പൊന്നാങ്കണ്ണി കൃഷിചെയ്ത ഫിറോസ് ചുട്ടിപാറക്ക് ഇങ്ങനെ ഒരു എട്ടിന്റെ പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല

Поділитися
Вставка
  • Опубліковано 22 гру 2023
  • ഫിറോസ് ചുട്ടിപാറയുടെ പൊന്നാണ് പൊന്നാങ്കണ്ണി കൃഷി..
    For Orders Click on this Website: onebay.in/
    WhatsApp : 90743 - 63776

КОМЕНТАРІ • 382

  • @HarishThali

    For Orders Click on this Website:

  • @philipmervin6967

    Indian postal ചരിത്രത്തിൽ ആദ്യം ആയിട്ടായിരിക്കും, business site ൽ postal dept, നേരിട്ട് വന്നു service ചെയുന്നത്!

  • @binduraghavan2624

    ഇത്രേം ആൾക്കാർ ക്ക് ജോലി കൊടുത്ത ഫിറോസ് ഇക്കയ്ക്ക് 👏👏👏👏👏👏🎉🎉❤ഹാരിസ് ❤മൊയ്‌നുക്ക ❤

  • @alimathary1304

    പൊന്നാംകണ്ണി ചീര കൊണ്ട് കണ്ണ്. ശരിയായി ഇല്ലെങ്കിലും. തകർന്നുകിടക്കുന്ന നമ്മുടെ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്. കണ്ണുതുറക്കാൻ ഉള്ള ഒരു മാർഗമാണ്😅

  • @philipmervin6967

    MBA വേണ്ട, AGRICULTUR DEGREE വേണ്ട.... ഇതാണ് കൃഷിയും ബിസിനസ്സും!!

  • @nishavijesh9943

    നമ്മുടെ ഫിറോസ്ക്കാ ആൾ super അല്ലേ നിങ്ങളെ പോലെ തന്നെ നന്മഉള്ള മനുഷ്യനാണ് അങ്ങേരും

  • @cmkuttykottakkal5377

    ഫിറോസ് എന്ന നിഷ്കളങ്കനായ പച്ചമനുഷ്യനിൽ പ്രേക്ഷകർക്കുളള വിശ്വാസവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആസ്തി.

  • @abdulkareem6427

    ഇനിയൊരു ലോകമഹാ യുദ്ധമുണ്ടാവുകയാണെങ്കിൽ അത് പൊന്നാങ്കണ്ണി ചീരക്ക് വേണ്ടിയായിരിക്കും...❤

  • @123sethunath

    തകർത്തു... Best wishes ഫിറോസ് ഭായ് 🎉🎉🎉🎉🎉

  • @sudheesanr2460

    The capabilities and the brilliance of Shri chuttippara is beyond our imagination.❤❤❤❤

  • @lilymj2358

    എന്തായാലും കുറെ പേർക്ക് ജോലിയും, ഗവൺമെൻ്റ് നു പൈസയും നാട്ടുകാർക്ക് കാഴ്ചയും . അടിപൊളി. Tamil people കഴിക്കുന്ന കുറെ items good quality aanu. Example. Chondakai, agathi cheerai, mani തക്കാളി etc. അതും കൂടി next supply ചെയ്യാം

  • @ammuthrikkakara2824

    കണ്ണിനു കാഴ്ചയില്ലാത്ത തിനാൽ വെബ്സൈറ്റ് നോക്കി മേടിക്കുവാൻ പറ്റുന്നില്ല അതുകൊണ്ട് നമ്പർ കൊടുത്താൽ വളരെ ഉപകാരമായിരുന്നു

  • @gigi.9092

    ഇതുപോലുള്ള എല്ലാ നല്ല ഔഷധസസ്യങ്ങളും ലോകവ്യാപകമാകാനാശംസിക്കുന്നു.

  • @rainbowplanter786

    ഞാനും പൊന്നാങ്കണ്ണി ചീരയെക്കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. എന്റെ ഇക്കാടെ നാട് തമിഴ് നാടാണ് അവിടെ സർവ്വസാധാരമായി ഉപയോഗിക്കുന്ന ചീരയാണ്.💝

  • @oommenthalavady2275

    EXCELLENT ACHIEVEMENT

  • @NehasDreams

    Waiting 🔥വന മുത്തശ്ശി വീട് 😍

  • @ShamseerLimras

    👍👍👍👍മൂന്നു വ്ലോഗൻസും വളരെ ഉപകാരപ്രതമായ വിവരങ്ങൾ തരുന്നതിൽ സന്തോഷം 💕😊

  • @faisalpp3653

    Brilliant preparation thanks firos chuttippara

  • @gokulpremsudan3210

    Well done 👍🏻, teamwork, great initiative and all the best .

  • @Pavithran-pd2bu

    പൊന്നാംകണ്ണി ചീര അല്ല പൊന്നാംകണ്ണി ഫിറോസ് എന്നും നിങ്ങൾക്ക് വിജയങ്ങൾ ഉണ്ടാവട്ടെ