കുടുംബം പോറ്റാൻ ദുബായിൽ അത്തർ വിറ്റ് പന്ത്രണ്ട് വയസുകാരൻ

Поділитися
Вставка
  • Опубліковано 7 бер 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 309

  • @sirajsaifusaifu483
    @sirajsaifusaifu483 3 роки тому +477

    ജയിച്ചുവോ തോറ്റോ എന്നുളത്തിനല്ല പ്രസക്തി.. ജീവിക്കാൻ ആ കുട്ടി കാണിക്കുന്ന ദയര്യമുണ്ടല്ലോ ... മശാല്ലഹ്‌,,😍💪🔥🔥🔥

  • @afsalasif7240
    @afsalasif7240 3 роки тому +435

    ഇൻഷാ അല്ലാഹ് ഈ കുട്ടി ഭാവിയിൽ ഒരു കാലത്ത് യൂസഫ് അലി പോലെ ആയി തീരും 💚💚💚

    • @shefeekismail8553
      @shefeekismail8553 3 роки тому

      💖💖💖

    • @goodnessmedia4878
      @goodnessmedia4878 3 роки тому

      Insha allah

    • @arju9971
      @arju9971 3 роки тому +1

      Yusf ali ആകുന്നതിലും ഭേദം athineyagu ...... ഞാൻ parajathu (maladargold)
      😂😂😂😂

    • @azeezansar5597
      @azeezansar5597 3 роки тому +3

      ഇൻഷാ അല്ലാ അവരുടെ എല്ലാ പ്രയാസ ണ്ടള്ളും പടച്ചവൻ മാറ്റി കൊടുക്കട്ടെ ആമീൻ

    • @Itsme-ft3ji
      @Itsme-ft3ji 3 роки тому +2

      @@arju9971 എന്ന് ചാണക രാജദ്രോഹി

  • @akhilsurendran8523
    @akhilsurendran8523 3 роки тому +241

    സഹായിക്കണം എന്നുണ്ട്..... പക്ഷെ ഞാൻ നിന്നെക്കാൾ ഗതികെട്ടവനാ മോനെ... ദൈവം നിന്നെ അനുഗ്രഹിക്കും... നീ ഒരുപാട് ഉയരത്തിൽ എത്തും....😔

  • @nuzz2659
    @nuzz2659 3 роки тому +144

    പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി.... അവൻ ഉയരങ്ങളിലെത്തും തീർച്ച....❤️❤️

  • @shefeekollam
    @shefeekollam 3 роки тому +114

    ആ മോന് നാഥൻ ദീർഘായുസ് നൽകട്ടെ.. പിതാവിന് സംഭവിച്ച ചതി മനസ്സിലാക്കി മുന്നോട്ട് പോയി ഉന്നതിയിൽ എത്തട്ടെ

  • @abdulnazar7974
    @abdulnazar7974 3 роки тому +131

    അഭിമാനമാണ് മോനേ

  • @husnabinthsalam5973
    @husnabinthsalam5973 3 роки тому +44

    അല്ലാഹുവേ ഈ പൊന്നുമോനെ കാക്കണേ നീ ഈ കുടുംബത്തിനെ ഈ ദുരന്തത്തിൽ നിന്നും കരകയറ്റനെ ഉയരങ്ങളിൽ എത്തിക്കണേ.

  • @sreekuttylr890
    @sreekuttylr890 3 роки тому +75

    E കുട്ടി നല്ല ഒരു രീതിയിൽ എത്തി പെടും 🙏👍

  • @noufalk2854
    @noufalk2854 3 роки тому +29

    എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @subairtk4601
    @subairtk4601 3 роки тому +114

    മാതാ പിതാക്കൾക്ക് ഉപകാരമുള്ള മക്കളാവണം,.അഭിമാനം നിന്നെപ്പോലൊരു മകൻ പിറന്നതിൽ!!!!പ്രവാസിയായ ഞാൻ കരഞ്ഞുപോയി ഈ ന്യൂസ്‌ കണ്ടിട്ട്. പ്രവാസം അത് പ്രയാസംതന്നെയാണ്. അത് അനുഭവിച്ചവർക്കറിയാം Ac റൂമിൽ ഇരുന്നല്ല 50% ചൂടിൽ കഷ്ടപ്പെട്ടവർക്കറിയാം ആ കഷ്ട്ടപ്പാട്, കഴിയുന്നവർ ആ കുടുംബത്തെ സഹായിക്കുക 😭😭😭

    • @ismailakanteismail156
      @ismailakanteismail156 3 роки тому +1

      Yallavarkkum unnd makkal nammude makkal nammude agalamar yallavarum mathapithakkalk upakarikuna makkalakkanne Allah evarude aaa ponomaneya upakarikuna monakidenne Allah

    • @peaceofmind8062
      @peaceofmind8062 3 роки тому

      Araee subair

  • @jerinpaul4022
    @jerinpaul4022 3 роки тому +31

    സംശയം വേണ്ട, ഉറപ്പായും വലിയവൻ ആവും.. അന്നേരം മുഖം മറക്കാതെ വരാം ഇതേ ചാനലിൽ ! 👍

  • @sabivoice4423
    @sabivoice4423 3 роки тому +154

    സങ്കടങ്ങള്‍ ഉളളിലൊതുക്കി
    കഴിയുന്ന കുടുംബം.
    ഫുള്‍ കേട്ടപ്പോള്‍ കണ്ണ് നിറഞു.
    പാവം ആണ് പ്രവാസി
    പ്രാരാബ്ദങ്ങളില്‍ നിന്ന് കര കയറാന്‍ വിമാനം കയറിയവര്‍.
    അവസാനം ലക്ഷ്യം പൂര്‍ത്തികരിക്കാനാവുമ്പോയേക്കും അവന്റെ ആരോഗ്യം ക്ഷയിച്ചിട്ടുണ്ടാവും.

    • @snowfire9320
      @snowfire9320 3 роки тому

      നമ്മുടെ നാട്ടിൽ പെൻഷൻ റേഷൻ അരി മതി ജീവിക്കാൻ

  • @soniajimmy1359
    @soniajimmy1359 3 роки тому +199

    എന്റെ കുഞ്ഞേ നിന്റെ മുൻപിൽ ഞാൻ ഒക്കെ വെറും zero

  • @thereckon3592
    @thereckon3592 3 роки тому +208

    നി എന്നെ കരയിച്ചു കണ്ണീരിൽ ആക്കിയെല്ലോ മോനെ. നിന്നെ സഹായിക്കാൻ ഉറപ്പായിട്ടും നല്ല മനസ്സുള്ളവർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @indiancr7352
      @indiancr7352 3 роки тому +3

      ഇൻഷാ അള്ളാഹ്

    • @muhalarkoyathangal691
      @muhalarkoyathangal691 3 роки тому +1

      ഇൻഷാഅള്ളാ

    • @reynalyncuevas69
      @reynalyncuevas69 3 роки тому

      Ponnumone Aman, karanjupoye mone😢😢😢...Yah Rabbee, KAATTURAKSHIKKANE ponnu makkale / Yah Rabbee aareyum vishamippikkalle...Aameen 😢😢😢

  • @mohammedshuhaib8379
    @mohammedshuhaib8379 3 роки тому +68

    ആ ചതിച്ചവൻ ഉറപ്പായും ഒരുനാൾ ആ മോന്റെ മുൻപിൽ വരും അതും ഇരന്നു കൊണ്ട്.

  • @Kabeerfinland77
    @Kabeerfinland77 3 роки тому +20

    പൊന്നുമോന് ആഫിയത്തോടുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആ പൊന്നുമോനെ തൊട്ട് ആ കുടുംബത്തിന് സന്തോഷം നൽകണേ അല്ലഹ്

  • @janeeshjani7489
    @janeeshjani7489 3 роки тому +49

    നല്ലൊരു വഴി കാണിച്ചു തരും പടച്ചതമ്പുരാൻ 👍

  • @salammb9863
    @salammb9863 3 роки тому +33

    Respect for u 24, mugam kaanichilla.. Nannaayi🔥👍👍

  • @oxytcin5417
    @oxytcin5417 3 роки тому +125

    അവരെ നാട്ടിലേക്ക് കൊണ്ട് വരാൻ ഏതെങ്കിലും സന്മനസ്സുള്ള സംഘടന സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നുമില്ലേങ്കിലും സ്വന്തം നാട്ടിൽ റേഷൻ കഴിച്ചെങ്കിലും ജീവിക്കാം, അസുഖത്തിനായി സർക്കാർ അശുപത്രിയുടെ സേവനം മറ്റു വിദേശ രാജ്യങ്ങളെക്കാൾ എത്രയോ തുച്ചമായ നിരക്കിൽ കേരളത്തിൽ ലഭിക്കുന്നതുമാണ്.

  • @sinichandrabose1020
    @sinichandrabose1020 Рік тому +2

    ഷെയ്ഖ് ഇത് കാണാൻ പ്രാർത്ഥിക്കാം. ആ മോന്റെ കഴ്പ്പാട് എല്ലാം മറുവാനും ദൈവത്തോട് പ്രാർത്ഥിക്കാം 🙏🏾🙏🏾

  • @sakkeenak2082
    @sakkeenak2082 3 роки тому +13

    ആ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ

  • @binuvijayan5721
    @binuvijayan5721 3 роки тому +28

    അള്ളാഹു അമനെ സഹായിക്കട്ടെ 😘

  • @nicevideoPKU
    @nicevideoPKU 3 роки тому +6

    മോനേ എനിക്ക് ദുബായ് കാണണമെന്ന് കുഞ്ഞുനാൾ മുതൽ ആഗ്രഹിക്കുന്നു പക്ഷെ ഇതുവരെ നടന്നില്ല ഇനി നടക്കുമെന്നുഠ തോന്നുന്നില്ല അഥവാ ഇനി പറ്റിയാൽ ഞാൻ മോൻറെ കയ്യിൽ നിന്നും അത്തർ വാങ്ങുഠ മൂന്ന് തരഠ മോനെ ദൈവഠ അനുഗ്രഹിക്കട്ടെ

  • @Thaadiyumpottum
    @Thaadiyumpottum 3 роки тому

    Aa chathichu poya business partner ethu kanundel please ningl evrde situations kandile ningl moolam ee family engineyayi please take care of them

  • @rislalife
    @rislalife 3 роки тому +6

    ഈ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @nowfalma1346
    @nowfalma1346 3 роки тому +8

    Great son 👍👍❤️❤️ Allahu ghair cheyyattea epoyum monkum kudubathinum 👍in sha Allah 💞

  • @naufalpm3296
    @naufalpm3296 3 роки тому +37

    ദുബായിൽ ആണെങ്കിലും ഫിറോസ് കുന്നുംപറമ്പിൽ ഒന്ന് ബന്ധപ്പെട്ട് നോക്കിയാൽ അവിടെ ഉള്ളവർ വേണ്ട രീതിയിൽ എന്തെങ്കിലും ചൈത് കൊള്ളും എന്ന് തോന്നുന്നു

  • @Sivaprasad0369
    @Sivaprasad0369 3 роки тому +15

    Aman... nala reethiyil ethate... daivam ela anugrahavum kodukate..

  • @azeezansar5597
    @azeezansar5597 3 роки тому +3

    മോനെ വല്ലാതെ പ്രയാസമായി പോയ് മോനെ. മോൻ്റെ എല്ലാ പ്രയാസവും പടച്ചവൻ മാറ്റിത്തരും ഒരുപാട് ഉയരങ്ങളിൽ പടച്ചവൻ എത്തിക്കട്ടെ

  • @jasirpoili7308
    @jasirpoili7308 3 роки тому +7

    Barakalhu feekum ❣️

  • @alavipalliyan1868
    @alavipalliyan1868 3 роки тому +4

    പാവം. ...
    ഇന്ഷാ അല്ലാഹ് എല്ലാം ശരിയായി വരും

  • @niyaniya8162
    @niyaniya8162 3 роки тому +14

    ഈ വീഡിയോ ഫിറോസ് കുന്നംപറമ്പിൽ കണ്ടു. പോസ്റ്റ് ചെയ്തു അവരെ ഒന്ന് സഹായിക്കുക. ഇൻഷാഅല്ലാഹ്, അവരെ പോലുള്ളവർ വിജാരിച്ചാൽ ഒരു പക്ഷെ സഹായിക്കാൻ കഴിയും

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 роки тому +40

    ചതിച്ചവൻ വേറെ ചതി കിട്ടാൻ ആയി wait ചെയ്യുന്നു, ദൈവത്തിന്റെ കൈയിൽ നിന്നും കിട്ടുന്ന ചതികായി,,,

  • @irinzaara7544
    @irinzaara7544 3 роки тому

    Insha allah ; orupaad uyarangalil ethan irikkunne ullu “ aman 👍may allah bless uuu healthy nd happy life”

  • @shahidashareefkulathur525
    @shahidashareefkulathur525 3 роки тому +31

    പറ്റിച്ച അവൻ ഇത് കാണുന്നുണ്ടല്ലോ അവൻ ഗുണം ചെയ്യില്ല. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കൂ

  • @tippu.....986
    @tippu.....986 3 роки тому +10

    പാവം, എന്റെ പൊന്നുമോനെ ഞാൻ
    കരഞ്ഞു പോയടാ നിന്റെ വിഷമം കണ്ടിട്ട് 😭😭😭😭😭

  • @jaslysworld
    @jaslysworld 3 роки тому +1

    അല്ലാഹ് 😢ന്റെ കണ്ണ് നിറഞ്ഞു പോയി ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲ആമീൻ

  • @saidsooperalavi1798
    @saidsooperalavi1798 3 роки тому +8

    അഭിനന്ദനങ്ങൾ

  • @abdullahattegoli9361
    @abdullahattegoli9361 3 роки тому +25

    a uppak rabb sugam kudukatte🤲🤲

  • @tsmarar6232
    @tsmarar6232 3 роки тому +5

    ദുബായ് എല്ലാവർക്കും സുഖവും തരും, അധികഠിനമായ ദുഃഖവും തരും, ഓരോ പ്രവാസിയുടെയും അവസ്ഥകൾ.നമ്മുടെ നാട് അതു വേറെ ഒന്ന് തന്നെയാ,

  • @asnapv4023
    @asnapv4023 3 роки тому +3

    ഇന്ഷാ അല്ലാഹ്... ഉറപ്പായും അള്ളാഹു നിങ്ങൾക്കിടയിൽ സന്തോഷത്തിന്റെ വാതിൽ തുറന്ന് തരും... പ്രതീക്ഷയോടെ കാത്തിരിക്കുക

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 3 роки тому

    God bless you and your family

  • @uvaiseabdulazeez6609
    @uvaiseabdulazeez6609 3 роки тому +1

    Proud of u monee.ellam shariyaakum

  • @mohammadashraf8863
    @mohammadashraf8863 3 роки тому +3

    Masallah tabarakallah,daivam anugraikkum e kudumbatte

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому +2

    God bless you moane

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +3

    അവനെ ഉറപ്പായും ആരെങ്കിലും സഹായിക്കും ഉറപ്പ് 🙏

  • @abduraheem3576
    @abduraheem3576 3 роки тому

    Great work 24 news👏👏
    Avan ulleth dubayil aanu eni avane pravasikel nenjod chertholum in sha allaah👍

  • @salimsayed7377
    @salimsayed7377 3 роки тому +7

    ആ കുടുംബത്തെ വഴിയാധാരമാക്കിയ കൊടും ചതിയനെ നിയമത്തിനു മുന്നിൽ കൊണ്ട് വരുവാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഏതെങ്കിലും സഘടനകൾ തയ്യാറാകണമെന്നാണ് എന്റെ അപേക്ഷ...

    • @shyjuasshyjuas5479
      @shyjuasshyjuas5479 8 місяців тому

      Avan gathipidikathila...pavam kochu...padikende samyathu jolikku pokenda avastha

  • @shravanbh9997
    @shravanbh9997 3 роки тому +6

    This is so emotional to see it

  • @sameehasamad
    @sameehasamad Рік тому +1

    Any update on this boy?

  • @aslamlaff123
    @aslamlaff123 3 роки тому +22

    Rabbe ellam sheri akum❤️❤️

  • @kunjumone3392
    @kunjumone3392 3 роки тому +17

    കുഞ്ഞേ നിനക്ക്‌ വിഷമിക്കേണ്ടിവരില്ല. എല്ലാം ശെരിയാവും.

  • @anandasahasram
    @anandasahasram 3 роки тому +4

    സഹായിക്കാൻ കഴിവും മനസ്സും ഉള്ളവർ സഹായിക്കു അവരെ 🙏😔

  • @rayanmonrayanmon5418
    @rayanmonrayanmon5418 3 роки тому

    Ee ponnumonu allahu nalla oru bavi jeevitham undakatte aameen 😭😭😭🤲🤲🤲🤲🤲

  • @sirajmk9225
    @sirajmk9225 3 роки тому

    മാഷാ അള്ളാഹ്...
    ആ കുടുംബത്തിന് ശക്തി നൽകണേ..🙏

  • @sarithaarjun6536
    @sarithaarjun6536 3 роки тому

    Go Ahead👍👍👍 ......Aman. ...God with you. ..👍👍👍. . .

  • @MASTER-hi2fu
    @MASTER-hi2fu 3 роки тому +14

    Nee yadhartha hero👍

  • @enjoylittlethings2458
    @enjoylittlethings2458 3 роки тому

    Daivam anugrahikkatte aa moneyum family yeyum..❤️🙏

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 3 роки тому

    മോനെ. الله അനുഗ്രഹിക്കട്ടെ🤲

  • @nishalps
    @nishalps 3 роки тому

    In Sha allah...ellam shariyavum

  • @subairmukkan593
    @subairmukkan593 3 роки тому +14

    റബ്ബ് അനുഗ്രഹിക്കട്ടെ

  • @haneeshaani2617
    @haneeshaani2617 3 роки тому

    Masha Alha aa ponnu monu ayusuum affiyathum nalkkane Alha.

  • @hafsathp7389
    @hafsathp7389 3 роки тому +3

    ദൈവം ആ കുടുംബത്തിന് നല്ലത് വരുത്തട്ടെ....🤲

  • @richardthomas7986
    @richardthomas7986 3 роки тому +7

    Mon,u will reach heights

  • @seekerala2122
    @seekerala2122 3 роки тому

    Engane ulla varthakal 24 enna channel le kaanukaullu... Mattu channel lukal ethu varthayalla.. Hats off sree yetta.... Congrats keep moving...

  • @linuanoop8233
    @linuanoop8233 3 роки тому

    God bless uu

  • @abdulkareem1276
    @abdulkareem1276 3 роки тому +2

    അവർക്ക് നല്ലൊരു നാൾ വരണമെന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു, നല്ലവർ ആരേലും കാണും കൈവെടിയില്ല..😢

  • @sajna547
    @sajna547 3 роки тому

    Account details enkilum attach chayytha help chayyaloo

  • @tollfreeriders4989
    @tollfreeriders4989 3 роки тому +5

    അവൻ തീയിൽ കുരുത്തവനാണ് ആ വെയിലത്തു വാടില്ല !! കേട്ട കഥകളിലെ പോലെ വില്ലനും ഡോണും ആവാൻ നിൽക്കാതെ കഷ്ടപ്പാടിന്റെ വഴി തിരഞ്ഞെടുത്തവന് എന്നും ഭാഗ്യവും വിജയവും കൂടെയുണ്ടാവും !!

  • @indiatodubai6909
    @indiatodubai6909 3 роки тому +2

    അള്ളാഹു മോനെ ഉയർത്തട്ടെ. ആമീൻ

  • @faisalvppanoor9258
    @faisalvppanoor9258 3 роки тому

    God bless you

  • @faisalkareemfaisalkareem7177
    @faisalkareemfaisalkareem7177 3 роки тому +8

    Amanum kudumbathinu santhoshavum sughavum pradhanam cheyyatte, ameen

  • @rishalhilar3117
    @rishalhilar3117 3 роки тому +1

    Ya Allah 😞 evarude vishamangal maati kodukane🤲(lulu yusufkane ariyunnavaruntenkil ariyich kodukane addeham sahayikum)

  • @mohammedaslam3393
    @mohammedaslam3393 3 роки тому +4

    അഭിമാനം ആണ് മോനെ നീ.... ആ പിതാവ് ന്റെ sambadhyathil ഏറ്റവും വലിയ asset.... ആ മകന്‍ ആണ്... എന്തു നഷ്ടപ്പെട്ടാലും കൂടെ ചേര്‍ക്കാന്‍.. Maturity എന്ന padhathin പ്രായം വരെ thetti pokunna makan ullappol

  • @safeeraharisharis1086
    @safeeraharisharis1086 3 роки тому

    😥aman mone arogyamulla aayus allahu nalkate

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 Рік тому

    Great boy Avan uyarangalil ethum

  • @thomasvarghse1937
    @thomasvarghse1937 3 роки тому +2

    He will be a king soon

  • @shemiabdulvahid5114
    @shemiabdulvahid5114 3 роки тому

    Have no words...

  • @anwarmalappuram5281
    @anwarmalappuram5281 3 роки тому +29

    അഡ്രസോ no ഒന്നും ഇല്ല എന്തെങ്കിലും ഒന്നു ചെയ്യാൻ

    • @najiyamk6869
      @najiyamk6869 3 роки тому

      yes bahi

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 роки тому

      avare contact cheyyan enthelum vayi undo

    • @user-ni7xf4kb9c
      @user-ni7xf4kb9c 3 роки тому

      0586785338

    • @muroorstreet4842
      @muroorstreet4842 3 роки тому

      ആ പളളിയാണ് അവന്റെ അഡ്രസ്സ്. മനസ്സ് നിറയെ ആഗ്രഹിക്കുക അമാനെ കാണണമെന്ന്

  • @aswanthchandran999
    @aswanthchandran999 3 роки тому

    Great👏

  • @dohaqatar3649
    @dohaqatar3649 3 роки тому

    Inshallah he will became a great person

  • @dreamer-bs1ur
    @dreamer-bs1ur 3 роки тому +4

    ആ കുടുംബത്തിന്റെ മുഖം blur ചെയ്തത് നന്നായി. അവര്‍ക്കും privacy വേണ്ടെ.

  • @abbasv2889
    @abbasv2889 3 роки тому

    Subhanallha 😥

  • @sherinshajeer789
    @sherinshajeer789 3 роки тому

    Evar uae evideya thamasam

  • @abdulrahaman3116
    @abdulrahaman3116 3 роки тому +1

    ആമീൻ

  • @indiancr7352
    @indiancr7352 3 роки тому

    അള്ളാഹു കാക്കട്ടെ 🤲😪

  • @shanifabeevi1612
    @shanifabeevi1612 3 роки тому

    Allahuve aaponnumone nikakane

  • @musthafamusthafa1178
    @musthafamusthafa1178 3 роки тому

    യാ അല്ലാഹ് 😥😥

  • @ashrafsunnamoleofficial186
    @ashrafsunnamoleofficial186 3 роки тому

    Salute

  • @hanutharavatath650
    @hanutharavatath650 3 роки тому

    😥😥 thavakalthu Alallah ❤️

  • @arundhathix1321
    @arundhathix1321 3 роки тому

    Middukan😘😘

  • @lailasworld5148
    @lailasworld5148 3 роки тому

    😢😢

  • @anwarcp7451
    @anwarcp7451 3 роки тому

    😔😔😔Allah aa kudumbatha rakshikana

  • @worldofnature6922
    @worldofnature6922 3 роки тому

    You are hero i am zero god bless u

  • @aminashijila5403
    @aminashijila5403 3 роки тому

    Sarvashakthan ninte prashnanghal theerthu tharatte Aameen

  • @muhamedhisham2312
    @muhamedhisham2312 3 роки тому

    Masha, allhaa

  • @dearattire
    @dearattire 3 роки тому +1

    Mashaallah.... മാതാപിതാക്കളെ ഇത്രമേൽ സ്നേഹിക്കുന്ന ആ കുഞ്ഞു ഉയരങ്ങളിൽ എത്തും... Inshallah ❤️

  • @shameem.kkuruvi7597
    @shameem.kkuruvi7597 8 місяців тому

    🤲മാഷാ 🤲അല്ലഹ 🤲🙌

  • @ziyadmuhammad8160
    @ziyadmuhammad8160 3 роки тому +2

    Ivarude nmbr indo endhengilum pattunnadh sahayikkamallo

  • @josephkurian9179
    @josephkurian9179 3 роки тому +3

    🙌🙌🙌