ഭൂതം | Bhootham - The Bubble of the Extended Self - Ravichandran C | essentia21 | 11 Dec 2021

Поділитися
Вставка
  • Опубліковано 21 січ 2022
  • #essenseglobal #neuronz #ravichandranc # essentia21
    ഭൂതം | Bhootham - The Bubble of the Extended Self - Presentation by Ravichandran C in the event essentia21 organized by esSENSE GLOBAL at Ernakulam Town Hall on 11 Dec 2021
    Editing: Pramod Ezhumattoor
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
    Podcast: podcast.essenseglobal.com/
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

КОМЕНТАРІ • 316

  • @josephathikalam1589
    @josephathikalam1589 2 роки тому +29

    രവിചന്ദ്രൻസർ വീണ്ടും വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു...തിരഞ്ഞെടുക്കുന്ന വിഷയം അതിനായി നടത്തുന്ന പഠനങ്ങൾ എന്തിലും കാണിക്കുന്ന അഭൂതപൂർവ്വമായ വ്യത്യസ്തമായ നിലപാടുകൾ....നന്ദി സർ നിങ്ങൾ പകർന്നു നല്കുന്ന അറിവിനു തിരുത്തലുകൾക്കു എല്ലാറ്റിനും 🥰🥰🥰🥰💐

  • @jim409
    @jim409 2 роки тому +107

    താങ്കളുടെ presentation കാണുമ്പോൾ കുറെ അറിവുകൾക്ക് കിട്ടുന്നുണ്ട്.. വെറുതെ സമയം കളഞ്ഞു എന്ന് തോന്നില്ല.. വളരെ നല്ല presentation.. ഇനിയും ഇത് പോലെ ഉള്ള presentations പ്രതീക്ഷിക്കുന്നു..

  • @shamp1305
    @shamp1305 2 роки тому +89

    I always enjoy Mr Ravichandran's speach at evening with a cup of black tea and spicey mixture 😍😍in wayanad, tholpettty, Forest area, sooooo nice

    • @30sreekanth
      @30sreekanth 2 роки тому +1

      Mixture adhikam thinnanda

    • @gokulkrishna4764
      @gokulkrishna4764 2 роки тому +2

      അവിടെ റേഞ്ച് ഒക്കെ ഉണ്ടോ??

    • @shamp1305
      @shamp1305 2 роки тому

      @@gokulkrishna4764 jio kittum

    • @shamp1305
      @shamp1305 2 роки тому

      @@30sreekanth അധികം ഇല്ല കൊറച്ചു കുറച്ചു

    • @gokulkrishna4764
      @gokulkrishna4764 2 роки тому +1

      @@shamp1305 ok❤️

  • @sculpturenaturalclay7077
    @sculpturenaturalclay7077 2 роки тому +26

    ഭൂതം എന്ന ഈ പ്രസന്റേഷൻ വളരെ നന്നായി..ഇതൊരു പൊളിറ്റിക്കൽ statement ആയി കണക്കിലെടുക്കാൻ തോന്നുന്നു.

  • @harishkumar356
    @harishkumar356 2 роки тому +56

    The most awaited speech, essentia 21 ❤️, ravichandran c

  • @nandakumar1271
    @nandakumar1271 2 роки тому +23

    പതിവ് പോലെ RC കലക്കി...നല്ല വിഷയം...സ്പഷ്ടമായ അവതരണം...🥰🤩😘

  • @shijuvadakkettil6115
    @shijuvadakkettil6115 2 роки тому +9

    ഈ പ്രസംഗ ത്തെ ഞാൻ കാണുന്നത് ആദ്യമായി സഹോദരൻ അയ്യപ്പനെ തൊട്ട അവതരണം.
    ഇതാണ് വേണ്ടത് സൂപ്പർബ് speech.

    • @jinusam8829
      @jinusam8829 2 роки тому

      ഏത് അയ്യപ്പൻ

    • @shijuvadakkettil6115
      @shijuvadakkettil6115 2 роки тому +3

      @@jinusam8829 സഹോദരൻ അയ്യപ്പൻ.
      സഹോദരൻ അയ്യപ്പനോളം മഹാനായ വ്യക്തി ഈ ലോകത്തിൽ ഇല്ലാ എന്നാ രീതിയിൽ ആണ് നമ്മുടെ യുക്തി വാദ മേഖലയിൽ ഉള്ള ചിന്താഗതി.
      അയ്യപ്പനും സവർക്കാരും.
      അയ്യപ്പനും ജാതീയത യും.
      അയ്യപ്പൻ ഒരു മെയിൻ സംഭവം ആണ്.
      അയ്യപ്പനോട് ദേഷ്യം ഒന്നും ഇല്ല പക്ഷെ ഒരു വ്യക്തി ഏറ്റവും മികച്ചത് മറ്റുള്ളവർ അത്ര പോരാ എന്ന രീതിയിൽ കാണുന്നതിനോട് താല്പര്യം ഇല്ല
      പിന്നെ അമ്പേതകർ ഗാന്ധി.
      അമ്പേതകർ മഹാൻ ആയിക്കോട്ട്.
      നമുക്ക് എല്ലാം തികഞ്ഞ ഏറ്റവും മികച്ച എന്നാൽ മറ്റുള്ളവർ അത്ര പോരാ എന്നാ ചിന്താഗതി നന്നല്ല എന്നാണ് ഉദ്ദേശിച്ചത്.

    • @jinusam8829
      @jinusam8829 2 роки тому

      @@shijuvadakkettil6115 👍

  • @abhilashpr6160
    @abhilashpr6160 Рік тому +1

    സാർഞാൻതാങ്കളുടെ ഈ പ്രശ്നം റേഷൻ കാണുന്നത്13 2 2023 - ൽ ആണ്ഇന്നലെഞാൻ താങ്കളുടെ -ഭീതി വ്യാപാരികൾ എന്ന് പ്രസിഡൻറ് ഷൻ -നേരിട്ട്കേട്ടിരുന്നുഭൂതം എന്ന .
    . പ്രസന്റേഷനിൽ. . . തുടങ്ങി
    വെച്ച പല വിഷയങ്ങളുടെയും സ്വതത്ര വീക്ഷണതുടർച്ച തന്നെയാണ് ഭീതി വ്യാപാരികൾ ....... എനിയ്ക്കും എന്നേ പോലെയുള്ളവർക്കും അൽഭുതവും - ആവേശവുമാണ് .....തുടരുക❤️❤️❤️❤️❤️👍💪

  • @bipinramesh333
    @bipinramesh333 2 роки тому +46

    The man with mind changing idiologies.....

    • @shanavaskamal
      @shanavaskamal 2 роки тому

      ideologies spelling wrong....

    • @stalwarts17
      @stalwarts17 2 роки тому +1

      @@shanavaskamal so?

    • @shanavaskamal
      @shanavaskamal 2 роки тому +5

      @@stalwarts17 so nothing just learn & correct next time ok....

    • @stalwarts17
      @stalwarts17 2 роки тому

      @@shanavaskamal as long as the message is conveyed correctly, especially in this context, there is no need to be judgemental about another person.

    • @shanavaskamal
      @shanavaskamal 2 роки тому

      @@stalwarts17 u will never grow up dude sorry to say that unless one person not admits his mistake if it is a mistake& have the ego to admit just throughly check up yr attitude & character nothing else to say.....

  • @sandeepsudha9907
    @sandeepsudha9907 2 роки тому +6

    മനുഷ്യ പുരോഗതിയെ ഏറ്റവും കൂടുതൽ പിന്നൊട്ടടിക്കുന്നത് ഭൂത കാലത്തിന്റെ പിടിതന്നെ ആണ്...പല ഗോത്ര ബോധങ്ങളെയും ഇന്ന് നാം ലജ്ജയോടെ ഒഴിവാക്കുന്നത് പോലെ..
    ഭൂതകാല കണക്ക് പുസ്തകങ്ങളും ഒരിക്കൽ മനുഷ്യരാശി സ്വയനിന്ദ യോടെ എറിഞ്ഞു കളയാൻ പഠിച്ച് തുടങ്ങും...RC🔥

  • @mujee2873
    @mujee2873 2 роки тому +11

    Kittti kitti mazha peythu 😍😍😍😍
    Download cheyyanam kaananam

  • @ayyoobvelloli9294
    @ayyoobvelloli9294 2 роки тому +28

    What A speech❤️❤️❤️

  • @josedonbosco8883
    @josedonbosco8883 2 роки тому +4

    താളിയോല, book, Google....അത് പൊളിച്ച് 🥰🥰🥰

  • @bijukoileriyan7187
    @bijukoileriyan7187 2 роки тому +12

    collective evidence in past Mr. Ravichandran's voice

  • @rameshdevaragam9529
    @rameshdevaragam9529 2 роки тому +8

    RC യുടെ ഒട്ടുമിക്ക പ്രഭാഷണങ്ങളും ഒന്നിലേറെത്തവണ കേട്ടതുകൊണ്ടാവാം കാത്തിരുന്ന 'ഭൂത'ത്തില്‍ പലയിടത്തും ആവര്‍ത്തനം അനുഭവപ്പെട്ടു. Still it is a great presentation .

  • @nasthikindia7314
    @nasthikindia7314 Рік тому

    ഫൂതം (F00them) എന്നതിൽ നിന്നും ഭൂതത്തിലെത്തിയ തിൽ ...... സന്തോഷം രവിചന്ദ്രാ.!
    ഫാര്യയും, ഭ്രാര്യ) ഫരണിയും, ഭരണി)
    ഗർഫവും ഗ്രർഭം) എന്ന് മനസ്സിലാക്കാൻ മൂന്നുവർഷം വേണ്ടി വന്നു..നന്ദി.

  • @ssb5274
    @ssb5274 2 роки тому +7

    Very nice speech...an admirer of RC

  • @gurusekharank1175
    @gurusekharank1175 2 роки тому +6

    Wow... Great Speech Sir... Thanks🙏🌹🌹

  • @robichanjobs
    @robichanjobs 2 роки тому +6

    Most awaited speech.... Thank you sir...

  • @sumangm7
    @sumangm7 2 роки тому +4

    He always inspires a lot to read and know more....

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +35

    28:55 ശെരിക്കും Govt Employeesinte productivity, private companiesile ജോലിക്കാരുടെ അത്രക്ക് വരാത്തതിന്റെ main കാരണം ഇതല്ലേ 🤔 അവർക്ക് performance based appraisal ഇല്ലാ!! Less product aayal Joli പോകും എന്ന പേടിയും ഇല്ലാ 🤦🏻KSRTC ജീവനക്കാരുടെ സമീപനം ഒരു example 🤦🏻🤦🏻🤦🏻

  • @shajics6157
    @shajics6157 2 роки тому +6

    You are not RAVICHANDRAN,
    But you are AL RAVICHANDRAN SIR

  • @babu15553
    @babu15553 2 роки тому +2

    Very good presentation...thanks Sir.

  • @nandakumar1271
    @nandakumar1271 2 роки тому +7

    കാത്തിരിപ്പായിരുന്നു....🥰🤩

  • @subashkc
    @subashkc 2 роки тому +5

    ഭൂതം.... മുഴുവൻ കാണട്ടെ

  • @sabujacob3016
    @sabujacob3016 2 роки тому +4

    ഇപ്പോഴത്തെ മുഖ്യനായ മന്ത്രിയാണല്ലോ നിലവിലെ ഭൂതം. കാരണഭൂതം എന്ന് ട്രോളുകാർ. അക്കാര്യം എന്തെങ്കിലുമാവും പ്രഭാഷണ വിഷയം എന്നാണ് ആദ്യം തോന്നിയത്. എന്നാൽ അതല്ല. ഇതാണ്, ഇങ്ങനൊക്കെയാണ് ഭൂതം എന്നു മനസ്സിലായി. അഭിനന്ദനങ്ങൾ.

  • @letsrol
    @letsrol 2 роки тому +3

    bhoothakalam movie irangaan w8 cheyyuvaarnno..

  • @Ratheesh_007
    @Ratheesh_007 2 роки тому +9

    രവി മാഷ് ❤
    Speed 1.25✌

  • @sreevalsam622
    @sreevalsam622 2 роки тому +6

    Very Good Presentation with Simple and easily understandable examples. Wish you all the best RC Sir

  • @dinkondinkon286
    @dinkondinkon286 2 роки тому +2

    It was great presentation, really good one

  • @benz823
    @benz823 2 роки тому +5

    ലൈവ് കേട്ടിരുന്നു 👍❤❤❤👌

  • @anvarsabu5505
    @anvarsabu5505 2 роки тому +6

    സൂപ്പർ ❤

  • @rajeshpunchiri
    @rajeshpunchiri 2 роки тому +2

    Marvellous

  • @itsjustme7891
    @itsjustme7891 2 роки тому +6

    അവസാനം വന്നു ♥

  • @ajilkumar186
    @ajilkumar186 2 роки тому +1

    You are simply awesome sir ... salute....

  • @sainudheenm.h1696
    @sainudheenm.h1696 2 роки тому +2

    Realy I enjoy ur narration

  • @vijukannapuram
    @vijukannapuram 2 роки тому +2

    Great speech

  • @jopanachi606
    @jopanachi606 2 роки тому +1

    Excellent presentation

  • @freez300
    @freez300 2 роки тому +4

    Superb

  • @ThoughtsofThamoos
    @ThoughtsofThamoos 2 роки тому +1

    Everlasting.

  • @pkdamodaran9640
    @pkdamodaran9640 2 роки тому +1

    Sir, really impressive .

  • @jksenglish5115
    @jksenglish5115 2 роки тому +1

    My society is reforming itself.

  • @TheAbimon
    @TheAbimon 2 роки тому +3

    Nice.

  • @exploreweeks267
    @exploreweeks267 2 роки тому +1

    Great speech ☺️☺️

  • @Music_channel24
    @Music_channel24 2 роки тому +4

    ❤️❤️

  • @Beejay0077
    @Beejay0077 2 роки тому +1

    What vazhakka he is talking?!

  • @surajsuresh7960
    @surajsuresh7960 2 роки тому +1

    Great👍

  • @deenosho6759
    @deenosho6759 2 роки тому +4

    👏❤️

  • @rainytp
    @rainytp 2 роки тому

    Thanks sir 💖

  • @tominmarkose5337
    @tominmarkose5337 Рік тому

    Excellent speech!

  • @rejirajan8061
    @rejirajan8061 2 роки тому +4

    💯💯❤️

  • @athulj9614
    @athulj9614 2 роки тому

    i was wating..

  • @saneeshns2784
    @saneeshns2784 2 роки тому +3

    Best❤😍

  • @reghumohan
    @reghumohan 2 роки тому +1

    Good speech.....

  • @jabirmandur8189
    @jabirmandur8189 2 роки тому +1

    Super speech

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +1

    great 👍👍

  • @tylermon3450
    @tylermon3450 2 роки тому +4

    👌😍💥

  • @jaisonkochappan146
    @jaisonkochappan146 2 роки тому +3

    👏👏👏👏👏

  • @Bloody_Atheist
    @Bloody_Atheist 2 роки тому +6

    🔥🔥🔥🔥🔥🔥

  • @muraleedharannair425
    @muraleedharannair425 2 роки тому +1

    Super

  • @00badsha
    @00badsha 2 роки тому

    Thank you sir 🧡

  • @mujee2873
    @mujee2873 2 роки тому

    What is that background sound

  • @prajithmks6193
    @prajithmks6193 2 роки тому +2

    👍👍👍👏👏

  • @aneesanizar6282
    @aneesanizar6282 2 роки тому +3

    👌✌👍

  • @johnpramodjohn9993
    @johnpramodjohn9993 2 роки тому +4

    🔥🔥🔥🔥👍👏👏👏👏

  • @sreelathasanthosah6912
    @sreelathasanthosah6912 Рік тому

    സൂപ്പർ 👍👍

  • @bijumc1234
    @bijumc1234 2 роки тому +3

    ❤️❤️❤️❤️❤️🙏

  • @Akiiiiiiiiiiiiiiiiiiiiii.
    @Akiiiiiiiiiiiiiiiiiiiiii. 2 роки тому +3

    👑

  • @Gee60711
    @Gee60711 2 роки тому

    One needs to know the past (history) to understand what he/she is today. That doesn't mean that one carries the past always. Here Ravichandran did not make that clear. The past is not a mistake. We feel it as a mistake only when we stand in the present. So the whole presentation is nothing but a fallacy, if we disregard our past. I hope what Mr Ravichandran getting at was the current situation in India when people walk around by saying we had a great past and trying to carry that burden today and ruin today's opportunity.

  • @Sebastian50533
    @Sebastian50533 2 роки тому +2

    ❤🙂 nice 👍👍👍

  • @sajeesh_mali
    @sajeesh_mali 2 роки тому +5

    'കാരണഭൂതം,

  • @mohanshaji8478
    @mohanshaji8478 2 роки тому

    i miss you sir my 8 years

  • @simsontw
    @simsontw 2 роки тому

    Top class speech... 10-20 laddu onnichu potti.... Adipoli..

  • @yourstruly1234
    @yourstruly1234 2 роки тому

    Sir, what is your views on Nepotism..Especially in film industry..is it such a bad thing ?

  • @janardhanab4295
    @janardhanab4295 2 роки тому

    Adipoli

  • @jayaprasannan88
    @jayaprasannan88 2 роки тому +1

    ❤️👌👍

  • @shamnads1381
    @shamnads1381 2 роки тому +1

    Kidu of altime

  • @sathyaanweshi
    @sathyaanweshi 2 роки тому +5

    ലോകത്തിൽ എല്ലാം അങ്ങേക്ക് തെറ്റാണ്.... അപ്പോൾ അങ്ങേക്ക് ഏതാണ് ശെരിയായി തോന്നിട്ടിട്ടുള്ളത് 🤔🤔🤔

    • @ammadc4606
      @ammadc4606 2 роки тому

      Mother

    • @andrewsdc
      @andrewsdc 2 роки тому

      Ultimate truth എന്നൊന്നില്ല.. ഉണ്ടോ?

    • @exgod1
      @exgod1 2 роки тому +1

      Let evidence lead !!!
      Vere onnum edukilla !!!
      Theliv ഉണ്ടോ അപ്പൊ തന്നെ angikarikkum !!! ഡെയ്‌ബം, പ്രേതം, kokachi, സോഷ്യലിസം ellam !!!
      തെളിവ് വേണം !!!

  • @nijumediacom3908
    @nijumediacom3908 2 роки тому

    💐💐👍

  • @sreekumar3379
    @sreekumar3379 4 місяці тому

    👍

  • @retheeshkumarvr7646
    @retheeshkumarvr7646 2 роки тому

    Good

  • @princec8808
    @princec8808 2 роки тому

    U r great sir

  • @user-ie2nf3fg1d
    @user-ie2nf3fg1d 4 місяці тому

  • @JamesTJoseph
    @JamesTJoseph 2 роки тому +2

    Finally ദൂതം..

  • @-Nisr0
    @-Nisr0 2 роки тому +1

    👍👍👍👍👍❤❤❤❤

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 2 роки тому +1

    ❤💗❤💗❤💗❤💗✌

  • @jabrajabra7981
    @jabrajabra7981 2 роки тому +4

    Good speach 👍

  • @josesebastian5120
    @josesebastian5120 2 роки тому

    Nmaskaram ravi sir

  • @shinethekkinethu1176
    @shinethekkinethu1176 2 роки тому +1

    🥰🥰🥰🥰👍👌

  • @johncysamuel
    @johncysamuel 2 роки тому +2

    രവി സാർ ഇഷ്ട്ടം❤️👍
    ബഹുമാനം മാത്രം🙏🌹

  • @suneeshscariascaria718
    @suneeshscariascaria718 2 роки тому

    Super mannnnn

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 2 роки тому +1

    Rc wow

  • @anoopkvpoduval
    @anoopkvpoduval 2 роки тому +1

    ഭൂതകാലം വച്ചുള്ള പ്രതികാരം, മാപ്പു പറച്ചില്‍ ഒക്കെ അനാവശ്യം തന്നെ. പക്ഷേ ഭൂതകാല pramanithathinte certificate ആയ ജാതി പേര് സ്വന്തം പേരിനൊപ്പം വെക്കുന്നത് മാറ്റേണ്ടതല്ലേ? ഭൂതകാല മേല്‍ക്കോയ്മ കൊണ്ട്‌ കിട്ടിയ സമ്പത്ത്‌, പഠിക്കാനും മേല്‍ ജോലികള്‍ ക്കും പോകാനുള്ള കുടുംബ സാഹചര്യം, സമൂഹത്തില്‍ സ്ഥാനം തുടങ്ങി ഒരുപാട്‌ കണ്ണികള്‍ വർത്തമാന സമൂഹത്തിലേക്ക് നീണ്ടു കടക്കുന്നില്ലേ. അതൊക്കെ അവഗണിച്ച് മുന്നോട്ടു പോകണം എന്നാണോ? പ്രതികാരം ആയിട്ടല്ല, സന്തുലനം (equitability) ആയി ചെയ്യാനുള്ള കാര്യങ്ങൾ നിലനില്‍ക്കെ കണ്ണടച്ച് iruttaakkunathil അര്‍ത്ഥം ഉണ്ടോ? രോഗം ഉണ്ട് എന്ന് പറഞ്ഞ്‌ പരിഹരിക്കാന്‍ ശ്രമിക്കണോ, ഇല്ല രോഗം വേണ്ട ഞാൻ അതിന് പറ്റീ മിണ്ടില്ല എന്ന് പറയണോ? എന്താണ്‌ RC യുടെ നിലപാട്‌?

  • @Lenin_IN_Eu
    @Lenin_IN_Eu 2 роки тому +2

    RC ❣️👍

  • @shahnavass3901
    @shahnavass3901 2 роки тому +5

    Disagreement:
    If you think merit should be the ONLY criteria for selection to an academic post, why should we restrict the post to Indians only? Is it not a reservation we all enjoy? It has a purpose. Even though there can be more meritorious aplicants for the post among foreign nationals, we restrict and reserve the post for Indians because of considerations OTHER THAN MERIT. Caste based reservation is also to be viewed in the same lines. It is for representation of all in the main stream. Please think and understand.
    I have no caste and I am not a beneficiary of any kind of caste based reservations.

    • @heretichello8253
      @heretichello8253 2 роки тому +7

      Caste based reservation has many logical drawbacks. For example it's not the poor/ needy one benefit from it. It's always the caste in general. So the castes/religions will always exist in society. And according to Kerala Christians are only 18%. But a majority of them comes under general category. But muslim population is almost 27 % . And they all comes under reservation category. It's such a joke.And also the major community in Kerala are muslims 27 % and Ezhavas 23%. So this majority enjoys the reservation. It has no logic at all. Because many people comes under these two categories enjoys political and financial power more than a general category. To add to it muslims after Mughal invasion never been oppressed by Upper castes in India. So either the reservation should be only given to SC ST category. Or just economic reservation can be given to Hindus and Christians in general category + Ezhavas and muslims.

    • @shahnavass3901
      @shahnavass3901 2 роки тому

      There is no scheme or concept perfect in all respect. This is applicable to reservation also. Caste is a social reality. Merely stating that there is no caste will not eliminate it. Caste has prevented millions of people from joining the main stream social life of India. It is time to ensure that all such communities are given proper representation in public life. Reservation is one method. If Muslims are not deserving it, they should not be given reservation. It cannot be a reason for stopping reservation to other needy communities.

    • @heretichello8253
      @heretichello8253 2 роки тому

      There may not be any perfect ones. But there may not be any illogical reservation schemes than that presently running in Kerala..And for your information most islamic countries don't provide any reservations to others. Even though others are very small in percentage. In fact Atheism is banned there. And Islam and it's followers gets special treatment according to the law itself ( Especially in countries like Pakistan ). So indians don't have any obligations to give special treatment to some religions and it's followers just because they are comparatively less in number. 🤣

    • @heretichello8253
      @heretichello8253 2 роки тому

      If caste is a Problem , then it's only a problem inside Hinduism. So only hindu subcastes needs special treatment. Abrahamic religions don't need that treatment. They can be also included in general category. It's a logical fallacy that Abrahamic religions have castes. 🤣🤣

    • @shahnavass3901
      @shahnavass3901 2 роки тому

      I have no connections with Islam except my name. Reservations to Muslims is in Kerala only. I wish to talk about the necessity of reservations in a country where everything was decided by caste for centuries.

  • @nishadsalim1069
    @nishadsalim1069 2 роки тому

    എന്താണ് ഇത്ര ലേറ്റ് ആയതു

  • @gracevoice4121
    @gracevoice4121 2 роки тому +1

    `ഭൂത കാലം' കണ്ട് വന്നവര്‍

  • @unnikrishnanvcunni
    @unnikrishnanvcunni 2 роки тому +2

    മത്സരം എന്നത് കൊണ്ട് ഗുരു ഉദ്ദേശിച്ചത് ജാതികൾ തമ്മിലുള്ള മത്സരമായിരിക്കാം. അത് നൂറ് ശതമാനവും ശരിയുമാണ്.

  • @suniljanardhanan2330
    @suniljanardhanan2330 2 роки тому +3

    Nice speech

  • @jollydennison4728
    @jollydennison4728 2 роки тому

    RC Super ♥️♥️♥️