@@jaleelrandathani6607 അല്ല സ്നേഹിതാ താങ്കൾ പറഞ്ഞില്ലേ പ്രൈവറ്റ് അല്ല എങ്കിൽ സ്വകാര്യ പ്രോപ്പർട്ടി ആണ് എന്ന് , ഏതൊരു രാജ്യത്തും ഭൂമി എന്നത് ആരുടേയും സ്വകാര്യസ്വത്തല്ല ആണെങ്കിൽ താങ്കൾ എന്തിനാണ് പ്രോപ്പർട്ടി ടാക്സ് കൊടുക്കുന്നത്, ഭൂമി എന്നത് ഗവൺമെൻറിൻറെ താണ്, ഒരു ഭവനത്തിൽ എല്ലായ്പ്പോഴും മോഡിഫിക്കേഷൻ ചെയ്യണമെങ്കിൽ ഗവൺമെൻറ് അംഗീകാരം നിയമപരമായും കിട്ടിയിരിക്കണം താങ്കളുടെ സ്വന്തം ആണെങ്കിൽ താങ്കളുടെ ഇഷ്ടം പോലെ ചെയ്തു കൂടെ?
അപൂർവ്വവും, മനോഹരവുമായ എട്ടു കെട്ട്. ഈ കെട്ടിടം ഇപ്പോൾ ആരുടെ കൈവശമാണ്? ആ കുടുംബത്തിലെ പിൻഗാമികളെ കുറിച്ചും കൂടി പറഞ്ഞിരുന്നെങ്കിൽ ഇത് കൂടുതൽ ആകർഷകമായേനെ. കൂടുതൽ
E kazhinju poya Kalam thirich varumo ? Orikalum illa. orma gal mathram ava seshi kum. Aa Fiat, Ambassador, karugal, Bedford, Fargo, Benz thallu vandigal, etc ethra ethrayo shantham aya antha reesham, ellam nashichu, very sad 😭
ക്യാമറ തീരെ പോരാ വളരെ ഭംഗിയായി ചിത്രീകരിക്കാമായിരുന്നു ....ലാസ്റ്റ് എടുത്ത ഷോട്ട് നേരെ തിരിച്ചു ചെയ്യാമായിരുന്നു മുകളിൽ നിന്നും നടു തളത്തിൽ നില്കുന്നത് കൊടുക്കമായിരുന്നു
എല്ലാ ഭൂമിയും ഇതുപോലെ ഉള്ളവരുടെ കയ്യിലായിരുന്നു. അതുകൊണ്ടാണ് സാധരണ ആളുകൾക്ക് 5 സെൻ്റും 4 സെൻ്റും ഭൂമി മാത്രം ഇന്ന് കാണുന്നത്. ചില വർക്ക് ഭൂമി തന്നെ ഇല്ലതാനും.
, ജന്മിത്വം... ചൂഷണം .. - 'എന്തല്ലാം ... ക്രുരതകളാൽ നിലനിന്നിരുന്ന കേരളത്തിലെ ഫ്യൂഡൽ കാലകട്ടത്തെ തറവാടുകൾ കാണുമ്പോൾ ഞെട്ടൽ: അടിയാളൻ്റ കണ്ണീർ വീണപു മുഖങ്ങൾ:
നിങ്ങൾക് ഇതു വേണ്ടെങ്കിൽ അതു നിലംപൊത്താൻ നിൽക്കാതെ സന്തോഷ് ജോർജ് കുളങ്ങരയെ അറയിക്കു . പുള്ളി ചിലപ്പോൾ ഈ 8 കെട്ട് വാങ്ങിയിട്ട് അങ്ങനെ പുളിയുടെ "ചെമ്പ് "എന്ന റിസോർട്ട് ഇൽ മാറ്റി സ്ഥാപിക്കും.
എന്തൊരു കഷ്ടം . വല്ല ജപ്പാനിൽ എങ്ങാനും ആയിരുന്നെങ്കിൽ പൊന്നുപോലെ സൂക്ഷിച്ചേനെ. ആരോടു പറയാൻ ആര് കേൾക്കാൻ 😌! കടം കാട് കേറി നടക്കണ സർക്കാരോടൊ . ഇതൊക്കെയല്ലേ ടൂ റിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കേണ്ടത്.
ഇതൊക്കെ കാണുമ്പോൾ എന്തോ വല്ലാതെ ഒരു ഫീൽ പയയെ കാല ഓർമ ♥️♥️♥️💔❣️❣️
ഇത് സംരക്ഷിച്ച് നിർത്തേണ്ടത് ആവശ്യമാണ്
💯
കോഴിക്കോട് ടൗണിൽ ഇതുപോലുള്ള നൂറോളം മുസ്ലിം തറവടുകൾ പൊളിഞ്ഞു പോയി....ജീർണിച്ച നിൽക്കുന്നതും അനേകം...
കുറേപേർ വെള്ളം വിട്ട് കളിച്ച സ്ഥലം
@@narayanankuttey8231 ഈയൊരു ചിന്ത മാത്രമേ ഉള്ളൂ,,, നാൽക്കാലികൾക്ക് ആണ് ഈ ചിന്ത എപ്പോഴും ഉണ്ടാവാറ്,
എൻറെ നാടിൻറെ അടുത്താണ് പക്ഷേ ഞാൻ ഇപ്പോഴാണ് ഈ ഇല്ലത്തെ കുറിച്ച് അറിയുന്നത്, 👍👍👍👍
പോയി കാണേടാ മോനെ
Aysari
@@funfactory1926 😂😂😂😂😂😂ചിരിപ്പിക്കല്ലേ bro 🌹❤👍
Visitors allowed aano....
Please reply
@@Hjz819 എനിക്കറിയില്ല ട്ടോ.....
ഇതൊക്കെ വിദേശ രാജ്യത് ആയിരുനെകിൽ ഭംഗി യായി സംരക്ഷണം കിട്ടുമായിരുന്നു
എഡോ ഇത് പ്രൈവറ്റ് പ്രോപ്പർട്ടി ആണ്
@@jaleelrandathani6607 arod 😂
@@jaleelrandathani6607 അല്ല സ്നേഹിതാ താങ്കൾ പറഞ്ഞില്ലേ പ്രൈവറ്റ് അല്ല എങ്കിൽ സ്വകാര്യ പ്രോപ്പർട്ടി ആണ് എന്ന് , ഏതൊരു രാജ്യത്തും ഭൂമി എന്നത് ആരുടേയും സ്വകാര്യസ്വത്തല്ല ആണെങ്കിൽ താങ്കൾ എന്തിനാണ് പ്രോപ്പർട്ടി ടാക്സ് കൊടുക്കുന്നത്, ഭൂമി എന്നത് ഗവൺമെൻറിൻറെ താണ്, ഒരു ഭവനത്തിൽ എല്ലായ്പ്പോഴും മോഡിഫിക്കേഷൻ ചെയ്യണമെങ്കിൽ ഗവൺമെൻറ് അംഗീകാരം നിയമപരമായും കിട്ടിയിരിക്കണം താങ്കളുടെ സ്വന്തം ആണെങ്കിൽ താങ്കളുടെ ഇഷ്ടം പോലെ ചെയ്തു കൂടെ?
@@chackochanmathai5001 Governmentinu Tax anu kodukkunnath "rent"alla!
Swantham property sookshikendethu property ownerinte kadama aanu.
(government tax eedakunneth Rajyathinte developmentin ait aanu)
Tax & Rent vakkukalude artham yenthennu thaankal manasilakuka.
"Bhoo pathi"enna vakk thankal kettitundenn karuthunnu, athu government alla!
@@chackochanmathai5001 please read article 300 A of Indian constitution
പഴയകാലത്തെ കൊത്തുപണികൾ കണ്ടാൽ അത്ഭുതം കൂറും.... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️
ബ്യൂട്ടിഫുൾ 😘😘😘...
ഒരുപാട് സന്തോഷം😘😘😘...
താങ്ക്യൂ മീഡിയ വൻ🌹🌹🌹...
എന്തൊരു സുഖം ഇത് കണ്ടെപ്പോൾ..എനിക്ക് ഒരുപാടിഷ്ട്ടമാണ് ഇതുപോലുള്ള വീടുകൾ
സന്തോഷ് ജോർജ് കുളങ്ങര സർ ശ്രദ്ധയിൽ പെടുത്തു,,, പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ സർ കഴിഞ്ഞ്ഞിട്ടേ ബാക്കിയുള്ളവർ ഉള്ളു
💯
ദയവു ചെയ്ത് ഇ വീട് പുനർ നിർമ്മിച്ച് നില നിർത്തുക
പൈസ അക്കൗണ്ടിലോട്ട് ഇട്ട് തരുക...
@@fadhilz963 😂
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കൂ
നമ്മുടെ പൈതൃകം പ്രതി ബലിപ്പിക്കുന്ന ഇങ്ങനെ ഉള്ള ചരിത്ര ശേഷിപ്പുകൾ നിലനിർത്തേണ്ടത് ഓരോ മലയാളികളുടെയും ആവിഷ്യമാണ്
പഴയ കാലം അടിപൊളി തന്നെ
ഇനി ഒരിക്കലും തിരിച്ചു വരാത്ത ഓർമകൾ
പുതിയ തലമുറക്ക് പരിചയ പെടുത്തിയതിനു നന്ദി 🌹
Namde santhosh george kulanagaryod paranja madhy, adheham ith adipoliyayi maintain cheyum
അപൂർവ്വവും, മനോഹരവുമായ എട്ടു കെട്ട്. ഈ കെട്ടിടം ഇപ്പോൾ ആരുടെ കൈവശമാണ്? ആ കുടുംബത്തിലെ പിൻഗാമികളെ കുറിച്ചും കൂടി പറഞ്ഞിരുന്നെങ്കിൽ ഇത് കൂടുതൽ ആകർഷകമായേനെ. കൂടുതൽ
That plate shown at 1:28 says the house was renovated in 1911, January - June. (Malayalam era 1086, Dhanu-Edavam) :P
മനോഹരം... ഇതൊക്കെ നിലനിർത്തണം... ♥
Masha allah .super
കേമം. എന്തൊരു ഭംഗി
18 കെട്ടുള്ള ഒരു തറവാട് ഉണ്ടല്ലോ....
നമ്മടെ സന്തോഷ് ജോർജ് കുളങ്ങര... മേടിക്കാൻ നോക്കിയ ആ തറവാട്...
അതിന്റെ ഒരു സ്റ്റോറി ചെയ്തു കൂടെ
ദൈവം അങ്ങനെയാണ് പഴമയെ യും പൈതൃകത്തെയും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരം നിർമ്മിതികളും മറ്റും ഇല്ല. പഴയ നിർമ്മിതി ഉള്ളവർക്ക അതോ ട്ടു വേണ്ട.
Old is Gold❤
It's wonderful ❤️. Rs 6000 was cost on those days, innu 6 - 8 kodi engilum vendi varum. 🙏
Annu 6000 yennal sangya aanu...innathe 6 koadi aakum....
Pala panikkarkkum annu kanji aanu
Kooli...
200 വർഷം മുൻപ് cost 6000 ചിലവ്.. വെറും 6 പൈസക് ജോലിയെടുത്ത കാലഘട്ടം..
E kazhinju poya Kalam thirich varumo ? Orikalum illa. orma gal mathram ava seshi kum.
Aa Fiat, Ambassador, karugal, Bedford, Fargo, Benz thallu vandigal, etc ethra ethrayo shantham aya antha reesham,
ellam nashichu, very sad 😭
@@nihadnihadnichunichu7896 അന്ന് അണയോ , നാണയങ്ങൾ ആണെന്നോ അറിയില്ല
Ente vallyachante tharavad aanu😍💞💞
🙄🤥
Seriously..mannathoor Narayanan nair☺
@@rahanaganga6545 adhaara
@@jeshan_ct ath aa tharavattile oral aanu..ente vallyachan
@@rahanaganga6545 ippol aa tharavadu arude perilanu
Beautiful
Thanks for vedio
God bless you all
Pazhayathinte eduppum gunavum bhangiyum vere thanneyanu.. 🥰♥️😍😘
2:37 കിണ്ടി പറഞ്ഞില്ല 😂😂
അറബി കഥ പറയട്ടെ
ഇങ്ങനെ ഉള്ള വീഡിയോസ് 😍😍
ഇങ്ങനെ ഉള്ള വീട്ടിൽ കിടന്ന് ഉറങ്ങാൻ എന്ത് സുഖമാണ്
Ac ഉള്ള റൂമിൽ കിടക്കുന്നതിനകളും സുഖo കിട്ടും
എൻ്റെ നാടിനടുത്താണ്. പക്ഷേ ഞാൻ ഇപ്പോഴാണ് അറിയുന്നത്. ഞാൻ കുന്ദമംഗലം കാരന്തൂരാന്ന്
Ith vilkumo?
ക്യാമറ തീരെ പോരാ വളരെ ഭംഗിയായി ചിത്രീകരിക്കാമായിരുന്നു ....ലാസ്റ്റ് എടുത്ത ഷോട്ട് നേരെ തിരിച്ചു ചെയ്യാമായിരുന്നു മുകളിൽ നിന്നും നടു തളത്തിൽ നില്കുന്നത് കൊടുക്കമായിരുന്നു
Visitors allowed aano? Manoharam !!!👍
Ith oru heritage hotel aakanam
സർക്കാർ ഇതിന്റെ maintanance ന് ഗ്രാൻഡ് അനുവദിക്കണം
Evide aalthamasamundo?
ഇങ്ങനത്തെ വീടുകളിൽ കയറുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഏത് ബംഗ്ലാവിൽ പോയാലും കിട്ടില്ല
എന്റെ നാട് കുന്നമംഗലം 🤟🤟👍
Ith njangalude teacher nte tharavadann😍😍😍😍
ഇതിനൊക്കെ സംരക്ഷിക്കണം
Monson chettan arinjillyenavuo.....😉
ഒന്ന് കെട്ടിയവർ തന്നെ കുടുങ്ങി കിടക്കുയാണ് പിന്നെയാണ് എട്ട് കെട്ടാൻ ഒന്ന് പോടാപ്പാ...😎
Ente Kozhikode media one
Ethilano sargam moovie shoot cheyidathu
❤️🙏
സംരക്ഷിക്കണം..
Ithu Ende veedinde aduthanu aanu. Evarkku Ende veedinaduthu ariyapedunna Oru Kshethravum Und👌👌💗💗👍👍
എല്ലാ ഭൂമിയും ഇതുപോലെ ഉള്ളവരുടെ കയ്യിലായിരുന്നു. അതുകൊണ്ടാണ് സാധരണ ആളുകൾക്ക് 5 സെൻ്റും 4 സെൻ്റും ഭൂമി മാത്രം ഇന്ന് കാണുന്നത്. ചില വർക്ക് ഭൂമി തന്നെ ഇല്ലതാനും.
Suppr
8 kett enn parayunnath enthaanu serikkum?
Eth copyanu
Veroru channelil eth vannirunnu
പൊളിച്ചെടുക്കാൻ സമയമെടുക്കും
താൽപര്യമുള്ള ആരെങ്കിലും ഏറ്റെടുത്ത് സംരക്ഷിക്കുക.
ഈ തറവാടിന്റെ ഫോട്ടോ എനിക്ക് എടുത്തു വെക്കണം... ഇതൊക്കെ ഭങ്ങിയായി പഴയതുപോലെ നിലനിർത്താൻ ഞാൻ വീടിന്റെ അധികാരികളോട് ഞാൻ അഭ്യർത്ഥിക്കുന്നു
Aaa thala pinne oori edukkan kittiyo
എന്റെ നാട്ടിലാണ്
Ending Poli😂...
, ജന്മിത്വം... ചൂഷണം .. - 'എന്തല്ലാം ... ക്രുരതകളാൽ നിലനിന്നിരുന്ന കേരളത്തിലെ ഫ്യൂഡൽ കാലകട്ടത്തെ തറവാടുകൾ കാണുമ്പോൾ ഞെട്ടൽ: അടിയാളൻ്റ കണ്ണീർ വീണപു മുഖങ്ങൾ:
All kingdoms are reminders of that. How many slaves did it take for the pyramids? But that is history and we must preserve it
This can be set up as a tourist spot, resort or location
അവിടെ ചെന്നാൽ ഇതൊക്കെ കാണാൻ പറ്റുമോ
Oldisgold
Nice
Ee veed njan oru 10000rs koduthvangaan pogunnu... Kittumayirikkum... Ownersinu 4000 rs labham undallo
For building this only need 6k past. But now more than 6cr needed.
...✨️👌
Sgk kandaal pokumm🥰✌️
എല്ലാം ഞമ്മൻ്റെ ആളിൻ്റെ ദേശമായി
പൊയില്ലേ😅
SGK ഇവിടെ ഇത് എടുത്ത് kondupokkan parayayiruunnu
റൂമുകളുടെ എണ്ണം അനുസരിച്ചു വെന്റിലേഷൻ കിട്ടാൻ ആയിരിക്കും നടുമുറ്റം കൂട്ടുന്നത്
നമ്മുടെ നാട്ടിൽ എത്രയോ പണമുള്ളവർ ഉണ്ട്. മോഹൻലാൽ മമ്മുക്ക etc ആരെങ്കിലും ഇതു വാങ്ങി നിലനിർത്തുമോ
ഒരു ചെറിയ ആഗ്രഹം
dont worry broo....ath tharavattukar samrakshikkum
Heritage hotel, resort ആകുന്നതായിരിക്കും നല്ലത്
mannarkkad Nair tharavadu und 16 kettu ipol ath nilam pathiyanayi nilkannu
Ente nad❤️
Adyam vayichath pearly mani de ento enna😂😂😂
ഞാനും🤣
😂😂
Hinduism❤👍
Nostalgia
👌👍👍👍🙏
Save
🙏
Ithoke samrakshich tourism thinte bagamaakkanm
പഴയ രീതിൽ എന്ത് കൊണ്ട് ഇനിയും വീട് കെട്ടി കൂട
എന്റെ അമ്മമ്മ കളിച്ചു വളർന്ന വീട്
വീട് നേരെ ആക്കി ഉപയോഗിച്ചൂടെ. Ethe
Engneyulla veeduglonnum illa ippol ellam ormakalyi mari
മറ്റേ നടുമുറ്റം കാണിച്ചില്ലല്ലോ🤔
ഇതുപോലുള്ള വീടുകളിൽ താമസിക്കാൻ പ്രേത്യേക സുഖമാ
👌👌👌
Oro chuvarukalkkum ethrayo kathakal parayaundavum
കുറച്ചു സാധനങ്ങളും കൂടി ആഡ് ചെയ്തത് മ്യൂസിയമായി പ്രഖ്യാപിച്ചുകൂടെ 🙏🏽
നിങ്ങൾക് ഇതു വേണ്ടെങ്കിൽ അതു നിലംപൊത്താൻ നിൽക്കാതെ സന്തോഷ് ജോർജ് കുളങ്ങരയെ അറയിക്കു . പുള്ളി ചിലപ്പോൾ ഈ 8 കെട്ട് വാങ്ങിയിട്ട് അങ്ങനെ പുളിയുടെ "ചെമ്പ് "എന്ന റിസോർട്ട് ഇൽ മാറ്റി സ്ഥാപിക്കും.
ആ കാലത്ത് ജനിക്കണമായിരുന്നു.
Why ?. Worst time
Tendi poyene
No UA-cam no internet during that time why u wish living in old days and untouchability exists
അടിമയെ പോലെ ജീവിക്കാമായിരുന്നു 🤣
അന്ന് യൂട്യൂബ് ഇല്ല
,എണ്ണ തോണി എന്ന് പറഞ്ഞാൽ എന്താണ്?? 🤔
തിരുമ്മചികിൽസക്ക് ഉപയോഗിക്കുന്നത്.
Mankalaserry Neelakandane chikilsikkan kidathiyath ennathoniyil aanallo.. Film l kanikkunnund.. Shekaran vannu chavittunna scene l
എന്തൊരു കഷ്ടം . വല്ല ജപ്പാനിൽ എങ്ങാനും ആയിരുന്നെങ്കിൽ പൊന്നുപോലെ സൂക്ഷിച്ചേനെ. ആരോടു പറയാൻ ആര് കേൾക്കാൻ 😌! കടം കാട് കേറി നടക്കണ സർക്കാരോടൊ . ഇതൊക്കെയല്ലേ ടൂ റിസ്റ്റുകൾക്ക് കാണിച്ചു കൊടുക്കേണ്ടത്.
👌👌👌👌
Today's 6 crore worth
Kodukkumooo
6000 roopayo?? 🤔🤔
ഇന്നത്തെ 6000 അല്ല
Sukhshichaal Tourism department nu nallathaanu
ഇതൊക്കെ നല്ല രീതിയിൽ maintain ചെയ്ത് കൊണ്ടു പോകൂ
ith arum samrakshikunnillannu thonnunnu
*sho kurach cash undayirunakil eth medikam aayirunu .. enth cheyana veruthe agrahikan alle pattu😌😌*
6000 രൂപ ഇന്നത്തെ 5- 6 കോടി ആകാം ചിലപ്പോൾ