ഉദ്ഘാടനത്തിനു പിന്നാലെ ചങ്ങാടം മുങ്ങി; ഉദ്ഘാടകർ തോട്ടിൽ വീണു | alappuzha | karuvatta

Поділитися
Вставка
  • Опубліковано 28 лис 2023
  • ഉദ്ഘാടനത്തിനു പിന്നാലെ ചങ്ങാടം മുങ്ങി; ഉദ്ഘാടകർ തോട്ടിൽ വീണു
    #alappuzha #karuvatta #boating
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 436

  • @ThinkGood169
    @ThinkGood169 5 місяців тому +268

    ജനങ്ങളെ പറ്റിക്കാൻ ഉണ്ടാക്കിയ ചങ്ങാടത്തിൽ ജനപ്രതിനിധികൾ തന്നെ മുങ്ങിയത് നന്നായി. ഇല്ലേ പാവം നാട്ടുകാർ അപകടത്തിൽ പെട്ടേനെ.

  • @parvathy.parothy
    @parvathy.parothy 5 місяців тому +276

    എങ്ങനെ ചിരിക്കാതിരിക്കും ഇതുകണ്ടാൽ 😂😂😂😂ഇതിലും വലിയ ഉത്ഘാടനം സ്വപ്നങ്ങളിൽ മാത്രം 😂😂😂

  • @ajjoseph8084
    @ajjoseph8084 5 місяців тому +227

    ചങ്ങാടം ഡിസൈൻ ചെയ്തവനെ ഉടനെ തന്നെ സർക്കാർ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നതാണ്.

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 5 місяців тому +34

    ഇത് കണ്ടാൽ ചിരിക്കാതിരിക്കാൻ വയ്യ രണ്ടു വീപ്പ വെച്ച് ചങ്ങാടം

  • @newgen663
    @newgen663 5 місяців тому +94

    സർക്കാരിന്റെ പുതിയ സ്റ്റാർട്ടപ്പ് ആയിരിക്കും
    K- ചങ്ങാടം😂😂😂😂

  • @danyj8324
    @danyj8324 5 місяців тому +59

    ഇതാണ് ഉദ്ഘാടനം... ഇങ്ങനെ ആകണം ഉദ്ഘാടനം 🙄😭😂😄

  • @Ardn.20dc
    @Ardn.20dc 5 місяців тому +135

    നാട്ടുകാരുടെ കഷ്ടകാലം...

  • @SamBabu-bm8zy
    @SamBabu-bm8zy 5 місяців тому +97

    വീണ്ടും ഒരു ഉത്ഘാടനം പ്രതീക്ഷിക്കുന്നു

  • @rajeevp.g3092
    @rajeevp.g3092 5 місяців тому +97

    കാരണ ഭൂതം തിരുവനന്തപുരത്ത് എത്തുന്നതിനു മുൻപേ കേരളം മുങ്ങും 😅😂😊

  • @Aaron99949
    @Aaron99949 5 місяців тому +70

    25 ലക്ഷം മുടക്കി ചെയ്ത സമയത്ത് 35 ലക്ഷം ആണെങ്കിൽ മുങ്ങിലായിരുന്നു അല്ലേ

  • @mohammedpl461
    @mohammedpl461 5 місяців тому +72

    ഇതിന് ഇ വർഷത്തെ ലാസ്റ്റ് കോമടി അവാർഡ്...!! ഇ വിഗസനതെ പറ്റി പഠിക്കാൻ ദുബായിൽ നിന്ന് പ്രത്യക ടീം ഇങ്ങോട്ടു പുറപ്പെട്ടു..വൈകാതെ ഇത് ദുബായിലും നടപ്പാക്കുമെന്ന് അധികൃതർ അറീച്ചു..! ഇനി എല്ലവരും പിരിഞ്ഞു പോണം

  • @vinivini7599
    @vinivini7599 5 місяців тому +13

    ആദ്യമായിട്ടാ കമൻ്റ് വായിച്ച് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായത്.

  • @mangomango270
    @mangomango270 5 місяців тому +11

    ഇത് കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല അപ്പോഴാണ് കമെന്റ് നോക്കിയത് 🤣വായിച്ചപ്പോൾ ചിരിച്ചു ചിരിച്ച് വളിയും പോയി 🙄🤣🤣😂

  • @bijujayadevan5661
    @bijujayadevan5661 5 місяців тому +44

    എൽഡിഎഫിന്റെ വികസനമാണ് ഈ കാണുന്നത് കേരളത്തിലെ 🤣

  • @t.m.9909
    @t.m.9909 5 місяців тому +14

    രണ്ടാളും കെട്ടിപ്പിടിച്ചു തോട്ടിൽ വീണ് ഉത്ഘാടനം നടത്തി,😄😄👍👍

  • @user-cs8by9tv5u
    @user-cs8by9tv5u 5 місяців тому +9

    M4 techile ചേട്ടനോട് പറഞ്ഞയിരുന്നേൽ ഇതിലും നല്ല ചങ്ങാടം ഉണ്ടാക്കി തന്നേനെ 😂

  • @rageshpambalath5108
    @rageshpambalath5108 5 місяців тому +5

    4 വീപകൊണ്ട് നിർമിച്ച അത്യാതുനിക സംവിധാനം K-ചങ്ങാഡം ചിലവ് വെറും 10 ലക്ഷം 😊

  • @anishkmkm4454
    @anishkmkm4454 5 місяців тому +10

    ഇതിന്റെ ഡിസൈനറെ പിടിച്ചു അവാർഡ് കൊടുക്കണം 😄

  • @rajeevrajeev2493
    @rajeevrajeev2493 5 місяців тому +26

    രണ്ടും കുടി ചങ്ങാടതില് കയ്യിട്ടു വാരി കാണും. ഇതാണ് k മോഡൽ ചങ്ങാടം. ഇത് ജമ്മ വികശിപ്പിച്ചു ലോഹോത്തരം ആകും. 😅😅😅😅😅😅.

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 5 місяців тому +11

    അതിനും ഉത്ഘാടനം എന്ന പ്രഹസനം...... എന്തായാലും അടിപൊളി...😂

  • @biju7714
    @biju7714 5 місяців тому +22

    ഇത്രക്ക് വേണോ "ടൈറ്റാനിക് "😇😇👍

  • @chaithrachai1748
    @chaithrachai1748 5 місяців тому +8

    നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാൻ നോക്കി പണി വേടിച്ചു😂😂😂😂😂😂

  • @sherin3896
    @sherin3896 5 місяців тому +58

    അങ്ങനെ തന്നേ വേണം. നാട്ടുകാർ വീണില്ല... സന്തോഷം

  • @jamalkoduvally9380
    @jamalkoduvally9380 5 місяців тому +21

    2000 രൂപ യുടെ സാധനം എത്ര ആളുകൾ ആണ് ഉൽഘടനം 🤣അവിട ഒരു കമുങ് പാലo ഇട്ടാൽ പോരെ

    • @parvathy.parothy
      @parvathy.parothy 5 місяців тому

      😂😂😂😂അതെ മണ്ടന്മാർ

  • @RamyaPp-sz5ph
    @RamyaPp-sz5ph 5 місяців тому +20

    ആദ്യത്തെ ട്രയൽ കൊള്ളാം ഇനി എല്ലാരും അറിഞ്ഞു യാത്ര ചെയ്യുക🤣🤣🤣 ഇനി വേണ്ടുന്ന സുരക്ഷാസംവിധാനം അവർ തന്നെ.......ചെയ്യും

  • @unnikrishnan5007
    @unnikrishnan5007 5 місяців тому +15

    best technology
    രാഷ്ട്രീയക്കാർ ഉഗാണ്ടയിൽ പോയി പഠിച്ചതായിരിക്കും 😂

  • @babumullakkara1955
    @babumullakkara1955 5 місяців тому +3

    വാഴ പിണ്ടി കൊണ്ട് ഞങ്ങൾ ഉണ്ടാക്കിയിരുന്ന ചങ്ങാടം ഇതിലും എത്രയോ ഭേദം. പിണ്ടി ചീഞ്ഞു പോകുന്നത് വരെ കാണും ഒരു പ്രശ്നവുമില്ല. എന്തായാലും എല്ലാവർക്കും ചിരിക്കാൻ ഒരു നല്ല വകയായി. അതിനും എത്രയോ ഉദ്ഘാടനം നടന്നു ഇനിയും ഉത്ഘാടനം ബാക്കി.

  • @Beindian1956
    @Beindian1956 5 місяців тому +8

    പഞ്ചവടി പാലം ഇന്നും തുടരുന്നു.😊

  • @manon2wheels771
    @manon2wheels771 5 місяців тому +16

    🤣🤣 പഞ്ചവടിപ്പാലം !
    ഇവമ്മാര് കാല് ചവിട്ടിയാൽ ചവിട്ടുന്നടം മുടിയുമെന്നുള്ളതിന് ഇതിലും വലിയ ഉദാഹരണം വേണോ

  • @cyrilpa9384
    @cyrilpa9384 5 місяців тому +31

    രാഷ്ട്രീയ കാർ ബുദ്ധിഇല്ലായ്മ യുടെ കാര്യം തെളിയിച്ചു

  • @priyaabhiramimt1998
    @priyaabhiramimt1998 5 місяців тому +7

    ഫോൺ പോയി സുമേഷേ 😃😃
    ടീവി ന്യൂസ്‌ കണ്ട് ചിരിച് പോയ്‌
    നിറയട്ടെ ആള് നിറയട്ടെ 😅😅

  • @phalgunanmk9191
    @phalgunanmk9191 5 місяців тому +9

    ❤🎉😢😮 ശനിയുടെ അപഹാരം ആണ് ഇപ്പൊൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം കാണുന്നത് 😊😅

  • @vinoypm1208
    @vinoypm1208 5 місяців тому +5

    അങ്ങനെ പ്രസിഡന്റും വൈസ് പ്രസിഡന്റും വെള്ളത്തിൽ ഒന്നായി....😂😂😂😂

  • @Rood0647
    @Rood0647 5 місяців тому +88

    😂😂😂 ചിരിച് വളി പോയി 😂😂

    • @kmcfast
      @kmcfast 5 місяців тому +3

      🤣🤣🤣🤣😅

    • @user-oh7sf8bl1y
      @user-oh7sf8bl1y 5 місяців тому +2

      😅😅😅😅😅

    • @vichukerala4334
      @vichukerala4334 5 місяців тому +4

      പോയ വളി ആന പിടിച്ചാലും കിട്ടില്ല 😄😂😂

    • @abnps
      @abnps 5 місяців тому

      Manam undo

  • @Nisha-xe9qp
    @Nisha-xe9qp 5 місяців тому +10

    Best pani kittubol engane kittanam 👌👌👌👌🥰🥰😄😄😄😄😄🙏🙏🙏🙏

  • @rajeevb2605
    @rajeevb2605 5 місяців тому +4

    ഇതാണ് വികസനം !

  • @Partner666
    @Partner666 5 місяців тому +2

    അത് കലക്കി 😅

  • @bucksvtr
    @bucksvtr 5 місяців тому +2

    അടിപൊളി

  • @soumyasurumi8258
    @soumyasurumi8258 5 місяців тому +3

    അയ്യോ ചിരിച്ചു ചത്തു 😂😂🤣🤣🤣🤣

  • @noushadnoushad188
    @noushadnoushad188 5 місяців тому +5

    ടൈറ്റാനിക് 2 മുങ്ങി 😂😂😂

  • @georgeabraham7925
    @georgeabraham7925 5 місяців тому +2

    Very good

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 5 місяців тому +8

    ചങ്ങാടം മുങ്ങലിന്റെ ഉത്ഘാടനം

  • @EXOTICFISHFARM
    @EXOTICFISHFARM 5 місяців тому

    Randu barrel centre lu vakkanam. Allel orennam cross . Basement load floating leku pass cheythu air and water balance aavande.

  • @christhudas2967
    @christhudas2967 5 місяців тому +5

    പാലം പണിഞ്ഞു കൊടുക്കാത്തതിന് നാട്ടുകാർ പഞ്ചായത്ത് പ്രസിഡണ്ട്‌ നെ വെള്ളം കുടിപ്പിച്ചു 😂😂
    കേറൂ കേറൂ ആളു കേറട്ടെ നറയട്ടെ അങ്ങോട്ട് 😂😂😂😂

  • @ellanjanjayikum9025
    @ellanjanjayikum9025 5 місяців тому +3

    So sad and shameful incident

  • @PoppyBinu
    @PoppyBinu 5 місяців тому +4

    നിക്കർ ഒക്കെ.. ഉണ്ടാരുന്നോ ആവോ..😂😂😂😂😂😂

    • @viralmedia3602
      @viralmedia3602 5 місяців тому +1

      ഇല്ലെങ്കിൽ മീൻ കടിച്ചോണ്ട് പോയി കാണും 😂

    • @vasanthakumari1070
      @vasanthakumari1070 5 місяців тому

      Chirikan vayyee

  • @saak1981
    @saak1981 5 місяців тому

    Nalla rasamund👌

  • @mathematicszone4562
    @mathematicszone4562 5 місяців тому

    ഭേഷായി. 👏👏👏

  • @jayan.smjayas1420
    @jayan.smjayas1420 5 місяців тому +8

    ഇതാണോ ചങ്ങാടം ഇത് എന്തോ കളികോപ്പ് പോലെ 🤔ചുമ്മായല്ലാ മറിഞ്ഞേ

  • @user-ny6vb3sl5r
    @user-ny6vb3sl5r 5 місяців тому +2

    കൊച്ചു പിള്ളേർ ഇതിലും നല്ലത് ഉണ്ടാക്കുമല്ലോ സയൻസറിയാത്ത പ്രസിഡൻ്റേ😅

  • @minianish8425
    @minianish8425 5 місяців тому +2

    ഉപയോഗിക്കുന്നത് നിർത്തി വച്ചാലും ഉത്ഘാടനം നടന്നലോ. അത് മതി.

  • @bijukc150
    @bijukc150 5 місяців тому +2

    ഇവിടെ ആരും ഇല്ലേ ഇത് പറഞ്ഞു ചിരിക്കാൻ 😄😄😄

  • @stephanca3274
    @stephanca3274 5 місяців тому

    VERY. GOOOD.

  • @revikumar3348
    @revikumar3348 5 місяців тому +1

    ഇതാണ് നുമ്മ പറഞ്ഞ വികസനം 🙏🙏🙏🙏

  • @vinoypm1208
    @vinoypm1208 5 місяців тому +2

    അയ്യോ അമ്മേ ചിരിച്ചു ചത്തു 😂😂😂😂

  • @antokj3579
    @antokj3579 5 місяців тому

    സൂപ്പർ

  • @josephmj7814
    @josephmj7814 5 місяців тому

    Very good 👍

  • @kannanrs1326
    @kannanrs1326 5 місяців тому +1

    vere level ❤❤❤ 😂😂😂😂

  • @bobascooking
    @bobascooking 5 місяців тому

    Athu kalakki

  • @lissychacko3313
    @lissychacko3313 5 місяців тому +1

    ഒരു സിനിമാക്കഥ പോലെ രസമുണ്ട് കാണാൻ

  • @shahulshahul5214
    @shahulshahul5214 5 місяців тому +1

    പിള്ളേർ മഴക്കാലത്തു ഇതിലും അടിപൊളിയായി ഉണ്ടാകും ചങ്ങാടം,,,,,,🤧🤧🤧🤧🤧

  • @jerishthomas7699
    @jerishthomas7699 5 місяців тому

    Superb titanic

  • @ajithauthaman8625
    @ajithauthaman8625 5 місяців тому +4

    ഇതിൽ ഭേദം രണ്ട് വാഴതടകെട്ടി വെള്ളത്തിൽ ഇട്ടാൽ മതിയായിരുന്നു

  • @cmntkxp
    @cmntkxp 5 місяців тому

    എൻ്റെ ദൈവമേ ഇത് എന്ന ആഫ്രിക്ക യില് ഏതോ ഒരു ഗ്രാമം തില്.

  • @ANOKHY772
    @ANOKHY772 5 місяців тому

    അടിപൊളി 🤓🤓🤓
    "എന്റെ ദൈവമേ".... 🤓🤓

  • @sujasunil9186
    @sujasunil9186 5 місяців тому

    ഹഹഹഹഹ അത് എന്തായാലും കലക്കി 😅😅😅😅😅

  • @godmaker5681
    @godmaker5681 5 місяців тому +2

    ഇതിലും വലുത് എന്തോ വരാനിരുന്നതാ😂😂

  • @chinnukuty
    @chinnukuty 5 місяців тому

    Adipoli

  • @indian9386
    @indian9386 5 місяців тому +2

    നല്ല ചങ്ങാടം

  • @user-ns4lc8en7n
    @user-ns4lc8en7n 5 місяців тому +2

    ഒരു കോമഡി 👏🤣

  • @georgejoseph1171
    @georgejoseph1171 5 місяців тому

    Good

  • @harinedumpurathu564
    @harinedumpurathu564 5 місяців тому

    good

  • @hareeshkumar8647
    @hareeshkumar8647 5 місяців тому +2

    അടിപൊളി കേരളം വീണ്ടും നുഎയോർക് ആയി 😂😂

  • @BichuThomas-xk9pk
    @BichuThomas-xk9pk 5 місяців тому

    International Design 🎉

  • @sunilmp2841
    @sunilmp2841 5 місяців тому

    പടച്ചോനേ... കാത്തോളീ...

  • @roshanthomaskj2834
    @roshanthomaskj2834 5 місяців тому +1

    Eeee changaadom thottil irakaaan inauguration avashyam undoo. Ithoke oru News aaano🤔🤔🤔🤔🤔

  • @babugbabu6144
    @babugbabu6144 5 місяців тому +3

    ടെസ്റ്റ്‌ ഡ്രൈവ് എടുത്തത് നന്നായി.

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 5 місяців тому

    Eshvara aa bus kathonne😮

  • @user-lb5nj4du8t
    @user-lb5nj4du8t 5 місяців тому

    Namichu😂😂😂

  • @jithinmohan3403
    @jithinmohan3403 5 місяців тому

    Nalla kariam

  • @lovefromkottayam
    @lovefromkottayam 5 місяців тому

    😂😂😂😂അടിപൊളി

  • @user-yp6je3ov5z
    @user-yp6je3ov5z 5 місяців тому

    Water purity test cheyan chadiyatane

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 5 місяців тому

    ചത്തില്ലല്ലോ ,😢😢😢

  • @maheshthandassery5352
    @maheshthandassery5352 5 місяців тому +1

    ഉൽഘാടനം ദിവസം തന്നെ മുങ്ങിയത് നന്നായി, അല്ലെങ്കിൽ നാട്ടുകാരുടെ ജീവൻ അപകടത്തിലാക്കിയേനെ...

  • @learnmore-uk3hq
    @learnmore-uk3hq 5 місяців тому +2

    അതും 2023ൽ.. വീപ്പ.. കയർ.. പലക.. വൗ wat എ ടെക്നോളജി..
    Lkg പിള്ളേർ വിമാനം ഉണ്ടാക്കി പറത്തുന്ന വീഡിയോ ഇവമ്മരെ ഒന്ന് കാണിക്കാൻ പറ്റുവോ..

  • @FrajinF-ly1pw
    @FrajinF-ly1pw 5 місяців тому

    Nannay

  • @sreejithkumarks
    @sreejithkumarks 5 місяців тому +1

    വേണ്ടായിരുന്നു, രക്ഷിക്കണ്ടായിരുന്നു

  • @knalubab1968
    @knalubab1968 5 місяців тому +1

    ഇതുപോലെ കേരളവും മുങ്ങി താണുകൊണ്ടിരിക്കുവാ...

  • @appuka8678
    @appuka8678 5 місяців тому

    Super adipoli😂😂😂😂

  • @albinzzworld629
    @albinzzworld629 5 місяців тому +1

    ഇടയ്ക്ക് ചിരിക്കുവാൻ ഉള്ള ഒരു വാർത്ത 🤣🤣🤣🤣🤣🤣🤣

  • @sasidharanp1926
    @sasidharanp1926 5 місяців тому

    ഇതാണ് ഞാന്റെ വികസനം

  • @faazyblack3690
    @faazyblack3690 5 місяців тому

    4 lakhn 4 veepayum wood sheetu m best ethra mukki ചേട്ടന്മാരെ

  • @user-su4vi
    @user-su4vi 5 місяців тому

    keru keru.. alukeratte.. nirayatangot..🙏

  • @antonyjoseph1218
    @antonyjoseph1218 5 місяців тому

    വളരെ വളരെ സന്തോഷം

  • @ANUVIPI677
    @ANUVIPI677 5 місяців тому

    Karuvattakkar ഉണ്ടെങ്കിൽ പഞ്ചായത്ത് president inte പേരു ഒന്ന് പറയണേ

  • @nirmalakurup2007
    @nirmalakurup2007 5 місяців тому

    News of the day

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 5 місяців тому

    I came here feeling sorry.. but watching this made me laugh so much!!! 😂😂😂

  • @binumonp5603
    @binumonp5603 5 місяців тому

    എന്തോന്ന് പഞ്ചായത്ത്. സംസ്ഥാനം തന്നെ അഴിമതിയിൽ മുങ്ങി താണു കൊണ്ടേയിരിക്കുകയല്ലേ.........!!!!

  • @curiouzme6503
    @curiouzme6503 5 місяців тому +1

    oru palam vachal porae

  • @josepd8426
    @josepd8426 5 місяців тому

    ഈ ചെപ്പടി വിദ്യ ചങ്ങാടം ഉണ്ടാക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ്റും കൂട്ടരും തോട്ടിൽ വീണത് അത്ഭുതമില്ല.....