Lok Sabha Election 2024 | Neendakara പറയുന്നു ഞങ്ങളുടെ വോട്ട് ആർക്ക് ? | M Mukesh | NK Premachandran

Поділитися
Вставка
  • Опубліковано 11 кві 2024
  • Lok Sabha Election 2024 : വോട്ടെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ പ്രചാരണച്ചൂടും കടുക്കുകയാണ്. ഓരോ വോട്ടും നേടാനുള്ള പോരാട്ടത്തിലാണ് മുന്നണികൾ. ചൂടേറിയ പ്രചാരണം നടക്കുന്ന Kollamത്തെ പോരാട്ടമറിയാം.
    #loksabhaelection2024 #kollam #nkpremachandran #mmukesh #krishnakumarg #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 148

  • @Vpr222
    @Vpr222 2 місяці тому +42

    മനസ്സിൽ ഒരു പാർട്ടി ഉണ്ടല്ലോ അങ്ങനെ തന്നെ ചെയ്തോണ്ട് ഇരുന്നത് ആണ് നിങ്ങളുടെ തെറ്റ്.നിങ്ങൾക്കു പ്രയോജനം ഉള്ളവർക്ക് വോട്ട് ചെയ്യുക.രാഷ്ട്രീയം നോക്കാതിരിക്കുക

    • @anishanish949
      @anishanish949 2 місяці тому +1

      ആ പാർട്ടിയെ കുറിച്ച് പറഞ്ഞാൽ വെല്യമ്മ്മ ഔട്ട്‌ 😊

    • @Vpr222
      @Vpr222 2 місяці тому

      @@anishanish949 😂😂

    • @nithiljoy6021
      @nithiljoy6021 2 місяці тому

      L @@anishanish949

  • @academyv
    @academyv 2 місяці тому +21

    കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നവരെ ജയിപ്പിച്ചു വിട് പ്രയോജനപ്പെടും

  • @vipinkrisnat6205
    @vipinkrisnat6205 2 місяці тому +42

    കൊല്ലക്കാരെ കൃഷ്ണകുമാർജീയ്ക്ക് വോട്ടു ചെയ്യുക.❤

    • @mohananmohanan5107
      @mohananmohanan5107 2 місяці тому +2

      ഇലക്ടറൽ ബോണ്ട്‌ വാങ്ങാനോ.

    • @SujithRadhika
      @SujithRadhika Місяць тому

      ❤❤❤❤❤

    • @afiachu821
      @afiachu821 Місяць тому

      ഇപ്പോൾ തന്നെ

    • @electorsdairy4493
      @electorsdairy4493 Місяць тому +1

      ബിജെപിക്കാർ പ്രേമചന്ദ്രന് വോട്ട് ചെയുമ്പോൾ ഞങ്ങൾ ന്തിന്.. ഈ തച്ചോളിക്ക് ചെയ്യണം

  • @SunilKumar-bo6rn
    @SunilKumar-bo6rn 2 місяці тому +36

    ശോഭാജി ❤️❤️❤️❤️❤️❤️👍👍👍💥👍💥

  • @jacobtc5443
    @jacobtc5443 2 місяці тому +11

    ,pl vote for Avathar Modi j. let.us save our। Motherland.thanks bro.

  • @Vishnu12338
    @Vishnu12338 2 місяці тому +24

    ഇത് നീണ്ടകര ഹാർബർ അല്ല. ശക്തികുളങ്ങര ഹാർബർ ആണ്.

  • @radhamanivs7433
    @radhamanivs7433 2 місяці тому +30

    ശോഭാജി ❤🌹❤️♥️❤

    • @jainkkunjappy7277
      @jainkkunjappy7277 2 місяці тому +1

      🤣🤣🤣🤣🤣🤣ഇപ്പോൾ അവരുടെ ഗ്യാസ് 200₹

  • @ranjeeshranji9684
    @ranjeeshranji9684 2 місяці тому +10

    ഇതേപോലെ ഉള്ള ആൾക്കാരുടെ എടുത്തു പോയിട്ട് വേണം അഭിപ്രായം ചോദിക്കാൻ, അല്ലാതെ അന്ധമായി പാർട്ടി മാത്രം വിശ്വസിക്കുന്നവരുടെ അടുത്ത് പോയിട്ടില്ല ചേച്ചി 👍👍

  • @manojmalayalampogram293
    @manojmalayalampogram293 2 місяці тому +34

    Nda ❤ വോട്ട് ചെയ്യുക

    • @jainkkunjappy7277
      @jainkkunjappy7277 2 місяці тому +1

      ബോണ്ടജി കേരളത്തിൽ 0🙏

  • @user-fd1pw9mx3u
    @user-fd1pw9mx3u 2 місяці тому +22

    ഇന്ഗ്ലീഷിൽ ഓവർ ആക്ടിങ് ചെയ്യുന്നവരെ പറ്റി ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്, അംഗറേജ് ചലാഗയ, ഔലാദ് ചോട് ദിയ. (ഇംഗ്ലീഷ് കാർ പോയി പക്ഷെ സന്തതികളെ ഇവിടെ ഉപേക്ഷിച്ചു )അത് പോലെ ടിപ്പു സുൽത്താൻ ചത്തു പോയിട്ടും....

    • @user-wz3kn2qp7m
      @user-wz3kn2qp7m 2 місяці тому +1

      Shoonakkikal valinju keri😅

    • @user-fd1pw9mx3u
      @user-fd1pw9mx3u 2 місяці тому +1

      @@user-wz3kn2qp7m sho nakki nide റിയൻ jinna

    • @mohammedashraf5725
      @mohammedashraf5725 2 місяці тому +1

      ഹാർബറിന്റെ പുരോഗത്തിക്കു സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല അതെല്ലാം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

  • @subeeshkv8023
    @subeeshkv8023 2 місяці тому +10

    ആരും ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞിട്ട് പ്രേമചന്ദ്രൻ നല്ലതാണ് എന്നു പറയുന്നു.... ഒരു വട്ടം ഒന്ന് മാറ്റി പിടിച്ചു നോക്കു

  • @user-ud5tg6wi5x
    @user-ud5tg6wi5x 2 місяці тому +16

    NDA👌👑

  • @gauridas7838
    @gauridas7838 2 місяці тому +5

    ഇത് പഴയ കേരളമല്ലല്ലോ.....
    നവ കേരളമല്ലേ...
    വളരാൻ നാലഞ്ച് കൊല്ലം കൂടി വേണ്ടിവരും...

  • @muraleedharanpillai9542
    @muraleedharanpillai9542 2 місяці тому +14

    നിങ്ങൾ വോട്ട് കൊടുക്കുന്നവരോട് പറയുക,

  • @iloveindia1076
    @iloveindia1076 2 місяці тому +10

    സ്ഥിരമായി ഒരാളെ ജയിപ്പിക്കാതെ പുതിയ പുതിയ ആളുകളെ പരീക്ഷിക്കുക, കൃഷ്ണകുമാറിനെ ഇപ്രാവശ്യം വിജയിപ്പിക്കുക

    • @sajisajikwt
      @sajisajikwt 2 місяці тому +3

      എന്തിന്.. ബാക്കി കൂടി വിൽക്കാനാണോ. അതിൽ നല്ലത് ആ കാണുന്ന കടലിൽ ചാടിയാൽ മതി

  • @ambiliambili4478
    @ambiliambili4478 2 місяці тому +1

    ജനങ്ങളെ ആരു വന്നാലും ഏതു പാർട്ടി വന്നാലും അവരുടെ പഞ്ചാര വക്കിൽ വീഴരുത്.. ഇനി അവർ പറയും ഈ നീണ്ട കര വളരെ പഴക്കം ഒണ്ട്.. നമ്മൾ വന്നാൽ പഴയതു പുതിയത് ആക്കിത്തരാം എന്നൊക്കെ പറയും.. വീണു പോകരുതേ 🙏

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +49

    ❤❤❤❤❤❤❤❤❤❤❤ ശ്രീമതി ഗൗരിയമ്മയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും ധീര വനിതാ നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ.❤❤❤❤❤❤

    • @jomonjore1199
      @jomonjore1199 2 місяці тому +1

      😂😂😂😂😂

    • @laila7843
      @laila7843 2 місяці тому +1

      🤣🤣🤣🤣🤣

    • @abdulmajeed-je7dq
      @abdulmajeed-je7dq 2 місяці тому +1

      😂😂😂

    • @LekhaB-pw5io
      @LekhaB-pw5io 2 місяці тому +1

      😂😂😂😂😂😂😂😂😂😂😂😂

    • @chandramohanan7937
      @chandramohanan7937 2 місяці тому

      ചുവപ്പിനേക്കൂട്ടിയേ പറയാവൂ.... എന്നാലും ശോഭയെ ഇങ്ങനെ ട്രോളരുതാരുന്നു 😄😄😄😄😄

  • @nikhilspeaking
    @nikhilspeaking 2 місяці тому

    really good reporting

  • @rajutdaniel7738
    @rajutdaniel7738 2 місяці тому +2

    🙏🙏❤️❤️

  • @user-wo5sz1yt5o
    @user-wo5sz1yt5o 2 місяці тому +7

    അന്തം അപ്പത്തിന് ഒരു തരി വിവരമൊ ഉളുപ്പോ ഉണ്ടങ്കിലല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ. നാടിൻറ്റയും ജനത്തിന്റെയും നാശ്ശങ്ങൾ 😭😭😭😭😭😭😭😭😭😭

  • @benjoesha
    @benjoesha 2 місяці тому +4

    Kerala state biggest fishing harbor 🎉

  • @Vpr222
    @Vpr222 2 місяці тому +22

    എങ്കിൽ പ്രേമചദ്രനോട് പറ നല്ല മനുഷ്യൻ അല്ലെ ഇങ്ങനെ കിടന്നു കരയാതെ.

    • @user-mg9rj1dc6p
      @user-mg9rj1dc6p 2 місяці тому

      Òk

    • @jayshree1992
      @jayshree1992 2 місяці тому +2

      ഒന്നും ചെയ്യാൻ കഴിയില്ല. ഭരണകക്ഷി എംപി പോകണം.

    • @Vpr222
      @Vpr222 2 місяці тому +1

      @@jayshree1992 അതു മനസിലാക്കാതെ ഒരു പാർട്ടി എന്ന് പറഞ്ഞു നടക്കുന്നവർ എന്ത് പറയാൻ ആണ്.

  • @iloveindia1076
    @iloveindia1076 2 місяці тому +3

    ഞങ്ങളുടെ മനസ്സിൽ ഒരു പാർട്ടിയുണ്ട് അവർക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞ ആ അമ്മച്ചിയുടെ അഭിപ്രായം തെറ്റാണ്. മാറി മാറി പരീക്ഷിക്കുക

  • @user-cb7im1ww4t
    @user-cb7im1ww4t 2 місяці тому

    Earlier prawns we get in small fish shop maximum 200 with best quality,now 550, 700.so what to tell about business after last 2 years, or after COVID.

  • @joeljo8244
    @joeljo8244 2 місяці тому

    Vote for twenty 20❤❤❤ chalakudy and ernakulam

  • @sajithgovindan2901
    @sajithgovindan2901 2 місяці тому +1

    Krishnakumar

  • @sivasankarakurukkal2563
    @sivasankarakurukkal2563 2 місяці тому

    Kollam.NKP👍👍👍

  • @ravindrankt5977
    @ravindrankt5977 2 місяці тому

    What happened mudra loans

  • @joeljo8244
    @joeljo8244 2 місяці тому

    Twenty 20❤❤❤❤

  • @harikumarm535
    @harikumarm535 2 місяці тому +5

    Government Cheyyum😅😅😅😅😅😅😅😅😅😅😅😅

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 2 місяці тому

    Arkku votu cheyyumennu chodichilla avar paranjumilla

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Місяць тому

    ചേച്ചീ നിർത്തീട്ട് പോകല്ലേ പ്ലീസ്, അതിന്റെ നഷ്ടം നിങ്ങൾക്ക് തന്നെയാണ്. മീനില്ലെങ്കിലും മനുഷ്യൻ ജീവിക്കും. അത് മറക്കേണ്ട

  • @PrasanthA20s
    @PrasanthA20s 2 місяці тому +1

    നിങ്ങൾ വേണമെങ്കിൽ വോട്ട് ചെയ്താൽ മതി

  • @abrahambabybaby1518
    @abrahambabybaby1518 2 місяці тому +2

    ക്ഷേമ പെൻഷൻ ഔതാര്യമാണെങ്കിൽ അങ്ങനെയുള്ളവർ എന്തിന് ഓട്ട് ചെയ്യണം..??

  • @jestusfernandez8327
    @jestusfernandez8327 2 місяці тому

    ithu kadalil ninnano kittunnathu ennukoodi chodikoo.

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +13

    ❤❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് ശോഭാ സുരേന്ദ്രൻ. ലോകാ സമസ്ത സുഖിനോ ഭവന്തു.

    • @chandramohanan7937
      @chandramohanan7937 2 місяці тому +1

      ജയ് ജയ് ബോണ്ട് മോങ്ങി ജയ് ജയ് ഉള്ളി സുര 😄😄😄😄ജയ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ❤️❤️❤️❤️💙💙💙💙

    • @LekhaB-pw5io
      @LekhaB-pw5io Місяць тому +1

      ബോണ്ടി നായ് ലോകാ സമസ്താ😄😄😄😄😄😄😄

  • @WorldOfDevarajan-bv5sd
    @WorldOfDevarajan-bv5sd 2 місяці тому +3

    ആൾക്കാരും നേതാക്കളാണ്. എല്ലാറ്റിനും ഓരോ പാർട്ടിയും, ട്രേഡ് യൂ. നും ഉണ്ട്. എല്ലാവരും നേതാക്കളായാപ്പിന്നെ? ഭ്രാന്താലയത്തിന്റെ ഭ്രാന്ത് കൂടിയിട്ടേയുള്ളൂ. Thanks to Swami Vivekanandan.

  • @user-vj4hq3kg5r
    @user-vj4hq3kg5r 2 місяці тому +1

    Alla.kayattumathikkano....vattakayil.kondopovunne....

  • @shobhanair
    @shobhanair 2 місяці тому +2

    Let Krishna Kumarji realize their miseries and find out a solution immediately. If elected full solutions were to be finalized.

  • @madhav12333
    @madhav12333 2 місяці тому

    അത്യാവശ്യം കാര്യങ്ങൾ അറിയണം റിപ്പോർട്ടർക്ക് അല്ലെങ്കിൽ പഠിച്ചിട്ട് റിപ്പോർട്ട് ചെയ്യണം. കരുനാഗപ്പള്ളിക്കാരെ പറയിപ്പിക്കാൻ

  • @KumarpsKumar-hl2dm
    @KumarpsKumar-hl2dm 2 місяці тому +2

    ഡാ വിഷ്ണു

  • @user-ld6vt2uy1b
    @user-ld6vt2uy1b 2 місяці тому

    കഴിച്ചില്ലങ്കിലും വീട്ടിൽ fish വാങ്ങി കൊടുത്താൽ അറിയാൻ പറ്റും.

  • @PrasanthA20s
    @PrasanthA20s 2 місяці тому

    വിദേശകാര്യമന്ത്രാലയം വിദേശ നാണ്യം വരുമ്പോൾ ഇവര്ക്കും കൊടുക്കണം കുറച്ച്

  • @sree4607
    @sree4607 2 місяці тому

    ചാനല് കാരെ കാണുമ്പോൾ ആരും സഹായിയ്ക്കുന്നില്ല എന്ന പരാതിയും പാർഭാവവുമാണ്, സഹായിയ്‌ക്കേണ്ട ആൾക്ക് വോട്ട് കൊടുത്ത് വിജയിപ്പിച്ചിട്ടുണ്ട് എന്ന കാര്യം ഇവരൊക്കെ മറന്നുപോകും, അതൊരു വല്ലാത്ത സൂക്കേടാണ് എന്നിട്ട് ആരും സഹായിയ്ക്കുന്നില്ല എന്ന പരാതിയും പിന്നെയോ അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ പിന്നെയും എന്നും കൊടുക്കുന്ന പാർട്ടിയ്ക്ക് മാത്രമേ വോട്ട് കൊടുക്കു അതിന് മാത്രം ഒരു മാറ്റവുമില്ല, ഇലക്ഷൻ വരുന്നിടം വരെ വോട്ട് കൊടുത്ത സർക്കാരിനെ കുറ്റം പറയും ഇലക്ഷൻ ആവുമ്പോൾ അതെ സർക്കാരിന് വോട്ട് കൊടുത്തു വിജയിപിയ്ക്കും, എന്നാൽ അവരെ വിജയിപ്പിച്ചിട്ട് യാതൊരു പ്രയോജനവുമില്ലല്ലോ അതുകൊണ്ട് ഇനി ഈ പാർട്ടിയ്ക്ക് വോട്ട് കൊടുക്കാതെ മറ്റൊരു പാർട്ടിയ്ക്ക് വോട്ട് കൊടുക്കാം എന്ന് ഇവരിൽ ആരും ചിന്തിയ്ക്കില്ല, പിന്നെ എന്തിനാ ഈ ആവലാതി പറയുന്നത് എന്നും ചിന്തിയ്ക്കില്ല, ഏത് ഗവർമെന്റാണ് ചേച്ചി സഹായിയ്‌ക്കേണ്ടത് കേന്ദ്രമാണോ, അതിന് നിങ്ങൾ ബി ജെ പി യ്ക്ക് ആണോ വോട്ട് കൊടുത്തിരിക്കുന്നത്, ആണെങ്കിൽ ധൈര്യമായിട്ട് ബി ജെ പി പാർട്ടിയോട് പറയു, നിങ്ങളുടെ വിഷമങ്ങൾക്ക് അവര് പരിഹാരം കാണും, അല്ലാതെ കൂറ് ഇവിടെയും ചോറ് അവിടെയും എന്ന് ചിന്തിക്കുന്നത് ഒട്ടും ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ്, വോട്ട് ചെയ്തത് ആർക്കാണ് അവരോട് പറയ്, അതാണ് അന്തസ്സ്,

  • @krishnadasg9957
    @krishnadasg9957 2 місяці тому

    കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തക തീപൊരി നേതാവ് പകരം വെക്കാൻ മറ്റ്‌ ഒരാൾ ഇല്ല

  • @rajannairk2316
    @rajannairk2316 2 місяці тому

    ആരെങ്കിലും ചോദിച്ചോ മീൻ കഴിയ്ക്കുമോ എന്ന്

  • @mohanp5732
    @mohanp5732 2 місяці тому +1

    നിൻ്റെ ജില്ലാ ഏതാ

    • @alexabraham7968
      @alexabraham7968 2 місяці тому

      കരുനാഗപ്പള്ളി അല്ലേ

  • @Rahul-MrGold
    @Rahul-MrGold 2 місяці тому

    Evarkku government enthelum help cheyyunnundo ? Ella megalayil ullavareyum help cheythal keralam valarum . Business offers kodukkuka ❤

  • @PokeMaster-je4oh
    @PokeMaster-je4oh 2 місяці тому +1

    Premachanran.mp. Ithuvareum oru vikasanavum vannitilla. 10 varshamyitu kollam

  • @aryamohan2280
    @aryamohan2280 Місяць тому

    Itrem paranjittum prasthanam 😅😅

  • @asokanpunnapra4495
    @asokanpunnapra4495 2 місяці тому +1

    കെ സി യും പ്രേമചന്ദ്രനും🎉

  • @binugopi2764
    @binugopi2764 Місяць тому

    അംബാനിമാപ്രകൾ... മൊയ്ലാളിക്ക് വേണ്ടി അരാഷ്ട്രീയതയും പറഞ്ഞ്.. ഉള്ളിലൊളിപ്പിച്ച കാവിയുംകൊണ്ട് ഇറങ്ങീട്ടുണ്ട്😂ങ്ഹാ. ബോണ്ടയൊക്കെ കൊടുത്തതല്ലേ നടക്കട്ടെ!

  • @Ramzee987
    @Ramzee987 2 місяці тому +1

    Elections ano, fish business ano

  • @mctmct2500
    @mctmct2500 2 місяці тому

    കേരളത്തിലെ ജനങ്ങൾ ഒരല്പം ബുദ്ധി കാണിക്കൂ ബുദ്ധി പ്രയോഗിക്കും

  • @jacobrodriguez1357
    @jacobrodriguez1357 2 місяці тому

    Veettil irikunnavarumchila aanukoolyanghal vanghunnudhe.

  • @maryherman7367
    @maryherman7367 2 місяці тому

    Pramachandan

  • @supersongs8901
    @supersongs8901 2 місяці тому

    നാണമില്ലാത്ത, വിവരം അടുത്തു കൂടി പോകാത്ത ഒരെ ആളുകൾ അവർ പറയുന്നത് കച്ചവടം നഷ്ടം ,ജോലി ഇല്ല, വികസനം ഇല്ല, എന്തു മാത്രം വിഷമങ്ങളാണ് പറയുന്നത് എന്നാൽ 15, 20 വർഷം ഒക്കെ ഓട്ടും ഇട്ടിട്ടു ഈ പാവങ്ങൾക്ക് ഒരു പ്രയോജനം ഇല്ല. കരഞ്ഞു കൊണ്ടാണ് ഒരോന്ന്,പറയുന്നത് പക്ഷെ എന്നിട്ടും ഇവർ LDF ,UDF നെ ഓട്ടുചെയ്യു എന്നിട്ട് മോങ്ങുന്ന ഇവരോടൊക്കെ എന്തു പറയാനാണ് കഷ്ടം ജയ്BJP ജയ് കൃഷ്ണകുമാർ ജി ക്ക് April 26 ന് ഓട്ട് ഇട്ടു വിജയിപ്പിക്കുക🚩🚩🚩💪💪💪💪💐💐💐💐💐

  • @user-vc9qb7os6t
    @user-vc9qb7os6t Місяць тому

    നാടിന്റെ കാര്യം പറയെടാ മീൻ മണം 😭

  • @lathar8373
    @lathar8373 Місяць тому

    ഇതൊക്കെ ആരാകൊണ്ടു വന്നത്

  • @adukkala3898
    @adukkala3898 2 місяці тому

    Namukk oru prasthanam undalla ..avarkk vote cheyyum..pakahe avaru nammade dukam kanunnilla ...ennu😂😂😂😂😂.....ningalkk anganai thannai venam

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 2 місяці тому

    ചങ്ങായി എറിഞ്ഞു നോക്കിയിൻ കാര്യം വിചാരിച്ച പോലെ പോയില്ല

  • @user-nr4zr1tj3i
    @user-nr4zr1tj3i 2 місяці тому +2

    ബിജെപിക്ക് ആരും വോട്ട് ചെയ്യില്ല 😂😂😂😂😂😂😂

  • @shakhilkumar2775
    @shakhilkumar2775 2 місяці тому

    Sorry iam not satisefied

  • @tiktokliveuae648
    @tiktokliveuae648 2 місяці тому

    ഇത് ശക്തികുളങ്ങര ഹാർബർ ആണ്

  • @Naivedhya2016
    @Naivedhya2016 Місяць тому +1

    ബിജെപി ❤️

  • @jestusfernandez8327
    @jestusfernandez8327 2 місяці тому

    Meen enthanu chemmeen enthanennarijukoodathavan aa nu fishing harbouril.

  • @Smithak-jr8ro
    @Smithak-jr8ro 2 місяці тому +2

    Allavarum bjp ya jaipiku kedram nigala sagayikum bjp ke mathrama sagayikan pattu iniyum modiji barikum baradam🙏

  • @user-sb2pw1ny4t
    @user-sb2pw1ny4t Місяць тому

    Jaibjp

  • @Smithak-jr8ro
    @Smithak-jr8ro 2 місяці тому

    Sobhaji povu avida❤

  • @vijayantv1170
    @vijayantv1170 2 місяці тому

    ഏൻഡ് തോന്നിയ വാസം ചോദിക്കുന്നത് പോടോ 😜

  • @mohammedvalappil2394
    @mohammedvalappil2394 2 місяці тому

    À

  • @bineshvarkey6572
    @bineshvarkey6572 2 місяці тому

    .

  • @prabhakarank1675
    @prabhakarank1675 Місяць тому

    Vote.for.bjp

  • @shadirmoulana
    @shadirmoulana 2 місяці тому

    Udf. ന് ഓട്ടുചെയ്യുക

  • @neethukrishnan3969
    @neethukrishnan3969 2 місяці тому

    Ithu election charcha allalloo fish ne patti analloo😂😂

  • @fasaludheenmh8140
    @fasaludheenmh8140 2 місяці тому

    SULTHAN BATHERI YUDA PARU MATEN PARUNVAR AVRUDA THATHA PATYUDA PARU MATUMO (AVARUM PURTHANAM MALA)

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 2 місяці тому

    Keraleeyarodu mothathil enikku parayanullathu.....rashtreeyam bhranthu Matti sathiathe ariyan sremikkuka. Amedhiathil ninnum annathilekku maran sremikkuka.thamaraye viswasikkuka

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 2 місяці тому

    വികസനം കിട്ടണമെങ്കിൽ ബിജെപി വരണം. ചിന്തിക്കുക. പ്രവർത്തിക്കുക

    • @afiachu821
      @afiachu821 Місяць тому

      ആ പ്രകൃതി ഭംഗി ആസ്വദിച്ചു രണ്ടിനും ഒന്നിനും പോകാം ഉത്തരേന്ത്യ പോലെ

  • @krishnanpotty4808
    @krishnanpotty4808 2 місяці тому

    Ennal amme ningal cpminu vote cheyu.ennittu anubhavikku

  • @thilakanpv4691
    @thilakanpv4691 2 місяці тому

    എന്തുട്ടണ പറയുന്നത്... എഴുതി. തന്നത് പോലും വായിച്ച് പറയാൻ അറിയാത്തവൻ

  • @lakshmikantha8948
    @lakshmikantha8948 Місяць тому

    Anthuvaday parayunath pota

  • @rambo330
    @rambo330 2 місяці тому

    LDF വരും എല്ലാം ശരിയാവും❤❤❤❤❤❤❤

  • @user-mz4dd9wj9k
    @user-mz4dd9wj9k 2 місяці тому +1

    Poda sanghi pazhamkitt 6:43

  • @anseercnk1448
    @anseercnk1448 2 місяці тому

    Nee meeninte peru padikkan poythaaaano😅

  • @shaijasha9880
    @shaijasha9880 Місяць тому

    ഈ പറയുന്നവള് മാരും മീൻ മണം ഇല്ലാത്ത വീട്ടിൽ ആയിരിക്കും ഇപ്പോൾ കഴിയുന്നത് ലൈഫ്മിഷൻ പദ്ധതി കൊണ്ട് അതും കേന്ദ്രം കൊടുത്ത തന്നെന്നു പറഞ്ഞു തെറ്റിധരിപ്പിച്ചിട്ടുണ്ടാകും 😂😂😂 എന്നിറ്റു ഉത്തരേന്ത്യയിൽ എത്ര ലക്ഷം പേർക്ക് വീട് ആയി കക്കൂസ് ആയിക്കാണും അത് കേരളത്തിൽ 1988 ആയി 😅😅😅😅

  • @user-kz4yb6ho9h
    @user-kz4yb6ho9h 2 місяці тому

    ബിജെപിയുടെPR വർക്ക്

  • @priyanpriyan1305
    @priyanpriyan1305 2 місяці тому

    Oombathey kaaryam predaaa,,,

    • @Halleviews
      @Halleviews 2 місяці тому

      Ente priya ooomban ullapol vere aru ?

  • @ganapathysundharam9900
    @ganapathysundharam9900 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Jai Bjp

  • @mohanvarghese7980
    @mohanvarghese7980 2 місяці тому

    BJP chanell

  • @ajeeshkannan8
    @ajeeshkannan8 2 місяці тому

    Vote for BJP 🧡🧡🧡🧡

  • @user-ny3hd6vs3s
    @user-ny3hd6vs3s 2 місяці тому +3

    LDF 🚩 jayekum ❤❤❤

  • @MuhammedBasheer-of6nb
    @MuhammedBasheer-of6nb 2 місяці тому

    BMS തൊഴിലാളി പറയും BJP ജയിക്കും എന്താ സംശയം പ്രമചന്ദ്രൻ ജയികും

    • @Somu-ev3wy
      @Somu-ev3wy 2 місяці тому +1

      അതിന് നിനക്ക് എന്താ ചൊറിച്ചിൽ

  • @sreekumarm4835
    @sreekumarm4835 Місяць тому

    എത്ര കഷ്ടപ്പെടുത്തിയാലും ഇടതിനും + വലതിനും വോട്ട് ചെയ്താൽമതി എത്ര സഹായിക്കാമെന്ന് പറഞ്ഞാലും BJP ക്ക് ചെയ്യണ്ട😅

  • @rishinadh761
    @rishinadh761 Місяць тому +1

    Vote for BJP🧡🔥

  • @JR_KMC_KILLER
    @JR_KMC_KILLER 2 місяці тому +1

    'ബീജെപിക്കാരെ വേഷം കെട്ടി ചേദിയ്ക്കുന്നു

  • @muhammadalimunjakkal4317
    @muhammadalimunjakkal4317 2 місяці тому

    ചേ ചിക്ക്.10.ലക്ഷം.സർക്കാർ.കൊടുക്കണം..ദിവസം.74.രൂപ.വച്.അവർ.തരും..ചേച്ചി.ബിസിനസ്.വേരി ഗുഡ്

  • @sajisajikwt
    @sajisajikwt 2 місяці тому

    പൗരമ്രമുക്കാർ അന്നെങ്കിൽ ചർച്ച ചെയ്യാം....... അതാണ് പിണറായി.... പാവങ്ങൾ 😛

  • @sureshsemow909
    @sureshsemow909 2 місяці тому +1

    കടൽ കൊള്ളക്കാർ ഇവർ പറയുന്നത് 100%പച്ചക്കള്ളം

  • @user-er2cu5jx5w
    @user-er2cu5jx5w 2 місяці тому

    ഡെയ് അവതാരക ഓവർ നീ കടുക് വരുന്നു ബോർ അടിപിക്കാതെ കാര്യത്തിലോട്ടുവാ വലിച്ചു ഇഴച്ചു എന്തോന്നടെ

  • @LovelyDalmatian-vu4lm
    @LovelyDalmatian-vu4lm 2 місяці тому

    ചുമട്ടു എടുക്കുന്നവനോട് വള്ളകാരുടെ മണ്ണെണ്ണ
    സബ് സിഡി യുടെ കാര്യം ചോദിക്കുന്നു sakthikulangara ബോട്ട് പിടിക്കുന്ന ഹാർബർ ആണ്