Alappuzha Surya Death | സൂര്യയുടെ മരണം; വില്ലനായത് അരളിപ്പൂവോ ? | Oleander Poison Death | Spot Live

Поділитися
Вставка
  • Опубліковано 1 тра 2024
  • Alappuzha Surya Death : ആലപ്പുഴ Pallippad നഴ്‌സായ സൂര്യ മരിച്ചത് വിഷബാധയേറ്റെന്ന് സ്ഥിരീകരണം. മകൾ ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ അരളിപ്പൂ(Aralipoo) കഴിച്ചിരുന്നതായി സൂര്യയുടെ അമ്മ പ്രതികരിച്ചു. വിദേശത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ്‌ സൂര്യ പൂവ് ചവച്ചത്.
    #alappuzhasuryadeath #aralipoison #aralipoopoisondeath #oleanderpoisondeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 60

  • @sudarsanann1032
    @sudarsanann1032 21 день тому +17

    ഈ പറയുന്ന പുഷ്പ്പം ധാരാളം പായസത്തിൽ കിടന്നതു ഞാൻ കഴിച്ചിട്ടുണ്ട് കഴിഞ്ഞ ആഴ്ച്ചയിൽ ഗണപതി ഒരുക്കിൽ കിടന്ന ഈ പറയുന്ന അരിളി പൂവ് ഞാൻ കഴിച്ചിരുന്നു ഈ ഒരു കഥ ആദ്യം ആയിട്ടാണ് ഞാൻ കേൾക്കുന്നതു 🇮🇳

  • @babubhaskaranbabub3490
    @babubhaskaranbabub3490 20 днів тому +3

    രണ്ടാഴ്ച മുമ്പ് പൊങ്കാല പായസത്തിൽ കിടന്ന അരളിപ്പൂ അറിയാതെ ഞാൻ കഴിച്ചിരുന്നു. തളിച്ച് കഴിഞ്ഞ് ഇളക്കിയപ്പോൾ അടിയിൽ പോയതാണ് .ഒരു പ്രശനവും ഉണ്ടായില്ലല്ലൊ. ഇതിൽ മറ്റെന്തോ കാരണമുണ്ട്.

  • @jasminek.m914
    @jasminek.m914 22 дні тому +12

    ഒരു ചെറിയ കുട്ടി ആയിരുന്നു എങ്കിൽ ok ഇത് ഹെൽത്തി ആയ ഒരു lady ഒരു പൂവ് കടിച്ചാൽ ഉടൻ മരിക്കുമോ??? Case ഒന്നുകൂടി അന്വേഷിക്കു...

  • @akhilarunyamokkuttan9671
    @akhilarunyamokkuttan9671 23 дні тому +16

    ഇത് അരളി ആണ് മരിക്കാൻ കാരണമെന്ന് ഒന്നു കൂടി പരിശോധിക്കണം.

  • @MINIkKMINI
    @MINIkKMINI 19 днів тому +1

    ഇനി ഈ പൂ തന്നെ കാരണം എന്ന് ഇരിക്കട്ടെ. അതും അമ്പലത്തിൽ മായി എന്ത് ബന്ധം. ആ കുട്ടി കഴിച്ചു അതിനു വിശോസം എന്ത് പിഴച്ചു. കാലങ്ങളായി നമ്മൾ ഈ പൂ കണ്ടു വളരുന്നത് ആണ് വിഷം ഉള്ളതും അത്ത്തതും എല്ലാം നമുക്കു കുഞ്ഞിലേ അറിയാം പക്ഷെ ഇങ്ങനെ ഒരു കഥ ഇന്ന് വരെ കേട്ടിട്ടില്ല 🙏🏻

  • @geetharavi7845
    @geetharavi7845 23 дні тому +6

    ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിൽ ഈ പുഷ്പമാണ് ഇടുന്നത് ക്ഷേത്രത്തിൽ തെറ്റി പൂ കൊടുത്താൽ എടുത്ത് പൂജിക്കുകയില്ല

  • @subithams7604
    @subithams7604 20 днів тому +9

    അമ്പലത്തിൽ പോകുമ്പോൾ പായസത്തിൽ നിന്ന് അരളിപുവ്വ് കിട്ടാറുണ്ട്. ഈ പായസമാണ് ഏല്ലാ വിശ്വാസികളും കഴിക്കുന്നത്.ഞങ്ങളാരും ചത്തിട്ടില്ല.ആ കുട്ടിക്ക് വെറെ എന്തെങ്കിലും അസുഖം ഉണ്ടോന്ന് പരിശോതിക്കുക.😢

    • @hayrunisa912
      @hayrunisa912 17 днів тому

      അരളി പൂവ് ചെടി തിന്നിട്ട് പശു അതിന്റെ കിടവും chathunnu പറയുന്നു

    • @geethachandran2698
      @geethachandran2698 15 днів тому

      Ko hu

  • @sudarsanann1032
    @sudarsanann1032 21 день тому +7

    ഇതിന്റെ പിന്നിൽ ആര് ക്ഷേത്രആചാരങ്ങൾ തകർക്കുക എന്ന ലക്ഷ്യം കാലങ്ങൾക്ക് മുൻമ്പ് തുടങ്ങീരുന്നോ കാലം തുടങ്ങിയ്യ തു മുതൽ ഈ പുഷ്പ്പം മനുഷ്യൻ ഉപയോഗിച്ച് വരുന്നു അന്നെന്നും ആരും മരിച്ചില്ല ഇതു വളരെ ഗെവുരവം ആയി തന്നെ കാണണം 🇮🇳

  • @JalajaManju
    @JalajaManju 17 днів тому +1

    കമന്റുകൾ കണ്ടപ്പോഴാണ് എനിക്ക് ഏറ്റവും വിഷമമായത്. ഈശ്വരാ.. എന്തൊക്കെയാ ഓരോരുത്തർ പറയുന്നത്. ഒരു കുട്ടിയുടെ മരണത്തിനിടയിലും മതവും വർഗീയതയും 😮

  • @mayakrishna9002
    @mayakrishna9002 24 дні тому +5

    എന്തിന് അറിലിപ്പു കഴിച്ചേ തമാശക്ക് ചെയ്തതാണോ...

  • @jasminek.m914
    @jasminek.m914 22 дні тому +7

    മറ്റെന്തെങ്കിലും കാരണം ആകും

  • @user-bj6xn8td5q
    @user-bj6xn8td5q 23 дні тому +8

    അരളിച്ചെടിയിൽ ഒലിയഡ്രിക്, ഒലിയാഡ്രിജൻ എന്നീ വിഷങ്ങൾ അടങ്ങിയിട്ടുണ്ട്. പൂവിൽ താരതമ്യേനെ വിഷം കുറവാണ്. . ഇല, തണ്ട്, വേര് ഇവയിലാണ് കൂടുതൽ. അതും വലിയ അളവിൽ ഉള്ളിൽ ചെന്നാൽ മാത്രമേ ദോഷമാകുകയുള്ളു.

    • @hayrunisa912
      @hayrunisa912 17 днів тому

      ആ പെണ്ണ് ഇലകടിച്ചു എന്നല്ലേ പറയണേ

  • @sathyanparappil2697
    @sathyanparappil2697 21 день тому +3

    7 വർഷം മുമ്പ് മേയ്ക്കാട്ട് മനയിലെതിരുമേനി ഈ അരളി പൂവ്വ് പൂജക്ക് വാങ്ങരുത് എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഈ ചെടിയിലും പൂവിലും വിഷാംശം ഉണ്ട് ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഈ പൂവ്വ് വാങ്ങാറില്ല കാര്യം ഇപ്പോൾ സത്യമായി വരുന്നു

  • @Athulya91
    @Athulya91 24 дні тому

    Yes. Othiri vdo kamditund lazhikaruthenn.

  • @ajayanb2024
    @ajayanb2024 21 день тому +2

    എന്തായാലും.... ഈ വിഷയത്തിൽ വിശദമായ അന്വേഷണം വേണം. പൂ കഴിക്കുന്നതുവരെ... കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ...???

  • @mayakrishna9002
    @mayakrishna9002 24 дні тому +11

    അത് തന്നെ ആണോ കാരണം എന്നു അറിയണം.... കാരണം ഈ അലറിപ്പൂ നമുക്ക് അമ്പലത്തിൽ പായസത്തിൽ നിന്നും കിട്ടും പായസം കഴിക്കുമ്പോ അതിലെ പൂ ഞാൻ അറിയാതെ കഴിച്ചിട്ടും ഉണ്ട്‌... ഇതു വരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല... so.... നിങ്ങൾ ഒന്ന് ടെസ്റ്റ്‌ ചെയ്യു....

    • @akhilarunyamokkuttan9671
      @akhilarunyamokkuttan9671 23 дні тому +3

      ഞാനും ഇത് ചിന്തിച്ചു. ശരിയാണ് ' ഒന്നു കൂടി Conform ചെയ്യണം

    • @vasantharavi9533
      @vasantharavi9533 22 дні тому +1

      Something else. Enquiry venam.

    • @user-ne8je6ru8k
      @user-ne8je6ru8k 21 день тому

      Aralippoovumalla kiralippoovumalla thinnalthanne kannukaalikal thinnunnathupole manushyar thinnumo athanennu thonnunnilla ini oru vazhiyeyullu mrugamgalil onnu pareekshichu nokkuka oru pakshe aa Kutty 5o gms kazhichennu vaykkuka 2 vayasulla oru Aadinu 100 gms nalki onnu pareekshikkuka.

  • @MINIkKMINI
    @MINIkKMINI 19 днів тому +1

    ഇത്ര പഠിച്ച ഒരു കുട്ടി എന്തായാലും മെഡിസിൻ എല്ലാം അറിയാം അപ്പൊ ഇതിനു പിന്നിൽ വേറെ കാരണം ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @SanthoshKumar-es5og
    @SanthoshKumar-es5og 24 дні тому

    😢😢😢😢😢🙏

  • @beenack5732
    @beenack5732 20 днів тому +5

    എന്റെ ഒരു ആട്ടിൻകുട്ടി ഒരു അരുളിയുടെ ഇല തിന്നിട്ട് മരിച്ചു

  • @kichukichu5015
    @kichukichu5015 18 днів тому

    Athinte karrayanu poison athu fresh poovile undavoo vangunna poovil undavilla

  • @salinigireesh1583
    @salinigireesh1583 21 день тому +1

    Hospitalil ninnum yenthenkilum pattiyathayirikkum

  • @bindhuaugustine6786
    @bindhuaugustine6786 19 днів тому +3

    arali വിഷമാണ് വേനൽ കാലത്ത് പ്രേത്യേകിച്ചും ഇതിൽ ജലത്തിന്റെ അംശം കുറവാണ് അപ്പോൾ വിഷം കൂടും...എന്നാൽ arali മാത്രമല്ല ഇത് പോലെ മറ്റ് കുറച്ചു ചെടികളും വിഷമാണ്

  • @Rafeeajaseem
    @Rafeeajaseem 23 дні тому +7

    bsc നേഴ്സ് ആയ ഒരു കുട്ടിക്ക് അറിയില്ലേ 🙄 ഇതൊന്നും കഴിച്ചുടാ എന്ന്?

  • @lekhar4000
    @lekhar4000 22 дні тому +8

    വല്ല സയനൈഡും ആയിരിക്കും ആർക്കറിയാം

  • @RavindranV-ve9gg
    @RavindranV-ve9gg 24 дні тому +8

    അമ്പലത്തിലെ പ്രസാദം പായസത്തിൽ കിട്ടിയിട്ട് ഈ പുഷ്പം ഇട്ട് പലപ്പോഴും കിട്ടിയിട്ടുണ്ട്. അത് എടുത്ത് കളഞ്ഞു പലപ്പോഴും കഴിച്ചിട്ടുമുണ്ട്. പാൽപ്പായസത്തിൽ മുങ്ങി കിടക്കാറുണ്ടായിരുന്നു.
    എന്തോ കാരുണ്യംകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല.
    ഇത് കെമിക്കൽ പരിശോധന നടത്തേണ്ടത് ആവശ്യമാണ്.

    • @Nymphaea5
      @Nymphaea5 23 дні тому +4

      ambalathil arali upayogam nirthalakki ippol..

    • @leelapv5902
      @leelapv5902 21 день тому

      ഇത് പായസത്തിൽആരും ഇടുല പൂജക്കി എടുക്കും

    • @RavindranV-ve9gg
      @RavindranV-ve9gg 20 днів тому

      @@leelapv5902 എന്റെ അനുഭവം പാക്കുവച്ചു എന്നുമാത്രം.

    • @sreedevi2325
      @sreedevi2325 18 днів тому

      ഞാനും അമ്പലത്തിൽ പായസത്തിൽ നിന്ന് അരുളി പൂവ് കഴിച്ചിട്ടുണ്ട് പല തവണ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു

  • @vijikp208
    @vijikp208 19 днів тому +1

    ഈ കുട്ടി യു കെ യിൽ പോയി രക്ഷപ്പെടാതെ ഇരിക്കാൻ ആരോ എന്തോ ചെയ്തു. അത്രേള്ളു. അരളിപ്പൂവിൽ എന്തോ ഉണ്ടായിരിക്കാം. അല്ലേൽ വേറെന്തോ ആരോ വഴി ... ദുരൂഹതകൾ നീക്കാൻ കഴിയണം.

  • @adershaadhi5725
    @adershaadhi5725 23 дні тому +8

    പായസത്തിൽ ഒക്കെ ഈ പൂവ് കാണാറുണ്ട് അത് നമ്മൾ കഴിക്കാറും ഒണ്ട്

  • @santhoshsujatha4927
    @santhoshsujatha4927 7 днів тому

    Ariyanpattilla pavam

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 20 днів тому +1

    Agriculture/Horticulture/Garden Department could perform a
    Test all plants whether poison is
    available.
    In church alter decoration /Hosanna with,Bogan villa, Arali .Arali is planted all over the world.
    Why this is not restricted?

  • @RasheedhaRashi-cs2fh
    @RasheedhaRashi-cs2fh 17 днів тому

    Ho.vanna mirsteck thanneyaanu

  • @Dommaranatha
    @Dommaranatha 24 дні тому +4

    Why she ate?

    • @sumayyaansarsha331
      @sumayyaansarsha331 24 дні тому

      Phnl samsaruchukondirunnppol ariyathe chediyil ninnu parich vaayl ittenna parayunne

    • @doglover-yc1mg
      @doglover-yc1mg 13 днів тому

      What u said

  • @Seetha-bs5py
    @Seetha-bs5py 17 днів тому

    ബുദ്ധി ഉള്ള ഹിന്ദുക്കൾ ഈ അരളി പൂവിന്റെ കഥകൾ മനസ്സിലായി കേരളത്തിലെ ടിവി ശൃംഖലയിൽ ജനം ടിവി ഒഴിച്ച് ബാക്കിയെല്ലാ ചാനലുകളും ഹിന്ദുക്കളെ ഇല്ലാതാക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലം ആയി അതിന്റെ ബാക്കി പത്രമാണ് ഈ അരളി പൂവിന്റെ കഥകൾ ഇത്രയും കാലമായി ഇങ്ങനെ ഒരു വാർത്ത കേട്ടിട്ടുണ്ടോ സ്വന്തം ആയി ആലോചിച്ചു ജീവിക്കുക

  • @akprasad1482
    @akprasad1482 18 днів тому +2

    വിധി, ആരും മനഃപൂർവം ചെയ്തതല്ലലോ.

  • @sindhubinu3635
    @sindhubinu3635 22 дні тому +1

    🥲🥲🥲🙏

  • @prasobhanagangadharan2875
    @prasobhanagangadharan2875 20 днів тому

    0

  • @sonasiby7457
    @sonasiby7457 21 день тому

    എന്താണേലും പറ്റി പൂവിനെ വിടരുത്

  • @blessonbabupunalur
    @blessonbabupunalur 24 дні тому +4

    അരളി പൂവ് കഴിക്കാൻ ഉണ്ടായ സാഹചര്യം എന്താണ്, അന്വേക്ഷിച്ചു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അരളി പൂവ് നല്ലത് ആണെന്ന് തെറ്റിധരിപ്പിച്ച് ആ പെൺകുട്ടിയെ കഴിക്കാൻ പ്രേരിപ്പിച്ചതാണോ. ഒരു ക്രിമിനൽ ബുദ്ധി ഇതിൽ ഉണ്ടോ എന്ന് സംശയം.

    • @lydiamelendez5906
      @lydiamelendez5906 23 дні тому +1

      Check the phone

    • @sreedevi2325
      @sreedevi2325 18 днів тому

      അരുളി പൂവ്. ഞാൻ പല തവണ അമ്പലത്തിലെ പായസത്തിൽ നിന്ന് കഴിച്ചുണ്ട് പക്ഷേ ഞാൻ മരിച്ചിട്ടില്ല

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 20 днів тому +2

    ഇതു നുള്ള. മറുപടി. മരുന്ന്. Madym. Rum

  • @ajayankottukkal7228
    @ajayankottukkal7228 21 день тому

    ക്ഷേത്രത്തിൽ തൊഴാൻ വരുന്ന സ്രീകൾ കൊണ്ട് വരുന്ന പൂക്കൾ അല്ലെ 😔😔😔😔

  • @RasheedhaRashi-cs2fh
    @RasheedhaRashi-cs2fh 17 днів тому

    Vishamulla cpoivaanu pulluthinnashesham pashu chatthu

  • @aneeshpulikkal5754
    @aneeshpulikkal5754 19 днів тому

    ഇത് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുക എന്ന ഗൂടലക്ഷ്യത്തോടെ ഉള്ള ഒരു പ്രവർത്തനമാണ് പിണുവാണ് ഇതിൻ്റെ എല്ലാ പിന്നിൽ

  • @dilsyalex1527
    @dilsyalex1527 12 днів тому

    പാവം പൂവ് 😢

  • @Haran0478
    @Haran0478 22 дні тому +4

    എന്തോന്നടെ പട്ടിണികിടക്കുവായിരുന്നോ അരളിപൂവ് കഴിക്കാൻ