പൊന്നാങ്കണ്ണി ചീരയുടെ ആരോഗ്യഗുണങ്ങൾ, സൈഡ് ഇഫക്റ്റുകൾ. അതിനാൽ ഇങ്ങനെ മാത്രമേ കഴിക്കാൻ പാടുള്ളൂ

Поділитися
Вставка
  • Опубліковано 28 лип 2024
  • പൊന്നാങ്കണ്ണി ചീര എന്താണ് ? ഇത് കഴിക്കാമോ ? ഗുണങ്ങൾ എന്തെല്ലാം ? സൈഡ് ഇഫക്ടുകൾ എന്തെല്ലാം ? എങ്ങനെ പാകം ചെയ്യാം ? ഇത് കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം ? ഷെയർ ചെയ്യുക. ഉപകാരപ്പെടും
    0:00 പൊന്നാങ്കണ്ണി ചീര
    2:00 പൊന്നാങ്കണ്ണി ചീരയുടെ ഗുണങ്ങള്‍
    5:00 കണ്ണിന്റെ തിമിരം മാറുമോ?
    6:24 എങ്ങനെ കഴിക്കണം?
    6:50 സൈഡ് ഇഫക്റ്റുകൾ
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

КОМЕНТАРІ • 263

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  6 місяців тому +37

    0:00 പൊന്നാങ്കണ്ണി ചീര
    2:00 പൊന്നാങ്കണ്ണി ചീരയുടെ ഗുണങ്ങള്‍
    5:00 കണ്ണിന്റെ തിമിരം മാറുമോ?
    6:24 എങ്ങനെ കഴിക്കണം?
    6:50 സൈഡ് ഇഫക്റ്റുകൾ

    • @shereefmmamees1405
      @shereefmmamees1405 6 місяців тому +2

      അതിപ്പഴത്തിന്റെ വീഡിയോ ചെയ്യൂ sir

    • @one.two.threevlog8181
      @one.two.threevlog8181 6 місяців тому

      D V T എന്ന അസുഖത്തെ കുറിച്ച് ഒന്ന് വിശദമായി വിവരിക്കാമോ ഒരു പാട് പേർക്ക് ജീവൻ രക്ഷിക്കാൻ ഗുണം ചെയ്യും

    • @sherlys860
      @sherlys860 6 місяців тому

      Îj😮😮​@@one.two.threevlog8181

    • @sajeevancs2152
      @sajeevancs2152 4 місяці тому

      പൊന്നാങ്കണ്ണി ചീര ഡയബറ്റികിനു നല്ല മരുന്നാണ് എന്ന് കേട്ടു ശരിയാണോ

  • @remadevi6884
    @remadevi6884 6 місяців тому +6

    Useful information Thanku Dr

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 місяців тому +12

    നമസ്ക്കാരം dr 🙏
    ഒരുപാട് സന്തോഷം .... നല്ല അറിവുകൾക്ക് എന്നും കേൾവിക്കാർ ഏറെയാണ് 🥰🥰

  • @mollyjoseph7752
    @mollyjoseph7752 6 місяців тому +2

    Very informative subject. Thank you doctor

  • @ushavijayakumar6962
    @ushavijayakumar6962 6 місяців тому +3

    Thanks Dr for the useful information

  • @sreedevie5873
    @sreedevie5873 5 місяців тому +1

    Dr. Valare nalla vishayangal avatharippikunnu..... Thank you sir..

  • @padmajaanil6563
    @padmajaanil6563 6 місяців тому +4

    Good video Dr Thanks👍👍

  • @kesavanpotty812
    @kesavanpotty812 6 місяців тому +2

    വളരെ നന്ദി സർ..

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому +4

    Thank you so much Dr. 🙌🙌😍

  • @SandraGrace-so9lo
    @SandraGrace-so9lo 6 місяців тому +3

    Thank you Doctor for sharing this video 🙏🌺🙏

  • @anuz2658
    @anuz2658 6 місяців тому +2

    Wait cheytha vdeo aanu thnk u👍

  • @thomaskovoor2751
    @thomaskovoor2751 6 місяців тому +2

    Thanks for the information 🙏

  • @agatharajamani5578
    @agatharajamani5578 6 місяців тому +4

    Thank you very much 🙏

  • @vilasinidas9860
    @vilasinidas9860 6 місяців тому +1

    Thank you Dr 🙏🙏

  • @kunjilekshmisahaja166
    @kunjilekshmisahaja166 6 місяців тому +3

    Ariyanirikkayayirunnu thanks 🙏

  • @pkkpukayoor8943
    @pkkpukayoor8943 6 місяців тому +28

    സാറിന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എതായാലും വിവരമറിയിച്ചതിന് നന്ദി

  • @sujathab8165
    @sujathab8165 6 місяців тому +9

    നല്ല സന്ദേശം 👍👍👍❤️🙏🙌

  • @roymonck9804
    @roymonck9804 6 місяців тому +6

    Thank you so much Dr. 💚💚💚

  • @neelz009
    @neelz009 6 місяців тому +1

    താങ്ക്യൂ ഡോക്ടർ

  • @sherinsherinali9495
    @sherinsherinali9495 6 місяців тому +1

    Kanninte njarambinum nadikkum pattiya healthy food details onnu parayamo?

  • @soumyapaul9756
    @soumyapaul9756 4 місяці тому

    Thank you Doctor, grt information

  • @shijomp4690
    @shijomp4690 6 місяців тому +2

    Njanum kandirunnu avarude vedio. Very useful information 🙏🙏🙏

  • @user-kz2te3cx8r
    @user-kz2te3cx8r 6 місяців тому +2

    Gallstones ollavarkku kazhikkaamo dr?

  • @hiddiskitchen8861
    @hiddiskitchen8861 6 місяців тому +3

    Thanks sir

  • @bijusvlog7160
    @bijusvlog7160 6 місяців тому

    നല്ല msg

  • @seemaarchicot1656
    @seemaarchicot1656 6 місяців тому +1

    Thank you sir❤🙏🙏

  • @yadhukrishna9277
    @yadhukrishna9277 6 місяців тому

    thanks for the information.......................

  • @user-sn7sb6tc6o
    @user-sn7sb6tc6o 6 місяців тому +1

    Thak you Doctor 🙏

  • @christinannajoy8737
    @christinannajoy8737 6 місяців тому +3

    Dr, hair'nu olive oil aano coconut oil aano nallath?

  • @ponnammathankan616
    @ponnammathankan616 6 місяців тому

    Doctor hai informative video

  • @kamarusbanu3631
    @kamarusbanu3631 6 місяців тому +2

    Thanks

  • @ritapaul5333
    @ritapaul5333 6 місяців тому

    Thank you Doctor 🙏

  • @user-hd7qg2qi2b
    @user-hd7qg2qi2b 6 місяців тому +2

    Thanks doctor ❤❤❤

  • @salihandona
    @salihandona 6 місяців тому

    Sir.
    Edu kazhichal pakal nakshathram kanan pattumo?😅
    Valuable vedio very helpful thanks Dr.
    Any vlogger voice not validate Now our doubt clr and we will use this cheera.

  • @shefy7799
    @shefy7799 6 місяців тому +42

    ഫിറോസ് ചുട്ടിപ്പാറ 🥰🥰

  • @Siva-ik9sy
    @Siva-ik9sy 25 днів тому

    Valuable information dr.

  • @Estranho_EditZ799
    @Estranho_EditZ799 6 місяців тому +7

    എന്റെ പൊന്നു ഡോക്ടറെ നിങ്ങൾ ദൈവമാണ്
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithasasankan9430
    @ajithasasankan9430 6 місяців тому

    Thanks Dr.

  • @bijupaul7132
    @bijupaul7132 5 місяців тому +1

    Thank you sir, എന്റെ വീട്ടിൽ ഉണ്ട്‌, ഇതിന്റെ ഗുണങ്ങൾ അറിയില്ലായിരുന്നു

  • @user-wh3br9hv3g
    @user-wh3br9hv3g 6 місяців тому

    Thanks Dr🙏🙏🙏🙏👌👌

  • @thomasyohannan2041
    @thomasyohannan2041 6 місяців тому +1

    Kidney stoneullavarku kazhikamo pls reply doctot

  • @althafmelattur
    @althafmelattur 6 місяців тому +3

    Please do a video about Retenitis Pigmentosa and night blindness

  • @remadevi6911
    @remadevi6911 6 місяців тому

    Tamil nattil ithu sthiram upayogikkunnude🥰🌹

  • @Litilstar768
    @Litilstar768 6 місяців тому +6

    പണ്ട് കാലങ്ങളിൽ കേരളത്തിന്റെ ഓരോ വീട്ടുമുറ്റത്തും നട്ട് വളർത്തിയിരുന്ന ഒരിനം ചീരയായിരുന്നു. ഇതിനെ ഓടിച്ചു കുത്തി ചീര എന്ന പേര് വരാൻ കാരണം അതിന്റെ ഓരോ തണ്ട്ഒടിച്ചും നമ്മൾ മണ്ണിൽ കുത്തിയാൽ ഒരാഴ്ചയ്ക്കകം വളരുകയും ഒരു മാസത്തിനകം നമുക്ക് വീട്ടിൽ തോരൻ വെക്കാൻ പാകത്തിന് വളർന്നുവരികയും ചെയ്യും അതിനനുസരിച്ച് നമ്മൾ മുറിച്ചെടുത്ത് തോരൻ വെക്കാൻ സാധിക്കുകയും ചെയ്യും

  • @shybiyapraveen6470
    @shybiyapraveen6470 6 місяців тому

    Thank you

  • @thulasisiju21
    @thulasisiju21 6 місяців тому +30

    ഇങ്ങനെ ഒരു ചീരയെ കുറിച്ച് പലരും പറയുന്നു, സത്യത്തിൽ ഈ ചീര ഏതാണെന്നു ഇതുവരെ മനസിലായിട്ടില്ല

    • @shygisivadas424
      @shygisivadas424 6 місяців тому +2

      Eande veettol orupadund😊 aarku venelum thatam

    • @thulasisiju21
      @thulasisiju21 6 місяців тому

      @@shygisivadas424 ഫ്രീ ആയിട്ട് തരുമോ, എവിടെ ആണ് വീട്

    • @shygisivadas424
      @shygisivadas424 6 місяців тому +1

      @@thulasisiju21 tharam Jan sulfath ethade nu vagiyathanu eppo Kure aayi. Dr parayum pole eth nigalku gunam aavane santhosham eande veedu Thrissur aanu

    • @busharamt5464
      @busharamt5464 6 місяців тому

      Enikum manasilayilla kandath polund

    • @sarojamc4672
      @sarojamc4672 Місяць тому

      ​@@shygisivadas424ഒരു തണ്ട് തരുമോ

  • @fcbosco1053
    @fcbosco1053 6 місяців тому

    Chaya mansa cheera kayikkan pattumo. Adine kurich oru veedio cheyyanam

  • @lekharaju8100
    @lekharaju8100 6 місяців тому

    Thanks doctor

  • @bindunair8213
    @bindunair8213 6 місяців тому +2

    Doctor, please make a video on chamomile tea.🙏

  • @sherlysomu9120
    @sherlysomu9120 6 місяців тому +8

    Fungal സൈന സൈറ്റിസ് നെ പറ്റി വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @Anuzhappynest
    @Anuzhappynest 6 місяців тому +1

    ഞാനും വാങ്ങിയിട്ടുണ്ട് അദ്ദേഹത്തിന്റെ online site വഴി 😊

  • @Sajeena_123
    @Sajeena_123 5 місяців тому

    Thank you doctor

  • @Enjoingourhome
    @Enjoingourhome 4 місяці тому

    Thanks 🙏

  • @jettybabu5262
    @jettybabu5262 6 місяців тому

    Super information ty dr I have to buy

  • @sathyanandakiran5064
    @sathyanandakiran5064 6 місяців тому

    Namaste
    Ithorathbhuthamaanu ethoru sasyathe kuricho bhakshanathe kuricho parayunna aalukal athellam videshathaanundaayathu ennu parayumbol nigalaarum ividuthe granthangal paddichittille ennu chodikkukayaanu athinodu valla shatruthayumundo ennariyaan sathyathil valiya aagrahamundu.
    Aayurvedam ennathu aayussine kurichulla arivaanu athokke refer cheyyunnathu kondum aushadha sasyangale kurichulla Bharatheeya granthangalil H.H. Vanrheede nte Horthus malabaaricusum oke nokkiyathinu shesham parayunnathalle nallathu.

  • @nadeeraa
    @nadeeraa 6 місяців тому +2

    Thank you sir

  • @suharanazar3733
    @suharanazar3733 6 місяців тому

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-nq6oj8zx8g
    @user-nq6oj8zx8g 6 місяців тому

    Sare parambil ithinde valipamulla chuvannacheera kureyund athu kayikan patumoo

  • @princesskiomi
    @princesskiomi 6 місяців тому

    Ithu correct ethanu ennu arivillathu tamil old ayittullavark ariyam

  • @rkkurup111
    @rkkurup111 6 місяців тому +1

    Dr it's a Good presentation... I happy to hear you... I got lots of knowledge

  • @sabithaanand8104
    @sabithaanand8104 6 місяців тому +6

    തോട്ടിൽ ഉള്ള കൊഴുപ്പ ചീര ഇതിന്റെ വേറെ ഇനം പൊന്നാങ്കണ്ണി യാണ്. കണ്ണിൽ തേക്കുന്ന കാര്യം കേട്ടു ചിരിച്ചു ഒരു വഴിയായി dr 😅

  • @muhammedrouf3519
    @muhammedrouf3519 Місяць тому

    Dr തകര ഇലയുടെ ആരോഗ്യമുക്ത പറ്റി പറയാമോ

  • @fredericjohnson8440
    @fredericjohnson8440 6 місяців тому

    Churukkam paranja kallu kudiyanmark ith valare nallathanalle...

  • @kshathriyan8206
    @kshathriyan8206 6 місяців тому +1

    👍👍

  • @seenathomas2323
    @seenathomas2323 6 місяців тому +2

    Thankyou 😊😊😊

  • @prakasanv3912
    @prakasanv3912 6 місяців тому +2

    👌👌👌💯

  • @Pkd.09
    @Pkd.09 6 місяців тому +2

    Nice shirt ...sir,
    Ponnakanni ... Very informative

  • @babukalleli5113
    @babukalleli5113 6 місяців тому +2

    What is the English name?

  • @mohammedsageer8182
    @mohammedsageer8182 6 місяців тому +10

    തൃശൂർ,വെള്ളാങ്ങല്ലൂർ ഗ്രീൻ leaves നഴ്സറിയിൽ അഗത്തി ചീരയും,പൊന്നങ്കന്നിയും 10 രൂപക്ക് കിട്ടും.

  • @aminapk2972
    @aminapk2972 6 місяців тому +2

    പൊന്നാങ്കണ്ണി ചീര adyamayittu kelkunna njan

  • @NirmalaMohan-wd1ct
    @NirmalaMohan-wd1ct 6 місяців тому +1

    Tamil nattukar ennum kazhikkunna cheera

  • @gangadharsushama2370
    @gangadharsushama2370 6 місяців тому

    Good

  • @avittamcateringevents70
    @avittamcateringevents70 4 місяці тому

    God bless you. ❤❤❤❤❤❤❤❤❤❤❤

  • @jameelat2214
    @jameelat2214 6 місяців тому +1

    Ee cheera evide kittum

  • @foodtravelunboxingetcetc6285
    @foodtravelunboxingetcetc6285 6 місяців тому +15

    ഫിറോസ് ഇക്കയുടെ അടുത്ത് നിന്ന് ഓൺലൈൻ ആയി വാങ്ങി നട്ടു.. പിടിച്ചു... ഇപ്പോ സൂപ്പർ ആയി വളർന്നു വരുന്നുണ്ട്.. 👍👍

    • @rashkoduvally
      @rashkoduvally 6 місяців тому +1

      ഓൺലൈൻ ആയി കിട്ടിയതാണോ.. അഡ്രസ്?

    • @NM.773
      @NM.773 6 місяців тому

      Ee siteil order aakiyal mathi 4/5 daykullil kittum

  • @bijuchakappan
    @bijuchakappan 6 місяців тому +1

    Very informative.. Thank you Doctor..

  • @prabhasasi3207
    @prabhasasi3207 6 місяців тому

    വളരെ നന്ദി

  • @user-wz3vq2mc5w
    @user-wz3vq2mc5w 6 місяців тому +1

    🙏🙏

  • @susanpalathra7646
    @susanpalathra7646 6 місяців тому +1

    35 വർഷം മുമ്പ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. ചീര സൂപ്പ്, തോരൻ, പരിപ്പിട്ട് കറി ഒക്കെ വയ്ക്കാം.

  • @midhun331
    @midhun331 6 місяців тому +3

    ❤️💥

  • @sneha-sne
    @sneha-sne 3 місяці тому

    Ith unakki podich kazhikkamo Sir?

  • @sherlysomu9120
    @sherlysomu9120 6 місяців тому

    👍

  • @linocharley60006
    @linocharley60006 6 місяців тому +3

    എനിക്കും പൊന്നാം കണ്ണി ചീര വേണം

  • @WonderfulOasis-kl4lq
    @WonderfulOasis-kl4lq 6 місяців тому

    പൈൽസ് നു better ചികിത്സാ എന്താണ്?

  • @saseendrakumar7768
    @saseendrakumar7768 6 місяців тому +2

    വളരെ നന്ദി സർ. ഇനി ഇത് നട്ട് പിടിപ്പിക്കുക തന്നെ.

    • @AmbraZzz312
      @AmbraZzz312 6 місяців тому +1

      തൈ എവിടെന്ന് kittum

    • @nizasworld8631
      @nizasworld8631 6 місяців тому

      ഫിറോസിക്കേടെ aduthunn​@@AmbraZzz312

  • @sathyana2395
    @sathyana2395 6 місяців тому +1

    ഫിറോസ് ഇക്ക❤

  • @Indeevaram1981
    @Indeevaram1981 6 місяців тому +7

    ഞങ്ങൾ കോഴിക്കോട് കാർ ഇതിനെ ചെറുചീര എന്ന് പറയും. ഇതൊക്കെ സ്ഥിരം കഴിക്കുന്ന ഐറ്റം ആണ്

  • @prasannakumari4641
    @prasannakumari4641 6 місяців тому

    👍🏻

  • @user-rt7cp6kp5z
    @user-rt7cp6kp5z 6 місяців тому

    Muttathu cheruppathil muttathu line ayittu nattu pidipppichorunnu arum tjoran vachu kzhihittla ipp kzhikkan thonninnu 7:52 nnip thonnu nokkam

  • @anaskannur9398
    @anaskannur9398 6 місяців тому +1

    What's the call english name 🤔

  • @vinayavijayan1980
    @vinayavijayan1980 6 місяців тому +1

    Tamil nattil ella pachakari kadayilum kittum... Oru 15 Rs koduthal oru kettu kittum... Thandu vechal nalla pole valarum... Neraye type cheera tamilnattil kittum

  • @sadikmohammed9438
    @sadikmohammed9438 6 місяців тому +2

    ഫിറോസ് മാർക്കറ്റിംഗ് കിംഗ് ആണ് അത് എനിക്കറിയാം

  • @hajirahajiira1694
    @hajirahajiira1694 6 місяців тому

    ഒരു പാട് അറിവ് കിട്ടി നന്ദി

  • @binshidham.v6192
    @binshidham.v6192 6 місяців тому

    Njngalum vangi

  • @archanamahadevan4307
    @archanamahadevan4307 6 місяців тому

    എന്തെങ്കിലുമൊക്കെ ആലോചിച്ച് അത് നടക്കുമോ എന്ന ആശങ്കയും ടെൻഷനുമുണ്ട്. ഇത് മാറ്റാൻ എന്താണ് വഴി?pls reply തരണേ സർ, 🙏🙏🙏🙏

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 5 місяців тому

    👌❤️

  • @minisebastian1361
    @minisebastian1361 6 місяців тому +1

    Cheera kodukkunna aluda nmbr tharamo

  • @jayanpaikam3957
    @jayanpaikam3957 6 місяців тому

    Toiletil nine varan samayam kittilla
    Adu kazhichal

  • @mariyamajames9617
    @mariyamajames9617 6 місяців тому +1

    പിത്ത സഞ്ചിയിലെ കല്ലിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ.

    • @lilymj2358
      @lilymj2358 6 місяців тому

      Pl see gall bladder stone vlog

  • @babyvarghese4490
    @babyvarghese4490 6 місяців тому +1

    വയനാട്ടിലെ ആദിവാസികൾ പണ്ടുമുതൽ ധാരാളമായി കഴിച്ചുവരുന്ന ചീരയാണ് ഇത്

    • @ashaaneesh6423
      @ashaaneesh6423 6 місяців тому

      അത് ഈ ചീര അല്ല.
      കയ്യോന്നി യുടെ ഇലയോട് സാമ്യം ഉള്ള ചെടിയാണ്.
      പറമ്പിലും പാടത്തും ഒക്കെ ഇഷ്ടം പോലെ ഉണ്ട്.