ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി.. നമ്മുടെ നാട്ടിൽ കാണുന്ന ബദാം ഒറിജിനൽ ബദാമും ആയി യാതൊരു ബന്ധവും ഇല്ല എന്ന്.. നല്ല വീഡിയോ.. പക്ഷേ:! മ്യൂസിക്...
ഇപ്പോഴാണ് ഒരു കാര്യം ബോധ്യമായത് മനസ്സിലായത് നമ്മുടെ നാട്ടിലെ ബദാം മരത്തിൽ ഉണ്ടാവുന്ന ബദാം അല്ല ഒറിജിനൽ ബദാം നമ്മുടെ ബദാം ഒരിക്കലും പൊളിക്കാൻ കഴിയുകയില്ല
As almond is not cultivable/cultivated in our tropical climatic conditions then why we need to germinate😮 as shown by you to seedlings? Is it for academic interest only?
എൻറെ അളിയാ കാശ്മീരിൽ സോഫിയ ജില്ലയിൽ മിക്ക സ്ഥലത്തും ഇഷ്ടംപോലെ ബദാം ഉണ്ട് നിങ്ങൾ അമേരിക്കയിൽ ചെന്ന് എന്ന് കണ്ടു മാത്രമേ ഉള്ളൂ ഇത് നമ്മുടെ രാജ്യത്തും ഇഷ്ടം പോലെയുണ്ട് നിങ്ങൾ കാണാത്തതുകൊണ്ടാണ് അമേരിക്കയെ പുകഴ്ത്തി പറയുന്നു
ആദ്യമായിട്ടാണ് ബദാം കൃഷിയെ കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ കാണാൻ സാധിച്ചത് thanks for sharing
Thanks for your support 💞
1
@@ALBINALONAplease remove the background music
മ്യൂസിക് ഒഴിവാക്കണം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻
Pp
Same pinch. One of avarathicha music
വളരെ നല്ല വീഡിയോ..
ഇതിൽ എൻതിനാണ് ഇതുമാതിരി വെറുപ്പിക്കൽ സംഗീതം..?
ഇപ്പൊൾ സംശയം തീർന്നു.ഇന്ത്യൻ ബദാം യഥാർത്ഥ ബദാമല്ലെന്ന്.നന്ദി.
നല്ലൊരു വീഡിയോ ആയിരുന്നു മ്യൂസിക് ഇട്ട് കുളമാക്കി
അതെ
Ithu angeru vere youtub video adich Matty idunea Anu
അതേ ഞാനും ആദ്യമായിട്ട് അറിഞ്ഞത് ബദാം കൃഷി, വിളവെടുപ്പ്.
നന്ദി albin
വളരെ അപൂർവമായ ഒരു കാഴ്ച.. Veey good 👍👍👌
ഇതിന്റെ പൂക്കൾ ആയിരുന്നോ ഇത് ചില പാട്ട് സീനിൽ ഇത് കണ്ടിട്ടുണ്ട് അടിപൊളി ആണല്ലോ
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒരുപാട് പ്രാവശ്യം ബതാം മുളപ്പിക്കാൻ ശ്രെമിച്ചു 🥲മുളച്ചില്ല ഇപ്പഴും ആ ആഗ്രഹം ബാക്കിയായി അവശേഷിക്കുന്നു 😭😭😭
ടിഷ്യൂ പേപ്പർ അട്ടിവച്ച് നനച്ച് ഉള്ളിൽ വിത്ത് വെച്ച് റഫ്രിജറേറ്ററിൽ കുച്ച് ദിവസം വെക്കുക മുളക്കും .
പാവങ്ങളുട ബദാം ഇന്ത്യൻ ബദാം
First time aaan almond krishi cheyyunnath kanunnath 👍👍
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി.. നമ്മുടെ നാട്ടിൽ കാണുന്ന ബദാം ഒറിജിനൽ ബദാമും ആയി യാതൊരു ബന്ധവും ഇല്ല എന്ന്..
നല്ല വീഡിയോ.. പക്ഷേ:!
മ്യൂസിക്...
ഇങ്ങനെയൊരു വീഡിയോ ചൈതതിന് നന്ദി
ബഡാമിനെക്കാൾ ടേസ്റ്റ് cashew nut നു തന്നെ
Oru പുതിയ കാഴ്ച. Thankyou ❤
ആദ്യമായിട്ടാണ് കാണുന്നത് 😍😍😍
😍 ithuvare kanditilla caser badam tree . thnq for video 🥰
Poovum kayum ellaam athimanoharam❤️❤️😍
Nigade vruthiketta music 🎶
ഇപ്പോഴാണ് ഒരു കാര്യം ബോധ്യമായത് മനസ്സിലായത് നമ്മുടെ നാട്ടിലെ ബദാം മരത്തിൽ ഉണ്ടാവുന്ന ബദാം അല്ല ഒറിജിനൽ ബദാം നമ്മുടെ ബദാം ഒരിക്കലും പൊളിക്കാൻ കഴിയുകയില്ല
Broo ഞാൻ subscribe ചെയ്തുന്നു tto👍🏻👍🏻😊😊
Chettan mulappicha almond thyy kaanikkuvoo
ഈ മിയുസിക്കൊണ്ട് നിങ്ങൾ പറയുന്നത് ശെരിക് ശ്രദ്ധിക്കാൻ കഴിയുന്നില്ല
Sorry next time ok akun
മ്യൂസിക് എന്ന് എഴുതു. 🙏🙏
@@Toms.George എന്റെ കീ ബോർഡിൽ അങ്ങിനെയേ വരുന്നുള്ളു 🙏
മ്യൂസിക് 👍🏻
@@saidareekadan2292 മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കു എഡിറ്റ് ചെയ്യാല്ലോ വാക്കുകൾ 👍
Njangal nattile bedhamine "thalli thenga enna" parayaru
Thanks for sharing.
ചേട്ടൻ നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കി തരുന്നു സന്തോഷം ബദാം കണ്ടിട്ട് അത്ഭുതം തോന്നുന്നു
ട
Thanks for your support 💓
God bless you
Pl describe how to germinate badam seeds in india.it is a difficult process.waiting for your reply
Super 😍
Super 👌
Super video😍😍
Good 👍
നല്ല വീഡിയോ എങ്ങനെ ഒരു ബെഡ് ചെയ്ത ബദാം തൈ കേരളത്തിൽ കിട്ടും
ബദാമിന്റെ ഒരു വർഷം പ്രായമായ തൈ എന്റെ ടുത്തു ഉണ്ട്, ഞാൻ ഫ്രിഡ്ജിൽ വെച്ച് മുളപ്പിച്ചുയെടുത്തതു
Idhaaaraanu....sathyano
ചേട്ടാ ഒറിജിനൽ ബദാം പരിപ്പ് നാലെണ്ണം തരാമോ അല്ലെങ്കിൽ നല്ല തൈ തരുമോ
Very good
1st comment
Thanks
Pls avoid music
ഉത്തരേന്ത്യയിൽ ചില സ്ഥലങ്ങളിൽ ചെറിയതോതിൽ ബദാം കൃഷിചെയ്യുന്നുണ്ട്
തൈയ്ക്ക് 8, 9 മാസത്തിന്റെ പ്രായമുണ്ട്
നിങ്ങളുടെ ബദാം തൈകൾ എന്തായി
Suppar ✌🏻
👍👍👍
Can we have badam plants in india?.your suggestions are required.
നിങ്ങൾ പറയുന്നത് ഒന്നുംതന്നെ മനസിലാകുന്നില്ല മ്യൂസിക് അല്പം സൗണ്ട് കുറയ്ക്കു എന്തിനാണ് മ്യൂസിക്
Better avoid music
🙏
ബദാം നമ്മുടെ kalavastil
As almond is not cultivable/cultivated in our tropical climatic conditions then why we need to germinate😮 as shown by you to seedlings? Is it for academic interest only?
മ്യൂസിക് കുറച്ചു കൂടി സൗണ്ട് വേണം
Music nirthamo
താൻ കുരു മുളപ്പിച്ചുണ്ടാക്കിയ തൈ എന്തായി
മുളച്ചു കഴിഞ്ഞപ്പോൾ കുരു എടുത്തു തിന്നു
അടിപൊളി അടിപൊളി
ചേട്ടൻ നട്ട ബദാം തൈ ഇപ്പൊ എങ്ങനുണ്ട്
എൻറെ അളിയാ കാശ്മീരിൽ സോഫിയ ജില്ലയിൽ മിക്ക സ്ഥലത്തും ഇഷ്ടംപോലെ ബദാം ഉണ്ട് നിങ്ങൾ അമേരിക്കയിൽ ചെന്ന് എന്ന് കണ്ടു മാത്രമേ ഉള്ളൂ ഇത് നമ്മുടെ രാജ്യത്തും ഇഷ്ടം പോലെയുണ്ട് നിങ്ങൾ കാണാത്തതുകൊണ്ടാണ് അമേരിക്കയെ പുകഴ്ത്തി പറയുന്നു
Thanks for your information
എനിക്കും വേണം 10തൈ
ഒരു തൈ വേണം എങ്ങനയകിട്ടുമോ സർ....... 👌👌👌👌👌👌
നാട്ടിൽ കിട്ടുന്നത് കായ്ക്കുന്നില്ല. ഞാൻ അബുദാബിയിൽ നിന്നും കൊണ്ട് പോയത് ഇപ്പോൾ കായ്ക്കാൻ തുടങ്ങി
Subhanallah Alhamdulillah
👌🏻
🙏🥰
ബദാമിന്റെ വളപ്രയോഗം എങ്ങനെയാണ്
SPER
Music.... please avoid...
🥰🥰🥰🎉🎉
Ann mulapicha thai ipo valarno
iyyale video kand njanum tai molapicchu pakshe valarnila
കേരളത്തിൽ വേണമെങ്കിൽ ബദാം കൃഷി ചെയ്യാൻ ഓക്കേ പറ്റും കാലാവസ്ഥ അനു കുല്ലിയം ഓക്കേ തന്നെ പറയാം
അബുദാബി കൃഷി ഫാമിൽ നിന്നും കിട്ടുന്ന തൈകൾ നാട്ടിൽ നല്ലപോലെ കായ്ക്കുന്നു
അബുദാബി എവിടെ ആണ് കൃഷി ഫം
good video
😍 കാണേണ്ടയെ. സ്ഥലം ഇല്ലാത്തവർ എന്തു ചെയ്യും. വായിൽ നടണോ 😛
നമ്മുടെ നാട്ടിൽ ഉള്ള ബാദം മരം 😂
Music not needed.
എന്റെ വീട്ടിൽ ഒരു വർഷം പ്രായമായ തൈ ഉണ്ട്
Nice😊❤️👍🏻
Informative
വീഡിയോ കൊള്ളാം പക്ഷെ ഇടക്ക് സൈഡിൽ ചേട്ടനെ കാണിച്ചു കൊണ്ടിരിക്കുന്നത് നന്നല്ല
Copy right claim problem
താഴെ വീണ ബധാം പെറുക്കാൻ നില്കുന്നതാണ്
🤔🤔ചേട്ടൻ നട്ട ബദാം ചെടി എന്തായി
മൂച്ചിക്ക് മാണ്ട...
🥰🥰🤩🌹👍👍👍👍👍
this background music is irritating.. vedio was very informative.pls remove these types of background musics..
വലിയ മരം ആകുമോ ❤ കുറച്ച് സ്ഥലമുള്ളവർക്ക് കൃഷി ചെയ്യാൻ പറ്റുമോ എന്നറിയാനാ 😅❤
Dip irrigation anu para 😃
മ്യൂസിക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു 😔
ചേട്ടൻ രണ്ടു വർഷം മുന്നേ നട്ട ബദാം മരത്തിന്റെ റിസൾട്ട് എന്തായി
അത് നാല് ഇല വന്നു കഴിഞ്ഞ് ച്ചീഞ്ഞു പോയി...
അവിടെന്ന് കുറച്ച് മാറിനിൽക്ക് ചേട്ടാ പൊടി അടിച്ചു വെല്ല ചുമയും വരും
ഇത്രയേറെ ഉണ്ടായിട്ടും എന്തൊരു വിലയാ ഇതിന് 🙆♂️
ഇതിന്റെ തൈ കിട്ടാൻ വഴിയുണ്ടോ.... ചേട്ടാ
അബുദാബി agricultur fam
Sir, if you make the music 🎵🎶 more 🔊 loudly sound, definitely you will gets maximum likes & subscribe !!!
T for your support
😃
TROLL
കുട്ടാ ഇതിന്റെ തൈ കിട്ടുമോ?
മ്യൂസിക്ക് കാരണം ഒണം കേൾക്കാൻ പറ്റുന്നില്ല
BGM vendaayirunnu
Music ഇത്രേം ലൗഡ് ആക്കി ഇട്ട് content കേൾക്കാൻ പറ്റാതാക്കി. താങ്കൾ എന്താണ് ഉദ്ദേശിച്ചത്? ആർക്കറിയാം!😂
please avoid background music
നിങ്ങൾ സംസാരിക്കുന്നത് ഉള്ളിൽ മ്യൂസിക് ഒരു അസ്വസ്ഥത ആവുന്നു അത് ഒഴിവാക്കൂ
മ്യൂസിക് കാരണം കേൾക്കാൻ പറ്റുന്നില്ല
Badam thai valarnilla thonunu😅
നിങ്ങൾ എന്താ മ്യൂസിക് ഇട്ട് കൊല്ലുന്നേ മനുഷ്യനെ. ഒന്നും കേൾക്കാൻ പറ്റുന്നില്ല ഇതിൽ ഡാൻസ് ആണോ നടക്കുന്നെ 🙏🙏
Please send contact detailes to buy almond plant
വർഗീയത തളച്ചു വളരുന്നുഉണ്ടാല്ലോ 🤔🤔
നമ്മൾ അല്ല അവർ 😂
മ്യുസ് ക്ക് വേണ്ട
ഇത് പിസ്റ്റയെ പോലത്തെ ബദാം ആണ് .
ട്യൂണിംഗ് കുറയ്ക്കുക വ്യക്തമായി കേൾക്കുന്നില്ല