ഒരു നിയോഗം വെച്ച് കേൾക്കുക ഏത് അസാധ്യകാര്യവും അത്ഭുതകരമായി സാധിച്ചുകിട്ടും!Fr.Mathew VayalamannilCST

Поділитися
Вставка
  • Опубліковано 24 тра 2023
  • നാളുകളായി പ്രാർത്ഥിച്ചിട്ടും, ഉത്തരം ലഭിക്കാത്ത എന്ത് വിഷയവുമാകട്ടെ,ഈ വചന സന്ദേശത്തിൽ പ്രാർത്ഥനയോടെ നിങ്ങൾ പങ്കെടുക്കുക.നിങ്ങൾ അത്ഭുതം ദർശിക്കും..
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 5 тис.

  • @rillymathew6090
    @rillymathew6090 5 днів тому +4

    എന്റെ ഈശോയെ ഞാൻ ഇസ്രായേലിനു പോകുവാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ് എന്റെ ഈ ആഗ്രഹത്തെ അവിടുന്ന് സാദൂകരിച്ചുതരണമേ ആമേൻ

  • @MaryMarshal-un3dj
    @MaryMarshal-un3dj 9 днів тому +3

    എന്റെ ദൈവമേ കഴിഞ്ഞ ദിവസം ഞാൻ ഞങ്ങളുടെ ആധാരം കൈയ്യിലേയക്ക് കിട്ടുന്നതിന് പ്രാർത്ഥിച്ചിരുന്നു.. ഇന്ന് അത്തി രികെ കിട്ടി.. പല തടങ്ങളും ഉണ്ടായിരുന്നു. ആ തടസ്സങ്ങളെല്ലാം നീക്കി തിരികെ കിട്ടിയതിന് നന്ദി പറയുന്നു.
    യേശുവേ നന്ദി... ദൈവമേ നന്ദി...

  • @kuriakosecisaac6165
    @kuriakosecisaac6165 2 місяці тому +22

    കടബാധ്യതകൾ വേഗം മാറി കിട്ടാൻ വേണ്ടി ഈശോയെ അങ്ങ് അനുഗ്രഹിക്കണമെ.

  • @reenashobha-yh8xq
    @reenashobha-yh8xq 2 місяці тому +31

    ഈ ശോയെ പരിശുദ്ധത്മാവ് ആകുന്ന കൊടുകാറ്റു എന്റെ കുടുമ്പത്തലും വീശി ഞ ങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ.. ഞ ങ്ങളുടെ ആവശ്യം നടത്തി തരണമേ കൂടെ ഉണ്ടായിരിക്കണമേ.....

  • @annamma__111
    @annamma__111 4 місяці тому +85

    കർത്താവേ എന്നെ പോലെ മാനസികമായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും കൂടെ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമെ

    • @santhasantha1603
      @santhasantha1603 24 дні тому +3

      എന്റെ കുടുബത്തിലുള്ള പ്രശ്നങ്ങൾ മാറണേ സന്തോഷം ഉണ്ടാവണെ

    • @lizysunil9608
      @lizysunil9608 13 днів тому +1

      Amen 🙏

    • @sindhubiju7382
      @sindhubiju7382 13 днів тому

      @@santhasantha1603 ആമേൻ 🙏🙏

    • @sumajayan7691
      @sumajayan7691 10 днів тому +1

      Amen

    • @user-hm6mm1jf8u
      @user-hm6mm1jf8u 10 днів тому +1

      A nta amma 😢😢

  • @sheebagopi1682
    @sheebagopi1682 8 місяців тому +82

    എന്റെ ഈശോയെ ഇസ്രായേലിൽ നടക്കുന്ന യുദ്ധം ഒഴിവാക്കി ആ രാജ്യത്തിനു സമാധാനം കൊടുക്കണമെ😰😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @amalantony6322
      @amalantony6322 6 місяців тому

      p

    • @staripushpampc1295
      @staripushpampc1295 3 місяці тому +2

      ജോയൽ മോൻ അനുഗ്രഹിക്കണം കണ്ണിലുള്ള എല്ലാ അലർജി മാറ്റി തരണം

  • @user-ys2iq6sx6y
    @user-ys2iq6sx6y Місяць тому +13

    എന്റെ ഈശോയെ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അങ്ങ്
    അനുഗ്രഹിക്കണമേ 🙏

  • @rasmirajeev6554
    @rasmirajeev6554 4 дні тому

    ഞങ്ങൾ അനുഭവിക്കുന്ന എല്ലാകഷ്ടപ്പാടുകളിൽനിന്നും ദുരിതങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും പരിമിതികളിൽനിന്നും ഞങ്ങളെ കരകയറ്റി എല്ലാവിധ സൗഖ്യങ്ങളും നൽകി ഉടൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @anaghajoy7862
    @anaghajoy7862 4 місяці тому +32

    ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ മക്കൾ ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @tomijoseph8064
    @tomijoseph8064 Рік тому +24

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @bindusobhana2892
    @bindusobhana2892 2 місяці тому +43

    എന്റെ ഈശോയെ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ അങ്ങയുടെ കൃപ ഉണ്ടാവനെ 🙏. ആമേൻ 🙏

  • @user-wt4pj9kh1g
    @user-wt4pj9kh1g Місяць тому +7

    ഈശോയെ എന്റെ മോളുടെ പ്ലസ്‌ ടു റിസൾട്ട്‌ നല്ലതാരിക്കണമേയ് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏

  • @leenamolkv1803
    @leenamolkv1803 8 місяців тому +43

    ന്റെ ഈശോയെ മക്കൾ പ്രാർഥനയിലും വി. കുർബാനയിലും ഭക്തിപൂർവം പങ്കുചേരാനുള്ള കൃപ ,മനസ്സ് അവർക്കു നല്കണമേ

  • @thomasjacob475
    @thomasjacob475 Рік тому +23

    പരിശുദ്ധാത്മാവ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ

  • @lillyjose752
    @lillyjose752 2 місяці тому +20

    ഈശോയേ അങ്ങളുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ കുടുംബത്തിൻ്റെ മേലും എൻ്റെ മേലും മക്കളുടെ മേലും നിറക്കണമേ

  • @Susanjoji80
    @Susanjoji80 2 місяці тому +61

    എന്റെ മകന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവന് ഫോണിന്റെ അഡിറ്റാണ് അതിൽ നിന്ന് ഒരു വിടുതല തരണമേ അവനുവേണ്ടി കണ്ണുനീർ ഒഴുകുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ദൈവമേ

    • @Kochumon-ho4pg
      @Kochumon-ho4pg Місяць тому +1

      Ente makanum ithu thannayaanavastha😢

    • @thommuchannel123
      @thommuchannel123 Місяць тому +1

      Ente maganeyum anugrahikkaname moan ini xth il anue

    • @NiyaSaji-ln6ll
      @NiyaSaji-ln6ll Місяць тому +2

      Ente makalkkum ith tanneyanavastha. Yeshuve viduthal nalki anugrahikaname. Amen.

    • @SyamalaRajan-ne7zx
      @SyamalaRajan-ne7zx Місяць тому

      aaaa🙏​@@thommuchannel123

    • @user-wh5fc8wx6z
      @user-wh5fc8wx6z Місяць тому +4

      വിശ്വാസപ്രമാണം 7 തവണ വച്ച് മുടങ്ങാതെ ഈ നിയോഗം വച്ച് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കൂ... മാറ്റം ഉണ്ടാവും❤

  • @emmanuveljose458
    @emmanuveljose458 4 місяці тому +36

    യേശുവേ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നിനക്ക് സമർപ്പിക്കുന്നു, യേശുവേ എന്റെ ചേട്ടായിക്ക് വിദേശത്ത് പോകുവാനുള്ള വിസ നൽകി അനുഗ്രഹിക്കണേ 🙏

    • @honeythomas1528
      @honeythomas1528 3 місяці тому

      Please pray for me and my brothers getting job abord in this year

  • @jancysunny
    @jancysunny 11 місяців тому +22

    എന്റെ ഈശോയെ എന്റെ മോനു പഠിക്കാനുള്ള കൃപയും examil ഉയർന്ന മാർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @lizysunil9608
    @lizysunil9608 18 днів тому +4

    രക്ഷയുടെ കിണർ എൻറെ കുടുംബത്തിൻറെ അനുഗ്രഹങ്ങൾ ആക്കി തരണേ കർത്താവേ

  • @jesusismyhero8706
    @jesusismyhero8706 17 днів тому +1

    ഈശോയെ, ജോഷ്വാ യെ സുഖപ്പെടുത്തണമേ 🙏🏼🙏🏼

  • @leelammajose8479
    @leelammajose8479 8 місяців тому +30

    എന്റെ ഈശോയെ ഈമാസം 31വരെയുള്ള വചനം കേട്ട് നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമേ ആമേൻ 🙏🌹🙏

    • @aswathybabu4042
      @aswathybabu4042 2 місяці тому

      എന്റെ യേശു വേ ഈ മാസം 30താം തീയതി 40000രൂപ ജയക്ക് കൊടുക്കണം അത് കൊടുക്കുവാൻ അവിടുത്തെ അനുഗ്രഹമുണ്ടാകണമേ യേശുവേ

  • @sujeshjohn4858
    @sujeshjohn4858 8 місяців тому +44

    മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്...lk; 18-27

  • @LeoAugustine-tn4bs
    @LeoAugustine-tn4bs Місяць тому +4

    നാലു വയസുള്ള ഒരു കുഞ്ഞ് rcc യിൽ blood കാൻസർ ആയി അഡ്മിറ്റ് ആണ് ആ കുഞ്ഞിന്റെ അസുഖം മാറ്റി തരാൻ യേശുവിനോട് പ്രാർത്ഥിക്കണമേ 🙏🙏

    • @user-zl2ro1hd2r
      @user-zl2ro1hd2r 5 днів тому

      Plzz appa help that child plzzz😢😢❤❤amen

  • @sindhuroy5062
    @sindhuroy5062 18 днів тому +3

    കർത്താവേ ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻

  • @Noname-ot5us
    @Noname-ot5us 7 місяців тому +7

    ഈശോയെ മക്കൾക്ക് ഒരിടത്തും സ്ഥിരതയോടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ ജോലി സ്ഥലത്തും പഠനമേഖലയിലും ഈശോയെ അവർക്ക് പരിശുദ്ധാത്മാവിനെ നൽകി ധൈര്യപ്പെടുത്തണം 🙏🙏

  • @thomaskjohn3520
    @thomaskjohn3520 Рік тому +18

    കർത്താവെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് ഞങ്ങളുടെ ഓരോരുത്തരുടെയും കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ബലപെടുത്തുകയും അഭിഷേകം ചെയ്യുകയും ചെയ്യണമേ 🙏🙏ആമേൻ

  • @Sanisani-yi1oz
    @Sanisani-yi1oz 19 днів тому +4

    കർത്താവെ എന്റെ കടങ്ങൾ എല്ലാം തീർത്ത് എന്റെ കഷ്ടം എല്ലാം മാറി എനിക്ക് നല്ലൊരു ജീവിതം കിടണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ

  • @user-ge5ln6iy6m
    @user-ge5ln6iy6m Місяць тому +2

    ഈശോയെ നാളെ +2റിസൾട്ട് വരുപോൾ എന്റെ മകൾ ഹെൽനക്ക് എല്ലാം വിഷയങ്ങൾക്കും A+കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @sreelathasanthosh4646
    @sreelathasanthosh4646 4 місяці тому +11

    ഈശോയെ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ 🙏🌹

  • @sindhusunny3208
    @sindhusunny3208 8 місяців тому +15

    എന്റെ കുടുമ്പത്തിലെ ഓരോ രുത്തരുടെ മേലും പരിശുദ്ധ അത് മാവേവന്നു നിറയേണമേ.. ആമേൻ

  • @joemonjackson8139
    @joemonjackson8139 2 місяці тому +6

    ഈശോയെ നാലുവർഷമായി അങ്ങോട്ടുമിങ്ങോട്ടും പരസ്പര സ്നേഹിച്ചു ജീവിച്ചു ഈശോയെ സഹായിക്കണമേ ഞങ്ങളെ ജീവിക്കാൻ സഹായിക്കുന്ന പിരിയേണ്ട അവസ്ഥ ഒരുമിച്ച് ജീവിക്കാൻ സഹായിക്കണേ

  • @subhavarghese8832
    @subhavarghese8832 3 місяці тому +4

    കർത്താവേ എന്റെ കുഞ്ഞിന് exam എളുപ്പമാക്കി കൊടുക്കണമേ 🙏🙏

  • @VanajaKunjumon
    @VanajaKunjumon 4 місяці тому +10

    പരിശുദ്ധാന്മാവേ എന്നിൽ നിറയേണമേ എന്റെ കുടുംബത്തിന്മേൽ നിറയേണമേ🙏🔥🙏

  • @tomijoseph8064
    @tomijoseph8064 Рік тому +23

    എന്റെ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാം രോഹികളെയു നിന്റെ തിരു രക്തം കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹🙏✝️

  • @user-ml5dy8jj6q
    @user-ml5dy8jj6q 18 днів тому +1

    ഈശോയെ എന്റെ കുടുംബത്തിന് മേൽ പരിശുദാന്മാവാകുന്ന കൊടുങ്കാറ്റിനെ അയയ്ക്കണമേ വഴി നടത്തേണമേ 🙏🙏🙏

  • @MaryDasi-xy2xl
    @MaryDasi-xy2xl 25 днів тому +3

    കർത്താവെ എന്റെ കൊച്ചുമകനെ പ്രതിസന്ധിയിൽ നിന്നു രക്ഷിക്കണേ. പത്തിന്റെ പഠിത്തം നടക്കുന്നില്ല കൂടെ പഠിക്കുന്ന പണ്ണാണ് കാരണം അവളെ അവനിൽ നിന്നു അകറ്റാണമേ

  • @firtjc7908
    @firtjc7908 8 місяців тому +18

    ❤ അച്ചനെ കർത്താവ് ഞങ്ങൾക്ക് വേണ്ടി തന്നതിന് ജീവനോളം എന്നെ കർത്താവിന് നന്ദി അർപ്പിക്കുന്നു '

  • @user-sw3es9hc5z
    @user-sw3es9hc5z 7 місяців тому +7

    യേശുവേ എന്നെ ഒന്നു തൊടണമേ ഞാൻ ഒരു ക്യാൻസർ രോഹിയാണ് ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആമേൻ 🌹ആമേൻ യേശുവേ നന്ദി 😭😭🙏🙏🙏

  • @aneeshaanimonp.v4322
    @aneeshaanimonp.v4322 Місяць тому +7

    ഈശോയെ എന്നെപോലെ ഒരുപാട് കുട്ടികൾ ഉണ്ട് പരീക്ഷ വിജയത്തിൽ ഉള്ള പേടി ഉള്ളവർ അവർ എല്ലാവരും എഴുതിയാ പരീക്ഷ അവർക്ക് വിജയം കൊടുക്കണമേ ഈശോയെ അനുഗഹികണമേ ആമ്മേൻ 🥹🙏😓😓😓

  • @gracebinomathew5290
    @gracebinomathew5290 2 місяці тому +6

    കർത്താവേ മാനസികമായി തകർന്ന ഞങ്ങൾക്ക് സമാധാനം തരണമേ... 🙏🙏🙏

  • @deepamintu9859
    @deepamintu9859 Рік тому +27

    പരിശുദ്ധാത്മാവേ കരുണ തോന്നണമേ എന്റെ മക്കളെ അനുഗ്രഹിക്കേ ണമേ

  • @user-vt8cl8hi2g
    @user-vt8cl8hi2g 7 місяців тому +5

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ വന്നിറങ്ങേണമേ ഞങ്ങളുടെ ഭവനത്തിൽ വന്നിറങ്ങേണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടിൽ തരണമേ

  • @manojmanuel2698
    @manojmanuel2698 Місяць тому +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വന്ന് ഞങ്ങളെ ആശ്വസിപ്പിക്കണമേ കർത്താവേ

  • @SaranyaRS-fj6xp
    @SaranyaRS-fj6xp 5 днів тому

    ദൈവമേ എന്റെ കടബാധ്യത മാറ്റി തരണമേ

  • @shobanavarghese6233
    @shobanavarghese6233 7 місяців тому +26

    കർത്താവേ സാമ്പത്തിക തകർച്ചയിൽ കഴിയുന്ന കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏😭😭

  • @b_f_aalex1329
    @b_f_aalex1329 8 місяців тому +18

    എന്നെ അലട്ടുന്നഈപ്രശ്നങ്ങൾ എല്ലാം മാറ്റി പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ❤❤❤

  • @user-mz4fv2ix2q
    @user-mz4fv2ix2q 3 дні тому

    എന്റെ ബി. കോം ഫസ്റ്റ് ഇയർ പരീക്ഷ യിൽ എല്ലാം വിഷയത്തിനും നല്ല മാർക്ക്‌ നൽകി അനുഗ്രഹിണമേ എന്ന് അപേഷിക്കുന്നു 🙏🙏🙏

  • @user-cl4lj5lx5k
    @user-cl4lj5lx5k 11 днів тому

    പരുശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ

  • @valsammasebastian9853
    @valsammasebastian9853 8 місяців тому +9

    ഈശോയെ എന്റെ മക്കളെ വിശുദ്ധരായി ജീവിക്കുവാനും എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും പങ്കെടുക്കാനുള്ള അനുഗ്രഹവും മക്കൾക്ക് കൊടുക്കണമേ🙏

  • @tomijoseph8064
    @tomijoseph8064 Рік тому +45

    എന്റെ ഈശോയെ എന്റെ മക്കളുടെ നിരാശ മാറ്റി അവർ വിശുവാസത്തിൽ വളരാൻ നിന്റെ കൃപയും കരുണയും കൊടുക്കണമേ 🌹✝️✝️

    • @KGMathew-zv7ld
      @KGMathew-zv7ld 11 місяців тому

      അച്ഛന്റെ പ്രാർത്ഥന യിൽ എൻറെ മോളുടെ കടം അതുപോലെ പീസീയോടി എന്ന അസുഖം മാറാൻ പ്രാർത്ഥിക്കണം 🙏🙏

  • @thresiammajoseph5
    @thresiammajoseph5 19 днів тому +1

    ഈശോയെ, അങ്ങേ പരുശുദ്ധത്മാവ് ന്റെ ചിറകിൻകീഴിൽ ഞങ്ങളുടെ കുടുമ്പത്തെ സമർപ്പിക്കുന്നു

  • @reshmaachu7182
    @reshmaachu7182 Місяць тому +4

    ദൈവമെ ജീവിതത്തിൽ എല്ലായിടത്തും തോറ്റുപോകുന്നല്ലോ 😢

  • @philominathomas5142
    @philominathomas5142 8 місяців тому +9

    എന്റെ ഈശോയെ എന്റെ മോളുടെ സ്കിൻ അലർജി മാറ്റി തരണേ.. ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങൾ സാധിച്ചു തരണമേ.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Рік тому +8

    എന്റെ ഈശോയെ എന്റെ മക്കളുടെ ബന്ധങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ 🌹✝️അവർ എല്ലാം ഫ്രലോഫ ന ങ്ങളിൽ നിന്ന്‌ അവരെ രക്ഷിക്കണമേ 🌹🙏✝️

  • @sheejaleju1914
    @sheejaleju1914 Місяць тому +2

    എന്റെ ഈശോയെ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന വീടിന്റെ പണി പൂർത്തികരിക്കാൻ അനുഗ്രഹിക്കേണം 🙏മോൾക്ക് പഠനത്തിൽ ഉള്ള തടസ്സം മാറ്റി ഒരു ജോലി കിട്ടണം, എന്റെ asu🥰 പൂർണ്മായി മാറ്റി തരണേ ഈശോയെ ഞാൻ നടത്തുന്ന തൊഴിൽ നല്ല വിജയം ഉണ്ടാക്കി തരണേ 🙏ഭർത്താവിന് സാലറി കുട്ടി കിട്ടാനുള്ള വഴി കണികേണമേ, സാലറിസർട്ടിഫഫിക്കറ്റ് കിട്ടണേ 🙏അനുകൂലമാക്കി തരണേ 🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Місяць тому +2

    എൻ്റെ യേശുവേ അങ്ങയുടെ ആൽമാവിനെ ഞങ്ങളിൽ നിറക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ മക്കളിൽ വന്ന് നിറയാൻ അവിടുന്ന് സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @babyvarghese8240
    @babyvarghese8240 8 місяців тому +15

    പരിശുദ്ധാത്മാവേയും ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

    • @user-jh5zj4os9d
      @user-jh5zj4os9d 8 місяців тому

      Ente karthave.kungungale.angayudey.sannidhiyilekku.samarppikkunnu..ente.god.sthalam.vilkkuvanai..agrahikkunnu.sahayikkane
      Athinulla.sahachariyam.angayudey.sannidhiyil.kashchavachu.prardhikkunnu

    • @maryjohn2669
      @maryjohn2669 5 місяців тому

    • @user-uk2he1ho6h
      @user-uk2he1ho6h Місяць тому

      Yeshuappa leoppade mel karunaundakaname❤

  • @philominakm9975
    @philominakm9975 Місяць тому +2

    ഈശോയെ മാനസികമായി വേദനിക്കുന്ന മക്കൾക്ക് ശാന്തത നല്കണമെ എന്നു പ്രാത്ഥിക്കുന്നു

  • @SaniyaThomas-ms2kl
    @SaniyaThomas-ms2kl Місяць тому +3

    എന്റെ ഈശോയെ 23, 29 തീയ്യതികളിൽ ഞാൻ എഴുതാൻ പോകുന്ന പരീക്ഷകളിൽ വിജയം നൽകണമേ. എന്റെ tension മാറ്റുകയുഠ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കുവാനും എന്നെ സഹായിക്കണമേ🙏🙏🙏😞

  • @sreejajinikumar6848
    @sreejajinikumar6848 7 місяців тому +15

    കർത്താവേ എന്റെ മക്കൾ അനുസരണയോടും മാതാപിതാക്കളോട് സ്നേഹത്തോടെയും പെരുമാറണമെ. എന്നും സ്കൂളിൽ പോകേണമേ മടി യെല്ലാം മാറ്റിയെടുക്കേണമേ
    എല്ലാവരോടും സ്നേഹത്തോടെ പെരുമാറണമെ.
    എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏ആമേൻ

    • @LillyMathew-yh3br
      @LillyMathew-yh3br 19 днів тому

      mon attenting interview please pray for him good perfomence

  • @noblebiju9639
    @noblebiju9639 8 місяців тому +47

    പരിശുദ്ധാത്മാവെ എന്റെ മക്കളുടെ മേൽ വന്ന് നിറയണമെ ആമ്മേൻ🙏🏻🙏🏻🌹🌹

  • @Av-.-designs
    @Av-.-designs Місяць тому +1

    യേശുവേ ഞാൻ എന്റെ ജീവിതപങ്കാളിയുമായി പിരിയാൻ നിക്കുന്ന അവസ്ഥയിലാണ് ഞങ്ങളെ ഒന്നിപ്പിക്കേണമേ.. 🙏🏻

  • @user-nk5yh6bh1i
    @user-nk5yh6bh1i 2 місяці тому +3

    മാതാവേ നിയോഗ പ്രാർത്ഥന 👏ഈ മാസം പോകുന്നതിനു മുമ്പ് എൻറെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം തീർത്തു തരണേ ഞങ്ങൾ കുടുംബസമിതം അമ്മയുടെ തിരുമുമ്പിൽ വന്നോളാം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sindhusunny3208
    @sindhusunny3208 Рік тому +21

    പരിശുദ്ധ ആത്മാവ് കൊണ്ടു ഞങ്ങളുടെ കുടുംബത്തെ നിറക്കേണമേ. ആമേൻ

  • @hrthwikammundakath1534
    @hrthwikammundakath1534 6 місяців тому +8

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരണമേ

  • @ancymanoj4776
    @ancymanoj4776 Місяць тому +3

    യേശുവേ നിയോഗങ്ങളെ എനിക്ക് സാധിച്ചു തരണമേ 🙏🏻🙏🏻

  • @user-Ann3creator
    @user-Ann3creator Місяць тому +2

    ഈശോയെ കെട്ട്ട് exam എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. ഈശോയെ അനുഗ്രഹിക്കണെ.. ഈശോപ്പ ആക്‌സിഡന്റ് പറ്റിയ എന്റെ പപ്പക്കും അമ്മക്കും സൗഖ്യം നൽകണമേ... ഈശോയെ നന്ദി.. 🙏🙏

  • @user-vd9fw9rm2r
    @user-vd9fw9rm2r 4 місяці тому +6

    എന്റെ ഈശോയെ, ഞങ്ങളുടെ മകൾ ജിസ്ന ക്ക് 2024/march/25 ന് മുമ്പായി കാനഡ പിർ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ... രക്ഷിക്കേണമേ.... ആമേൻ ഈശോ...

  • @sarammacherian422
    @sarammacherian422 9 місяців тому +8

    എന്റെ യേശുവേ എന്റെ മോൾ റിന്റുവിന് എല്ലാ രോഗത്തിൽ നിന്നും പരിപൂർണമായ സൗഖ്യം നൽകണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏

  • @babuvj792
    @babuvj792 3 місяці тому +2

    എൻ്റെ ദൈവമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശനങ്ങളും പരിശുദ്ധാത്മാവിനാൽ മാറ്റി തരണമേ പരിശുദ്ധാൽമാവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @preenasanthosh4889
    @preenasanthosh4889 2 місяці тому +8

    എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തേയും അങ്ങയുടെ കരങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ അങ്ങയുടെ അത്ഭുതത്തിനായി സമർപ്പിക്കുന്നു.

  • @amalashaji1677
    @amalashaji1677 5 місяців тому +13

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @lillyjose752
    @lillyjose752 2 місяці тому +1

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ ഭവനത്തിൻമേലും മക്കളുടെ മേലും ഞങ്ങളുടെ നിയോഗങ്ങളുടെ മേലും വന്ന് നിറയണമേ

  • @anna6955
    @anna6955 2 дні тому

    എൻ്റെ നഴ്സിംഗ് ആപ്ലിക്കേഷൻ കൈകൊള്ളമേ ആഗ്രഹിച്ച സ്കൂളിൽ അഡ്മിഷൻ ശരിയാക്കി തരണമേ 🙏🙏🙏😢

  • @aradhyanb5724
    @aradhyanb5724 8 місяців тому +8

    ഈശോയേ എൻറെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിൽക്കണം
    ഞാൻ പ്രാർത്ഥിക്കുന്നവരൂടെ നിയോഗങ്ങളെ കാണാതെ പോകരുത്
    അവരെ അനുഗ്രഹിക്കണമേ 🙏🙏🙏🔥🔥🔥

  • @krishnapriya1995
    @krishnapriya1995 4 місяці тому +12

    പരിശുദ്ധന്മാവേ ഞങ്ങളെ അഭിഷേകം ചെയ്യണമേ........😢😢😢😢

  • @BindhuRenjith-hm1bs
    @BindhuRenjith-hm1bs 4 дні тому

    എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ

  • @AmazeMe77
    @AmazeMe77 2 місяці тому +2

    മോന്റെ പഠനം വിജയകരമായി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ... പ്രിയപെട്ടവന്റെ കാലു വേദന മാറ്റണമേ.. 🙏

  • @lissythomas7824
    @lissythomas7824 4 місяці тому +4

    യേശുവേ എന്റെ വീടും സ്ഥലം വിൽക്കാൻ തടസം മാറ്റി തരണമേ വിൽക്കാൻ സാധികമേ പ്രാർത്ഥിക്കുന്നു യാചിക്കുന്നു അപേക്ഷിക്കുന്നു

  • @Swararagam777
    @Swararagam777 8 місяців тому +11

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലും ഞങ്ങളിലും വന്നുനിറയേണമേ ആമേൻ

  • @joicybenoy3742
    @joicybenoy3742 2 місяці тому +1

    ❤❤ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരിലും അവർക്ക് അർഹമായ സ്ഥാനം നൽകി പരസ്പരം മനസ്സിലാക്കി ജീവിക്കാൻ കൃപ നല്കണമേ ആമ്മേൻ

  • @sinijaison2783
    @sinijaison2783 3 місяці тому +2

    ഈശോയേ ഞങ്ങളുടെ ഭവനത്തിലെ പാപത്തിന്റെ സ്വാധീനത്തെ മാറ്റി പരിശുദ്ധാൽ മാവിനാൽ നിറയേണമേ

  • @tomijoseph8064
    @tomijoseph8064 Рік тому +6

    എന്റെ ഈശോയെ എന്റെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെ നിന്റെ തിരു രക്തം കൊണ്ട് കഴുകി സുഹപെടുത്തണമേ 🌹✝️🌹

  • @PeeruMol-gz8wi
    @PeeruMol-gz8wi 7 місяців тому +6

    പരിശുദ്ധആത്മാവേ സാമ്പത്തികമായും സമാദാനപര മായും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻

  • @bijoyjinu3147
    @bijoyjinu3147 2 місяці тому +2

    ഞങ്ങൾക്ക് ഈശോയുടെ അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം ഞങ്ങൾക്ക് nalkumarakename❤❤❤

  • @chikkoozzchikku5547
    @chikkoozzchikku5547 5 місяців тому +5

    യേശുവേ പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏

  • @bijibenoy7456
    @bijibenoy7456 Рік тому +13

    വിടുപണി പെട്ടെന്ന് തീരുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക ആമേൻ ആമേൻ

  • @lillyjose752
    @lillyjose752 2 місяці тому +2

    ഞങ്ങളുടെ മക്കളെ ഈ ശോയുടെ കരുണ കടിൽ മുക്കി തടസ്സങ്ങൾ നീക്കുന്നതിനും ജോലി ലഭിക്കുന്നതിനുവേണ്ടി അനുഗ്രഹിക്കണമേ

  • @jitturaju1982
    @jitturaju1982 Місяць тому +1

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ.എന്റെ ആവശ്യങ്ങൾ നിവേറ്റണമേ.

  • @lathap3812
    @lathap3812 9 місяців тому +15

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിൽ എഴുന്നള്ളി വരണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഇറങ്ങി വരണമേ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @jiya3583
    @jiya3583 8 місяців тому +12

    ദൈവമേ ഞങ്ങടെ മക്കടെ എക്സാം ആണ് നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങാൻ അവരെ അനുഗ്രഹിക്കണമേ 🙏🙏

  • @bindusobhana2892
    @bindusobhana2892 2 місяці тому +2

    ഈശോയെ എന്റെ മോന്റെ ദേഷ്യവും വാശിയും മാറ്റി തരണേ എന്റെ മോനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ 🙏 ആമേൻ 🙏

  • @jencyemmanuel1828
    @jencyemmanuel1828 29 днів тому +1

    ഇന്ന് ഞാൻ ആഗ്രഹിക്കുന്ന എൻ്റെ പ്രാർത്ഥന നീയോഗം സാധിച്ചുതരണമേ. എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🏻

  • @seenabenny6267
    @seenabenny6267 6 місяців тому +6

    എന്റെ ഈശോ യെ എന്റെ മക്കളെ പരിശുദ്ധആത്മാവിന്നാൽ നിറക്കെമേ

  • @rosammajoseph8456
    @rosammajoseph8456 9 місяців тому +6

    യേശുവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണം പറ്റാത്ത വെള്ളവും വഴിയോടുകൂടി ഞങ്ങൾക്ക് നല്ലൊരു ഭവനം തരണമേ 2023 ഡിസംബർ 31ന് മുമ്പ് ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ

  • @alicesabu8420
    @alicesabu8420 19 днів тому

    യേശുവേ എന്റെ നിയോഗങ്ങ്ൾ സികരിച്ചു എനിക്ക് സാധിച്ചു തരണമേ

  • @rolobella369
    @rolobella369 Місяць тому +2

    പരിശുദ്ധത്മവേ മക്കളിൽ നിറയണേ 🙏മക്കളെ അനുഗ്രഹിക്കണെ 🙏മോൾ പാസ്സ് ആകണെ 🙏വാവക്കുട്ടനെ അനുഗ്രഹിക്കണെ 🙏

  • @joyseaugustine1320
    @joyseaugustine1320 8 місяців тому +6

    പരിശുദ്ധാത്മാവ് നിറയാൻ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ

  • @sharlykoshy3102
    @sharlykoshy3102 7 місяців тому +3

    ഈശോയെ എന്റെ കടുബസമാധാനം നൽകി അനുഗ്രഹിക്കണമേ 🙏 എന്റെ മക്കൾ ദൈവവിശ്വാസതതിൽ വളരാൻ ഇടവരുത്താൻ സഹായിക്കണമേ ❤❤❤

  • @BincyDinish
    @BincyDinish 2 місяці тому +1

    ഈശോയെ പ്രാർത്ഥനാ ജീവിതത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എന്നിൽ നിന്നും എൻ്റെ ഭർത്താവിൽ നിന്നും എൻ്റെ മക്കളിൽ നിന്നും എൻ്റെ കുടുംബത്തിൽ നിന്നും പൂർണ്ണമായി നീക്കിക്കളയണമെ ആമേൻ