'പെരിയാർ മുഴുവൻ വിഷമായി, ഇനിയൊരു വർഷം അവിടെ മത്സ്യം കേറില്ല'

Поділитися
Вставка
  • Опубліковано 21 тра 2024
  • 'ഇതൊന്ന് നോക്കിയേ, നാല് മാസ്‌ക് വയ്ക്കണം അവിടെ നിക്കണമെങ്കിൽ, പെരിയാർ മുഴുവൻ വിഷമായി, ഇനിയൊരു വർഷം കഴിയാതെ അവിടെ മത്സ്യം കേറില്ല'
    #FishKilling #PollutionControlBoard #Periyar #Ernakulam #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 586

  • @maniperisseri2009
    @maniperisseri2009 27 днів тому +405

    ഈ വിഷാംശം കുടിവെള്ളത്തിലേക്കും കലരില്ലേ. എത്ര വലിയ ദുരന്തമാണ്. ഈ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എന്തിനും മടിക്കില്ല .

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 27 днів тому

      Every one must respond.
      Politicians and bureaucrats are getting currupt Money from the dirty inhuman people.

    • @nazarnazar4005
      @nazarnazar4005 22 дні тому

      ഇന്ത്യയല്ലേ.. ഇവിടെ രാജ്യസ്നേഹം ഉള്ള നിയമം അല്ലെ ഉള്ളു... ഇതിപ്പോ പിടിച്ചിട്ടും പഠിച്ചിട്ടും ബലിയ കാര്യമില്ല...4 ചിക്ലി തടയാത്ത കേസാനിദൊക്കെ

  • @balankulamullaparambil1073
    @balankulamullaparambil1073 27 днів тому +363

    കഴിഞ്ഞ ദിവസം ഒരു പ്രവാസിയുടെ സ്ഥാപനത്തിന് മുന്നിൽ ഒരു പ്ലാവ് ഉണക്കി എന്ന് പറഞ്ഞു സമരം ചെയ്ത ആ പരിസ്ഥിതി പ്രവർത്തക അഥവാ വനിതാ വിപ്ലവകാരി എവിടെ, ഓടിവായോ

    • @sreelathagopan5098
      @sreelathagopan5098 27 днів тому +14

      നർമദായിൽ പോയി 😂😂

    • @samjcherupushpamcherupushp1222
      @samjcherupushpamcherupushp1222 27 днів тому +11

      ഈ നാട്ടുകാരിയാണ് ഇടി വെട്ടിയ പ്ലാവിൻ ചുവട്ടിൽ വന്നത

    • @princelalmoni
      @princelalmoni 27 днів тому +3

      കാശു കിട്ടിയാലേ വരൂ, ഇനിയെങ്ങാനും വിഷം കലക്കിയവർ ആണ് ആദ്യം കാശു കൊടുക്കുന്നതെങ്കിൽ മത്സ്യം അപ്പി ഇട്ടു പുഴ വൃത്തികേടാക്കി എന്ന് പറഞ്ഞു കർഷകർക്ക് എതിരെ സമരത്തിന് വരും.

    • @rajeevj.p8558
      @rajeevj.p8558 27 днів тому +22

      കറക്റ്റ് അവൾ എവിടെ...

    • @dasjr8211
      @dasjr8211 27 днів тому +9

      ഹെന്റെ കുസുമം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 27 днів тому +271

    അഭിനന്ദനീയമായ ജനകീയ പ്രതിഷേധം, ഫുൾ സപ്പോർട്ട്, സമരം സമാധാനപരമായിരിക്കട്ടെ, കാസർകോട്ടെ എൻഡോസൾഫാൻ പോലെ മറ്റൊരു ദുരന്തഭൂമിയായി എറണാകുളം മാറാതിരിക്കാൻ നാം രംഗത്തിറങ്ങണം👍👍👍🙏🙏🙏🙏

    • @PKSDev
      @PKSDev 27 днів тому +11

      ജനം മുന്നിട്ടിറങ്ങാതെ ഇനി ഭരണം തുടരാനാകില്ല എന്ന യവസ്ഥയിലെത്തി😱⚠️

    • @RKV8527
      @RKV8527 27 днів тому +9

      നിങ്ങൽ തന്നെ ഉത്തരവാദി.
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .
      2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട് കൊടുത്തു

  • @lijikuriakose4849
    @lijikuriakose4849 27 днів тому +207

    നന്നായി,ഇത് പോലെ ജനം പ്രതികരിക്കണം

    • @RKV8527
      @RKV8527 27 днів тому

      നിങ്ങൽ തന്നെ ഉത്തരവാദി.
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .
      2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട് കൊടുത്തു

  • @sanjaisanjana764
    @sanjaisanjana764 27 днів тому +119

    വീട്ടിൽ പ്ലാസ്റ്റിക് കത്തിച്ചാൽ 25000 പിഴ 😂😂😂

  • @samabraham3856
    @samabraham3856 27 днів тому +147

    രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തങ്ങളുടെ പോക്കറ്റ് നിറയ്ക്കാൻ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

  • @mohankumars3033
    @mohankumars3033 27 днів тому +158

    Kitex സാബുവിനെ ഓടിച്ച വി സി ശ്രീനിജൻ എം എൽ എ എവിടെ. ശ്രീനിജന് ഒന്നും ഇക്കാര്യത്തിൽ പറയാൻ ഇല്ലേ.

    • @Vishnu2213-zn4uz
      @Vishnu2213-zn4uz 27 днів тому +19

      Aa erappli vaa thurakkilla...

    • @bijimathew4691
      @bijimathew4691 27 днів тому +15

      Avan Sabu vine kurichu mathrame vay thurakkuuui

    • @l.e1234
      @l.e1234 27 днів тому +17

      ശ്രീ നീചന് കിമ്പളം കിട്ടുന്നുണ്ട്. മിണ്ടില്ല 😂

    • @mohankumars3033
      @mohankumars3033 27 днів тому +15

      @@l.e1234 അതെ. Kitex സാബുവിന്റെ കൈയിൽ നിന്നും അത് കിട്ടാത്തത് കൊണ്ട് സാബുവിനെ ഓടിച്ചു.

    • @vint22556
      @vint22556 27 днів тому +12

      ശ്രീനിജൻ അവന്റെ അപ്പന്മാരെ അന്നെഷിച്ചു നടക്കുവാ...

  • @joseykurianjoseph3163
    @joseykurianjoseph3163 27 днів тому +44

    കർഷകർക്ക് അഭിന്ദനങ്ങൾ. സമരം ശക്തമാക്കുക. അഴിമതി വീരന്മാരെ ജനകിയവിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചു... 👌🙏

  • @lovelaughlive3667
    @lovelaughlive3667 27 днів тому +31

    പ്രതികരിച്ച നാട്ടുകാര്‍ക്ക് അഭിവാദനം 🙏🙏

  • @MTAkottayil.
    @MTAkottayil. 27 днів тому +148

    ഇത് പോലെ ഓരോ വിഷയത്തിലും ജനം മുഴുവൻ റോട്ടിൽ ഇറങ്ങണം എന്നാലേ ഇവന്മാർ ജോലി ചെയ്യൂ....

  • @geethakalappurackkal134
    @geethakalappurackkal134 27 днів тому +82

    തീർച്ചയായും ഇവർക്ക് വേണ്ടത്ര നഷ്ടപരിഹാരം നൽകണം ❤

    • @user-ih2vy7ls1p
      @user-ih2vy7ls1p 27 днів тому

      ഇവരെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ല.. ഈ വെള്ളത്തിന്റെ ഉറവ കിണറിൽ ഒക്കെ കിട്ടും തീരത്ത് കിടക്കുന്നവർക്.. മാത്രം അല്ല ഇതു നിരന്തരം ഉള്ള പ്രശ്നം ആണ്..

  • @Amirooi27
    @Amirooi27 27 днів тому +50

    കുറച്ച് ദിവസം മുന്നേ ഒരു പരിസ്ഥിതി പ്രവർത്തക (Environmental activist) ഒരു പ്ലാവ് കരിഞ്ഞ് പോയതിന് ഒരു കട പൂട്ടിക്കാൻ ഇറങ്ങിയരുന്നല്ലോ, ഇപ്പൊ എവിടെ...

    • @Ammu.359
      @Ammu.359 27 днів тому +3

      അവൾക് edu പരിസ്ഥിതി ആണൊ nn ariyunndavilla😅

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 27 днів тому +71

    സൂപ്പർ മക്കളെ നമിച്ചു

  • @madxusb1560
    @madxusb1560 27 днів тому +106

    മനുഷ്യൻ്റെ പരമ പ്രഥാനമായ ദാഹജലവും ജീവവായുവും ഇവയൊക്കെ മലിനമാക്കി നവകേരളം🙏🙏🙏🙏🤪🤪🤪

  • @manjuambrose1408
    @manjuambrose1408 27 днів тому +52

    Very good 💯. ഞങ്ങൾ മാത്രം അനുഭവിച്ചാൽ പോരല്ലോ

  • @musthafavp7496
    @musthafavp7496 27 днів тому +32

    തീർച്ചയായും പരിസ്ഥിതി മലിനീകരണ ബോഡിന് ഇതിൽ വലിയത്തരവാദിത്വമുണ്ട്.

  • @ajipoulose6051
    @ajipoulose6051 27 днів тому +10

    അഭിനന്ദനമായ പ്രതിക്ഷേദം 👍.... നാടിന്റെ നന്മക്ക് വേണ്ടിയുള്ള പോരാട്ടം 👍❤

  • @prpkurup2599
    @prpkurup2599 27 днів тому +88

    കേരളം മുഴുവൻ വിഷമയമായി മാറീ ഇതിനൊക്കെ ഉത്തരവാദികൾ രാഷ്ട്രീയ കാരും മതനേതാക്കളും ഭരണപ്രതിപക്ഷ വും ഉദ്യോഗസ്ഥരും കുറെ മാധ്യമങ്ങളും ആണ് ജനങൾക്ക് ജീവിക്കേണ്ട ഉള്ള വ്യവസായങ്ങൾപുട്ടിക്കുകയും പുതിയത് ഒരെണ്ണം പോലും വരാത്ത സാഹചര്യ ത്തിൽ സ്വന്തം കാശു കൊണ്ട് ഒരു ചെറിയ ബിസിനസ് തുടങ്ങിയാലും അതിനെ ഒക്കെ തുരങ്കം വെക്കുന്ന നടപടികൾ ആണ് ഭരണ വർഗ്ഗത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതു കഷ്ട്ടം എന്നെപറയാനുള്ളു

    • @Sreerag01
      @Sreerag01 27 днів тому +1

      Whom to complain? Voters are the culprit… MLA and MP will win again…😂😂 well done Kerala

  • @Skyenews
    @Skyenews 27 днів тому +74

    കേരളത്തിൽ മത്സ്യ കൃഷി വേണ്ട എന്ന് മത്സ്യ മന്ത്രി

  • @defender8481
    @defender8481 27 днів тому +29

    വലിയ കമ്പനികളേ ആരും തൊടില്ല രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നല്ല കാശു വാങ്ങുന്നുണ്ട് ഇവന്മാരിൽ നിന്ന്

  • @dileepkurungappally4671
    @dileepkurungappally4671 27 днів тому +42

    ചെറുകിട സംരഭകരുടെ സ്ഥാപനം പൂട്ടിക്കുന്ന തൊഴിച്ചാൽ കേരളത്തിലെ പൊല്യൂഷൻ കൺട്രോൾ ബോർഡ് ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുവാൻ എന്താണ് ചെയ്തിട്ടുള്ളത് ..... ഇനി ചെയ്യുകയുമില്ല ..

  • @santhoshkumar-en3sl
    @santhoshkumar-en3sl 27 днів тому +14

    കയ് കൂലി വീരൻമാരുടെ ഓഫീസ് അതാണ് ഈ ഗവണ്മെന്റ് ഉദ്യോഗസ്ഥർ

  • @sooryashaji-er5tn
    @sooryashaji-er5tn 27 днів тому +9

    ജനം... ഇറങ്ങണം.... അല്ലാതെ ഇതിനു ഒന്നും മാറ്റം വരില്ല.... ഉറപ്പാണ് 😦

  • @mathewkl9011
    @mathewkl9011 27 днів тому +18

    വ്യവസായ മന്ത്രിയുടെ ഓഫീസിലെക്കും എറിയണം.

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 27 днів тому

      ക്ലിഫ് ഹൗസിലേക്കും😂😂😂😂😂😂😂😂

  • @l.e1234
    @l.e1234 27 днів тому +35

    സാബു ജേക്കബിന്റെ പുറകെ നടക്കുന്ന രാഷ്ട്രീയ ക്കാർ ഇവിടെ യുള്ള ഫാക്ട റി കൾക്ക് പച്ച കൊടി കാണിക്കും. എല്ലാപാർട്ടിക്കാരും അവരോട് പണം വാങ്ങുന്നുണ്ടെന്ന് സാരം 😳😳

  • @RedBook-jx4iv
    @RedBook-jx4iv 27 днів тому +44

    ശമ്പളം വാങി വെറുതെ ഇരിക്കുന്ന കുറച്ചു വകുപ്പുകൾ ഉണ്ട്‌

  • @ShajiSha-sn3ji
    @ShajiSha-sn3ji 27 днів тому +8

    സമരത്തിന് അഭിനന്ദനങ്ങൾ 👍

  • @user-di2wy5vh8s
    @user-di2wy5vh8s 27 днів тому +23

    മലിനീകരണ നിയത്രണ ബോർഡ്‌, കൃഷി വകുപ്പ്, ഭക്ഷ്യ വകുപ്പ് ഇതൊക്ക കേരളത്തിൽ വെള്ളനാകൾ ആണ് അടച്ചു പൂട്ടുക ഒരു ഗുണവും ഇല്ല

  • @saraswathivimal3916
    @saraswathivimal3916 27 днів тому +9

    നല്ല കാര്യം.. ഇതുപോലെ ജനങ്ങൾ പ്രതികരിക്കണം

  • @AnoobMk
    @AnoobMk 27 днів тому +23

    എന്റെ നാടാണ് ഏലൂർ, (ഉദ്യോഗമണ്ഡൽ) എറണാകുളം.
    എല്ലാ പാർട്ടിക്കാരും കിഴക്കമ്പലം പരിസ്ഥിതി പ്രശ്നം മാത്രം 20: 20 നോക്കി നിൽക്കട്ടെ...
    20:20 ഭരണം പിടിച്ചു, അതാണ്‌ അവിടത്തെ ഏറ്റവും വലിയ പ്രശ്നം. അവിടെ പരിസ്ഥിതി പ്രശ്നം ഉണ്ട്.
    എന്നതുകൊണ്ട് 20:20 യെക്കാളും 35 വർഷമായി 100 മടങ്ങു പരിസ്ഥിതി പ്രശ്നമുള്ള ഏലൂരിൽ രാഷ്ട്രീയ പാർട്ടികൾ ഇറങ്ങുന്നില്ല. ഇവിടെ ഭരണം LDF or UDF മാറി മാറി ഭരിക്കും. കുഴപ്പക്കാരായ കമ്പനികൾ, കുട്ടി നേതാക്കൾക്ക് വല്ല്യ നേതാക്കളും നല്ല cash കൊടുക്കും അത്ര തന്നെ.

  • @joyaugustine2690
    @joyaugustine2690 27 днів тому +23

    മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് പിരിച്ച് വിടണം.

  • @suryakmars5192
    @suryakmars5192 27 днів тому +4

    ജനകീയ സമരങ്ങൾ വളരട്ടെ.......

  • @mohanankalingal
    @mohanankalingal 27 днів тому +7

    എല്ലാ ഡിപ്പാർട്മെന്റും പൊതുജനങൾക്ക് ശല്യം തന്നെ. എല്ലാ ഡിപ്പാർട്മെന്റും സാദാരണ ജനങൾക്ക് ഉപകാരത്തിന് പകരം ഉപദ്രവമാണ്.

  • @nila7860
    @nila7860 27 днів тому +19

    വളരെ നന്നായി. പാവങ്ങൾക്ക് നീതി എന്തായാലും കിട്ടില്ല. പ്രതിഷേധമെങ്കിലും ചെയ്യട്ടെ

  • @user-xj4xk1wk1k
    @user-xj4xk1wk1k 27 днів тому +9

    മൽസ്യങ്ങൾ കൂട്ടത്തോടെ ആത്മഹത്യചെയ്തതാണെന്നു പറയാൻ പറഞ്ഞു.

  • @MYTECHVLOGS
    @MYTECHVLOGS 27 днів тому +95

    എൽഡിഎഫ് ഉണ്ട് കൂടെ ആരും പേടികണ്ടാ

    • @user-bd4yw7jr5d
      @user-bd4yw7jr5d 27 днів тому +2

      Ellavareaum kollanai l d f kudeaund,eallam sariyakum eannalla sariyakki tharum...😂😂😂

    • @adarshmohanan1836
      @adarshmohanan1836 27 днів тому

      🤣🤣🤣

    • @user-he5pm9rr1e
      @user-he5pm9rr1e 27 днів тому +2

      😂😂😂 LDF alla awarkku vote cheiunna kazhuthakal unde athu kondu LDF inu pedikenda 😂😂

    • @ohboeeboee
      @ohboeeboee 27 днів тому +2

      ഇടതു ഇല്ലെങ്കിൽ പേരിയാറില്ല😂

    • @RKV8527
      @RKV8527 27 днів тому +1

      നിങ്ങൽ തന്നെ ഉത്തരവാദി. ജനത്തിന് പ്രതികരണ ശേഷി വോട്ട് നഷ്ടമായി. അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .
      2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട് കൊടു

  • @mersonchristopher7804
    @mersonchristopher7804 27 днів тому +19

    കമ്പനിയിൽ നിന്ന് പാർട്ടിക്കർക്കും ഉദ്യോഗസ്ഥർക്കും നല്ല പണം കിട്ടി കാണും. തെറ്റ്കാർക്കെതിരെ എന്തു നടപടിയെടുത്തു.?

    • @rajuc36
      @rajuc36 27 днів тому

      .... പടി

  • @Janamtalk
    @Janamtalk 27 днів тому +111

    വോട്ട് കൊണ്ട് പോയി കുത്തികൊടുക്ക് 😝😝

    • @delphygeorge7319
      @delphygeorge7319 27 днів тому +5

      അപ്പോൾ ആർക്ക് വോട്ട് കുത്തിയാൽ ആണ് കേരളം നന്നാവുക ഒന്നു പറഞ്ഞുതരാമോ ഇപ്പോഴുള്ള ഒരു പാർട്ടികളു० ഒന്നിനും ഒന്നും ഗുണം ഇല്ലാത്തതാണ് എല്ലാം കണക്കാ എല്ലാം കണക്കാ

    • @bindumenon6278
      @bindumenon6278 27 днів тому +1

      😅

    • @user-wc9yx9hd9c
      @user-wc9yx9hd9c 27 днів тому

      ​@@delphygeorge7319aarkkum kodukkanda

    • @resmip8727
      @resmip8727 27 днів тому +1

      ​@@delphygeorge7319 Nota ക്കുവോട്ട് കുത്തി പ്രതിഷേധിക്കാമായിരിന്നു

  • @killurocks3494
    @killurocks3494 27 днів тому +24

    നിങ്ങൾ എല്ലാവരും പറയാൻ മറക്കുന്ന ഒരു കാര്യം ഉണ്ട് ഈ വരാപ്പുഴ ഭാഗത്തുള്ള ജനങ്ങൾ കുടിക്കുന്ന കുടിവെള്ളം ഈ പെരിയാറിലെയാണെന്നാണ് പഞ്ചായത്ത് തന്നെ പറയുന്നത് ഈ വെള്ളം ആണ് ഇവിടുത്തെ ജനങ്ങൾ കുടിക്കുന്നത്

    • @RKV8527
      @RKV8527 27 днів тому +1

      നിങ്ങൽ തന്നെ ഉത്തരവാദി. ജനത്തിന് പ്രതികരണ ശേഷി വോട്ട് നഷ്ടമായി. അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .
      2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട് കൊടു

  • @AnilKumar-pu1tp
    @AnilKumar-pu1tp 27 днів тому +9

    മലിനമായ പെരിയാറിൽ മൽസ്യകൃഷി അപകടകരം. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമല്ലേ...

  • @unknown-sp5ky
    @unknown-sp5ky 27 днів тому +29

    എത്രയോ വർഷമായി ഇത് തുടരുന്നു, പൊതു ജനത്തിന് എന്ത് വില?

    • @RKV8527
      @RKV8527 27 днів тому

      നിങ്ങൽ തന്നെ ഉത്തരവാദി. ജനത്തിന് പ്രതികരണ ശേഷി വോട്ട് നഷ്ടമായി. അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .
      2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട് കൊടു

    • @unknown-sp5ky
      @unknown-sp5ky 27 днів тому

      @@RKV8527 ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ അന്വേഷണം എന്തായി

  • @shiningwalltex8247
    @shiningwalltex8247 27 днів тому +15

    എന്ത് പ്രേതിഷേധമായാലും ഒരു കൊടിയുടെ പിൻബലത്തിലേ അത് സാധ്യമാകൂ എന്ന സാധാരണക്കാരന്റെ തിരിച്ചറിവിനാണ് എന്റെ കയ്യടി 👏

    • @RKV8527
      @RKV8527 27 днів тому

      നിങ്ങൽ തന്നെ ഉത്തരവാദി. ജനത്തിന് പ്രതികരണ ശേഷി വോട്ട് നഷ്ടമായി. അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .
      2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട് കൊടു

  • @binoykr279
    @binoykr279 27 днів тому +10

    Pollution control Board ശരിയായി പ്രവർത്തനം തുടങ്ങിയാൽ ആ ഭാഗങ്ങളിലെ 90% കമ്പനികൾ അടച്ചു പൂട്ടേണ്ടി വരും 😂

  • @santhoshcc5286
    @santhoshcc5286 27 днів тому +7

    നമ്മുടെ മലിനീകരണ ബോർഡുിന്റെ വകുപ്പ് "മാസപ്പടിയുടെ" കീഴിലാണോ...??😮😮😮

  • @rahuljayakumar402
    @rahuljayakumar402 27 днів тому +16

    Worst government ever

  • @shajak1883
    @shajak1883 27 днів тому +3

    ഇന്ന് മത്സ്യമാണെങ്കിൽ നാളെ മനുഷ്യൻ ആയിരിക്കും കൂട്ടത്തോടെ മരിക്കുന്നത്

    • @shyamaretnakumar5868
      @shyamaretnakumar5868 27 днів тому

      മനുഷ്യർ ഇഞ്ചിഞ്ചായി മരിക്കും 😢

  • @vipinbliz6842
    @vipinbliz6842 27 днів тому +7

    ഇതിന്റെ കുറവ് കൂടെ ഉണ്ടായിരുന്നുള്ളു .. കേരളം എല്ലാം കൊണ്ടും അടിപൊളി ആയി 👍🏻

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 27 днів тому +4

    ഇങ്ങിനെ കുറെ തുടക്കങ്ങൾ ഉണ്ടാവട്ടെ...❤

  • @mariyamariyam286
    @mariyamariyam286 27 днів тому +6

    ചാലിയാര്‍ സമരം പോലെ പെരിയാറിനെ സംരക്ഷിക്കാന്‍ ജനകീയ സമരം വേണം അതാണ്‌ ആദ്യം വേണ്ടത് എന്നാലേ നിലനില്‍പ്പ്‌ ഉള്ളു

  • @renjiths.9672
    @renjiths.9672 27 днів тому +9

    കരിമണൽ കർത്തയും കമ്പനിയും....... കളമശ്ശേരി MLA എന്തേ?

  • @binumathai9442
    @binumathai9442 27 днів тому +12

    സമരമല്ല വേണ്ടത്. ജോലി ചെയ്‌യാത്ത ഉദ്യോഗസ്ഥരോട് ഒരു മര്യാദയും കാണിക്കാതെ അടികൊടുക്കണം.

    • @RKV8527
      @RKV8527 27 днів тому

      നിങ്ങൽ തന്നെ ഉത്തരവാദി. ജനത്തിന് പ്രതികരണ ശേഷി വോട്ട് നഷ്ടമായി. അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ . 2026 & 2029 ലിലും വോട്ട്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ വോട്ട്.
      35 വർഷം കോൺഗ്രസിന് 40 വർഷം സിപിഎം വോട്ട് കൊടുത്തു. നിങ്ങൽ തന്നെ ഉത്തരവാദി. 2024 ലിലും വോട്ട് ചെയ്തത്, ഒന്നും ചെയ്യാത്ത, ഒരു സഹായവും ചെയ്യാത്ത, ഭാവിയിലും ചെയ്യാൻ മനസ്സില്ലാത്ത എംപി എംഎൽഎ .
      സരിതാ നായരുടെ പ്രഷണം , അഴിമതി, ശമ്പള കുടിശ്ശിക, സംസ്ഥാനത്തിൻ്റെ കടം - ഇങ്ങനെ പല കാര്യങ്ങൽ കൊണ്ട് കോൺഗ്രസ്സ് പുറത്താക്കി, സിപിഎം നേതാക്കളെ ജയിപ്പിച്ചു. ഇപ്പോൽ അവരും കോൺഗ്രസ് പോലെ തന്നെ.
      സ്വപ്ന, സ്വർണം, ബാങ്ക് കൊള്ള, അടിപിടി, അഴിമതി, എല്ലാം കോൺഗ്രസ്സ് - സിപിഎം ഒരേ പോലെ .

    • @lintashajilintashaji9174
      @lintashajilintashaji9174 27 днів тому

      Yes ,veettil kayari adikanam annu mathrame everellam sariyakukayuollu

  • @rageshpambalath5108
    @rageshpambalath5108 27 днів тому +5

    ഇതുപോലെ ആളുകളും ചത്തുപോങ്ങാതിരുനാമതി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 27 днів тому +19

    അടിപൊളി.... യിങ്ങനെ വേണം..... കൈകൂലി പവികൾ....

  • @kabeerkorikar3232
    @kabeerkorikar3232 27 днів тому +5

    ജനങ്ങൾ തെരുവിൽ ഇറങ്ങിയാൽ മാത്രം ഭരിക്കുന്നവർ ഇനിയെങ്കിലും പഠിക്കും...

  • @dreamhuntertrtr3911
    @dreamhuntertrtr3911 27 днів тому +6

    പൊലുഷൻ ഉദ്യോഗസ്ഥരുടെ വീടുകളിൽ കൊണ്ട് ഇടണം ചീഞ്ഞു നാരട്ടേ. ആ mla, വ്യവസായ മന്ത്രി യുടെ വീട്ടിലും കൊണ്ട് ഇടണം. അവരും അനുഭവിക്കണം. ഇനി എത്ര മാസങ്ങൾ എടുത്താലേ ഏവരുടെയും ദുരിധം കഴിയു. കിഴങ്ങൻ ഭരണസംവിധാനങ്ങൾ

  • @vinodkumar-bm7zf
    @vinodkumar-bm7zf 27 днів тому +16

    ഏത് ഫാക്ടറി ആണ്... ഒഴുകിയത്...????

  • @joyaugustine2690
    @joyaugustine2690 27 днів тому +13

    ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ കേസ് എടുക്കണം. അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടണം.

  • @Chackochen1993
    @Chackochen1993 27 днів тому +5

    കഴിഞ്ഞ ദിവസം ഒരു പ്രവാസിയുടെ സ്ഥാപനത്തിന് മുന്നിൽ ഒരു പ്ലാവ് ഉണക്കി എന്ന് പറഞ്ഞു സമരം ചെയ്‌ത ആ പരിസ്ഥിതി പ്രവർത്തക അഥവാ വനിതാ വിപ്ലവകാരി എവിടെ, ഓടിവായോ.....

    • @IsmailPk-ym5us
      @IsmailPk-ym5us 27 днів тому

      പ്ലാവ് ഉണങ്ങിയാൽ വരും മീൻ ചത്താലൊന്നും വരുകയില്ല

  • @ranijacob5111
    @ranijacob5111 27 днів тому

    ജനം പ്രതികരിച്ചു തുടങ്ങി അനിതിക്കെതിരെയുള്ള ജനരോഷം👏🏼👏🏼👏🏼👏🏼 ബിഗ് സല്യൂട്ട💪🏼💪🏼💪🏼

  • @vchanvr8305
    @vchanvr8305 27 днів тому +5

    Nannayi good

  • @HariKrishnan-dd1oe
    @HariKrishnan-dd1oe 27 днів тому +1

    അഭിനന്ദനങ്ങൾ❤️❤️

  • @sunnythekkumpuram6282
    @sunnythekkumpuram6282 27 днів тому +13

    Cheeju nariya sarkar

  • @reejaesther5165
    @reejaesther5165 27 днів тому

    നന്നായിട്ടുണ്ട് ജനങ്ങൾ ഇങ്ങനെ പ്രതി കരിച്ചെങ്കിലേ രക്ഷയുള്ളൂ.

  • @user-di4wc8fz5b
    @user-di4wc8fz5b 27 днів тому +5

    കൊച്ചിൻ റിഫൈനറി ആദ്യം അടച്ച പൂട്ടണം

  • @benniouseph5879
    @benniouseph5879 27 днів тому +5

    Very good

  • @prasadhl698
    @prasadhl698 27 днів тому +58

    കേരളത്തിൽ മുഖ്യനടക്കമുള്ളവരുടെ അഴിമതിയല്ലാതെ എന്താണു സുതാര്യമായി നടത്തപ്പെടുന്നത്

  • @user-jt3xv6wn4w
    @user-jt3xv6wn4w 27 днів тому +8

    enthu pollution control board...chumma salary koduth Kure ennam

  • @sudharmachandrasseril2970
    @sudharmachandrasseril2970 27 днів тому +25

    കിറ്റെക്സ് സാബുവിൻ്റെ കിറ്റെക്സ് പുട്ടിക്കാൻ എന്ത് തിരക്കായിരുന്നു

  • @manuabraham5832
    @manuabraham5832 27 днів тому +5

    ഹൈബി ഈഡൻ' വിനോദ് 'ഉമ തോമസ് മൂന്ന് നേതാക്കളും കക്കൂസിൽ ഒളിച്ചു😆

    • @renjiths.9672
      @renjiths.9672 27 днів тому +2

      നിൻ്റെ കളമശ്ശേരി MLA എന്തേ?

  • @abrahammathew1801
    @abrahammathew1801 27 днів тому +5

    ഈ ഭരണം മുഴുവൻ മലിനമാണ്.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 27 днів тому

    പെരിയാർ നദി തീരത്ത് സ്ഥിതി ചെയ്യുന്ന എല്ലാ വ്യവസായശാലകളും അടിയന്തിരമായി പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് നൽകട്ടെ. തുടർന്ന് ഈ വ്യവസായ സ്ഥാപനങ്ങൾ എല്ലാം സുരക്ഷിതമായ പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത മറ്റ് ഏതെങ്കിലും സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക.

  • @user-hr7bs2vc6s
    @user-hr7bs2vc6s 27 днів тому

    Plave samreshaka yevide

  • @t.k96562
    @t.k96562 27 днів тому +4

    Nannay

  • @mersonkv3765
    @mersonkv3765 27 днів тому

    വളരെ നല്ല സമരം.

  • @vlado-su3xu
    @vlado-su3xu 27 днів тому +1

    പെരിയാറിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നത്.

  • @thomasp.v3792
    @thomasp.v3792 27 днів тому +1

    നല്ല കൈകൂലി കിട്ടുന്ന വകുപ്പ്

  • @shahidanasar1537
    @shahidanasar1537 27 днів тому

    Nannayi janangal pradigarikannam

  • @bettyajith4237
    @bettyajith4237 27 днів тому

    Well done. Support to the farmers.

  • @fazeelpk9274
    @fazeelpk9274 27 днів тому +6

    HAPPY MAYIRAYI VIJAYAN ADMINISTRATION

  • @josejose7972
    @josejose7972 27 днів тому +1

    വോട്ട് കുത്തി സർക്കാരുണ്ടാക്കിയപ്പോൾ ഓർക്കണമായിരുന്നു😂😂

  • @finiantony225
    @finiantony225 27 днів тому +1

    Super👍

  • @user-ci9ld9nq7y
    @user-ci9ld9nq7y 27 днів тому +1

    ദേശീയ ഹരിത ട്രൈ ബുനൽ വിഷയത്തിൽ ഇടപെട്ടാൽ നന്നായിരുന്നു. അവർക്ക് സ്വമേധയാ കേസെടുക്കുവാനും ബന്ധപ്പെട്ടവരിൽ നിന്നും പിഴ അടപ്പിക്കുവാനും കഴിയും. Pls approch NGT.

  • @jobinjoseph4486
    @jobinjoseph4486 27 днів тому

    സൂപ്പർ

  • @geethadevi8961
    @geethadevi8961 27 днів тому

    ഇപ്രാവശ്യവും അരിവാളിന് കുത്തിയ തൊഴിലാളികൾ ആണല്ലോ ഇവരൊക്കെ...😢😢😢😢

  • @minib7176
    @minib7176 27 днів тому +1

    പർവതനിരയുടെ പനിനീരിനോട്‌ ഇത്രയും ചതി വേണ്ടിയിരുന്നില്ല

  • @anilkumar.m7686
    @anilkumar.m7686 27 днів тому

    എല്ലാത്തിനും കാരണം രാഷ്ട്രീയ കാരും, ഗവണ്മെന്റ് ഉദ്യോഗസ്ഥരും മാത്രമാണ്.

  • @fazeelpk9274
    @fazeelpk9274 27 днів тому +5

    HAPPY 2nd PINARAYI ADMINISTRATION🤣🤣🤣

  • @cypherLabs
    @cypherLabs 27 днів тому

    Athu kalakki. Ethra naalayi ee visham kalakkal thudangiyittu

  • @jkeyen
    @jkeyen 27 днів тому

    fantastic.

  • @shainymanu
    @shainymanu 27 днів тому

    well done! fight for justice ,അടുത്തുള്ള എല്ലാ കമ്പനികളും അടച്ചുപുട്ടുക

  • @tonyorchid
    @tonyorchid 27 днів тому

    Very good way of protest

  • @felixmoraes8289
    @felixmoraes8289 27 днів тому

    മാസപ്പടി വാങ്ങി തൊഴിലാളികളെ വഴിയാധാമാക്കി.
    എല്ലാ മേഖലകളിലും ഇതാണ് സ്ഥിതി

  • @jessyjoseph4388
    @jessyjoseph4388 27 днів тому

    നല്ല സമരം...

  • @user-kc3bt1ps9e
    @user-kc3bt1ps9e 26 днів тому

    കമ്പനിയുടെ പേര് ഒന്ന് പറയാമോ?

  • @philipthomas9777
    @philipthomas9777 27 днів тому +2

    സ്വന്തം കുടിവെള്ളം മലിനമാക്കുന്നവർ മനുഷ്യരോ മൃഗങ്ങളോ 🤔

  • @alexvarghese4240
    @alexvarghese4240 27 днів тому

    KP യെ കാണുമ്പോൾ പണ്ട് ചാടി കളിയെടാ കുഞ്ഞുരാമ എന്ന് കുരങ്ങനോട് പറയുന്നത് ഓർമ്മ വരുന്നു.

  • @aneeshkutty9297
    @aneeshkutty9297 27 днів тому

    Pollution board yetra vangi ?

  • @sojanxavier5848
    @sojanxavier5848 27 днів тому

    Very good🎉❤❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 27 днів тому

    ഇങ്ങനെ തന്നെ പ്രതിഷേധിക്കണം 😂

  • @thankskads6215
    @thankskads6215 27 днів тому

    Very good. well done by the people..don't worry about all these rulers.