PONNAGANNI | ഇത് കഴിച്ചാൽ പകൽ നക്ഷത്രം കാണാം | Alternanthera sessilis | Village Food

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,1 тис.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  8 місяців тому +12

    പൊന്നാങ്കണ്ണി ചീര വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ മതി onebay.in/products/leafy-veggies

    • @neethuammu3
      @neethuammu3 6 місяців тому

      Order ചെയ്തു ഇന്ന് . പൈസയും ഓൺലൈൻ വഴി അയച്ച് .പക്ഷേ sitel ഇപ്പോഴും പേ എന്നാണ് കാണിക്കുന്നത് .

    • @isturasign2965
      @isturasign2965 6 місяців тому

      @@neethuammu3 i have lost my 305/- no reply

    • @isturasign2965
      @isturasign2965 6 місяців тому

      @@neethuammu3 thattippanu, njan order cheythitt 20 days aayi

    • @amal-qu6ub
      @amal-qu6ub 6 місяців тому +1

      Eaniki ഓർഡർ ചെയ്യാൻ പറ്റുന്നില്ല🙄

    • @vnworld7114
      @vnworld7114 6 місяців тому +1

      Njan order cheythittu masangal aayi..ithuvare kittiyittilla..enthinaado ingane manushyane patichu jeevikkunathu..ithinekaal bhedham poi kattoode..nalla thadi undallo valla pani eduthu jeevikku manishyan ingane patichu jeevikkathe..ethra kodi roopa ivan indaakki kaanum oro aalkarude aduthinnu moshttichittu..cheerayum vanilla oru tengayum vannilla

  • @ശ്രീ-ദ1ണ
    @ശ്രീ-ദ1ണ Рік тому +188

    ഇക്ക കലക്കി... നിങൾ ആണ് യഥാർത്ഥ പാചകക്കാരൻ. ജനങ്ങളുടെ ആരോഗ്യം മുൻഗണന നൽകി വീട്ടിൽ തന്നെ അടുക്കളത്തോട്ടം നിർമ്മിക്കാൻ പ്രോത്സാഹനം നൽകുന്ന ഈ പ്രവർത്തനം എല്ലാ കാലത്തും ജനങ്ങൾ ഓർക്കും. ഫിറോസ്ക്കാ ❤

  • @Human558
    @Human558 Рік тому +113

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @vishnumsd4101
    @vishnumsd4101 Рік тому +79

    എന്റെ അമ്മ ഇതു എവിടെ എങ്കിലും പോയി മേടിക്ക് എന്ന് പറഞ്ഞു പറഞ്ഞു മടുത്തു ഇരിക്കുമ്പോൾ ആണ് ഇക്ക ഇ വീഡിയോ ഇട്ടത് Thank you So much ikka❤️

  • @infotalkvlogs4600
    @infotalkvlogs4600 Рік тому +91

    ഇത് ഇതുവരെ കഴിച്ചിട്ടില്ല കണ്ടിട്ടില്ല പുതിയ അറിവിന്‌ നന്ദി ❤🎉

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Рік тому +7

    വളരെ ഉപകരപരദമായ വീഡിയോ. പണ്ട് എല്ലാ വീടുകളിലും അലങ്കാരചെടിയായി വളർത്തിയരുന്നു പക്ഷേ ഇത്തിന്റ്റെ ഗുണങ്ങളെ കുറിച്ച് പാലർക്കും അറിയില്ല

  • @MusicLoverBTB
    @MusicLoverBTB Рік тому +57

    ഇതുവരെ കേൾക്കാത്ത ഒരു ഔഷദ്ധം..ഇങ്ങനെ ഒരു കൃഷിയുമായി മുന്നോട്ട് വരികയും എല്ലാവർക്കും അത് എത്തിക്കാനും ഉള്ള തീരുമാനത്തിന് അഭിനന്ദനം ഇക്ക 😍😍👍👍ഒരെണ്ണം വേണം 👍ഉപകാരം അല്ലാത്ത ഒന്ന് ഇക്ക പറയില്ലെന്ന് ഉറപ്പ് 💯👍

  • @harikrishnankg77
    @harikrishnankg77 Рік тому +17

    ഇത്രയും ഗുണം ഉള്ള ഇങ്ങനെ ഒരു ഐറ്റം ആദ്യം ആയിട്ടാണ് കാണുന്നത്. തീർച്ചയായും വാങ്ങിയിരിക്കും ഇക്ക.

    • @GeethaS-rq3py
      @GeethaS-rq3py Рік тому

      ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു പക്ഷെ ഇതിന്റെ ഗുണം അറിയാതെ നശിപ്പിച്ചു കളഞ്ഞു, ഒരിക്കൽ കറി വച്ചപ്പോൾ രുചി കുറവ് തോന്നി അതിനാൽ പശു വിനു തീറ്റിയായി കൊടുത്തു ഇപ്പോൾ തീർത്തു നഷ്ടപ്പെട്ടുപോയി

    • @AbdulFathah-bq7hv
      @AbdulFathah-bq7hv Рік тому

      ചെഞ്ജീര എന്ന ചീര അല്ലെഇവിടെ ഉണ്ട്

  • @akarunkumar9661
    @akarunkumar9661 Рік тому +4

    എല്ലാ വ്ലോഗർമാരും അച്ചാറിലേക്ക് തിരിഞ്ഞപ്പോൾ മനുഷ്യന് ഉപകാരപ്പെടുന്ന പരുപാടിയുമായി ഫിറോസിക്ക നല്ലകാര്യം

  • @ZICHUVLOG
    @ZICHUVLOG 11 місяців тому +3

    പൊന്നാംകണ്ണി ചീര പറഞ്ഞാൽ നമ്മുടെ കണ്ണിന്റെ കാഴ്ച കൂടുന്ന ചീരയാണ് സൂപ്പർ ആണ് ട്ടോ

  • @dreamworld4900
    @dreamworld4900 7 місяців тому +1

    എൻ്റെ വീട്ടിൽ ഉണ്ട് ഈ ചീര..നിങൾ പറഞ്ഞത് correct ആണ്...നല്ലതാണ്❤

  • @Khancy-yw4gg
    @Khancy-yw4gg Рік тому +5

    ആരോഗ്യത്തിനു വളരെ നല്ലതാണ് പൊന്നാങ്കണ്ണി ചീര. വിറ്റാമിന് A കൂടുതൽ അടങ്ങിയത് കൊണ്ട് കാഴ്ച ശക്തി വർധിക്കും. പക്ഷെ തിമിരം പോകില്ല. മൂലക്കുരുവിന് നല്ലതാണ്.
    പക്ഷെ ചീര പച്ചക്ക് അരച്ചു കുടിക്കുന്നത് നല്ലതല്ല.
    15 minute എങ്കിലും വേവിച്ചു കഴിക്കുകയാണ് ഉത്തമം. ചീരയുടെ നീരു കണ്ണിൽ നേരിട്ടു ആവുന്നതും നല്ലതല്ല

  • @Jiyamariya464
    @Jiyamariya464 Рік тому +1

    ഇതെൻറെ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്.😊 രണ്ടുകൊല്ലമായി കൃഷി ചെയ്തുവരുന്നു വളരെ നല്ല ഇലക്കറികൾ ഒന്നാണ് പൊന്നാങ്കണ്ണി ചീര മുൻപ് കൊറോണ ടൈമിലെ ഒരു വീഡിയോ കണ്ടിട്ടാണ് ഇത് വാങ്ങുന്നത്😊😊 അത് ഭയങ്കര ഭയങ്കര നല്ലതാണ് എല്ലാവരും കഴിച്ചിരിക്കേണ്ട ഒന്നാണ്

  • @Vinihills
    @Vinihills Рік тому +26

    പൊന്നങ്ങനി മുന്ന് പിടി 30 രൂപക്ക് വാങ്ങി കഴിക്കുന്നു ഇവിടെ തമിഴ് നാട്ടിൽ ❤very nice

    • @mohamedthaha1538
      @mohamedthaha1538 Рік тому +1

      Njaanum Tamilnattil aanu.. weakly 2 dhivasam vaangaarundu ..ee vedio kasarathu kaanumpol athishayam thonnunnu

  • @arjunnb8
    @arjunnb8 Рік тому +16

    സത്യം പറഞ്ഞാൽ ഇക്കാന്റെ ചാനൽ ഇന്നും കൂടെ നോക്കിയതേ ഉള്ളു അപ്പൊ വിചാരിച്ചേ ഇക്ക എവിടാ ഇതെന്താ വീഡിയോ വരത്തെ എന്ന് പക്ഷെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷം ആയി 💖💖💖💖

  • @samnahrajanish4699
    @samnahrajanish4699 Рік тому +6

    It’s from Mumbai. Safely got it in good condition.thank you so much 🙏

  • @rainbowplanter786
    @rainbowplanter786 Рік тому +87

    ഞാനും പൊന്നാങ്കണ്ണി ചീരയെക്കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്, താങ്കളെ പോലുള്ളവർ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും, നമ്മളെ പോലെ തുടക്കകാർ പറഞ്ഞാൽ ആരുംവിശ്വസിക്കില്ല. എന്റെ കുടുംബത്തിലെ ഇളയ കുഞ്ഞു വരെ ഈ ചീര കഴിക്കുന്നുണ്ട്. 😍

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Рік тому +1

      സബ്സ്ക്രൈബ് ചെയ്തു... 👍

    • @rainbowplanter786
      @rainbowplanter786 Рік тому +1

      Thank you 🙏☺️

    • @hinusworld6930
      @hinusworld6930 Рік тому +2

      ഇത് എങ്ങിനെ ആണ് ഉണ്ടാക്കി തിന്നുക ❤

    • @babuss4039
      @babuss4039 Рік тому +5

      നിങ്ങള് പറഞ്ഞാലും ഫിറോസിക്കപറഞ്ഞാലും ചീരയുടെ ഗുണം ഒന്ന് തന്നെയാണ് 😊
      ഫിറോസിക്കയുടെ ലെവലിൽ താങ്കളുംഎത്തും.. ശ്രമിക്കൂ 👍

    • @abdulrasheedkk3741
      @abdulrasheedkk3741 Рік тому +1

      ​@@SudheerBabu-AbdulRazakഞാനും

  • @bluebirdweddingsalmanphoto7439

    ഞങ്ങൾക്ക് കണ്ണിനു കാഴ്ച ഉണ്ടെങ്കിലേ യൂട്യൂബ് കാണാനും പറ്റുള്ളൂ 😂
    നല്ല പ്രവർത്തനം, അഭിനന്ദനങ്ങൾ

  • @favas_rifuz
    @favas_rifuz Рік тому +64

    എവിടെയായിരുന്നു ഇത്രെയും കാലം മിസ്സ്‌ u ഫിറോസ്ക ❤️❤️

  • @miniskumar4511
    @miniskumar4511 Рік тому +67

    അടിപൊളി. 💞.. എന്റെ വീട്ടിൽ ഉണ്ട്... കറി വയ്ക്കും. സൂപ്പർ ആണ്. 🥰

    • @hinusworld6930
      @hinusworld6930 Рік тому

      Engine പാചകം ചെയ്യും ❤ പറയണേ

  • @JAKAVI-g4i
    @JAKAVI-g4i Рік тому +3

    ഞങ്ങളുടെ നാട്ടിൻ പുറത്ത് ഇത് ധാരാളം ഉണ്ട് . ചീര പോലെ ഉപയോഗിക്കാം.
    ആരും വില കൊടുത്ത് വാങ്ങുന്നതും, കൊടുക്കുന്നതും കണ്ടിട്ടില്ല.

  • @vipinps6378
    @vipinps6378 Рік тому +14

    നല്ല കാര്യം ഇനിയുo നല്ല വീഡിയോ ചെയ്യാൻ ഈശരo അനുഗ്രഹിക്കട്ടെ❤️❤️❤️❤️

  • @viberkid2009
    @viberkid2009 11 місяців тому +1

    Firoz ikka....
    Order cheythu 4 divasathinullil kitty thankyou❤

    • @Kichua-l3y
      @Kichua-l3y 11 місяців тому

      Ethe vare enikk kittiyillaa

    • @arunksaju8816
      @arunksaju8816 2 місяці тому

      ​@@Kichua-l3ykittiyo....?!

  • @muhammadyasiryasir4434
    @muhammadyasiryasir4434 Рік тому +5

    ആദ്യമായണ് ഈ ഒരു ചീരയെ കുറിച്ച് അറിയുന്നത് 👍ഒരു പാട് നന്ദി 😍

  • @satheeshkerala7199
    @satheeshkerala7199 Рік тому +42

    നല്ലൊരു വീഡിയോ ❤️💕
    അഭിനന്ദനങ്ങൾ 💕❤️
    ആശംസകൾ ❤️💕🥰

  • @sonac9578
    @sonac9578 Рік тому +6

    Njan order cheythu. Kitti. Nalla healthy Aya thaykalanu kittiyathu. Thank you so much dear Firoz. All the best for this unique Venture. Thank you Ratheesh. ☘️

  • @jbterrace739
    @jbterrace739 10 місяців тому

    Njanum order cheydu randum kitty👍🏻❤ Thank you so much. All the best for everyone behind this unique and healthy idea!!!👍🏻🌹

  • @Buty412
    @Buty412 Рік тому +25

    വയനാട്ടിൽ ഇത് free ആണ് കിടിലൻ രുചി ആണ് പൊന്നാങ്കണ്ണി ചപ്പ്... വയനാട്ടിൽ എല്ലാ വയൽ വരമ്പത്തും കിട്ടും.. സംഗതി ഫിറോസ്ക പറഞ്ഞത് സത്യം...

    • @1999sZ
      @1999sZ Рік тому +1

      Athe nallatha 🥰

    • @ashaaneesh6423
      @ashaaneesh6423 Рік тому +2

      വയനാട്ടിൽ പൊന്നാംകണ്ണിചീര ഇതല്ല.പച്ചനിറത്തിൽ കയ്യോന്നി യുടെ ഇലയോട് സാമ്യം ഉള്ള ചെടിയാണ് ആദിവാസികൾ ഇത് ഇഷ്ടപ്പെടുന്നു

    • @Buty412
      @Buty412 Рік тому

      @@ashaaneesh6423 👍❤️

    • @pratheeshm400
      @pratheeshm400 Рік тому

      Single aano?

    • @kairali771
      @kairali771 Рік тому

      ​@@pratheeshm400yes..ready to mingle

  • @featherhunder
    @featherhunder 11 місяців тому +1

    Njnanum order cheythu firoz ikka..❤athrayum gunam undenkil miss akaruth arum.. 😊ponnakanni cheera🌿adhyam ayi kelkunnavar undo.. 🤓

  • @jayamenon1279
    @jayamenon1279 Рік тому +4

    Thanks FIROZ JI 🙏 Valare Nalla Karyam Thanneyanu Ethu 👍🏽👌🙏

  • @Blacklovebl
    @Blacklovebl 11 місяців тому +1

    Order cheythu 4daysnullil kitti thanks ikka

  • @onlyjesusislord9611
    @onlyjesusislord9611 Рік тому +5

    A new business tactic. Vlogger and Farmer United. കൊള്ളാം. ഇതു ശരിയായിരുന്നെങ്കിൽ ഒരു നേത്ര ഡോക്ടർ എൻഗിലും ഇത് recommend ചെയ്തേനെ.

    • @bijoykl221
      @bijoykl221 10 місяців тому +1

      Avar cheyyilla Vila koodiya medicine 💊 vere aaru vangum

  • @muhammed_safwan4679
    @muhammed_safwan4679 Рік тому +1

    ജീവികളെയെല്ലാം ചുട്ടുതിന്നതിന് ശേഷം ഇക്ക അങ്ങനെ കൃഷിയിലേക്ക് ഇറങ്ങുകയാണ് സുഹൃത്തുക്കളെ

  • @SathishPachusathish-kk3li
    @SathishPachusathish-kk3li Рік тому +1

    അടിപൊളി ഫിറോസ് എൻറെ വീട്ടിലും ഞാൻ പൊന്നാംകണ്ണി നട്ടിട്ടുണ്ട് അധികമൊന്നുമില്ല കുറച്ച് എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

  • @sajiphilip5673
    @sajiphilip5673 Рік тому +8

    ചീങ്കണ്ണി ചീര 🤣🤣 കൊക്ക് ഉയിർ 😀😀

  • @prasanthkurupartz3246
    @prasanthkurupartz3246 Рік тому +2

    ചീര നല്ലതാണ് പക്ഷേ വ്യാജ പ്രചരണം വേണ്ട ..ഇക്ക സൂപ്പർ ❤❤

  • @footballscouts9433
    @footballscouts9433 Рік тому +57

    “ ഒരു മാസങ്ങൾക് ശേഷം ഫിറോസ്ക is back 🎉❤“

  • @nadayounusyounus579
    @nadayounusyounus579 7 місяців тому

    ഈ ചീര ഞങ്ങളുടെ വീട്ടിലുണ്ട് വളരെ നല്ലതാണ്. കണ്ണിന് നല്ല മാറ്റമുണ്ട്

  • @FlavourIndiaPicklesOnAmazon
    @FlavourIndiaPicklesOnAmazon Рік тому +7

    Very good plant with lot of medicinal values for eyes specifically

  • @comedianarocagui
    @comedianarocagui Рік тому +15

    bom dia a todos ambos e amigas eu acompanho aquí do Brasil Deus abençoe a todos👍🙏📖

  • @Sourajkichu588
    @Sourajkichu588 Рік тому +9

    ഒരുമാസം എവിടെയായിരുന്നു ഫിറോസ് ചേട്ടൻ... കാണുന്നില്ലയിരുന്നു. നാല് മൂന്ന് വീഡിയോസ് വരണ്ട സമയം കഴിഞ്ഞു...😊😊😊❤❤❤

  • @ABC_VIDS_nihal
    @ABC_VIDS_nihal Рік тому +2

    ഈ ചീര കൊണ്ട് ഒരു വിപവം ഉണ്ടാക്കുന്ന വിഡിയോ പ്രദീക്ഷിക്കുന്ന് ❤

  • @erfane3997
    @erfane3997 Рік тому +525

    അങ്ങനെ ഒരു മാസത്തിനു ശേഷം ഫിറോസ് ഇക്കാ വന്നിരിക്കുകയാണ്..... ഇക്കാ ഫാൻസ്‌ അസ്സമ്പൾ ചെയ്തോളു ❤🥰

    • @amal9475
      @amal9475 Рік тому +7

      ഇവനല്ലേ ഇന്നാള് spc യുടെ അഗ്രോ ബൂസ്റ്റർ എന്നതട്ടിപ്പ് സാധനവുമായി വന്നേ
      അത് ലോകപരാജയമായിരുന്നു.. കാശുവാങ്ങി ഇവൻ എന്തും കാണിക്കും കാശ്പോയത് മിച്ചം 😂😂

    • @jayakumar-zr3oq
      @jayakumar-zr3oq Рік тому +1

      എന്തുവാടെ....

    • @saidalishereef
      @saidalishereef Рік тому +1

      ​@@amal9475poda kunne erangi

    • @shibilkmd7485
      @shibilkmd7485 Рік тому +1

      Onn poyeda🥴

    • @drormassmilestudio
      @drormassmilestudio 11 місяців тому

      🫢😛😍🥰😛🫢😜😜😜😜😜😜😜😜😜😜😜

  • @Charusvloga10
    @Charusvloga10 Рік тому +2

    ആ വിൽക്കാൻ ഉപയോഗിക്കുന്ന website ആണ് ഇതിന്റെ target. അത് ഇനി വളരും, വളർത്തും. 👏👏👏👏👏👏അഭിനന്ദനങ്ങൾ. ഇനിയും മുന്നോട്ട് 👏👏👏👏

  • @biswastprasad7063
    @biswastprasad7063 11 місяців тому +3

    അയച്ചു തന്ന ചീര കിളർത്തു താങ്ക്സ്

  • @MAHETHILAK
    @MAHETHILAK Рік тому +1

    ഞാൻ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോസിൽ അഭിനയികയുന്ന ആൾ (firoskka) ന്റെ നാട്ടു കാരൻ ആണെന് അറിയുമ്പോൾ ഉള്ള ഒരു സന്തോഷം 😲😲😲🤗🤗🤗 പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 😘😘

  • @crazyboy-ye3po
    @crazyboy-ye3po Рік тому +52

    വളരെ നല്ല പ്രവർത്തനം. എല്ലാ വിധ ആശംസകളും നേരുന്നു❤️❤️❤️
    Love from kozhikode❤️

  • @anson6939
    @anson6939 Рік тому +1

    നിങ്ങളുടെ നല്ല മനസിന് ബിഗ് സല്യൂട്ട് 👍

  • @Chromehistory_
    @Chromehistory_ Рік тому +9

    എനിക്ക് വളരെ ഇഷ്ടമാണ് 😻❤️

  • @ZICHUVLOG
    @ZICHUVLOG 11 місяців тому +2

    ഭയങ്കര ടെസ്റ്റാണ് ചീരക്ക്

  • @bilarakesh1391
    @bilarakesh1391 Рік тому +38

    ഞാൻ വീട്ടിൽ നട്ടുവളർത്തി അടിപൊളി ആക്കി. കഴിക്കാറുണ്ട് 😋😋

    • @abdussalamkadakulath863
      @abdussalamkadakulath863 Рік тому +1

      എന്തെങ്കിലും ഫലം കാണുന്നുണ്ടോ

    • @kamalmpkamalmp7917
      @kamalmpkamalmp7917 Рік тому

      @@abdussalamkadakulath863 nalla vayatteen pokum😂

    • @mohamedthaha1538
      @mohamedthaha1538 Рік тому

      ​@@kamalmpkamalmp7917💯 Correct 👌😂 vayattil ninnum pokaathirikkunnavarkku, vayarilakaan kollaam...allaathe saadhaarana oru cheera ...athil kooduthal medicine power onnumilla

  • @leelammavarghese9392
    @leelammavarghese9392 Рік тому +2

    Ente ponneda uvve avidunnu kittunnu ee idea. Super😊😊

  • @Timespendmediavlog
    @Timespendmediavlog Рік тому +33

    ഇന്നാണ് ഞാൻ ആദ്യമായി കൃഷി മന്ത്രിയെ കാണുന്നതും അറിയുന്നതും ഇപ്പഴെത്തെ മന്ത്രിമാരെ ഒക്കെ ആരറിയാൻ

    • @musthafa906
      @musthafa906 Рік тому +1

      ശരിയാ 😂

    • @shajinambiadan8444
      @shajinambiadan8444 Рік тому +1

      Pathram vaayicha mathi.. Idak news kandalum mathi..

    • @sreedharansreedharan6298
      @sreedharansreedharan6298 Рік тому +1

      വാട്സാപ്പ് നോക്കിയാൽ കാണില്ല 😄😄😄

  • @jamsheevettikkattil7235
    @jamsheevettikkattil7235 Рік тому +2

    അഹമ്മദ് ദേവിര്‍ കോവിലിന് ശേഷം ഇങ്ങനെയും ഒരു മന്ത്രി ഉണ്ടെന്ന് എനിക്ക് 😊😊😊കാണിച്ചു തന്നതിന് നന്ദി

  • @keyceenanminda9706
    @keyceenanminda9706 Рік тому +3

    ലേറ്റാ വന്താലും ലെറ്റസ്റ്റാ വരുവെൻ അണിയറയിൽ ആടാറു ഐറ്റം ഒരുങ്ങുന്നുണ്ട് 🔥🔥🔥🔥

  • @Renjinirenjini959
    @Renjinirenjini959 Рік тому +1

    Enikkum kitti innu..thanks firozikka❤❤

  • @Abhishekajayan539
    @Abhishekajayan539 Рік тому +12

    Firoz ikka is back❤❤

  • @rohinisreekumar6318
    @rohinisreekumar6318 Рік тому +4

    ചീര കിട്ടി thank you 😊😊

    • @arshadkhan7135
      @arshadkhan7135 Рік тому

      നമ്മൾക്ക് കിട്ടുന്നില്ല. Coupen no ചോദിക്കുന്നു.. എന്താ ചെയ്യാ.

  • @FinusDoha
    @FinusDoha Рік тому +3

    ഈ സാദനം ഓർഡർ ആക്കിയപ്പോൾ ആണ് അപ്പുറത്തെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടെന്ന് അറിഞ്ഞത്.. എനിക്ക് സാദനം ഇന്ന് കിട്ടി സംഭവം same തന്നെ 🙏🙏

  • @vivekk9651
    @vivekk9651 Рік тому +2

    firoz bhai nice vedeo very informative👍👍👍👍👍👍

  • @kochumonkochu512
    @kochumonkochu512 Рік тому +9

    നല്ല ഒരു അഭി നന്ദനങ്ങൾ

  • @bindurajesh3237
    @bindurajesh3237 Рік тому

    യഥാർത്ഥ പൊന്നാങ്കണ്ണി ചീര ഒരു ചെറിയ ചവർപ്പ് രുചി ഉണ്ടായിരിക്കും.. ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട്.. പറമ്പുകളിൽ

  • @sm0197
    @sm0197 Рік тому +9

    11:20.le രതീഷേട്ടൻ:അതൊന്നും ഓർമിപ്പിക്കല്ലേ പൊന്നെ😆😆

  • @premarajankk3196
    @premarajankk3196 Рік тому +2

    ഫിറോസ് പുതിയ ഒരറിവ് തന്നതിന് നന്ദി. എനിക്കും ഒന്നയച്ചു തരണം. ഇപ്പോഴത്തെ കൃഷിയുടെ ചിലവിന്റെ കാര്യം പറയണ്ട കാര്യമില്ല. ഞങ്ങൾ കൂട്ടുകൃഷി നടത്തി നഷ്ടത്തിൽ കലാശിച്ചതാണ്. ഇങ്ങനെയുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി നമസ്ക്കാരം.

  • @RIGINPR
    @RIGINPR Рік тому +4

    ഫിറോസെ, ക്യാഷ് on delivery കൂടെ വക്കു, എല്ലാവർക്കും ഉപകരപ്പെടട്ടെ 👍🏻

  • @aryaps6487
    @aryaps6487 Рік тому +1

    Firozikka njangal order cheythu.dec 22 nane order cheytath.dec 26 nn kitti.cheera nalla fresh ayitt anu kittiyathu.from palakkad

  • @SLfoodsacademy
    @SLfoodsacademy Рік тому +19

    Very happy with this video. I feel great freedom. Good luck to you❤

  • @presadaspresanna3124
    @presadaspresanna3124 7 місяців тому

    ഞാനും ഓർഡർ ചെയ്തു.. Wait ചെയ്യുന്നു ❤️

  • @nmtvlogs9911
    @nmtvlogs9911 Рік тому +7

    രാവിലെ ലാലേട്ടൻ.... പിന്നെ സഞ്ജു..... ദാ ഇപ്പൊ ഫിറോസ്സിക്ക........ എന്തൊരു ദിവസമാണ്... തിരിച്ചു വരവുകളുടെ ദിനം

  • @Shemisworld.62
    @Shemisworld.62 Рік тому +2

    എന്റെ വീട്ടിൽ ഉണ്ട്. ഉമ്മാടെ മട്ടുപ്പാവ് കൃഷിയിൽ ഗ്രോബാഗിൽ ഉണ്ട്.. നല്ലോണം ഇണ്ടാവും ❤️

  • @syamkumar8859
    @syamkumar8859 Рік тому +33

    ഇക്കയെ മിസ്സ്‌ ചെയ്തവർ ഇവിടെ കമോൺ

  • @kingdomofheaven9729
    @kingdomofheaven9729 Рік тому +137

    ഫിറോസ്ക്ക , ഇത്‌ സ്കൂൾ കുട്ടികൾക്ക്‌ കൊടുത്ത്‌ എല്ലാ വീടുകളിലും എത്തിച്ചു കൂടെ❤

    • @sulaimanvvr
      @sulaimanvvr Рік тому +14

      അപ്പൊ ആരാ പൈസ തര്വാ

    • @abdulbarih3322
      @abdulbarih3322 Рік тому +5

      അതിനു പൈസ കിട്ടൊ കുട്ട്യേ

    • @babuss4039
      @babuss4039 Рік тому

      ഓസി കൊടുത്താൽ അതിന് വിലയുണ്ടാവില്ല!!
      മാത്രമല്ല കുറേആളുകളുടെ അദ്ധ്വാനമാണ്.. അതിന് പണ ചിലവുണ്ട്.. പോസ്റ്റലായി എത്തിക്കുന്നതിനു ₹ 100 മാത്രമേ വാങ്ങുന്നുള്ളൂ..
      1000രൂപക്ക് തൈ വിറ്റമഹാന്മാരെ എനിക്കറിയാം 😔

    • @kingdomofheaven9729
      @kingdomofheaven9729 Рік тому

      @@abdulbarih3322 പൈസ വാങ്ങുന്നത്‌ ഒരു മഹാ പാപമായ്‌ കാണണ്ട കാര്യമൊന്നുമില്ല , നല്ലത്‌ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്ക്‌ ബ്രൊ

    • @alkaalkkas
      @alkaalkkas Рік тому +1

      അപ്പൊ ഒന്നിന് 100രൂപ കിട്ടുമോ

  • @rajulsss
    @rajulsss Рік тому +13

    After a short break.. Firoska is back 🔥🔥

  • @kvshobins9820
    @kvshobins9820 Рік тому +22

    കേരളത്തിന്റെ ക്രിഷി മന്ത്രിയെ പരിചയ പെടുത്തിയതിനു താങ്ക്സ് 😃😜

  • @MAHETHILAK
    @MAHETHILAK Рік тому +1

    എന്തായാലും നല്ല വെറൈറ്റി കൃഷി 😘😘😘

  • @adithyamallu4881
    @adithyamallu4881 Рік тому +10

    അടിപൊളിയാണ് എന്റെ വീട്ടിൽ ഉണ്ട് 👍🏻🥰

  • @kirengeorge6782
    @kirengeorge6782 8 місяців тому

    You are s good person ferroz❤

  • @cutepet81
    @cutepet81 Рік тому +43

    Hi Village Food Channel very long time no see.
    Sending love from Cambodia 🇰🇭😊🙏🏼❤️🥰

    • @nutreach6228
      @nutreach6228 Рік тому +6

      So missing Village Food Channel 🥰

  • @madhulalan
    @madhulalan Рік тому

    ഇക്കാ സാധനം കിട്ടിട്ടോ വാട്ടം ഇല്ല thanks and god ബ്ലെസ് u and ur family

  • @ishanismith6979
    @ishanismith6979 Рік тому +7

    കെമിക്കൽ ഫെർട്ടിലൈസർ അടിക്കാതെ നാട്ടിൻപുറത്ത് വളരുന്ന എല്ലാ സസ്യങ്ങളിലും പച്ചക്കറികളിലും ഔഷധമൂല്യങ്ങൾ ഉണ്ട്.. അല്ലാതെ ഈ ചീരക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. എല്ലാം ബിസിനസ് ആണ്..

  • @Harikrishnan32o
    @Harikrishnan32o 11 місяців тому

    🥰ഇന്നാണ് ഓർഡർ ചെയ്തത് 🥰

  • @msworld468
    @msworld468 Рік тому +31

    കൃഷി മന്ത്രിയെ ആദ്യമായി കണ്ടവർ ഉണ്ടോ 😢😂

  • @jothivellachal1223
    @jothivellachal1223 9 місяців тому

    ഞങ്ങളുടെ നാട്ടിൽ വയലിൽ ഇഷ്ടം പോലെ കിട്ടും ഞങ്ങൾ കഴിക്കാറുണ്ട്

  • @Carnivalmovies.
    @Carnivalmovies. Рік тому +20

    ഫിറോസ് ഇക്ക ക്രിസ്മസ് കേക്ക് ഉണ്ടാകുന്ന വീഡിയോ പ്രതീക്ഷിച്ചവർ ആയിരിക്കും എല്ലാവരും 😂😂😂😂

  • @bushrampm
    @bushrampm Рік тому +2

    കാത്തിരുന്നു കാത്തിരുന്നു ഫിറോസിക്കാന്റെ വീഡിയോ ക്ക്‌ 😢

  • @aromalrs5393
    @aromalrs5393 Рік тому +18

    അങ്ങനെ കേരളത്തിൽ ഒരു കൃഷി മന്ത്രി ഉണ്ട് എന്ന് അറിഞ്ഞു

  • @fathima.519
    @fathima.519 Рік тому

    വാട്ട്‌ an ഐഡിയ 👍👍👍👍God bles you 🎉🎉🎉🎉

  • @malaak8535
    @malaak8535 Рік тому +3

    2:20 ഇൽ ഇലകളുടെയും ചെടിയുടെയും വ്യക്തമായ രൂപം ഏകദേശം കാണാം.

  • @petalspringseason4135
    @petalspringseason4135 Рік тому

    മുത്ത്. പാലക്കാടിന്റെ മുത്ത്... കേരളത്തിന്റെ മുത്ത്...

  • @galleryvlogsmalayalam
    @galleryvlogsmalayalam Рік тому +99

    ഈ ചീര വെച്ച് കുക്ക് ചെയ്യണം എന്ന് താല്പര്യം ഉള്ളവർ like അടി👍🤗

    • @dileeparyavartham3011
      @dileeparyavartham3011 Рік тому +1

      നമ്മടെ ഇവിടൊക്കെ പറമ്പിൽ ഇഷ്ട്ടം പോലെ ഉണ്ട്. ആരും ഉപയോഗിക്കാറില്ല.

  • @vivek1940
    @vivek1940 Рік тому +1

    Jolo chocolate challenge video venam

  • @TTGarden
    @TTGarden Рік тому +6

    ഞാനും പൊന്നാംകണ്ണി ചീര വിൽക്കുന്ന ഒരാൾ ആണ്..വലിയ പരിചരണം ഒന്നും ഇല്ലാതെ പെട്ടന്ന് ഉണ്ടാകുന്ന ഒരു ചെടിയാണിത്

  • @ajeeshkoorada
    @ajeeshkoorada Рік тому +2

    നല്ലൊരു തീരുമാനം... ആശംസകൾ ഫിറോസിക്ക

  • @Vishnu4mu
    @Vishnu4mu Рік тому +13

    അടിപൊളി ♥️♥️♥️

  • @alicevarghese9867
    @alicevarghese9867 11 місяців тому +1

    ഞങ്ങൾ വാങ്ങി വച്ചു പിടിച്ചു. നല്ല ഫ്രഷ് ആയിട്ടാണ് ഞങ്ങൾക് കിട്ടിയത്

  • @bettybejoy1786
    @bettybejoy1786 Рік тому +3

    ഇത് സര്‍ക്കാരും സ്കൂൾ കുട്ടികളും ചേര്‍ന്ന് വില കുറച്ചു കൊടുക്കു,സാധാരണക്കാരനും വാങ്ങി ഉപയോഗിക്കാന്‍ പറ്റും. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് നല്ല കാര്യം ആകും.

  • @IndraVlogi
    @IndraVlogi Рік тому +2

    I just ordered 2plants , waiting for it.

  • @47-uy6wn
    @47-uy6wn Рік тому +4

    ഒർജിനൽ പൊന്നാങ്കണ്ണി ഇതാണോ? ഇത് അലങ്കാര ചീര, ( അക്ഷര ചീര )അല്ലേ

  • @JalluSabi
    @JalluSabi Рік тому

    ഫിറോസ്‌ക്ക ക്യാഷ് and ഡെലിവറി ഉണ്ടായിരുന്നെങ്കിൽ എനിക് വാങ്ങാമായിരുന്നു 😊

  • @JidhuYokzz
    @JidhuYokzz Рік тому +15

    Order cheyithu ❤❤❤❤