നീയും തലമുറകളും അനുഗ്രഹിക്കപ്പെടാനുള്ള വജ്രായുധം!!| ഇതാണ് നിയോഗ പ്രാർത്ഥനയിൽ സംഭവിച്ചത്..|Fr Mathew

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,5 тис.

  • @sheelageorge3159
    @sheelageorge3159 Рік тому +18

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഒരു നിത്യ വരുമാനം തരണമേ ഞങ്ങളുടെ കടങ്ങൾ തീർക്കണമേ

  • @vinuvasu1639
    @vinuvasu1639 13 днів тому +1

    ഈശോയെ ഞങ്ങളുടെ ജീവിതം ദൈവകരങ്ങളിൽ നൽകുന്നുamen🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @elsypa2466
    @elsypa2466 9 днів тому +1

    🙏🙏🙏🙏ഈശോയെ എനിക്ക് കുറച്ചു പൈസ വേണം അതിനു അമ്മ എന്നെ സഹായിക്കണമേ 🙏🙏🙏🙏

  • @jjmathew8439
    @jjmathew8439 Рік тому +8

    ഈശോയേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

    • @mollysimon1922
      @mollysimon1922 Рік тому

      Eee. SUJith. David. Former. Achan. Who. Was. There. For. Five. Years. In. Eastparade. Church. Made. Groupism. Keeping. Sushma. Luke. Vaidyan. &. Sooooooooooo. Many. Associates. As. His. Assistants. &. Removed. Innocent. Children. From. Junior. Chors. &. He. Gave. Moooooore. Importance. To. His. The. Only. HIS. &. FOR. ALLL. THEESE. SUSHMA. LUKE. VAIDYANS. ASSOCISTES. .THIS. BLOODY. LADY. SUSHMA. LUKE. VAIDYAN. DAUGHTER. OF. GREAT. RICH. VERY. WELLLLL. KNOWN. IN. THE. CHURCH. THIS. LADY. IS. TELIING. ME. **. Y. AM. I. TELLING. I. AM. A. CSI. Eastparade. Parish. Members. As. She. ,&. Everyone. In. The. TOWN. In. The. Land. Is. Very. Wellllll. Known. This. Sadhu. Simple. Family. From. Ancient. Times. B. Ware. B. Aware. There. R. Such. Crooks. Kunjaadukaludea. Veshamkettie. Bavanagalea. Nashippikkan. Erangie. Nadakkunna. Jackals. Wolves...... Nevermind. God. Has. Taken. In. Charge. &. Seeen. Way. This. Lady. Sushma. Luke. Nd. Her. Group. As. Done. To. Families. Like. Us.....

  • @elsypa2466
    @elsypa2466 9 днів тому +1

    2025ഒരു അനു ഗഹിക്കുനവർഷം മായി തിരണമേ ഈശോയെ 🙏🙏🙏

  • @davisvlogs4379
    @davisvlogs4379 Рік тому +11

    ഈശോയെ ഞങ്ങളുടെ ആധാരം ബാങ്കിൽ വെച്ചിരിക്കുകയാണ് അത് എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ദൈവമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️👏👏👏👏👏

  • @renjinisunil9324
    @renjinisunil9324 Рік тому +9

    മാതാവേ എന്റെ മോളെ ദൈവഭയത്താൽ ജീവിക്കുവാൻ anugrahikaname🙏🙏🙏

  • @jollymathew6484
    @jollymathew6484 24 дні тому +3

    എന്റെ മക്കളെ ദൈവാനുഗ്രഹം കൊടുക്കേണമേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കേണമേ എന്റെ കഠിന പാവങ്ങൾ പൊറുക്കേണമേ ഞാൻ യാചിക്കുന്നു എന്റെ ദൈവമേ എന്നോടു കരുണ തോന്നണമേ എനിക്ക് മറ്റുള്ളവരോട് ക്ഷമിക്കാനും പൊറുക്കാനുമുള്ള അനുഗ്രഹം തരേണമേ. ആമേൻ

  • @jyothilakshmi1511
    @jyothilakshmi1511 8 місяців тому +24

    എന്റെ മക്കൾക്കും അവരുടെ തലമുറയെയും യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കണേ ഞാൻ മൂന്ന് നിയോഗം എഴുതി വെച്ച് 10 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കി ഒരുങ്ങുകയാണ് അതിന്റെ മേൽ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

    • @ushac9716
      @ushac9716 4 місяці тому +1

      🙏🙏🙏🙏🙏

    • @marypissac4612
      @marypissac4612 4 місяці тому

      Entemakantem*adhyapanammaranprathikanameammen❤❤❤❤❤❤❤

  • @JuwalLucifer
    @JuwalLucifer 11 місяців тому +4

    എന്റെ കർത്താവെ എന്റെ കുടുംമ്പത്തെ വിശുദ്ധികരിക്കണമെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അതു ഗ്രഹിക്കണമെ ആമേൻ

  • @CicilyRaju-u1h
    @CicilyRaju-u1h 5 місяців тому +6

    ലഹരി ഉപയോഗികുന്ന എല്ലാ മക്കളെയും വിടുതൽ നൽകി അനുഗ്രഹിക്കണമെ

  • @subramanianck5327
    @subramanianck5327 3 місяці тому +4

    ഈശോയെ അവിടുത്തെ വചനം പങ്കുവെച്ചു തരുന്ന മാത്യു വയലാമണ്ണിൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ മഹത്വം

  • @sheejakumarykumary6176
    @sheejakumarykumary6176 Рік тому +4

    അപ്പാ...എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ. ആമേൻ സ്തോത്രം 🙏🙇🏻‍♀️

  • @preethysaju4858
    @preethysaju4858 Рік тому +7

    ബഹുമാനപ്പെട്ട ഈ അച്ഛന്റെ വിനയവും എളിമത്വവും തന്നെയാണ് അച്ഛനെ ഈ സ്ഥാനത്ത് ഇന്നും നിറുത്തുന്നത്. ഈ നല്ല മനുഷ്യനെ ആയുസ്സും ആരോഗ്യവും കൊടുത്തു കർത്താവ് അനുഗ്രഹിക്കട്ടെ❤🙏 അനുഗ്രഹിക്കട്ടെ

  • @vanajajohnvanajajohn6810
    @vanajajohnvanajajohn6810 11 місяців тому +2

    വർക്ക്‌ ചെയ്യുന്നസ്ഥലത്തുള്ള ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ 🙏🙏

  • @Omana-ub3gl
    @Omana-ub3gl Рік тому +11

    അച്ഛന്റെ വലിയ ആ എളിമ ആണ് അച്ഛനെ ഈശോയുടെ സന്നിധിയിലും മനുഷ്യരുടെ മുമ്പിലും വലിയവനാക്കയിതു ഇതു സത്യം...... 👌👌👌

  • @sumathikuttypk2241
    @sumathikuttypk2241 2 місяці тому +4

    ദൈവത്തിന്റെ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു കർത്താവേ അങ്ങയുടെ മഹത്വം തിനായി നന്ദി 🙏

  • @sunithabaiju3529
    @sunithabaiju3529 13 днів тому +2

    ദൈവമേ ഞങ്ങളുടെ കുടുബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 Рік тому +7

    ഈശോയെ എന്നെ കൈവിടല്ലേ.. എന്റെ കാര്യങ്ങൾ എന്നേക്കാൾ നന്നായി അറിയുന്ന അങ്ങ് എന്നെ അനുഗ്രഹിക്കേണമേ.. ആമേൻ

  • @Edittspro-o2k
    @Edittspro-o2k Рік тому +3

    യേശുവേ എൻറെ ഈ സങ്കടകരമായ അവസ്ഥയിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും നീ ഇന്ന് വിടുവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @ponnammachacko9841
    @ponnammachacko9841 Рік тому +7

    ഇത്രയും താഴ്മയുള്ള അച്ഛനe ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി
    അനുഗ്രഹിക്കട്ടെ എന്നu അaത്മaർതമaയി പ്രാർത്ഥിക്
    കuന്നു..ഈ അന്ത്യ
    കാലത്ത് അനേകം അaത്മaകകൾ
    റeക്ഷപaടaൻ ഇടയാകട്ടെ...

  • @vanajajohnvanajajohn6810
    @vanajajohnvanajajohn6810 11 місяців тому +3

    ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ പിതാവേ 🙏

  • @Sheela_jimmy
    @Sheela_jimmy Рік тому +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം തരണേ

  • @JuwalLucifer
    @JuwalLucifer 11 місяців тому +5

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള അതു ഗ്രഹം നൽകണമെ ആമേൻ

  • @thankuthankus3201
    @thankuthankus3201 Місяць тому +5

    എന്റെ കത്ത വേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @Sheela_jimmy
    @Sheela_jimmy Рік тому +7

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി ഈശോയെ അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @UshaJoseph-de1me
    @UshaJoseph-de1me 9 днів тому +1

    ജോസ് ഉഷ ട്ടിട്ടു ടിന്റു മെറി ന മിലു ലുക എയ്ത്തെൻ ടിലൂ മോൾ എ ല്ലാവരും കാത്തുകൊള്ളണമേ അമേൻ

  • @mercydavid8159
    @mercydavid8159 Рік тому +5

    ഈശോയേ ഞങ്ങളുടെ പ്രതികൂല അവസ്ഥകൾ അനുകൂലമായ അവസ്ഥകൾ ആകുവാൻ വേണ്ടി കർത്താവേ അങ്ങ് ഞങ്ങളോട് കരുണ കാണിക്കേനമെ എന്നു അപേക്ഷിക്കുന്നു.

  • @Lincy-k4f
    @Lincy-k4f Місяць тому +3

    🙏🏽കർത്താവായ യേശുവേ, മാത്യു അച്ഛനെയും അച്ഛന്റെ ടീമിനെയും ഒപ്പം അച്ഛനെ സഹായിക്കുന്ന എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹമഴ പെയ്‌തു ഈ ധ്യാനകേന്ദ്രത്തെയും കനിഞ്ഞു അനുഗ്രഹിക്കേണമേ. Amen🙏🏽

  • @lucymathewmathew3129
    @lucymathewmathew3129 Рік тому +5

    അത്യുന്നതനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന എന്റെ ദൈവത്തെ തന്നെ ആമേൻ

  • @sajinisachu126
    @sajinisachu126 Рік тому +5

    ഈശോയെ എന്റെ എല്ലാ കടബാധ്യതകളും പൂർണ്ണമായും തീർക്കാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭

  • @jijijoy137
    @jijijoy137 Рік тому +5

    എന്റെ ഈശോയെ കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാരേയും കടകെണിയിൽ നിന്നിം പുർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ 🙏🙏🙏🙏🙏

  • @nirmalabiju1571
    @nirmalabiju1571 Рік тому +9

    നിയോഗ പ്രാർത്ഥനയിൽ ഞാനുമുണ്ടായിരുന്നു, എനിക്ക് ഒത്തിരിയേറെ അസുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പത്താം ദിവസം ഓപ്പറേഷൻ പറഞ്ഞിരുന്ന ഷോൾഡറിന്റെ വേദന മാറ്റി തന്നു. ഈശോയെ നന്ദി ഈശോയെ സ്തുതി

  • @jipsonjames6362
    @jipsonjames6362 Рік тому +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ 🙏🙏🙏😭😭😭😭

  • @thankuthankus3201
    @thankuthankus3201 Місяць тому +3

    എന്റെ കർത്ത വേ എന്റെ മകളുടെ കല്ല്യണം നടത്തൻ ഒരു വഴി യെരുക്കണമോ അമോൻ🙏🙏

  • @tressajose4605
    @tressajose4605 Рік тому +6

    ഈശോയെ ഇത്രയും എളിമ ഉള്ള മാത്യു അച്ചനെ അങ്ങ് കാത്തു കൊള്ളേമേ 🙏 അച്ചനെയേ സമർപ്പിക്കുന്നു 🙏 അച്ചനെയേ സമർത്ഥമായി അനുഗ്രഹിക്കടനേമേയ് 🙏🙏

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Рік тому +6

    നന്ദി യേശുവേ നന്ദി, എല്ലാ നന്മകൾക്കും നന്ദി 🙏🙏

  • @DarlySusan-fs7yx
    @DarlySusan-fs7yx Рік тому +5

    യേശുവേ എന്നെയും തലമുറയെയും അനുഗ്രഹിക്കണേ

  • @ligijaison204
    @ligijaison204 17 днів тому +1

    എന്റെ ഈശോയെ എന്റെ മകളെ ദൈവസ്നേഹം അറിഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @rancyrobin4295
    @rancyrobin4295 Рік тому +4

    ഈശോയെ എന്റെ കടഭാരത്തിൽ നിന്ന് രക്ഷിക്കണമേ . എന്റെ മനസ്സ് വല്ലാതെ ഭാരപ്പെടുന്നു

  • @leelammathomas1415
    @leelammathomas1415 9 днів тому +1

    യേശുവേ അച്ചയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേൾക്കണമേ

  • @jancythomas3661
    @jancythomas3661 Рік тому +4

    ഈശോയെ എൻ്റ മക്കൾക്ക് വേണ്ടി ഞാൻ യാചിക്കുന്നു എൻ്റെ ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @ValsalaJose-zy3uh
    @ValsalaJose-zy3uh 8 місяців тому +4

    എന്റെ ഈശോയേ എന്റെ ഷുഗർ ലെവൽ വളരെക്കൂടുതലാണ്. ഷുഗർ നോർമൽ ആ കാൻ ഈശോ എന്നെ അനുഗ്രഹിക്കണമേ . ഞങ്ങളുടെ മകന് ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ . ഈശോയേ , എന്റെ മാതാവേ നന്ദി , ആരാധന

  • @geetharajeesh5957
    @geetharajeesh5957 Рік тому +4

    ഈശോയെ എല്ലാ പ്രശ്നങ്ങൾക്കും അവിടുന്നു പരിഹാരം കാണണേ

  • @MayaSatheesh-xr7ut
    @MayaSatheesh-xr7ut 7 місяців тому +2

    ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴി തുറന്ന് തരണേ ഈശ്വയെ

  • @peterka1232
    @peterka1232 Рік тому +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങൾ സാധിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +6

    യേശുവേ കരുണയുണ്ടാക്കണേ 🙏

  • @minishibu3193
    @minishibu3193 Рік тому +4

    കർത്താവെ വിദേശത്തു ആയിരിക്കുന്ന മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @nishadasnishadas9556
    @nishadasnishadas9556 Рік тому +13

    ഈശോയെ ഞാനും എന്റെ കുടുംബവും ജീവിതകാലം മുഴുവൻ അങ്ങയോടു പറ്റിച്ചേർന്നു ജീവിക്കുവാനുള്ള ഭാഗ്യം തരണമേ. മനുഷ്യരിൽ ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JoshmaJoy-dy2gd
      @JoshmaJoy-dy2gd 6 місяців тому

      Amen🙏🏻🙏🏻🙏🏻🙏🏻

  • @aadhyasukdiary
    @aadhyasukdiary Рік тому +5

    Yeshuve njan ninne orupaad snehikkunnu.. Hallelua.... hallelua...Hallelua

  • @YesJayClassics
    @YesJayClassics Рік тому +5

    ഈശോയെ എല്ലാം നന്നായി നടത്തുന്നതിന് നന്ദി... സകല വിശുദ്ധരെ നന്ദി.. മാതാവേ നന്ദി... ഇനിയും എല്ലാം നന്നാക്കണേ... 🥰🙏🙏🙏

  • @Mini-it9wz
    @Mini-it9wz Рік тому +5

    എന്റെ ഈശോയെ എന്റെ മോൾക് നല്ല കുട്ടുകാരെ കൊടുക്കാൻ കൃപയുടക്കണ്ണമേ

  • @georgep3967
    @georgep3967 Рік тому +4

    യേശുവേ,,, എനിക്ക് അവിടുത്തെ കൃപമതി, ഞങ്ങൾ അനുഗ്രഹിക്കപ്പെടും, അങ്ങേ സന്നിധിയിൽ നിന്നും തള്ളിക്കളയരുതേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @LinuAbraham-z1h
    @LinuAbraham-z1h Рік тому +4

    ഈശോയെ എന്ററ് സഹോദരനെ അന്യമതത്തിൽ പെട്ട പെണ്ണുമായുള്ള പ്രേമബന്ധത്തിൽ നിന്നും അവനെ മോചിപ്പിക്കണമേ അവന് നല്ല ബുദ്ധി തോന്നിയ്‌ക്കണമേ. അവന് നല്ലോരു ക്രിസ്ത്യ വിശ്വാസിയായ ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണമേ 🙏🙏

  • @gracykuttyphilip1033
    @gracykuttyphilip1033 Рік тому +4

    മാതാപിതാക്കളുടെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണമേ ആമ്മേൻ

  • @vinuvasu1639
    @vinuvasu1639 9 місяців тому +2

    അമ്മേ പരിശുദ്ധ ദൈവമാതാ മാതാവെ സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ കുടുംബത്തിന്റെ മേല ള്ള എല്ലാ പൈശാചികമായ അശുദ്ധിൽ നിന്ന് ഞങ്ങളെ രെക്ഷിക്കേണമെ ഞങ്ങളുടെ മോൻ വിഷ്ണുവിന്റെ മേലുള്ള ബന്ധനത്തിന്റെ കെട്ടുകൾ ജോലി തടസങ്ങൾ മാറ്റി തുര ണമെ വിവാഹം നടത്താൻ സാമ്പത്തികമായി ഒരു ഉയർച്ച നൽകി ദൈവ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെഹല്ലേലൂ യ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @clarammasimon1112
    @clarammasimon1112 Рік тому +5

    എന്റെ ഈശോയെ എന്റെ മകന് വീസ തടസ്സം മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jessymathew5999
    @jessymathew5999 Рік тому +7

    ദൈവമെ വേഗം വരേണമെ❤❤❤

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 місяці тому +3

    എന്റെ ഈശോയെ എനിക്ക് മൈക്രോ ലോണുകൾ അടയ്ക്കാൻ ഒരു വഴിയും ഇല്ല അപ്പാ എനിക്ക് എല്ലാവരുടെയും ചീത്തവിളി കേൾക്കുകയാണ് എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗

  • @sobhanasam3386
    @sobhanasam3386 Рік тому +6

    ഈശോയേ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകണമേ🙏🙏

    • @chinnammavarghese6008
      @chinnammavarghese6008 8 місяців тому

      എന്റെ മകനും സ്നേഹമുള്ള ഒരു പങ്കാളിയെ സ്വീകരിക്കാൻ സമ്മതം മൂളണമേ ...

  • @sunnypantony8676
    @sunnypantony8676 Рік тому +35

    എന്റെ ഈശോയെ എന്റെ മക്കളെ എല്ലാവിധ ദുഷ്ടരുപിയിൽ നിന്നും കാത്തുകൊളേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏👏.

    • @remaraju8212
      @remaraju8212 10 місяців тому +6

      Entaykadangalmaranum entaymol exampassakanum Avalkkorukunjinaykodukkuvanum prarthikkanamay amen

    • @Bindu-dh9yo
      @Bindu-dh9yo 5 місяців тому

      ​@@remaraju8212❤

  • @biniburnabas
    @biniburnabas Рік тому +3

    ഈശോയെ എന്റെ മനസ്സിൽ അലട്ടുന്ന എല്ലാ വിഷമങ്ങളും മാറ്റി തരണമേ.....

  • @princypaul5683
    @princypaul5683 14 днів тому +4

    ഇതിൽ പറഞ്ഞിരിക്കുന്ന ഭ്രാന്തൻ്റെ ഏകദേശം അവസ്ഥയിലാണ് 30 വർഷത്തോളമായി മദ്യപാനം മൂലം എൻ്റെ സഹോദരൻ കുറെ ധ്യാനങ്ങളും ചികിത്സകളും ചെയ്തു 3 - 6 മാസം ശരിയാകും വീണ്ടും പഴയതിനേക്കാൾ മോശം ഇപ്പോ എല്ലാവരും വിധിയെഴുതിയിരുന്നത് അവൻ നേരായാക്കില്ല എന്നാണ് പക്ഷെ എൻ്റെ കർത്താവിന് അവനെ രക്ഷിക്കാൻ കഴിയുമെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു കർത്താവ അവൻ്റെ മേൽ കനിയണമെ🙏🙏🙏🙏

  • @Chinnamma-ew3mi
    @Chinnamma-ew3mi 8 місяців тому +4

    എൻ്റെ കുടുംബത്തിലെ കടബാധ്യത എത്രയും പെട്ടെന്ന് കുറയാൻ അച്ചൻ പ്രാർത്ഥിക്കണമേ

  • @SijiJohnson-o9z
    @SijiJohnson-o9z 3 місяці тому +3

    ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും വേണ്ടി പ്രാർത്ഥിക്കണമേ

  • @sheebak9620
    @sheebak9620 Рік тому +3

    യേശുവേ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകണമേ ഞങ്ങൾക്ക് വിശുദ്ധി നൽകണമേ

  • @SheejaKalesh
    @SheejaKalesh Рік тому +4

    യേശുവേ... എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @LailaRobin-kd3sv
    @LailaRobin-kd3sv Рік тому +4

    യേശുവേ ജീവി പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ . മക്കൾ വഴി തെറ്റിപോക്കാൻഇടയാക്കരുതെ ആമ്മേൻ

  • @GracyCc-h4z
    @GracyCc-h4z 8 місяців тому +3

    അവരുടെ പഠനത്തെ അനുഗ്ഗ്രഹിക്കണേ പുറതെക്കു പോകാനുള്ള തടസ്സങ്ങളൊക്ക മാറ്റി തരണേ

  • @mariammaantony4282
    @mariammaantony4282 Рік тому +4

    ദൈവമേ നന്ദി, അച്ഛൻ എത്ര മനോഹരം ആയി സുവിശേഷം സംസാരിക്കന്നു എത്ര ലാളിത്യം ഇതാ പാവപ്പെട്ടവന്റെ പ്രവാചകൻ ദൈവം എന്നും എപ്പോഴും കരം പിടിച്ചു നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @lathasundaran555
    @lathasundaran555 3 місяці тому +4

    ഈശ്വയെ നന്ദി ഹല്ലേലുയ ഹല്ലേലുയ കടഭാരം ജോലി തലമുറകളെ കാത്തോളണേ തമ്പുരാനെ ഹല്ലേലുയ നന്ദി സ്തോത്രം 🙏🙏🌹🌹❤️❤️❤️🙏💐

  • @leenajoshy1379
    @leenajoshy1379 10 місяців тому +3

    ഈശോയെ എന്റെ മകൾക്കു പ്രാർത്ഥനയിലുള്ള വിശ്വാസം കൂടുന്നതിനും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏🙏🙏🙏

  • @daicykc4965
    @daicykc4965 8 місяців тому +4

    ദൈവവചനം കൊണ്ടു മാത്രം ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jijijoy9117
    @jijijoy9117 8 місяців тому +5

    എൻ്റെ ദൈവമേ എൻ്റെ മകന് അവിടുത്തെ കൂടുതലായി അറിയുവാനും അതിലൂടെ എല്ലാ അനുഗ്രഹവും കാരുണ്യവും ലഭിക്കാനും മോൻ്റെ എക്സാം നല്ല ഒരു mark score ചെയ്യാൻ മുൻപോട്ട് ഉള്ള ഓരോ ചുവടുവെപ്പും നന്മക്കായി തിരുവാൻ എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് അഭയം അവിടുന്ന് കൂടെ ഉള്ളതിനാൽ ഒരു ഭയവും ഇല്ലാതെ എല്ലാം നന്നായി ചെയ്യുവാൻ അവിടുന്ന് കരുണ ചെയ്യേണമേ എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤

  • @sunujoseph1022
    @sunujoseph1022 Рік тому +2

    ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻

  • @chinnaunni
    @chinnaunni 7 місяців тому +3

    എന്റെ ദൈ വ മേ എന്റെ കുടുംബം ത്തി ലെ എല്ലാം മക്കളെ യും ക ർ ത്താ വി നെ അ റി യു ന്ന വ രാ ക്കി തീ ർ ക്ക ണ് മേ

  • @andersonjohnson9738
    @andersonjohnson9738 Рік тому +5

    എൻ്റെ ഈശോയെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു 'ഞങ്ങളെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ

  • @binujoseph8291
    @binujoseph8291 Рік тому +4

    അച്ഛാ എന്റെ വീട്ടിൽ ഒരുസമാദാനവും ഇല്ല അമ്മയുടെയും ജീവിതപങ്കാളിയുടെയും ഇടയിലുള്ള പ്രശ്നങ്ങൾ വളരെ വലുതാണ് ഷെമിച്ഛ് സ്നേഹിക്കുന്ന നല്ല മനസ്സ് രണ്ട് പേർക്കും നൽകുവാൻ പ്രാർത്ഥിക്കണേ

  • @JessyPaul-ce2hz
    @JessyPaul-ce2hz Рік тому +4

    എന്റെ ഈശോയെ, എന്റെ വയറില് ഗ്യാസ് കാരണം എനിക്ക് ഒരു ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല ഈശോയെ, ശരീരം വല്ലാത്ത ക്ഷീണത്തിലാണ. എന്നെ തൊട്ട് എത്രയും പെട്ടന്ന് സൗഖ്യം തരണേ.🙏♥️🙏

  • @alicemathew8998
    @alicemathew8998 Рік тому +4

    അപ്പാ എനിക്ക് അവിടുന്ന്ഒത്തരി അനുഗ്രഹം തന്നിട്ടുൻട് പ ക്ഷേ തൻപുരാനേ എൻറെ കണണുനീരും സൻകടങളും മാററാൻ എന്നുവരും അപ്പാ🙏

  • @manjubinu-wo5do
    @manjubinu-wo5do 6 місяців тому +3

    യേശുവേ എന്റെ മോന്റെ ജീവിതത്തിന്റെ തടസങ്ങളെ നീക്കി ഒരു ജോലി ഒരുക്കി കൊടുക്കണമേ ആമ്മീൻ❤

  • @JessyPaul-ce2hz
    @JessyPaul-ce2hz Рік тому +3

    ഈശോയെ, പിശാച് ബാധയിൽ നിന്ന് എന്റെ മകനെ രക്ഷിക്കണമത്🙏♥️🙏🙏🙏🙏♥️

  • @miniaji642
    @miniaji642 Рік тому +3

    ദൈവമേ ഞങളുടെ വീട്ടിൽ സന്തോഷവും സമാധാനവും തരണേ. 🙏🙏

  • @dulcetofdn5536
    @dulcetofdn5536 11 місяців тому +6

    അമ്മേ മാതാവേ എന്റെ മനസ്സിൽ ഏതെങ്കിലുമൊക്ക അഹങ്കാരമോ അസൂയയോ കുറ്റബോധമോ ഒക്കെയുണ്ടെങ്കിൽ എന്നിൽനിന്നും എടുത്തുമാറ്റാൻ അങ്ങേ പുത്രനോടൊന്നു പറയണേ 🙏🏻🙏🏻😭😭 നല്ല മനസ്സിനുടമയാക്കി ആരോഗ്യം തിരികെ തരണേ ഈശോയെ 🙏🏻🙏🏻എനിക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ചാ... 🙏🏻🙏🏻🙏🏻

  • @susycisil9707
    @susycisil9707 11 місяців тому +2

    എന്റെ മകന്റെ വിസ തടസം മാറ്റി അനുഗ്രഹിക്കേണമേ. മാർച്ച്‌ 11 നു മുമ്പ് പേപ്പർ വർക്ക്‌ നടത്തി എന്റെ മകന്റെ കുടുംബത്തെ സംരക്ഷിക്കേണമേ 🙏

  • @Renubilfy-gy1bk
    @Renubilfy-gy1bk Рік тому +3

    എന്റെ ഈശോയെ എന്നെ എന്റെ ബലഹീനതയോട് കൂടി സ്വീകരിച്ച് കൃപ വർഷിച്ചു അനുഗ്രഹിക്കണേ 🙏🏻

  • @kamalammc5193
    @kamalammc5193 11 місяців тому +5

    എൻ്റെ ദൈവം എൻ്റെ കുടുംബത്തെ ശുദ്ധികരിക്കണമേ

  • @renjinisunil9324
    @renjinisunil9324 Рік тому +4

    ഈശോയെ എന്റെ ജീവിതം തിരിച്ചു തരേണമേ 🙏🙏🙏

  • @subhashinis3246
    @subhashinis3246 25 днів тому +1

    ബഹുമാനപെട്ട Sir, എന്റെ ജീവിതത്തിൽ ഇത്രയും നാളും കേൾക്കാത്ത ഇങ്ങനെത്തെ ഒരു പ്രസംഗം.. കേട്ടിട്ടില്ല..❤..❤ഇത് കേൾപ്പിച്ചതിനു യേശുവേ... നന്ദി...നന്ദി. ഹല്ലേലുയ... ആമേൻ.. 🙏🙏

  • @diyabiju9377
    @diyabiju9377 25 днів тому +3

    യേശുവേ അനുഗ്രഹിക്കേണമേ

  • @AnnLiyaSoby
    @AnnLiyaSoby Рік тому +4

    യേശുവേ അങ്ങ് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും നന്ദി യേശുവേ നന്ദി പറയുന്നു

  • @minimini3606
    @minimini3606 Рік тому +4

    ആമേൻ ദൈവമേ നിനക്ക് സ്തോത്രം അച്ചാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്‌ 🙏🏽🙏🏽🙏🏽

  • @jephinjohnson1638
    @jephinjohnson1638 Рік тому +3

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കരുണ aayirikkaname

  • @susycisil9707
    @susycisil9707 11 місяців тому +2

    Uk യിൽ നിയമം മാറിയത്തിന്റെ പേരിൽ വേദനിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കേണമേ

  • @isabellachandy6254
    @isabellachandy6254 Рік тому +4

    കർത്താവേ! എൻ്റെ ആവശ്യങ്ങൾ അങ്ങ് സാധിച്ചു തരണമേ❤

  • @jessyjoshua8707
    @jessyjoshua8707 2 місяці тому +2

    Daivame Father Mathew Achene anugrahikjaname. Achente shushroosha othiri kudiumbangalku santoshavum samadhanavum nalkunna vachanam vikambuvan deedkhayussu kodukkaname

  • @elsysimon7154
    @elsysimon7154 Рік тому +4

    എന്റെ ഈശോയെ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏

  • @parruap1789
    @parruap1789 Рік тому +4

    ഈശോയെ നീ എന്റെ രക്ഷകനും പരിപാലകനും ആണെന്ന് ഞൻ പൂർണമായി വിശോസിക്കുന്നു. എന്റെ കണ്ണുനീർ തുടച്ചു നികേണമേ 🙏🙏 ആമേൻ 🙏🙏

  • @mr.rajani750
    @mr.rajani750 11 місяців тому +3

    ഈശോയെ മക്കളെ സമർപ്പിക്കുന്നു രക്ഷിക്കണേ

  • @bindulekha.p5980
    @bindulekha.p5980 Рік тому +5

    യേശുവേമാത്യുഅച്ഛനെഅനു८ഗഹിക്കേണമേ.