'ഹാലലുവാ' സൂത്രം (The Bible Bubbles) - Thankachan Pandalam

Поділитися
Вставка
  • Опубліковано 3 гру 2017
  • Talk by Thankachan Pandalam at Town hall Ernakulam on 02/10/2017. The two day National seminar 'essentia17' conducted by esSENSE Club in connection with esSENSE annual fest.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 283

  • @sumeshkuttalaikkal8067
    @sumeshkuttalaikkal8067 6 років тому

    Thanks. Daivam thankale anugrahikkatte

  • @JayaKumar-gv1hq
    @JayaKumar-gv1hq 6 років тому +30

    ഒരു ഗുണവും ഇല്ലാത്ത അവതരണം ...
    വെറുതെ സമയം കളഞ്ഞു ..
    ഇത്തരം പ്രസന്റേഷനുകൾ എസ്സൻസ് വേദികളിൽ ആവർത്തിക്കാതിരുന്നാൽ നന്നായിരുന്നു ..

    • @johnsantony4697
      @johnsantony4697 6 років тому

      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6 , വി. ബൈബിൾ

    • @agn90
      @agn90 5 років тому

      @@johnsantony4697 ha ha

    • @beinghuman1950
      @beinghuman1950 3 роки тому

      L

    • @sajeeshab8860
      @sajeeshab8860 2 роки тому

      YES....................

  • @jashuaantony6322
    @jashuaantony6322 5 років тому

    Good message and presentation

  • @rajeenajoseph6214
    @rajeenajoseph6214 3 роки тому

    Neethimanmmarude astikal alle odiathirikkunnatu ennezhuthiyirikkunnatu. Allathe tanneppole swayamneethiman ennu nadikkunnawarudeyano?

  • @peterpj6641
    @peterpj6641 4 роки тому +1

    Brother, you said Bible has led people into darkness. Who was uplifted the people of Kerala in the 18th and 20the century. Who was given education to people of Kerala. Did you have any part in giving education to Kerala. Can anybody give answer to my question.

  • @NidhinVinod-tt3tb
    @NidhinVinod-tt3tb 6 років тому

    Suuper Great Work

  • @thomaskj2551
    @thomaskj2551 3 роки тому

    ഇതു പോലെ ഇനിയും പലരും മുൻ നിരയിൽ വന്ന് speech കൾ നടത്തട്ടേ....

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 років тому +1

    Though technically not perfect, the speech should be accepted for its message.

  • @anoopanaswara4027
    @anoopanaswara4027 6 років тому +4

    എന്റെ പൊന്നു സഹോദരാ താങ്കൾ സത്യം അറിയണം സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ

  • @JPMnewsTv
    @JPMnewsTv 6 років тому

    Dayavaai ithupolulla manddatharavum vivarakkedum vilambhunna videos upload cheyyaathirikkuka.. eee manushyan yuthivaathikalkku kooodi abhamaaanamaaanu

  • @sspssp7859
    @sspssp7859 6 років тому +7

    Whats is your point man..

  • @haridasan5269
    @haridasan5269 6 років тому

    Entha nu sworgam entha nu na rakam aarengilum kandavarundo maranananthara geevithasailiyil nayichavarundo pls .... anubhavamundengil parayuka.

  • @vivivsvdq7554
    @vivivsvdq7554 4 роки тому

    Ravi sirum......kaanunu wow......💚💚💚💚💚💚💚

  • @sspssp7859
    @sspssp7859 6 років тому +16

    എന്താണ് പോയിന്റ്
    വെറുതെ ടൈം വേസ്റ്റ്

    • @johnsantony4697
      @johnsantony4697 6 років тому +1

      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു ; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6 , വി. ബൈബിൾ

  • @days1540
    @days1540 6 років тому

    e bhumiya 6 divasam konde replacement chaydhe eaduthu

  • @ronyjose8230
    @ronyjose8230 6 років тому

    💐

  • @joyalyazi1863
    @joyalyazi1863 6 років тому

    Cloningiloode ore poleyulla(physical and intellactual)aayi (same as u)manushyane factory il production start cheythal annu muthal njanum oru free thinker aakum..

  • @matchwatch4851
    @matchwatch4851 4 роки тому

    Sir, you are right. In olden days human beings not knowing how to live healthy physical and mental but now it is became political and economical society in the name of God. In the new world not necessary religion. When the God science fail, political science arrive. Modern science very well teaches how to live healthy. So in the new world not necessary religion.

  • @SocialAwareness123
    @SocialAwareness123 6 років тому +1

    You are wearing a ring with stones. Why

  • @baby-me9pw
    @baby-me9pw 3 роки тому

    ഫുഡ്‌ എവിടെ കിട്ടും

  • @days1540
    @days1540 6 років тому

    bible ore jadhyedam alla jadhy manushan undakiyadha enne paranje biblena kuttam parayarudha

  • @binukumars5755
    @binukumars5755 3 роки тому

    Ariyathathu time illennu paranju vidunnu kashtam

  • @jintokunjumon8303
    @jintokunjumon8303 6 років тому

    Bible anathu oru divasam konda azhuthiyathalla......nenjupotti azhuthiya charitram ulla ipolum jeevikuna bhusthakam...vishvashichal daivathinta mahithm kanam....This is my testimony

  • @peterpj6641
    @peterpj6641 4 роки тому +1

    Brother, the Hebrew word " hallelujah means praise the Lord". You do not know the meaning that doesn't mean it is meaningless.

  • @lyndgeorge
    @lyndgeorge 6 років тому +4

    ഗഹനമായ അവതരണം അഭിനന്ദനങ്ങൾ. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ വലിയ ഒരു വിഷയം അവതരിപ്പിക്കേണ്ട ഒരു വ്യഗ്രത അവതരണത്തിലുട നീളം നിഴലിച്ചു കണ്ടു. ഒരു Running against the time feeling. സമയത്തെ പേടിക്കാതെ ഒരു പ്രസന്റേഷൻ ചെയ്താൽ നന്നായിരിക്കും

    • @johnsantony4697
      @johnsantony4697 6 років тому

      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു ; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6 , വി. ബൈബിൾ

  • @monsonmathew2065
    @monsonmathew2065 4 роки тому +1

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കാം നല്ല ബുദ്ധി ഉണ്ടാകാൻ ഹാലേലുയ്യ ആമേൻ..

  • @shinishini5726
    @shinishini5726 5 років тому

    manushyan parayunna eadhu nisaravakinum nyayadhipa divasathil kanaku bodhipikendivarum nishchayam

  • @mathewmj8485
    @mathewmj8485 5 років тому

    Vazhi thetti poya kujadu thirichu varika makane

  • @shibutharakan2
    @shibutharakan2 6 років тому

    Through your speech you're stumbling

  • @santhoshp.varghese4572
    @santhoshp.varghese4572 5 років тому

    Substantiate your clams with proof.why development began in christian world.

  • @Anilkumar-wb5yu
    @Anilkumar-wb5yu 6 років тому

    കൂടുതൽ പുതിയ പ്രാഭാഷകർ... നല്ല കാര്യം... ഇനിയും കൂടുതൽ പേർ ഉണ്ടാകട്ടെ

  • @modernlife11
    @modernlife11 5 років тому

    നല്ല പ്രസംഗം, പ
    റഞ്ഞതൊക്കെ ശരിയോ തെറ്റോ എന്ന് ദൈവത്തിനറിയാം

  • @aktk1496
    @aktk1496 6 років тому +6

    Ithu esSENSE അല്ല, nonSENSE ആണ്

  • @sumeshkuttalaikkal8067
    @sumeshkuttalaikkal8067 6 років тому

    Gopala krishnante koottukaranaa

  • @hafizkummali2011
    @hafizkummali2011 6 років тому +4

    Good, കുറച്ചൂടെ സമയമെടുത്തു വിശദമായ ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.

    • @rad9533
      @rad9533 6 років тому

      hafizrahman kummali ജബ്ബാർ മാഷിന്റെ പ്രഭാഷണം ഇതുപോലെയൊക്കെയാണട്ടോ കുട്ട്യേയ്.

  • @rps448
    @rps448 6 років тому +1

    എനിക്ക് ഇവരെ പോലുള്ളവരെ വലിയ ഇഷ്ടമാണ് കാരണം ഹൃദയ പരമാർത്ഥതയുള്ളവരാണിവരിലധികവും.ഞാൻ മനസ്സിലാക്കിയിടത്തോളം യുക്തിവാദികളും നിരീശ്വര വാദികളും ഒന്നോ അതിലധികമോ മാനസിക മുറിവുകളേറ്റിട്ടുള്ളവരാണ്.അത് ചിലപ്പോൾ വ്യക്തിപരമാകാം ചിലപ്പോൾ കുടുംബപരമാകാം ചിലപ്പോൾ മത-സമുദായ- സാമൂഹിക തലങ്ങളിൽ നിന്നുള്ളതുമാകാം. ചിലപ്പോൾ ദൈവത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ ആരൊക്കെയോ ചെയ്ത പീഡനങ്ങൾ, അന്യായങ്ങൾ മനസ്സിനെ മുറിപ്പെടുത്തിയിട്ടുണ്ടാകാം.
    ചിലപ്പോൾ താൻ ആയിരിക്കുന്ന മതമോ സമുദായമോ 'തികച്ചും അർത്ഥശൂന്യമാണ് ' എന്നുള്ള തിരിച്ചറിവിൽ നിന്നുണ്ടായ അപകർഷതാബോധം, അഭിമാന ബോധമുള്ള ഏതൊരു മനുഷ്യനെയും,മറ്റുള്ളവരുടെയും തങ്ങളുടെയും അടിസ്ഥാന തത്വങ്ങൾ ഒരേ പോലെ തെറ്റാണെന്ന് സമർത്ഥിക്കാൻ നിർബന്ധിച്ചേക്കാം.
    അത്തരം ഒരു അവസ്ഥയിലുള്ളവർ 'യുക്തി വാദം' എന്നു പേരിട്ടു പൊതുജന മദ്ധ്യേ പിടിച്ചു നിൽക്കുക.അതാണ് ഇവരൊക്കെ ചെയ്യുന്നത്.
    "എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല."
    (1. കൊരിന്ത്യർ 2:14)
    ബൈബിളിലെ ഈ വാക്യത്തിൽ "പ്രാകൃത മനുഷ്യൻ"എന്നുള്ളിടത്ത് Psuchikos (സൂകിക്കോസ്)എന്നാണ് മൂല ഭാഷയായ ഗ്രീക്കിൽ പറഞ്ഞിരിക്കുന്നത്. ഇതിനർത്ഥം പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മാത്രം ഗ്രഹിക്കുന്നവൻ, മൃഗം, പ്രകൃതി എന്നൊക്കെയാണ്.
    ആത്മീക ജീവൻ ഉള്ളവർക്ക് മാത്രമേ ആത്മീയ കാര്യങ്ങൾ (ദൈവ വചനത്തിലെ കാര്യങ്ങൾ)
    ഗ്രഹിക്കുവാൻ കഴിയുകയുള്ളു. യേശു ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ഏറ്റു പറച്ചിലിലാണ് ഒരു മനുഷ്യന് ആത്മീക ജീവൻ ലഭിക്കുന്നത്.
    താങ്കൾ അത് ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആത്മാർത്ഥമായി ഇപ്രകാരം പ്രാർത്ഥിക്കൂ, സത്യമായ ഈ അനുഭവം അനുഭവിച്ചു തന്നെ യറിയു...
    "കർത്താവായ യേശുവേ, ഞാൻ അങ്ങയുടെ മകൻ (അഥവാ മകൾ) ആകുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.അങ്ങയുടെ ക്രൂശുമരണം എനിക്ക് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ നാളുകളിൽ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളെ എന്നോട് ക്ഷമിക്കേണമേ. അങ്ങ് എന്റെ ഹൃദയത്തിലേക്ക് വന്ന് വാസം ചെയ്യണമേ. ഇനി മുതൽ പാപം ചെയ്യാതെയും ഹൃദയ വിശുദ്ധിയോടും ജീവിക്കാൻ എന്നെ സഹായിക്കേണമേ. അവിടത്തെ സത്യങ്ങളെ ഗ്രഹിക്കാനും അവിടത്തെ വഴിയിൽ നടക്കാനും എനിക്ക് കൃപ തരേണമേ. എന്റെ പ്രാർത്ഥന കേട്ടത് കൊണ്ട് അങ്ങേക്ക് സ്തുതി. "
    നിങ്ങൾ മേൽ പറഞ്ഞ പ്രകാരം പ്രാർത്ഥിച്ചുവെങ്കിൽ ഇപ്പോൾ നിങ്ങൾ ഒരു ദൈവ പൈതലായി തീർന്നിരിക്കുകയാണ്.തുടർന്ന് നിങ്ങൾ ബൈബിൾ പുതിയ നിയമ ഭാഗം വായിച്ചു തുടങ്ങുക യഥാർത്ഥ സത്യങ്ങളിലേക്ക് ദൈവം നിങ്ങളെ വഴി നടത്തും....

  • @thomaschazhoordevassy6436
    @thomaschazhoordevassy6436 5 років тому

    Ha... Ha... Thankacha, you are the one among Lakh who repented over curse they poured agInst Lord Jesus at the time of death. I think you may get Lakh of Rs for this speech.

  • @febinisaac5859
    @febinisaac5859 5 років тому

    Aarkkum oru gunavum ellatha preaching vallaa gunavum ullaa program chaiyadooo

  • @vineeshssss3834
    @vineeshssss3834 5 років тому

    ഒരു കാര്യം എനിക്ക് മനസിലായി ഇയാൾ ബൈബിൾ പൂർണമായി വായിച്ചിട്ടില്ല. Luke 23.34 എന്നാൽ യേശു : പിതാവേ, ഇവർ ചെയുന്നത് ഇന്നത് എന്ന് അറിയായികകൊണ്ടു ഇവരോട് ക്ഷമിക്കണമേ എന്ന് പറഞ്ഞു. ആമേൻ

  • @sebastisntj5967
    @sebastisntj5967 5 років тому +1

    Vivaram ketavan

  • @sajisamuel2801
    @sajisamuel2801 6 років тому +10

    സമയ നഷ്ടം

    • @johnsantony4697
      @johnsantony4697 6 років тому

      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു ; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6 , വി. ബൈബിൾ

  • @bijukncrwaya8841
    @bijukncrwaya8841 5 років тому +1

    നിങ്ങൾ നിങ്ങളുടെ സ്വന്തം ആശയങ്ങൾ ശരിയായ അറിവില്ലാതെ വിളിച്ചു പറയുന്നതിലല്ലാ മിടുക്ക് കാട്ടേണ്ടത്, അത് എത്രമാത്രം ശരിയാണ് എന്ന് മനസിലാക്കിയിട്ട് അവതരിപ്പിക്കുന്നതിലാണ് മിടുക്ക്.

  • @mathewdaniel8672
    @mathewdaniel8672 3 роки тому

    അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു സ്വയം അപഹാസ്യനാകുന്നു.

  • @josnageorge8767
    @josnageorge8767 6 років тому

    Real image of satan ?

  • @koshy365
    @koshy365 6 років тому +2

    അതിലേക്കു കടക്കുന്നില്ല എന്ന് പല പ്രാവശ്യം പറഞ്ഞത് മാത്രം മനസ്സിലായി

    • @mathewdaniel8672
      @mathewdaniel8672 3 роки тому

      അതിലേക്ക് കടന്നാൽ ഒന്നും അറിയില്ല.അതുകൊണ്ട് ആണ് ആ വാക്ക് കൂടുന്നത്....😂😂

  • @jesusislove259
    @jesusislove259 6 років тому +7

    ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു.

    • @abdullaansaf2672
      @abdullaansaf2672 3 роки тому +4

      @Litmus Global Media മൂഢൻ ഹൃദയം കൊണ്ട് ചിന്തിക്കുന്നു.ബുദ്ദി ഉള്ളവൻ തലച്ചോറ് കൊണ്ട് ചിന്തിക്കുന്നു.

    • @anilmanvettem3623
      @anilmanvettem3623 3 роки тому +1

      എന്തങ്കിലും തെളിവ് തരൂ......
      ഉണ്ടെന്ന് വിശ്വസിക്കാൻ....

    • @JS-vm5ox
      @JS-vm5ox 3 роки тому

      @@anilmanvettem3623 mutta ano kozhi ano adyam undaye🤯

  • @jayj3782
    @jayj3782 5 років тому

    First study about Noah's time and life of the People. How it is connected with modern day thinking of Aliens - Gandharva's . How gay sex affected People? Don't say about if you are not aware of "other tounges" .
    "Halelluja" is not your play ground. It is the one of many words used by angels to venerate" The God Almighty".?

  • @romiyisrami4839
    @romiyisrami4839 5 років тому +1

    Crusade war : Pappecy is not God.
    Jesus teach us for peace brotherhood love .( So Tankachan is teach against it)

  • @renjinis7921
    @renjinis7921 3 роки тому

    Than ethinoke kanakkuparayedda oru divasam.. Varum...... Nannavan... Enniyum... Samayam uddu.........

  • @peterpj6641
    @peterpj6641 4 роки тому

    Brother, Bible was not led crusade. You should learn the history of crusade.

  • @yrej84
    @yrej84 5 років тому

    Alppamengilum boodham undaayirunnengil kollaamayirunnu

  • @bijusoman3734
    @bijusoman3734 5 років тому

    poye manasantharaped

  • @HeavyArmsRich
    @HeavyArmsRich 4 роки тому

    Thanne kurichu baibile paranjittundu

  • @rajankoshy5415
    @rajankoshy5415 6 років тому +1

    താന്‍ പറയുന്നത് കേട്ടാല്‍ തോന്നും ദൈവം നേരിട്ട് ബൈബിള്‍ എഴുതിയപോല താന്‍ പറയുന്നത്

  • @jodseyksamuel7205
    @jodseyksamuel7205 6 років тому +4

    സ്വയം നിന്ദ ഏറ്റു വാങ്ങുന്നു ..........................

  • @eldhoseraju1683
    @eldhoseraju1683 6 років тому

    Pwoli..,😂

  • @justinjoseph1586
    @justinjoseph1586 5 років тому

    എന്തോന്നാടെ? കഷ്ട്ടം ! പരിതാപകരം !

  • @days1540
    @days1540 6 років тому

    parakathe kare irenne his story padekhan nokhalla

  • @johnstephanogeorge
    @johnstephanogeorge 3 роки тому +1

    കാട്ടിൽ എത്രയോ മൃഗങ്ങൾ ഉണ്ട്.......എന്തുകൊണ്ട് സാത്താൻ പാമ്പിനെ തിരഞ്ഞു എടുത്തു.....? കാരണം അതിന്റെ ബുദ്ധി തന്നെ അണ്.....
    അത്കൊണ്ട് അണ് ശിഷ്യൻ മരോടും പാമ്പിനെ പോലെ ബുദ്ധി ഉള്ളർ ആകുവാൻ പറഞ്ഞത്....😎

    • @anilmanvettem3623
      @anilmanvettem3623 3 роки тому

      പാമ്പ് സംസാരിക്കുമോ....????

  • @josepj8273
    @josepj8273 5 років тому +2

    വായിൽ തോന്നിയത് കോതക്ക് പാട്ടു എന്നൊരു ചൊല്ലുണ്ട് Exactly . പരീക്ഷയുടെ തലേന്നാൾവരെ പഠിക്കാതെ തലേ ദിവസ്സം എന്തൊക്കെയോ തോണ്ടിയെടുത്തു കൊണ്ടുവന്നു പേപ്പറിൽ വാരിയെഴുതുന്ന പ്രദീതി ..... really ashamed

  • @user-ox7cv3im5x
    @user-ox7cv3im5x 6 років тому +6

    ഹല്ലേലുയ .സര്‍വ്വശക്തനായ ദൈവത്തെ ഒരുമനസ്സോടെ ഒരേ അര്‍ത്ഥത്തില്‍ പ്രകീര്‍ത്തിക്കുവാനും പുകഴ്ത്തുവാനും "ഹല്ലേലുയ്യ" എന്ന പദം ഉപയോഗിക്കുന്നു.എബ്രായഭാഷയിലെ സ്തുതിക്കുക,പുകഴ്ത്തുക എന്നീ അര്‍ത്ഥങ്ങളുളള `ഹാലേല്‍` (ഒഅഘഅഘ ) എന്ന പദത്തിന്‍റെയും സര്‍വ്വശക്തനായ ദൈവത്തിന്‍റെ നാമ മായ `യാഹ്` ( ഖഅഒ ) എന്ന പദത്തിന്‍റെയും ഉച്ചാരണ സംയോജനമാണ് "ഹല്ലേലു യ" അങ്ങനെ "യഹോവയെ പുകഴ്ത്തുക"എന്നാണ്.പരിമിതമായിരിക്കുന്ന അറിവിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് ജ്ഞാനം കൂടുതലാണെന്ന് കരുതരുത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നവനേട് ലസാഗു പറഞ്ഞ് പേടപ്പിക്കാതഡോ.....

    • @ryanreba6070
      @ryanreba6070 Рік тому

      ദൈവത്തെ സ്തുതിക്കാൻ വേണ്ടി മാത്രം അല്ലെ മനുഷ്യനെ ഉണ്ടാക്കിയത്. സ്തുതിച്ചില്ല എങ്കിൽ ദൈവം കോപിക്കും, കാരണം ദൈവം ജീവിക്കുന്നത് നിങൾ കൊടുക്കുന്ന പണവും പിന്നെ ഈ സ്തുതികളും കൊണ്ട് ആണെല്ലോ.

  • @stanespimat
    @stanespimat 6 років тому

    Bibleine vimarshichu vimarshichu athine thallunnavar palarum bhrandharai aanu marikkunnath

  • @georgeaj5303
    @georgeaj5303 6 років тому +6

    താങ്കളെ യേശുകർത്താവ് അനുഗ്രഹിക്കട്ടെ

  • @yrej84
    @yrej84 5 років тому

    Vaazha vechhal mathiyaarunnu...

  • @canindiaimmigration6969
    @canindiaimmigration6969 6 років тому

    boogolathinte spanthanam maths l annu

  • @jintokunjumon8303
    @jintokunjumon8303 6 років тому

    Ne ninta jeevitha avasanam vellam kittathea kidakumpol yeshu annu vilikum

  • @mathaivarghese2840
    @mathaivarghese2840 6 років тому

    Parama viddy

  • @johnsantony4697
    @johnsantony4697 6 років тому +2

    പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു ; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
    വെളിപാട്‌ 19 : 6 , വി. ബൈബിൾ

    • @aniammageorge8649
      @aniammageorge8649 6 років тому +1

      You fool how could you think that you are more wiser than God?

    • @AnilRaj-eq1dw
      @AnilRaj-eq1dw 6 років тому

      ഹല്ലോലുയ ഹല്ലേലുയ ഹല്ലേലുയ

  • @monsonmathew2065
    @monsonmathew2065 4 роки тому +1

    ചേട്ടാ എന്തൊരു പരാജയം ആണ് താങ്കൾ 😆😆😆

  • @aneeshvarghese7749
    @aneeshvarghese7749 6 років тому

    ഇത്രയും അറിവുള്ള ആളാണെന്നു അറിഞ്ഞില്ല... ആരും പറഞ്ഞുമില്ല....

  • @sebastisntj5967
    @sebastisntj5967 5 років тому

    Falamulla vrikshatila kallaru undaku

  • @johnsonvarghese4668
    @johnsonvarghese4668 6 років тому +22

    ചില ആന്തരിക മുറിവിനാൽ തങ്കച്ചൻ യുക്തിവാദി ആയി. വളരെ പ്രതീക്ഷയോടെയാണ് കേൾക്കാനിരുന്നത്. എന്നാൽ ബൈബിളിന്റെ ബാലപാഠം പോലും തങ്കച്ചൻ അറിയില്ല. വിമർശനത്തിൽ യാതൊരു യുക്തിയും കാണുന്നില്ല.
    1) കൈയൊടിഞ്ഞ തങ്കച്ചനെ ഉദ്ദേശിച്ച് പെന്തകോസ്ത് പാസ്റ്റർ സങ്കീർത്തനം വായിച്ച് കളിയാക്കി. അപ്പോൾ തങ്കച്ചന്റെ ഉള്ളിൽ ദൈവത്തോട് വിദ്വേഷം വന്നു!!!
    സത്യത്തിൽ സംഭവിച്ചത് എന്താണ്? പാസ്റ്റർ സങ്കീർത്തനത്തെ ദുർവ്യാഖ്യാനം ചെയ്തു. ഈശോയെ കുറിച്ചുള്ള പ്രവചന ഭാഗം ഉദ്ദരിച്ച് തങ്കച്ചനിലെ കുറവിനെ കളിയാക്കാൻ ഉപയോഗിച്ചു. തങ്കച്ചന് ഈ ശരിയായ അറിവ് ഉണ്ടായിരുന്നെങ്കിൽ, തിരുത്തിയേനെ. യുക്തിക്ക് അറിവ് വേണം. അറിവില്ലെങ്കിൽ യുക്തി ഉണ്ടാവില്ല.
    2) പിന്നെ തങ്കച്ചൻ ഹല്ലേലൂയാ അർത്ഥമില്ലാത്ത അപശബ്ദമാണെന്ന് പറയുന്നു. ഇവിടെയും തങ്കച്ചന്റെ അറിവു കേടാണ് വിവരിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ തോന്നലാണെന്ന് സമ്മതിക്കുന്നുണ്ട്. ഒപ്പം ഉല്പത്തി പുസ്തകത്തെ വിമർശിക്കുന്നുണ്ട്. ഏലോഹിം - ചതുരാക്ഷരി പാരമ്പര്യങ്ങളിൽ എഴുതപ്പെട്ട പുസ്തകത്തെ മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്.
    3) പെന്തകോസ്തുകാരുടെ മറുഭാഷാ വരമാണ് പെന്തകുസ്താ നാളിൽ ഉണ്ടായ ഭാഷാ വരം എന്നതെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പെന്തകോസ്ത് - കരിസ്മാറ്റിക് ഭാഷാ വരം തട്ടിപ്പാണെന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നു. എന്നാൽ ഇല്ലാത്ത ഒന്നിനെ ബൈബിളിനോട് ചേർക്കുന്നതിനോട് യോജിക്കുന്നില്ല.
    4) ഒറ്റുകാരൻ മാത്രമല്ല; ഒരു മോഷ്ടാവുകൂടിയായ യൂദായെ ന്യായീകരിക്കുന്നത് കേൾക്കുമ്പോൾ കോമഡിയാണ്.
    5) ബൈബിളിലെ പുസ്തകങ്ങളുടെ വിവരണം രസകരമാണ്. ബൈബിൾ ഒരു പുസ്തകമല്ല. അത് ഒരു പുസ്തക സമുച്ഛയമാണ്. ഏതാണ്ട് 1500 വർഷങ്ങൾ കൊണ്ട്, രാജാക്കന്മാർ, ശാസ്ത്രിമാർ, ആട്ടിടയർ, കർഷകർ, മുക്കുവന്മാർ എന്നു തുടങ്ങി ജീവിതത്തിന്റെ പല തട്ടിൽ ജീവിച്ചിരുന്നവർ കൊട്ടാരം, ഉദ്യാനം, മരുഭൂമി, തടവറ, ദ്വീപ് സമൂഹങ്ങൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇരുന്ന് എഴുത്തപ്പെട്ട ഗ്രന്ഥങ്ങളുടെ കൂട്ടായ്മയാണ് ബൈബിൾ. ഈ അടിസ്ഥാന വിവരം തങ്കച്ചൻ ഇല്ല.
    6) ഏറ്റവും വലിയ തമാശയായി കേട്ടത്, യുക്തിവാദികൾ ഉള്ളതുകൊണ്ടാണ് എ.ഡി. 100-ആം ആണ്ടോടെ, മാർ യോഹന്നാൻ ശ്ലീഹായുടെ വെളിപാട് പുസ്തകത്തിന് ശേഷം ബൈബിളിൽ മറ്റ് പുസ്തകങ്ങൾ കൂട്ടിച്ചേർക്കാത്തതെന്ന്!!!
    7) യഹൂദ മതത്തിന്റെ തോറയാണ് പുതിയ നിയമം ആയി ബൈബിളിൽ വന്നുവെന്നും പിന്നെ പഴയനിയമം കൂടിച്ചേർത്തപ്പോൾ ക്രിസ്തുമതമായി!!! എന്റെ അണ്ണാ നമിച്ചു. ഇങ്ങനെ ചിരിപ്പിക്കരുത്. തോറ പഴനിയമത്തിലാണെന്ന് ഇങ്ങേർക്ക് അറിയില്ല???
    യുക്തിവാദിയായ രവിചന്ദ്രൻ മാഷിനോടുള്ള ബഹുമാനത്തോടും സ്നേഹത്തോടും കൂടി, അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്ത് പറയട്ടെ, തങ്കച്ചൻ ഈ എഴുന്നള്ളിച്ചത് ശുദ്ധ അസംബന്ധമാണ്.

    • @rajugeorge3784
      @rajugeorge3784 6 років тому

      Perhaps your knowlege is
      0 .00003% of the entire. knowledge known to the whole humance race so far. Not worth listening for understanding. So it makes me laugh at your nonsense. It shows an empty mind in your words.

  • @donymon4416
    @donymon4416 4 роки тому

    മാർപ്പാപ്പ വെറും മനുഷ്യനാണ് വല്ലതും മണ്ടത്തരം വിളിച്ചു പറയും .എന്നാൽ ദൈവം ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങക്ക് യാതൊരു മാറ്റവും ഇല്ല.

  • @SonyAS-ql6iq
    @SonyAS-ql6iq 3 роки тому

    I think he does not have common sense, like in poetry , the writer used to compare the intensity of issues , symbolically , for sun became darkened, it might be real or can be symbolically, he cannot understand that.

  • @jessmon3770
    @jessmon3770 6 років тому +2

    സഹോദരാ ബൈബിൾ ഒരു ജനതയുടെ ചരിത്രം ആണ് . പഴയനിയമം ഗോത്ര ജനസമൂഹത്തിന്റെ പല സ്ഥലങ്ങളിലേക്കും പലായനവും സമൂഹ നിർമ്മിതിയും ഘടനയും നിയമ നിർമ്മിതിയും . ആദിവാസി ജനതയുടെ മാറ്റപ്പെടാത്ത ജീവിതം . .(യഹൂദ ജനതയുടെ തോറ ) , പുതിയ നിയമം പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന അല്ലെങ്കിൽ വിശ്വസിച്ചു പോന്ന സ്വപ്നത്തിന്റെ സാക്ഷാൽകാരം . ക്രിസ്തു എന്ന വിമോചകൻ ആയ രാജാവിന്റെ വരവ് . . പുതിയ നിയമവും പുതിയ സമൂഹത്തിന്റെയും തുടക്കവും
    . പുതിയ ഉടമ്പടിയിലൂടെ സാമൂഹ്യ സമത്വം ഇതാണ് ബൈബിൾ . . . മൂഢൻ തന്റെ ഹൃദയത്തിൽ ദൈവ്വം ഇല്ല എന്ന് പറയും . .😂

  • @francisanish
    @francisanish 6 років тому

    iyal muthaanu....iyal ithunu munp stage kandittilla ennu thonnunnu.. nalla achan maarude kayyil kittiyal theerunna prasname ullu... sambadam aanu udheshichath...

  • @vvarkey9305
    @vvarkey9305 6 років тому +3

    Mr,Thankachan learn malayalam atleast to give a speach. Meaningless speech.

  • @manusankar2097
    @manusankar2097 6 років тому +4

    crematorium varatte.....Good point

    • @johnsantony4697
      @johnsantony4697 6 років тому

      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6 , വി. ബൈബിൾ

  • @johnybaby4504
    @johnybaby4504 6 років тому

    Enthu kunthamariyam ingerkku..parayunnathu polum cleralla

  • @dijoxavier
    @dijoxavier 6 років тому +4

    Not good as other essense presentation. We like truth not dramatic speech

  • @josevthaliyan
    @josevthaliyan 5 років тому

    സമയം കളയാൻ നേരമില്ല. പോകട്ടെ...

  • @Seln6
    @Seln6 6 років тому +17

    ഇതിനെ യുക്തി വാദം എന്നല്ല തങ്കച്ചന്റെ വിവരക്കേടിൽ നിന്നുണ്ടായ മണ്ടത്തരം എന്നു വേണം പറയുവാൻ ..😊
    തങ്കച്ചന്റെ മനസ്സിൽ പാസ്റ്റര്മാരും ചില വ്യക്തികളോടും ഉള്ള വ്യക്തി വൈരാഗ്യം കൊണ്ടു സൃഷ്ടാവായ ദൈവത്തെ തള്ളി പറയുന്നതിൽ ഒരു അർത്ഥവും ഇല്ല സഹോദര .
    ഹല്ലേലുയ്യ എന്ന വാക്കിന്റെ അർത്ഥം "ദൈവത്തിനു മഹത്വം" എന്നാണ് .😊
    വെളിപ്പാട് 19..4, / വെളിപ്പാട് 4.. 8 to 11,/ വെളിപ്പാട് 5.. വെളിപ്പാട് 5..11 to 14,... സ്വർഗ്ഗത്തിൽ സകലരും ദൈവത്തെ സ്തുതിക്കുന്ന ഭാഷ യേശു ക്രിസ്തുവിന്റെ വെളിപ്പാടിലൂടെ യോഹന്നാന് വെളിപ്പെടുത്തി കൊടുത്തത് യോഹന്നാൻ എഴുതിയിരിക്കുന്നു. പരിശുദ്ധൽമവിനെ പ്രാപിക്കുന്നവർക്കു ആല്മവിലുടെ സ്വർഗ്ഗീയ ഭാഷ ലഭിക്കുന്നു . ദൈവത്തോട് ആല്മവിൽ സംസാരിക്കുന്നു . ആല്മവിലും സത്യത്തിലും ആണ് ദൈവമക്കൾ ദൈവത്തെ ആരാധിക്കുന്നത് ...
    സകലരെയും വിശുദ്ധർ ആക്കുന്നതു യേശുവാണ് . കത്തോലിക്കർ അല്ല .യേശു ക്രിസ്തുവിൽ വിശ്വസിച്ചു സ്നാനപ്പെട്ടു മക്കൾ ആകുന്ന സകലരും ക്രിസ്തുവിന്റെ ക്രൂശിലെ രക്തത്താൽ വിശ്വാസത്താൽ കഴുകി "വിശുദ്ധരും" , നീതിമാന്മാരും, തേജസ്ക്കാരിക്കപ്പെട്ട പുരോഹിത വർഗ്ഗവും ആകുന്നു എന്നു വചനം പറയുന്നു .
    ദൈവ കല്പന ലംഖിക്കുന്നവർ ആരായാലും അവരെ ശിക്ഷിക്കാനും രക്ഷിക്കാനും സൃഷ്ടാവായ ദൈവത്തിനു അധികാരം ഉണ്ട് ...
    2 പത്രോസ് 3.. 7,8, .. എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.😊
    അതുകൊണ്ടു സൃഷ്ടിപ്പിന്റെ കണക്കു പറയണ്ട
    ദൈവം ശിക്ഷിച്ചത് മാത്രമേ തങ്കച്ചൻ കണ്ടുള്ളൊ ? സ്വാർഗഗത്തിൽ ദൈവമായിരുന്ന വചനം മനുഷ്യനായി ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു കഷ്ടം അനുഭവിച്ചു സ്വന്ത ജീവനെയും അവസനത്തുള്ളി രക്തം വരെയും ഊറ്റി തന്നു തങ്കച്ചനെയും സകല യുക്തിവാദികളെയും അടക്കം ലോകം മുഴുവനുമുള്ള മാനവ കുലത്തെ വീണ്ടു രക്ഷിച്ചു നിത്യ ജീവനെ ദാനമായി നൽകി മക്കളും സ്വര്ഗഗത്തിനു അവകാശികളും ആക്കിയ ആ വലിയ സ്നേഹത്തെ കാണുവാൻ തങ്കച്ചന് കഴിഞ്ഞില്ലേ ?.
    തങ്കച്ചന് ബൈബിൾ ശെരിക്കും അറിയില്ല .. മോശ എഴുതിയ തൗറായും , ഭൂമിയുടെ ഉല്പത്തിയും , സങ്കീർത്ഥനവും പ്രവാചകന്മാരുടെ പ്രവചനവും , സോളമന്റെ ഉത്തമ ഗീതവും ,സദൃശ്യ വാക്യങ്ങളും ഒക്കെ അടങ്ങുന്ന യേശുവിനു മുൻപുള്ള പുസ്തകമാണ് പഴയ നിയമ പുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത് .
    യേശുവിനു ശേഷം എഴുത്തപ്പെട്ടതാണ് പുതിയ നിയമ പുസ്തകം .
    പഴയനിയമം അടിമകളും പാപികളും ആയ ജനത്തിന് ഉള്ളതായിരുന്നു .
    നമ്മൾ യേശു ക്രിസ്തുവിൽ ഉള്ളവർ അടിമകളും പാപികളും അല്ല ദൈവത്തിന്റെ മക്കൾ ആണ് . മക്കളായ നമ്മൾ സ്വാർഗ്ഗത്തിലെ പിതാവിന്റെ സകലതിനും അവകാശികളും ആകുന്നു .. ആയതിനാൽ മക്കളുടെ അവകാശത്തിന്റെയും അനുഗ്രഹത്തിന്റെയും പുസ്തകമായ വാഗ്ദത്തങ്ങളുടെ പുതിയ നിയമം യേശു പരിശുദാൽമാവിലുടെ നൽകി..
    യേശു പരസ്യ ജീവിതം കഴിച്ച കാലത്തു സകലരും കാണ്കെ സാക്ഷികളോടും തെളിവുകളോടും കുടെ തിരഞ്ഞെടുത്തവർ ആണ് 12 ശിഷ്യന്മാർ .. അതിൽ യൂദാസിനെ തന്നെ ഒറ്റി കൊടുക്കുവാനായി യേശു തിരഞ്ഞെടുത്തതാണ് . സാഹചര്യത്തെ പേടിച്ചു തള്ളി പറഞ്ഞ പത്രോസ് പിന്നീട് ഖേദിച്ചു കരഞ്ഞു.
    യൂദാ ഒറ്റി കൊടുത്തിട്ടും യേശു അവനെ ഒന്നും ചെയ്തില്ല . അവൻ സ്വയം പോയി ദുഃഖത്താൽ തുങ്ങിച്ചവുക ആയിരുന്നു .
    യേശു സ്വയം തിരഞ്ഞെടുത്ത ശിഷ്യന്മാരിൽ പരിശുദ്ധൽമവിനെ അയച്ചു സുവിശേഷം ലോകം മുഴുവനും അറിയിച്ചു ചെന്നെത്താൻ പറ്റാഞ്ഞ സ്ഥലങ്ങളിലും അടുത്ത തലമുറക്കയും അവർ സുവിശേഷം ബൈബിൾ എഴുതി വെച്ചു .
    തങ്കച്ചൻ പറഞ്ഞപോലെ ആരാണ്ട് പറഞ്ഞു കൊടുത്തതൊന്നുമല്ല ശിഷ്യന്മാർ ബൈബിളിൽ എഴുതിയിരിക്കുന്നത് .👇
    1 John 1.. 1, 2, ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും , ഞങ്ങൾ നോക്കിയതും, ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു - ജീവൻ പ്രത്യക്ഷമായി, "ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും" പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ" നിങ്ങളോടു അറിയിക്കയും ചെയ്യുന്നു" -😊
    1 പത്രോസ് 1.. "" സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ"" നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു.😊
    2. പത്രോസ് 1..16, ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിർമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, ""അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. ""😊
    John 15.. 26, 27 യേശു പറഞ്ഞു , പിതാവും പരിശുദാൽമവും എനിക്ക് സാക്ഷി പറയും , നിങ്ങളും ആദിമുതൽ എന്നോട് കുടെ ഇരുന്ന കൊണ്ടു സാക്ഷി പറയുക എന്നു😊

    • @Kapilan914
      @Kapilan914 6 років тому +1

      Mr.thankachan ഇതു വായിച്ചു പഠിച്ചാൽ ഇനി മേലിൽ മറ്റുള്ളവരെ വിഡ്‌ഠിത്തരം പറഞ്ഞു വഴി തെറ്റിക്കൂല്ലാ,പ്രിയ സഹോദരാ ഇനിയെങ്കിലും കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കൂ,ദൈവം നിങ്ങളെ അനുഗ്രഹിക്കു മാറാകട്ടേ, ഹല്ലേലുയ്യാ

    • @joyjosephmundukottackal1459
      @joyjosephmundukottackal1459 5 років тому

      I feel sad about your true ignorance. Learn sincerely.May The Lord grant you grace to know True God. (Your face shows the inner struggle of your heart)

    • @babulouisbabulouis
      @babulouisbabulouis 5 років тому

      ഇത്രയും പേരെ വഴിതെറ്റിക്കാൻ ശ്രമിച്ച ഈ വിഢി ഒരിക്കലുo വിശ്വാസത്തിലേക്ക് തിരിച്ച് വരാതിരിക്കട്ടെ '

    • @agn90
      @agn90 5 років тому +1

      ദൈവം എന്നൊന്നുണ്ടെങ്കിൽ, അങ്ങേരുപോലും നാണിച്ചു മരിക്കും, താങ്കൾ എഴുതിയത് വായിച്ചാൽ!!!

    • @sathishakdr
      @sathishakdr 5 років тому

      go to school again

  • @habibmuhamed2643
    @habibmuhamed2643 6 років тому

    Antha parajathu annnu paranja vanu polum Manasil Aellla. ADHIYAM parayan padi kku.......

  • @mathewskoshy5694
    @mathewskoshy5694 2 роки тому

    തങ്കച്ചൻ്റെ കൈ ഒടിഞ്ഞ് തൂങ്ങിയ നിലയിൽ പ്രസംഗിക്കാൻ കഴിഞു എന്നത് അപാരം! വിവരക്കേട് പറയുവാനുള്ള ഈ ജെനുസ് ജനിക്കാതിരുന്നെങ്കിൽ നാട്ടുകാർക്ക് കൊള്ളായിരുന്ന്!! പബ്ലിസിറ്റിക്ക് വേണ്ടി ഉള്ള ഒരു പാഴ് ജന്മം!

  • @JS-vm5ox
    @JS-vm5ox 3 роки тому

    Pulli swayam trolliyate ano😜

  • @AbdulKarim-bq5so
    @AbdulKarim-bq5so 6 років тому

    കടക്കുന്നില്ല കടക്കുന്നില്ല ഒരു കല്ലുകടി അനുഭവപ്പെടുന്നു

  • @aktk1496
    @aktk1496 6 років тому +3

    എന്താ പറയുന്നതെന്നു അങ്ങേർക്കു തന്നെ അറിയില്ല

  • @moonsplittermammad
    @moonsplittermammad Рік тому

    നീ എപ്പോഴും ഞാൻ അങ്ങോട്ടൊന്നും പോകുന്നില്ല എന്ന് പറയുന്നുണ്ടല്ലോ. നിനക്ക് എന്താണ് അറിയുക

  • @josevarghese8992
    @josevarghese8992 6 років тому +1

    യാതൊന്നും പറയാനില്ലാതെ പ പ്പ പ്പാ അടിക്കുന്ന പാവം പന്തളം ....

  • @rad9533
    @rad9533 6 років тому +11

    ബൈബിളിനെതിരെ എത്ര വിമർശിക്കുന്നോ താങ്ങൾക്ക് അത്രക്കും ബുദ്ധി കൂടുകയേയുള്ളൂ ,ഒന്നുകിൽ രക്ഷിക്കും അല്ലെങ്കിൽ ശിക്ഷിക്കും ,ദൈവവചനം ഇരു വായ്ത്തലയുള്ള വാൾ ആണ് കേൾക്കുന്നവനും പറയുന്നവനും ദൈവമുൻപാകെ ഒരു പോലെയാണ് ,താങ്ങൾ ആരുമാകട്ടെ ,ദൈവവചനം വൃതാ ഉപയോഗിക്കരുതെന്ന വചനം ഉണ്ട്, മറ്റ് മനുഷ്യനെ നോക്കി ബുദ്ധി പഠിക്കുകയല്ല ,ദൈവവചനം വായിച്ച് ബുദ്ധി പഠിപ്പിൻ എന്നാണ് ,നിങ്ങളുടെ വായ് അടഞ്ഞുപോകുന്ന ഒരു കാലം വരും അപ്പോൾ ഈ അഹംങ്കാരം അവിടെയും കാണിക്കാൻ കഴിയാതെ വരും, ജീവനുള്ള ദൈവത്തിൻ കയ്യിൽ വീഴുന്നത് ഭയങ്കരം എന്ന് വചനം പറയുന്നു. യുക്തി മനുഷ്യ സഹജമാണ് ,അത് ദൈവത്തെ വെല്ലുവിളിക്കാൻ ഉള്ളതല്ല താങ്കൾക്ക് ഈ ദൈവം വേണോ വേണ്ടയോ വിമർശിക്കണോ കളിയാക്കണോ പരിഹസ്സിക്കണോ എന്നുള്ളത് താങ്കളുടെ സ്വതന്ത്ര താൽപര്യം ,പക്ഷേ ദൈവാത്മാവു് സദാക്കാലത്തും മനുഷ്യരോട് സംവാദിക്കുന്നില്ല ,കൃപാ യുഗം കഴിവാറായി മാനസാന്തരപ്പെടാഞ്ഞാൽ ദൈവം കൈവിടും ,ഇപ്പോഴുള്ള സമാധാനം ദൈവത്തിന്റെ കൃപയുടെ വലുപ്പമാണ്. പാപം പെരുകിയേടത്ത് കൃപയും അത്യന്തം പെരുകി എന്ന് ദൈവവചനം പറയുന്നു.എന്നാൽ ദൈവ കൃപ ഇല്ലാത്ത നാൾ വരുന്നതിനു് മുമ്പ് താങ്ങൾ ആരുമാകട്ടെ ദൈവത്തിന്റെ രക്ഷയെ സ്വീകരിക്കാഞ്ഞാൽ വിടുവിക്കാൻ ആരും ഉണ്ടാവില്ല ,ദൈവസന്നിധിയിൽ ലജ്ജിച്ച് നിത്യ ശിക്ഷയിലേക്ക് എന്നും എന്നും ദണ്ഡനങ്ങളുള്ള നരകശിക്ഷക്ക് ഏൽപ്പിക്കപ്പെടും ബൈബിൾ മുന്നറിയിപ്പായാണ് താങ്കൾക്ക് വെളിപ്പെടുത്തിയിരിക്കുന്നത് ,ഇത്ര വലിയ രക്ഷയെ ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റിയൊഴിയും എന്ന് വചനം പറയുന്നു

    • @johnsantony4697
      @johnsantony4697 6 років тому +2

      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു ; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6 , വി. ബൈബിൾ

    • @IND-Mao
      @IND-Mao 6 років тому

      Hell is better bro...

  • @sreekala6091
    @sreekala6091 6 років тому

    Anthoke vidditarangal anu eyal paraunath hallelooya eth arthamillatha vakkalla sorgathil doothanmar Daivathe sthuthikuna vakkanu raksha sakthi mahathom Christians anthathaye alla aradikunath sathyatheum jyanatheum velichatheum sarik ainjanu aradikunath jangal visosichirikunath areyenu Jangalk nannayariam Satan pamp ayi vanu hawaye thetichapo pampinte budhiye sapichillallo brothere paraunu cristhianik Vere bhashayod eshtam Annu mandatharam paranjathellam daivadushanam christhiany aya thankal bibble sarik manasilakitilla padichitilla sathyam bibble mathram anu thankal engane thonunath paranj janangale asathyam padipich narakathil kondpokuna paapi akaruth bibble le sathyangal manasilakuka prapanchathile sakala sathyangalumai poruthapetpokuna ore Oru pusthakamanu bibble yesu Oru visosam alla Athoru anubhavam anu

  • @fmckhobar2132
    @fmckhobar2132 6 років тому

    Mandan malayali

  • @ousephctouseph8329
    @ousephctouseph8329 5 років тому

    മിസ്റ്റർതങ്കച്ചൻ നിൻറ്റെപേര് കേട്ടിട്ട്നിക്രിസ്തിയാനി ആണ്ന്ന്തോന്നുന്നുഎങ്കിൽആപേര്നിമാറ്റിവേറെപേരിടണം.

    • @daskrishnadasav
      @daskrishnadasav 3 роки тому

      Endinanu brother? Idheham etheest anallo.
      Mathathinte background illatha oru name suggest cheyyamo?

  • @jacobthomas274
    @jacobthomas274 6 років тому +5

    ശാസ്ത്രം ഒരിക്കൽ പറഞ്ഞു - വെളിച്ചെണ്ണ ഹൃദയത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് .ഇപ്പോൾ പറയുന്നു ഹൃദയത്തിന് ഏറ്റവും നല്ലതു് വെളിച്ചെണ്ണയാണെന്ന് .
    ഇതാണ് ശാസ്ത്രത്തിന്റെ ഗതി.
    ഇതുപോലെയുള്ള എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും തരാം .
    ഇതിലുള്ള യുക്തി ഒന്നു പറയാമോ.

    • @arvindsasi9215
      @arvindsasi9215 5 років тому

      JACOB THOMAS

    • @ronythomasvarghese4261
      @ronythomasvarghese4261 2 роки тому

      Which shows that science is not a dogmatic concepts but religion are .....padikku ennit vimarshikkooo

  • @arunenquiry
    @arunenquiry 6 років тому +5

    മതം തലക്കുകേറി മറ്റുള്ളവരുടെ ആത്മാക്കളെ കൊയ്യാൻ നടക്കുന്ന ഏതാനും വിഡ്ഢികളെ ഒഴിച്ചാൽ, കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തെ പറ്റി ഒരു ഹിന്ദുവായ എനിക്ക് നല്ല അഭിപ്രായമേ ഉള്ളു.
    കേരളത്തിലുള്ള മതങ്ങളിൽ മനുഷ്യപ്പറ്റുള്ളത് എന്ന് പറയാവുന്ന ഒരേ ഒരു മതം ക്രിസ്തുമതമാണ്. ക്രിസ്തു ഒരു ദൈവമാണ് എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ , ചെറിയൊരു "God-complex" ഉണ്ടായിരുന്ന ഒരു സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ, മനുഷ്യസ്‌നേഹത്തിന്റെ ബാലപാഠങ്ങൾ ഒട്ടനവധി പേരെ അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. അദ്ദേഹം ഇന്ത്യയിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ, ക്രൂശിക്കുന്നതിന് പകരം, നാരായണ ഗുരുവിനെപോലെയോ ബുദ്ധനെപ്പോലെയോ ഒരു ആചാര്യനായി നാം അദ്ദേഹത്തെ ആരാധിച്ചേനെ. പക്ഷേ, അദ്ദേഹനത്തിന്റെ ത്യാഗത്തിന്റെ അഭാവത്തിൽ, നാരായണ ഗുരുവിനെപ്പോലെയും ബുദ്ധനെപ്പോലെയും തന്നെ നാം അദ്ദേഹത്തെ പിന്നീട് മറന്നും പോയേനെ.
    ക്രിസ്തുമതത്തിൽ നിന്നും അകന്നു പോയ്ക്കൊണ്ടിരിക്കുന്ന പല പൂർവ ക്രിസ്ത്യൻ രാജ്യങ്ങളും ക്രിസ്തുവിന്റെ തന്നെ ആശയങ്ങളെയാണ് ഇന്ന് ഏറ്റവും പൂർവ്വാധികം കണിശതയോടെ പിന്തുടരുന്നത്. ഒരു കണക്കിന് പറഞ്ഞാൽ, ക്രിസ്തു നമ്മുടെയിടയിൽ നിന്നും ഒരിക്കലും മരിക്കില്ല. കാരണം, അദ്ദേഹത്തിന്റെ ആശയങ്ങൾ മനുഷ്യത്വം എന്താണ് എന്നുള്ള നമ്മുടെ സങ്കൽപ്പത്തെ അത്രമാത്രം സ്വാധീനിച്ചിരിക്കുന്നു.

    • @ashikks7251
      @ashikks7251 5 років тому

      നിങ്ങൾ പറഞ്ഞത് മുഴുവൻ തെറ്റാണു ക്രിസ്ത്യൻ മതം ഇന്ന് കാണുന്ന ഒന്നായിരുന്നില്ല അന്ന്.... ഹിന്ദു മതം പോലെ ഒരു മതം ഉണ്ടായിട്ടില്ല ഉണ്ടാവുകയും ഇല്ല.

  • @santhoshvarghese9330
    @santhoshvarghese9330 6 років тому +5

    വേദപുസ്തകത്തിലെ കഥകള്‍ എല്ലാം വെറും കെട്ടുകഥകൾ ആണെന്ന്‌ കാലമത്രയും അവിശ്വാസികള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പുരാവസ്തുഗവേഷണം അവയൊക്കെ ചരിത്രമായിരുന്നു എന്ന്‌ തെളിയിച്ചിട്ടുണ്ട്‌. ഇതിലെ ഉപദേശങ്ങള്‍ പുരാതനവും കാലഹരണപ്പെട്ടതും ആണെന്ന്‌ ശത്രുക്കൾ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലോകത്തെമ്പാടുമുള്ള സമുദായങ്ങളേയും സംസ്കാരങ്ങളെയും ഈ പുസ്തകത്തിലെ ആശയങ്ങളും ഉപദേശങ്ങളും ക്രീയാത്മകമായി സാരമായി സ്വാധീനിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. ഇന്നും ഇതിനെതിരായി ശാസ്ത്ര പഠനവും, മനശ്ശാസ്ത്രവും, രാഷ്ട്രീയ പ്രസ്താനങ്ങളും യുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, വേദപുസ്തകം എഴുതപ്പെട്ട കാലത്ത്‌ അതിനുണ്ടായിരുന്ന ആനുകാലികത ഇന്നും അതിനുണ്ട്‌ എന്നത്‌ നിസ്തര്‍ക്കമാണ്‌. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നിരവധി ജീവിതങ്ങളേയും സംസ്കാരങ്ങളെയും രൂപന്തരപ്പെടുത്തിയിട്ടുള്ള പുസ്തകമാണിത്‌. ശത്രുക്കൾ അതിനെ ആക്രമിക്കുവാനും,തകർക്കുവാനും, നിസ്സാരവൽക്കരിക്കുവാനും,ശ്രമിച്ചാലും ബൈബിളിന്റെ സത്യസന്ധതയും ജീവിതങ്ങളെ സ്വാധിനിക്കുവാനുമുള്ള കഴിവും മാറ്റമില്ലാതെ തുടരുന്നു. ഒട്ടനവധി തവണ കൊടിയ ആക്രമണങ്ങൾക്കു വിധേയമായെങ്കിലും അതിലെ വിവരങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെടുകയും ഒരു പോറൽ പോലും ഏൽക്കാതെയും,ഒരുമാറ്റവുമില്ലാതെയും ബൈബിൾ പുറത്തു വന്നതുതന്നെ ബൈബിൾ ദൈവവചനമാണെന്നും, അദ്ര്യശ്യനായ ദൈവം അതിനെ സംരക്ഷിക്കുന്നുണ്ട് എന്നും വ്യക്തമാണ്. യേശുകര്‍ത്താവ്‌ ഇങ്ങനെ പറഞ്ഞു: "ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല " (മര്‍ക്കോസ്.13:31). ഈ തെളിവുകളെ വ്യക്തമായി പരിശോധിച്ച ശേഷം നമുക്കു നിസംശയം പറയുവാന്‍ കഴിയും."വാസ്തവമായും സത്യവേദപുസ്തകം ദൈവവചനം തന്നെയാണ്‌"

    • @jobitbaby2927
      @jobitbaby2927 3 роки тому +2

      ബൈബിൾ പലപ്രാവശ്യം വായിച്ചിട്ടുള്ള ഒരു വ്യക്തി ആണ് ഞാൻ. ബൈബിൾ പഴയനിയമം അതി ഭീകരമാണ്. പുതിയ നിയമം കുറച്ചു കൂടി ഭേദമാണ്. പഴയനിയമത്തിലെ യഹോവ (ദൈവം )ഒരു real സൈക്കോ ആണ്. തന്റെ മക്കളായ ആദവും ഹവായും പാമ്പിന്റെ പ്രലോഭനത്തിൽ വീണു ചെയ്തു പോയ ഒരു അനുസരണക്കേട്‌ ( പാപം ) ഒരു തവണ എങ്കിലും ഒന്ന് ക്ഷേമിക്കാത്തതെന്താ?? നിങ്ങൾ 7 അല്ല 70 തവണ ക്ഷെമിക്കണം എന്നല്ലേ യേശു പറഞ്ഞത്. എന്നാൽ പിതാവായ ഡെയ്‌വത്തിനു ഇതൊന്നും ബാധകമേയല്ല. ഒരു ചെറിയ അനുസരണക്കേടിനു എന്ത് ഭീകരമായ ശാപം ആണ് കൊടുത്തത്. നന്മ തിന്മകൾ തിരിച്ചറിയുവാനുള്ള ആ പഴം കഴിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ് ആദത്തിനും ഹവാക്കും ജ്ഞ്യാനം ഉണ്ടായതു. അപ്പോഴാണ് അവരുടെ കണ്ണുകൾ തുറക്കുകയും, തങ്ങൾ നഗ്നനാണെന്ന് തിരിച്ചറിയുകയും, പാപബോധം ഉണ്ടാവുകയും ചെയ്തത്. അപ്പോൾ ആ പഴം കഴിക്കുന്നതിനു തൊട്ടു മുമ്പ് വരെ അവർ നന്മ തിന്മകൾ വേർതിരിച്ചറിയാൻ ശേഷി ഇല്ലാത്തവരായിരുന്നു എന്ന് വ്യക്‌തം. നന്മ തിന്മകൾ തിരിച്ചറിയാൻ ശേഷി ആയിട്ടില്ലാത്തവർ ചെയ്യുന്ന പ്രവൃത്തി എങ്ങിനെ ആണ് " പാപം " എന്ന ഗണത്തിൽ പെടുന്നത്. ദൈവം ഭാവി മുൻകൂട്ടി കാണാൻ കഴിവുള്ള ആളല്ലേ. അപ്പോൾ പിശാച് പാമ്പിന്റെ രൂപത്തിൽ വന്നു നിഷ്കളങ്കരായ തന്റെ മക്കളെ വഴി തെറ്റിക്കുമെന്നു മുൻകൂട്ടി അറിഞ്ഞിട്ടും എന്തുകൊണ്ട് ആ സംഭവം തടഞ്ഞില്ല. നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടക്കാൻ പോകുന്നു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് അതിനെ തടഞ്ഞില്ല ?? ഏദെൻതോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞിട്ടും ദൈവം തന്റെ മക്കളെ പുറകെ നടന്നു ശിക്ഷിക്കുകയാണ്. സ്വർഗ്ഗതുല്യമായ സാഹചര്യത്തിൽ നിന്നും അങ്ങേയറ്റം ദുരിതമയമായ ജീവിതസാഹചര്യങ്ങളിലേക്കു ജീവിതം പറിച്ചു മാറ്റപ്പെട്ട മനുഷ്യർക്കു എങ്ങിനെ നല്ലവരായി ജീവിക്കാൻ സാധിക്കും? ജീവിതസാഹചര്യങ്ങൾ ആണ് ഒരു പരിധി വരെ മനുഷ്യന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. സ്വർഗ്ഗതുല്യമായി അവസ്ഥയിൽ നിന്ന് അങ്ങേയറ്റം നരകതുല്യമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യർക്കു നന്മ ചെയ്തു വിശുദ്ധരായി ജീവിക്കുവാൻ സാധിക്കുന്നതെങ്ങിനെ? മുറിവേറ്റവർ കൂടുതൽ മുറിവുകൾ സ്രെഷ്ടിക്കുകയല്ലേ ഉള്ളു. അപ്പോൾ പിന്നെ മനുഷ്യർ കൂടുതൽ തെറ്റ് ചെയ്യുന്നു എന്ന് കിടന്നു പരിതപിച്ചിട്ടു എന്ത് കാര്യം. മനുഷ്യരെ സ്രെഷ്ട്ടിചത്തോർത്ത് ദൈവം സങ്കടപ്പെടുന്നു എന്ന് ബൈബിളിൽ പറയുന്നു. അപ്പോൾ മനുഷ്യസ്രെഷ്ടിയുടെ സമയത്തു തന്നെ മനുഷ്യർ പാപികൾ ആകും എന്ന് മുൻകൂട്ടി ഡെയ്‌വത്തിനു അറിയില്ലായിരുന്നോ?? അപ്പോൾ ദൈവം പ്രതീക്ഷിച്ചതു ഒന്ന്, നടന്നത് മറ്റൊന്ന്. ഭാവി മുൻകൂട്ടി അറിയാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് എങ്ങിനെയാണ് പ്രതീക്ഷകൾ ഉണ്ടാവുക?? ദൈവം ഇച്ചിച്ചത് ഒന്ന്, നടന്നത് മറ്റൊന്ന്.അതെങ്ങനെയാണ് സാധ്യമാവുക?? ഭാവിയെപ്പറ്റി ഒരു പിടുത്തവുമില്ലാത്ത വ്യക്തികൾക്കാണ് ഇച്ഛാഭംഗവും നിരാശാബോധവും ഒക്കെ ഉണ്ടാവുക. ദൈവേച്ചക്കു വിരുദ്ധമായി ഈ പ്രപഞ്ചത്തിൽ എങ്ങിനെയാണ് എന്തെങ്കിലും സംഭവിക്കുക?? കൂടുതൽ ഒന്നും പറയുന്നില്ല. ബുദ്ധി ഉള്ളവർക്ക് മനസിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം.ഇതൊക്കെ വെറും കഥകൾ ആണ് ഫ്രണ്ട്‌സ്. പുരാതനകാലത്തെ മനുഷ്യന് ദൈവത്തെപ്പറ്റി ഉണ്ടായിരുന്ന പ്രാകൃതമായ ഭാവന. ഉണരുക. ഇത്തരം മത വിഢിത്തരങ്ങളിൽ നിന്ന് പുറത്തു കടന്നു ഒരു യഥാർത്ഥ മനുഷ്യനായി ജീവിക്കുക. എന്താണോ സത്യം അതാണ് ദൈവം. ബൈബിൾ സത്യമല്ല. അതിൽ ദൈവികമായി ഒന്നുമില്ല.

    • @pvcparayil8562
      @pvcparayil8562 3 роки тому

      @@jobitbaby2927 കൊള്ളാം, സധൈര്യം മുന്നോട്ട്. 💪💪💪

    • @cdabraham719
      @cdabraham719 Рік тому

      ​@@pvcparayil8562 psalms 83. w 3. to. 9

  • @jeen.elizabeth661
    @jeen.elizabeth661 5 років тому +1

    സൃഷ്ടിയിലെ പാമ്പ് അല്ലെങ്കില്‍ സര്‍പ്പം സാത്താന്‍ ആണ് മനുഷ്യ, താങ്കള്‍ കാണുന്ന പറമ്പിലെ പാമ്പു അല്ല......" പലതും എന്നൊക്കയാണ് എന്‍റെ തോന്നല്‍" എന്ന് പറയുന്നുണ്ടല്ലോ? അപ്പൊ ഒന്നിലും ഉറപ്പില്ലല്ലോ കഷ്ടം!

  • @josnageorge8767
    @josnageorge8767 5 років тому

    Devil 👿, haven’t read this Holy Bible?
    We saw a devil 👿 live
    Any book did you write?
    Any scientific thing did you invent.?
    Can you breathe carbon dioxide?
    Cow eating grass ,
    Can you eat grass?

  • @santhoshvarghese9330
    @santhoshvarghese9330 6 років тому +3

    ദൈവം ഇല്ല എന്ന്‌ മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന്‌ വേദപുസ്തകം പറയുന്നു (സങ്കീർത്തനം.14:1; 53:1). സൃഷ്ടിതാവായ ദൈവത്തില്‍ വിശ്വസിക്കാതിരിക്കുവാൻ ആര്‍ക്കും ന്യായമില്ല എന്നും വേദപുസ്തകം പറയുന്നു. "അവന്റെ നിത്യശക്തിയും ദൈവത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതൽ അവന്റെ പ്രവര്‍ത്തികളാൽ ബുദ്ധിക്ക്‌ തെളിവായി വെളിപ്പെട്ടു വരുന്നു. അവര്‍ക്ക്‌ പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നെ" (റോമർ.1:20). മൂഡന്‍മാര്‍ക്ക്‌ ബുദ്ധി ഇല്ലെന്ന്‌ അര്‍ത്ഥമില്ല. നിരീശ്വരവാദികളില്‍ പലരും അതീവ ബുദ്ധിശാലികളാണ്‌. എന്നാല്‍ ഒരാൾ തന്റെ അറിവിനേയും ബുദ്ധിയേയും ശരിയായി പ്രയോജനപ്പെടുത്തിയില്ലെങ്കിൽ മൂഡനായിത്തീരും എന്നതിൽ സംശയമില്ല. "യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്‍മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു" (സദൃശ്യവാക്യങ്ങൾ.1:7).

  • @thomaskj2551
    @thomaskj2551 3 роки тому

    എല്ലാവർക്കും വൈശാഖൻ തമ്പിയോ,RC യെ പോലേയോ സംസ്സാരിക്കാൻ സാധിക്കുമോ... ആയാൾക്കുള്ള കഴിവ് അനുസരിച്ച് അയാൾ സംസ്സാരിക്കട്ടെ.. കേൾക്കാൻ പറ്റുന്നവർ കേൾക്കു...