പ്രശ്നങ്ങൾക്ക് പരിഹാരം ലഭിച്ചിരിക്കും! ഭംഗിവാക്കല്ല!ചോരകൊണ്ടെഴുതിയ സത്യമാണ്!Fr.MathewVayalamanni

Поділитися
Вставка
  • Опубліковано 13 кві 2023
  • AnugrahaRetreat Centre,
    Vaduvanchal, Wayanad
    Kerala673581

КОМЕНТАРІ • 730

  • @cicilycicilybaby6530
    @cicilycicilybaby6530 Рік тому +11

    കടം വാങ്ങിച്ചു കടം വീട്ടുന്ന അവസ്ഥ യാണ് എന്റേത് 😭ഉയിർത്തെഴുന്നേറ്റ് വന്ന യേശുവേ ഈ കടബാധ്യത യിൽ നിന്ന് എന്നെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @smitha3785
    @smitha3785 Рік тому +16

    എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ ഞാൻ ഒറ്റക്കാണ് എനിക്ക് എന്നും എപ്പോഴും കൂട്ടായി വരണം എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം തരണേ എൻ്റ ponnu മോളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ നല്ല ഓർമ ശക്തി കൊടുക്കണ അവിടുത്തെ തിരു രക്തത്താൽ എന്നെ യും എൻ്റ കുടുംബത്തെയും കഴുകി ശുദ്ധി കരി ക്കാണ് ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lysammathomas3717
    @lysammathomas3717 Рік тому +5

    എൻെറ ഭവന ത്തിന്റെ കടബാധ്യത കൾമാറാൻ എൻെറ ഈശോ യേ ഞങ്ങൾക്ക് കൃപാ വരം തരണമേ ആമീൻ

  • @merlinroy8712
    @merlinroy8712 Рік тому +18

    എന്റെ കർത്താവെ എന്റെ ദൈവമേ ഹാഹാറിന്റെയും കുഞ്ഞിന്റെ നിലവിളി കേട്ട കർത്താവെ എന്റെയും മക്കളുടെ നിലവിളി കേട്ട് വിടുതൽ നൽകി അനുഗ്രഹിക്കണമേ തടസങ്ങളായും തകർച്ചകളിലൂടെയും ഞങ്ങൾ കടന്നു പോകുന്നു ശത്രുവിന്റെ പീഡനം കാരണം ഒറ്റപ്പെടുന്നു കർത്താവെ എന്റെ കർത്താവെ എല്ലാ മഹത്വവും നന്ദി എന്റെ കർത്താവിനു നന്ദി ആമേൻ

    • @Voidmc773
      @Voidmc773 4 місяці тому

      ഈശോയെ ആരുമില്ലാത്ത എനിക്കും എന്റെ കുഞ്ഞു മക്കൾക്കും കൂട്ടായി ഇരിക്കേണമേ ഇന്നുവരേക്കും എനിക്കു തന്നിട്ടുള്ള വരങ്ങൾക്ക് നന്ദി പറയുന്നു

  • @francisissac389
    @francisissac389 Рік тому +2

    എന്റെ ജീവിതത്തിൽ തക്കസമയത്ത് ഇടപെടുന്ന സർവശക്തനായ യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹ്ത്തപ്പെടുത്തുന്നു യേശുവേ നന്ദി

  • @surafijyothis2723
    @surafijyothis2723 Рік тому +13

    എന്റെ പ്രശ്നം എന്നേക്കാൾ അറിയുന്ന ദൈവമേ ഇടപെടണമേ 🙏🙏

  • @leelammaparampil1567
    @leelammaparampil1567 Рік тому +7

    എന്റെ എല്ലാ വേദനയും പ്രശ്നവും എന്റെ ദൈവമേ നീ അറിയുന്നെണ്ടല്ലോ അവിടുന്നു എന്റെ ജീവിതത്തിൽ ഉയർപ്പിന്റെ അനുഭവങ്ങൾ തരണേ നാഥാ 🙏🙏🙏🙏🙏🙏

  • @sebastianvj5560
    @sebastianvj5560 11 місяців тому +6

    യേശുവേ ഉയർപ്പിൻ്റെ ശക്തിയിൽ വിശ്വസിക്കന്ന എന്നെ അനുഗ്രഹിക്കണമേ.

  • @sindhuvvsindhu8666
    @sindhuvvsindhu8666 Рік тому +2

    ഈശോയെ എത്രയും വേഗം അച്ഛന്റെ സ്ഥലവും പുരയും കച്ചവടമായി കടബാധ്യതയിൽ നിന്നും ഒഴിവാക്കണമേ 🙏🙏🙏ആമേൻ

  • @aniammajoseph1460
    @aniammajoseph1460 Рік тому +5

    നന്ദി ഈശോയെ 🙏🏻🙏🏻🙏🏻 എന്റെ മകന്റെ പരീക്ഷാ വിജയത്തിനായി പ്രാർത്ഥിക്കുന്നു. അവന് വിജയം നൽകി അനുഗ്രഹിക്കണമേ.

  • @indirabiju8242
    @indirabiju8242 Рік тому +4

    🙏🏻 എന്റെ ദൈവമേ യേശുവേ യേശുനാമത്തിൽ ഞങ്ങളുടെ 25 ലക്ഷം രൂപ കടഭാരം 2023 ഡിസംബർ 28ന് മുൻപ് മാറ്റിത്തരുന്നതിന് നന്ദി യേശുവേ ആമേൻ താങ്ക്യൂ ജീസസ് ❤️

  • @anniexavier7373
    @anniexavier7373 Рік тому +3

    അച്ഛാ എൻ്റെയും രോഗാവസ്ഥയിൽ കഴിയുന്ന എൻ്റെ ജീവിത പാങ്ങളിയുടെയും പഠിക്കുകയും ജോലി cheyyukam ചെയ്യുന്ന ഞങ്ങളുടെയും സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.....

  • @tejisunny2756
    @tejisunny2756 Рік тому +4

    എന്റെ മകൻ ജീവൻ നാളെ തുടങ്ങുന്ന exams എല്ലാം നന്നായി എഴുതുന്നതിനു അനുഗ്രഹിക്കണേ. നല്ല വിജയം കൊടുക്കണേ അവന്റെ പരീക്ഷ ഭയം മാറ്റി ധൈര്യം കൊടുക്കണേ. അവന്റെ ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏

  • @nazimm7438
    @nazimm7438 Рік тому +11

    എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ.. എനിക്ക് നൽകുന്ന കൃപക്കായി നന്ദി അപ്പാ

    • @varghesemathai3392
      @varghesemathai3392 Рік тому

      god ent parathana kalakanamy esho enty nitin oru konjo kadaknamy

    • @varghesemathai3392
      @varghesemathai3392 Рік тому

      ent jitn oru kalanam oukanamay nanny paran ethm god ent purisath mathav

  • @LeenaJoseph-ob5kk
    @LeenaJoseph-ob5kk 7 місяців тому +2

    യേശുവേ നന്ദി. ദൈവമേ എന്റെ ജീവിതത്തിലും ഉയർച്ച ഉണ്ടാകേണമേ. ആമേൻ

  • @rajilaly4205
    @rajilaly4205 Рік тому +14

    എന്റെ കർത്താവെ എന്റെ ജീവിതത്തിൽ ഉരുട്ടി വെച്ചിരിക്കുന്ന കല്ല് അപ്പാ മാറ്റിതരണേ 🙏🙏🙏🙏🙏

  • @molykuriakose2804
    @molykuriakose2804 Рік тому +2

    യേശുവേ എന്റെയും,ഭർത്താവിന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കണമേ.

  • @ambujamsukumaran3225
    @ambujamsukumaran3225 Рік тому +3

    ഈശോയെ എന്റെ വേദന യാണ് ഈ പ്രാർത്ഥന യിലൂടെ കേൾക്കുന്നത്.

  • @teenavarghese1329
    @teenavarghese1329 Рік тому +3

    ഈശോയെ പുതിയ ഭവനം നൽകിയതിനും കേറിത്താമസം ഭംഗിയായി നടത്തി തന്നതിനും ആയിരമായിരം നന്ദി പറയുന്നു❤

  • @rynyfrancis5866
    @rynyfrancis5866 Рік тому +3

    ഈശോ യെ ഉദ്തി തനിലൂടെ ഞങ്ങൾക്കും ഉയിർപ്പ് ഉണ്ടകേണമെ.....🙏🙏🙏🙏

  • @leelaskitchensecrets5120
    @leelaskitchensecrets5120 Рік тому +5

    സൗഖ്യദായാകാ എന്റെ യേശുവേ 🙏🙏🙏🙏🙏🙏🙏

  • @jijiissac2438
    @jijiissac2438 Рік тому +2

    യേശു അപ്പാ ഞങ്ങളുടെ മകൾ ഒരു ഓപ്പറേഷന് വേണ്ടി ഇരിക്കുന്നു . അവൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു .ആമേൻ 🙏

  • @georgem.i.9476
    @georgem.i.9476 Рік тому +42

    എന്നെ അത്‍ഭുതകരമായി വഴി നടത്തുന്ന ദൈവത്തിന് സ്തോത്രം

    • @aliyammathomas9466
      @aliyammathomas9466 Рік тому +3

      കർത്താവെ രക്ഷിക്കേണ

    • @shantythomas331
      @shantythomas331 Рік тому

      ആമേൻ സ്തോത്രം 🙏🙏🙏

    • @rosilyabraham6370
      @rosilyabraham6370 Рік тому

      Thank you Jesus.Praise you Jesus

    • @sujimathew4825
      @sujimathew4825 Рік тому

      കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ

    • @annammaissac7520
      @annammaissac7520 Рік тому

      Nalla oru sandesham thanna achanu orayirum
      Nanni

  • @devudiyafans8836
    @devudiyafans8836 11 місяців тому +3

    എന്റെ ഈശോയെ എന്റെ പ്രാണനാഥ എന്റെ ആരോഗ്യത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏❤️

  • @sheejabiju907
    @sheejabiju907 Рік тому +3

    ഒന്നിന് പുറകെ ഒന്നായി വരുന്ന നിരാശ നിറഞ്ഞ അനുഭവങ്ങൾ...... എന്നെ കൈവിടല്ലേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏

  • @manojct7071
    @manojct7071 Рік тому +3

    ഉദ്ധിതനായ യേശുവേ വിശുദ്ധിയിലേക്ക് എന്നെയും ഉയർത്തണേ,,,,

  • @aniejoseph8168
    @aniejoseph8168 Рік тому +2

    യേശുവേ സ്തോത്രം കർത്താവേ അങ്ങ് മാത്രമാണ് ഞങ്ങളുടെ ആശ്രയം അങ്ങയുടെ വചനം കൂടുതൽ ഞങ്ങളിൽ ഫലം അണിയിണമേ ഞങ്ങളുടെജീവിതത്തെ സുസ്ഥിരമാകണമേ ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു ആമേൻ 🙏🏻🌹🙏🏻

  • @Preethisandeep5428
    @Preethisandeep5428 Рік тому +2

    എൻ്റെ ഈശയെ എന്നും സങ്കടം മാത്രം ഉള്ള ജീവിതത്തിൽ ഒരു ഉയിർപ്പ് നൽകണമേ.

  • @thomasjacob475
    @thomasjacob475 Рік тому +6

    എൻറെഉദ്ധിതനായ ദൈവ പുത്ര എൻറെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളുടെ മക്കൾക്ക് തക്കതായ ഞങ്ങൾക്കു യോജിക്കുന്ന രീതിയിലുള്ള തുണകളേ കൊടുത്ത് സഹായിക്കണമേ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥ ത യാചിക്കുന്നു... അച്ഛൻ അതിന് ഞങ്ങളെ സഹായിക്കണമേ...😢

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +13

    ഉറപ്പായും ഞാൻ കർത്താവിനെ സാക്ഷ്യം പറയും, എന്നെ ഒന്ന് അനുഗ്രഹിച്ചാൽ മതി. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........ 🙏🙏🙏🙏♥️♥️♥️♥️

  • @dessygleetes1017
    @dessygleetes1017 Рік тому +3

    ഈശോ എന്റെ ഭവനത്തിനും ഉയിർപ്പിന്റെ ശക്തി നൽകണമേ🔥🙏

  • @sheebasheebashaju7763
    @sheebasheebashaju7763 Рік тому +2

    എന്റെ അപ്പാ ഈശോയെ 😢🙏🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരേണമേ 😢❤🙏🙏🙏

  • @bindhurl5453
    @bindhurl5453 Рік тому +2

    യേശുവേ ഈ വചനത്തിലുടെ എന്റെ കുടുംബത്തിന്റെ കടബാധ്യതയിൽ നിന്നും അത്ഭുതകരമായി ദൈവം എന്നെ വിടുവിക്കും. എന്റെ കുടുംബത്തെ ദൈവം ഉയർത്തും ഞാൻ വിശ്വസിക്കുന്നു

  • @sallyjacob2153
    @sallyjacob2153 Рік тому +5

    ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏

  • @ramyackaladharan327
    @ramyackaladharan327 Рік тому +6

    കർത്താവെ എനിക്ക് നല്ല ഒരു യൂണിവേഴ്സിറ്റി യിൽ peon ആയി കയറാൻ അനുഗ്രഹിക്കേണമേ എന്റെ നിയോഗം സാധിച്ചു തരണമേ പഠിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏😭😭

  • @Acr7studio
    @Acr7studio Рік тому +8

    എൻ്റെ മകൻ റയാന് അക്ഷര ശുദ്ധി നൽകി ഈശോയുടെ നാമത്തിൽ അനുഗ്രഹിക്കണമേ പിതാവേ🙏🙏

  • @Jose-cv6ut
    @Jose-cv6ut Рік тому +10

    Thanks GOD 🙏 വി ഷമിക്കുന്ന എല്ലാ മക്കളേയും ഞാൻ അങ്ങയിൽ അർപ്പിക്കുന്നു കാത്തോളണേ നാഥാ🙏

  • @shybeeshaji9394
    @shybeeshaji9394 Рік тому +40

    അച്ഛന്റെ ഈ ടോക്ക് കേട്ടപ്പോൾ എനിക്ക് എന്റെ മനസ്സിന് ഒത്തിരി സന്തോഷം ഉണ്ടായി ദൈവം ഞങ്ങളുടെ ജീവിതത്തിലും ഉയർത്തെഴുന്നേൽക്കുന്ന പ്രത്യാശയോടെ ജീവിക്കുകയാണ്

    • @shajinasrth6767
      @shajinasrth6767 Рік тому

      👍👍👍

    • @Vaigasha
      @Vaigasha 11 місяців тому

      അപ്പ എന്റെ കുടുംബം മുഴുവൻ ഉയർത്തെഴുന്നേറ്റത്തിന് നന്ദി

  • @sumeshvarghese6016
    @sumeshvarghese6016 Рік тому +2

    ദേവമേ അത്രയും വേഗം തടസ്സം മാറീ. ബാങ്ക് അപ്പ്രൂവ് തരണമാ.. സമ്പത്തീഗ് ബുദ്ധിമുട്ട് മാറ്റി തരണമാ.. 🙏🙏🙏🙏🙏

  • @sajinik.s5164
    @sajinik.s5164 6 місяців тому +1

    യേശുവേ എന്റെ മകൾക്ക് എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തൊണ്ടയിൽ നി സ്പർഷിക്കണമേ അവൾ സന്തോഷത്തോടിരിക്കണമേ 🙏🙏🙏❤️❤️❤️

  • @sreekalav7603
    @sreekalav7603 Рік тому +32

    എനിക്ക് വേണ്ടി മരിച്ചവനെ എനിക്ക് വേണ്ടി ഉയർത്തവനെ ആ ഉയർപ്പിന്റെ ശക്തി എനിക്ക് തരേണമേ നന്ദി നന്ദി കർത്താവേ നന്ദി ♥️♥️♥️♥️♥️♥️♥️

  • @rugminisivan9938
    @rugminisivan9938 Рік тому +3

    എന്റെ മകൾ ശരണ്യക്ക് മനസ്സമാധാനമുള്ള ഒരു ജീവിതം കൊടുക്കണം കർത്താവേ 🙏

  • @aswathikp1675
    @aswathikp1675 Рік тому +2

    കർത്താവെ അങ്ങയുടെ കൃപ എന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമേ

  • @mollysivaraj2750
    @mollysivaraj2750 Рік тому +18

    യേശുവേ, അസുഖം മാറ്റിതരണമേ, പ്രാർത്ഥിക്കണമേ 🙏

  • @sinimaxin273
    @sinimaxin273 Рік тому +5

    എന്റെ ഈശോയെ, ഞങ്ങളുടെ ഭവന പണി എത്രയും വേഗം പൂർത്തീകരിക്കുവാൻ വേണ്ട കൃപാവരം തന്നു അനുഗ്രഹിക്കണമേ.. ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ.. ആമ്മേൻ 🙏🙏

  • @sheejajoseph4278
    @sheejajoseph4278 Рік тому +30

    എൻ്റെ ജീവിതത്തിൻ്റെ "തക്ക സമയങ്ങൾ" അറിയുന്ന എൻ്റെ കർത്താവേ,അങ്ങയുടെ സമയത്തിന് ക്ഷമയോടെ കാത്തിരിക്കാൻ എന്നെ സഹായിക്കണേ🙏🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 Рік тому +74

    എന്റെ പ്രശ്നങ്ങൾ അറിയുന്ന നാഥാ എനിക്കും കുടുംബത്തിനും വിടുതൽ നൽകണേ 🙏🙏🙏

  • @samuelk6555
    @samuelk6555 Рік тому +20

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്നു ഞാൻ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമ്മേൻ യെശുവേ നന്ദി നന്ദി നന്ദി ✝️✝️✝️🙏🙏🙏

  • @deepasanil8292
    @deepasanil8292 Рік тому +14

    എന്റെ ഇശോയെ! എന്റെ ദൈവമേ!ഞങ്ങളോട് കരുണ തോന്നേണമേ... എന്റെ മകനെ തൊടേണമേ.. അവന് സൗഖ്യം നൽകണമേ.. ആമേൻ 🙏🙏🙏

    • @djmalluvlogs1585
      @djmalluvlogs1585 Рік тому

      ദൈവമേ എന്റെ കുഞ്ഞു ങ്ങളെ അനുഗ്രഹിക്കേണമേ

  • @sonacharlies4911
    @sonacharlies4911 Рік тому +3

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നഷ്ടപെട്ട സന്തോഷവും സമാദാനവും തിരികെ നല്കണമേ

  • @geethamenon6317
    @geethamenon6317 Рік тому +7

    Praise the Lord 🙏🏻.I trust in you Lord. Amen🙏🏻.Thank you Jesus.

  • @Thresia-ob3sk
    @Thresia-ob3sk Рік тому +13

    ഈശോയേ... പരിശുദ്ധത്മാവിന്റെ വരങ്ങളും, ഫലങ്ങളും, ദാനങ്ങളും ഞങ്ങളിൽ ചൊരിയേണമേ 🙏🙏.. ഞങ്ങളുടെ മേൽ കരുണ തോന്നി, കൃപ ചൊരിയേണമേ 🙏🙏🥰🥰

  • @user-sf8ck3ic3t
    @user-sf8ck3ic3t 15 днів тому

    എൻറെ ഞങ്ങളുടെ മകൻറെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തന്നു സാലറി കിട്ടിയതിനെഓർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു ആമേൻ മാത്യു അച്ഛൻറെ ടോക് കേട്ടു പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഞങ്ങൾ വിശ്വാസി ക്കുന്നു

  • @user-vs8tl3ck5j
    @user-vs8tl3ck5j 6 місяців тому +1

    എൻ്റെ ഈശോയേ അനുഗ്രഹിക്കണമേ എൻ്റെ സങ്കടങ്ങൾ അങ്ങേ തിരുക്കുമാരൻ മുൻപിൽ തരുന്നു കേൾക്കണ പ്രാർത്ഥന😢😢😢😢🙏🙏

  • @ravidasan8346
    @ravidasan8346 Рік тому +4

    ദൈവമേ നന്ദി 🙏കോടാനുകോടി നന്ദി 🙏...

  • @sindhuvvsindhu8666
    @sindhuvvsindhu8666 Рік тому +8

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ എന്നെ ചതിച്ചവരുടെ കൈൽ നിന്നും ഈ പ്രാർത്ഥന എന്റെ കുഞ്ഞുങ്ങളിൽ അനുഗ്രഹമായി തീർന് എന്റെ കുഞ്ഞുങ്ങളെ എനിക്ക് തിരിച്ചു താ എന്റെ യേശുവേ 😪🙏🙏🙏ആമേൻ

  • @heksysam9813
    @heksysam9813 6 місяців тому +1

    എന്റെ യീശോയെ എന്റെ കാലിന്റെ വേദന മാറ്റിത്തരാണമേ

  • @rheyarajeev7467
    @rheyarajeev7467 Рік тому +16

    യേശുവേ ഈ വചനത്തിലൂടെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിനെയും രക്ഷിക്കേണമ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏

  • @thomaskjohn3520
    @thomaskjohn3520 Рік тому +2

    കർത്താവെ നിന്റെ ഉയർപ്പിന്റെ ആ അമൂല്യമായ ശക്തി എന്റെയും എന്റെ കുടുംബത്തെയും കൂടെ ഉണ്ടാകുകയും വ്യാപാരിക്കുകയും ചെയ്യണമേ 🙏

  • @valsammavarghese5285
    @valsammavarghese5285 Рік тому +9

    മഹത്വത്തിന്റെ പ്രത്യാസയായ യേശുവേ മഹത്വം ധർശിപ്പാൻ കൃപ തരേണമേ, ആമേൻ 🙏

  • @thomasmathew4621
    @thomasmathew4621 Рік тому +4

    എന്റെ ദൈവമേ എന്റെ ആശ്രയമേ 👏

  • @nazimm7438
    @nazimm7438 Рік тому +21

    ഞാൻ ഉയർച്ച തന്നെ പ്രാപിക്കും താഴ്ച്ച പ്രാപികത്തില്ല ഞാൻ വാലല്ല തലയാകും ഞാൻ വായ്പ്പ വാങ്ങത്തില്ല വായ്പ്പ കൊടുക്കും ഞാൻ അനുഗ്രഹത്തിൽ ജീവിക്കും തട്ടിട്ട ഭവനങ്ങളിൽ താമസിക്കും ഭക്ഷണം കഴിച്ചു തൃപ്തയാകും amen

  • @anithachristopher7732
    @anithachristopher7732 Рік тому +7

    കേട്ട വചനങ്ങൾക്കായി യേശുവേ നന്ദി 🙏❤️യേശുവേ സ്തോത്രം 🙏❤️യേശുവേ ആരാധന 🙏❤️യേശുവേ മഹത്വം 🙏❤️

  • @chrisaju4u
    @chrisaju4u Рік тому +1

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാനും കടബാധ്യതകൾ മാറാനും കൃപ ആയിരിക്കണമേ

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +6

    കർത്താവെ, കർത്താവിന്റെ വഴിയെ നടത്തണമേ, അച്ഛൻ പറഞ്ഞ വചനം വളരെ ശരിയാണ്. ഒരു ദൈവം എനിക്ക് ഇല്ല, കർത്താവ് മാത്രമാണ് എന്റെ നാഥൻ. ♥️♥️♥️🌹🌹🌹

  • @ushajohn1518
    @ushajohn1518 Рік тому +3

    കർത്താവെ എന്റെ മകനെ അനുഗ്രഹിക്കേണമേ
    ഞങ്ങളുടെ കുടുംബത്തിൽ ഉള്ള ഓരോ അംഗത്തെയും കാത്തുകൊള്ളണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Рік тому +1

    അപ്പാ ഞാൻ വിശ്വസിക്കുന്നു. എന്റെ എല്ലാ പ്രശ്നങ്ങളും എന്റെ ദൈവം ആയ യേശു അപ്പാ മാറ്റി തരും. ആമേൻ

  • @shandrykj6365
    @shandrykj6365 Рік тому +5

    യേശുവിന്റെ ഉയിർപ്പിന്റെ ശക്തിയെ 🙏🙏 വണങ്ങുന്നു. ആരാധിക്കുന്നു.👍👍🔥

  • @user-vs8tl3ck5j
    @user-vs8tl3ck5j 6 місяців тому

    എൻ്റെ ദൈവമേ ഒത്തിരി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണയോടെ നോക്കണേ നാഥാ 😢😢

  • @sakariaskj4203
    @sakariaskj4203 Рік тому +2

    Ohh my lord jesus ഉത്ഥിതനായ ഈശോയെ ഉയർപ്പിന്റ അനുഭവം എന്റെയും എന്റെ കുടുംബത്തിന്റ മേലും വാർഷിക്കണമേ hallelujah hallelujah amen

  • @mr.rajani750
    @mr.rajani750 17 днів тому

    എന്റെ ഈശോയെ അവിടുന്ന് കൂടെയുണ്ടാവണേ രക്ഷപെടുത്തണേ

  • @sinijoseph7647
    @sinijoseph7647 Рік тому +3

    അബ്ബാപിതാവേ എല്ലാ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണെ 🙏🙏🙏🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 Рік тому +3

    കർത്താവെ രക്ഷിക്കണമേ. 🌹🌹🌹🌹♥️♥️♥️🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 6 місяців тому

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വിൽപ്പന അങ്ങ് സാധിച്ചു തരേണമേ... അങ്ങയുടെ അദ്‌ഭുതത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @xavioursebastian782
    @xavioursebastian782 Рік тому +3

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കണേ

  • @saleenaantony996
    @saleenaantony996 Рік тому +3

    ഈശോയ ഈ വചനം കേൾക്കുമ്പോൾ എന്റെ മകനെ അനുഗ്രഹിക്കണമെ

  • @radhasugumaran4992
    @radhasugumaran4992 15 днів тому

    അച്ഛാ അച്ഛൻ പറഞ്ഞപോലെ പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നുണ്ട് കണ്ണീരോടെ പ്രാർത്ഥിക്കുന്ന എന്നെ ദൈവം കൈവിടില്യ രോഗം സൗഖ്യം തന്നും വീട് തന്നും കടബാധി ത യിൽ നിന്നും എന്നെ അനുഗ്രഹിച്ചു സാഷ്യ o പറയാൻ ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിക്കുന്നു അച്ഛാ അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരം നന്ദി പറയുന്നു ദൈവം ത്തോട് എപ്പോഴും ഒരായിരം നന്ദിപറയുന്നുണ്ട് കൈ വിടില്യ അച്ഛാ എന്നെ ദൈവം കണ്ണീരോടെ പ്രാർത്ഥിക്കുന്നു ണ്ട്

  • @ambilisajith1040
    @ambilisajith1040 Рік тому +5

    നാട്ടിൽ ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കൾക്ക് സൗഖ്യം നൽകണം അപ്പാ അവരെ കരുതണം അപ്പാ 🙏🙏

  • @BijiJames-oj4cj
    @BijiJames-oj4cj 7 місяців тому

    എന്റെ ഈശോയേ എന്റെ മക്കളുടെ ഹ്രദയങ്ങളെ അങ്ങയുടെ ഹ്രദയത്തോട് ചേര്‍ത്തു വക്കണമേ

  • @ajimon9727
    @ajimon9727 Рік тому +4

    🙏കർത്താവേ ദ്യാനത്തിൽ വന്ന് പ്രാർത്ഥിക്കുവാൻ എല്ലാ വഴികളും ഒരുക്കേണമേ ആമേൻ 🙏

  • @AkkusAlviyaTheWorld
    @AkkusAlviyaTheWorld Рік тому

    എനിക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച കർത്താവെ അങ്ങയുടെ ഉയർപ്പിന്റെ ശക്തിയാൽ എന്റെ പ്രശ്നങ്ങൾ മാറ്റിതരണമേ 🙏🙏🙏🙏🙏

  • @aisalsfarmingworld3043
    @aisalsfarmingworld3043 Рік тому +1

    എന്റെ എല്ലാ മാനസിക പ്രതിസന്ധി കൾക്ക് പരിഹാരം നൽകണേ ഈശോയെ '

  • @minimartin4322
    @minimartin4322 Рік тому +6

    . തീർച്ചയായും വരും പ്രാർത്ഥിക്കണമേ..... എന്റെ കുടുംബം അനു ഗ്രഹിക്കപ്പെടുവാനും ഒരു സാക്ഷിയായി മാറുവാനും.... അതിനേക്കാൾ ഉപരിയായി ഞാനും എന്റെ കുടുംബവും ദൈവ സന്നിധിയിൽ നിന്നു ഒരിക്കലു നീങ്ങി പോകാതിരിക്കുവാനും ഒത്തിരി നന്ദി നിറഞ്ഞ പ്രാർത്ഥനയോടെ........ യേ ശു വേ നന്ദിയേ ശൂ വെ സ്റ്റേ > ത്ര പ്രൈസ് പ്രൈസ് ലോർഡ്

    • @sanmargp
      @sanmargp 6 місяців тому

      Entammaye katholaname, rakshicholaname, kathe pattu

  • @mercyjoy8402
    @mercyjoy8402 6 місяців тому

    എന്റെ നിയോഗങ്ങളുടെ മേലുള്ള ഒരു സാക്ഷ്യത്തിന് എന്നെ അനുവദിക്കണമേ ഒരുക്കണമേ കരുണയായിരിക്കേണമേ ദൈവമേ ബെദ് സൈതാ കുളക്കരയിലെ ഒരു രോഗിയാണ് ഈശോയെ ഞാൻ എന്നെ സ്പർശി ക്കണമേ ഇതുവരെ നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു എല്ലാം നിയോഗാർഥികളെയും ഞാൻ സമർപ്പിക്കുന്നു കരുണയായിരിക്കണമേ

  • @user-yv2wj9rg4j
    @user-yv2wj9rg4j 7 місяців тому

    ഈശോയെ എനിക്കൊരു ചെറിയ ഭവനം തരണമേ എന്റെയു മകളുടയൂ അസുഖം മാറ്റിതരണമേ എന്റെ കടംമെല്ലാം തീർന്നു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @jancyjoy6445
    @jancyjoy6445 5 місяців тому

    എന്റെ യേശുവേ എന്റെ കടഭാരമെല്ലാം മാറ്റി തരണേ എന്റെ ദുഃഖങ്ങൾക്കു ദൈവമേ അവിടന്ന് പരിഹരിക്കണം ആമേൻ 🙏🏻🙏🏻🙏🏻

  • @bijinandrewsi860
    @bijinandrewsi860 5 місяців тому

    രാത്രികാല അവനോട് യേശുവേ ഇടപെടണമേ ജോലി കിട്ടണമേ മകനൊരു മാനസാന്തരം ഉണ്ടാകണമേ കൊടുക്കണമേ

  • @bephymathew5907
    @bephymathew5907 Рік тому +15

    ദൈവം എന്നോടും, എന്റെ കുടുംബത്തോടും ഈ വചനത്തിൽ കൂടി സംസാരിച്ചു.. നന്ദി യേശുവേ

  • @gladsysaju1112
    @gladsysaju1112 Рік тому

    . കർത്താവേ ഒരു വരുമാന മാർഗ്ഗവും ഇല്ലാതെ ഭാരപ്പെട്ടിരിക്കുന്ന ഞങ്ങൾക്ക് വരുമാന മാർഗ്ഗം ഒരുക്കി തന്ന് ഞങ്ങളെ ഉയിർത്തെഴുേന്നൽ പി ക്കേ ണ മേ. കർത്തവിനെ മഹത്വപ്പെടുത്താൻ ഇടയാക്കേണേ മേ.

  • @neethumathews4000
    @neethumathews4000 11 місяців тому

    എന്റെ ഈശോയെ, എന്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടുന്ന് മാറ്റിത്തരേണമേ. അപ്പോയ്ന്റ്മെന്റ് പാസ്സാക്കിത്തരേണമേ.

  • @sheebasundar5715
    @sheebasundar5715 Рік тому

    എന്റെ മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ.... കടഭാരങ്ങൾ നീക്കാൻ യേശുവേ അങ്ങ് ഇടപെടണമേ 🙏.... ഒരു സാക്ഷിയാകാൻ അനുഗ്രഹിക്കണെ.... അച്ഛൻ ഇന്ന് നൽകിയ ദൂത് എന്റെ ഹൃദയത്തെ തൊട്ട്... ഹൃദയം നുറുങ്ങി കരഞ്ഞു.... ആമേൻ കർത്താവെ എല്ലാ ജഢികാ സ്വഭാവങ്ങളും ഉപേക്ഷിക്കാൻഅനുഗ്രഹിക്കണമേ 🙏🙏

  • @user-gt1od2hq6x
    @user-gt1od2hq6x 6 місяців тому

    ഈശോയേ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരണമേ

  • @anithats7942
    @anithats7942 11 місяців тому +1

    ദൈവമേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ.

  • @dollyantony427
    @dollyantony427 Рік тому

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കണേ ആമേൻ

  • @cicilygladston4739
    @cicilygladston4739 6 місяців тому

    എന്റെ കർത്താവെ എന്റെ കുടുംബത്തിൽ പരിശുദാനമാവിനെ അയകേണമേ

  • @irinealoysius5475
    @irinealoysius5475 6 місяців тому

    ഈശോ യെ എന്റെ ജീവിതത്തിലെ കല്ലുകളെ എടുത്തു മാറ്റാൻ ആരെയെങ്കിലും അയക്കണമേ

  • @edwinshijo8380
    @edwinshijo8380 Рік тому

    എൻറെ പ്രശ്നങ്ങൾ അറിയുന്ന എൻറെ ഈശോയെ എൻറെ പ്രശ്നങ്ങളിൽ പരിഹാരം കാണിച്ചു തന്നേക്കണേ

  • @jijijoy9117
    @jijijoy9117 Місяць тому

    എൻ്റെ ദൈവമേ husbend nte നഷ്ടപെട്ട ജോലിയ്ക്ക് ഒരു പുതിയ തുടക്കം കുറിക്കുവാൻ അവിടുന്ന് കൂട്ടായി undaakename.😢അവിടുന്ന് അതിന്മേൽ വരുന്ന എല്ലാ സാത്താൻ്റെ തടസ്സവും മാറ്റി തരേണമേ എൻ്റെ നാഥാ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കാൻ കർത്താവേ അവിടുത്തെ ദൈവനദി ഒഴുക്കേണമെ ആമേൻ

  • @roseantony-se4eu
    @roseantony-se4eu Рік тому

    യേശുവേ എല്ലാവർക്കും അവിടത്തെ ഉയർപ്പിന്റെ മഹത്വം കൊടുകേണമേ. എല്ലാ പ്രശ്നങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും എല്ലാവരെയും അങ്ങ് കൈ പിടിച്ചു ഉയർത്തേണമേ. എല്ലാവരും ഒരുപാട് സങ്കടത്തിൽ ആണ് പിതാവേ. രക്ഷിക്കാൻ വേഗം വരേണമേ. ആമേൻ

  • @user-vs8tl3ck5j
    @user-vs8tl3ck5j 6 місяців тому

    എൻ്റെ ബ്രദർ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും മോചനം നൽകണേ നാഥാ 😢😢😢