"2023 വരെ Guruvayurൽ നിവേദ്യത്തിന് അരളിപ്പൂവ് ഉപയോഗിച്ചിരുന്നു": Shobhana George | Surya Death

Поділитися
Вставка
  • Опубліковано 2 тра 2024
  • Alappuzha Surya Death : ആലപ്പുഴ Pallippad നഴ്‌സായ സൂര്യ മരിച്ചത് വിഷബാധയേറ്റെന്ന് സ്ഥിരീകരണം. മകൾ ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ അരളിപ്പൂ(Aralipoo) കഴിച്ചിരുന്നതായി സൂര്യയുടെ അമ്മ പ്രതികരിച്ചു. വിദേശത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ്‌ സൂര്യ പൂവ് ചവച്ചത്.
    #alappuzhasuryadeath #aralipoison #aralipoopoisondeath #oleanderpoisondeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 19

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Місяць тому +8

    Why drag Guruvayoor to this tragic event?Guruvayur temple uses
    only Thulasi,thechi and
    thamara for offering for
    long time.How did the
    lady get the information
    that 'ARALI' had been using there till 2023.Will
    Guruvayoor Devswam
    come out with clarification?

  • @kadambannamboodiri1585
    @kadambannamboodiri1585 Місяць тому +10

    ഇല്ല ഒരിക്കലും ഗുരുവായൂരിൽ ഉപയോഗിച്ചിട്ടില്ല.

  • @mrose4034
    @mrose4034 Місяць тому +1

    Poojakkedukkaatha pookkal alle arali poovu?

  • @balanvadukut4995
    @balanvadukut4995 Місяць тому +3

    മഞ്ഞ അരളി പൂവോ കായയോ കഴിച്ചാൽ മരണം ഉറപ്പ് മരണ കാരണം പൂവിൽതെളിച്ച വിഷമാംശം കാരണമാകാം

  • @nvnv2972
    @nvnv2972 Місяць тому +1

    ഞാൻ 2 പൂവ് തിന്നിട്ടുണ്ട്. പിന്നീടാണ് വിഷം ഉണ്ടെന്നറിഞ്ഞതു. ഏതായാലും ഭാഗ്യം കൊണ്ട് ജീവിക്കുന്നു. അരളിയെന്ന് മറ്റൊരു ചെടിയാണ് വിചാരിച്ചതു. മഞ്ഞരളി കായ തിന്നു മരിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.

    • @bijumathai5758
      @bijumathai5758 Місяць тому

      രണ്ട് കൂടി തിന്ന്....

  • @sree4607
    @sree4607 Місяць тому +1

    ക്ഷേത്രത്തിൽ നിവേദ്യത്തിലും പായസത്തിലും ഈ പൂ ഇടാറുണ്ട് അത് തീർത്തും ഒഴിവാക്കണം, എവിടുന്നൊക്കെ കൊണ്ടുവരുന്ന പൂക്കളാണ്, കഴുകപോലും ചെയ്യാതെയാണ് അത് ഉപയോഗിക്കുന്നത്,

  • @seethak6109
    @seethak6109 Місяць тому +1

    കേട്ടപ്പോൾ തന്നെ വിഷമം തോന്നുന്നു. ഞാനും വെറുതെ നടന്നു പോകുമ്പോൾ കയ്യിൽ കിട്ടിയാൽ ചെടി ഇല്ല പറച്ചു വായിൽ വെക്കാറുണ്ട് അത് ഒരു habit ആയി പോയി. റോഡ് സൈഡിൽ ഉണ്ട് തണലിന്നു വേണ്ടി. സ്കൂൾ കുട്ടികൾ റോഡ് ക്രോസ്സ് cheyuembol ഭംഗി കണ്ട് കൈയിൽ പറിച് എ ടുത്തു അറിയാതെ വായിൽ കൊണ്ട് പോകും.
    ഞാൻ ജോലി ചെയ്എന്നസമയത്തു ബസ്സ് കിട്ടാൻ റോഡ് ക്രോസ്സ് ചെയ്യണം. ആ സമയത്ത് ആ ചെടി മറു ഭാഗത്തു നിന്നും വരുന്ന വാഹനം കാണാൻ വിഷമം ആയിരുന്നു. മുറിച്ചു മാറ്റുന്ന തു നല്ലത് ആണ്‌. എ ന്റെ വീട്ടിൽ കുറെ പൂക്കൾ ഉള്ള ഒരു മരം ഉണ്ടായിരുന്നു. അത് ഉണ് ങ്ങി പോയി. അല്ലങ്കിൽ ഞാൻ മുറിച് മാറ്റും.
    അനുഭവങ്ങൾ ഉണ്ടാക്കുമ്പോൾ വേണ്ട എ ന്നു വെക്കാൻ നോക്ക്

  • @mohananv3311
    @mohananv3311 Місяць тому +1

    നമ്മുടെ നാട്ടിലെ അറളിപൂ ഒരിക്കലും അമ്പലങ്ങളിലോ മറ്റു പൂജാ സമയത്തോ ഉപയോഗിച്ചതായി അറിവില്ല. പുതിയായി വന്നതാണ് ഇപ്പോഴത്തെ അറളിപ്പൂ അത് അമ്പലങ്ങളിൽ ഉപയോഗിച്ചു. സാധാരണ അറളി പൂ ഒരിക്കലും അമ്പലങ്ങളിലോ പൂജയ്ക്കോ ഉപയോഗിക്കാറില്ല.
    ഇതിനെ പറ്റി അമ്പലത്തിലെ പ്രധാന പൂജാരികളോ തന്ത്രികളോ സന്യാസിവര്യൻമാരോ അഭിപ്രായം പറയേണ്ടതാണ്.
    ഇതിനെ പറ്റി ലാബ് ടെസ്റ്റ് നടത്തണം.

  • @hashimoman745
    @hashimoman745 Місяць тому +1

    ഒമാനിൽ എല്ലാവീടികളിലും.. ARALI ഉണ്ട്..... ഒട്ടകം ഇതിന്റെ പൂവ് കഴിച്ചു തട്ടിപോയീ.....

  • @lisaabraham6200
    @lisaabraham6200 Місяць тому

    Arali is actually cardiac toxic to be honest. Might have been the cause of death .

  • @pushpagopinath8141
    @pushpagopinath8141 Місяць тому +1

    അരളി പൂവ് കിടന്ന പായസം കഴിച്ചിട്ടുണ്ടേ പൂവ്ഉൾപ്പെടെ ഇതുവരെ ഒന്നും വന്നില്ല ഭഗവാൻ കാത്തു

    • @mrose4034
      @mrose4034 Місяць тому

      Anganeyenkil this kutty kazhicha poovil mattenthenkilum poison undaayirunnirikkum

  • @faisalfaisu351
    @faisalfaisu351 Місяць тому

    അരളിചേടിയുറെപേരിൽ കേസെടുക്കണം

  • @bijumathai5758
    @bijumathai5758 Місяць тому +1

    ശോഭന പറഞ്ഞാൽ കറക്ട് ആ..... ഉരുളി പൂ തിന്നിട് മരിച്ചിട്ടില്ല.... പിന്നാ അരുളി പൂ.....