൾ Dr. നമിതയുടെ വിവാഹതടസ്സം മാറ്റി ഞങ്ങൾ ആഗ്രഹിക്കുന്ന പ്രകാരം ഒരു വിവാഹം എത്രയും വേഗം നടത്തി തരേണമേ. യേശുവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

  • @user-fq4mn6fg5z
    @user-fq4mn6fg5z Місяць тому +198

    യേശുവേ അടിയങ്ങളുടെ ഭവനത്തിലുള പൈശാചിക ബന്ധനങ്ങളെല്ലാം മാറ്റി ദൈവാനുഗ്രഹം നൽകുമാറാകണമേ . വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമേൻ

  • @lalyjigimon2862
    @lalyjigimon2862 Місяць тому +3

    എന്റെ ഈശോയെ എന്റെ മോൾക്ക് നഷ്ടപെട്ട എല്ലാ ഐശ്വര്യവും തിരിച്ചു നല്കണമേ. ആമേൻ

  • @lijiajoth5996
    @lijiajoth5996 Місяць тому +2

    ഈശോയുടെ വീട്ടിലുള്ള പൈശാചിക ശക്തികളെ ആശ്വാസം തരണമേ അമ്മയും സ്തോത്രം സ്തോത്രം സ്തോത്രം

  • @SheejaVijayakumar-jg5yx
    @SheejaVijayakumar-jg5yx Місяць тому +12

    കർത്താവെ അങ്ങു ഞങ്ങൾക്ക് ചൊരിഞ്ഞ എല്ലാ കൃപയ്ക്കായ് നന്ദി പറയുന്നു

  • @jubyjoseph5719
    @jubyjoseph5719 Місяць тому +8

    യേശുവേ എൻ്റെ കുടുംബത്തിൽ സമാധാനം കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏

  • @agnesjohn3695
    @agnesjohn3695 Місяць тому +3

    എന്റെ ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Місяць тому +3

    യേശുവേ എന്റെ സകല സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും എനിക്ക് മാറ്റി തരേണമേ 🙏🙏🙏🙏

    • @aswinim5452
      @aswinim5452 Місяць тому +1

      Nanjulude sampathikabudhimuttu Matti tharanae eshoye

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому +17

    എന്റെ ദൈവമേ എന്റെ ക൪ത്താവേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ.
    2023 ഒക്ടോബർ മുതൽ നിന്റെ പിറകെ ആണ്. എന്നിൽ
    കനിയണമേ
    ആമ്മേൻ.

    • @cicilyraphael3227
      @cicilyraphael3227 Місяць тому +1

      ഈശോയേ ഞാനും അങ്ങനെ തന്നെ ആമേൻ

  • @BabyAntony-sq1ks
    @BabyAntony-sq1ks Місяць тому +8

    എന്റെ ഈശോയെ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് തരണേ. കിട്ടും എന്ന പ്രതീക്ഷിച്ചു. ഈശോയെ ഒരു അത്ഭുതം ചെയ്യണേ പൊന്നു തമ്പുരാനെ 🙏🙏🙏

  • @manjalyjacob2273
    @manjalyjacob2273 Місяць тому +2

    ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു ❤❤❤

  • @shaijapaul5688
    @shaijapaul5688 Місяць тому +5

    കർത്താവെ shaji എന്ന സഹോദരന് മാനസാന്തരും കൊടുക്കണമെ. പെറ്റമ്മേയെ സ്നേഹിക്കാനും അംഗീകരിക്കാനും ഉള്ള കൃപ കൊടുക്കണമെ

  • @user-mg3ni5vs3i
    @user-mg3ni5vs3i Місяць тому +7

    യേശുവെ Neet exam ന് പഠിക്കുന്ന എന്റെ മോനോട് കരുണ തോന്നണമേ. Amen🙏🙏🙏

  • @bindhurajendranb08
    @bindhurajendranb08 Місяць тому +11

    എന്റെ മോന്റെ ജോലി . കടബാധ്യതകൾ . മോന്റെ കല്യാണം.. എല്ലാ തടസ്സങ്ങളും മാറ്റി സമാധാനം ഉള്ള ഒരു കുടുംബം ആവാൻ വേണ്ടി പ്രാർത്ഥിക്കണമേ. .. യേശുവേ കാത്തുകൊള്ളണമേ എല്ലാവരെയും,...

  • @SoniaJohnJohnson
    @SoniaJohnJohnson Місяць тому +3

    ഈശോയെ എന്റെ പപ്പാ യുടെ മദ്യപാനം നിർത്തി താ ന്നതിന് ഒരായിരം നന്ദി. ഇനി അപ്പയ്ക്ക് കള്ളു കുടിക്കാൻ തോന്നിക്കല്ലേ

  • @beetybenedict1592
    @beetybenedict1592 Місяць тому +3

    ഈശോയെ എന്റെ മക്കളെ വിശുദ്ധികരിക്കണമേ 🙏❤️

  • @jincujinci9600
    @jincujinci9600 Місяць тому +11

    ഈശോയെ അമ്മയുടെ ഷീണം മാറ്റി ആരോഹിയം നല്കണമേ 🙏🙏🙏

  • @user-ld7gh8qc9e
    @user-ld7gh8qc9e Місяць тому +7

    🙏Amen praise the Lord ഹല്ലേലുയ യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു പൈതങ്ങളുടെ വിദ്യാഭാസത്തെ അനുഗ്രഹിക്കേണമേ രോഗത്താൽ കഴിയുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @salithomas4861
    @salithomas4861 Місяць тому +3

    എന്റെ യേശുവേ എന്റെ എല്ലാം അവസ്ഥ kàളുടെ മേൽ നിന്റെ അനുഗ്രഗം ചൊറിയാണമേ 🙏🙏🙏❤

  • @brijitavarghese6580
    @brijitavarghese6580 Місяць тому +2

    ഈശോയെ... ഞങ്ങളുടെ... Makkalkku.. പരിശുദ്ധൽമാവിനെ.. നൽകി.. അനുഗ്രഹിക്കണേ

  • @clarammasimon1112
    @clarammasimon1112 Місяць тому +12

    ഈശോ യെ എന്റെ പങ്കാളി ടെ ചില ദുഃശീലം എടുത്തുമാറ്റനെ 🙏🙏🙏

    • @aswinim5452
      @aswinim5452 Місяць тому

      Ente bharthavinte dhushilavum Matti tharanae eshoye

    • @aswinim5452
      @aswinim5452 Місяць тому

      Ente bharthavinte dhushilavum Matti tharanae eshoye

  • @mercydavid8159
    @mercydavid8159 Місяць тому +7

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും വിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

    • @mercydavid8159
      @mercydavid8159 Місяць тому

      ഈശോയേ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @anjalysaji7579
    @anjalysaji7579 Місяць тому +2

    കർത്താവെ.. വീടുപണി പാതി വഴിയിൽ എന്റെ കൊച്ചിന് അവളുടെ ഒരു ആവശ്യങ്ങളും സാധിച്ചു കൊടുക്കാൻ പറ്റിയില്ല യേശുവേ..... 😭😭😭😭😭😭

  • @sandhyanarendran9517
    @sandhyanarendran9517 Місяць тому +2

    യേശുവേ നന്ദി എന്റെ കുടുബത്തോട് കരുണ തോന്നണേ. എന്റെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു എന്റെ കുടുബത്തിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചു തരാൻ കരുണ തോന്നണേ 🙏🏻

  • @kevinkk4b738
    @kevinkk4b738 Місяць тому +22

    എന്റെ ഈശോ എന്റെ കൂട്ടുവിനു sslc full a+ കിട്ടണേ

  • @GeethaRajendran-qf1mx
    @GeethaRajendran-qf1mx Місяць тому +6

    ഈ ശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിയ്ക്കണമേ പ്രിയ അച്ചൻ്റെ പ്രാർത്ഥന ചോദിയക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Elsama-tl2kl
    @Elsama-tl2kl Місяць тому +1

    എന്റെ ഈശോ വചനം എന്റെ ജീവിതത്തിൽ പ്രാർത്ഥന ആക്കി മാറ്റേണ്ണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sreeharshsr5442
    @sreeharshsr5442 Місяць тому +2

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരേണമേ