ജീവിതവും,സമ്പത്തും,സ്വപ്നങ്ങളും ഒരിക്കലും തകരാതിരിക്കാൻ!Fr.Mathew VayalamannilCST

Поділитися
Вставка
  • Опубліковано 28 чер 2023
  • @frmathewvayalamannil
    Anugraha Retreat Centre
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 905

  • @r_oh_i_th
    @r_oh_i_th 11 місяців тому +5

    എന്റെ യേശുവേ എന്നോട് കരുണ തോന്നെ ണമേ

  • @jancymary5953
    @jancymary5953 3 місяці тому +7

    യേശുവേ നിയോഗം വെച്ച പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധദ്മാവ് ശക്തിയാൽ സാധിച്ചു കൊടുക്കണേ ഹല്ലേലുയ ആമേൻ

  • @shijotp9677
    @shijotp9677 27 днів тому +1

    കർത്താവേ ഞങ്ങളുടെ കടം ഭാരം മാറ്റി തരണമ്മേ ഏശുവേ കരുണ തോന്നേണമയെ ആമ്മേൻ

  • @aniebabu1899
    @aniebabu1899 3 місяці тому +9

    ഈ ശോയേ എൻ്റെ മക്കളെ അവിടുത്തെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ച് സംരക്ഷ കോട്ട കെട്ടണമേ ആമേൻ

  • @user-mo1ib5sm2r
    @user-mo1ib5sm2r 3 місяці тому +6

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് ഉണ്ടായിരിക്കണമേ. 🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 11 місяців тому +23

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🙏✝️🌹

  • @judithalex9469
    @judithalex9469 3 місяці тому +6

    എൻ്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമെസാനിയ മോളുടെ പഠനം വിജയമാക്കണമെ ആമേൻ

    • @KavithaKavitha-bg7rc
      @KavithaKavitha-bg7rc 3 місяці тому

      അച്ഛന്റെ വചനം എന്നെ ഇപ്പോൾ ഒരു വിശ്വാസി ആക്കി thanku വചനം ഞാൻ ഇപ്പോൾ വായിക്കുന്നു യേശു എന്നിൽ ഇടപെടണമേ എന്നെ പ്രേശ്നങ്ങൾ പരിഹരിച്ചു തരാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛൻ പറയുന്ന ല്ല കാര്യവും എന്റെ ജീവിതത്തിൽ ആവിശ്യം ആണ് തകർന്ന് പോയ ജീവിതം യേശു പുനർദ്ധരിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @user-vt6xr4jb5w
    @user-vt6xr4jb5w 9 місяців тому +3

    മാതാവേ എന്റെ കടബത്യത അങ്ങിൽ സമർപ്പിക്കുന്നു

  • @rajanantony9333
    @rajanantony9333 11 місяців тому +10

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുന്നു ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @annapaul6358
    @annapaul6358 8 місяців тому +5

    എന്റെ ഈശോയെ എന്റെ വാത സംബന്ധമായ രോഗസൗഖ്യമാക്കി തരണമേ

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 6 місяців тому +1

    ഈശോയേ. ഈ കൈകളിൽ. എന്റെ മക്കളെ. ഏൽപ്പിയ കുന്നു... അനുഗ്രഹിയ്കണമെ.. കൃപ തരണനെ. ആമേൻ

  • @user-vt6xr4jb5w
    @user-vt6xr4jb5w 9 місяців тому +1

    കർത്താവേ എന്നെ അനുഗ്രഹികണമേ. എന്റെ കടബാത്യത അങ്ങിൽ സമർപ്പിക്കുന്നു.

  • @lillyxavier7635
    @lillyxavier7635 7 місяців тому +3

    ഈശോയെ എന്റെനിയോഗം സാധിച്ചുതാരെനം തന്നു വിശ്വസിക്കുന്നു amen

  • @jessykuttiachan5117
    @jessykuttiachan5117 7 місяців тому +7

    ഈശോയെ ദുശീലമുളള എല്ലാ മക്കളും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു വരേണമേ. 🙏🙏🙏

    • @elsu6501
      @elsu6501 4 місяці тому +1

      Amen🙏🙏🙏

  • @babykuttymathew2314
    @babykuttymathew2314 3 місяці тому +1

    യേശുവേ മറജീരിക്കുന്ന കുടുബത്തിന്റെ സത്യം പുറത്തു കൊണ്ട് വന്നു അനുഗ്രഹിക്കണമേ

  • @Annmariya1234
    @Annmariya1234 7 місяців тому +1

    എന്റെ കട ബാധ്യത മാറ്റിത്തരണമേ അപമാനഭാരത്തിൽ നിന്നും എന്നെ രക്ഷിക്കണമേ എന്നിൽ കരുണ തോണണമേ ആമ്മേൻ

  • @reenam9523
    @reenam9523 3 місяці тому +3

    എന്റെ ഈശോയെ എന്റെ കുടുംബത്തിനു ചുറ്റും അങ്ങയുടെ ശക്തമായ വേലി കെട്ടണമേ മകന് നല്ല വിശ്വാസ ജീവിതം നല്കണമേ പഠിക്കാനുള്ള മടി മാറ്റാണമേ

  • @tomijoseph8064
    @tomijoseph8064 11 місяців тому +33

    എന്റെ ഈശോയെ എന്റെ മക്കളുടെ നിരാശ, വിശ്വാസ കുറവ് എല്ലാം നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️

  • @sibialexander7064
    @sibialexander7064 3 місяці тому +2

    കർത്താവേ എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sumamathew1199
    @sumamathew1199 3 місяці тому +1

    ഈശോയെ സമ്പത്തു നൽകി അനുഗ്രഹിക്കണേ 🙏 അതു അങ്ങയുടെ കൈയിൽ ആണ് 🙏സ്വർഗീയ സംരക്ഷണ നൽകണേ 🙏❤️

  • @thresiammageorge5829
    @thresiammageorge5829 11 місяців тому +4

    കർത്താവെ ഞങ്ങളുടെ കടങ്ങൾ വീട്ടു വാനുള്ള വഴി കാണിച്ചു തരണ മേ. കുടുംബത്തിൽ സമാധാനവും സന്തോഷവും കർത്താവ്ന്റ് സാ ന്നി ന്ത്യെ വും ഉണ്ട് ആ കു വൻ വേണ്ടി പ്രാർത്തി ക്ക ണ് മേ ആമ്മേൻ

  • @user-qd2ut7jg7l
    @user-qd2ut7jg7l 4 місяці тому +3

    എൻെ അമ്മയേ കാത്തു കൊള്ളണമേ ആരു ഇല്ലാത്തവരേ കാക്കണമേ

  • @ushausha4485
    @ushausha4485 5 місяців тому +1

    ഈശോയെ ഞങ്ങളെ കടങ്ങളിൽ നിന്ന് രക്ഷിക്കേണമേ ആമേൻ

  • @lathap3812
    @lathap3812 6 місяців тому +1

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ, ഉള്ള എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് ഞങ്ങളെ രക്ഷിച്ചു അന്യഗ്രഹം തരേണമേ

  • @maggivalayil9438
    @maggivalayil9438 11 місяців тому +5

    ദാവിദിന്റെ പുത്രാ നസ്രായണായ യേശുവേ പാവികളായ ഞങളുടെ മേൽ കനിവ് തോന്നി, ഞങ്ങൾ ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ സാമ്പത്തിക പ്രശ്നങ്ങളിലും അങ്ങയുടെ കാരുണ്യം ചൊരിയേണ്ണമേ, ആമേൻ 🙏

  • @user-te4cy3gp4k
    @user-te4cy3gp4k 4 місяці тому +4

    പരിശുദ്ധ മാതാവേ ഞങ്ങളെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മ എന്താണ് ഞങ്ങളെപ്പറ്റി ആഗ്രഹിക്കുന്നത് അത് നടപ്പിലാക്കാൻ അമ്മ ഞങ്ങളുടെ ഞങ്ങളെ സഹായിക്കണേ

  • @mollysunny7568
    @mollysunny7568 11 місяців тому +6

    എന്റെ ഈശ്വാ എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമെഅവൻെറ്റഡിപ്രഷൻഅങ്ങ്എറ്റ്എടുക്കണമെആമേമൻ

  • @smitha3785
    @smitha3785 11 місяців тому +5

    എൻ്റെ കർത്താവേ ഞാൻ എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസ കഥാപാത്രം ആണ് അങ്ങ് അല്ലാതെ ആരും ഇല്ല എനിക്ക് ഒരു ഭർത്താവ് ഇല്ലാത്ത് ഒരു വളെ എല്ലാവർക്കും പുച്ഛമാണ് എൻ്റെ കർത്താവേ അങ്ങു എനിക്ക് കൂട്ടായി വരണം എൻ്റ മോളെ ഒരു നിലയിൽ എത്തിക്കാൻ ഉള്ള കൃപ എനിക്ക് തരണേ എൻ്റ കഷ്ട്ട പ്പാടുകൾ നീക്കി തരണം അപ്പാ നിന്നിച്ചവരുടെ മുൻപിൽ എന്നെ മാനിക്കണം🙏🙏🙏

  • @lenysaju8157
    @lenysaju8157 4 місяці тому +8

    യേശുവേ എന്റെ മക്കളെ അങ്ങയെ ഏൽപ്പിച്ചിട്ടിട്ടുണ്ടല്ലോ അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mollythomas5316
    @mollythomas5316 4 місяці тому +6

    യേശുവേ എന്റെ മകളുടെ പെട്ടെന്നുള്ള ദേഷ്യവും വാക്കുക ജംനിയന്ത്രിക്കാൻ അവളെ സഹായിക്കണമേ. അവളോട് കൂടെ ഉണ്ടാകണമേ

  • @prabhakumari1505
    @prabhakumari1505 11 місяців тому +2

    എന്റെ കർത്താവെ എല്ലാം നൽകിയ നാഥാ മുന്തിരിവള്ളി പറഞ്ഞപോലെ അടിയനും ആഗ്രഹിക്കുന്നു അങ്ങിൽ നിന്ന് അകന്നുപോകാൻ എന്നെ അനുവദിക്കരുതേ അപ്പാ 🙏

  • @stellageorge2195
    @stellageorge2195 11 місяців тому +1

    ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി മാറ്റിതരണമേ

  • @r_oh_i_th
    @r_oh_i_th 11 місяців тому +69

    കടബാധ്യത മൂലം ഒരുപാട് ബുദ്ധിമുട്ടുന്നു എല്ലാവരുടെയും മുമ്പിൽ പരിഹസിക്കപ്പെടൂന്നു കരുണ തോന്നെ ണമേ കർത്താവെ ഞങ്ങളെ സമുദ്രകരികപെടണമേ

    • @ToBruo
      @ToBruo 11 місяців тому +1

      🥺ellm ok agum

    • @daisysheejan8836
      @daisysheejan8836 10 місяців тому

      ¹1❤❤

    • @kripayudeuravidam2370
      @kripayudeuravidam2370 10 місяців тому

      Kripasanamthil poyee udampady eduthu prarthikkuka ammayiloode karthave ellam nadathitharumnjaan reksha pettathe angineyaanu🙏

    • @user-ij6bm2dq3k
      @user-ij6bm2dq3k 9 місяців тому

      @@daisysheejan8836 😁

    • @pen_and_ink6831
      @pen_and_ink6831 2 місяці тому

      Amen

  • @celinestephen2966
    @celinestephen2966 7 місяців тому +3

    യേശുവ്വേ എൻറെ കുടുംബത്തിന്റെയും മേലെ കരുണയായിരിക്കണേ ,😊

  • @tessyhelna5967
    @tessyhelna5967 11 місяців тому +2

    ഇശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലിയുംനല്ല ഒരു ജീവിത വും കൊടുക്കണം അനുഗ്രഹിക്കണമേ

  • @mollykuttyabraham7132
    @mollykuttyabraham7132 4 місяці тому +3

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം എ ന്നു അപേക്ഷിക്കുന്നു കാത്തു കൊള്ളണമേ 🙏🙏🙏

  • @manubabu9573
    @manubabu9573 11 місяців тому +24

    കർത്താവെ ഈ വചനത്തിലൂടെ ഞങ്ങളെയും അനുഗ്രഹിക്കണമേ 🙏ആമേൻ 🙏

  • @SmithaBenny-xi8up
    @SmithaBenny-xi8up 4 місяці тому +3

    ഈശോയെ ഞങ്ങളുടെ കുടുംബം അങ്ങയുടെ കരവായത്തിൽ ആകണമെ കാത്തു കൊള്ളണമേ ഒരിക്കലും അങ്ങിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുതേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🖐️🖐️

  • @philominajose3488
    @philominajose3488 7 місяців тому +2

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ..

  • @manjusaji7799
    @manjusaji7799 6 місяців тому +1

    കർത്താവെ ഞങ്ങളുടെ ആവശ്യങ്ങളെ അവിടുന്ന് കാണണമെയ് ആമേൻ

  • @mollybaby5504
    @mollybaby5504 6 місяців тому +5

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിന്മേലുള്ള കടബാധ്യതകൾ തീർത്തു തരണമേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @meriyas.pandala5721
    @meriyas.pandala5721 11 місяців тому +3

    എന്റെ ഈശോയെ ഇന്ന് രാവിലെ വരുന്ന ജൂലൈ 5 CA എക്സാം റിസൾട്ട്‌ നല്ല വിജയം തന്നു അടിയങ്ങളെ പാസ്സ് ആക്കണേ.. 🙏🏻🙏🏻😭😭. എന്റെയും എന്റെ കൂട്ടുകാരുടെ പരാജയത്തെ വിജയം ആക്കണേ.. 🙏🏻

  • @sindhuvvsindhu8666
    @sindhuvvsindhu8666 6 місяців тому +1

    🙏✝️ഓ എന്റെ ഈശോയെ തന്ന എല്ലാം അനുഗ്രഹങ്ങൾക്കുംനന്ദി നന്ദി നന്ദി 😪😪🙏🙏 ഈ അനുഗ്രഹം എന്റെ മക്കൾക്കും അവരുടെ തലമുറ തലമുറകളോളം ഉണ്ടായിരിക്കേണമേ😪🙏.12/2023ൽ കോടതിക്ക് എന്റെ മക്കളെ ആണെന്ന് മനസ്സിലാകണം കോടതി കേസ് തള്ളിക്കളയണേ 😪🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 6 місяців тому +2

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye visudharaakkanamey🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏 eesoye swasthathayum samaadhaanavum🙏 tharaney🙏🙏🙏🙏🙏

  • @babualexpiravom
    @babualexpiravom 11 місяців тому +3

    ഈ ദുരവസ്ഥയിൽ നിന്നു കരകയറ്റണമെ..

  • @_mikaxa_143
    @_mikaxa_143 11 місяців тому +3

    യേശുവേ ഞങ്ങളുടെ കടങ്ങളും പ്രയാസങ്ങളും മാറ്റണെ.... മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ ഇടയാക്കരുതേ.... ഭവനത്തിന്റ പണി പൂർത്തിയാക്കാൻ പറ്റെന്നെ

  • @sinojnotclearraphel5223
    @sinojnotclearraphel5223 11 місяців тому +2

    എന്റെ ദൈവമേ എന്റെ കുടുംബത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കണമേ. ആമ്മേൻ.

  • @shailamary6738
    @shailamary6738 11 місяців тому +1

    ദൈവെമ രോഗം മൂലം ജോലിക്ക് പോകാൻ കഴിയാതെ സാബത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന എൻെറ മേൽ കരുണയുട്ടാകണമെ.സ്നേഹസൃരൂപനായ യേശു വെ, എന്നെ സുഖപെടുത്തണമെ. ആമ്മേൻ.

  • @pushpaleela9993
    @pushpaleela9993 11 місяців тому +43

    ആമേൻ കർത്താവെ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

    • @philominamathew7160
      @philominamathew7160 11 місяців тому +3

      സൈന്യങ്ങളുടെ ദൈവമായ കർത്താവേ സാമ്പത്തിക മേഖലയെ പുനരുദ്ധരിക്കണമെ.

  • @minisunny3264
    @minisunny3264 11 місяців тому +31

    കത്താ വേ ഈ വചനത്തിലൂടെ ഞങ്ങളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 11 місяців тому +2

    ഈ മുന്തിരി വള്ളി ഞാനല്ലോദൈവമേ! ഇത് എൻറെ ജീവിത അനുഭവമാണച്ചോ.സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ! ആമ്മൻ😢😢😢😢😢😢😢😢😢😢😢

  • @sicilyvarghese6436
    @sicilyvarghese6436 3 місяці тому +1

    യേശുവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ.. ആമേൻ 🙏🏻🙏🏻

  • @user-eh8nt5tt1l
    @user-eh8nt5tt1l 11 місяців тому +10

    ദൈവമെ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

  • @shijianu3942
    @shijianu3942 11 місяців тому +9

    കർത്താവെ ഈ വചനങ്ങൾ ഞങ്ങളെ ബലപെടുത്തണമേ 🙏🙏🙏

  • @user-bc2iq9jg5y
    @user-bc2iq9jg5y 4 місяці тому +1

    വിഷ്ണ പ്രിയ കൃഷ്ണപ്രിയ ഈശോയേ എന്റെ കുഞ്ഞുങ്ങളെ പഠിത്തത്തിലും നേർ വഴിക്കും നടത്താൻ അങ്ങയുടെ അനുഗ്രമുണ്ടായി രിക്കണമ

  • @bennynellyadi2507
    @bennynellyadi2507 7 місяців тому +1

    ദൈവമേ ഞാൻ ചെയുന്ന പ്രവർത്തികൾ എല്ലാം നല്ലത് ആയി തിരണമേ

  • @beenasr7482
    @beenasr7482 11 місяців тому +12

    ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ ഞങ്ങൾക്കാരുമില്ല ഈശോ മാത്രമേ ഉള്ളൂ

  • @sr.hildamary6454
    @sr.hildamary6454 7 місяців тому +8

    കർത്താവേ... ഞങ്ങളുടെ കുടുംബത്തിലെ വഴക്ക് മാറി എല്ലാവരും ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു. നല്ല വാക്കുകൾ മാത്രം സംസാരിക്കാനും നല്ലതു മാത്രം ചിന്തിക്കാനും ദൈവ ഭയത്തിൽ വളരുവാനും അനുഗ്രഹിക്കണമെ.

  • @nirmalageorge5987
    @nirmalageorge5987 11 місяців тому +2

    കർത്താവേ എന്നെ മകളുടെ ജോലി തടസ്സം വിവാഹ തടസവും മാറ്റിത്തരണമേ

  • @bijuthomes9819
    @bijuthomes9819 10 місяців тому

    എന്റെ ഈശോയെ ഞങ്ങളെ അവിടുത്തെ തിരു രക്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കണമേ ആമേൻ 🙏🙏

  • @manuantony3685
    @manuantony3685 11 місяців тому +10

    ഈശോയെ എന്റെ കുടുംബത്തെ യാതൊരാവത്തും വരാതെ കാത്തു കൊള്ളണേ, സന്തോഷവും . സമാധാനവും നിറയ്ക്കണേ, ഞങ്ങളുടെ സ്വപ്നങ്ങളെ സഫലമാക്കി തരണേ ആമ്മേൻ

  • @bijiprince970
    @bijiprince970 11 місяців тому +79

    എൻ്റെ കുടുംബത്തിന് ചുറ്റും വേലി കെട്ടി ദൈവം സംരക്ഷിക്കും എന്ന് വിശ്വസിക്കുന്നു...ആമേൻ 🙏🙏🙏

    • @user-wm7mz8fd4q
      @user-wm7mz8fd4q 11 місяців тому +2

      സൈന്യങ്ങളുടെ ദൈവമായ കർത്താവെ, അങ്ങയുടെ മുഖം പ്രേകാശിക്കുകയും ഞങ്ങൾ rekshapedukayum👏ചെയ്യട്ടെ 🙏🙏🙏🙏🙏🙏

    • @thresiammapg451
      @thresiammapg451 7 місяців тому +1

      Aammen

    • @EathaAnju-nt3ki
      @EathaAnju-nt3ki 3 місяці тому

      എന്റെ കുടുംബ തോ യും കത്തുപാലിക് ണ മേ

    • @sheelamn.8089
      @sheelamn.8089 2 місяці тому

      ​@@thresiammapg451😊😊0

    • @pen_and_ink6831
      @pen_and_ink6831 2 місяці тому

      Amen

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 6 місяців тому

    ഈശോയെ എന്റെ മകനെ. കൈ പിടിച്ച് ഉയർത്തണെ. രോഗസൗക്യം കൊടുക്കണ.. ദൈവ വചനത്താൽ. ഈ കുടുംബ. ത്തെ. രക്ഷിയക്കണെ. ആമേൻ

  • @sreekalav7603
    @sreekalav7603 11 місяців тому

    എന്റെ കർത്താവേ എന്റെ നിലവിളി അങ്ങ് കേൾക്കേണമേ എന്റെ വേദന അറിയnane

  • @reethapellissery9403
    @reethapellissery9403 11 місяців тому +7

    യേശുവേ സ്തുതി, നന്ദി എൻറെ പേരക്കുട്ടി ഏദന് സം സാരശേഷി ഉണ്ടാകുന്നതിനായി യേശുവേ കനിയണമേ

  • @nishasunil7036
    @nishasunil7036 11 місяців тому +6

    ഈശോയെ കടബാധിത മാറുന്നതിനു ഒരു ജോലി കിട്ടുവാനു പ്രാർത്ഥിക്കുന്നു

  • @monimohan7024
    @monimohan7024 11 місяців тому +2

    Yeshoyeeeee bless aswathy banjo mol and family anugrahikanameeeee❤❤❤❤❤❤

  • @sheelakd7413
    @sheelakd7413 11 місяців тому +1

    Eshoye എന്റെ kudubatheyum enneyum moneyum എല്ലാ വിധ ഐശ്വര്യ ത്തോടെയും സമാധാനത്തോടെയും സംബത്തോടെയും സമാധാന ത്തോടെയും കൃപ യോട് ഞങ്ങളെ അനുഗ്രഹിക്കണേ

  • @teenateena9084
    @teenateena9084 11 місяців тому +12

    ഈശോയെ ഞങ്ങളെ പുനരുദ്ധരിക്കണമേ. അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ 🙏✝️

  • @jijiissac2438
    @jijiissac2438 11 місяців тому +3

    കർത്താവേ ഞങ്ങൾക്ക് സമാധാനം തരേണമേ 🙏

  • @ancyjose3669
    @ancyjose3669 11 місяців тому +1

    കർത്താവേ ഞങ്ങളെ പുനരുദ്ധരിക്കണമേ

  • @deepalekshmi4906
    @deepalekshmi4906 3 місяці тому

    കടങ്ങൾ മൂലം തകർന്നു പോകുന്നു കർത്താവെ രക്ഷിക്കേണമേ ഞങ്ങളെ

  • @user-ld7gh8qc9e
    @user-ld7gh8qc9e 11 місяців тому +3

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം നാഥാ അടിയങ്ങൾ ക്കു തന്ന നന്മകൾ ക്കായി നന്ദി യോട് സ്തുതിക്കുന്നു യേശുവേ അടിയങ്ങളുടെ കുടുംബ ജീവിതത്തിൽ സമാധാനം തന്ന് മാനിക്കണമേ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റിതരണമേ സുബോധമുള്ള മനുഷ്യനായി ജീവിക്കാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 місяців тому +21

    ഈശോയെ ..... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ..... 🙏
    നന്ദി പറയുന്നു ..... 🙏
    എന്റെ അപ്പാ ... കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെയെല്ലാം അവിടുന്ന് അനുഗ്രഹിക്കേണമേ .... 🙏

  • @radharaju1801
    @radharaju1801 6 місяців тому

    ഈശോയേ കടബാദ്ധൃതയിൽ മുങ്ങുന്നു ഇടപെടണമേ

  • @jisharajeev3436
    @jisharajeev3436 3 місяці тому

    എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റി ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 11 місяців тому +37

    കർത്താവേ ഞങ്ങളുടെ ഭവനങ്ങളെ ,മക്കളേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @user-eh8nt5tt1l
    @user-eh8nt5tt1l 11 місяців тому +6

    ദൈവമെ എന്റെ മക്കളെ
    കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @akhilaraju9317
    @akhilaraju9317 11 місяців тому

    കർത്താവേ എന്റെ കടബാധ്യത തീർന്ന് കിട്ടാൻ ഒരു വഴി കാണിച്ച് തരണമേ

  • @solimathen9775
    @solimathen9775 11 місяців тому +1

    ദൈവമേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർത്തു തരേണമേ
    ആമേൻ. മോൻ്റെ വിവാഹം നടത്തി തരേണമേ.

  • @mercymariac4349
    @mercymariac4349 10 місяців тому +6

    ഈശോയെ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമെ❤ കുടുംബങ്ങളെ സമുദ്ധരിക്കണമേ🙏🙏

  • @suprabhaps5507
    @suprabhaps5507 11 місяців тому +6

    എന്റെ ഈശോയെ ഞങ്ങളെ രഷിക്കണമേ

  • @philominajoy35
    @philominajoy35 11 місяців тому

    എന്റെ സ്വപ്നങ്ങളെയും അഗ് ഹങ്ങളെയും ഞാൻ ഈ വചനത്തിലുടെ സമർപ്പിക് ന്നു

  • @bigilbinoy2558
    @bigilbinoy2558 10 місяців тому +2

    ഈശോയെ അങ്ങ് തന്ന അനുഗ്രഹഒരിക്കലും ഞങ്ങൾ മറന്നു പോകരുതേ അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയാൻ ഇടയ്ക്കണേ 🙏🏻🙏🏻🙏🏻

  • @lindasatheesh2887
    @lindasatheesh2887 11 місяців тому +19

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @sojajose9886
    @sojajose9886 11 місяців тому +4

    സാത്താൻ കുടുംബം തകർക്കാൻ നോക്കുന്നു😭😭🙏🙏🙏

    • @teenateena9084
      @teenateena9084 11 місяців тому

      ഈശോയെ മുറുകെ പിടിക്കുക ✝️🙏

  • @manojct7071
    @manojct7071 10 місяців тому +1

    ദൈവമേ നന്ദി,,,സ്തോത്രം,, ഹാലേല്ലൂയ്യാ

  • @jincyjhonson6472
    @jincyjhonson6472 11 місяців тому +2

    Eesoye school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye makkalde padikkanulla alasatha🙏 mattitharane eesoye🙏🙏🙏🙏🙏

  • @sojajose9886
    @sojajose9886 11 місяців тому +4

    തകർന് കിടക്കുന്നു ഒരു കുടുംബം ആണ് എൻ്റെ😭🙏🙏🙏

  • @sojajose9886
    @sojajose9886 11 місяців тому +17

    Mathew അച്ഛൻ്റെ കേൾക്കുമ്പോ മനസ്സിൻ്റെമുറിവ് ഉണങ്ങാൻ സഹായിക്കുന്നു...ജീവിതത്തിൻ്റെ മുറിവ് ❤️‍🔥❤️‍🔥❤️‍🔥💔💔 🙏🙏🙏

  • @yyyykkhhjsigggh
    @yyyykkhhjsigggh 11 місяців тому

    സൈന്യങ്ങളുടെ ദൈവമായകർത്താവെ ഞങ്ങളെ പുനരുദ്ധരികേണമേ. അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ
    ആമേൻ ❤

  • @user-vo1ps9kg5s
    @user-vo1ps9kg5s 6 місяців тому +2

    Eesoye unnide kalyanathinte thadasam mattitharaney🙏🙏🙏🙏🙏

  • @light444yt9
    @light444yt9 11 місяців тому +39

    കർത്താവേ എന്റെ കുടുംബത്തെ പുനരുദ്ധരിക്കണമേ 😭🙏

  • @tomijoseph8064
    @tomijoseph8064 11 місяців тому

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏✝️എന്റെ ഈശോയെ നിരാശ വിശ്വാസ കുറവ് മാറ്റി തരണമേ 🌹🙏✝️

  • @rennypchacko6503
    @rennypchacko6503 11 місяців тому +1

    Eshoye karunaayirikaname

  • @Linsonmathews
    @Linsonmathews 11 місяців тому +50

    സ്വപ്നങ്ങൾ മാത്രം ആണ് ജീവിതത്തിൽ, എല്ലാം ദൈവത്തിന്റെ കൈകളിൽ ഏല്പിച്ചിരിക്കുന്നു, amen ✝️✝️✝️

    • @AnilKumar-tr9zm
      @AnilKumar-tr9zm 11 місяців тому +1

      Amen 🙏🏻🙏🏻🙏🏻

    • @sheenababy4134
      @sheenababy4134 11 місяців тому +2

      Ente makanu vendi oñnu prarthikkane acha avante jeevitham ñashttapettu pokaan idavararuthy ishoyee

    • @teenavarghese1329
      @teenavarghese1329 11 місяців тому +1

      Amen 🙏 🙏 🙏

    • @sindhusunil421
      @sindhusunil421 9 місяців тому +1

      Hallelujah 🙏🥰

    • @SosammaRaju-hd4zo
      @SosammaRaju-hd4zo 6 місяців тому

      ​@@AnilKumar-tr9zm)/0

  • @kumaripk3242
    @kumaripk3242 11 місяців тому +5

    ദൈവമെ ഞങ്ങളെ യഥാസ്ഥാനങ്പ്പെടുത്തേണമേ ഞങ്ങൾ രക്ഷപ്പെടെയേണ്ടതിനു തിരുമുഖം പ്രഹസപ്പിക്കേണമേ ആമേൻ

  • @shainymariyan5111
    @shainymariyan5111 7 місяців тому +1

    എന്റെ ഈശോയെ ഞങ്ങളുട കുടുംബത്തെ അനുഗ്രഹിക്കണമേ. ഈശോയെ സ്തുതി 🙏🏻🙏🏻❤️❤️❤️

  • @user-zw3vz4dt1o
    @user-zw3vz4dt1o 3 місяці тому

    ഈശോയെ.. ഇച്ചായൻ ഇന്ന് ജോലിക്കായി ഒരു വണ്ട് നോക്കാൻ പോകയാണ്..ഭംഗിയായി ആ കാര്യങ്ങൾ നടത്തി കൊടുകേണമേ എന്റെ മോൾക്കും മോനും പ്രാർത്ഥനയിൽ വളരാനുള്ള കൃപ നൽകേണമേ... കുടുംബത്തിൽ സന്തോഷം സമാധാനം നിറയ്‌കേണമേ.. ആമേൻ 🙏🙏

  • @Roopinaraj5967
    @Roopinaraj5967 11 місяців тому +7

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണേ 🙏🙏🙏🙏🙏🙏