പെരിയാറിലെ മത്സ്യക്കുരുതി; പാതാളം ബണ്ട് വഴി പെരിയാറിലേക്ക് ഒഴുക്കിയത് വിഷജലമോ? | Periyar | Fishkill

Поділитися
Вставка
  • Опубліковано 21 тра 2024
  • പെരിയാറിലെ മത്സ്യക്കുരുതി; പാതാളം ബണ്ട് വഴി പെരിയാറിലേക്ക് ഒഴുക്കിയത് വിഷജലമോ?
    #periyar #fishkill #kochi #pollution
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 95

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 24 дні тому +25

    ഭരണകക്ഷി ബോംബ് നിർമാണത്തിൻ്റെ തിരക്കിലാണ്. മന്ത്രി വന്ന് ജനങ്ങളെ ആശ്വസിപ്പിക്കണം.

  • @ajayakumar746
    @ajayakumar746 24 дні тому +15

    ശമ്പള ദിവസം മാത്രം ഓഫീസിൽ വരുന്നവരാണ് PCB ഉദ്യോഗസ്ഥർ.

  • @thomasmathew829
    @thomasmathew829 24 дні тому +16

    ഞങ്ങൾ സാബു ജേക്കബിന്റെ ഫാക്ടറി എത്ര പ്രാവശ്യം പരിശോധിച്ചു

  • @rajeeshvrr2181
    @rajeeshvrr2181 24 дні тому +9

    മാസപടി വാങ്ങുന്ന ആളുകൾക്ക് എന്ത് പെരിയാർ

  • @MTAkottayil.
    @MTAkottayil. 24 дні тому +5

    ഉദ്യോഗവർഗത്തിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഉള്ള ഇച്ചാശക്തി ഗവർമെന്റിനു കഴിയണം.

  • @prpkurup2599
    @prpkurup2599 24 дні тому +6

    ട്രേഡ് യൂണിയൻ നുകൾ ഉള്ള വ്യവസായങ്ങൾ പൂട്ടിക്കുന്നു പുതിയ വ്യവസായങ്ങൾ വരുന്നില്ല സ്വന്തം കാശു മുടക്കി സ്വർണ്ണവും ഭൂമിയും ഒക്കെ പണയം വച്ചു ചെറിയ വ്യവസായങ്ങൾ തുടങ്ങുമ്പോൾ അതിനു തുരങ്കം വെക്കാനാണ് കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും നടത്തുന്നത് ആരോട് പറയാൻ ആരെകിലും പരാതി പെട്ടാൽ അവർക്കെതിരെ കേസ് എടുക്കും അല്ലെകിൽ സിപിഎം കാർ അവരെ ഭീഷിണി പെടുത്തു എന്നിട്ട് ഇടതു പക്ഷം പറയും കേരളം no 1ആണെന്ന് ഇതും ഒരു കേരള മോഡൽ mazha😂ശക്തമായി പെയ്യുന്നു ഭരണ വർഗവും ലോക്കൽ ബോഡിസ് ഒക്കെ കണ്ടില്ലെന്നു നടിച്ചു വിദേശ ടൂറും സർക്കാരിന്റെ ചിലവിൽ കറങ്ങി നടക്കുന്നു ഇതാണ് കേരളത്തിന്റെ സ്ഥിതി

  • @shafimuhammed4587
    @shafimuhammed4587 24 дні тому +5

    നമ്മുടെ നാട്ടിൽ എല്ലാവരും പുഴയുടെ തീരത്ത് ഫാക്ട് ട്രികൾ തുടങ്ങുന്നു

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 24 дні тому +5

    ഹായ് പാർട്ടി ഫണ്ട് -----

  • @varughesejames6522
    @varughesejames6522 23 дні тому +2

    പാർട്ടിക്കാർ ഉദ്യോഗസ്ഥർ കമ്പനികളിൽ നിന്നും മാസപടി മേടിച്ചു അവരെ രക്ഷിക്കാൻ പാടുപെടുന്നു

  • @vlado-su3xu
    @vlado-su3xu 24 дні тому +4

    രണ്ട് ദിവസം മഴ പെയ്യും എല്ലാം ഒഴുകി പോകും, പിന്നെയെല്ലാം പഴയത് പോലെ.

    • @mercyjoshy7700
      @mercyjoshy7700 24 дні тому

      💯

    • @tittuvj
      @tittuvj 23 дні тому

      ഉവ്വ ഇതിന്റെ ഭവിഷത്തു പിന്നെ അറിയാം

  • @radhu5400
    @radhu5400 24 дні тому +1

    രാജിവ് പോളി ടെക്നിക് പഠിച്ചതാണ്. യന്ത്രങ്ങളുടെ പ്രവർത്തനം നന്നായി അറിയാം,😎🙏

  • @shibupg6209
    @shibupg6209 24 дні тому

    ഇതിപ്പോൾ കൃഷി ചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചാവുകയും മത്സ്യ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തതിനാലാണ് കർഷകർ സമരത്തിനിറങ്ങിയതും വലിയ വാർത്താപ്രാധാന്യം നേടുകയും ചർച്ചയാവുകയും ചെയ്തത്. കൃഷിക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചാൽ പ്രശ്നം അവിടെ തീരും. എന്നാൽ യഥാർത്ഥ പ്രശ്നം ഒരിക്കലും തീരുകയില്ല. കാരണം സ്വന്തം വീഴ്ച അംഗീകരിച്ചു തരാൻ ഒരു സംഘടനയും ഒരു സ്ഥാപനവും തയ്യാറാവുകയില്ല. മലിനജലം ഒഴുകിയപ്പോൾ കൃഷി ചെയ്ത മത്സ്യങ്ങൾ മാത്രമായിരിക്കില്ലല്ലോ ചത്തിട്ടുണ്ടാകുക, എത്രയോ സ്വാഭാവിക മത്സ്യ ഇനങ്ങൾ ,ഉഭയ ജീവികൾ, സൂക്ഷ്മ ജീവികൾ , ജലസസ്യങ്ങൾ , തിരിച്ചറിഞ്ഞതും തിരിച്ചറിയപ്പെടാത്തതും ,വംശനാശം സംഭവിക്കാനിടയുള്ളതുമൊക്കെ നശിച്ചിട്ടുണ്ടാകാം. ഈ ജീവികളെ ആഹാരമാക്കിയ പക്ഷികളും മറ്റു പല ജീവികളും(കടമക്കുടി ദേശാടന പക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികൾ ഉള്ള ഇടമാണ് ) ചത്തിട്ടുണ്ടാകാം രോഗാതുരമായിട്ടുണ്ടാകാം. ആ ജലം ഉപയോഗിച്ച മനുഷ്യർക്കും മൃഗങ്ങൾക്കും രോഗബാധ ഉണ്ടാകാം.
    ഇതിനൊക്കെ ആര് സമാധാനം പറയും ?ആർക്കാണ് ഉത്തരവാദിത്വം ?
    ആർക്കുമില്ല!!!
    അതുകൊണ്ട് ഈ മാലിന്യ പ്രശ്നം ഒരിക്കലും അവസാനിക്കുകയില്ല.

    • @DineshJohnKoyya
      @DineshJohnKoyya 23 дні тому

      താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഇപ്പോൾ മീനുകൾ ചത്തു പൊങ്ങി. കുറെക്കൂടി മാസപ്പിടിയും കൈക്കൂലിയും കിട്ടിയാൽ ഇവന്മാർ ജനങ്ങളെയും തട്ടും. 😡

  • @jijuj2815
    @jijuj2815 23 дні тому +1

    കൊച്ചിയിൽ മാലിന്യം പരസ്യമായി കത്തിച്ചിട്ട് ഒരു ചുക്കും സംഭവിച്ചില്ല. 300 കോടി ആവിയായി. പിന്നെയാണ് രാസമാലിന്യം പെരിയാറിൽ ഒഴുകുന്നതിന് എതിരെ സമരം. ഇതൊക്കെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടടങ്ങും. അമ്മായിയും മകളും മാസപ്പടി എണ്ണി വാങ്ങി കൊണ്ടിരിക്കും...

  • @KmMathew-ry6ff
    @KmMathew-ry6ff 24 дні тому

    Gopinath fine lecture

  • @sjsignature3156
    @sjsignature3156 23 дні тому

    മതിയായില്ലേ മക്കളെ...20 20 വേണം എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ 👌🏻👌🏻👌🏻

  • @SunilKumar-cc7em
    @SunilKumar-cc7em 24 дні тому +1

    കിട്ടാനുള്ളവർക്ക് കിട്ടി..... കിട്ടാത്തവർ.... ചർച്ച നടത്തൂ😂😂😂😂 അടുത്ത വർഷം :...( അവസാനം: മീനുകൾ .... ആൽമഹത്യ ചെയ്താണ്ട് എന്ന് റിപ്പോർട്ട് ചെയ്യൂ )

  • @Sreerag01
    @Sreerag01 23 дні тому +1

    Vote vote vote vote vote… continue vote and soon may be a picture on wall

  • @creativespark8255
    @creativespark8255 24 дні тому +2

    പരിസ്ഥിതി പ്രവർത്തകർ എവിടെ കവചിച്ചു കാറ്റുകൊള്ളാൻ പോയോ

  • @thomasthomas2202
    @thomasthomas2202 24 дні тому +2

    മുഹമ്മദ് ഷിയാസ് പറഞ്ഞത് 100 ശതമാനം ശരിയാണ്.

  • @DailyDarvin
    @DailyDarvin 23 дні тому

    മഴ വരണേ എന്ന് പ്രാർത്ഥിക്കുന്ന കമ്പനികൾ.... അവർക്ക് കുടപിടിക്കാൻ കുറേ ഉദ്യോഗസ്ഥന്മാരും

  • @jessygeorge8861
    @jessygeorge8861 23 дні тому

    ഓരോ കമ്പനികൾക്കും . അവിടത്തെ മാലിന്യം Purify ചെയ്യാനുള്ള കടമയില്ലേ. അതിനുള്ള നിയമം ഇല്ലേ . TVM ൽ HLL ൽ വർഷങ്ങൾക്കു മുൻപേ ഈ purifying സംവിധാനം ഉണ്ടല്ലോ. എന്താ HLL central government സo വിധാന o ആയതു കൊണ്ടാണ് അല്ലേ.

  • @TKM_enterprices
    @TKM_enterprices 24 дні тому +6

    കുറച്ച് മിൻ ചത്തതല്ലടെ അത് ഇത്ര വിഷയമാക്കാനുണ്ടോ? ഇഷ്ടം പോലെ മിൻ തമിഴ്നാട്ടിൽ നിന്നും അന്ദ്രയിൽ നിന്നും വരുന്നില്ലേ? പിന്നെ എന്തിനാ ഇത്ര കിടന്നു മോങ്ങുന്നത്. ആരെങ്കിലും പറഞ്ഞോ കായലിൽ മിൻ
    ക്രിഷി ചെയ്യാൻ? ഇത് കേരളമാണ്. ഇവിടെ ഇങ്ങനെ ഒക്കെ തന്നെ.

    • @LeelaShankarPonnamma
      @LeelaShankarPonnamma 24 дні тому

      Cpm vaaname...ithin kittuna varumanm knd jeevikuna avrde vishamam ninte pole cpm myranmrk manasilavila

    • @manumohan4050
      @manumohan4050 24 дні тому

      Enthu parayananuuu...........sudu,cpm kootuketanuu ithnuu karanam

    • @TKM_enterprices
      @TKM_enterprices 24 дні тому

      @@manumohan4050 പോടാ നാറി സങ്കി

    • @mercyjoshy7700
      @mercyjoshy7700 24 дні тому

      Cheenja nattam sahikkunna thu njngal kurachuper anu

    • @afsinsamina9954
      @afsinsamina9954 24 дні тому

      00000000

  • @sarathavani8893
    @sarathavani8893 24 дні тому

    No-1

  • @AlbanCoffe
    @AlbanCoffe 21 день тому

    02അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കുല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
    03അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
    ഹോശേയ 04: 02&03

  • @Sreeramansreeraman441
    @Sreeramansreeraman441 23 дні тому +1

    പണവും ഉള്ളവന്റെ മുമ്പിൽ കുമ്പിട്ട് നിൽക്കുന്ന ഭരണകൂട ഭീകരത അതാണ് ഇവിടെ നടക്കുന്നത് പണവും സ്വാധീനവും ഉള്ളവന് എന്തു പോക്രിത്തരങ്ങളും കാണിക്കാം

  • @Sasikumar-oc8bt
    @Sasikumar-oc8bt 24 дні тому +2

    കൊച്ചിയിൽ കോടികൾ മുടക്കി താമസിക്കുന്ന എല്ലാ കോടിശ്വരന്മാർക്ക് നടുവിരൽ നമസ്കാരം

    • @thommantelokam2956
      @thommantelokam2956 23 дні тому

      I believe the water coming there from Idukki dam, sourced from Piravom. Water reaches there by Thodupuzha, Muvattupuzha river system of Moolamattom

    • @Sreerag01
      @Sreerag01 23 дні тому

      😂😂😂😂

  • @lijinrajan1454
    @lijinrajan1454 24 дні тому

    Industrial ninee monthly income kittanundee
    Athaa problem

  • @vlado-su3xu
    @vlado-su3xu 24 дні тому +2

    കോടികളുടെ ലാഭം ഉണ്ടാക്കുന്ന കമ്പനിയാണോ ജനങ്ങളാണോ വലുത്.

    • @Sreerag01
      @Sreerag01 23 дні тому +1

      Well looks like people like party more than their life… 😂😂😂
      why blame party? Isn’t people keep electing them…

  • @afsal1981
    @afsal1981 24 дні тому

    അടുപ്പ് കത്തിച്ചു ആഹാരം പാകം ചെയ്ത നമ്മൾ ഇപ്പോൾ science പുരോഗമിച്ചപ്പോൾ പുക ഇല്ലാതെ പാകം ചെയുന്നു .ഇവർ പഴയ രീതിയിൽ ആണ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നത് വായൂ ജലം മലിനീകരണം ഇല്ലാത്ത രീതിയിൽ ഫാക്ടറി പുനർ നിർമിക്കട്ടെ ...വായു മലിനീകരണം കൊണ്ട് ഇവർ വർഷാങ്ങൾ ആയി ആളുകളെ കൊന്നു കൊണ്ടിരിക്കുന്നു ......മീന് ചത്തപ്പോൾ വാർത്ത ആയി മനുഷ്യന് വില ഇല്ല ..

  • @bobanvarghese2731
    @bobanvarghese2731 23 дні тому +1

    അവരാതിച്ച ഈ സിപിഎം ഭരണം ഒന്നവസാനിച്ചിരുന്നു എങ്കിൽ നന്നായിരുന്നു 😢

  • @tittuvj
    @tittuvj 23 дні тому

    അവിടുത്തെ കമ്പനികൾ പൂട്ടിച്ചേ പറ്റു

  • @Abrahambaby-om5xg
    @Abrahambaby-om5xg 23 дні тому

    സർക്കാർ മാസപ്പടി ക്കാർക്കൊപ്പം.

  • @salimva5462
    @salimva5462 24 дні тому

    നഗരസഭകളിൽ കൗൺസിലർമാരുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് ഇറക്കിയ സര്ക്കാര് ലോക കേരള സഭ നിർത്തി വച്ച് അ പണം സർക്കറിന്ത്യ വാക്ക് കേട്ട് മത്സ്യ കൃഷിക്ക് പണം മുടക്കിയവർക്ക് നൽകണം

  • @Sreerag01
    @Sreerag01 23 дні тому

    Party knows no one did postmortem of fish.. so they can say it’s not chemicals 😂😂😂😂

  • @hillarytm6766
    @hillarytm6766 24 дні тому

    നീലകണ്ഠൻ തങ്ങൾ മിണ്ടുകയില്ല

  • @jossy8966
    @jossy8966 24 дні тому

    ഈ കേരളത്തിൽ മാത്രം നടക്കും അധികാരികൾ ഒന്നും ചെയില്ല ഈ department കാർക്ക് സാലറി ജന ങ്ങൾ ളു ടെ നികുതി പണം അല്ലെ കൊടുക്കുന്ന തു എന്തിനാ ഇങ്ങനെ ഒരു ഗവണ്മെന്റ്

    • @Sreerag01
      @Sreerag01 23 дні тому

      people is electing government… so don’t they have any accountability??

  • @nazeermohammed7762
    @nazeermohammed7762 24 дні тому

    അത് ഷിയാസും കൂട്ടരും മാപ്ര ഹാഷ്മി യും ചേർന്ന് വിഷം കലക്കിയത്

  • @ignatiusdavid7397
    @ignatiusdavid7397 24 дні тому

    This tragedy occurred not due to the opening of Bund. This poison came from the factory. You have to find it.

  • @shajimjose8933
    @shajimjose8933 24 дні тому

    Very bad.Bad minister,Bad govt.Resign soon

  • @sajeevanpv3690
    @sajeevanpv3690 24 дні тому

    ഇറിഗേഷന് ഇതിൽ റോളുണ്ടോ

  • @surendrankartha3627
    @surendrankartha3627 23 дні тому +1

    Alamothukalllle....L.D.F...U.D.F..Janamvarum Vede

  • @srilathasoman5490
    @srilathasoman5490 23 дні тому

    Sack all these ppl responsible for this situation

  • @user-um8hi1hn2w
    @user-um8hi1hn2w 24 дні тому

    Masappadiyundo Bro, ellam OK ineem visham ozukkiyalum oru prasnavum illa😂😂😂😂

  • @user-eu8ch7ob6c
    @user-eu8ch7ob6c 23 дні тому

    Thallyi vidathu vidathu pinarayi vijayan thanne avanee udane pidichuu jeyyilill pidichuu akathu ieduka edaa vijayaaa

  • @SIBIMON-mq3bv
    @SIBIMON-mq3bv 23 дні тому

    Joju Georginte Car nee enthina polichathu? Veetilek Joju oodich vandiketio Shiyase? Nee first nallavani kanik. Next MLA akananu nottamale Kallaaaa?

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 24 дні тому

    GOPE.NENAKKU.VEREVELLA.PONEKUM.POYEKKUDE

  • @SgPhil-mn1xk
    @SgPhil-mn1xk 24 дні тому

    രാജീവ് ബേബി നമ്പർ one കള്ളൻ.

  • @SIBIMON-mq3bv
    @SIBIMON-mq3bv 23 дні тому

    Ninakoke aaru vilavaikunnu? Ningal angu theettamerinju kalikuu...

  • @sreejithtm7998
    @sreejithtm7998 24 дні тому

    Rss enu para

  • @orupravasi9922
    @orupravasi9922 23 дні тому

    എനിക്ക് പറയാൻ ഉള്ളത് കേരളത്തിൽ നിങ്ങൾ ക്യാഷ് മുടക്കി ഒന്നും ഒരു കൃഷിയും ചെയ്യരുത്.. കേരളത്തിൽ നിന്ന് വേറെ ഏതെങ്കിലും സംസ്ഥാനം പിടിക്ക്.. അല്ലെങ്കിൽ നമുക്ക് വേറെ ഏതെങ്കിലും രാജ്യം പിടിക്കാം 🙏🏻🙏🏻🙏🏻

  • @SIBY7
    @SIBY7 24 дні тому

    that is may same Arya like marks 7-0-3=----- like offer 2

  • @sasidharank196
    @sasidharank196 23 дні тому

    ഈ വെള്ളത്തിന്റെ ph വാല്യൂ എത്ര?

  • @moideenm990
    @moideenm990 24 дні тому

    നീലാണ്ടൻ മൂത്രം ഒഴിച്ചേ പിന്നെ എങ്ങിനെ സംഭവിച്ചു