ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Dear farmer friends, owing to the overwhelming response to the product, we are not able to handle all calls. To make it convenient for all, please whatsapp Azad (Cherian J. Cherian) 96569 76654 - 1) Address, pincode 2) Mobile number 3) No. of bottles & quantity* *15 ml: Rs.130+(Rs.50)=Rs.180 30 ml: Rs.255+(Rs.50)=Rs.305 100 ml: Rs.850+(Rs.50)=Rs.900 പ്രിയ കർഷക കൂട്ടരേ, തുടർച്ച ആയി വരുന്ന കാളുകൾ എല്ലാം പരിഗണിക്കാൻ പ്രയാസപ്പെടുന്നതിനാൽ, താങ്കൾക്ക് സസ്യ സൗഖ്യ ആവശ്യമെങ്കിൽ ദയവായി താഴെ പറയുന്നവ വാട്സാപ്പിൽ ആസാദ് (ചെറിയാൻ ജെ. ചെറിയാൻ) 96569 76654-ൽ, താഴേ കൊടുത്തിരിക്കുന്ന വിവരങ്ങൾ വാട്സാപ്പിൽ നൽകി ബന്ധപെടുക- 1.മേൽവിലാസം 2. ഫോൺ നമ്പർ 3. എത്ര മില്ലി വേണം? 15 മില്ലി-130+(50)=180 30 മില്ലി -255+(50)=305 100മില്ലി - 850+(50)=900
കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മതി എന്നുള്ളത് വലിയ കാര്യം തന്നെയാണ് .... ഇതിനെ നാനോ technology എന്നും പറയാം.... കർഷകർക്ക് വളരെ ഉപയോഗ പ്രദമായ ഈ മരുന്ന് കണ്ടുപിടിച്ച അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇദ്ദേഹത്തിന്റെ മഹത്വം പറഞ്ഞു വിശദീകരച്ചിട്ടുm മരുന്ന് എന്തെന്ന് പറഞ്ഞു കണ്ടില്ല. ചാനലിനും പൂർണ്ണ മഹത്വം ലഭിച്ചല്ലോ നല്ല കാര്യം തന്നെ. ജനങ്ങൾക്കു ഉപകാരം ആകരുത് എന്നുള്ളത് അറിഞ്ഞു തന്നെ ചാനലുകാർ എന്നതും sathyam
Sir ഈപ്രായം വരെ വിഷാംശം ജനങ്ങ്ൾക്ക് നൽകി ഇപ്പോൾ മറിച്ചു ചിന്തിച്ചതിൽ ബഹുമാനം സാറിനോട് പക്ഷെ 2. തുള്ളി ഇപ്പോഴും ബാക്കി ഉണ്ട് അതും കൂടി നിർത്തണം ..... നാളേക്ക് പ്രചോതന മാകെട്ടെ പ്രാർത്ഥിക്കാം 🙏🙏🙏🙏
കാമുക്കൊക്കെ മഞ്ഞ നിറത്തിൽ ആണല്ലോ കാണുന്നത്. എന്തായാലും തിന്നാൻ ഉള്ള സാധനങ്ങളിൽ അടിക്കരുത് എന്നാണ് തോന്നുന്നത്. കാരണം ഇത് അടിച്ചാൽ തത്ത കാകൾ തിന്നുന്നില്ല എന്ന് പറഞ്ഞതിൽ നിന്നും dangerous ആണെന്ന് തോന്നുന്നു.
2 തുള്ളി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചപ്പോൾ പോലും പക്ഷികൾ പോലും വരുന്നില്ല എന്നതിൻ്റെ അർത്ഥം ഇത് വളരെ കൊടിയ വിഷം ആണ് എന്നർത്ഥം. ഇത് മാഷ്യർക് വളരെ ഹാനികരം
പക്ഷികൾ കഴിക്കുന്ന ഏത് പഴവും മനുഷ്യർക്ക് കഴിക്കാം പൂച്ചകൾ കിടക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം അവിടെ മനുഷ്യർക്ക് ഉപയോഗിക്കാം ആദ്യകാല മനുഷ്യർ പറഞ്ഞുതന്ന വചനങ്ങൾ എത്രയോ ശരിയാണ് പക്ഷികളുടെ കഴിക്കാൻ പക്ഷികൾ പോലും വരില്ലെങ്കിൽ ആ ഭക്ഷണം യോഗ്യനല്ല
@@shajikalpana9149 അയാളുടെ മലയാളത്തെ കുറ്റം പറയാതെ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി ഉണ്ടോ ???? പക്ഷികൾക്കു കഴിക്കാൻ സാധിക്കാത്തത് മനുഷ്യൻ എങ്ങനെ കഴിക്കും ?????
@@jkj4225അയാൾ ഒന്നും ചോദിച്ചില്ല. പറഞ്ഞത് തെറ്റുമാണ്. മനുഷ്യന് metabolise ചെയ്യാൻ പറ്റുന്ന പലതും പക്ഷികൾക്ക് പറ്റില്ല. അവർ biologically different ആണ്. ഉദാഹരണം അവകാ ഡോ. പക്ഷികൾ കഴിച്ചാൽ ചത്തുപോകും. അതിലെ persin അവർക്ക് metabolise ചെയ്യാൻ പറ്റില്ല. അതുപോലെ മറ്റ് പല food ഉം മനുഷ്യൻ കഴിക്കുന്നത് അവർക്ക് പറ്റില്ല. Chocolate, caffeine, garlic, onion, animal fat തുടങ്ങി പലതും പക്ഷികൾക്ക് അപകടമാണ്. പൂച്ചയും പക്ഷിയും ചെയ്യുന്നത് കണ്ട് മനുഷ്യൻ ജീവിച്ചാൽ ഇന്നും മലേറിയയും വസൂരിയും കൃഷ്ടവും വന്ന് മരിച്ച് കൊണ്ട് ഇരുന്നേന്നേ. Human brains are much bigger and powerful than any other animal. Let's try to use some common sense.
ഇതുപോലെ ഉള്ള ഒരു അർത്ഥശൂന്യമായ വീഡിയോ ആദ്യമായി ആണ് കാണുന്നത്....കണ്ട ആർക്കും ഒരു പ്രയോജനവും ഇല്ലാണ്ടെ പോയി.... താങ്കൾ ഈ പരിപാടി അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു
ആശാൻ ഉപയോഗിക്കില്ല നമുക്കു വേണ്ടിയാ !!!???? തമിഴൻമാർ പച്ചക്കറി ഉണ്ടാക്കുന്നതു പോലെ ???? അവർക്കുള്ള തു വേറെ!!!! കോരളത്തിലെ ഉണ്ണാക്കൻമാർക്ക് എൻഡോസൾഫാനിൽ കുളിപ്പിച്ച ചുക്കും ചുളിവുമില്ലാത്ത വ !!!????
താങ്കളുടെ മരുന്നു എവിടെ കിട്ടും എങ്ങിനെ കിട്ടും, വില ഉപയോക്രമം എന്നിവ ദയവായി അറിയിക്കുക. പ്രധാനമായു തെങ്ങിന്റെ മണ്ഡരിക്കുള്ള പ്രതിവിധി . കൊറിയറിൽ അയക്കാൻ എന്തു ചെയ്യണം
തെങ്ങിനെ ചെല്ലികളിൽ നിന്നും രക്ഷിക്കുവാൻ തെങ്ങിന്റെ തടിയുടെ മധുരം കുറയ്ക്കുക എന്ന വിദ്യയാണ് മിക്കവാറും ആളുകൾ പരീക്ഷിക്കുന്നത് ...ഹോമിയോ മരുന്നുകളും ഇതേ കാര്യം തന്നെയാണ് ചെയ്യുന്നതും ...അതിന് നല്ലൊരു മാർഗ്ഗം ആണ് ശുദ്ധമായ വേപ്പിൻപിണ്ണാക്ക് തെങ്ങിന് ആവശ്യത്തിന് കൊടുക്കുക എന്നത് ...വേപ്പിൻപിണ്ണാക്കിന്റെ എസ്സെൻസ് ഈ രീതിയിൽ ഉപയോഗിക്കുന്നതും ഉണ്ട് ...അങ്ങിനെ എന്തെങ്കിലും ആകാം ഇതും ...ഗുണകരമാണെങ്കിൽ കർഷകർക്ക് താങ്ങാവുന്ന വിലയിൽ വിപണിയിൽ എത്തിക്കുക ...
എന്ത് reply. ഇത് വ്ലോകർക്കു കൊള്ളാം. നമുക്ക് ഈ മരുന്നിനെപ്പറ്റി ആണ് അറിയേണ്ടത്. നമ്മുടെ സമയം കളഞ്ഞു വ്ലോഗർമാർക്ക് ധനം സമ്പാദിച്ചു കൊടുക്കാം. വേറേ ഒരു വിശേഷവും ഇല്ല. കൃഷിമിത്ര കുറേ കാണുന്നു. വലിയ വിശേഷം ഒന്നും ഇല്ല. കുറേ നാൾ എല്ലാവരെയും എല്ലാനാളുകളിലും കുറേപ്പേരെയും ഇങ്ങനെ കിട്ടും. അധിക നാൾ ഇത് നടക്കില്ല. ഈ മരുന്ന് വാങ്ങിക്കാൻ ഞാൻ ഒരുക്കമല്ല. എന്തുകൊണ്ട് ഇത് പരസ്യപ്പെടുത്തി വിൽക്കുന്നില്ല എന്ന് ഇത് കാണുന്നവർ ആലോചിക്കട്ടെ. നമസ്കാരം.
Sir കുറ്റിപയർ നട്ട കാമുകിന്റ മുകൾ ഭാഗം കാണിക്കേണ്ടായിരുന്നു. രോഗ ബാധയും കായ് ഇല്ലായ്മയും നേരിൽ കണ്ടു. പിന്നെ കിളികൾ പോലും കഴിക്കാത്ത പഴം മനുഷ്യൻ എങ്ങനെ കഴിക്കും.
വിമർശനത്തിനും comments നും നന്ദി. നാലാം വർഷം തൈകളാണ്. കുലകൾ വന്നു തുടങ്ങി. സസ്യ സൗഖ്യ എന്ന ബയോ കീടനാശിനി ഹോമിയോ മരുന്നാണ്. ഇത് മനുഷ്യരിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ചികിത്സക്ക് കഴിക്കുന്നതാണ്. വിഷമില്ല.🙏
ഇത് സർക്കാരിന്റെ ലാബിൽ ടെസ്റ്റ് ചെയ്തു അംഗീകാരം വാങ്ങിയിട്ടുള്ള മരുന്നാണോ പലരും പലതും ചോദിച്ചിരിക്കുന്നു ഒന്നിനും മറുപടി കൊടുത്തതായി കാണുന്നില്ല വെറുതെ ഒരു ലൈക്ക് മാത്രം കൊടുത്തിട്ടുണ്ട് അതുകൊണ്ട് ജനങ്ങളുടെ സംശയത്തിനുള്ള മറുപടി കൊടുക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്
Sir...Adukala thotam...tarrace krishi...njan tarraceil krishi chaiyunu...nanjalapolaullavarku (100 ml 850 Rs )ee Vila valaraaa kududhal annu sir.. Jai kissan
ഇതിലെ കമന്റ്സ് വായിച്ചാൽ തന്നെയാറിയാം, അവര് ഈ വിഡിയോ മുഴുവൻ കണ്ടിട്ടില്ലെന്ന്.അതാണ് പേരും വിലയും ഉപയോഗ രീതിയും ചോദിക്കുന്നത്. പക്ഷികൾ പോലും പഴങ്ങൾ തിന്നില്ല എന്നു പറഞ്ഞതിനുള്ള കാമെന്റുകളോട് യോജിക്കുന്നു.
ഞാൻ തെങ്ങി ന്റെ മണ്ടയിൽ പന എന്നെഴുതിയ ഒരു ബോർഡ് വെച്ചു ഇപ്പൊ കൊമ്പൻചെല്ലി യും മറ്റു ചെല്ലികളും ഒന്നും വരുന്നില്ല പക്ഷെ പന മരം ആ ണ് എന്ന് കരുതി പന മെരു വൻ തോതിൽ തെങ്ങിൽ കയറുന്നു നിങ്ങളുടെ മരുന്ന് ഉപയോഗിച്ചാൽ വല്ലതും നടക്കോ ബോർഡ് മാറ്റണോ
We are trying to contact the given numbers for the product, but in vein. No answer to WhatsApp or calls. We need minimum 15 nos 30ml packs initially to distribute amoung our members. Please reply to our query 🙏
ഇതിൽ മാരകമായ വിഷം എന്തോ കലർത്തിയിട്ടുണ്ടെന്ന് എനിക്കും തോന്നി. പക്ഷികൾ കഴിക്കുന്നില്ലെങ്കിൽ പിന്നെ മനുഷ്യർ എങ്ങനെ കഴിക്കും, എന്നിരുന്നാലും കൊമ്പൻ ചെളിയേയും തുരത്താം എന്ന ഒരു മനസ്സമാധാനമാണ് ഈ വീഡിയോയിൽ നിന്ന് കിട്ടിയത്
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Dear farmer friends, owing to the overwhelming response to the product, we are not able to handle all calls. To make it convenient for all, please whatsapp Azad (Cherian J. Cherian) 96569 76654 -
1) Address, pincode
2) Mobile number
3) No. of bottles & quantity*
*15 ml: Rs.130+(Rs.50)=Rs.180
30 ml: Rs.255+(Rs.50)=Rs.305
100 ml: Rs.850+(Rs.50)=Rs.900
പ്രിയ കർഷക കൂട്ടരേ, തുടർച്ച ആയി വരുന്ന കാളുകൾ എല്ലാം പരിഗണിക്കാൻ പ്രയാസപ്പെടുന്നതിനാൽ, താങ്കൾക്ക് സസ്യ സൗഖ്യ ആവശ്യമെങ്കിൽ ദയവായി താഴെ പറയുന്നവ വാട്സാപ്പിൽ ആസാദ് (ചെറിയാൻ ജെ. ചെറിയാൻ) 96569 76654-ൽ, താഴേ കൊടുത്തിരിക്കുന്ന വിവരങ്ങൾ വാട്സാപ്പിൽ നൽകി ബന്ധപെടുക-
1.മേൽവിലാസം
2. ഫോൺ നമ്പർ
3. എത്ര മില്ലി വേണം?
15 മില്ലി-130+(50)=180
30 മില്ലി -255+(50)=305
100മില്ലി - 850+(50)=900
എന്ന ക്ക് 150 2 ന്റെ മരുന്ന് വേണം
@@jomo344 1
Azadcheriyan
@@sunnymathew2960 😃
അത്ഭുതപ്പെടേണ്ട ഹിന്ദുവായ ഷാഹിദിനെയും നാസറിനെയും ജമീലയെയും എനിക്കറിയാം 😄 പേരിൽ എന്ത് കാര്യം
ചേട്ടൻ്റെ സംസാരവും ശശി തരൂരിൻ്റെ സംസാരവും ഒരു പോലേ തോന്നുന്നു
😃👍
Correct
@@tastethetruth7027 ;;bbbbbbbbbbbbbbbbbbbbbbbbbbbb;;bbvî, , 0 0,,0, , , , , 0000 7 7 u hu7 ,, , , , , 😆😆😆😆🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🏓🏓🏓🏓🏓
🤣yss crrct 👍🏻 keep it up.
തീർച്ചയായും
കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മതി എന്നുള്ളത് വലിയ കാര്യം തന്നെയാണ് .... ഇതിനെ നാനോ technology എന്നും പറയാം.... കർഷകർക്ക് വളരെ ഉപയോഗ പ്രദമായ ഈ മരുന്ന് കണ്ടുപിടിച്ച അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
you please google nano technology
ഇദ്ദേഹത്തിന്റെ മഹത്വം പറഞ്ഞു വിശദീകരച്ചിട്ടുm മരുന്ന് എന്തെന്ന് പറഞ്ഞു കണ്ടില്ല. ചാനലിനും പൂർണ്ണ മഹത്വം ലഭിച്ചല്ലോ നല്ല കാര്യം തന്നെ. ജനങ്ങൾക്കു ഉപകാരം ആകരുത് എന്നുള്ളത് അറിഞ്ഞു തന്നെ ചാനലുകാർ എന്നതും sathyam
ഇത് ഹോമിയോപ്പതി മരുന്നാണ് ....
ഫലപ്രദമാണ് ....
വിഷമല്ല
ഡോ ഹിഷാം ഹൈദർ വണ്ടൂർ
@@Doctor_Voice ഇതിന്റെ പേര് എന്താണ് ???? പക്ഷികൾ പോലും തിന്നുന്നില്ലെങ്കിൽ മനുഷ്യൻ ?????
സ്വാഹാ .........
പേര് - Content പറയാത്ത ഒരു മരുന്നു : എന്തിനാ
ഈ മരുന്ന് വളരെ നല്ലതാണ് ഞാൻ 100 ml ന്റെ രണ്ടു ബോട്ടിൽ വാങ്ങിയിരുന്നു വെട്ടിക്കളയാൻ നിർത്തിയിരുന്ന 6 തെങ്ങിന്റെ പുതിയ ഓലകൾ നന്നായി വന്നിട്ടുണ്ട്
Sir ഈപ്രായം വരെ വിഷാംശം
ജനങ്ങ്ൾക്ക് നൽകി ഇപ്പോൾ മറിച്ചു ചിന്തിച്ചതിൽ ബഹുമാനം സാറിനോട്
പക്ഷെ 2. തുള്ളി ഇപ്പോഴും ബാക്കി ഉണ്ട് അതും കൂടി നിർത്തണം ..... നാളേക്ക് പ്രചോതന മാകെട്ടെ പ്രാർത്ഥിക്കാം 🙏🙏🙏🙏
💖ആസാദ് ചെറിയാൻ 💖സാറിന് വലിയൊരു നമസ്കാരം.....🙏🏻
സർ , താങ്കൾ ഒക്കെയാണ് ഈ കൃഷികളെ നിലനിർത്താൻ സഹായിക്കുന്നത്....
💐💐💐💐💐
🙏🏻🙏🏻🙏🏻🙏🏻🙏🏻
Marnnu parayu
What is your contact number, address etc
കൃഷിക്ക് അനുകൂലമായ, സത്യസന്ധമായ പുതിയ മുന്നേറ്റങ്ങൾ സംഭവിക്കട്ടെ!!
👍
കാമുക്കൊക്കെ മഞ്ഞ നിറത്തിൽ ആണല്ലോ കാണുന്നത്. എന്തായാലും തിന്നാൻ ഉള്ള സാധനങ്ങളിൽ അടിക്കരുത് എന്നാണ് തോന്നുന്നത്. കാരണം ഇത് അടിച്ചാൽ തത്ത കാകൾ തിന്നുന്നില്ല എന്ന് പറഞ്ഞതിൽ നിന്നും dangerous ആണെന്ന് തോന്നുന്നു.
@@viswanathane6684þ
ഈ മരുന്ന് എന്താണ് എന്തെല്ലാം ഉപയോഗിച്ചാണ് ഈ മരുന്ന് നിർമ്മിച്ചത് ഏതെങ്കിലും കാർഷിക സർവ്വകലാശാലകളുടെ അംഗീകാരം ഉണ്ടോ
😮😮😮😮😮😮😮😮😮😮😮😮😮😮😮 😮😮😮😮😮😮😮y😮😮
2 തുള്ളി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചപ്പോൾ പോലും പക്ഷികൾ പോലും വരുന്നില്ല എന്നതിൻ്റെ അർത്ഥം ഇത് വളരെ കൊടിയ വിഷം ആണ് എന്നർത്ഥം. ഇത് മാഷ്യർക് വളരെ ഹാനികരം
ശരിയാണ്... ഖേദിക്കുന്നു. ഇത് പരസ്യമായി തോന്നുകയാണ്. വീഡിയോ.
സാറേ ഈ മരുന്ന് ഏലത്തിന് ഗുണകരമാണോ
ഇതിൽ എന്തൊക്കെയാണ് ചേർത്തിട്ടുള്ളത്? ഇതിന് ശാസ്ത്രീയമായ അടിത്തറയുണ്ടോ?
ആവണക്കെണ്ണ പോലുളള ജൈവവസ്തുകളായിരിക്കും
Is it harmful for humans?
Asadiyude marunnum alkarude kamantum vayichu chirichu ante asugam mari thanks Asdi thanks
ഇത് മികച്ച ഒര് ഇതാണ് .അതാണ് ഇതിന്റെ ഒരിത്
ആളുകൾ ഓരോ ചോദ്യങ്ങൾ എന്നോട് ചോദിക്കുമ്പോൾ എനിക്ക് മറുപടി പറയാൻ അറിയില്ല ഇപ്പോൾ എനിക്ക് ഉത്തരം കിട്ടി
@@weekly_777എനിക്കും ഉത്തരം കിട്ടി😂😂😂
ഓ അതാണല്ലേ അതിന്റെ ഒരിത്
അപ്പൊ അതാണ് അതിന്റെ. ഇത്. മാറ്റാതതും ഖാന്ധിച്ചു. മറ്റതിന്മേൽ വീണു മറ്റതും മറ്റതും മറ്റതും ഭസ്മമായി.
ഏഏതാണ് ഈ മരുന്ത് എന്ന്പറയാമോ@@unnikrishnannamboodiricr7458
1 btl venam
മഹിന്ദ്ര ബ്രോ ആസാദ് സാറിന്റെ മരുന്ന് പരിചയ പെടു ത്തി യ തിന് ഒരുപാട് നന്ദി
Nan ith upsyogichitunnu nalla result kitund
പക്ഷികൾ കഴിക്കുന്ന ഏത് പഴവും മനുഷ്യർക്ക് കഴിക്കാം പൂച്ചകൾ കിടക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം അവിടെ മനുഷ്യർക്ക് ഉപയോഗിക്കാം ആദ്യകാല മനുഷ്യർ പറഞ്ഞുതന്ന വചനങ്ങൾ എത്രയോ ശരിയാണ് പക്ഷികളുടെ കഴിക്കാൻ പക്ഷികൾ പോലും വരില്ലെങ്കിൽ ആ ഭക്ഷണം യോഗ്യനല്ല
മലയാളം നന്നായി കൈകാര്യം ചെയ്യാൻ പഠിക്ക്..
🌹🌹സത്യമായ കാര്യം. 🌹❤️
@@shajikalpana9149 അയാളുടെ മലയാളത്തെ കുറ്റം പറയാതെ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി ഉണ്ടോ ????
പക്ഷികൾക്കു കഴിക്കാൻ സാധിക്കാത്തത് മനുഷ്യൻ എങ്ങനെ കഴിക്കും ?????
@@jkj4225 p
@@jkj4225അയാൾ ഒന്നും ചോദിച്ചില്ല. പറഞ്ഞത് തെറ്റുമാണ്. മനുഷ്യന് metabolise ചെയ്യാൻ പറ്റുന്ന പലതും പക്ഷികൾക്ക് പറ്റില്ല. അവർ biologically different ആണ്. ഉദാഹരണം അവകാ ഡോ. പക്ഷികൾ കഴിച്ചാൽ ചത്തുപോകും. അതിലെ persin അവർക്ക് metabolise ചെയ്യാൻ പറ്റില്ല. അതുപോലെ മറ്റ് പല food ഉം മനുഷ്യൻ കഴിക്കുന്നത് അവർക്ക് പറ്റില്ല. Chocolate, caffeine, garlic, onion, animal fat തുടങ്ങി പലതും പക്ഷികൾക്ക് അപകടമാണ്. പൂച്ചയും പക്ഷിയും ചെയ്യുന്നത് കണ്ട് മനുഷ്യൻ ജീവിച്ചാൽ ഇന്നും മലേറിയയും വസൂരിയും കൃഷ്ടവും വന്ന് മരിച്ച് കൊണ്ട് ഇരുന്നേന്നേ. Human brains are much bigger and powerful than any other animal. Let's try to use some common sense.
Maruunnu mix cheyyumbol pakshikal kandu kaanum
Anyway iam going to order it
ഇതുപോലെ ഉള്ള ഒരു അർത്ഥശൂന്യമായ വീഡിയോ ആദ്യമായി ആണ് കാണുന്നത്....കണ്ട ആർക്കും ഒരു പ്രയോജനവും ഇല്ലാണ്ടെ പോയി.... താങ്കൾ ഈ പരിപാടി അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു
Yes,voice very much like Shashi Tharoor,whom i hve high regards
Is it actuallt Sashi Tharur
....?
കീടനാശിനിയെക്കാൾ മാരകമായ കീടനാശിനി എന്ന് പേരില്ലാത്ത കീടനാശിനി
അത് ആദ്യം തന്നെ പറഞ്ഞാൽ പിന്നെ ആരെങ്കിലും മുഴുവൻ പ്രോഗ്രാമും കാണുമോ... അതാണ് ടെക്‌നിക്.. 😀
വളരെ നന്ദി സാർ അനേകർക്കു പ്രയോജനം ചെയ്യും. അഭിനന്ദനങ്ങൾ. Simon kallikaduTVM
Is it tested and approved by any Indian Agricultural University
ഉഗ്രൻ മരുന്ന്..ഇപ്പോൾ അറിയിച്ചതിനു നന്ദി.
Very good ,we can close all the pesticide,fungicide and fertilizer companies .
4 തുള്ളിയായാൽ പക്ഷികൾ ്് ചാകുമായിരുന്നു അല്ലേ ? അപ്പോൾ വിഷരഹിതമാണ് അല്ലേ ? കഷ്ടം
Presentation വളരെ നന്നായിട്ടുണ്ട്, ഇനി ഈ മരുന്ന് ഒന്ന് വാങ്ങിക്കണം, try ചെയ്യണം 👍👍
GOOD LUCK TO SRI. AZAD CHERIYAN
എൻറെ പൊന്നു സാരെ മരുന്ന കടയിൽ കിട്ടുമോ പേരു എന്താ
ഇതു പിന്നെയും. പിന്നേയും റിപറ്റു ചെയ്യാതെ കാരിയം പറ പേരു പറ മരുന്നിന്റെ
. അപ്പ കടയിൽ കിട്ടില്ല എന്ന സാരം
Present briefly
@@sivasankarannair5937 ഇല്ല അവിടെ അപ്പം അല്ലേ കിട്ടുന്നത് ?????
പറഞ്ഞല്ലോ എന്ത് കാര്യം നല്ല സംസ്കാരം നല്ല കാര്യം
വളരെ ഉപകാരപ്രദമായ വീഡിയോ.
അഭിനന്ദനങ്ങൾ.
മരുന്നിന്റെ പേര് വെളിപ്പെടുത്തണം സാർ. എന്നാലല്ലേ ട്രേഡ് നടക്കു.
ഈ മരുന്ന് ഉണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങൾ എന്തെല്ലാം.
Thanks
Good,
പക്ഷികൾ കഴിച്ചട്ടില്ലെങ്കിൽ മനുഷ്യന് ദോഷം ചെയ്യും ആശാന് ദോഷം ചെയ്യും കീടനാശിനി സൂക്ഷിച്ചു ഉപയോഗിക്കുക ജാഗ്രത പാലിക്കുക ജൈവം എന്നു എല്ലാവരും പറയും
ആശാൻ ഉപയോഗിക്കില്ല നമുക്കു വേണ്ടിയാ !!!???? തമിഴൻമാർ പച്ചക്കറി ഉണ്ടാക്കുന്നതു പോലെ ????
അവർക്കുള്ള തു വേറെ!!!!
കോരളത്തിലെ ഉണ്ണാക്കൻമാർക്ക്
എൻഡോസൾഫാനിൽ കുളിപ്പിച്ച
ചുക്കും ചുളിവുമില്ലാത്ത വ !!!????
Flowering plantsinu pattumo
താങ്കളുടെ മരുന്നു എവിടെ കിട്ടും എങ്ങിനെ കിട്ടും, വില ഉപയോക്രമം എന്നിവ ദയവായി അറിയിക്കുക. പ്രധാനമായു തെങ്ങിന്റെ മണ്ഡരിക്കുള്ള പ്രതിവിധി . കൊറിയറിൽ അയക്കാൻ എന്തു ചെയ്യണം
Supar❤
തെങ്ങിനെ ചെല്ലികളിൽ നിന്നും രക്ഷിക്കുവാൻ തെങ്ങിന്റെ തടിയുടെ മധുരം കുറയ്ക്കുക എന്ന വിദ്യയാണ് മിക്കവാറും ആളുകൾ പരീക്ഷിക്കുന്നത് ...ഹോമിയോ മരുന്നുകളും ഇതേ കാര്യം തന്നെയാണ് ചെയ്യുന്നതും ...അതിന് നല്ലൊരു മാർഗ്ഗം ആണ് ശുദ്ധമായ വേപ്പിൻപിണ്ണാക്ക് തെങ്ങിന് ആവശ്യത്തിന് കൊടുക്കുക എന്നത് ...വേപ്പിൻപിണ്ണാക്കിന്റെ എസ്സെൻസ് ഈ രീതിയിൽ ഉപയോഗിക്കുന്നതും ഉണ്ട് ...അങ്ങിനെ എന്തെങ്കിലും ആകാം ഇതും ...ഗുണകരമാണെങ്കിൽ കർഷകർക്ക് താങ്ങാവുന്ന വിലയിൽ വിപണിയിൽ എത്തിക്കുക ...
എന്ത് reply. ഇത് വ്ലോകർക്കു കൊള്ളാം. നമുക്ക് ഈ മരുന്നിനെപ്പറ്റി ആണ് അറിയേണ്ടത്. നമ്മുടെ സമയം കളഞ്ഞു വ്ലോഗർമാർക്ക് ധനം സമ്പാദിച്ചു കൊടുക്കാം. വേറേ ഒരു വിശേഷവും ഇല്ല. കൃഷിമിത്ര കുറേ കാണുന്നു. വലിയ വിശേഷം ഒന്നും ഇല്ല. കുറേ നാൾ എല്ലാവരെയും എല്ലാനാളുകളിലും കുറേപ്പേരെയും ഇങ്ങനെ കിട്ടും. അധിക നാൾ ഇത് നടക്കില്ല. ഈ മരുന്ന് വാങ്ങിക്കാൻ ഞാൻ ഒരുക്കമല്ല. എന്തുകൊണ്ട് ഇത് പരസ്യപ്പെടുത്തി വിൽക്കുന്നില്ല എന്ന് ഇത് കാണുന്നവർ ആലോചിക്കട്ടെ. നമസ്കാരം.
ഇവർ കാശുണ്ടാക്കും
Kettappol manasilayathu,rasamalla,keedanasini.Veppenna pole yullla java keedanasini yakan sadhyatha thllanavilla.
Is it effective for fungal infection in rose and for apple tree.
Will it destroy the worms in soil
Government help is needed to promote this type effort in our consumer state.
👌എനിക്ക് 130ml bottle venam paise before delivary or after delivary
Certainly Government will promote and patent will hand over to another group of Robber, funds _ % own pocket and. _ % will go to the party Treasuries.
ചെറിയാൻ ഗവേഷകാ നമസ്കാരം!!!!!"""🎉
ഇത് പക്ഷികൾക്ക് പോലും അതിന്റെ വിഷം മനസ്സിലാകുന്നുണ്ടെങ്കിൽ അത്രയും വിഷാംശം ആണ് എന്ന്
Lemon tree kili thinnumo namuk ath kazikalo athepole birdsinte taste vethysam undagum
സത്യമാണ്
കാഞ്ഞിരക്കുരു പക്ഷി കഴിക്കുമോ ????
ഇല്ല ????? നമുക്കു കഴിക്കാം !!!!!
ഒരു കുഴപ്പമേയുള്ളു !!!!????
ചത്തുപോകും !!!!!??????
Enikum. Venam. Or. Bottil
കാര്യങ്ങൾ പറഞ്ഞു തന്നു മരുന്നിന്റെ പേറ് പറഞ്ഞില്ല👍💐💐💐
സസ്യ സൗഖ്യ എന്ന് അതിൽ പറയുന്നുണ്ട്.....😊
Karu vayppila kilirkkan nallathano
Congratulations👏
What is the name of it and where shall we get it?
Sir കുറ്റിപയർ നട്ട കാമുകിന്റ മുകൾ ഭാഗം കാണിക്കേണ്ടായിരുന്നു. രോഗ ബാധയും കായ് ഇല്ലായ്മയും നേരിൽ കണ്ടു. പിന്നെ കിളികൾ പോലും കഴിക്കാത്ത പഴം മനുഷ്യൻ എങ്ങനെ കഴിക്കും.
ജൈവകൃഷിയാണെന്നും, ഇരുപത്തിയഞ്ചു ഏക്കർ ഉണ്ടെന്നാണ് പറയുന്നത്....
വിമർശനത്തിനും comments നും നന്ദി. നാലാം വർഷം തൈകളാണ്. കുലകൾ വന്നു തുടങ്ങി.
സസ്യ സൗഖ്യ എന്ന ബയോ കീടനാശിനി ഹോമിയോ മരുന്നാണ്. ഇത് മനുഷ്യരിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ചികിത്സക്ക് കഴിക്കുന്നതാണ്. വിഷമില്ല.🙏
തീർച്ചയായും താങ്കൾ പറഞ്ഞതാണ് ശരി
@@azadcherian സാർ എങ്ങനെ ഈ മരുന്ന് കിട്ടും , ബന്ധപ്പെടാൻ സാറിൻ്റെ Address / ഫോൺ No ?
@@syamar1047 discription nokku.. number undallo
Mr.Cheriyan ea visham enganeyanu jaivakeedanasiniyavunnathe.alla enkil athinte compinasion enganeyanennum koody paranju tharenttathalley.sirnte businesstrick kollam.
Formula what describe
പക്ഷിക്കുപോലു൦ തിന്നാൻ കഴിയാത്ത വിധ൦ മാരക മാണ് ഈ മരുന്ന് എന്ന് വ്യക്തമായി
എവിടെ കിട്ടും വില എത്രയാണ്, ഒന്ന് പറഞ്ഞു തരുമൊ,
Ithinte perum vilayum parayamo
Is it avaliable at any nearby shop and if yes give the address of shops
Please say the name of medicine
Thankal parayunnathu Sheridan
Thatha kazhikkilla
Athinu manasilay Visham anennu
Appl athu Manushan kazhichu Chatham Thangal kuzhappam Illya nallathu business
What Type of medicine Plz tell the name
സസ്യ സൗഖ്യ.
Ee marunnuayachutharanenthanumargam
Enikku 30ml-nte oru bottle venam.ethu numberilekkanu g pay cheyyendathu?
Good information.....
അടങ്ങിയിരിക്കുന്നത് എന്താണെന്ന് പറയാതെ ഒരു സാധനം വിൽക്കാൻ പറ്റുമോ...
Kas htamaya varthamanam
ഇത്രയും വീര്യമുളള മരുന്ന് മനുഷ്യൻ കഴിച്ചാൽ എന്തായിരിക്കും ഫലം? നിങ്ങൾ ഏത് മാർക്കറ്റിലാണ് പച്ചക്കറി / പഴങ്ങൾ സപ്ലൈ ചെയ്യുന്നത് ?
അവിടെ നിന്നും വാങ്ങാത്തിരിക്കാനാണോ???!?
I also want the bio booster pls.
ഇത് സർക്കാരിന്റെ ലാബിൽ ടെസ്റ്റ് ചെയ്തു അംഗീകാരം വാങ്ങിയിട്ടുള്ള മരുന്നാണോ പലരും പലതും ചോദിച്ചിരിക്കുന്നു ഒന്നിനും മറുപടി കൊടുത്തതായി കാണുന്നില്ല വെറുതെ ഒരു ലൈക്ക് മാത്രം കൊടുത്തിട്ടുണ്ട് അതുകൊണ്ട് ജനങ്ങളുടെ സംശയത്തിനുള്ള മറുപടി കൊടുക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ട്
പണം. ഉണ്ടാക്കുവാൻ എത്ര എളുപ്പം!!!!വെറും 999 രൂപ. മാത്രം
Contact no.
Contact no. Pls.
@@muralinair6386
ആരുടെ നമ്പർ ആണ് താങ്കൾക്ക് വേണ്ടത് കൃഷി മിത്രയുടേത് ആണോ അതോ ആസാദ് ചെറിയാന്റെ ആണോ അതോ ശ്രീധരൻ പി പി യുടെത് ആണോ അതോ എന്റേതാണോ
@@vijayanvijayanpillai6038❤❤❤❤❤❤😂 1
രണ്ട് തുള്ളി കഴിച്ചാൽ ചാവുമോ ചേട്ടാ 👌👍
ഈ മരുന്ന് എങ്ങനെ വാങ്ങാൻ പറ്റും.
@@thara188 ചാകാനാണോ?????
ചാവാൻ ഫ്യുറഡാൻ കഴിച്ചാൽ മതി.
Appivellam kalakki kuppiyilakiyathano
സാർ ഇതിന്റെ ഇൻഗ്രീഡിയൻസ് എന്താണ് എന്താണ്. ഞങ്ങൾക്ക് ഉണ്ടാക്കുവാൻ അല്ല പക്ഷേങ്കിൽ അറിഞ്ഞിരുന്നാൽ അതിനകത്ത് എന്തെല്ലാം കെമിക്കൽസ് ഉണ്ടെന്ന് അറിയാമല്ലോ
Sir...Adukala thotam...tarrace krishi...njan tarraceil krishi chaiyunu...nanjalapolaullavarku (100 ml 850 Rs )ee Vila valaraaa kududhal annu sir.. Jai kissan
എത്ര ദിവസം ഇടവിട്ട് ആണ് നൽകേണ്ടത്
ഇത് അടിച്ചു കഴിഞ്ഞാൽ പരാഗണം നടക്കുമോ?
സാർ, പ്ലീസ് റിപ്ലൈ
Pareekshich nokkam
ഇതിലെ കമന്റ്സ് വായിച്ചാൽ തന്നെയാറിയാം, അവര് ഈ വിഡിയോ മുഴുവൻ കണ്ടിട്ടില്ലെന്ന്.അതാണ് പേരും വിലയും ഉപയോഗ രീതിയും ചോദിക്കുന്നത്.
പക്ഷികൾ പോലും പഴങ്ങൾ തിന്നില്ല എന്നു പറഞ്ഞതിനുള്ള കാമെന്റുകളോട് യോജിക്കുന്നു.
Good
ക്ഷമിക്കണം, ഞാനൊരു കർഷകനാണ്. താങ്കൾ പറഞ്ഞ യാതൊരുമേൻമയും താങ്കളുടെ കൃഷിയിടത്തിൽ കാണാൻ കഴിയുന്നില്ല. പച്ചക്കറിയായാലും കവുങ്ങായാലും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയൊക്കെ ഗുണമേൻമ അവകാശപെടുന്നത് ? കർഷകരെ എളുപ്പം പറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണോ ? പിന്നെ ശരിയാണ് എന്നുണ്ടെങ്കിൽ കൃഷിഭവൻ മുഖേനെ കർഷകരിലേക്കെത്തിക്കുക.
100ഞാൻ പറ്റിക്കപ്പെട്ടു,,,, ഒരു ഗുണം ഇല്യ 100%fake ആണ് ആരും പെട്ടു പോകരുത്, ചെറിയ അളവിൽ കുറഞ്ഞ വിലക്കു കോടികൾ ഉണ്ടാക്കി
എനിക്കും ഇതേ അഭിപ്രായമാണ് മരുന്നിനു പേരില്ല ഗവണ്മെന്റ് അംഗീകാരം ഇല്ല എന്ന് മാത്രമല്ല എന്തോ തട്ടിപ്പ് ആയി ആണ് തോന്നുന്നത്
😊sasyasoukya
മാരക വിഷമായതു കൊണ്ടായിരിക്കും പക്ഷികൾ പഴം കഴിക്കാതിരിക്കുന്നത് ഈ മരുന്ന് വിദഗ്ദ പരിശോധനക്ക് വിധേയമാക്കണം
Onnu po orale oru nalla kariam cheyumbol udakudakan varum
ചൊറിയാതെ????
രണ്ട് തുള്ളി ഒരിലിറ്റർ വെള്ളത്തിൽ കലർ
ഞാൻ തെങ്ങി ന്റെ മണ്ടയിൽ പന എന്നെഴുതിയ ഒരു ബോർഡ് വെച്ചു ഇപ്പൊ കൊമ്പൻചെല്ലി യും മറ്റു ചെല്ലികളും ഒന്നും വരുന്നില്ല പക്ഷെ പന മരം ആ ണ് എന്ന് കരുതി പന മെരു വൻ തോതിൽ തെങ്ങിൽ കയറുന്നു നിങ്ങളുടെ മരുന്ന് ഉപയോഗിച്ചാൽ വല്ലതും നടക്കോ ബോർഡ് മാറ്റണോ
@babumedia172 തമാശ തമാശ😂😂
ഈ മരുന്ന് ഞാൻ അഞ്ചു തൈ തെങ്ങിൽപരീക്ഷിച്ഛു.മരുന്ന്തളിച്ഛ് രണ്ട് ദിവസിത്തിനുള്ളിൽ രണ്ടു തൈ കൊമ്പൻ ചെല്ലി നശിപ്പിച്ചു
മാവിൻ പൂവിൽ തളിച്ചാൽ ഫലപ്രദമാകുമോ?
ഫലപ്രദമാണ് പൂവ് പോയിട്ട് മാവു പോലും കാണില്ല!!!!!
ഇത് എവിടുന്ന് കിട്ടും. 150ml ൻ്റെ ഒന്ന് വേണമായിരുന എൻ്റെ തെങ്ങ് കൂമ്പ് എടുക്കാറാകുമ്പോൾ മണ്ട അഴുകി വഴുന്നു ഒന്ന് വേണം
Can you please send me the price of Sasyasughi including your courier charges.
Where is it available Dr Lalita Vellore
👌❤
Evide kittum Ayachutharamo
We are trying to contact the given numbers for the product, but in vein. No answer to WhatsApp or calls. We need minimum 15 nos 30ml packs initially to distribute amoung our members. Please reply to our query 🙏
😮I call you but no reply,are you genuine or publicity stunt
Dsage one glass one time ?
പക്ഷികൾ കഴിക്കുന്നില്ല എങ്കിൽ ആ പഴം ഭക്ഷ്യ യോഗ്യം അല്ല
Yes
ഇതിൽ മാരകമായ വിഷം എന്തോ കലർത്തിയിട്ടുണ്ടെന്ന് എനിക്കും തോന്നി. പക്ഷികൾ കഴിക്കുന്നില്ലെങ്കിൽ പിന്നെ മനുഷ്യർ എങ്ങനെ കഴിക്കും, എന്നിരുന്നാലും കൊമ്പൻ ചെളിയേയും തുരത്താം എന്ന ഒരു മനസ്സമാധാനമാണ് ഈ വീഡിയോയിൽ നിന്ന് കിട്ടിയത്
അതേ
@@brasilserv1281 വിൽക്കാൻ വെച്ചമുന്തിരിയിൽ ഈച്ചകളും ഉറുമ്പുകളും വന്നിരിക്കാത്തത് അതിൽ മാരക വിഷം ഉണ്ടന്ന് മനസ്സിലാക്കാം
ഏലത്തി നെ അടിക്കാൻ പറ്റുമോ
എവിടെ കിട്ടും
എൻ്റെ തെങ്ങിനും നോക്കാം 👍
എവിടെ കിട്ടും വാങ്ങാൻ വേണം ആയിരുന്നു
തട്ടിപ്പ് ആണ് നസീമേ, cultar വാങ്ങി ഒഴിച്ചാൽ എന്ത് ചെടിയും പൂക്കും.
Kastihal kittum annutonunnu
നേന്ത്രവാഴക്കു ക് കൊടുക്കാമോ എങ്ങനെ ഉപയോഗിക്കണ o വാഴ കുലവരാറായി. ദയവായി പറഞ്ഞു തരുക
സാറിൻ്റെ തോട്ടത്തിലെ കവുങ്ങ് മഞ്ഞളിച്ച് നിൽക്കുന്നു ഇതിൽ പരീക്ഷിക്കൂ
അത് മഞ്ഞളിച്ചതല്ല ! മഞ്ഞ കവുങ്ങാണ്😂😂😂😂😂😂😂
ഈ കീടനാശി കിട്ടുവാൻ എന്ത് ചെയ്യണം എന്ന് അറിയിക്കാമോ
മരുന്നിന്റെ പേരും ബോട്ടലും ശരിയായ രീതിയിൽ കാണിക്കൂ
ITRA PATRA
സർ ഈ മരുന്ന്
വാങ്ങാൻ ഏത് PhNoൽ ബന്ധപ്പെടണം
Address തരൂ
ഇയാളുടെ കൃഷി കാണിക്കാതെ പ്രസംഗം മാത്രം. കാണിച്ച പയർ കണ്ടാൽ നാണിച്ചു പോകും.
ചേട്ടാ !! പയറിന് വെരികോസ് വെയിൻ പിടിപെട്ടത്ണ്!! ഇനി "പയറ് കറിയിലി"
ലിടാനേ പറ്റു🤭🤭🤭🤭🤭🤭🤭🤭🤭🤭
@@bavapmna5520 കറിക്കുള്ള പയറും !!!!
കറിക്കുള്ള പാവലും !!!!!!
@@jkj4225 കയറ് പന്തിൽ ഇട്ടതും😂😂😂😂😂😂😂
Hello man what is name of this medicine?
Medicine name parayunnilla
എവിടെയെങ്കിലും ഒരു കടയിട്ട് ഇരിക്കു എന്നാൽ ഞങ്ങൾക്ക് അവിടെ വന്ന് വാങ്ങാ ലോ
എങ്ങിനെ കിട്ടും
എങെനലഭികകും
What is the contient
1.തേങ്ങിൽ വെള്ളീച്ചക്ക് പറ്റുമോ, 2
.കാറ്റുവീഴ്ച ഇതിനു ഫലപ്രദമാണോ.
കാറ്റു വീഴാതെ നോക്കിയാൽ മതി !!!??? ഇതു കൊണ്ട് നമ്മുടെ പൈസ പോയിക്കിട്ടു എന്ന പ്രയോജനം മാത്രo !!!???
RedLady Pappaya pakshikal thinnarilla. Enthukondu?? Nadan pappaya pazhukkan thudangumbol kothi tjinnunnu.