കോഴയിൽ കള്ളമോ ? | ENCOUNTER | Hashmi Taj Ibrahim | 26 May 2024 | 24 News

Поділитися
Вставка
  • Опубліковано 8 вер 2024
  • കോഴയിൽ കള്ളമോ ? | ENCOUNTER | Hashmi Taj Ibrahim | 26 May 2024 | 24 News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 314

  • @rajeevanchalil2368
    @rajeevanchalil2368 3 місяці тому +47

    സത്യം വിളിച്ചു പറയുക മാധ്യമ ധർമം.... അഭിനന്ദനങ്ങൾ ഹാഷിം 🙏💕

    • @subashkr6701
      @subashkr6701 3 місяці тому +3

      ആണോട ഡവ്രോളി

  • @riyasn8902
    @riyasn8902 3 місяці тому +116

    അനിൽ കുമാറിനെ പോലെ നിലവാരമില്ലാത്ത മോശപ്പെട്ട വേറെ ഒരു പാനലിസ്റ്റും ഉണ്ടായിട്ടില്ല

    • @NSR101
      @NSR101 3 місяці тому +20

      സത്യം... ആനിൽ കുമാറിന്റെ വായീന്നു വരുന്നത് കേട്ടാൽ ചൊറിഞ്ഞു വരും..

    • @gafoorpt2
      @gafoorpt2 3 місяці тому +1

      അപ്പോ ചാമക്കാല നൊ

    • @hhddr4242
      @hhddr4242 3 місяці тому +5

      അനിൽ കുമാർ ചർച്ചക്ക് വന്ന മുതൽ ldf.കഷ്ടം തുടങ്ങി 🤪🤪🤪പൊട്ടൻ

    • @subashkr6701
      @subashkr6701 3 місяці тому

      ആണോട ഡവ്രോളി

    • @Sreerag01
      @Sreerag01 3 місяці тому

      Voters keep voting party so why can’t he whitewash govt… everyone is responsible.. no one can run away from the responsibility

  • @sudarsanansivadasn8957
    @sudarsanansivadasn8957 3 місяці тому +42

    ഈ മഴവാഴയെ എന്തിനു ചർച്ചക്ക് വിളിക്കുന്നേ 😮😮😮

    • @amjithtr2298
      @amjithtr2298 3 місяці тому

      സുഹൃത്തേ അങ്ങനെയല്ല മാധ്യമ ചർച്ചകളുടെ രീതി.... മാധ്യമങ്ങൾ ഒരു വ്യക്തിയെ നേരിട്ട് വിളിക്കുന്നതല്ല.. പാർട്ടി നേതൃത്വത്തിനെയാണ് വിളിക്കുന്നത്. ഉദാഹരണത്തിന് സിപിഎമ്മിൻ്റെ ഒരു വക്താവിനെ എകെജി സെൻററിൽ വിളിച്ച് ആവശ്യപ്പെടും. പ്രതിരോധത്തിൽ ആവുന്ന വിഷയങ്ങളിൽ അനിൽകുമാറിനെ പോലെയുള്ളവരെ മാത്രമേ വിടൂ... സ്വരാജിനെ പോലെ ഉള്ളവരെ വിടില്ല. കാര്യമെന്താണ് സ്വയം ചിന്തിച്ചു കണ്ടുപിടിക്കുക...

  • @agneyam.s8350
    @agneyam.s8350 3 місяці тому +74

    പാവം അനിലിന് അറിയില്ല😄 അന്തംകമ്മി ആരാന്ന്....
    വിശ്വസിച്ചു....😄😄😄😄😄

    • @shafeeqshafeeq8727
      @shafeeqshafeeq8727 3 місяці тому

      😂😂😂😂😂😂😂

    • @manojchalilmanojchalil4454
      @manojchalilmanojchalil4454 3 місяці тому

      ചാമക്കാള നല്ല കഞ്ചാവാണെന്ന് തോനുന്നു😂😂😂😂😂😂

  • @user-mn8xp2oh6c
    @user-mn8xp2oh6c 3 місяці тому +44

    അധമനും അന്തം അടിമയുമായ അനിൽകുമാറിനെ ചർച്ചയിൽ വിളിച്ചിരുത്തി പ്രേക്ഷകരെ അപമാനിക്കരുത്

    • @Sreerag01
      @Sreerag01 3 місяці тому +1

      What about people voting the party again and again… will people stop voting due to this bar issue

  • @noushadkp7652
    @noushadkp7652 3 місяці тому +24

    ഹാഷ്മി സൂപ്പർ

  • @kpkumarnair8537
    @kpkumarnair8537 3 місяці тому +34

    സഖാവിന് ഒരു ഭയം എന്താ ഇടക്ക് ഇടക്ക് എഴുനോറ്റ് പോകും പോകും ഉമ്മാക്കി വിരട്ടൽ😂😂😂

  • @sudhakaranms9537
    @sudhakaranms9537 3 місяці тому +30

    അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന് പറഞ്ഞ് ശീലമുള്ളു

  • @salims5241
    @salims5241 3 місяці тому +22

    അനിലിന് നോബൽ കൊടുക്കണം, ഉടനെ കേരള CM ആക്കണം 😂😂😂😂😂😂😂

  • @ismaeltm2553
    @ismaeltm2553 3 місяці тому +15

    ഈ ചർച്ചയുടെ ഉദ്ദേശമെന്ത്. അനിൽകുമാറുമായി ഇൻ്റർവ്യു ചെയ്താൽ മതിയായിരുന്നല്ലോ. ചോദിക്കുന്നതിനല്ല മറുപടി എന്തു ചർച്ച!

  • @jamshadippalakkal293
    @jamshadippalakkal293 3 місяці тому +24

    അനിൽകുമാർ ഇറഗി ഓടും 😂😂😂😂

  • @asudhakaranarangath6562
    @asudhakaranarangath6562 3 місяці тому +7

    Hashmi don't worry...We will with you..❤

  • @user-zf5dz4xj7e
    @user-zf5dz4xj7e 3 місяці тому +11

    ഹാഷമി 🔥🔥🔥

  • @navas.797
    @navas.797 3 місяці тому +7

    ഹാഷ്മി 👌👏👏👏👏👏👏

  • @mathaikp3477
    @mathaikp3477 3 місяці тому +65

    മരുമോൻ 😜 കേരളത്തിൽ ഇത്രേം നുണപറയുന്ന ഒരാൾ വേറെ ഇല്ല

    • @subashkr6701
      @subashkr6701 3 місяці тому

      ആണോട ഡവ്രോളി

    • @bmaikkara5860
      @bmaikkara5860 3 місяці тому

      👍👍

    • @bmaikkara5860
      @bmaikkara5860 3 місяці тому

      അമ്മായിയപ്പൻ മുഖ്യൻ ആയത് കൊണ്ട് എല്ലാവകുപ്പിലും കേറി മേയും.. ലെ മരുമോൻ...😂😂

    • @motographerash7006
      @motographerash7006 3 місяці тому

      എന്നാ പോയി കരഞ്ഞു തീർക്കും

  • @avarankuttu
    @avarankuttu 3 місяці тому +16

    വിവരവും വിവേകവും ഉള്ള ഒരാളും കമ്മികളിൽ ഇല്ലേ? ദയവുണ്ടായി വിവരം ഉള്ള മറ്റു പ്രതിനികളോട് ചോദിക്കു. സഖാവിനെ പിടിച്ചു പുറത്താക്കു

  • @AKSabu-hh8fr
    @AKSabu-hh8fr 3 місяці тому +20

    ഈ അനിൽ കുമാറിനെ നിങ്ങൾ ചർച്ചക്ക് വിളിക്കുന്നതും നിങ്ങൾ രണ്ട് പേരും പരസ്പരം ഒന്നാം ക്ലാസി ലെ പിള്ളേരെ പോലെ തർക്കിക്കുന്നതും കേൾക്കാനല്ല ഞങ്ങൾ ജനങ്ങൾ ഇത് കേട്ടിരിക്കുന്നത്

  • @roycherian8514
    @roycherian8514 3 місяці тому +13

    ശക്തമായ നടപടി സ്വീകരിക്കണം🙏👍

  • @Dizu123
    @Dizu123 3 місяці тому +7

    ഹാഷ്മി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @Dizu123
    @Dizu123 3 місяці тому +6

    ഹാഷ്മി 100% നല്ല മെമ്പർ ഹാഷ്മി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @VinodVinod-yq6nx
    @VinodVinod-yq6nx 3 місяці тому +30

    ഇത് വല്ലാത്ത ചർച്ച ആയിപ്പോയി അനിൽകുമാറിനെ മാത്രംവിളിച്ചാൽ പോരായിരുന്നോ

  • @renjithkannan8687
    @renjithkannan8687 3 місяці тому +7

    ഇരികണോ എനിട്ട് ഓടണോ എന്ന് തോന്നി പോകും അനിൽകുമാറിൻ്റെ sambatham kanumpole

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 місяці тому +47

    ചത്ത് തുലഞ്ഞ പ്രതിപക്ഷത്തിന് ആദരാജ്ഞലികൾ .😢😢😢

    • @VinodVinod-yq6nx
      @VinodVinod-yq6nx 3 місяці тому +2

      തുലയാനെ ഇവനൊക്കെ പറ്റു നമ്മുടെ വിധി

    • @Jijopdevassy
      @Jijopdevassy 3 місяці тому +3

      എങ്കിൽ ഇവരെത്തന്നെ വീണ്ടും ഭരണമേൽപ്പിക്കൂ താങ്കൾക്ക് സന്തോഷമാകട്ടെ

    • @rasiklove6154
      @rasiklove6154 3 місяці тому +2

      Adimakku enth jeevitham bomb potty marikan vidhikka petta akg adimakalk pranaamam

    • @VenuGopal-pd4tb
      @VenuGopal-pd4tb 3 місяці тому

      Yes

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому

      😂😂😂

  • @roshnigt8532
    @roshnigt8532 3 місяці тому +2

    അനിൽകുമാർനു ഇറങ്ങി ഓടാനും പറ്റില്ല 😂😂😂... Hashmi 🔥🔥🔥🔥🔥👏👏👏👏

  • @sdqmedia1428
    @sdqmedia1428 3 місяці тому +5

    ഇനി ഒരു ഭരണം കിട്ടുകയാണെങ്കിൽ അനിൽകുമാറിന് ആഭ്യന്തരവകുപ്പ് തന്നെ സിപിഎം കൊടുക്കണം... ഇത്രയും മോശം കാലാവസ്ഥയിലും പാർട്ടിക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെട്ട മറ്റൊരു നേതാവ് ഉണ്ടായില്ല😅😢

    • @Sreerag01
      @Sreerag01 3 місяці тому +1

      Don’t worry Kerala voters will give one more time…😂😂

  • @binojsivaramannair06
    @binojsivaramannair06 3 місяці тому +6

    ഹൌസ് ബോട്ടിലും, ഹോം സ്റ്റെയിലും മദ്യ ലൈസൻസ് കൊടുക്കാൻ... ഇതിലെന്താ ഇത്ര സംശയം

  • @chandu2033
    @chandu2033 3 місяці тому +6

    അനിൽ കുമാർ എന്തിനാ ഈ ചർച്ചക് വന്നു ഉള്ള മാനം കുടി. ...

  • @aneeshkumar82
    @aneeshkumar82 3 місяці тому +7

    ഇവനെ മേലിൽ. ചർച്ചക്ക് വിളിക്കരുത്

  • @varughesekannanganamalil8429
    @varughesekannanganamalil8429 3 місяці тому +7

    What this Anilkumar Say?

  • @Dizu123
    @Dizu123 3 місяці тому +7

    അനിൽകുമാറിനെ ഇറക്കി വിടുക..........

  • @user-fc2pd8vq9s
    @user-fc2pd8vq9s 3 місяці тому +8

    വീഴും ഉമ്മൻ ചാണ്ടിയെ വീഴ്ത്തിയ അതെ കാരണത്താൽ പിണറായി വീണുരുലും കാലം കണക്ക് ചോദിക്കാതിരിക്കില്ല

  • @SIBY7
    @SIBY7 3 місяці тому +6

    ഈ മഴവാഴയെ anil kumar na എന്തിനു ചർച്ചക്ക് വിളിക്കുന്നേ

  • @minisudesh1618
    @minisudesh1618 3 місяці тому +4

    Hashmi super❤

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +6

    ഓരോരുത്തരും സ്വന്തം നിലവാരവും സംസ്കാരവും മൂല്യങ്ങളും വെളിപ്പെടുത്തുന്നു.

  • @sreekantht6674
    @sreekantht6674 3 місяці тому +5

    അനിൽ ന്റെ ആ സമയം നോട്ടം എല്ലാം വെക്തം 😄

  • @sajeevdamodaran4721
    @sajeevdamodaran4721 3 місяці тому +7

    അനിൽകുമാറിനെപ്പോലെ ഇത്രയും അഹങ്കാരിയായ ഒരുവ്യക്തിയെ കണ്ടിട്ടില്ല

  • @MohanKumar-hm6kh
    @MohanKumar-hm6kh 3 місяці тому +12

    ഈ അനിൽന വിവരം ഇല്ലാത്ത വന ആരാകുംലും വിളിക്കുമ

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +5

    ബാറുകൾ കൂട്ടിയോ കുറച്ചോ? ബാറുകൾ വർദ്ധിച്ചാൽ ഗുണമാർക്ക്?

  • @fasalparis9102
    @fasalparis9102 3 місяці тому +6

    നാട് മുടിക്കാൻ ഒരു സർക്കാർ

  • @SIBY7
    @SIBY7 3 місяці тому +3

    ഈ മഴവാഴയെ anil kumar ഈ മഴവാഴയെ anil kumar ഈ മഴവാഴയെ anil kumar ഈ മഴവാഴയെ anil kumar ഈ മഴവാഴയെ anil kumar

  • @pillaisurendrankrishna8308
    @pillaisurendrankrishna8308 3 місяці тому +6

    വർധിപ്പിച്ചത് നിങ്ങളുടെ പോക്കറ്റിൽ പോകാനായിട്ടാണ്

  • @mujibpm2519
    @mujibpm2519 3 місяці тому +16

    ഒത്തൊരുമയോടെയുള്ള കമ്മീഷനടി

  • @User-m6e4k
    @User-m6e4k 3 місяці тому +4

    ഇയാള് കമ്യൂണിസ്റ്റ് പാർട്ടിലെ ചർച്ചക്കുള്ള നേർച്ചകോഴിയാണോ. പാർട്ടിലൊരു തേങ്ങയും അല്ലല്ലോ 😂

  • @SIBY7
    @SIBY7 3 місяці тому +1

    good explain Mr GOGUL

  • @CityCity-gy5le
    @CityCity-gy5le 3 місяці тому +3

    Chaamakala Super👍👍👍

  • @arungeorge113
    @arungeorge113 3 місяці тому +4

    പൊൻപുലരി കേശുനെ പറ്റി വല്ലതും ഇന്ന് മോഴിഞ്ഞിരുന്നോ😂😂

  • @CityCity-gy5le
    @CityCity-gy5le 3 місяці тому +3

    Ellaam kolla

  • @worship8616
    @worship8616 3 місяці тому +1

    ഹാഷ് പൊളിച്ചു 👌👌👌👌🔥🔥🔥

  • @user-fc2pd8vq9s
    @user-fc2pd8vq9s 3 місяці тому +1

    ഞങ്ങൾ ജനങ്ങൾക്ക് കാര്യം പിടികിട്ടി ഹാശ്മീ

  • @dilipb.n1574
    @dilipb.n1574 3 місяці тому +3

    Ellam ente marumonu matram....

  • @abdullaqdy691
    @abdullaqdy691 3 місяці тому +5

    ഈ സൂര്യതേജസ് ഭക്തനെ എന്തിന് ചർച്ചയ്ക്ക് വിളിക്കുന്നു.

  • @mathaikp3477
    @mathaikp3477 3 місяці тому +6

    മരുമോൻ k ഭുതം കൊള്ള 20 കോടി

  • @viswanathmenon2297
    @viswanathmenon2297 3 місяці тому +8

    അനിൽകുമാർ അടുത്ത ldf മുഖ്യമന്ത്രി ആവാൻ എന്ത് കൊണ്ടും യോഗ്യൻ ആണ് 😂😂

  • @Nasar-be6mo
    @Nasar-be6mo 3 місяці тому +2

    NILAVARAMILLATHA ANIL CHETTA

  • @sreekantht6674
    @sreekantht6674 3 місяці тому +4

    അലമ്പൻ അനിൽ 😄

  • @sajivesajive9550
    @sajivesajive9550 3 місяці тому +4

    അനിൽകുമാർ സഖാവെ എല്ലാരും ചോറാണ് കഴിക്കുന്നത് സാറെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞാണം കുത്തല്ലേ

  • @reallifevlogs8302
    @reallifevlogs8302 3 місяці тому +2

    27:16 നീ തന്നെ അനിലേ

  • @minisudesh1618
    @minisudesh1618 3 місяці тому +2

    Anil has nothing to say so he continuously saying that he will leave the debate😂😅

  • @philipp9349
    @philipp9349 3 місяці тому +2

    Please call anil kumar in every discussion, we are ready to laugh😂🤣😅

  • @viswanathmenon2297
    @viswanathmenon2297 3 місяці тому +4

    ഇച്ചിരി കാശ് കിട്ടിയാൽ home stays ലും house ബോട്ടിലും മദ്യം വിൽക്കാൻ പറ്റുമോ എന്ന് try ചെയ്തതാണോ 😂😂

  • @renilsekhar8977
    @renilsekhar8977 3 місяці тому +2

    Govinda Govinda Govinda

  • @pradeepkvengara
    @pradeepkvengara 3 місяці тому +2

    അനിൽകുമാറിനെയൊക്കെ പൊതു ശല്യമായി പ്രഖ്യാപിക്കണം.

  • @user-fk1tr8kt7y
    @user-fk1tr8kt7y 3 місяці тому +1

    Anil Kumar, you are just obstructive!!!!

  • @gopikanair9138
    @gopikanair9138 3 місяці тому +2

    Advocate Anil Kumar 😂😂😂😂😂😂😂😂😂 Kerala janathakku petiya vakeel 😂😂😂😂😂😂😂😂😂

  • @viswanathmenon2297
    @viswanathmenon2297 3 місяці тому +6

    രായേഷ് അണ്ണൻ എന്തായാലും രാജി വെക്കുന്നതിനു മുന്നേ europe ഇൽ പോയി 😂😂

  • @johnoommen2413
    @johnoommen2413 3 місяці тому +4

    Antham kammi aara kazu....anil kumaran mammad riyas

  • @ssk-fm3eo
    @ssk-fm3eo 3 місяці тому +2

    The way in which the CPM representative spells verbal diarrhoea,make the mallus fools. donno how this CPM person boldly speaks lies,fate of MALLUS.prabhutha GHERALAM

  • @mbmajubin
    @mbmajubin 3 місяці тому

    Sri. Yuvaraj gokul.. Good speech. Keep it up. Nalloru bhavi und👍

  • @navas.797
    @navas.797 3 місяці тому +3

    അലുമ്പൻ കുമാർ 😂😂

  • @shihabkhan8437
    @shihabkhan8437 3 місяці тому

    Hashmi ❤

  • @user-fk1tr8kt7y
    @user-fk1tr8kt7y 3 місяці тому +1

    Mr. Anil Kumar you are not able to participate in a discussion!!! You are really worthy actually, in a street!

  • @edwardjohn7663
    @edwardjohn7663 3 місяці тому +2

    അനിൽകുമാർ പെണ്ണിന് ഒരിക്കലും വിളിക്കരുത്

  • @mahadevanajiesh442
    @mahadevanajiesh442 3 місяці тому +3

    Once a kammi , always a theettam 😂😂😂😂😂😂

  • @navas.797
    @navas.797 3 місяці тому +1

    അനിൽ 😃😃😃😃😄😄😄

  • @mnkumar49
    @mnkumar49 3 місяці тому +1

    ഇവരുടെ പാർട്ടി സെക്രട്ടറിക്കു കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ അയാളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +1

    ആക്ഷേപമുണ്ടായാൽ ലൈസൻസില്ല എന്ന കാര്യം മറക്കരുത്.

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 3 місяці тому

    ഈ സർക്കാർ എന്തെങ്കിലും ഒരു കഴിമതി. ജനങ്ങൾ ഇപ്പോൾ സീരിയലുകൾ കാണുന്നില്ല.

  • @sajadsalam8517
    @sajadsalam8517 3 місяці тому +2

    പാവം അനിൽകുമാർ

  • @user-yi8rq5cd2l
    @user-yi8rq5cd2l 3 місяці тому +4

    വിലപ്പെട്ട 1 മണിക്കൂർ നഷ്ടപ്പെടുത്തിയ നായ്ക്കാട്ടം തട്ടം കുമാരന് നടുവിരൽ🙏

  • @videshi2008
    @videshi2008 3 місяці тому

    There is an FIR. So ED can step in and proceed under PMLA since money has been collected and part payment made.

  • @user-wi2ei2ci4j
    @user-wi2ei2ci4j 3 місяці тому

    Hashmi ne yethra korachalum
    Congrats Ene Ella karanju theerkam sambasiva

  • @user-ov1gk6kt5i
    @user-ov1gk6kt5i 3 місяці тому +2

    അനിൽകുമാറിന് വക്കീൽ പണി നിർത്തിയിട്ട് വല്ലോ കോമഡി ഷോയിൽ പോയിരുന്നേ നമ്മുക്ക് നല്ലൊരു കോമെഡിയനെ കിട്ടിയേനെ.

  • @KK-hf5yc
    @KK-hf5yc 3 місяці тому

    Wait for June 4th

  • @giacintagiacintajohn7853
    @giacintagiacintajohn7853 3 місяці тому +1

    😂😂Anil Kumar

  • @MuhammedHidayuthulla
    @MuhammedHidayuthulla 3 місяці тому +3

    ചാമക്കലായിൽ ആള് ചില്ലറക്കാരനാണ് ചാനൽ ചർച്ചയിലെ നരിമാർക്ക് പറയുന്നതിന് വ്യക്തമായ തീരുമാനമുണ്ടാകും നേതാവ് ❤

  • @babupeethambaran5628
    @babupeethambaran5628 3 місяці тому +1

    Hashmi you go to court

  • @marykuttyabraham3383
    @marykuttyabraham3383 3 місяці тому

    Karyam parayathe subject mattumnu. Kanikalude time misuse

  • @nathen8055
    @nathen8055 3 місяці тому +6

    Pottan Anilkumar

  • @NoushadMango
    @NoushadMango 3 місяці тому

    Hashmi വായടക്കൂ... മറുപടി പറയട്ടെ

  • @dilipb.n1574
    @dilipb.n1574 3 місяці тому +2

    Anilkumar nu vattanu... avane debeat nu vilikaruthu....

  • @mkasim8563
    @mkasim8563 3 місяці тому +3

    ചർച്ചയ്ക്ക് വിളിച്ചാൽ അഥിതികൾ പറയുന്നത് ക്ഷമയോട് കേൾക്കാൻ തയാറാകുക

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse1227 3 місяці тому

    Mr.Anilkumar does not know the meaning of Govt. ( Govt doesn't mean the Cabinet only). All the officials of Govt.are part and parcel of the Govt.

  • @rijopjohn
    @rijopjohn 3 місяці тому

    Hashmi

  • @minisudesh1618
    @minisudesh1618 3 місяці тому +1

    Please don't call this Anil for the debates anymore....

  • @sebastianathappilly9140
    @sebastianathappilly9140 3 місяці тому +2

    ചോദ്യത്തിനുത്തരം പറയാതെ വേറെ കഥകൾ പറയുന്നതു ശരിയാണോ?

  • @ganeshkumars7429
    @ganeshkumars7429 3 місяці тому

    Eragi poda nanamille engane erikkan please.....

  • @sonimaniyangattu8132
    @sonimaniyangattu8132 3 місяці тому

    Adv. Anilkumar 👏

  • @user-om9eh2zj5w
    @user-om9eh2zj5w 3 місяці тому +2

    Addam kammi anilkumar thanneya. Anil kumar pottanano atho pottanayittabinayikkukayano. Anil kumar enghane tharam thazharuthto

  • @City_life0407
    @City_life0407 3 місяці тому +3

    അനിലേ ഞാൻ ചോറ് കഴിച്ചു wt about u???

  • @user-cu2dc5uf5u
    @user-cu2dc5uf5u 3 місяці тому

    Ayal. Parakukayilla. Athanu. Avaruda. Ajandayanu. Hashmi. Sir