ഏഷ്യയിൽ തന്നെ ഏറ്റവും വലിയ പൊന്നാങ്കണ്ണി കൃഷിയുമായി ഫിറോസ് ചുട്ടിപാറ | Ponnanganni cheera

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 273

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Рік тому +62

    ഇട്ടത് ആണെങ്കിൽ കണ്ടവർ കാണണ്ട കാണാത്ത പ്രേഷകർ ഉണ്ട് അവർ കണ്ടോളും. ഇത് നല്ല അറിവ് ആണ്. ഹരിക്കു അഭിനന്ദനങ്ങൾ

  • @binsta5147
    @binsta5147 Рік тому +61

    പ്രിയപ്പെട്ട രണ്ടു vlogers ഒരുമിച്ചു ❤❤

  • @aneesh1745
    @aneesh1745 Рік тому +57

    ചിലർ പറയുന്നു ഈ വീഡിയോ മുന്നേ ഇട്ടിട്ടുണ്ട്. But ഞാൻ ഇപ്പോ ആണ് കാണുന്നത് കാണാത്തവർ കാണട്ടെ

    • @sajnaa5904
      @sajnaa5904 11 місяців тому

      Feros channel vannu

  • @immuskitchen6249
    @immuskitchen6249 Рік тому +4

    ഇത് യഥാർത്ഥ പൊന്നാങ്കണ്ണി. ഞങ്ങൾ ഇത് തമിഴ് നാട്ടിൽ നിന്നും കൊണ്ടുവന്നതാണ്. വേനൽക്കാലമായാൽ കോഴികൾ വെച്ചേക്കില്ല. നല്ല രുചിയാണ്. ആദ്യമൊന്നും ഉണ്ടാക്കാറില്ലായിരുന്നു.ഇതിന്റെ ഗുണം അറിഞ്ഞപ്പോൾ മുതൽ ഉണ്ടാക്കി തുടങ്ങി. ചാണകപ്പൊടി മാത്രം മതിവളമായിട്ട്.

  • @viswalakshmit.r.2242
    @viswalakshmit.r.2242 Рік тому +19

    I ordered from Bangalore and received it on time. Healthy plants packed nicely. Thank you. God bless you both in your endeavours

  • @bindhubaby7781
    @bindhubaby7781 Рік тому +18

    ചേട്ടാ അവൻ മുത്തശ്ശിയുടെ വീടുപണി എന്തായി

  • @smithaks6705
    @smithaks6705 Рік тому +7

    Thank you for this video, only last week I have planted this in polythene

  • @jayamenon1279
    @jayamenon1279 Рік тому +5

    Very Nice Video 👍🏽 Valuable Information 💯 Thanks 🙏

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому +16

    പൊന്നാങ്കണ്ണി കാസറഗോഡ് വേണം

  • @sheninshiju7215
    @sheninshiju7215 Рік тому +7

    ഇത് എങ്ങനെ കിട്ടും

  • @vaijayanthy581
    @vaijayanthy581 Рік тому +15

    ഇത് ഒരു തവണ ഇട്ടത്ആണ് ❤❤❤

  • @suchithravp78
    @suchithravp78 11 місяців тому +1

    Coupon code എന്താണെന്ന് പറഞ്ഞു തരാമോ? അതില്ലാതെ മുന്നോട്ട് പോകുന്നില്ല.

  • @berylgeorge9687
    @berylgeorge9687 Рік тому +3

    Njanum krishi leke , good initiative

  • @Soorya-sky
    @Soorya-sky 7 місяців тому +1

    Bro store is unavailable ennanello kanikunn

  • @maryjohnbritto4455
    @maryjohnbritto4455 Рік тому +9

    Nice. 😍😍

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 Рік тому +9

    എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കി കഴിക്കാറുണ്ട് എനിക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു ടീച്ചർ തന്നത് ആണ് ഉണങ്ങി ആലും കിളിർക്കും നല്ലത് ആണ് എവിടെ കിടന്നാലും പുല്ല് പോലെ പിടിക്കും വെയിൽ നിന്നാൽ ചുവപ്പ് തണലിൽ നിന്നാൽ പച്ച 👌

    • @hsa769
      @hsa769 Рік тому

      Avashiyam undayirunnu anganaya

    • @ChinjuChinju-y9g
      @ChinjuChinju-y9g 11 місяців тому

      വെയിലിൽ വെക്കുന്നത് ആണോ നല്ലത്?

  • @DShaji
    @DShaji 11 місяців тому

    എൻ്റെ ഹരീഷ് ബ്രോ ഇതൊക്കെ ഒരു പറ്റിക്കൽ പ്രസ്ഥാനത്തെ സാർനെ പോലുള്ളവർ പോസ്റ്റ് ചെയ്യരുത് കാരണം ഞാൻ ഇവർക്ക് പെമെൻ്റ് ചെയ്തിട്ടും ഒരു സാതനമും ഇതുവരെ കിട്ടയിട്ടില്ല സിർ ഒരു നല്ല ചാനലിൻ്റെ ഉടമയാണ് so I'm proud of you

  • @thefinetassels
    @thefinetassels Рік тому +56

    ഈ വീഡിയോ ഒരു തവണ കണ്ടതാ 😄

    • @maryjohnbritto4455
      @maryjohnbritto4455 Рік тому +4

      Yes. 👌

    • @10kgamingzone72
      @10kgamingzone72 Рік тому +11

      കാണാത്തവർ കാണട്ടെ കണ്ടവർ മാറിനിൽക്ക് 🙏

    • @thefinetassels
      @thefinetassels Рік тому

      @@10kgamingzone72 ശരി അങ്ങനെ ആവട്ടെ 🙏

    • @sajukumaradas6994
      @sajukumaradas6994 Рік тому

      നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ,...❤❤❤❤

  • @LucyThePetDog
    @LucyThePetDog Рік тому +1

    Ee cheera ente veettil orupadu undu...

  • @snehas9960
    @snehas9960 Рік тому +3

    ഇത് കിട്ടാൻ എന്താണ് വഴി പറയു പ്ലീസ്

  • @arafakk
    @arafakk Рік тому +26

    ഫിറോസ്ക്കാന്റെ സൈക്കോളജിക്കൽ മൂവ്മെന്റ് യൂട്യൂബ് കാണണമെങ്കിൽ കണ്ണ് വേണം അതിനുള്ള മരുന്നും മൂപ്പര് തന്നെ സപ്ലൈ ചെയ്യുന്നുണ്ട് എല്ലാവരും വാങ്ങുക ഉപയോഗിക്കുക 😂😂കൂടുതൽ സമയം ഇരുന്ന് യൂട്യൂബിൽ കളിക്കുന്നവർക്ക് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത് അതിനും ഇത് ഉപകാരപ്പെടുമെന്നാണ് വിദക്ദരുടെ അപിപ്രായം 😂😂😂

  • @vlogplusuk20
    @vlogplusuk20 Рік тому +22

    കേരളത്തിലെ കണ്ണശുപത്രികളുടെ ഒരു കാര്യം 😢 എല്ലാം ഇനി പൂട്ടേണ്ടിവരും കണ്ണട കച്ചവടക്കാർ ഇനി പൊന്നാങ്കണ്ണി വാങ്ങി വിൽക്കേണ്ടിവരും. നമ്മ പൊളിക്കും 😂😂

    • @AmalAnum
      @AmalAnum Рік тому +3

      Ningel ponnanganni kazikanda....
      Thamiz naadille visham thalicha veritable kAzicho..😂

  • @GeethaKr-i6e
    @GeethaKr-i6e Рік тому +3

    Harishetaa... Palakadethi alle❤ randaludeyum vedeos kanarundu valiya ishtamanu brothers, harishetande vedeos mikathum kanum onninonnu mikachathanu. Pinne ee vedeo cheitha randalkum ente thanks kure kalamay evide kitumennu anweshikayanu njanum vangunnundu

  • @Abdumtl
    @Abdumtl Рік тому +12

    ഈ വീഡിയോ അത്ര ക്ലിയർ ഇല്ല. മൊബൈലിൽ പകർത്തിയതാണോ ഈ വീഡിയോ.

    • @kunju588
      @kunju588 Рік тому +2

      1080p clarity undallo bro

  • @Achuzgaming6.0
    @Achuzgaming6.0 8 місяців тому

    Super❤❤❤❤

  • @hariprassad4472
    @hariprassad4472 Рік тому +10

    ഈ വീഡിയോ നിങ്ങൾ നേരത്തെ ഇട്ടതല്ലേ

  • @richuzzzz371
    @richuzzzz371 6 місяців тому +1

    ഇത് നമ്മുടെ ഇവിടെ ഇവിടെയും ഇല്ല. ഇത് വരെ കയിച്ചിട്ടില്ല

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd Рік тому +5

    പൊളി ട്ടൊ

  • @bindujohn6790
    @bindujohn6790 11 місяців тому

    ഇക്ക എനിക്കും പൊന്നാങ്കണ്ണി ചീര അയച്ചു തരാമോ kottayam ജില്ലാ പള്ളികത്തൊടാണ് സ്ഥലം

  • @syamaladevik4917
    @syamaladevik4917 Рік тому +1

    ഇതിന്റെ' വിത്ത് അയച്ചു തരാൻ പറ്റുമോ ഫിറോസേറ . മറുപടി തരണമേ

  • @sreechakramvlogs3711
    @sreechakramvlogs3711 Рік тому +1

    ഞാൻ വാങ്ങിച്ചു പിടിപ്പിച്ചു 👍

  • @muralimanju410
    @muralimanju410 25 днів тому

    Ithinu cheru cheera ennu paraummo

  • @Petersir360
    @Petersir360 Рік тому +25

    Firoz ikka Fans Assemble ❤️🔥🦋

  • @Yeliyamma
    @Yeliyamma Рік тому +11

    ഇതെങ്ങനെ ഞങ്ങൾക്കും കിട്ടും ? ഫോൺ നമ്പർ കിട്ടു മോ

  • @alimziyan3046
    @alimziyan3046 Рік тому +1

    ഞാൻ ഓർഡർ ചെയ്തു ട്ടോ. Rafee media

    • @ChinjuChinju-y9g
      @ChinjuChinju-y9g 11 місяців тому

      കിട്ടിയോ എങനെ ഉണ്ടായിരുന്നു സാധനം

  • @bindugk1009
    @bindugk1009 Рік тому +1

    Njanipola kanunthe chetaa❤❤

  • @jipsageorge4201
    @jipsageorge4201 5 місяців тому

    Njan order cheyyethu kittiyethu butterfly pea flower plant seed

  • @ismailkoovale8015
    @ismailkoovale8015 Рік тому +2

    This english name please

  • @neelz009
    @neelz009 11 місяців тому

    ഈ ചുട്ടിപ്പാറ എവിടെ യാണ്

  • @earnest7140
    @earnest7140 Рік тому

    Maa shaa Allah...Kannu vaykkalle aarum...

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 11 місяців тому

    Eth parsal ayachu tharumo

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 Рік тому +2

    വനമുത്തശ്ശിയുടെ വീട് എന്തായി

  • @chandrane7239
    @chandrane7239 Рік тому

    എല്ലാ you ടൂബ്ർമാരും വീണ്ടും വീണ്ടും ഇടുക

  • @Ajith570
    @Ajith570 11 місяців тому

    👍👍👍👍🥰അടിപൊളി

  • @sindhus2141
    @sindhus2141 Рік тому

    Ith veetilokke pidippikkunna chediyano

  • @tt-jc7sb
    @tt-jc7sb Рік тому +1

    Ee chettante kaikku vello kuzhappam undo..

  • @ishmuismaheel2388
    @ishmuismaheel2388 Рік тому +1

    ഇത് എങ്ങനെ കിട്ടും നമ്പർ ഉണ്ടോ ?

  • @Jamesdevassy
    @Jamesdevassy Рік тому +1

    Cheera parcel kittumo?

  • @RaheenaRahee-rc1mi
    @RaheenaRahee-rc1mi Рік тому

    Veettil und tto manasilayilla njangal cherucheera eann parayaum 🥰

  • @ALEX-kr8du
    @ALEX-kr8du Рік тому +8

    ഈ വിഡിയോ നേരത്തെ വന്നതാണല്ലോ....

  • @vbscreations3561
    @vbscreations3561 Рік тому

    Eth ethara divasam edukkum vallaran

  • @x-gamer7202
    @x-gamer7202 11 місяців тому +1

    Ith cheruchira alle 🙄

  • @sheebas829
    @sheebas829 Рік тому

    Reply edanam

  • @Worldwide-i
    @Worldwide-i Рік тому +9

    ഞങ്ങടെ ഹാരിഷ്‌ക്ക 😍 എന്റെ നാട്ടുകാരൻ 🔥🔥

  • @vipindas7127
    @vipindas7127 Рік тому +10

    ഫിറോസ്കാന്റെ അടുത്ത വീഡിയോ പൊന്നാങ്കണ്ണി ചീര തോരൻ 😄

  • @akkulolu
    @akkulolu Рік тому +4

    Most useful thing 👌👌

  • @mansoormansoor7754
    @mansoormansoor7754 Рік тому

    Bro idonne toran vache kaanikkooo

  • @Priyashibu-p7z
    @Priyashibu-p7z Рік тому

    Njanum kochile kazhichittud ee cheera but eppol kittanilla

  • @beautymadesimple2307
    @beautymadesimple2307 Рік тому +1

    Njan randukollam mumbe ernamkulathilla oru thathayude kayyil ninnum 300/rupeekke vangi.

  • @ambikajanardhan8593
    @ambikajanardhan8593 Рік тому +1

    ചീര വിത്ത് എവിടെ നിന്ന് കിട്ടും പറയാമോ

    • @sunilkumar-rc2fn
      @sunilkumar-rc2fn 11 місяців тому

      പാടവരമ്പത്തുഉം ഈർപ്പമുള്ള സ്ഥലത്തു ധാരാളം കാണുന്ന ചെടിയാണ്

  • @john.jaffer.janardhanan
    @john.jaffer.janardhanan Рік тому +3

    ഇങ്ങേരു കോട്ടയം ഇടുക്കി ഒന്നും വന്നിട്ടില്ല എന്ന് തോന്നുന്നു...ഇവിടെ ഒക്കെ ആർക്കും വേണ്ടാതെ പറമ്പിൽ കൂടെ ഇഷ്ടം പോലെ വളർന്ന് കിടപ്പുണ്ട്... ആടിനും പശുവിനും കൊടുക്കാറുണ്ട്....

    • @mohamedthaha1538
      @mohamedthaha1538 11 місяців тому +1

      Bro, Nammude keralam ithrayum viddithamaaya naadaayipoyallo ennaalojikkumpol vallaatha vishamam thonnunnu....njaan Tamilnattil Busness cheyyunna aalaanu...ivide Ellaa pacchakari kadayilum, chanthayilum, chavarupole kittunna valare cheep aayi kittunna(1 kettu 10₹) cheera ponnaamkanniyaanu....Ivar badaayi parayumpole oru mahaasambhavam onnum ithililla...ivide aracheera, manathakkaali cheera Ellaam 25 ₹ oru kettu vilkkunnu athokke pettennu vittu theerumpol, ponnaamkanni cheera avide baakki undaakum....janathe viddikalaakkuvaan ororuthar😂

    • @john.jaffer.janardhanan
      @john.jaffer.janardhanan 11 місяців тому

      @@mohamedthaha1538 sathyam bro..ithokke ennaa ithra valiya sambhavam aayathenn orthitt chiriyaa varunne..gunangal ondaavum but ithra pokki pidich nadakkaan onnulla..parambil onn irangi thappiyaal kittum..athinippo veettil ninn purath irangaan onnum malayaalikk neram illa..ee anyaaya Paisa koduth medich vekkunnavarude parambilum kaanum ee saadhanam...

  • @dinoopliju1456
    @dinoopliju1456 Рік тому

    Trivandrm എവിടെ കിട്ടും, പ്ലീസ് റിപ്ലൈ

  • @vijayagovindt4519
    @vijayagovindt4519 11 місяців тому +1

    എനിക്കും വേണം ഗുരുവായൂർ ആണ് വീട് pohone നോ idumo

  • @KaarakkootilDasan
    @KaarakkootilDasan Рік тому +5

    ഇ വിഡിയോ നേരത്തെ ഇട്ടട്ട് ഡിലീറ്റ് ആക്കിയ വിഡിയോ അല്ലേ.

  • @rashamaleeharashamaleeha5749
    @rashamaleeharashamaleeha5749 Рік тому +3

    Ente വീട്ടിൽ und. Ithaaan original ponnankanni

  • @mallusowncountry4974
    @mallusowncountry4974 Рік тому

    Ella youtubere kond വേലി ചീരയും നല്ല ഗുണമുള്ളതാണെന്ന് പറഞ്ഞാല് അതും വാങ്ങും ഡിമാൻഡും കൂടും
    പരസ്യം ആണ് മെയിൻ ചാണകം വരെ വിക്കുന്നുണ്ട് അപ്പോഴാ

  • @vijayagovindt4519
    @vijayagovindt4519 11 місяців тому

    ഇത് കിട്ടാൻ enthacheyya

  • @stefylipson7547
    @stefylipson7547 Рік тому +1

    എൻ്റെ വീട്ടിലും പൊന്നാ കണ്ണി ചീരയുണ്ട്

  • @RaheenaRahee-rc1mi
    @RaheenaRahee-rc1mi Рік тому

    Cheru cheera aano ith

  • @shajirothyoth
    @shajirothyoth Рік тому

    Video clarity kurava

  • @sheebas829
    @sheebas829 Рік тому +1

    Evide Trivandrum th Ramachandra super market l ponnamkanni cheera und. Njan sthiramaayi vaangarund. Oru kettinu Rs.18 Anu. 18 rsnu vangiyal 30 ennam nadaam.

  • @ammuparukeegisworld
    @ammuparukeegisworld 11 місяців тому

    Ponnankanni cheera | പൊന്നാങ്കണ്ണി ചീര #ponnangannikeerai
    ua-cam.com/video/qo3tqSF6GwQ/v-deo.html

  • @anithasasankan1288
    @anithasasankan1288 Рік тому

    ഈ ചീരയൂടെ തൈ അയച്ചു തരുമോ.
    അഡ്റസ്
    അനിത. ശശാക്ക് നിവാസ്. ആനയറ പി ഒ
    തിരുവനത്തപൂരം. 29

  • @JobinPro
    @JobinPro Рік тому +1

    Hi chetta

  • @Iam-rh2tb
    @Iam-rh2tb Рік тому +1

    Firoskkayude promotion ano

  • @aswathybaburaj3238
    @aswathybaburaj3238 Рік тому +5

    ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @salinizami5762
    @salinizami5762 Рік тому

    വീഡിയോ ക്ലിയർ കുറഞ്ഞല്ലോ

  • @antonyfernandez1261
    @antonyfernandez1261 Рік тому +5

    ഫിറോസിക്കട സംസാര ശൈലി ❣️

  • @jksallinone301
    @jksallinone301 Рік тому +3

    ഇത് ഓണാട്ടുകരയിലും ഉണ്ട്, അവിടെ ഇതിൻ്റെ പേര് ഓടിച്ചു കുത്തി ചീര എന്നാണ്.

  • @SaidalaviVkd
    @SaidalaviVkd 3 місяці тому +1

    ഈ തൈയ്യ് വഴിക്കടവ് ക്ക് കിട്ടാൻ വഴി ഉണ്ടോ

  • @SOUMYAR-h5w
    @SOUMYAR-h5w Рік тому

    Whats the coupon code

  • @rahimrazz8420
    @rahimrazz8420 Рік тому +1

    പകൽ നക്ഷത്രം 🔥🔥

  • @HummingBird-tx9jj
    @HummingBird-tx9jj Рік тому

    ഈ ചീര മുൻപു കാലങ്ങളിൽ ഞങ്ങളുടെ എല്ലാവരുടെ വീടുകളിലും നല്ല ഭംഗിയിൽ ചെത്തിമിനുക്കി പിടിപ്പിച്ചിരുന്നു.. ഞങ്ങളൊക്കെ ഇത് കഴിച്ചിട്ടു മുണ്ട്..പിന്നെ ഇതെങ്ങനെ വീടുകളിൽ നഷ്ടമായി എന്ന് ഓർക്കുന്നില്ല...

  • @jophysanthosh2985
    @jophysanthosh2985 Рік тому

    ഇതിന്റെ തൈ കിട്ടുമോ. എങ്കിൽ എങ്ങനെ കിട്ടും.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +3

    Poli😍

  • @anjalivijayan6762
    @anjalivijayan6762 Рік тому +2

    കണ്ട വീഡിയോ ആണ് അല്ലോ

  • @Sameer--kad
    @Sameer--kad Рік тому +16

    ഈ വീഡിയോ ഒരിക്കൽ ഇട്ടതല്ലേ എന്നിട്ട് ഡിലീറ്റ് ആക്കിയതാണോ 🙄 ഈ സംശയം എനിക്ക് മാത്രമാണോ

  • @VijayaRamachandran-v2t
    @VijayaRamachandran-v2t Рік тому +2

    ഇത് അയച്ചു തരുമോ

  • @anithakumari123-eg8jl
    @anithakumari123-eg8jl 11 місяців тому

    😍😍😍

  • @HaneefMuguroad
    @HaneefMuguroad Рік тому +1

    Cash on delivery available Aano engil Venam

    • @lissyi3784
      @lissyi3784 Рік тому +1

      Yes

    • @HaneefMuguroad
      @HaneefMuguroad Рік тому

      @@lissyi3784 njan Panam online vazhi ayachu ed vare vivaram onnum
      Kaanan kazhinhilla

  • @princeofdreams6882
    @princeofdreams6882 Рік тому +11

    വന മുത്തശി യുടെ വീട് പണി എവിടെ വരെ ആയി

    • @AbelMatthew-tj8bz
      @AbelMatthew-tj8bz Рік тому +3

      ഹരിഷിന്റെ reply ഉണ്ടാരുന്നു.... ഉഷാറായി നടക്കുന്നുണ്ടെന്ന്.... Me also asked it., so curious about it really

  • @adharshe.a8877
    @adharshe.a8877 Рік тому +1

    Super

  • @comeon........friends...we1302

    Can you help me. Sir

  • @retnammark3373
    @retnammark3373 Рік тому +3

    അടുത്ത കാണിച്ചു താ

  • @gracysam6519
    @gracysam6519 Місяць тому

    ഞാൻ ഫിറോസിന്റെ കയ്യിൽ നിന്നും വാങ്ങി, 10തയ്യ് 210 രൂപ പോസ്റ്റുമാൻ കൊണ്ട് തന്നു

  • @x-gamer7202
    @x-gamer7202 11 місяців тому +1

    Too expensive
    Njan vene veruthe tharam 😅

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 11 місяців тому

    Sir ee number il ayachu tharumo

  • @rajasreek1369
    @rajasreek1369 Рік тому +1

    ഇതിന്റെ ഒരു തൈ കിട്ടാൻ എന്താ വഴി. കുറെ അന്വേഷിച്ചു. കിട്ടിട്ടില്ല

  • @SHAHILPLY
    @SHAHILPLY Рік тому +7

    പൊന്നാങ്കണ്ണി ചീര യുടെ പുതിയ വീഡിയോ ആണെന്ന് കരുതി

  • @majidnp313
    @majidnp313 Рік тому

    വീഡിയോ clear ഇല്ലല്ലോ