51A(h) : The Recovery of Reason | Ravichandran C | Inception 2023 | 15 January 2023 | Kasaragod

Поділитися
Вставка
  • Опубліковано 3 січ 2024
  • 51A(h) : The Recovery of Reason | Ravichandran C | Inception 2023 | 15 January 2023 |Town Hall , Kasaragod
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 169

  • @walkwithlenin3798
    @walkwithlenin3798 6 місяців тому +9

    School lu സയൻസ് പഠിച്ചു pass ആയി.
    ഇദ്ദേഹത്തെ കണ്ടതിനു ശേഷം സയൻസ് മനസ്സിലാക്കാൻ പറ്റി.

  • @sudeeppm3434
    @sudeeppm3434 6 місяців тому +16

    Thank you so much Ravi Sir & nuronz

  • @timepass-hz7qj
    @timepass-hz7qj 6 місяців тому +89

    രവിചന്ദ്രൻ സി പകരം വെക്കാനില്ലാത്ത വ്യക്തിത്വം ❤

    • @shajisjshajisj8773
      @shajisjshajisj8773 6 місяців тому +1

      ഇങ്ങനെയാണ് കുറച്ചുനാള് മുമ്പുവരേ ഞാനും പറഞ്ഞോണ്ടിരുന്നത് ... റോഡിൽതൂറികളുടെ നാട് ഭരിക്കുന്ന കക്ഷിയുടെ ഗുണനിലവാരം പ്രസംഗിക്കാൻ തൊടങ്ങിയപ്പം മനസിലായി ...ലവനും ഊമ്പിയ സാധാരണ ഇണ്ടിയക്കാരൻ എന്നല്ലാതെ പ്രത്യേകം ബഹുമാനമൊന്നും അർഹിക്കുന്നില്ല

    • @crameshramesh9348
      @crameshramesh9348 6 місяців тому +2

    • @nikhiltnikhilthomas965
      @nikhiltnikhilthomas965 6 місяців тому +1

      Manja t shirt onn tharo enik ?

    • @walkwithlenin3798
      @walkwithlenin3798 6 місяців тому +1

    • @sasikumarputhenveettil6881
      @sasikumarputhenveettil6881 5 місяців тому

      ❤👍

  • @manikuttanp7960
    @manikuttanp7960 5 місяців тому +2

    Every presentation of RC gives value additions ... Great effort and excellent presentations 💕👏

  • @lifewin999
    @lifewin999 6 місяців тому +11

    Amazing presentation ❤

  • @satheeshvinu6175
    @satheeshvinu6175 5 місяців тому +2

    സത്യങ്ങൾ മാത്രം , വ്യക്തതയോടെയും, മറ്റുള്ളവരെ കുറ്റപ്പെടുത്താതെയും, ഇവിടുത്തെ മന്ത്രിമാർക്ക് പോലും ഇല്ലാത്ത "സംസ്സ്ക്കാരം" നിറഞ്ഞ രീതിയിൽ സംസാരിക്കുന്നതാണ് ഇദ്ദേഹത്തിന്റെ highlight, അതുകൊണ്ട് തന്നെയാണ് എത്ര സമയം സംസാരിച്ചാലും ഒട്ടും ബോറടിക്കാതെ കേട്ടിരിക്കാൻ കഴിയുന്നത്.
    പല തവണ പറഞ്ഞ കാര്യങ്ങൾ ആണെങ്കിലും ശവപ്പെട്ടിയിൽ അടിക്കുന്ന അവസാന ആണി പോലെ എല്ലാം ഒനൂടെ ഉറപ്പിക്കാൻ കഴിയുന്നു.
    വീണ്ടും നല്ലോരു പ്രഭാഷണം, "കൂരിരുട്ടിൽ തെളിയുച്ചു വച്ച തിരിനാളം പോലെ" ഇതിനു ചുറ്റും ഇരിക്കുന്ന കുറച്ചു പേരും.. സന്തോഷം... നന്ദി ...❤

  • @sumeshrajendran8238
    @sumeshrajendran8238 6 місяців тому +25

    Basically I am a BJP supporter and fan of MODI
    But I respect the great work done by Essense Global in this Society
    We want more ravichandran in every part of our country❤

    • @blah_blah_blahhh
      @blah_blah_blahhh 6 місяців тому +4

      Kind of loaded comment😂

    • @CallistO789
      @CallistO789 6 місяців тому

      Why do you support BJP?

    • @agnesdiaries
      @agnesdiaries 6 місяців тому

      You are lying

    • @sumeshrajendran8238
      @sumeshrajendran8238 6 місяців тому +2

      @@blah_blah_blahhh I speak about my opinion ❤️

    • @sumeshrajendran8238
      @sumeshrajendran8238 6 місяців тому +3

      @@CallistO789 370 ban
      triple talaq ban
      ram janmabhoomi solution
      medical colleges
      1947 -2014 - 387
      2014 - 2024 - 660
      Aims
      1947 -2014 - 7
      2014 - 2024 - 22
      Length of highways
      1947 -2014 - 91,287
      2014 - 2024 - 53953
      Startups
      1947 - 2014 - 350
      2024 - 90,000
      ഇത് ഇന്ത്യയിൽ വന്ന ചില മാറ്റങ്ങൾ ആണ്. ജനങ്ങൾ തീരുമാനിക്കട്ടെ ആർക്ക് വോട്ട്
      ചെയ്യണമെന്ന്.

  • @johncysamuel
    @johncysamuel 6 місяців тому +9

    രവി സാർ❤️🙏👍

  • @anithapadmanabhan4437
    @anithapadmanabhan4437 6 місяців тому +7

    ❤your very words make me more and more humane

  • @ajith762
    @ajith762 6 місяців тому +9

    ചിന്തിക്കാൻ ഉള്ള തീകുറ്റികൾ നുമ്മടെ മസ്തിഷ്കത്തിൽ വാരികോരിയിടിട്ട് അത് കത്ത് പിടിപ്പിക്കുക എന്നതാണ് ഇയാളുടെ മെയ്ൻ പണി🙄 ഭീകരൻ😕

  • @bijiraj5358
    @bijiraj5358 6 місяців тому +10

    ഈ RC ആണ് എന്റെ RC😅. ഗാസ, ഉക്രൈൻ, കാപിറ്റലിസം, വോക്കിസം, കമ്മ്യൂണിസം എന്നിങ്ങനെ ഉള്ള മറ്റ് വിഷയങ്ങൾ അല്ല, ഈ തരത്തിലുള്ള മനുഷ്യനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിഷയങ്ങൾ അസാമാന്യ വ്യക്തതയോടെ അവതരിപ്പിക്കുന്ന RC ആണ് എന്റെ ഹീറോ 🙏

  • @shyjuboys5032
    @shyjuboys5032 6 місяців тому +14

    പരിചയപ്പെടാൻ ഒരു പാട് വൈകി പോയി ❤❤

    • @satheeshvinu6175
      @satheeshvinu6175 5 місяців тому +1

      ഞാനും.... പക്ഷെ എന്നും കാണാറുണ്ട് പക്ഷെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല...

  • @amrkarn1961
    @amrkarn1961 6 місяців тому +5

    Mr RC is the real reason why im an athiest.

  • @hojaraja5138
    @hojaraja5138 6 місяців тому +8

    മാറ്റത്തിന്റെ കൊടുങ്കാറ്റ്🔥🔥🔥

  • @renjithbabu9551
    @renjithbabu9551 6 місяців тому +11

    അഭിമാനം ❤️

  • @mohamednavas434
    @mohamednavas434 6 місяців тому +3

    Excellent presentation,,,
    Keep it up 👍

  • @violinsami
    @violinsami 4 місяці тому +1

    Last point was the highlight!

  • @00badsha
    @00badsha 6 місяців тому +5

    Thanks for sharing

  • @jojichacko6298
    @jojichacko6298 6 місяців тому +4

    അഭിനന്ദനങ്ങൾ

  • @user-nv4or2px9t
    @user-nv4or2px9t 6 місяців тому +4

    thank u ❤

  • @shariffshariff1553
    @shariffshariff1553 6 місяців тому +5

    👍🙏

  • @processcontroltechnics4958
    @processcontroltechnics4958 5 місяців тому +1

    Revolution in Kerala

  • @mkaslam8304
    @mkaslam8304 6 місяців тому

    Nice presentation and very well done

  • @radakrishnankp595
    @radakrishnankp595 6 місяців тому +3

    Super

  • @josemonjoseph6803
    @josemonjoseph6803 5 місяців тому +1

    Good speech👍

  • @benz823
    @benz823 6 місяців тому +4

    👍❤❤👌

  • @josemonjoseph6803
    @josemonjoseph6803 5 місяців тому +1

    😮good speech

  • @balankc3846
    @balankc3846 3 місяці тому

    ❤ 🌹

  • @sharafvanur
    @sharafvanur 6 місяців тому

    thanks sir....

  • @mkaslam8304
    @mkaslam8304 6 місяців тому +1

    Al ways super speech

  • @johnkoshy3000
    @johnkoshy3000 6 місяців тому +2

    Please load your voice to your people.....
    If they save from there difficult times....

  • @user-yw3tz3pf8y
    @user-yw3tz3pf8y 6 місяців тому +2

    ❤️

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +1

    ♥️♥️♥️♥️

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +33

    സയൻസ് യഥാർത്ഥവും മതം എന്നത് ഉഡായിപ്പും തന്നെ 👍

    • @aneeshs1634
      @aneeshs1634 6 місяців тому +1

      Bhayangaram

    • @thaha7959
      @thaha7959 6 місяців тому

      എന്നിട്ടാണ് ഇങ്ങനെ ഇടക്കൊക്കെ മാറ്റി പറയുന്നത്

    • @GAMMA-RAYS
      @GAMMA-RAYS 6 місяців тому

      @@thaha7959 സയൻസ് ആരാണ് മാറ്റി പറഞ്ഞത് 🙄

    • @thaha7959
      @thaha7959 6 місяців тому

      ​@@GAMMA-RAYSസയൻസ് മാറ്റി പറയുന്നുവെന്നു ഈ വിഡിയോയിൽ നിങ്ങളുടെ മാഷ് തന്നെയാ പറയുന്നത് നമ്മൾ അല്ലേ

    • @suhail_69
      @suhail_69 6 місяців тому

      ​@@thaha7959 You're really stupid 🙈

  • @ffgaming-ce3nx
    @ffgaming-ce3nx 6 місяців тому +1

    Kasargod. Come welcome.. 🌹

  • @vishnuaranattu3111
    @vishnuaranattu3111 6 місяців тому +2

    RC ❤❤❤

  • @subashkc
    @subashkc 6 місяців тому +2

    👍

  • @razalkhureshi3712
    @razalkhureshi3712 6 місяців тому

    🌼🌼

  • @binoymathew2826
    @binoymathew2826 5 місяців тому

    ❤ravi sir

  • @sumeshloveland7285
    @sumeshloveland7285 6 місяців тому +3

    Sir ... Super presentation but.
    T SHIRT 😮

    • @dna2359
      @dna2359 6 місяців тому +2

      എല്ലാ colour ഉം ഇട്ട് തീര്‍ന്നു😂

    • @scyriac7120
      @scyriac7120 5 місяців тому

      don't judge a book by it's cover....😅

  • @somanyt7182
    @somanyt7182 6 місяців тому

    ❤❤❤❤❤❤❤❤❤

  • @febi.r8736
    @febi.r8736 6 місяців тому

    😍👍

  • @jayaprasanan7347
    @jayaprasanan7347 6 місяців тому

    💗👍👏💕🔥❤️

  • @pratheeshlp6185
    @pratheeshlp6185 6 місяців тому +2

    🎉🎉🎉🎉🎉🎉🎉🎉🎉

  • @jamespfrancis776
    @jamespfrancis776 6 місяців тому

    ❤👍🌷👍❤🌷

  • @pratheeshlp6185
    @pratheeshlp6185 6 місяців тому +1

    ❤❤❤❤❤❤❤❤❤RC

  • @Rajeshvallayath
    @Rajeshvallayath 6 місяців тому +4

    മതം തിന്നുന്ന മനുഷ്യൻ പ്രസന്റേഷൻ കേട്ട് മാറിയ ഞാൻ..😮

  • @sreejithk.b5744
    @sreejithk.b5744 6 місяців тому

    ❤RC💞💞

  • @adarshchandranarms5045
    @adarshchandranarms5045 6 місяців тому +2

    The prophet of science R C

  • @sumeshrajendran8238
    @sumeshrajendran8238 6 місяців тому +1

    RC❤

  • @sibindas3095
    @sibindas3095 6 місяців тому +1

    RC🔥

  • @Cortexstudyzone
    @Cortexstudyzone 6 місяців тому

    പുതിയത് ഒന്നും ഇല്ലെ RC.

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 6 місяців тому

    V..G....S....G

  • @rageshraghavan3225
    @rageshraghavan3225 6 місяців тому +3

    തെളിയിച്ചു.... എന്ന് സത്യസന്ധമായി പറഞ്ഞ പത്രത്തെ പ്രോത്സാഹിപ്പിക്കയല്ലേ ചെയേണ്ടത്

  • @shiningstar958
    @shiningstar958 6 місяців тому

    ഇത് പഴയത് ആണോ. എല്ലാം കേട്ടത് പോലെ.

  • @PramodPramod-vc8qk
    @PramodPramod-vc8qk 6 місяців тому +1

    ആവർത്തന വിരസത

    • @ahmedkutty761
      @ahmedkutty761 6 місяців тому +1

      കേൾക്കാത്തവർക്ക് അതൊരു പുതുമ ആകാം.

    • @PramodPramod-vc8qk
      @PramodPramod-vc8qk 6 місяців тому +1

      പറഞ്ഞ കാര്യം തന്നെ പറയാനാണഗിൽ പഴയത് മതിയല്ലോ പുതിയ പരിപാടി എന്തിനാ

    • @ahmedkutty761
      @ahmedkutty761 6 місяців тому

      @@PramodPramod-vc8qk 😃

    • @Abhi_41
      @Abhi_41 6 місяців тому +1

      This is for those who are still in the transition stage, not for pseudo intelectuals.😂

  • @vijayanporeri3847
    @vijayanporeri3847 5 місяців тому

    Mrs Gandhi - അത് ഇന്ദിരാ ഗാന്ധി ആവുന്നത് എങ്ങനെ? ഗാന്ധി - ഗ ണ്‌ഡി - എന്ന വിഷയത്തിൽ ഒരു പ്രഭാഷണം വേണം.
    ഇത് നല്ല പ്രഭാഷണം

  • @Movie_Media_2121
    @Movie_Media_2121 6 місяців тому

    കമ്സനും സ്വർഗം കിട്ടി ----- RC ക്കും കിട്ടും

  • @AFreaks
    @AFreaks 6 місяців тому

    Actually the funny part is, i was watching your video and at 51:20, Sadhguru's ad came.If you are scientific, then please don't promote that kind of ads in your videos.

    • @febi.r8736
      @febi.r8736 6 місяців тому

      അത് you ട്യൂബ് കൊടുക്കുന്നതാണ്

    • @scyriac7120
      @scyriac7120 5 місяців тому

      ​@@febi.r8736sadguru youtube-ന് കാശു കൊടുത്തു കാണിക്കുന്നത് ആണ് 😅

  • @gurusekharank1175
    @gurusekharank1175 6 місяців тому

    ഇതിലും വൃത്തികെട്ട കാര്യങ്ങൾ പറയാം കേരളത്തിൽ ഇനി ആരുണ്ട്❤❤❤

  • @darksoulcreapy
    @darksoulcreapy 4 місяці тому

    He got most haters coz He criticise religion without mercy.

  • @thaha7959
    @thaha7959 6 місяців тому

    ഒരു നദിയിൽ രണ്ട് പ്രാവശ്യം കുളിക്കുന്നില്ലെന്നെല്ല, ഒരേ നദിലിലെ ഒരേ വെള്ളത്തിൽ രണ്ട് പ്രാവശ്യം കളിക്കുന്നില്ല, എന്നാണ്, എന്തേ ഇന്നലത്തെ നൈൽ നദി ഇന്ന് വേറെ നദി ആയി മാറിയോ, നദിയല്ല മാറുന്നത് നദിയിലെ വെള്ളമാണ്, അത് പോലെ ആർക്കും അച്ഛൻ മാറാറില്ല, അത് പോലെ മകന്റെ സഥാനവും രണ്ടാമത്തെ മകനാണെങ്കിൽ എത്ര വർഷം കഴിഞ്ഞലും അവൻ രണ്ടാമത്തെ മകൻ തന്നെ,

    • @satheeshvinu6175
      @satheeshvinu6175 5 місяців тому

      നദിയും അച്ഛനും തമ്മിൽ എങ്ങാമെയാണ് comparison ശരിയാകുക, പിന്നെ ഇദ്ദേഹം ഉദ്ദേശിച്ചത് തന്നെയാണ് താങ്കൾ പറയുന്നതും. അതിപ്പോ നദി എന്നു പറയുന്നത് കൊണ്ട് എന്താ കുഴപ്പം, താങ്കൾക്ക് ഒഴിച്ചു ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലായി.

    • @thaha7959
      @thaha7959 5 місяців тому

      ഇതൊക്കെയാണ് യുക്തിവാദം ഒരു മണ്ണും പിണ്ണാക്കും തിരിയാതെ തട്ടി വിടൽ, ഒരു മകൻ അച്ഛനോട്, അമ്മയോട് ഒരു പത്ത് രൂപ തരണം എന്ന് ചോദിച്ചാൽ അതിനെ യാചന എന്ന് ( ഭിക്ഷാടനം ) എന്ന് ഭൂലോകത്തിൽ ആരെങ്കിലും പറയുമോ, അമ്മേ അച്ഛാ എന്റെ കൈ പിടിക്ക് എന്ന് പറഞ്ഞൽ അത് ഭിക്ഷാടനം ( യാചന ) ആകുമോ,ഒരു രോഗി എനിക്ക് ഇന്ന അസുഖo, പ്രയാസം ഉണ്ട് ഒന്ന് പരിശോധിക്കണം, എന്ന് പറഞ്ഞൽ അത് ഭിക്ഷാടനം ആകുമോ ഇതൊക്കെയാണ് യുക്തി വെച്ച വാദം, എല്ലാം കോമഡി, പകരം വെക്കാൻ ആർക്കും പറ്റില്ല

    • @satheeshvinu6175
      @satheeshvinu6175 5 місяців тому

      @@thaha7959 ഈ വാദങ്ങൾ ഒക്കെ ആരു എവിടെ ഉന്നയിച്ചു ? യുക്തി ഉപയോഗിക്കാതെ നിങ്ങൾ ചെയ്യുന്ന ഒരെ ഒരു കാര്യം പ്രാർഥനയും മത വിശ്വാസവുമാണ്, ബാക്കിയെല്ലാ യുക്തിയും നിങ്ങൾക്കും ബാക്കിയുള്ള എല്ലാർക്കും ഒരുപോലെയാണ്.
      നിങ്ങൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ എന്തു അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലായില്ല.. ഇനിപ്പോ ഇങ്ങനെ പറയുമോ " ഇതാണ് യുക്തിവാദികളുടെ കുഴപ്പം" എന്നു

  • @stranger69pereira
    @stranger69pereira 6 місяців тому +3

    *ഞാൻ നിരീശ്വരവാദി ആകാനുള്ള പ്രധാന കാരണം രവിചന്ദ്രൻ 🥰 തന്നെയാണ് പക്ഷേ ഇദ്ദേഹത്തിൻറെ നിരീശ്വരവാദപരമായ വാദങ്ങൾ വളരെ പഴഞ്ചനാണ്.. അഭിപ്രായ വ്യത്യാസങ്ങൾ വേണമെങ്കിൽ ആകാം പക്ഷേ ഫാൻസ് തെറി വിളിക്കരുത്*

    • @stranger69pereira
      @stranger69pereira 6 місяців тому

      മതവിശ്വാസികളെ പോലെ തന്നെ ദൈവത്തിൻറെ തെളിവ് കണ്ടെത്താനുള്ള തിരക്കിലാണ് നിരീശ്വരവാദികളും😂😂😂 ഇതിനൊരു മാറ്റം വേണമല്ലോ ദൈവത്തിന് പ്രസക്തി ഇല്ല എന്ന് വേണം പറഞ്ഞ ശീലിക്കാൻ കാരണം മതത്തിനെയും ദൈവത്തിൻറെ പേരിൽ മനുഷ്യർ കൊല്ലപ്പെടുമ്പോൾ ഈ സർവ്വശക്തന് അത് തടയാൻ കഴിയുന്നില്ല അതുകൊണ്ടാണ് ദൈവത്തിന് പ്രസക്തിയില്ല എന്ന് പറയുന്നത്

    • @rajeevrajav
      @rajeevrajav 6 місяців тому

      അത് ശെരിയാ

    • @sumangm7
      @sumangm7 6 місяців тому +8

      ദൈവവും പഴയതല്ലേ? പുതിയ ദൈവങ്ങൾ ഉണ്ടായോ?
      പിന്നെ മറ്റുള്ള fellow human beings നെ ഫാൻസ്‌ എന്നൊക്കെ വിളിക്കുന്നത്‌ ad hominem ആണെന്ന് മനസിലാക്കുക... Logical fallacies ഒഴിവാക്കുക..

    • @sujithopenmind8685
      @sujithopenmind8685 6 місяців тому +4

      പഴഞ്ചനായ ആ വാദങ്ങളിൽ രണ്ടു മൂന്ന് എണ്ണം plz ഒന്നറിയാനാണ്

    • @sumangm7
      @sumangm7 6 місяців тому +1

      @@sujithopenmind8685 RC ഈ വിഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും മുൻപ് പറഞ്ഞവയാണ്... പക്ഷെ ആവർത്തന വിരസത ഇല്ലാതെ അദ്ദേഹം അതു അവതരിപ്പിച്ചു....

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому

    മലയരയർതോളിഛു

  • @vigor1854
    @vigor1854 6 місяців тому

    സയൻസ് എന്നാൽ ബാഹ്യമായ അറിവ്..അദ്ധ്യാത്മികത അങ്ങനെ അല്ല 😅😅

    • @sumangm7
      @sumangm7 6 місяців тому +7

      സയൻസ് എന്നത് ബാഹ്യമായ അറിവ് മാത്രമല്ല. അത്‌ അവിടെ നിൽക്കട്ടെ. ഈ അദ്ധ്യാത്മികത എന്താണ്? ഒന്ന് പറഞ്ഞു തരാമോ?

    • @cprateeshninan4583
      @cprateeshninan4583 6 місяців тому +3

      അദ്ധ്യാത്മികത ഒന്നു വിശദീകരിക്കാമോ?

    • @abhishekkannan8130
      @abhishekkannan8130 6 місяців тому +8

      ആദ്ധ്യാത്മികത അങ്ങനെ ഒന്നല്ല......
      അത് : കൂടെ നിൽക്കുന്നവനെ പറഞ്ഞ് പറ്റിച്ച് -- അവനറിയാതെ അവന്റെ സമ്പാദ്യം വസൂലാക്കാനുള്ള ഒന്നാണ്. 😷

    • @venkimovies
      @venkimovies 6 місяців тому

      അത്യാത്മിക ലോകം എന്നുപറഞ്ഞാൽ അത് എല്ലാപ്രപഞ്ചസാത്യങ്ങളെയും നിർവചിച്ചു പറയുന്നുണ്ട്

    • @sumangm7
      @sumangm7 6 місяців тому +2

      @@venkimovies എന്താണ് എല്ലാ പ്രപഞ്ച സത്യങ്ങൾ?
      1.
      2.
      3.
      പ്ലീസ്

  • @ksimongeorge5020
    @ksimongeorge5020 6 місяців тому

    കേരളത്തിൽ 14 ഡിസ്ട്രിക് ഉണ്ട്,ശ്രീ രവിചന്ദ്രൻ 13 ഡിസ്ട്രിക് എന്ന്പറഞ്ഞു.

    • @renji20
      @renji20 5 місяців тому +2

      He said he made speeches in all 13 and finally in Kazargod to complete his 14th.

    • @satheeshvinu6175
      @satheeshvinu6175 5 місяців тому

      അതിനു രവിചന്ദ്രൻ പറഞ്ഞാൽ 14 ആകോ ? വിഷമിക്കേണ്ട

    • @satheeshvinu6175
      @satheeshvinu6175 5 місяців тому

      ​@@renji20എന്തിനു ഇവരെയൊക്കെ ഉത്ഭോധിപ്പിക്കുന്നു, ആകേ കണ്ടുപിടിച്ച കാര്യമാണ് ഈ പ്രഭാഷണത്തിൽ നിന്നു, വേറൊരാൾ പറയുന്നു " നദിയിൽ കുളിക്കാൻ പറ്റില്ലാ എന്നു, " ഭയങ്കര കണ്ടുപിടുത്തങ്ങൾ

  • @johnkoshy3000
    @johnkoshy3000 6 місяців тому

    I don't think in difficult times , it is bull shit.
    For Good times, it may be okay...
    In very very bad times ⏲️, JEHOVAH s answers is the best according to Bible, not even Jesus, Christ or other associates

    • @PickledDragon
      @PickledDragon 5 місяців тому

      😂 Evidence or it didn't happen

  • @mujeebmoosa3332
    @mujeebmoosa3332 6 місяців тому

    Polytechnic. English assss professor.. Background full of books😂😂. Chengees khan ajinomotto. Bloody illitrated look. Ultimately Radio.

    • @dna2359
      @dna2359 6 місяців тому +2

      എന്താ ഉദ്ദേശ്യം ? ഇത്രയും പറഞ്ഞപ്പോള്‍ സമാധാനം കിട്ടിയോ? മതത്തില്‍ ഇല്ലാത്തത്..😂 ഇനിയും വരണം സമാധാനം കിട്ടും😂

    • @febi.r8736
      @febi.r8736 6 місяців тому

      Fact എന്താണ് എന്നാൽ.... നിനക്കൊക്കെ തിരിച്ചറിവ് വരുമ്പോൾ ഭയങ്കര കുറ്റബോധം ആയിരിക്കും എന്നതാണ്

  • @abdurahimankodasseri9721
    @abdurahimankodasseri9721 6 місяців тому +1

  • @user-zz6ti2yw9l
    @user-zz6ti2yw9l 5 місяців тому

    👍

  • @mujeebmoosa3332
    @mujeebmoosa3332 6 місяців тому

    Polytechnic. English assss professor.. Background full of books😂😂. Chengees khan ajinomotto. Bloody illitrated look. Ultimately Radio.

    • @sajeevtb8415
      @sajeevtb8415 6 місяців тому +3

      ഖദീജ തുണി പൊക്കി കാണിച്ച് പരീക്ഷണം നടത്തി മുഹമ്മദ് പ്രവാചകൻ ആണെന്നു തെളിയിച്ച അല്ലാഹുവിൻ്റെ അനുയായി ഇത്രയല്ലേ പറഞ്ഞുള്ളൂ 😅

    • @PickledDragon
      @PickledDragon 5 місяців тому

      Your logical fallacy is Argumentum ad hominem.

  • @walkwithlenin3798
    @walkwithlenin3798 6 місяців тому

  • @shajukk7236
    @shajukk7236 6 місяців тому

  • @kanakendrankt4595
    @kanakendrankt4595 6 місяців тому

  • @user-yw3tz3pf8y
    @user-yw3tz3pf8y 6 місяців тому

  • @philipcgeorge1442
    @philipcgeorge1442 6 місяців тому

    👍

  • @user-zz6ti2yw9l
    @user-zz6ti2yw9l 5 місяців тому

    👍