അരളി ഒരു വിഷ ചെടിയാണോ? യുവതിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു | Oleander Poison Death

Поділитися
Вставка
  • Опубліковано 6 тра 2024
  • സൂര്യ സുരേന്ദ്രൻ എന്ന യുവതിയുടെ മരണത്തിന് പിന്നാലെ Arali പൂ തിന്ന പശുവും കിടാവും ചത്തതോടെ വീണ്ടും ചർച്ചയാവുകയാണ് അരളി ചെടിയെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ. ശരിക്കും എന്താണ് സംഭവം? അരളി ഒരു വിഷ ചെടിയാണോ ?
    #alappuzhasuryadeath #aralipoison #aralipoopoisondeath #oleanderpoisondeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 10

  • @viswinpr2411
    @viswinpr2411 Місяць тому +6

    Post-mortem reports Vanno?currect Ayi reported cheyuka manshyer e flower use cheydu manusheyrey thanney urappayum kollum

  • @prabilalprabilal3474
    @prabilalprabilal3474 Місяць тому +9

    Some doubts what to be clear 🙏

  • @sindhureghu6246
    @sindhureghu6246 Місяць тому +1

    Dhuroohatha theernnillee postmorttam report , Rasaparisodhana ithinte onnum report vannilee?

  • @Shanava786
    @Shanava786 Місяць тому

    തേൻ ഉള്ള പൂക്കളാണ് സംരക്ഷിക്കേണ്ടത്. അതിനാലാവും തെറ്റിപ്പൂ തുടങ്ങിയ പൂക്കൾ പൂജയ്ക്ക് പണ്ട് ഉപയോഗിച്ചിരുന്നത്. ഫാഷൻ വന്നപ്പോൾ അവ മാറ്റി കാണാൻ ഇമ്പമുള്ള ഒരു പ്രയോജനവും ഇല്ലാത്ത ചെടികൾ വന്നു. ഐൻസ്റ്റീർ പറഞ്ഞ കാര്യം ഓർക്കുക. ലോകത്തു നിന്നും തേനീച്ചകൾ അപ്രത്യക്ഷമായി 4 മണിയ്ക്കു റിനുള്ളിൽ ഭൂമിയിലെ സകല ജീവജാലങ്ങളും ഇല്ലാതാകും. തെറ്റിപ്പൂവിനെ സംരക്ഷിക്കപ്പെടുമ്പോൾ. തേനീച്ചകളും സംരക്ഷിക്കപ്പെടും.

  • @deepumohan4935
    @deepumohan4935 Місяць тому +1

    ചിലപ്പോൾ നിര് ഇറങ്ങിയത് ആകും

  • @deepumohan4935
    @deepumohan4935 Місяць тому

    ഗുളിക ആണോ

  • @VijithVH
    @VijithVH 2 дні тому

    അരളിപ്പൂ കഴിച്ചാൽ ഒന്നും സംഭവിക്കില്ല🤣 കാരണം ഞാൻ കഴിച്ചിട്ട് ഒന്നും സംഭവിച്ചില്ല

  • @Jessy-ow2ke
    @Jessy-ow2ke Місяць тому +1

  • @Shanava786
    @Shanava786 Місяць тому

    വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ ബന്ധുക്കളെയും അടുത്ത പരിചയക്കാരെയും സംശയിക്കാം

  • @ashrafoman8289
    @ashrafoman8289 Місяць тому +1

    😢