ഇന്ത്യയിൽ ആദ്യമായി വെറൈറ്റി തൂമ്പ കണ്ടുപിടിച്ച പട്ടാളക്കാരൻ😍 | fz rover | malayalam

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 645

  • @shajinkt5788
    @shajinkt5788 Рік тому +134

    തൂംബ ജനിച്ചകാലംമുതലുള്ള പ്രശ്നം പരിഹരിച്ച ശശിയേട്ടന് ഗിന്നസ് അവാർടഡ് കൊടുക്കണമെന്നാണ് എnte ഒരിത് 😊 Weldon Shshiyetta 👍💪🔥🔥🔥 Thanks firos Bro ❤

    • @kuttappakurup8687
      @kuttappakurup8687 Рік тому +2

      😂😂

    • @ന്യായാധിപൻ
      @ന്യായാധിപൻ 9 днів тому

      ഞാനൊരു മൺവെട്ടി പണിക്കാരനാണ് എന്നെപ്പോലുള്ള തൊഴിലാളികൾ ഒരിക്കലും ഇത് വാങ്ങില്ല കാരണം ഞങ്ങൾക്ക് മണ്ണ് കൊത്തിക്കിളച്ചിട്ടു വലിച്ചു പിടിച്ചടക്കി എന്ന് തന്നെ വേണം അതിന്റെ ആരാ ഉരുക്കിൽ തന്നെ ചെയ്തിരിക്കണം പറ്റത്തില്ല

  • @t.hussain6278
    @t.hussain6278 Рік тому +129

    വിജയിക്കട്ടെ.
    ഇതാണ് യഥാർത്ഥ കാർഷിക വ്യവസായ വിപ്ലവം.
    എല്ലാവിധ ആശംസകളും.

    • @thomaskc6543
      @thomaskc6543 Рік тому +1

      ldf ന്റെ നവകേരളം പിണറായി ഇതും അദ്ദേഹത്തിന്റെ.സർക്കാരിന്റെ വികസനം ആയി പറയാൻ സാധ്യത ഉണ്ട്

    • @zrvlog5034
      @zrvlog5034 Рік тому

      കേരളത്തിൽ പല സംരംഭങ്ങളും പലരും തുടങ്ങിയിരുന്നു. ഒരു കൊല്ലം കഴിയുമ്പോൾ അയാൾ തൂങ്ങി മരിക്കും അതാണ് കേരളത്തിലെ അവസ്ഥ...

  • @rahathullakhana88
    @rahathullakhana88 2 місяці тому +5

    ഞാനും ഒരു ചെറിയ കൃഷിക്കാരനാണ്, എപ്പോഴും ഉണ്ടാകുന്ന പ്രശ്നം ആപ്പ് ഊരിപോകുന്നതാണ്, അതിന് നല്ല പ്രതിവിധി കണ്ടുപിടിച്ച ചേട്ടന് അഭിനന്ദനങ്ങൾ

  • @anilkumars4978
    @anilkumars4978 Рік тому +51

    ഞാനും ഒരു കുന്ദലി തുമ്പ വാങ്ങി സാധനം സൂപ്പറാണ് രണ്ട് വർഷം ആയി മണ്ണ് കിളക്കാൻ അടിപൊളിയാണ് ജയ് ജവാൻ ജയ് കിസാൻ

  • @ramachandrana7813
    @ramachandrana7813 Рік тому +16

    അഭിനന്ദനീയം. ഇതുപോലുള്ള സ്റ്റാർട്ടപ്പുകൾ ആണ് നമുക്കാവശ്യം.

  • @edisrehtoeht1426
    @edisrehtoeht1426 Рік тому +325

    പിടി ഒടിഞ്ഞാൽ അത് വീണ്ടും ഉറപ്പിക്കാൻ ആശാരിയെതിരക്കി നടക്കുന്നത് വലിയൊരു തലവേദനയാണ് അത് ഒഴിവാക്കി കിട്ടും നമുക്ക് തന്നെ bolt loose ആക്കി വീണ്ടും tight ചെയ്യാം എന്നത് വലിയ advantage തന്നെ ❤

    • @sadeesanmb9082
      @sadeesanmb9082 Рік тому +6

      Aassariyay alla , 6km akalay welding work shop il poganam enik.

    • @shanavasm9286
      @shanavasm9286 Рік тому +7

      പക്ഷേ ചിലപ്പോൾ നട്ട് ഇളക്കി എടുക്കാൻ വെൽഡിങ് വർക് ഷോപ്പിലേക്ക് പോകേണ്ടി വരും.

    • @FZROVER
      @FZROVER  Рік тому +1

      🥰🥰🥰

    • @ajayeajaye246
      @ajayeajaye246 Рік тому +1

      Pidi oinjal athu nannakan ariyathavar athu upayogikaruthu

    • @edisrehtoeht1426
      @edisrehtoeht1426 Рік тому

      @@ajayeajaye246 mobile phone തകരാറായാൽ സ്വയം റിപ്പയർ ചെയ്യാൻ അറിയാത്തവർ അത് ഉപയോഗിക്കരുത്🤓

  • @bijuandrews2651
    @bijuandrews2651 Рік тому +54

    FZ rover ഇത്തരം പുതിയ സംഭവങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. തൂമ്പ സൂപ്പർ. ശശിയേട്ടൻ ഉഗ്രൻ.

  • @cnsdhar
    @cnsdhar Рік тому +20

    മൂന്നിടത്ത് കൃഷിയുള്ളതിനാൽ അഴിച്ചു മാറ്റാൻ പറ്റുന്ന പിടിയുള്ള തൂമ്പ സെറ്റ് ചെയ്യാൻ ലോക്കൽ വക്ക് ഷോപ്പിൽ പോയിരുന്നു. ഏതോ അന്യഗ്രഹ ജീവിയെ എന്ന പോലുള്ള സമീപനമാണ് എനിക്ക് കിട്ടിയത്. 13:01

  • @kunhimoideenkk3627
    @kunhimoideenkk3627 8 місяців тому +1

    സാറിന്റെ നല്ല കണ്ടുപിടിത്തമാണ് സാധാരണക്കാർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കാൻ പറ്റുന്ന സാധനം ഇത് യൂട്യൂബിൽ വന്നിട്ട് കുറെ കാലമായി പക്ഷേ മറ്റെവിടെയും ഇത് കാണുന്നില്ല ഇത് എല്ലാ സ്ഥലത്തും ഇതിന്റെ വിപണനം നടക്കണം👍🏻👍🏻👍🏻

  • @HH-ds2is
    @HH-ds2is Рік тому +91

    ഞാൻ ഈ തൂമ്പ വാങ്ങി ഒരു വർഷം കഴിഞ്ഞു നല്ല തൂമ്പ ആണ്

    • @FZROVER
      @FZROVER  Рік тому +1

      🥰👍🏻

    • @savipv8491
      @savipv8491 Рік тому +5

      @@FZROVER price?

    • @HH-ds2is
      @HH-ds2is Рік тому +1

      @@savipv8491 മൺവെട്ടി തൂമ്പ ഷോപ്പിൽ 700രൂപ

    • @dinilk1054
      @dinilk1054 Рік тому +1

      ഇതിന് മൂർച്ച കൂട്ടുക എങ്ങനെയാണ്

    • @HH-ds2is
      @HH-ds2is Рік тому +1

      @@dinilk1054 ഞാൻ സ്ഥിരം യൂസ് ചെയ്യുന്ന താണ് ഇതുവരെയും മൂർച്ച പോയില്ല ഇരുമ്പിന്റ തൂമ്പ പോലെ എപ്പഴും മൂർച്ച കൂട്ടേണ്ട ലെയ്ത്തിൽ കൊണ്ടുപോയി മൂർച്ച കൂട്ടാം

  • @taekwonmn2007
    @taekwonmn2007 Рік тому +5

    All the best to Sasiyettan, very innovative and no one has ever thought of bringing spares to handheld agricultural instruments...ningalu poli aanu

  • @sanjukumarmp759
    @sanjukumarmp759 Рік тому +2

    Oru ഡ്രൈവർ എപ്പോഴും , അദ്ദേഹത്തിൻ്റെ ജോളിസംബന്ദമായ് സംസാരിക്കും. ഒരു പട്ടാളക്കാരൻ ആയതു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്

  • @Kayceebeekay
    @Kayceebeekay Рік тому +19

    Its a wonderful innovation! Congratulations to Sasiyettan. The old, wedge system is indeed a very hard and problematic crisis, all the farmers faced. I always found it too hard to resolve. Although I had no chance to see this new product, the presented system is highly commendable and deserving acclamation!❤ Let there be more similar entrepreneurs in the farming sector to make life easier. Congrats to Sasiyettan once again.

  • @serenamathan6084
    @serenamathan6084 Рік тому +19

    ഇതുപോലെ nut & bolt തൂമ്പയും മൺവെട്ടിയും ഒക്കെ 2014ൽ മുംബൈ Herdilia chemicals എന്ന multinational കമ്പനിയിൽ landscapeന് ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്...! പണിക്കാരോട് ചോദിച്ചപ്പോൾ എവിടുന്നാ കിട്ടിയത് എന്ന് അറിയില്ല, കമ്പനി സ്റ്റോറിൽ നിന്നു തന്നതാണെന്ന് പറഞ്ഞു. സംഭവം കൊള്ളാം...light weight ആണ്.
    ഇനി ശശിയേട്ടൻ അവിടെ supplyചെയ്തതാണോ...!!!😊

  • @surendranpillair3985
    @surendranpillair3985 Місяць тому

    ഈ ചെറിയ-വലിയ കണ്ടുപിടിത്തം നടത്തിയ ശ്രീ ശശിധരൻ അഭിവാദ്യങ്ങൾ, വിജയ ആശംസകൾ. ആരും ശ്രദ്ധിക്കാതെപോയ ഗുണകരമായ കണ്ടുപിടിത്തം. മഹാനായ മലയാളി.

  • @sajijoseph2036
    @sajijoseph2036 Рік тому +20

    പൊളി സാധനം 💞💞💞💞ഞാൻ ഉപയോഗിച്ചോണ്ടിരിക്കുന്നു

  • @deveshd5880
    @deveshd5880 Рік тому +2

    ചേട്ടൻ കൊള്ളാം..
    നല്ല പ്രയോജനം ഉണ്ടാകും..
    👌👌👍👍

  • @ctjunaid
    @ctjunaid 10 місяців тому +1

    Simple technique, but awesome work , 👏

  • @abhinavajikumar93
    @abhinavajikumar93 Рік тому +9

    ഓരോ മനുഷ്യനും ഓരോ ശത്രജ്ഞനാണ് 👍

    • @Sanal-zj2dz
      @Sanal-zj2dz Рік тому +1

      എന്താ ചേട്ടൻ ഉദ്ദേശിച്ചത് 😂

    • @INDIANMAN-l7s
      @INDIANMAN-l7s Місяць тому

      ​@@Sanal-zj2dz
      നിനക്ക് അടുത്ത ജന്മത്തിലെ അതെന്താണെന്ന് മനസിലാക്കാൻ പറ്റൂ...!

    • @SanjeevSadasivan-w2o
      @SanjeevSadasivan-w2o Місяць тому

      മിനക്കെടുന്നില്ല എന്ന് മാത്രം.

  • @anooptk56
    @anooptk56 Рік тому +5

    ചേട്ടാ... Big salute... 👏👏👏👏

  • @mkpmkp718
    @mkpmkp718 Рік тому +8

    പുല്ലു വെട്ടുന്ന ഒരു തൽവാർ (pattalam) അത് കൂടി ഇറക്കിയാൽ നല്ലത്

    • @sajeeshts492
      @sajeeshts492 9 місяців тому

      😄😄😄ഓർമ്മിപ്പിക്കല്ലെ

    • @mkpmkp718
      @mkpmkp718 9 місяців тому

      😁😁

    • @shibumathew7221
      @shibumathew7221 6 місяців тому +1

      Kittunna സ്ഥലം ഉണ്ട് 😁

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Рік тому +17

    ഇനി ഇത് നാട്ടിൽ സർവ്വ വ്യാപകമാകും കാരണം അത്രയും ഉപകാരമാണ് 👍👍👍❤️

  • @bijujohn4515
    @bijujohn4515 Рік тому +1

    Super idea big salute god bless you good luck thanks bro

  • @skp8881
    @skp8881 Рік тому +4

    വളരെ നല്ല തീരുമാനം . എല്ലാ വിജയങ്ങളും ആശംസിക്കുന്നു.

  • @UNAISPM-te7jw
    @UNAISPM-te7jw Рік тому +2

    Super bro... എൻ്റെ വീട്ടിൽ കുറെ കാലമായി ഒരു കൈകോട്ടിൻ്റെ തായ് മുറിഞ്ഞിട്ട് അത് ശരിയാക്കാൻ കർഷകനോട് പറഞ്ഞിട്ട് അയാൾക്ക് സമയം കിട്ടിയില്ല..ഇപ്പോയും അത് മുറിഞ്ഞ് കടക്കുകയാണ്.....ആവശ്യങ്ങൾക്ക് അടുത്ത വീട്ടിൽ നിന്ന് എടുക്കാറാണ്..പതിവ്...എത്ര ഞാൻ ശരിയാക്കിയാലും പെട്ടെന്ന് ഊരി പോവും.....ഇത് നല്ലൊരു മുന്നേറ്റമാണ് നമ്മുടെ നാട്ടിൽ എത്തിയാൽ ഉറപ്പായും ഞാൻ മേടിക്കും...
    ശശി ചേട്ടന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു..
    ഞാൻ കോഴിക്കോട് ജില്ലയിലെ Thamarassery ..ആണ്

  • @venugopalnair7435
    @venugopalnair7435 Рік тому +1

    Great idea pattalam.
    Creative ideas to be encouraged
    Thanks for this useful idea..GOOD.

  • @SreedhVPrasath
    @SreedhVPrasath Рік тому +1

    Weight kurachu neelamulla kaipidi thoomba undo for back pain holderds

  • @antoulahannankalayil4889
    @antoulahannankalayil4889 11 місяців тому +1

    E thumbayanu njan use cheyyunnathu but ithu itrem aduthulla chettnte product aanenu ipola arinjathu ❤

  • @gpalthoroppala178
    @gpalthoroppala178 Рік тому +4

    Technical Farmer , good idea,nut,bolt and spanner,a technical way of life started

  • @sujathakp5177
    @sujathakp5177 Місяць тому

    സത്യം ഉഗ്രൻ idea Congratulations 🙏🙏

  • @ThekkakaraIsmail-iy9oj
    @ThekkakaraIsmail-iy9oj Місяць тому +1

    Kasaragod evide kittum?

  • @azecvisu
    @azecvisu Рік тому +6

    Congrats 🎉 Best wishes 🇮🇳🎉👏🙏make it successful

  • @lightoftheway9193
    @lightoftheway9193 Рік тому +6

    ഓൺലൈനായി വാങ്ങാൻ കഴിയുമോ

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +2

    കൈക് തരിപ്പ് വരാത്ത കൈകൊട്ടു ( തൂമ്പ ) പിക്കാസ് എല്ലാം ചൈനീസ്‌ മേഡ് ഗള്‍ഫില്‍ ഒക്കെ കാണുന്നു,,, അതില്‍ പിടുത്തം മരവും റബര്‍ കൂടെ വരുന്നുണ്ട്

  • @remeshbabu9839
    @remeshbabu9839 Рік тому +6

    Thanks for the entrepreneurship 👏👏🙏🏻

  • @indiranarayanan4686
    @indiranarayanan4686 27 днів тому

    Good idea congralations 👌🏻

  • @അഞ്ഞൂറാന്-ഞ5ദ

    നോക്കുകൂലി നാറികളുടെ ദൃഷ്ടി ഇവിടെ പതിയാതിരിക്കട്ടെ
    വിജയാശംസകള്‍🙏

  • @asvlog6151
    @asvlog6151 11 місяців тому +2

    മലപ്പുറം ജില്ലയില്‍ എവിടെ യാണ്
    കിട്ടുക

  • @jkj1459
    @jkj1459 Рік тому +1

    GOOD . COMPANIKALIL DHARALAM KANUNNA U CLAMP . EE IDEA PRACTICAL AAKKAN PATTATHA NJAAN 😒😒. CONGRATULATION SIR

  • @shebajulia3095
    @shebajulia3095 Рік тому

    Sasiyetta superb....njangal...sthreekalku....pattiya oru size koody undakamo....

  • @dsosys
    @dsosys Рік тому

    Nut and bolt ഒന്നും ലാസ്റ്റ് ചെയ്യില്ല. നിങൾ സായിപ്പ് ഏങ്ങനെ ആണ് കയ്യ് ഇടുന്നത് എന്ന് നോക്കിയിട്ടുണ്ടോ? അവർ app അടിക്കുന്നത് താഴെ നിന്നും ആണ്. നമ്മൾ മുകളിൽ നിന്നും.
    സായിപ്പ് പിടി യുടെ താഴത്തെ അറ്റത്ത് ഒന്ന് cut ചെയ്യുന്നു. എന്നിട്ട് ആപ്പ് അതിൽ അടിച്ചു കയറ്റുന്നു. അപ്പൊൾ അത് നല്ലത് പോലെ ഉറക്കും. മുകളിലോട്ട് പൊട്ടാതെ അവർ അതിന് ഒരു റിംഗ് ഇടും.
    മാത്രം അല്ല, പിടി യുടെ lenght, വളവ് എന്നിവ കാരണം നല്ല balanced ആണ്. Rubber കൊണ്ടുള്ള coating കൂടി കാണും.

  • @AmiAmi-cr8eu
    @AmiAmi-cr8eu Рік тому +1

    അടിപൊളി മനോഹരം ❤

  • @skp8881
    @skp8881 Рік тому +5

    ഏറ്റവും പ്രയോജനം ഉള്ള കണ്ട് പിടുത്തം ❤❤❤

  • @jayaxavier6805
    @jayaxavier6805 Рік тому +4

    Genius idea 💡. Very useful tools 👏👏

  • @gjkelakom
    @gjkelakom Рік тому +1

    ഞാൻ വാങ്ങി. സൂപ്പർ....

  • @sulaimanmohammad9544
    @sulaimanmohammad9544 11 місяців тому

    Ath mirukkanullaspanar athil ulpedumo

  • @riyasbasheerriya824
    @riyasbasheerriya824 Рік тому +8

    👌👌സൂപ്പർ ബ്രോ and ശശി ചേട്ടാ 👍🌹🎉🎉

  • @harikrishnan9226
    @harikrishnan9226 Рік тому +2

    എന്തായലും അടിപൊളി. തിരുവനന്തപുരത്തും ഇത് എത്തിക്കണം

    • @FZROVER
      @FZROVER  Рік тому

      കൂടുതൽ അറിയാൻ 😊
      Whatsapp 9744776466

  • @SuperMahalasa
    @SuperMahalasa 8 місяців тому +1

    I am from Kanhangad, Kasaragod District. From where can I get your products ?

  • @krishnankutty8109
    @krishnankutty8109 Рік тому

    വലിയ അറിവ് നന്ദി സുഹൃത്തേ

  • @preethoo5
    @preethoo5 Рік тому

    Ithinte pidi Neelam kuravayi thonnunnu. Viyarkkumbol pipe slip cheyyukayille?

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk Рік тому +48

    എന്റെ വീട്ടിലെ കോടാലി കണ്ടാൽ Avengers വരെ പേടിച്ചു പോകും
    കമ്പി ,ആണി,ബോൾട്ട് ,മരക്കഷ്ണം,etc...ഇതെല്ലാം ആപ്പായി അടിച്ചു ഉണ്ടാക്കിയ ഒരു പൊളി സാനം ...🤣 പത്താമത്തെ വെട്ടിൽ എല്ലാം ഊരി തെറിക്കും ..😂😂

    • @muhammedali7396
      @muhammedali7396 Рік тому +1

      😂😂😂😂😂

    • @gibucheriangeorge4138
      @gibucheriangeorge4138 Рік тому

      😂😂😂

    • @sobinthomas9270
      @sobinthomas9270 Рік тому

      😂

    • @AmalRoy1987
      @AmalRoy1987 8 місяців тому

      9 is the limit

    • @ashrafmylakkad8962
      @ashrafmylakkad8962 7 місяців тому

      9 ൽ ഒതുക്കുക. പ്ലീസ് 10 ന് ഒരുങ്ങരുത് .....ഊരിത്തെറിച്ച് വലിയ വിപത്ത് ഉണ്ടാകില്ലല്ലോ .... അതാണ് !!

  • @trravindranpillai2490
    @trravindranpillai2490 8 місяців тому

    Where is it acquired the from which company.?

  • @SanjeevSadasivan-w2o
    @SanjeevSadasivan-w2o Місяць тому

    ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത്.
    ശശിയേട്ടന് ആശംസകൾ.
    ഇത് ശ്രദ്ധയിൽ കൊണ്ടുവന്ന അവതാരകന് നന്ദി.

  • @kerala406
    @kerala406 Рік тому +2

    10 kollam munpe ente veetil upayogikunuu. Baisonvaliyil ninnum undakkiyath. Thookkupalath kittum.

  • @jisojose9946
    @jisojose9946 Рік тому +3

    കൊള്ളാം..പിക്കാസും കൂടി ഉണ്ടാക്കാമായിരുന്നു ❤

  • @greenhousemedia2097
    @greenhousemedia2097 Місяць тому

    വളരെ നല്ല ഐഡിയ

  • @josephchandapilla270
    @josephchandapilla270 Рік тому +1

    പത്തനംതിട്ടയിൽ ഏതു ഭാഗത്തു കിട്ടും അറിയിക്കുമോ

  • @sus_6537
    @sus_6537 7 місяців тому +1

    Steel പിടി ആയാൽ കൈ Slip ചെയ്യുമോ.? കൈയ്യിൽ മണ്ണും വെളളവും ഉള്ളപ്പോൾ?

  • @vipin1683
    @vipin1683 Рік тому

    Content ellam adipoli anu.. Variety anu.. Aake oru prasanam tonithu.. Channale name and thumbnails..

  • @sebincheeran8544
    @sebincheeran8544 10 місяців тому

    Any place in Thrissur to get this product

  • @anuroopms3315
    @anuroopms3315 Рік тому +5

    Adipoli kandupidutham👍

  • @kunchacvkcvk3751
    @kunchacvkcvk3751 7 місяців тому

    3 kilo kunthali thumba undakumo please

  • @johnyma5572
    @johnyma5572 9 місяців тому

    കരിങ്ങാലി പൂള് ഇല്ലാതെ പണി തുടങ്ങുന്നതിനു പരികാരം.? പുതിയ കണ്ടുപിടുത്തത്തിനു അഭിനഞനങ്ങൾ.!👍

  • @charuvlog171
    @charuvlog171 Рік тому +10

    നല്ല കനം ഉള്ള പൈപ്പ് വെൽ ഡ് ചെയ്താൽ പൊട്ടുകയില്ല. കൈക്ക് ഗ്രിപ്പ് കിട്ടാൻ മരംമാണ് നല്ലത്

    • @Kymfa
      @Kymfa Рік тому

      സത്യം

    • @ratheeshratheesh3294
      @ratheeshratheesh3294 Рік тому +3

      Nalla kanamulla weld cheythitu eduthu pokkan jcb vilikooo😂

    • @Happy-yt1nj
      @Happy-yt1nj Рік тому +2

      ഞാനും ഒരു കോടാലി അതുപോലെ ചെയ്തു, ആര് വായ്പ വാങ്ങിയാലും 10മിനിറ്റ് നുള്ളിൽ തിരികെ എത്തിക്കും 😂😂😂😂😂😂എടുത്തിട്ട് കൊത്താൻ പറ്റുന്നില്ലത്രേ 😂😂😂😂😂😂

  • @cksajeevkumar
    @cksajeevkumar Рік тому

    സം‌രംഭത്തിനും സം‌രംഭകനും അനുമോദനങ്ങള്‍, ആശംസകള്‍💐

  • @dr.sunnyka5910
    @dr.sunnyka5910 Рік тому +1

    Can you supply your product to Karukachal or Mallapally?,

  • @shereefparammal9401
    @shereefparammal9401 17 днів тому

    Parsal service undo?

  • @crmadhucrmadhu6675
    @crmadhucrmadhu6675 8 місяців тому

    Very good.Big salute to our soldier 💪

  • @baijumanand9694
    @baijumanand9694 8 місяців тому

    ...വളരെ നല്ലത്...

  • @karthikvs4544
    @karthikvs4544 Рік тому

    Kala parikkunna yanthram enth vila aanu?

  • @chandrasekharkarangatte8644
    @chandrasekharkarangatte8644 8 місяців тому

    Is it available in Kozhikode

  • @pushpkaran771
    @pushpkaran771 11 місяців тому

    Hi chetta ithintey rate onnu parayumo.

  • @ratnakumarn4749
    @ratnakumarn4749 Рік тому

    നല്ല ഉരുക്ക് l വെട്ട്ട് അരുവ,pichathi, ഏററവും ആവശ്യം

  • @joseabraham2951
    @joseabraham2951 7 місяців тому +1

    ഇന്ന്, തൊടുപുഴ ഇന്ത്യൻ ഹാർഡ്‌വെയർ, ല് നിന്നും ഒരു കുന്തലി തുമ്പ വാങ്ങി, 948 രൂപ ആയി.❤

  • @cjdominic5115
    @cjdominic5115 Рік тому +5

    Kottayam district ൽ എവിടെകിട്ടും.

    • @FZROVER
      @FZROVER  Рік тому

      കൂടുതൽ അറിയാൻ 😊
      Whatsapp 9744776466

    • @vijaysreeragam9358
      @vijaysreeragam9358 Рік тому

      @@FZROVER kottayath evide kittum. Pl reply

  • @georgekuttyk.k461
    @georgekuttyk.k461 8 місяців тому +1

    കോഴിക്കോട് ജില്ലയിലെ ഏജൻസിയുടെ നമ്പർ, അഡ്രസ്സ് എന്തെങ്കിലും തരുമോ.

  • @nvnv2972
    @nvnv2972 Рік тому

    നല്ല ആയുധ നിർമാണം.അഭിനന്ദനങ്ങൾകണ്ണൂർ എവിടെ കിട്ടും.

  • @thomasm.s8097
    @thomasm.s8097 7 місяців тому

    Please inform the agency's name in Pathanamthitta dist

  • @princesing20
    @princesing20 Рік тому

    Plastic/ fiber
    pidi nallathayirikkum

  • @mathewgeorge6523
    @mathewgeorge6523 10 місяців тому

    പാലക്കാട്‌, ഷൊർണുർ, പട്ടാമ്പിയിൽ ഉണ്ട്... Patent kittiya😄ഒരു viral കമ്പനി 🙏🏻🙏🏻🌹

  • @sujiths369
    @sujiths369 11 місяців тому

    യുദ്ധത്തിൽ ആയാലും കൃഷിയിലും ആയുധം നന്നായിരിക്കണം 💥💥💥

  • @jithinunnyonline3452
    @jithinunnyonline3452 11 місяців тому

    You are great man ❤

  • @mathewdaniel1759
    @mathewdaniel1759 4 місяці тому

    Product name please

  • @vajidkerala
    @vajidkerala Рік тому +1

    Price...?

  • @anandkrishna3926
    @anandkrishna3926 Рік тому

    Enthukond thirich tite akkan nokkunilla .screw pole iron pipe lek

  • @arunjoseph.484
    @arunjoseph.484 8 місяців тому

    എലത്തിനു മുള്ളിടുന്ന മുള്ള് വളരെ പ്രാചീനമായ രീതിയാണ് ഇന്നും കർഷകർ ഉപയോഗിക്കുന്നത് ഇപ്പോ ഉള്ള മുള്ള് വളരെ ഭാരം കൂടിയതാണ് ഉപയോഗിക്കുന്നവർക്ക് നടുവിനും വാരിയെല്ലിനും വേദന വരാനുള്ള സാധ്യതയുണ്ട്. അതിനു ഒരു എളുപ്പവഴി കണ്ടെത്തേണ്ടിയിരിക്കുന്നു .

  • @omanakuttanpillai3849
    @omanakuttanpillai3849 Рік тому

    It seems to be good and useful

  • @hafsalniyas8183
    @hafsalniyas8183 Рік тому

    Nut rust pidikkumo

  • @VIJAYAKUMARIKV-cj1xc
    @VIJAYAKUMARIKV-cj1xc 11 місяців тому

    Chetta kalpakkam sadhanam bigsalute

  • @sujithkumarnandiali5461
    @sujithkumarnandiali5461 Рік тому +1

    നല്ല ഐഡിയ കൊള്ളാം

  • @vpcmenon1444
    @vpcmenon1444 Рік тому

    Malappuram Dt. ഇൽ എവിടെ കിട്ടും എന്ന് അറിഞ്ഞാൽ കൊള്ളാം.

  • @habeebwafi5015
    @habeebwafi5015 Рік тому

    Chappu.chavar.adikuna. chool.undo

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Рік тому

    അഭിനന്ദനങ്ങൾ
    salute

  • @jithinunnyonline3452
    @jithinunnyonline3452 11 місяців тому

    Ernakulam എവിടെയാണ് നൽകുന്നത്.

  • @balancm8167
    @balancm8167 Рік тому

    മരത്തിന്റെ പിടി പെട്ടെന്നു ഫീറ്റ് ചെയ്യുന്ന തരം കൈകോട്ട് ഉണ്ടാക്കി തരാൻ പറ്റുമോ
    പിടി ചടച്ചിൽ മരം ആയിരിക്കണം

  • @gukuru_machan3028
    @gukuru_machan3028 6 місяців тому

    എന്റെ അമ്മച്ചാൻ ഒക്കെ കാഞ്ഞിരത്തിന്റെ മഴുതായ ഒകെ ഉണ്ടാക്കി ആണ് ഉപയോഗിച്ചിരുന്നത്.. മരം വെട്ട് കാരൻ ആയിരുന്നു.. പണ്ട് ഉള്ളവർക്ക് ഒന്നും ഒരു വിഷയം അല്ലായിരുന്നു.. ❤😄😄

  • @ENTERTAINMENT-ml4mw
    @ENTERTAINMENT-ml4mw Рік тому

    കോഴിക്കോടൻ കൈ ക്കോട്ട് ഉണ്ടാക്കിത്തരുമോ?
    മരത്തള്ള രൂപപ്പെടുത്തി ഘടിപ്പിച്ചെടുക്കാൻ വളരെ പ്രയാസമുണ്ട്.

  • @kunhikrishnankunhikrishnan2550
    @kunhikrishnankunhikrishnan2550 29 днів тому

    വയനാട്ടിൽ എവിടെ കിട്ടും എന്നറിയാൻ എന്താ വഴി?

  • @jayachandranr.v5128
    @jayachandranr.v5128 8 місяців тому

    Good inventions 👌🤝