ഓടയിൽ നിന്ന് വെള്ളം കടകളിലേക്ക്, 2 മണിക്കൂർ പെയ്‌ത മഴയിൽ മുങ്ങി കൊച്ചി | Kochi | Kerala Flood

Поділитися
Вставка
  • Опубліковано 21 тра 2024
  • ഓടയിൽ നിന്ന് വെള്ളം കടകളിലേക്ക്, 2 മണിക്കൂർ പെയ്‌ത മഴയിൽ മുങ്ങി കൊച്ചി
    #Kochi #KeralaFlood #keralarain
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 371

  • @Vibgior10
    @Vibgior10 24 дні тому +189

    യാതൊരു ടൗൺ പ്ലാനിംഗും ഇല്ല. കടക്കാർ തന്നെ പ്ലാസ്റ്റിക് കുപ്പികളും മറ്റു വേസ്റ്റും ഇട്ട് കാനകൾ അടയ്‌ക്കുന്നു. ഇതാണ് പല നഗരങ്ങളിലും നടക്കുന്നത്. കോർപ്പറേഷനും ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

    • @georgepj9438
      @georgepj9438 24 дні тому +10

      സ്വയം ചെയ്യുന്നത് എല്ലാവരും അനുഭവിക്കുന്നു

    • @xcfscccc
      @xcfscccc 24 дні тому +3

      സത്യം

    • @SCHOOL_COLLEGE_OF_KERALA
      @SCHOOL_COLLEGE_OF_KERALA 24 дні тому +2

      Sathyam💯🤣 ennit mongunnu ellaam govt nokanamilla jangal ellavarum idhin responsibile aan

    • @riyastir
      @riyastir 24 дні тому +2

      Population density ulla sthalath town planning nadathanel alukal cooperate cheyyanam

    • @arunrajk5125
      @arunrajk5125 23 дні тому +1

      ഒരു കോർപറേഷൻ ഒക്കെ എവിടെ. മഴവരുന്ന മുന്നേ ഓടകൾ വൃത്തി ആക്കണം എന്ന് ആർക്കാ അറിഞ്ഞു കൂടാത്തെ.ശെരിക്കും ഈ അഴുക്ക് ചലൊക്കെ ആരാണ് വൃത്തി ആക്കണ്ടേ. പ്രകടന പത്രികയിൽ മാത്രം മതി വികസനം 😂.

  • @meowrbius
    @meowrbius 24 дні тому +145

    കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാ..പക്ഷെ മഴ പഴയ മഴ തന്നാ..

    • @Swadiq.n.k
      @Swadiq.n.k 24 дні тому +8

      😂😂😂😂👌👍👍👍 അത് ശെരിയാ - പക്ഷെ അത് ഇവിടെ പറയണ്ട - അത് പറയാൻ ഞാൻ ഉണ്ട് ഇവിടെ😂😂😂😂😂😂😂😂😂😂❤❤❤

    • @shifask440
      @shifask440 24 дні тому +3

      😀

    • @ajmalhussain5719
      @ajmalhussain5719 23 дні тому

      CORRECT

    • @saramariyam8979
      @saramariyam8979 23 дні тому +1

      💊💊💊 " ലോകത്തിലെ ഏറ്റവും ആഡമ്പരനഗരങ്ങളുള്ള ദുബായ് വെള്ളത്തിൽ മുങ്ങി പിന്നാലെ നമ്മള് "
      💊💊വേഗം തട്ടികൊള്ളി 💊💊

  • @library4233
    @library4233 24 дні тому +56

    തിരുവനന്തപുരം മേയറിയ്ക്ക് ഒരു ആശ്വാസം കിട്ടുന്ന വാർത്ത താൻ മാത്രമല്ല വേറെയും മേയർ മാരുണ്ടല്ലോന്ന് ചൂണ്ടികാണിയ്ക്കാൻ

  • @rankan24
    @rankan24 24 дні тому +74

    തുടങ്ങിയിട്ടേയുള്ളൂ ഈ വർഷം മഴ എല്ലാ രാജ്യങ്ങളിലും നാശം സംഭവിച്ചിട്ടുണ്ട് ... എല്ലാവരും കരുതിയിരിക്കുക ...

    • @pushpalathacp6487
      @pushpalathacp6487 24 дні тому +1

      🙏

    • @SuperAbebaby
      @SuperAbebaby 24 дні тому

      ദേശങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു വർ ഒരു സമൂഹമുള്ളതിനാൽ കുറച്ച് ആശ്വാസം ഉണ്ടാകും

    • @sebastianpx9683
      @sebastianpx9683 23 дні тому

      👍👍

  • @willsHong
    @willsHong 24 дні тому +38

    45 വയസായി എനിക്ക്. ഓർമ്മ വെച്ച നാളുതൊട്ടു ഇത് ഞാൻ ഇവിടെ കാണുന്നതാണ്. ഒരു മാറ്റവും ഇല്ല.. ക്യാഷ് ഇല്ലാത്തതുകൊണ്ട് ഇത്തവണ കോർപറേഷൻ ഒരൊറ്റ കാനയും ക്ലീൻ ചെയ്തിട്ടില്ല..

    • @ajscrnr
      @ajscrnr 24 дні тому +2

      അതാണ് സത്യം..

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 24 дні тому +2

      തൊട്ടേനെ പിടിച്ചതിനുമൊക്കെ കോർപ്പറേഷൻ പൈസ വാങ്ങുന്നുണ്ട് ഇതൊക്കെ എവിടെ പോകുന്നു ഒരു മുറുക്കാൻ കട നടത്തണമെങ്കിൽ കോർപ്പറേഷനിൽ പൈസ കെട്ടണം

    • @sujalasjayapal
      @sujalasjayapal 24 дні тому

      ​@@honeydropsfood.travelling1228 ആവോ 😢

    • @PVJK-tm7oy
      @PVJK-tm7oy 17 днів тому

      Ee Corporation enthelum cheythal Thiruvananthapuram, Kozhikode, Kollam okke vallom nadakkum. Kochi okke oru limit mathre thadayaan pattu. Kochi oru thaazhnna pradesham aanu.

  • @gokulkrishna4764
    @gokulkrishna4764 24 дні тому +50

    കേരളം എന്ത് മാറ്റാമാണ് മാറിയിരിക്കുന്നത് 🚩

    • @eldojames
      @eldojames 24 дні тому +1

      എല്ലാം സൂര്യ ഭഗവാൻ്റെ കടാക്ഷം😊

  • @TKM_enterprices
    @TKM_enterprices 24 дні тому +67

    കേരളത്തിലെ റോഡ് പണി പുതിയ Technology യിലാണ്.
    IRLEND Technology ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
    മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് NHAl ഈ ഡിസൈൻ അംഗികരിച്ചിരിക്കുന്നത്.
    River To Home എന്ന ന്യുതന ടെക്നോളജി. മലയാളത്തിൽ ചുരുക്കി പറഞ്ഞാൽ റോഡിലെ ഓടയിലൂടെ ഒഴുകി കടലിൽ എത്തിചേരേണ്ട മഴവെള്ളത്തേ വിടുകളിലോട്ട് ഒഴുക്കി സംരക്ഷിക്കുക.
    വീട്ടിൽ വെളംകയറണ്ടാത്തവർ വേണമെങ്കിൽ വിട് ഉയർത്തിക്കോ. അതിൻ്റെ Technology യും ഇപ്പോൾ ലഭ്യമാണ്.

    • @JJ_media99
      @JJ_media99 24 дні тому +2

      😂😂😂

    • @ArshadArsha-dx1vm
      @ArshadArsha-dx1vm 24 дні тому +2

      സൗത്ത് ജെഗ്‌ഷനിൽ പെൻവാനിബാറ്റിനും കുടിയന്മാർക്കും വേണ്ടി ബെഡ് പാത് പദ്ധതി സൂപ്പറാണ് 😂

    • @sebastianpx9683
      @sebastianpx9683 24 дні тому

      🤗🤗🤗

    • @user-fw7cb1wc5n
      @user-fw7cb1wc5n 23 дні тому

      😂😂😂

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 24 дні тому +38

    വെള്ളകെട്ടില്ലെങ്കിൽ കൊച്ചി കൊച്ചിയല്ല. 👍👍👍👍👍

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 24 дні тому +60

    സർക്കാർ ജീവക്കാർക്ക് ഒരാൾക്ക് രണ്ടാളുടെ ശമ്പളം, അതുകൊണ്ട് പണിയെടുക്കാൻ
    ആളില്ല. ശമ്പളം കുറച്ച് ആളെ കൂട്ടുക.

    • @Binuolickal
      @Binuolickal 24 дні тому

      Sariyanu

    • @RR-vp5zf
      @RR-vp5zf 24 дні тому +11

      കൂലിപ്പണിക്കാർക്ക് കേരളത്തിൽ 1200 ആണ് ഇപ്പോൾ വേതനം. അത് കുറക്കണ്ടേ.. ഗുജറാത്, delhi ലൊക്കെ 300 ൽ താഴെ ഉള്ളൂ കൂലിപ്പണി ക്ക് വേതനം.

    • @dondavis8588
      @dondavis8588 24 дні тому +5

      🙄 ഞാൻ സർക്കാർ ജോലിക്കാരനാ, എവിടെ രണ്ടാളുടെ ശമ്പളം എനിക്ക് കിട്ടിയില്ല

    • @KJ-gj4po
      @KJ-gj4po 24 дні тому +1

      സർക്കാർ ജോലിക്ക് ശമ്പളം കുറവാണല്ലോ?

    • @aneesh3039
      @aneesh3039 24 дні тому

      ​@@dondavis8588 60000 ആയിരിക്കും പുള്ളി ഉദേശിച്ചത്‌

  • @sajeevank7203
    @sajeevank7203 23 дні тому +7

    ഇതാണ് "റൂം ഫോർ റിവർ " എന്ന് നമ്മൾ സ്വിറ്റ്സർലാണ്ടിൽ നിന്നും മനസ്സിലാക്കിയ വിദ്യ . "മഴവെള്ളത്തിന് കടമുറിക്കുള്ളിലും" സ്ഥാനം കൊടുക്കുന്ന സാങ്കേതിക വിദ്യ 🤣🤣 കൊച്ചിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്തിക്കുന്നു .🙏

  • @jabinhabeeb9605
    @jabinhabeeb9605 24 дні тому +5

    വരുത്തിവച്ചതല്ലേ കൊച്ചിക്കാരെ. വെള്ളം ഒഴുകിപോകേണ്ടതെല്ലാം മണ്ണിട്ടു നികത്തി ഫ്ലാറ്റ് കേട്ടുമ്പോൾ ഇങ്ങനൊക്കെ വരും. സ്വൊന്തം ജീവിതസാഹചര്യം മെച്ചപ്പെടുത്തുമ്പോൾ ആവാസവ്യവസ്ഥ കൂടി പരിഗണിക്കണം.

  • @arunt.k1443
    @arunt.k1443 24 дні тому +19

    Habbibi come to തൃശ്ശൂർ 😂 ഇവിടെ ഇനി ഒലിച്ചു പോവാൻ ഒന്നും ഇല്ലാതെ ആവും ആജാതി മഴ...😮

  • @aadithyanr1268
    @aadithyanr1268 24 дні тому +5

    ആലപ്പുഴ എറണാകുളം അതിർത്തിയായ അരൂരിൽ വാ റോഡ് ഏതാണ് കുഴി ഏതാണെന്ന് പോലും അറിയില്ല....

  • @thomasjacob6952
    @thomasjacob6952 24 дні тому +16

    ഇത്രയും മാസങ്ങളിൽ വേനൽ നിന്നപ്പോൾ കോർപ്പറേഷൻ കാനകൾ വേണ്ടവിധം ശുചീകരണം നടത്തണം ആയിരുന്നു..

    • @ajscrnr
      @ajscrnr 24 дні тому

      കാശ് വേണ്ടേ സഖാവേ,,dry day മാറുമ്പോൾ കുറച്ച് പൈസ കിട്ടും,അപ്പോൾ ഓട ഉണ്ടെങ്കിൽ നോക്കാം..

    • @tkatnss
      @tkatnss 24 дні тому

      Thrippunithura municipality clean akitund

    • @rashielectroz
      @rashielectroz 23 дні тому

      ഉള്ള പൈസ മുക്കി കാണും

  • @sebastianpx9683
    @sebastianpx9683 24 дні тому +8

    ഡെൻമാർക്ക് മോഡലാണ്.
    അടുത്ത കൊല്ലം നോർവേ
    മോഡൽ പരീക്ഷിക്കും.
    😊😊😅

  • @Jehb8tz
    @Jehb8tz 24 дні тому +8

    വെള്ളക്കെട്ടിനെപ്പറ്റി പഠിക്കാൻ Switzerland, America,Australia Japan, china മുതലായ രാജ്യത്തേക്ക് പ്രത്യേക സംഘത്തെ അയച്ച് നമ്മൾ ഇൗ പ്രതിസന്ധി നേരിടും .അതിനുവേണ്ടിയുള്ള പിരിവ് എത്രയും വേഗം ആരംഭിക്കുന്നതാണ്.

  • @madhuramvlogs4929
    @madhuramvlogs4929 24 дні тому +17

    ആശങ്കപ്പെട്ടിട്ട് ഒരു കാര്യവുമില്ല.. പ്രകൃതിയെ തിരിച്ചു പിടിയ്ക്കുക അത്ര മാത്രം.. ഒഴുക്കുണ്ടായിരുന്ന ജലാശയങ്ങൾ പുനസ്ഥാപിയ്ക്കുകയും.പ്രകൃതിയെ നശിപ്പിച്ച് നിർമ്മിച്ച നിർമിതികൾ നീക്കം ചെയ്യുകയും ചെയ്യുക.. അല്ലാതെ ഒരു പരിഹാരവുമില്ല

    • @sajeevank7203
      @sajeevank7203 23 дні тому

      ആസൂത്രണത്തിലെ അപാകതകളും പ്രശ്നമാണ് . വേനലിന് ശേഷം കൃത്യമായി മഴയെത്തുന്ന നാട്ടിൽ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കാനകളും തോടുകളും കനാലുകളും സമയത്ത് വൃത്തിയാക്കണം . കെട്ടിക്കിടക്കുന്ന ചപ്പുചവറുകളും , മണ്ണും നീക്കം ചെയ്യണ്ടതായിരുന്നു. ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ ആർക്ക് നേരം . എന്നും വിവാദങ്ങളും തമ്മിൽ തല്ലലും മേമ്പൊടിയായി കുറെ തള്ളലും മാത്രം .

  • @Dare5
    @Dare5 24 дні тому +19

    Experienced in 1990s.
    Still the conditions remain!!
    😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 24 дні тому +19

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ

  • @chakkara5598
    @chakkara5598 24 дні тому +21

    എന്നാലും ആ ചേച്ചി ചുരിദാർ മാറിയിട്ടും കുട എടുക്കാൻ മറന്നുപോയി

    • @thra2976
      @thra2976 24 дні тому +2

      8 ചുരിദാർ maariyittum കുടയുടെ കാര്യം മറന്നെന്നു 🤣🤣🤣

    • @breeespeaks
      @breeespeaks 24 дні тому

      8 alla itta churidar enna 😊​@@thra2976

    • @Mareena_Joseph
      @Mareena_Joseph 24 дні тому

      8 alla itta churidhar enna paranje​@@thra2976

    • @DinuJose
      @DinuJose 24 дні тому +3

      ചുരിദാർ മാറിയത് seemati യിൽ നിന്നാണ്.😊

    • @bhavanamoinulhaque
      @bhavanamoinulhaque 24 дні тому

      🤣🤣🤣🤣🤣​@@DinuJose

  • @mersonchristopher7804
    @mersonchristopher7804 24 дні тому +16

    മഴ വെള്ളത്തിലൂടെ കക്കൂസ് മാലിന്യം ഒഴുകി നടക്കുന്നു. കിണറുകൾ വഴി കുടിവെള്ളം കോരി കുടിക്കാം.🥴😋

  • @ab-eh3pp
    @ab-eh3pp 24 дні тому +7

    മഴ പെയ്യുമ്പോൾ നിലവിളിയും ആയി ഇറങ്ങും അതുവരെ അടിമകൾക്ക് വേണ്ടി ജയ് വിളിക്കൽ

  • @lillyppookkal....
    @lillyppookkal.... 24 дні тому +23

    കേരളത്തിലെ ഏറ്റവും വലിയ പട്ടണമാണ്.... എന്നിട്ടും....

    • @rajeenabindseethy66
      @rajeenabindseethy66 24 дні тому +2

      Vrthiyilla enn mathram

    • @kadathanad7391
      @kadathanad7391 24 дні тому +1

      Chennai avasta ith thanneyalle maya peithal

    • @ArshadArsha-dx1vm
      @ArshadArsha-dx1vm 24 дні тому +1

      അതു പിന്നെksrtc ബസ്റ്റാന്റ്പോയാൽ 🔥

  • @DonThomas-qi3hi
    @DonThomas-qi3hi 24 дні тому +4

    Njanum Pandu Kochiyil poyappol Shoes nu akathum Vellam kayaritundu.

  • @ramanarayanan7866
    @ramanarayanan7866 24 дні тому +4

    എറണാകുളം ഒരു മഴ പെയ്താൽ കുളമാകും - ഇതിൽ അത്ഭുതമില്ല - ഇത് സാധാരണമാണ് -ഇത് ഒരിക്കലും മാറാൻ പോകുന്നില്ല -

  • @yesk2318
    @yesk2318 24 дні тому +1

    Pavam chechi...good at heart..not complaining anyone

  • @jithudgr8
    @jithudgr8 24 дні тому +9

    Kochiyil evideyado infosys

    • @AbdulMajeed-nx7is
      @AbdulMajeed-nx7is 24 дні тому

      Bro, dont ask question.

    • @AnsanA-tk6kv
      @AnsanA-tk6kv 24 дні тому

      Kakkanad

    • @ssh4482
      @ssh4482 24 дні тому +7

      Infopark ആണ്. Mandanmarkk thettiyathaanu 🤣🤣

    • @ssh4482
      @ssh4482 24 дні тому +1

      ​@@AnsanA-tk6kvഅത് info park ആണു

  • @VinodKumar-by9cj
    @VinodKumar-by9cj 24 дні тому +6

    Correct ayitt nikuthikalum feesukalum adakunna keralathile mara vazha prabudhar 😡

  • @Vivekm875
    @Vivekm875 24 дні тому +9

    Dutch model ithanu

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 24 дні тому +2

    എത്രയോ വർഷങ്ങളായി കേൾക്കുന്നു. വെള്ളക്കെട്ട് ..... വെള്ളക്കെട്ട് എന്ന് ഇനിയും വരും വ ർഷങ്ങളിലും ഇതുതന്നെ അവസ് ഥ . സംശയം വേണ്ട😮😢

  • @nandhus9816
    @nandhus9816 24 дні тому +4

    മുകളിൽ metro rail താഴെ ക്കൂടെ boat, car, two wheeler, bus അങ്ങനെ എന്തും...ഓടും,..

  • @jawadjazz3594
    @jawadjazz3594 24 дні тому +3

    നല്ല കറുത്ത നീരുറവ യാണ് ഇവിടെ വരുന്നത് എല്ലാവരും ലൈഫ് ജാക്കറ്റ് ഇട്ട് ഉറങ്ങുക

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 24 дні тому +5

    ദൈവമേ വൃത്തികെട്ട വെള്ളം ഇതിൽ ചവിട്ടിയാൽ പകർച്ച വ്യാധി ഉറപ്പ് 😒

  • @thomasjohn32
    @thomasjohn32 24 дні тому +2

    2050 ന് അപ്പുറം കൊച്ചി ചതിപ്പു ഷിറ്റി അറബി കടലിൽ മുങ്ങും എന്നാണ് weather experts പറയുന്നത്

  • @dileepkgdileep
    @dileepkgdileep 24 дні тому +3

    കട്ട് തിന്നാൻ മാത്രം കുറെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും, അതിന്റ ബാക്കി പത്രം. സ്വാതന്ത്ര്യം കിട്ടിയിട്ടു എഴുപത്തുവർഷം കഴിഞ്ഞു.

  • @sreejithnair1098
    @sreejithnair1098 24 дні тому +4

    ഈ തൊഴിൽ ഉറുപ്പ് സ്ത്രീകളെ കൊണ്ട് കാശുള്ളവൻ്റെ പറമ്പ് വൃത്തിയാകുന്നതിനു പകരം ഇതൊക്കെ ഒന്ന് വൃത്തിയാക്കിയെങ്കിൽ..

  • @gopikrishnankp
    @gopikrishnankp 24 дні тому +2

    Mazha Kalam thudagitila 😂😢

  • @Anu-is7fn
    @Anu-is7fn 24 дні тому

    Enikku vayya.
    Mazha thudangiyo.
    Entha kochiyude avastha.
    Njanum kochiyil aanu.

  • @harihari87
    @harihari87 24 дні тому +2

    Edapally etha Thampanoor etha ennu manasilavunillaa🤔

  • @muralipk1959
    @muralipk1959 24 дні тому

    congratulations !

  • @diniradhakrishnan2022
    @diniradhakrishnan2022 24 дні тому +3

    ജീവനക്കാർക്ക് target കൊടുക്കുക... നിശ്ചിത സമയന്നിനുള്ളിൽ work തീർക്കണം. ചെയ്തില്ലെങ്കിൽ പണിഷ്മെൻ്റ് കൊടുക്കണം.

  • @Midhun_John
    @Midhun_John 23 дні тому

    Kochi il infosys o..aahaa.. atheppo

  • @vilasmonv9084
    @vilasmonv9084 24 дні тому +1

    Udane Netherlands lek Oru tour pokunnath anu vellapokkam padikkan 😮😮😮

  • @bincyjoseph4946
    @bincyjoseph4946 23 дні тому

    Salute 🎉🎉🎉aagoshiku gys...it's our kochi

  • @prabhakaranpillai.a.g.7736
    @prabhakaranpillai.a.g.7736 24 дні тому +4

    കാനകൾ മൂടി തൊടുകൾ മൂടി വെള്ളം ഒഴുകി പോകാൻ ഇടമില്ല. ഏത് സർക്കാർ ഭരിച്ചാലും വെള്ളം കുടിച്ചു വറ്റിക്കാൻ പറ്റില്ലല്ലോ.

  • @shiraz4977
    @shiraz4977 24 дні тому

    Nalla karyam

  • @user-xk5hq1zg5y
    @user-xk5hq1zg5y 24 дні тому

    Super,Pose❤😊

  • @aktg7163
    @aktg7163 24 дні тому

    Keralathe no one state aakan sahayicha commi chanalukalke abhinandanagal.

  • @user-bl1el6du5k
    @user-bl1el6du5k 23 дні тому

    Enthoru sankatakaram aya,vruthyketta avastha, ingane kashtappettu ithu viewers lekku eththichcha reporters nnu 1000thanks

  • @bindubijimon9407
    @bindubijimon9407 24 дні тому

    CSML Project? All openings were sealed tightly. KK road become 2 way canal. Perandoor canal is not full but roads are filled with water. Noway for water to fly to canal

  • @clx17
    @clx17 24 дні тому +1

    ചൂട് മാറിയില്ലേ guys🙌

  • @jovialpages1731
    @jovialpages1731 23 дні тому

    സേട്ടാ, കൊച്ചിയിൽ ഇൻഫോസിസ് ഇല്ല, പാർക്ക് അല്ലേ ഉദേശിച്ചത്?

  • @user-ey1fo7yx6x
    @user-ey1fo7yx6x 24 дні тому +1

    Kochi cleaning very bad njan kaicha weak poyedha anubhavikanam😅😅

  • @dom4068
    @dom4068 24 дні тому +2

    ജൂനിയർ മാൻഡ്രെക്ക് ഇഫക്ട്....

  • @rajupodiyan3147
    @rajupodiyan3147 23 дні тому

    Adukallayil vellam kayararuthanue parayu kocha

  • @vineeshvelayudhan8309
    @vineeshvelayudhan8309 23 дні тому +1

    ഇതു വെറും ട്രൈലെർ ഫുൾ പടം വരാൻ ഇരിക്കുന്നത് അല്ലേ ഉള്ളു....

  • @user-ed3ok3wd4k
    @user-ed3ok3wd4k 24 дні тому

    Rivver is full is mud ...noway to go water to sea

  • @riyastir
    @riyastir 24 дні тому

    Infosys ano infopark aano

  • @jobinjkoshy6239
    @jobinjkoshy6239 24 дні тому

    Oru vallam kudee mathi enim appo lavishakuo

  • @sreedharannarayanan703
    @sreedharannarayanan703 24 дні тому +16

    Kerala no#1 in criticizing BJP

    • @MynameisJs
      @MynameisJs 24 дні тому

      Kya ugadega bajpa? You must have soon forgotten their fallen bridge which was brand new….😂😂

  • @bejjyapraim4439
    @bejjyapraim4439 24 дні тому

    Cochin corporation for what purpose exist

  • @Misty559
    @Misty559 24 дні тому

    01:20 നല്ല പേഴ്സണാലിറ്റി 🥰

  • @rafii458
    @rafii458 24 дні тому +1

    ഇത്രേം ദിവസം ചൂട് ആയിരുന്നു ഇപ്പൊ ഒന്ന് മഴ തുടങ്ങുമ്പോ തന്നെ ഇങ്ങനെ തുടങ്ങി എന്താ അവസ്ഥ അല്ലേ

  • @JojuThomas-lg6wk
    @JojuThomas-lg6wk 24 дні тому

    Good

  • @xtvloger
    @xtvloger 24 дні тому +1

    മെട്രോ സിറ്റി 🙏🙏😂😂👍♥️♥️

  • @wilfredxavier3854
    @wilfredxavier3854 24 дні тому

    Mazha marumbol nigalum pokum
    Corporation breakthrough. Super special work for kochi thank u cochin corporation 😬

  • @jayakrishnansp5414
    @jayakrishnansp5414 24 дні тому +2

    കാനായിലൂടെ വെള്ളം പോകണം എങ്കിൽ കാന വൃത്തിയാക്കണം..
    ഫണ്ട്‌ ഇല്ലായിരിക്കും 😄

    • @indians101
      @indians101 24 дні тому

      Udf ഭരിക്കുന്ന കോർപ്പറേഷൻ

  • @thomascheriyan3793
    @thomascheriyan3793 24 дні тому

    Adyam metro polichu doorekkalayuka

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 24 дні тому +5

    No.1 Keralam..up..up...hurray...hurray!!!

  • @leenakuriakose1095
    @leenakuriakose1095 24 дні тому +1

    ഇതൊക്കെയാണ്no.1 കേരളത്തിൻ്റെ മഹത്വം. അധികാരികൾ ആർമാദിച്ചു നടക്കട്ടെ!പാവപ്പെട്ട ജനങ്ങൾ ദുരിതത്തിലും.

    • @sajeevank7203
      @sajeevank7203 23 дні тому

      ആസൂത്രണത്തിലെ അപാകതകളും പ്രശ്നമാണ് . വേനലിന് ശേഷം കൃത്യമായി മഴയെത്തുന്ന നാട്ടിൽ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കാനകളും തോടുകളും കനാലുകളും സമയത്ത് വൃത്തിയാക്കണം . കെട്ടിക്കിടക്കുന്ന ചപ്പുചവറുകളും , മണ്ണും നീക്കം ചെയ്യണ്ടതായിരുന്നു. ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ ആർക്ക് നേരം . എന്നും വിവാദങ്ങളും തമ്മിൽ തല്ലലും മേമ്പൊടിയായി കുറെ തള്ളലും മാത്രം

  • @praveenmiraclefabkatampazh3858
    @praveenmiraclefabkatampazh3858 24 дні тому

    ഇനിയും. പ്രളയം.

  • @sukeshpshenoy
    @sukeshpshenoy 24 дні тому +1

    ഇൻഫോസിസ് അല്ല. ഇൻഫോപാർക്ക്

  • @sujathasukumaran2500
    @sujathasukumaran2500 24 дні тому +2

    വേസ്റ്റെല്ലാം വീടുകളിലും കടകളിലുമെല്ലാം കയറും എങ്ങനെ കടകളിൽ നിന്നും ഭക്ഷണം കഴിക്കും കുടിവെള്ളമൊക്കെ വേസ്റ്റായിരിക്കും എന്തൊരു ദുരവസ്ഥയാണ് ' ദുരിതം അനുഭവിക്കുന്നവർക്ക് പ്രതികരിച്ചു കൂടെ എന്തിനാ വോട്ടു ചെയ്ത് എല്ലാത്തിനെയും സുഖിക്കാൻ വിടുന്നത്

    • @sajeevank7203
      @sajeevank7203 23 дні тому

      ആസൂത്രണത്തിലെ അപാകതകളും പ്രശ്നമാണ് . വേനലിന് ശേഷം കൃത്യമായി മഴയെത്തുന്ന നാട്ടിൽ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കാനകളും തോടുകളും കനാലുകളും സമയത്ത് വൃത്തിയാക്കണം . കെട്ടിക്കിടക്കുന്ന ചപ്പുചവറുകളും , മണ്ണും നീക്കം ചെയ്യണ്ടതായിരുന്നു. ജനങ്ങളുടെ കാര്യം നോക്കാൻ ഇവിടെ ആർക്ക് നേരം . എന്നും വിവാദങ്ങളും തമ്മിൽ തല്ലലും മേമ്പൊടിയായി കുറെ തള്ളലും മാത്രം

  • @ganga585
    @ganga585 24 дні тому

    Thodum rodum onnakunnu. Best kanna Best.

  • @sreedharannarayanan703
    @sreedharannarayanan703 24 дні тому

    It is every year problem
    Poor town planning

  • @sujathasukumaran2500
    @sujathasukumaran2500 24 дні тому

    ജനങ്ങൾ പ്രതികരിക്കാഞ്ഞിട്ടല്ലേഎല്ലാ മഴക്കാലത്തും ഇതല്ലേ അവസ്ഥ. അനുഭവിക്കട്ടെ

  • @mallufit4432
    @mallufit4432 24 дні тому +2

    കൊച്ചിക്ക് ചുറ്റും വെള്ളം an.. പിന്നെയാണോ വെള്ളക്കെട്ട്

  • @user-vo9ot5zk8h
    @user-vo9ot5zk8h 24 дні тому +1

    Very good smell in kochi hai joemon kanjoor

  • @Swadiq.n.k
    @Swadiq.n.k 24 дні тому +3

    🛑 എറണാകുളം ഇപ്പയാണ് പേരിന് ഒത്ത .മഴ വന്നത് - കുളം😂

    • @Vasu_Annan_kundara
      @Vasu_Annan_kundara 24 дні тому

      എന്നാൽ എറണാകുളം ഇന്ന് മുതൽ മുഹമ്മദ് പൂർ എന്നാക്കാം എല്ലാം അനക്ക് വേണ്ടി 😂

  • @Themusician777LLL
    @Themusician777LLL 23 дні тому

    Ellarum carum bikum vitt oru boat vangikkunnadhavum nalladh😊

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 21 день тому

    KSRTC water transport start cheyyoo

  • @anandakrishnan9501
    @anandakrishnan9501 24 дні тому +4

    കൊച്ചിയിൽ മഴ പൈയ്തപ്പോൾ വെള്ളം... അത്ഭുതം...
    പിണറായി രാജി വയ്ക്കണം...

  • @user-of8xr1iz4s
    @user-of8xr1iz4s 24 дні тому +6

    ഇന്നലെ വരെ കൊച്ചി koyappam ഇല്ല എന്ന് news വന്നിരുന്നു 😂

    • @gokulkrishna6218
      @gokulkrishna6218 24 дні тому +1

      പക്ഷെ ഇന്നലെ വാർത്തയിൽ പറഞ്ഞു കൊച്ചി സ്റ്റാൻഡിൽ നല്ല വെള്ളക്കെട്ട് ആയിരുന്നു എന്ന്

  • @user-pl6xk7sn4k
    @user-pl6xk7sn4k 24 дні тому

    Rodukal poki poki kondu po ,main roadukal anu thadasam, main rodukal manthi tar cheyyanam main rodinu kuruke kanakal paniyanam udhahararathinu jnn stadium metroyude edathu vashathu ninnu stadium sideileku oru kana venam

  • @kishorebalan3418
    @kishorebalan3418 24 дні тому

    Ellam seriyakum

  • @MerryChrysanthemumFlower-hr4is
    @MerryChrysanthemumFlower-hr4is 24 дні тому

    Kana. Clean. Chettaye. Kochik. Meryarkku. Big. Saloot

  • @muneer_koduvally
    @muneer_koduvally 23 дні тому

    ഇതൊക്കെ എല്ലാ വർഷവും ഉണ്ടാകുന്നതാണ്, അത് അറിഞ്ഞ് മഴക്ക് മുമ്പെ അത് ക്ലീൻ ചെയ്യാൻ സർക്കാരും കോർപ്പറേഷനും തയ്യാറല്ല. പിന്നെ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നാട്ടിലെ ക്ലമ്പുകളും റസിഡൻസ് അസോസിയേഷനും നാട്ടുകാരും ചേർന്ന് നന്നാക്കാൻ ശ്രമിക്കുക

  • @RahilaJabbar-ud7fm
    @RahilaJabbar-ud7fm 23 дні тому

    Onnum cheyyilla mazha vannashesham payi parayum

  • @sreejasurendran3392
    @sreejasurendran3392 24 дні тому +3

    ഇത് എല്ലാവർഷവും വരുന്നതല്ലേ അതിന്റെ മുന്നോടിയായി ക്ലീനിങ് ഒക്കെ ചെയ്യേണ്ടതല്ലേ ഒരു വർഷാവർഷം ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം പണ്ട് അടിച്ചുമാറ്റാൻ അല്ലേ എല്ലാവർക്കും താൽപര്യം പാവം സാധാരണക്കാറും ഇതിൽ പെട്ടുപോകുന്നു അതാ സങ്കടം

  • @nim_s303
    @nim_s303 24 дні тому +1

    ഇത്രയും നാൾ നിങ്ങളൊക്കെ എവിടെ ആയിരുന്നു.. Medias👎👎

  • @solamanjosethayyankeri1580
    @solamanjosethayyankeri1580 24 дні тому

    തൃശ്ശൂർ എന്താണ്ട് ഈ അവസ്ഥ

  • @titusvarghese1854
    @titusvarghese1854 23 дні тому

    ആളുകൾക്കു പകർച്ച വ്യാധി പരമാവധി പകർന്നു നൽകണം..

  • @rajeshs8910
    @rajeshs8910 23 дні тому

    Boat seevice thudanghi koode

  • @devathakamath2059
    @devathakamath2059 24 дні тому

    Kanayilu roadilu malinyam valichu eriyunna sheelam nirtanam

  • @nithinshenoy661
    @nithinshenoy661 24 дні тому

    Infosys alla Infopark

  • @JosephTM-wm1ve
    @JosephTM-wm1ve 24 дні тому +1

    അനുഭവിച്ചോ വികസനം അല്ലെ

  • @annieantony7259
    @annieantony7259 23 дні тому

    Al kerala

  • @kvsurendran60
    @kvsurendran60 24 дні тому

    ഡിപ്പാർട്മെന്റ് ഒക്കെ ഉറക്കത്തിൽ ആണ്, എഞ്ചിനീറിങ് എല്ലാം വളരെ പ്ലാന്റ് ആണ്

  • @stebinvb1747
    @stebinvb1747 24 дні тому +1

    May June mazha indavum ath ariyila.... Sarkar nu ath ariyila

  • @jabirchandroth8446
    @jabirchandroth8446 23 дні тому

    മഴ പെയ്താലും, ചൂടായാലും മാപ്രകള്ക്കു കോൾ തന്നെ...