കനകലതയെ കണ്ണീരോടെ യാത്രയയച്ച് സഹപ്രവർത്തകർ | Actress Kanakalatha Funeral

Поділитися
Вставка
  • Опубліковано 6 тра 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kanakalatha #kaumudymovies #malayalamcinema
  • Розваги

КОМЕНТАРІ • 278

  • @user-kj5rc7cy3h
    @user-kj5rc7cy3h Місяць тому +310

    കനകമല ചേച്ചി ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് പ്രിയം എന്ന സിനിമയിലെ ജഗതിയുടെ ജോഡിയായി സുലു എന്ന കഥാപാത്രത്തിന് ഓർമ വരുന്നു

  • @Bindhu-md6fg
    @Bindhu-md6fg Місяць тому +161

    ആരെങ്കിലും മരിച്ചാൽ വലിയ ഒരോ റീത്തുമായി കേറി വരും ഈ ചടങ്ങ് നിർത്തലാക്കണം ജീവിച്ചിരിക്കുമ്പോൾ അവർക്ക് സഹായങ്ങൾ ചെയ്യണം😢😢

    • @CijoyYojic
      @CijoyYojic Місяць тому

      റീത്തു വിറ്റു കേരളത്തിൽ കുറെ പേർ ജീവിക്കുന്നുണ്ട്

    • @jaisammajimmy2731
      @jaisammajimmy2731 Місяць тому +5

      എന്താണ് മരിച്ചപ്പോൾ ആരും വരണ്ടേ 🤔

    • @shantihari401
      @shantihari401 Місяць тому +4

      Marichal varanam. Bt help need

    • @scorpio9968
      @scorpio9968 Місяць тому

      Marichal aarum varathathu marichal aalu odu kanikkunna ettavum valiya insult aanu . Orupadu aalukal varanam .

    • @Pratheeshc.k
      @Pratheeshc.k 26 днів тому

      മരിച്ചു കഴിയുമ്പോൾ ബോംബ് എറിയാം

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc Місяць тому +220

    മരിച്ചിട്ട് കുറെ പൂക്കൾ സമർപ്പിച്ച് കാര്യമൊന്നുമില്ല ജീവി ച്ചിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യണം ആർക്കാണെങ്കിലും

    • @sujiths7640
      @sujiths7640 Місяць тому +1

      പിന്നെ അവർക്ക് വേറെ ചെരപ്പില്ലെ

    • @kannad520
      @kannad520 Місяць тому +1

      അതെ അതാണ് ഇന്നിന്റെ ആവശ്യം

    • @TomyPj-nh3of
      @TomyPj-nh3of Місяць тому

      Unn aÂ​@@sujiths7640use às CR

    • @preethakumar3163
      @preethakumar3163 Місяць тому

      ജോലി ചെയ്യുന്ന കാലത്ത് സമ്പാദിക്കണം.
      നടി നടന്മാരെ എപ്പോഴും സഹായിച്ചോണ്ടിരിക്കാൻ പറ്റുമോ.

    • @preethakumar3163
      @preethakumar3163 Місяць тому

      സിനിമക്കാർക്ക് അമിത pradhyanam കൊടുക്കരുത്

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Місяць тому +83

    പാവം കനകേച്ചി . ആദരാഞ്ജലികൾ🌹🌹🌹🙏🙏🙏😭😭😭😭

  • @ammuchinnu3008
    @ammuchinnu3008 Місяць тому +40

    ഞങ്ങൾ മുരുഡേശ്വരം പോയപ്പോൾ ചേച്ചിയെ കണ്ടിരുന്നു കുറെ സമയം ഞങ്ങളോട് സംസാരിച്ചു ഒരു ജാടയും ഇല്ലാത്ത നടി ചേച്ചിയുടെ കൂടെ ഞങ്ങൾ ഒരു ഫോട്ടോ എടുത്തിരുന്നു ഇന്നും എന്റെ കയ്യിലുണ്ട് ആ ഫോട്ടോ. ചേച്ചിയുടെ ആത്മാവിനു ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🌹🙏🌹

  • @rajeev_shanthi
    @rajeev_shanthi Місяць тому +99

    ആരും. തിരിഞ്ഞു നോക്കിയില്ല.

    • @Pratheeshc.k
      @Pratheeshc.k 26 днів тому

      കഴുത്തു വേദന ആയിരിക്കും

  • @user-kj5rc7cy3h
    @user-kj5rc7cy3h Місяць тому +49

    പ്രിയ സിനിമയുടെ അഭിനയം സൂപ്പർ ആയിരുന്നു

  • @faisalarakkal9444
    @faisalarakkal9444 Місяць тому +46

    മരിച്ചതിനു ശേഷം നല്ലത് പറഞ്ഞിട്ട് കാരിയമില്ല ജീവിച്ചിരിക്കുമ്പോൾ
    ചെയ്ത് കൊടുക്കണം
    അതിനെ വിലയുള്ളു

    • @adithipaul505
      @adithipaul505 Місяць тому

      Chydilann ningalk engana ariyam vanitilannum. Reshapedan patatha asugamanu amnesia. Annu varatga arum inn varan madikum aneshikatha arum undavila . Avar oarayunundalo avar vanapo manasilayila matavi karanam enn😊

  • @jyothilakshmi6308
    @jyothilakshmi6308 Місяць тому +3

    നല്ല വേഷത്തിൽ മാത്രമെ ഇവർ അഭിനയിച്ചിട്ടുള്ളു. ഇത്ര വേഗം ഓർമ്മക്കുറവ് വന്നല്ലോ. ഏതൊക്കെ തരത്തിലുള്ള കഥാപാത്രങ്ങളെ അഭിനയിച്ച ആളാണ്. കനക ചേച്ചി. ഇനി വേറെ ഒരു കനക ഉണ്ടല്ലോ മാനസികരോഗം വന്ന നടി അവരെയെങ്കിലും നിങ്ങൾ സിനിമക്കാർ ഒന്നു ചികിൽസിക്കൂ അവരെങ്കിലും രക്ഷപെടട്ടെ. മരിച്ചിട്ട് റീത്ത് സമർപ്പിക്കുന്നതിലും നല്ലത് ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന സഹായമാണ് സുഹൃത്തുക്കളെ.

  • @MaryDasi-xy2xl
    @MaryDasi-xy2xl Місяць тому +6

    ജീവിച്ചിരിക്കുമ്പോൾ ഒന്നു സ്നേഹത്തോടെ ഒരുവാക്ക് പറയാൻ സമയം ഇല്ല. ഒരുനേരത്തെ ആഹാരം ഒന്നിച്ചിരുന്നു ആഹാരം കഴിക്കാൻ ഇഷ്ടപ്പെടാത്ത മക്കളും മരുമക്കളും . മരണം
    എത്രയോ പ്രാവശ്യം വന്നുപോയി
    ആരെങ്കിലും സ്നേഹം എന്താണ് എന്ന്‌ പഠിച്ചോ. മരണം
    അതുമാത്രം സത്യം. എല്ലാസ്നേഹവും, സ്വപ്നവും, പ്രതാപവും, ഏകാന്തതയും , സുഖവും, ദുഖവും, വലിയവനും ചെറിയവനും മണ്ണോടു മണ്ണടിയുന്ന സത്യം. ജീവിച്ചിരുന്നപ്പോൾ ഒരു പുവുമായി പോകാൻ സമയം ഇല്ലായിരുന്നു. ചേതന അറ്റ ശരീരത്തിന് എന്തിനാണ് അലങ്കാരം മനുഷ്യ നീ മനുഷ്യനിലെ വിചാരം വികാരത്തെ പഠിക്കു.

  • @pmpmp570
    @pmpmp570 Місяць тому +74

    ഇവരഭിനയിച്ച പഴയ സിനിമയൊക്കെ കാണാൻ നല്ല രസമാണ് RIP

  • @ambikapillai4156
    @ambikapillai4156 Місяць тому +5

    ആർക്കും തിരിഞ്ഞു നോക്കാൻ സമയം ഇല്ല. 🙏🏼🙏🏼🙏🏼

  • @NasarNasar-gu5nt
    @NasarNasar-gu5nt Місяць тому +28

    പാവം ആരും തിരിഞ്ഞു നോക്കിയില്ല

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Місяць тому +35

    ജീവൻ പോയി കഴിഞ്ഞപ്പോൾ ഇവർ പലതും പറയും.
    അതിന് മുൻപ് ഈ സഹപ്രവർതകർ എവിടെയായിരുന്നു? കഷ്ടം .😡😡

  • @chandranca7690
    @chandranca7690 Місяць тому +4

    എല്ലാവർക്കും മരണമുണ്ട്. ഓർക്കണം. ഓർ ത്താൽ നന്ന് കനകലത ചേച്ചിയ്ക്ക് സ്നേഹത്തോടെ ആ ദ രാജ് ജലികൾ

  • @geethakrishnan8360
    @geethakrishnan8360 Місяць тому +39

    ആത്മാവിന് നിത്യശാന്തി നേരുന്നു

  • @FathialiAli-pf1hl
    @FathialiAli-pf1hl Місяць тому +19

    എല്ലാരും ഒരിക്കൽ പോകും. ഭൂമിയിൽ വന്നത് പോലെ തിരിച്ചു മടക്കം.

  • @abdullamk1347
    @abdullamk1347 Місяць тому +9

    നല്ല ഒരു നടി ആയിരുന്നു അതാരാഞ്ജലി 🙏🏻🌹

  • @AseezSubaida-no9jt
    @AseezSubaida-no9jt 28 днів тому +1

    ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹🌹🙏🙏🙏

  • @CARSHORTS787
    @CARSHORTS787 Місяць тому +19

    ജാലയായി സീരിയൽ ഓർമ്മവരും

  • @syamala09
    @syamala09 Місяць тому +6

    Adharanjalikal🙏

  • @SurajaKumari-tr4mq
    @SurajaKumari-tr4mq Місяць тому +283

    ഈ റീത്തുക വാങ്ങിയ പൈസ മതിയായിരുന്നു അവരെ സഹായിക്കാൻ . സമയം ആറരയും കാത്തു നിൽക്കില്ല സുഹൃത്തുക്കളെ

    • @Sunshine-kd5cg
      @Sunshine-kd5cg Місяць тому +11

      So very true😢

    • @user-un1fg3bs8h
      @user-un1fg3bs8h Місяць тому +3

      Enganeya marichath

    • @renjiniks8044
      @renjiniks8044 Місяць тому +1

      Athe😢

    • @AshaAsha-lc7bm
      @AshaAsha-lc7bm Місяць тому +5

      ഇന്ദ്രൻസും കനക ലതയും അഭിനയിച്ച ഒരു സീരിയൽ ദൂരദർശനിൽ ഉണ്ടായിരുന്നു ഇന്ദ്രൻസ് ആ സീരിയലിലൂടെ പ്രശസ്ത നായത് സൂപ്പർ സീരിയൽ ചിരിക്കാൻ ഒരു പാട് ഉള്ള സീരിയൽ

    • @user-fy8vy3zn8u
      @user-fy8vy3zn8u Місяць тому +6

      എത്ര ശരിയാണ്.. ഞാൻ ആലോചിച്ചതെ ഉള്ളു മരിച്ചു കഴിയുമ്പോൾ കുറെ തമിഴന്റ് പൂക്കൾ വാങ്ങി കൊണ്ടു വരും എന്തിനോ എന്തോ

  • @dinkuminkuvlog
    @dinkuminkuvlog Місяць тому +7

    ആദരാഞ്ജലികൾ അമ്മേ 🌹🌹🌹കാലാകാരന്മാർക്ക് മരണമില്ല

  • @beenaantony-zp4kj
    @beenaantony-zp4kj Місяць тому +51

    മുഖം കാണിച്ചാൽ യു ടൂബ് കാർക്ക്
    കാശുണ്ടാക്കാൻ പറ്റില്ലല്ലോ. മരണം കാശാ ക്കുന്ന ഒരു കൂട്ടർ മനുഷ്യത്വം ലവലേശം ഇല്ല..... 👊🏻👊🏻

    • @BESTTUBEGLOBAL
      @BESTTUBEGLOBAL Місяць тому

      മുഖം കാണിച്ചുവല്ലോ .

  • @Ummalu_kolusu
    @Ummalu_kolusu Місяць тому +9

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

  • @manu-pc5mx
    @manu-pc5mx Місяць тому +74

    ജീവനുള്ളപ്പോൾ ഇവർ എവിടെയായിരുന്നു

    • @Kidofkerala988
      @Kidofkerala988 Місяць тому +3

      Ningale aa Tymil avide poyirinnuo..poyal matreme arokke vannit undenn ariyan kazhiyu ..nnit comment idutto

    • @memory_maker
      @memory_maker Місяць тому

      ivare പറഞ്ഞിട്ടെന്തു കാര്യം ഇവരും മനുഷ്യന്‍ mar തന്നെ അല്ലെ commentഒളി

  • @user-nt1du7op2u
    @user-nt1du7op2u Місяць тому +3

    Actually I am also crying about this movement. I have been from Maharashtra State since childhood I am seeing all of Nadakam & pictures.😢

  • @nishadchnthara4245
    @nishadchnthara4245 Місяць тому +2

    ജീവിച്ചിരുന്ന അപ്പോൾ ഒരു മനുഷ്യൻ പോലും തിരിഞ്ഞു എന്നിട്ട് ജീവൻ പോവാണ് സഹപ്രവർത്തകർ കുണ്ണകൾ

  • @virattv3947
    @virattv3947 Місяць тому +39

    അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ചേച്ചിക്ക് എൻ്റെ ആദരി ജ്ഞലി

  • @sreekala7287
    @sreekala7287 Місяць тому +3

    എല്ലാവരുടെയുടെ സാന്നിത്യം ഉണ്ടായല്ലോ 👍🏻👍🏻👍🏻

  • @girishkumar2713
    @girishkumar2713 Місяць тому +2

    Chechi nalla oru artist ayirunnu....i pray for her..

  • @jalajaa6266
    @jalajaa6266 Місяць тому +3

    കൊറോണ സമയത്ത് ഒരാളെങ്കിലും അനുശോചനം രേഖപ്പെടുത്താൻ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർക്ക് ഇത് കാണുമ്പോൾ അനുഗ്രഹമല്ലേ എന്ന് ചിന്തിക്കുന്നു.

  • @JaseenthaJessy
    @JaseenthaJessy Місяць тому +2

    Atharanjallykal 🙏🙏🙏

  • @HopefulMonarchButterfly-pe3fc
    @HopefulMonarchButterfly-pe3fc Місяць тому +3

    ആദരാഞ്ജലികൾ ചേച്ചി

  • @lucythomas2512
    @lucythomas2512 Місяць тому +2

    ആദരാജ്ഞലികൾ 🌹

  • @satheesanthankappan8080
    @satheesanthankappan8080 Місяць тому +2

    ആദരാജ്ഞലികൾ ❤️❤️🙏🙏

  • @NoushidaNoushu-cl8oy
    @NoushidaNoushu-cl8oy Місяць тому +1

    Valare sangadam

  • @kannanamrutham8837
    @kannanamrutham8837 Місяць тому +6

    ഒത്തിരി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കനകലത മാഡത്തിന് ആദരാഞ്ജലികൾ നേരുന്നു ആത്മാവിന് നിത്യശാന്തി നേരുന്നു

  • @smithakrishnan1882
    @smithakrishnan1882 Місяць тому +33

    മരിച്ചപ്പോഴെങ്കിലും വന്നല്ലോ ഇതുങ്ങൾ ഒക്കെ..

  • @jayaradhakrishnan6344
    @jayaradhakrishnan6344 Місяць тому +17

    മരിച്ചവരെ കാണിച്ചില്ലെങ്കിലും മറ്റുള്ളവരുടെ മുഖമൊന്നു ചാനലിലൂടെ vannu

  • @user-fh4qb8wi3l
    @user-fh4qb8wi3l Місяць тому +7

    പ്രിയം സൂപ്പർ ആയിരുന്നു

  • @hooorulheaven4990
    @hooorulheaven4990 Місяць тому +3

    എല്ലാ നടി നടന്മാർക്കും മുൻ‌കൂർ മരണാഞ്ജലി നേരുന്നു, കാരണം നിങ്ങളെക്കാൾ മുൻപ് ഞാൻ മരിച്ചാൽ ഇതുപോലെ ആശംസകൾ അറിയിക്കാൻ പറ്റില്ലല്ലോ 😂

  • @user-uu7km9zz5d
    @user-uu7km9zz5d Місяць тому +1

    ആദരാഞ്ജലികൾ

  • @RazinAshraf-iw2wf
    @RazinAshraf-iw2wf Місяць тому +1

    എനിക്ക് ഓർമ്മ വരുന്നത് മണ്ടൂസ് എന്നാ ഒരു പരിബാടി ഉണ്ടായിരുന്നു കൈരളിയിൽ

  • @basheermp270
    @basheermp270 Місяць тому +17

    മരിച്ചാൽ മാത്രം തിരിഞ്ഞ് നോക്കുന്നവർ മലയാളി

  • @rightpath6195
    @rightpath6195 Місяць тому +10

    മുന്തിയ ഇനം കാറുകൾ വാങ്ങിക്കൂട്ടുന്ന മഹാനടന്മാർക്ക് ഇവരെ സഹായിച്ചു കൂടായിരുന്നുവോ

    • @sujiths7640
      @sujiths7640 Місяць тому

      സൗഹരിമില്ലാ

    • @bananaminecraft1549
      @bananaminecraft1549 Місяць тому

      Why can’t u help .Make money and help others if you wish .Dont expect others to do

  • @justinkuttanadu3477
    @justinkuttanadu3477 Місяць тому +1

    ആദരാഞ്ജലികൾ ചേച്ചി 🌹🌹🌹🌹

  • @srikumari6211
    @srikumari6211 Місяць тому +3

    Aadaranjilikal to the talented actress and many years back she had came to my house for acting a seriel and. I am feeling very sad now

  • @varghesekp6277
    @varghesekp6277 Місяць тому +1

    ആദരാഞ്ജലികൾ 🙏

  • @jayasreelk7830
    @jayasreelk7830 Місяць тому +1

    Pranamam🙏🙏

  • @sherijans5311
    @sherijans5311 Місяць тому +3

    RIP🌹🌹🌹

  • @kmthomas7263
    @kmthomas7263 Місяць тому +8

    ആദരാഞ്ജലികൾ.....🌹🌹🌹

  • @pavithrapp4368
    @pavithrapp4368 Місяць тому +1

    മാമൂ കോയ മരിച്ചപ്പോൾ ആരയും കണ്ടില്ലലോ

  • @user-km6tn7ub3n
    @user-km6tn7ub3n 27 днів тому

    ഇവരുടെ സഹോദരി മാരെ ഒന്നും കാണാൻ ഇല്ലാലോ 😔😔

  • @friedafelix6099
    @friedafelix6099 Місяць тому +1

    Condolences 🌹🌹🙏🙏🙏our prayers🌹🌹🙏🙏

  • @benzvzvz9956
    @benzvzvz9956 Місяць тому +2

    മന്ത്രി മാറും സഹപ്രേവർത്തകരും വരും മരിച്ചു കിടക്കുമ്പോൾ. അവർക്കു വയ്യാതിരുന്നപ്പോൾ ആരെങ്കിലും തിരിഞ്ഞു നോക്കിയിട്ടുണ്ടെങ്കിൽ നല്ലതാണ് സഹോദരങ്ങളെ.

  • @iliendas4991
    @iliendas4991 Місяць тому +2

    RIP CONDOLENCES AND PRAYERS 😢🌹🌹🌹

  • @anithajose
    @anithajose Місяць тому +1

    🙏🙏🙏

  • @paruskitchen5217
    @paruskitchen5217 Місяць тому

    Pranamam

  • @lalikoshy9120
    @lalikoshy9120 Місяць тому +1

    Bye for now, great artist Kanakalatha.

  • @RugminiNair-gd3cl
    @RugminiNair-gd3cl Місяць тому +1

    ❤❤❤

  • @sahirapa9132
    @sahirapa9132 Місяць тому

    😢Aadharanjalikal

  • @minim1905
    @minim1905 Місяць тому

    ആദരാഞ്ജലികൾ 🌹

  • @susheelaskitchen
    @susheelaskitchen Місяць тому

    ആദരാഞ്ജലികൾ 🌹🌹

  • @user-yc2md1kv5t
    @user-yc2md1kv5t Місяць тому

    ആദരാഞ്ജലികൾ 🙏🙏

  • @rathnak100
    @rathnak100 Місяць тому

    ആദരാഞ്ജലികൾ♥️🌹🙏

  • @sreekumar2672
    @sreekumar2672 Місяць тому

    Condolences 🌹

  • @rajankm1499
    @rajankm1499 Місяць тому

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @sujathanair3467
    @sujathanair3467 Місяць тому

    പ്രണാമം,🙏🙏🙏🙏

  • @lawrencepx9189
    @lawrencepx9189 Місяць тому

    പ്രണാമം❤

  • @ajithakumaritk1724
    @ajithakumaritk1724 Місяць тому

    ആദരാജ്ഞലികൾ🎉🎉🎉🎉🎉😢😢😢

  • @renjithavenugopal1727
    @renjithavenugopal1727 Місяць тому +1

  • @shobanas4583
    @shobanas4583 Місяць тому

    ശരിയാണ്

  • @vasudevandevan2746
    @vasudevandevan2746 Місяць тому

    പ്രണാമം 🙏🙏🌹

  • @senatorofutah
    @senatorofutah 27 днів тому

    World class actress

  • @sunilchandranr
    @sunilchandranr Місяць тому

    🙏

  • @bindhulekhar4375
    @bindhulekhar4375 Місяць тому

    പ്രണാമം🙏🙏🌹🙏🏻🌹🙏🏻

  • @reghureghu8426
    @reghureghu8426 Місяць тому

    🙏🙏🙏🙏

  • @ratheeshek7589
    @ratheeshek7589 Місяць тому

    Adaranjalikal 🙏 RIP 🙏

  • @robitv4902
    @robitv4902 Місяць тому +1

    RIP

  • @MadhavanKc-ts2sy
    @MadhavanKc-ts2sy Місяць тому

    🌹🌹🌹🌹

  • @beenajoseph7995
    @beenajoseph7995 Місяць тому +4

    എനിക്ക് വളരെഇഷ്ടമുള്ള നടി ❤

  • @aswin746
    @aswin746 Місяць тому

    പ്രണാമം 🙏🏻🙏🏻🙏🏻

  • @BINDUMADASSERY
    @BINDUMADASSERY Місяць тому

    പ്രണാമം 😢

  • @sunithasajayan1846
    @sunithasajayan1846 Місяць тому

    സത്യം

  • @chandranca7690
    @chandranca7690 Місяць тому +1

    ജീവിച്ചിരിക്കുമ്പോൾ സഹായിക്കാർ ഒന്നും ചെയ്യാതെ മരിക്കു 6മ്പാൾ അനുശോചനം അറിയിക്കുന്നതിൽ ഒരു കാര്യവുമില്ല

  • @muraleedharanpr7467
    @muraleedharanpr7467 Місяць тому

    പ്രണാമം

  • @sujazana7657
    @sujazana7657 Місяць тому

    RIP🌹🌹🌹😪

  • @santhwanamfc7303
    @santhwanamfc7303 Місяць тому

    🌹🌹🌹

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 Місяць тому

    😢😢😢🙏🙏🙏

  • @sajinsajin3308
    @sajinsajin3308 Місяць тому

    ❤chechi

  • @kichuse234
    @kichuse234 Місяць тому

    RIP😢

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg Місяць тому

    🌹🙏🌹

  • @marylija2165
    @marylija2165 Місяць тому +15

    അവരുടെ മുഖം ഒന്നു കാണിക്കാ മായിരുന്നു

  • @minipillai1980
    @minipillai1980 Місяць тому

    Condolence 🙏🙏🙏

  • @chalanazar9448
    @chalanazar9448 Місяць тому

    🎉😢

  • @minhafathimasshajeer7964
    @minhafathimasshajeer7964 Місяць тому

    RIP 🙏

  • @alfamathew4385
    @alfamathew4385 Місяць тому

    😢😢

  • @shammikp708
    @shammikp708 Місяць тому

    💐💐💐

  • @sarigasariga1175
    @sarigasariga1175 Місяць тому

    🙏🌹