ഞാൻ ചാക്കിൽ കരിയില നിറച്ച് കാച്ചിൽ നട്ടു. ഒരു വർഷം കഴിഞ്ഞ് വെറുതെ വല്ലതും ഉണ്ടോ എന്നറിയാൻ മാന്തി നോക്കിയപ്പോൾ 4.30 Kg ഉള്ള കാച്ചിൽ കിഴങ്ങ് ഭയങ്കര സന്തോഷമായി. ആകപ്പാടെ വല്ലപ്പോഴും ഇത്തിരി വെള്ളം ഒഴിച്ചു കൊടുത്തു. പിന്നെ മഴയും. മാത്രമാണ് മുതൽ മുടക്ക്.
നല്ല കർഷകനെ ഒരുപാട് നന്ദി വിലയേറിയ അറിവുകൾ നൽകിയതിന് ഇതുപോലെ ചെയ്ത് നോക്കണം കരിയിലകൾ ഇഷ്ടംപോലെയുണ്ട് പക്ഷേ ചാണകത്തിന് നല്ല വില കൊടുക്കണം എന്നാലും ഒന്ന് ശ്രമിക്കുക
@@thasneenalava1181 വാഴയിൽ തൂങ്ങിനിൽക്കുന്ന ഉണങ്ങിയ ഇല എടുത്തു ഗ്രോ ബാഗിൽ ഇലയും ചകിരിച്ചോറും ചാണകവും ഇടവിട്ടു ഇടുക.ടൈറ്റായിമുക്കാൽ ഭാഗം മതി. നടുവിൽ തക്കാളി തൈ നടുക. കഴിഞ്ഞ പ്രാവശ്യം 15 ഓളം തക്കാളിയിൽ നിന്ന് 500ൽ അധികം വലിയ കായ കിട്ടി.
Thanks Varghese chetta for ur creative and in formative new method of agricultural technology which could follow those who likes vegetables cultivation. Surely I will try this method and see the result
വർഗ്ഗീസ് ചേട്ടാ നമസ്തേ...ഗംഭീരം .realy inspired .. Happy to know that need only small quantity of sand .. our cement pots are very huge in size.. we can apply your idea. .! Special thanks to this channel also. BY CHARUS COURTYARD
നല്ല ഐഡിയ. വർഗീസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
Good Varghese chettan
Super v chettan🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
കൊള്ളാം ..ചെടികളായിട്ടുള്ള കൃഷികളിൽ ഏറ്റവും പ്രധാന പ്രശ്ന o വേര് നന നാ യി ഇറങ്ങാത്ത താണ് . ഇത് അതിനൊരു പരിഹാരം ആണ് .നന്ദി
സത്യത്തിൽ നിങ്ങളൊരു കൃഷി ശാസ്ത്രജ്ഞൻ ആണ് ചേട്ടാ,, നമസ്തേ....
വളരെയധികം വ്യത്യസ്തമായ രീതി ലളിതമായ ഭാഷയിൽ.
You are Amazing man താങ്ക്യൂ വർഗീസ് ചേട്ടാ പലതരം കണ്ടു പിടുത്തങ്ങളും പറഞ്ഞു തരുന്ന തിന് നന്ദി
പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം :ഈസിയായി ചെയ്യാൻ പറ്റുന്ന an excellent method. Very good :::
ഞാൻ കാച്ചിൽ കപ്പ ചേമ്പ് ഇഞ്ചി ഇവയെല്ലാം ചാക്കിൽ കരിയില കൂടുതലും മണ്ണ് കുറച്ചും ഉപയോഗിച്ച് കൃഷി ചെയ്യുന്നു. നല്ല vilavan. പറിക്കാനും എളുപ്പം
എന്റെ വലിയ ഒരു പ്രശ്നം ആരുന്നു, മണ്ണ് ഇല്ലാ എന്നുള്ളത്, ഇപ്പോൾ ഒക്കെ ആയി
നല്ല പുതിയ അറിവ് 👌👌
Super 👌👍💪❤️ njan ingane cheyyarond vadakaveettilanu so manninu budhimuttanu
വിവരങ്ങൾ പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം,
ഞാൻ ചാക്കിൽ കരിയില നിറച്ച് കാച്ചിൽ നട്ടു. ഒരു വർഷം കഴിഞ്ഞ് വെറുതെ വല്ലതും ഉണ്ടോ എന്നറിയാൻ മാന്തി നോക്കിയപ്പോൾ 4.30 Kg ഉള്ള കാച്ചിൽ കിഴങ്ങ് ഭയങ്കര സന്തോഷമായി. ആകപ്പാടെ വല്ലപ്പോഴും ഇത്തിരി വെള്ളം ഒഴിച്ചു കൊടുത്തു. പിന്നെ മഴയും. മാത്രമാണ് മുതൽ മുടക്ക്.
കാച്ചിൽ എന്താ 🤔
കാവത്ത്
നല്ല ഐഡിയ, ഇനി എന്തായാലും ഞാൻ ഇതു പരീക്ഷിക്കും. താങ്ക്സ്
നല്ല കർഷകനെ ഒരുപാട് നന്ദി വിലയേറിയ അറിവുകൾ നൽകിയതിന് ഇതുപോലെ ചെയ്ത് നോക്കണം കരിയിലകൾ ഇഷ്ടംപോലെയുണ്ട് പക്ഷേ ചാണകത്തിന് നല്ല വില കൊടുക്കണം എന്നാലും ഒന്ന് ശ്രമിക്കുക
Super.
ചകിരി(നാളികേരത്തിൻ്റെ കുടുമി) പിച്ചി ചീന്തി ചേർക്കാം. ഇതും വേരുകൾക്ക് എളുപ്പം നുഴഞ്ഞ് കയറാൻ സഹായിക്കുന്നു.
വളവും ആണ്.
Mannillate vishamikkunnavarkku chettante e idea nallataanu.Thankyou so much.
Sara kollam.
നല്ലൊരു രീതി കൃഷി
Big salute chettaa വളരെ നന്ദി
സൂപ്പർ 👏👏👏വർഗീസ് ചേട്ടാ good idea
ഇതുവരെ കേട്ടിട്ടില്ലായിരുന്നു good ചേട്ടാ നന്നായിഷ്‌സ്‌സ്‌പെട്ടു
വർഗീസ് ഏട്ടൻ പൊളിയാണ് 👌🏼👌🏼👌🏼👌🏼
വർഗീസ് ചേട്ടാ അഭിനന്ദനങ്ങൾ
നല്ല അറിവ് കരിയില കത്തിച് മടുത് കൊള്ളാം ഞാൻ ഇത് ചെയ്തു നോക്കും
👏
എല്ലാവർക്കും ഇത് പ്രോത്സാഹനമാവട്ടെ നന്ദി
Very good information... pallarkum shalyamaya kariyila ippol oru important sadanamayi maari.... Thankuu varghese chetta...
!
അറിവ് പകർന്ന് തന്നതിന് നന്ദി ചേട്ടാ
Njanum engane cheyarund.kitchen wastum chakirichorum use cheyarund.Tomato 💯 .cholam.kooduthal success.from Chennai.
Nlla idea super
താങ്ക്യൂഇത് പോലെ ഒരു ഐഡിയ പറഞ്ഞു തന്ന തിന്
വളരെ നല്ല information thanks
അടിപൊളി വർഗീസ് ചേട്ടാ ഇഷ്ടായി ഞാൻ ട്രൈ ചെയ്യും
idea ulla karshakan big salute...! happy new year
Great... വര്ഗീസേട്ടൻ ഞങ്ങളുടെ വഴികാട്ടി ആണ്
Kariyiila podi engana indakimm
👍👍
Valare nalla information.....thank you so much
ഉഗ്രൻ ഐഡിയ ചേട്ടാ നന്ദി
Kollaam I am going to try..thanks for the info
നല്ല അറിവാണ് തന്നത്.
നല്ലരോ രീതിയിൽ ആണ് ഇത് ചെയ്തിരിക്കുന്നത്. എനിക്ക് ഇഷ്ടമായി
ഇൻഫർമേറ്റീവ് താങ്ക്സ് ✨️
Good information thank you....
എന്തായാലും ഞാൻ Try ചെയ്യും
Chettanu ella ashamsakalum nalloru karshakananu 🙏
Enikum mannilla njanenthayalum ithu try cheyyum thank you 🙏
നല്ല ഐഡിയ, thanks 😊
ഞാൻ വാഴയിലയും വളവും മാത്രമിട്ടു തക്കാളിക്കൃഷി നടത്തി. വാട്ടം ഒഴിവാക്കാൻ ഒരു പരീക്ഷണം നടത്തിയതാണ്. നല്ല വിളവ് ലഭിച്ചു.
Vaya ila unagiyadho?
@@thasneenalava1181 വാഴയിൽ തൂങ്ങിനിൽക്കുന്ന ഉണങ്ങിയ ഇല എടുത്തു ഗ്രോ ബാഗിൽ ഇലയും ചകിരിച്ചോറും ചാണകവും ഇടവിട്ടു ഇടുക.ടൈറ്റായിമുക്കാൽ ഭാഗം മതി. നടുവിൽ തക്കാളി തൈ നടുക. കഴിഞ്ഞ പ്രാവശ്യം 15 ഓളം തക്കാളിയിൽ നിന്ന് 500ൽ അധികം വലിയ കായ കിട്ടി.
@@prathapana3975 thanks Mr Prathapan for ur new technology and surely try this .All the best
വളരെ നന്നായിരിക്കുന്നു ഒരുനല്ല infermetion 👍thank, s
Good idea. Big salute
great. i will try this method
ഇതുപോലെ ഞാൻ ചെയ്തു 👍👍👍👍
Nalla information. Theerchayaayum njaan idu cheyyum.
Nalla ldea
ഞാൻ കരിയില തന്നേവച്ച് ഇൻജി നട്ടൂ നന്നായി വളർന്നു
നല്ല idea, നമിച്ചു
Thank you. 👍
അടിപൊളി വർഗീസ് ചേട്ടാ
ഇതുപോലെചെയ്യതുനോക്കണം 👌👌
Thanks Varghese chetta for ur creative and in formative new method of agricultural technology which could follow those who likes vegetables cultivation. Surely I will try this method and see the result
😅 niig6 BHAI to
നല്ല idea 👍👍👍
സൂപ്പർ....
Good thanks for sharing
Superrr idea thanks chettaaa
ചേട്ടാ നല്ല idea
സൂപ്പർ
Superb
Thank you so much
ഞാൻ ചെയ്തിട്ടുണ്ട്, നല്ല വിളവ് കിട്ടും
Thanks sir very useful information for everyone 🙏
കൊള്ളാം ചേട്ടാ സൂപ്പർ
Green gardens landscaping and Green Gappy Parm
സൂപ്പർ പരിപാടി വര്ഗീസ് അച്ചായാ.
ഞാൻ പരീക്ഷിക്കാൻ പോണ്..
ഞാനും
എന്റെ അച്ഛൻ ഇങ്ങനെ ചെയ്യുമായിരുന്നു
വർഷങ്ങൾക്കു മുമ്പ് 🙏🙏
Nalla symple avatharanam
കിടിലൻ കാർഷിക രീതി
Chetta nalla arrivu thanu
Super idea
Good idea sthalam illathavar evideninnu karikila konduvarum
നല്ല ഐഡിയ
Excellent methods
വർഗ്ഗീസ് ചേട്ടാ നമസ്തേ...ഗംഭീരം .realy inspired .. Happy to know that need only small quantity of sand .. our cement pots are very huge in size.. we can apply your idea. .! Special thanks to this channel also. BY CHARUS COURTYARD
q
Varghese chetta,kidilan ,chettante experiment inte esanc🙏👍❣️
Big salute sir
വർഗീസ് ഏട്ടൻ ഒരുപാട് അകലെ ആയില്ലേ എല്ലാവിളകളും 100 മേനി 👌👌 കാണാറുണ്ട്
Kollam👍👍👍👍👍🙏🙏🙏🙏🙏🙏🙏
Good information.A big salute 💐💐
Suprr👌👌
നല്ലഐഡിയ
Thank u... 💓
Good idea !!!.
ഗുഡ്
ഗംഭീരം
Poolan. Kizhangu. Valutavan angane. Chyyanam. Onnu. Parayamo. Sir
Ugran idea thank u
Superb sir 😃
Super, thanks for the valued information chetta
Great 🙏
വളരെ വർഷങ്ങൾക്കു മുൻപ് ബാംഗ്ളൂരിലുള്ള എൻറെ സുഹൃത്ത് ഇങ്ങനെ കൃഷി ചെയ്യുമായിരുന്നു..
👏👏👏👏 superb idea !
Useful sharing 👍👏
Super
ഞാൻ ഒന്നു നോക്കട്ടെ പലതും കാണുന്നു
Spr
New information 👌👌
super super