യുവതിക്ക് പിന്നാലെ പശുവും; ശരിക്കും Arali Flower കഴിച്ചാൽ മരിക്കുമോ? എന്താണ് സംഭവിച്ചത്? | N18V

Поділитися
Вставка
  • Опубліковано 5 тра 2024
  • ശരിക്കും അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ? എന്താണ് സംഭവിച്ചത്? ക്ഷേത്രങ്ങളിൽ നിന്ന് അരളിപ്പൂവ് പുറത്ത്, മനുഷ്യന് മാത്രമല്ല പശുവിനും ജീവൻ നഷ്ടമായെന്ന്
    #suryanursedeath #oleander #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 24

  • @gopalji1514
    @gopalji1514 Місяць тому +23

    എന്റെ വീട്ടിൽ വളരെ കാലം മുമ്പ് തന്നെ പശു ഉള്ളതിനാൽ അരളി വളർത്താൻ അമ്മമ്മ അനുവദിക്കാറില്ല. പ്രായമായവർക്ക് ഇത് നേരത്തെ അറിയാം

    • @vmafarah9473
      @vmafarah9473 Місяць тому

      ERUKK, ഉമ്മം-DATURA, ആവണക്ക്-CASTOR, KANJIRAM.ഒതളങ്ങ -odollum, DEFFENBACIA.കമ്മട്ടി -Jatropha , കുന്നിക്കുരു (Abrus precatorius .
      Ellam kodum vishamanu. chilathinte chilapart kooduthal vishullathayirikkum.

  • @pmpmp570
    @pmpmp570 Місяць тому +4

    ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല ആ കുട്ടിയുടെ വിയോഗം

  • @shinepettah5370
    @shinepettah5370 Місяць тому +5

    ഒരു സ്കൂള് വഴിയും ഇതിനൊരു മുന്നറിയിപ്പുംപണ്ട് കുട്ടികൾ ഇത് തൊട്ടു കഴിഞ്ഞാൽ നമ്മൾ കൈകഴുകി ആഹാരം കൊടുക്കാൻഅത്രയ്ക്ക് വേഷമാണ് ഇതിൻറെ ഇലയുംപൂങ്കാവ് ഇതൊരു ഗവൺമെൻറിൻറെ ഇത്രകാലം ഇതിനൊരു മുന്നറിയിപ്പ്നൽകിയിട്ടില്ല എന്നൊരുനാട്ടുവൈദ്യൻ 60 വയസ്സ്

  • @sreenivasabaliga7782
    @sreenivasabaliga7782 Місяць тому +4

    അരുളി കഴിച്ചത്തിനാൽ പശുവും കിടാവും ചത്തു. ഒരു അമ്മച്ചിയുടെ പരിവേദനം. കപ്പ ഇല കഴിച്ചു പശുവും ആടും ചത്തിട്ടുണ്ട്. പക്ഷേ കപ്പ നിരോധിച്ചത് എങ്ങും കേട്ടിട്ടില്ല. അടുത്തയിടെ പൊരിച്ച മാംസം കഴിച്ചു (ഷവർമ്മ) ഒന്ന് രണ്ട് പേർ മരിച്ചതായി ന്യൂസ് കണ്ടിരുന്നു. അതും നിരോധിച്ചതായി കേട്ടിട്ടില്ല. പിന്നെ അരുളിയോട് മാത്രം ഇത്ര വിരോധം എന്താണാവോ. അതോ അതിലും ജാതിയും മതവും ഉണ്ടോ? ഏതിലും അപ്രകാരം കാണുന്നവൻ ഇതിലും കാണുന്നുണ്ടാകും. അരുളിക്ക് വേണ്ടി ആരും വാദിക്കില്ലല്ലോ. പാവം അരുളി!

  • @nandhu7847
    @nandhu7847 Місяць тому +6

    എനിക്കു വിശ്വാസിക്കാൻ പറ്റുന്നില്ല.. കാരണം അമ്പലത്തിൽ അരുളി പൂവ് പിച്ചി എടുത്തു മാല കെട്ടി കൊടുത്തിട്ടുണ്ട് അത് പോലെ വീട്ടിൽ മാല കെട്ടി കൊടുത്തിട്ടുണ്ട് അതിന്റ കറ കയ്യിൽ പറ്റിയിട്ട് കൈയ് പോലും കഴുകാതെ ഞാൻ നടന്നിട്ടുണ്ട് ചായകുടിക്കുമ്പോൾ എന്തങ്കിലും പലഹാരം ഒക്കെ കഴിക്കുമ്പോൾ പോലും എന്റെ കയ്യിൽ അതിന്റെ കറ ഉണ്ട് ചിലപ്പോൾ തുടച്ചു കളയും ചിലപ്പോൾ ഓർക്കാറുപോലും ഇല്ല... അതിന്റെ പഴുത്തു ഇല ഞാൻ കടിച്ചിട്ടുണ്ട് എന്നിട്ടു തുപ്പി കളയറും ഉണ്ട് പക്ഷെ ഈ പറയുന്ന പോലെ ഒന്നും എനിക്കു സംഭവിച്ചിട്ടില്ല... എന്റെ 12 മത്തെ വയസ് മുതൽ ഞാൻ മാല കെട്ടാറുണ്ട് ഇപ്പോൾ 34 വയസ്സ് ആയി... ഇപ്പോൾ അന്ന് ഇങ്ങനെ ഒരു സംഭവം ഞാൻ കേൾക്കുന്നത് 🤔

  • @Nobody-mc4hr
    @Nobody-mc4hr Місяць тому +3

    So it can be used as a good natural pesticide??

    • @gracypy3418
      @gracypy3418 Місяць тому

      അതുകൊണ്ട് എന്തു ഗുണം.മനുഷ്യനും ദോഷമല്ലേ

  • @ArunArun-li6yx
    @ArunArun-li6yx Місяць тому

    എന്റെ ഭാര്യയുടെ കൂട്ടുകാരിക്ക് നിവേദ്യ പായസത്തിൽ നിന്നും അരളിപ്പൂ അപദ്ധത്തിൽ അകത്തു പോവുകയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യസഹായം തേടിയതിനാലും ആയുസ്സിന്റെ ബലംകൊണ്ട് മാത്രവുമാണ് രക്ഷപ്പെട്ടത് . രണ്ടു മൂന്നു ദിവസത്തേക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു അനുഭവപ്പെട്ടത് എന്നാണ് അറിഞ്ഞത് .

  • @diyaparu5306
    @diyaparu5306 Місяць тому +1

    Njan tamil nattil joliku poyapol avide ulkavaru enodu paragittundu

  • @sheebao2664
    @sheebao2664 Місяць тому +5

    എൻ്റെ ചെറുപ്പകാലത്ത് അടുത്തവീട്ടിൽ ഒരു പശു അരളി കഴിച്ച് chathirunnu

  • @anilkumaranilkumar.g9671
    @anilkumaranilkumar.g9671 Місяць тому

    Aruli poov is. Very. Poison

  • @ayyappanannanadhgurkannash2817
    @ayyappanannanadhgurkannash2817 Місяць тому

    ഇതുപോലെ മദ്യത്തിൻ്റെ ഒന്ന് വേർതിരിച്ച് പറയാമോ ഇന്ന് മദ്യം വിഷമാണ് അത് ഉപയോഗിക്കരുത് കുടിക്കരുതു് എന്ന ലേമ്പൽ ബോട്ടിലിൽ പ്രിൻ്റ് ചെയ്തിട്ടുണ്ട എന്നീട്ടും കോടി കണക്കിന് മദ്യം വിറ്റുവരുന്നു പണ്ട് എ.കെ ആൻ്റണി മദ്യത്തെ നിരോധിച്ചതാണ് ഇത് കൂടുബജീവിതം താറുമാറാക്കും എന്നീട്ടും വരുമാനത്തിൻ്റെ ഒരു ഭാഗം കൂടിയ ൻന്മാർ എടുക്കുന്നു അവരുടെ ശരീരം ആന്തരാവയങ്ങൾ എന്നീ വ നശിച്ച് മരണ പെടുന്നു ഇവിടെ ഇതിന് ഒരു റിപ്പോർട്ടു ഇതിനു വേണ്ടി തയ്യാകുന്നില്ല ഒരു കുട്ടി ഒരു പൂകടിച്ചു അത് അരളിയാണെന്ന് പറഞ്ഞു കുട്ടി മരണപെട്ടു പോസ്റ്റുമോർട്ടത്തിൽ അരളിയുടെ വിഷം കണ്ടെത്താനായില്ല പിന്നെ യെങ്ങിനെ അരളി വില്ലനാകും ഒരുപാട് ചെടികൾ ഇന്ന് ഇറക്കമതി ഉണ്ട് വലിയ വിലയുള്ള വ ഇതിനും വിഷമുണ്ട് ആരും അത് ഗൗനിക്കുന്നില്ല അരളിയുടെ വിഷം ഏതുതരത്തിലുള്ളതാണ് ഇത് കണ്ടെത്തിയിട്ടുണ്ടോ? ഒരു രാസവസ്തുവിൻ്റെ വീര്യം കണ്ടെത്തണമെങ്കിൽ അതിന് ലാബിൽ ടെസ്റ്റ് നടത്തി വിശദമായ പരിശോദന നടത്തിയാലേ അരളി വില്ലനാക്കൂ ലാബിൽ ഇതിന് സമയം എടുക്കും ഘടകങ്ങളെ വേർതിരിച്ച് അതിൻ്റെ ജീവഹാനി വരുതുന്നു ഘടകം അതാണ് കണ്ടുപിടിക്കേണ്ടത് അരളിക്ക് കേട് പരാതിരിയ്ക്കാൻ ചിലപ്പോൾ മരുന്ന് തളിച്ചിട്ടുണ്ടാകാം അത് അന്വേഷിക്കുക എന്നീട്ട് ഒരു പുഷ്പത്തെ കുറ്റം പറയുക

  • @Kaisen671
    @Kaisen671 Місяць тому +7

    Thanx pain ഇല്ലാതെ suicide ചെയ്യാൻ ഒരു വഴി ആയി....👌

    • @sethumadhavankr7553
      @sethumadhavankr7553 Місяць тому +1

      Pain undakum. Vayaruvedana, chardhi, vayarilakkam, kannu kana vayyayka etc

  • @prabhasannairb2535
    @prabhasannairb2535 Місяць тому +2

    ഇന്നലെ അരുളിച്ചെടിയുടെ സമീപത്തുകൂടി പോയി. പലരും മരിച്ചു വീഴുമോയെന്ന് ഭയന്നുപോയി.

  • @pradeepck1618
    @pradeepck1618 Місяць тому

    ഇതു ശേരിയാണെങ്കിൽ എത്ര പേര് ഇതു വരെ മരിച്ചു കാണും ആദ്മഹത്യ ചെയ്യാൻ എളുപ്പം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Місяць тому +1

    പൂവിന്റെ സ്വാഭാവിക വിഷമാണോ പൂവ് കേടാകാതിരിക്കാൻ കർഷകരും കച്ചവടക്കാരും അതിൽ അടിക്കുന്ന വിഷമാണോ മരണകാരണം എന്ന് അന്വേഷിക്കണം😢

    • @diyaparu5306
      @diyaparu5306 Місяць тому +2

      Alaee chedi visham anu

    • @vmafarah9473
      @vmafarah9473 Місяць тому

      Arali vishamanenullathu ariyathavarundo?