The Reality of Man (Malayalam) Ravichandran C Part 1
Вставка
- Опубліковано 17 бер 2016
- Organized by Yukthivathi Padanakendram on March 2014 C Achutha menon hall Ernakulam
This is a 2014 speech by noted freethinker and Author Ravichandran C. Conducted by the Yukthivada Padana Kendram at Achutha Menon Hall, Ernakulam, Kerala, India in March, 2014. Ravichandran refers to the criteria of 'reality' for different species. The reality perception of each species varies according to their biological niche and needs. Man is unique, so are all other organisams. He cites the story of Daniel Kish, 'the batman' who makes use of the special sound produced by him 'to see' things in front, exactly the way bats identify objects. The' reality' of human beings as a species is that which allow us to survive as per the equations of biological evolution. It was gradually shaped out through by evolution by natural selection. From an evolutionary perspective, any data beyond or below is of lesser importance to us in the past. Our reality is a species reality, to say the least. But we can go beyond that with the aid of science and technology in the modern times, says Ravichandran.
നന്ദി ഒറ്റ വാക്കി പറഞ്ഞു തീർക്കാൻ പറ്റില്ല ഈ വ്യക്തിയോട് ❤️❤️❤️❤️💯 RC you R great❤️
രവി മാഷ് ❤️🙏🏼
പൊട്ടത്തരം പറയുന്നതിനോ 😄
പൊട്ടത്തരം പറയുന്നതിനോ 😄
സത്യത്തിൽ നിങ്ങൾ ഒരു സംഭവമാണ്. ശരിയായി ചിന്തിക്കുന്ന ഒരു മനുഷ്യന് നിങ്ങൾ പറഞ്ഞത് മനസ്സിലാകും. സാധാരണ മനുഷ്യനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവന്റെ മനസ്സിൽ അന്ധവിശ്വാസം നിറഞ്ഞിരിക്കുകയാണ്. 👍
രവി സാറിന് ഉദ്ദേശിച്ചാണ് പറഞ്ഞത്
രവിചന്ദ്രൻ എത്ര ലോജിക്കലായി യാഥാർഥ്യം പറഞ്ഞുകൊടുത്താലും മനുഷ്യൻ മനസ്സിലാക്കില്ല. ഞങ്ങൾ ഡോക്ടർമാർ എത്ര വ്യക്തമാക്കിയാലും രോഗികളുടെ തെറ്റു ധാരണ മാറ്റാനാവാറില്ല. വൃഥാ അധര വ്യായാമമേ ആവൂ.
Dr. K. Pradeepkumar. MD.
വെളിച്ചം കൊതിക്കുന്ന മനസ്സുകൾക്ക് ഉന്മേഷകരമായ അനുഭവം!
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക്
@@ajinc3860 ningal paranjathu correct anu. Ella matha branthanmarum eruttil ninnu eruttilekkanu pokunnathu.
Mayayum maya thanne.
Dr. K. Pradeepkumar. MD.
R. C.. ഇന്ത്യയുടെ അഭിമാനം👍👍👍👍👍
Correct. Oru samshayavum ella. Ellarkum role model aakkan pattiya vakthitvam.
@@TheRatheeshmr malayalam mathrm samsarikunnath kond kerathinte abhimanam english aayirunel world nte abhimanam aayene..
@@F-22RAPTORr yes. You are absolutely right brother
Hundreds may hear you in person but thousands hear u everyday via UA-cam and a million people are out there who really want u to speak more and have the same kinda thought like u. Thank you very much for your words r works. keep on doing it coz ur making history. All the very best Sir.
Really, RC has
extraordinary
talents. He is my teacher, I
never saw such an intellectual from Kerala,
or even in India. Thank you RC.
An Ex-Muslim
Afdgdbfjjeafhdjffjkj&hhdhdhfyhdjehadjfrhksjdhdhjdjdhrhdjxjzdhghdnshhdnd
Brilliant man. He explains great theories in simple language.
Enlightenment speech!!
Thank you sir..
There is only one thing special about Ravi sir.
He speaks rationally.
അന്ധമായ വിശ്വാസങ്ങൾ നീക്കാൻ ശാസത്രം ഇനിയും മുന്നോട്ട് കുതിക്കേണ്ടിയിരിക്കുന്നു അന്ധവിശ്വാസങ്ങൾ തകർന്നടിയുക തന്നെ ചെയ്യും
Shibu Jewelworker no superstions will remain in india.
അന്ധമായ വിശ്വാസത്തിന്റെ ഒപ്പൊസിറ്റ് ആയ നിരീശ്വര വാദവും തകർന്നടിയണം.
navaf
atheism oru andhavishwassam alla. ennuvare dhaivathinu thelukittathathukondu athu vishwassikkunnilla enne ullu. theluvukondu varu.atheisathe thakarkku.
ഒന്നുമില്ലായ്മയിൽ എല്ലാതും എന്നു വിശ്വസിക്കാൻ ലോജിക് അനുവദിക്കാത്തവരൊക്കെ ദൈവ
വിശ്വാസി ആകട്ടെ .................
Navaf v
manushyaril sahajamaayittulla nalla gunangale nashippikkuvaane daivangalum, mathangalum , andaviswassangalum sramikkunnathu. athu thadayukathanne venam.
True sir... I love you.. I am so happy, u made me realise the reality of the world.... You changed my life literally... Respect sir...
Let Kerala be like Scandinavian countries for the next generation a least !!
First of all Scandinavian countries are already fucked up! Kerala is Kerala and it should remain as Kerala! Don’t try to impose something else on Kerala and destroy Kerala.. let the nature take its own course whatever it is
great speech
രവിചന്ദ്രൻ. സി. മനുഷ്യന്റെ യാഥാർഥ്യം അനാവരണം ചെയ്യുന്ന യഥാർത്ഥ മനുഷ്യൻ.
Dr. K. Pradeepkumar. MD.
Supppprrrrrrr ...suppppprrrrrrrrrrr speech 💕💕💕💕👌👌👌👌great ...Weldon ...Weldon Ravi sir 👌👌👌👌👌👌👌👌👌👌👌👌👌adi poli ...whaaat a flow ...timings ...points ...staaand ....AmaiZzzZzzZzzzing💕💕💕💕💕💕💕💕💕💕💕
Lots of good knowledge, thank you Ravichandran
Very good speech...
Ande jeevitham mati maricha manushya. i love u
science the poetry of reality .hats off sir
good speech sir
Enlightenment with specific examples to penetrate into common minds. Very legitimate way of explaining facts, which will help to tarnish superstitions beliefs.
An-Ex Muslim
ഈ ഒരു ചെറിയ ഹാളിലെ 100 പേരിൽ നിന്ന് ഈ കമ്മ്യൂണിറ്റി എത്ര മുന്നേറിയിരിക്കുന്നു... ഇങ്ങേരുടെ ഒരു എനർജി എഫ്‌ഫോട് ഫോർ നോ പേർസണൽ ഗൈൻ...
What a fantastic presentation sir I like your language style.....!!!!
It's very simple to understand
you are right
Nice presentation....thank u sir.....
യഥാർത്ഥ ചിന്തകൻ
യഥാർത്ഥ vattan
@@ajinc3860
വട്ടൻ താങ്കളാണ്. തലച്ചോർ കൃത്യമായി പ്രവർത്തിപ്പിക്കാത്തവൻ
@@shajivarghese3806 correct brother
@@ajinc3860 യഥാർത്ഥ പൊട്ടൻ 🤭
@@ajinc3860 athu ningal aanu....ningal aanu vattu kanikkunnath🤣🤣
wonderful lecture sir! thanks a lot
Humanitarian Warrior for mankind
The best so far
Good presentation.....
ഏറ്റവും സത്യസന്ധരും, ആത്മാർത്ഥതയും ഉള്ള യുക്തിവാദികളെ കാപട്യം മാത്രം കൈമുതലാക്കിയ ഭക്തന്മാരുമായി താരതമ്യം ചെയ്യരുത് എന്നതാണ് പ്രധാനം.
Dr. K. Pradeepkumar. MD.
വ്യാഖ്യാന 🤩ഫാക്ടറി 😢വല്ലാത്ത ഫാക്ടറി. ഒരുകാലത്തും ഇല്ലാതാവില്ല ---കാപട്യം ഉള്ളെടത്തോളം.
Dr. K. Pradeepkumar. MD.
Thanks man!
great,really informative speech. thanks sir.
What a supper knowledge and explanation..
Evergreen talk,👍😍
Great speech
Very good speech sir 👍
Thank you sir
ചിന്താശക്തി വളർത്തി എടുക്കേണ്ടത് സത്യം മനസിലാക്കാൻ അത്യാവശ്യമാണ്
Reality of Human is His awareness.. His ability to know and feal is the basis , it is simply a undifinable wonder . The Feeling is much more deeper than knowing.Reality is simply there... Let us Relax...and be Loving...
Good speech..
Amaizing speech
Awesome presentation 👌🏾
മോക്ഷം പരമാത്മാവ് എന്ന തള്ളി മറയ്ക്കൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേൾക്കാൻ തുടങ്ങിയതാണ്. പുരോഹിതവർഗഗഠ എല്ലാ കാലത്തും തള്ളി മറയചചുകൊണഠിരികകുനനു.ഹഹഹഹ😁😆👍💪💪✌👏
Athe,🤫🤫
Avarkkum,jeevikendayy???
Exelent speech rc♥️♥️♥️...
good one
Hatsoff sir
Very good
Super Speech
Good video
You are great
അടിപൊളി സാർ .💗🌹👍🙏
0:52 best lines
Can you explain about Nalanda and thakshashila in the sense of science teaching
Reality is Truth and stagnant. Real belief is to know the presence of the truth. Otherwise is blind belief.
🌷🌷
🙏👍👍👍
good lecture
😍😍😍
Waaaw🤗
sir..your presentations r too informatic...but what s the number. of people who recognize the reality....yes sir u r very correct....they r eating the fruits of science...and cuttins ts root....
മായ മായ തന്നെ.
Dr. K. Pradeepkumar. MD.
👏👏👏👏👏👏👏👏👏
👍👍❤️
Reality of mind...
revichandran sir is real gods man
Jose. അയാൾ ദൈവമില്ല എന്നു പറയുമ്പോൾ gods son ആവുന്നത് എങ്ങനെ?
Rc sir ...😘🔥🔥🔥🔥🔥🔥
കണ്ടാലും വിശ്വസിക്കില്ല
Part 2?
www.urbanpro.com/kochi/roy-m-joseph/reviews/7208022
ദൈവം മനുഷ്യർ സൃഷ്ടിച്ച കഥയാണ്.
R.C, the roaring lion👍
ദൈവാസ്തിക്യം!
ഈ പ്രപഞ്ചവും നമ്മളും എല്ലാം ഇപ്പോൾ ഇവിടെ നിലവിലുണ്ട് എന്നത് യുക്തിവാദിക്കോ നിരീശ്വര വാദിക്കോ പോലും നിഷേധിക്കാൻ കഴിയാത്ത യാഥാർഥ്യം ആണ്. അതേപോലെ ഒന്നും ഇല്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാവുക എന്നതും അസാധ്യമാണ്. അത് രണ്ടും അംഗീകരിച്ചാൽ, അനാദിയിൽ (infinite/ beginning less) എന്തെങ്കിലും ഒന്ന് ഇവിടെ ഉണ്ടാവണം എന്നത് അനിവാര്യമാണ്. അഥവാ Absolute Nothing (ശുദ്ധ ശൂന്യത) ആവാൻ പാടില്ല. അനാദിയിൽ ഒന്നും ഇല്ലായിരുന്നു എങ്കിൽ ഈ പ്രപഞ്ചവും നമ്മളും ഇവിടെ ഉണ്ടാകുമായിരുന്നില്ല. അത് മനസ്സിൽ ആയാൽ ആകെ രണ്ട് ഓപ്ഷൻ മാത്രമേ ഉള്ളൂ.
ഒന്നുകിൽ ഈ പ്രപഞ്ചം (all inclusive of natural being) അനാദി ആയിരിക്കണം. അല്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ പെടാത്ത (super natural ആയ) ഒരു സൃഷ്ടാവ് സൃഷ്ടിച്ചത് ആയിരിക്കണം ഈ പ്രപഞ്ചം.
ആദ്യത്തെ ഓപ്ഷൻ ശരി ആവണമെങ്കിൽ അഥവാ ഈ പ്രപഞ്ചം അനാദി ആവണമെങ്കിൽ എണ്ണിയാൽ തീരാത്തത് തീരണം. അറ്റമില്ലാത്തതിന് അറ്റം ഉണ്ടാവണം. അത് അസംഭവ്യമാണ്. അത് (infinity regression) എങ്ങനെ അസാധ്യമാണ് എന്നത് നമുക്ക് നോക്കാം.
നിരന്തരം മാറ്റങ്ങൾക്ക് വിധേയം ആകുന്ന ഈ പ്രപഞ്ചത്തിൽ ഞാൻ എഴുതുന്ന/ നിങ്ങൾ വായിക്കുന്ന ഈ നിമിഷത്തിൽ ഉള്ള അവസ്ഥയാണ് ഈ പ്രപഞ്ചത്തിന്റെ Latest ആയ അവസ്‌ഥ. എന്ന് വച്ചാൽ ഇത് നിങ്ങൾ വായിച്ചു തീർന്നിട്ടില്ല എന്നർത്ഥം. ഇപ്പോഴും നിങ്ങൾ വായിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിന് ഇപ്പോഴുള്ള latest ആയ ഈ അവസ്ഥയിൽ എത്താൻ infinite/അനന്തമായ അഥവാ എണ്ണിയാൽ തീരാത്ത മാറ്റങ്ങൾ തീർന്നിട്ടാണ് ഈ അവസ്ഥയിൽ എത്തിയത് എന്ന് പറയേണ്ടി വരും. അത് യുക്തി ഇല്ലാത്ത യുക്തിവാദികൾക്ക് മാത്രമേ പറയാൻ കഴിയൂ.. കാരണം. അനന്തമായത് അഥവാ എണ്ണിയാൽ തീരാത്തത് തീരുക/അവസാനിക്കുക എന്നത് തീർത്തും അസംഭവ്യമാണ്.
അപ്പോൾ ആകെയുള്ള ഓപ്ഷൻ എന്നത് Finite ആയ അഥവാ എണ്ണിയാൽ തീരുന്ന മാറ്റങ്ങൾ തീർന്നിട്ടാണ് ഈ പ്രപഞ്ചം ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിയത് എന്നത് മാത്രമാണ്.. അത് കൊണ്ട് ഈ പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും.
അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിന് പ്രപഞ്ചത്തിൽ പെടാത്ത/പ്രപഞ്ച അധീതൻ ആയ മാറ്റങ്ങൾക്ക് വിധേയം അല്ലാത്ത അഥവാ സമയ ബന്ധിതം അല്ലാത്ത,(timeless) നിലനിൽക്കാൻ സ്ഥലം ആവശ്യമില്ലാത്ത (spaceless), ഇത്രയും complicated ആയ ഒരു പ്രപഞ്ചം ഡിസൈൻ ചെയ്യാൻ super intelligent ആയ, 100% നിരാശ്രയനും ഏകനും ആയ തുടക്കമില്ലാത്ത (എന്നെന്നും ഉള്ളവൻ ആയ, ഉണ്ടായവൻ അല്ലാത്ത) ഒരു സൃഷ്ടാവ് ആവശ്യമാണ് എന്നത് ഏതൊരു യുക്തിക്കും ബോധ്യപ്പെടും!
Super…great presentation 👏👏👏
💙💙💙💙💙
Sir oru thettu vannu.vivaramillathavan vivarathinu agrahikkunnundo🤔🤔🤔
RC ❤️
💜💜💜💜💜💜💜
Rc ❤
watch the Hollywood movie " Lucy"
+gods kathakali
Lucy movie is based on a 10% of the brain myth. but this myth is false, "we use
virtually every part of the brain, and that (most of) the brain is active almost all the time. although I like that movie, love scarlett johansson.
മായ = അവ്യക്തം, മൂലപ്റക്റിതി, ശക്തി. ( ശങ്കരാചാരൃർ)
then what is the real way of life?.... what i do? tell me.....
Hi,if you really need a real life please read the Quran.
There is no "real way of life" there is only life.
@@shifabeegumyasser6493 pode...
Ellavarayum daiva viswasyakky
35:20 deleterious mutation
Dear Ravichandran Sir, what is the logical and rational plausibility of our assumption that physical objects which are made up of atoms (it is self-evident that atoms don't have any self-awareness!) , for example, a stone(or inorganic material) of certain mass(Kg), when subjected to evolutionary forces of magnitude of certain Newtons(N) for trillion, trillion, trillions of years or even infinite time , the stone will become 'self aware' in such a way that now the stone is able to 'think', 'aware', and 'reason' about even 'its' own existence and 'its' surroundings, able to grasp the laws of physics, mathematics, able to involve in logical reasoning, able to draw logical conclusions, etc.?
പ്രിയപ്പെട്ട രവിചന്ദ്രൻ സാർ, സ്വയമേവ ചിന്താശേഷിയില്ലാത്ത, യാതൊരു ബോധമോ(consciousness) ആത്മാവബോധമോ(self-awareness) ഇല്ലാത്ത അചേതന ഭൗതിക പദാർത്ഥങ്ങൾ കോടിക്കണക്കിന് വർഷങ്ങളെന്നല്ല, അനന്തമായ കാലയളവ് ലഭിച്ചാൽ പോലും അന്ധമായ പ്രകൃതി ശക്തികളുടെ പ്രവർത്തനത്തങ്ങളാൽ, ബോധവും ആത്മാവബോധവുമുളള, ഭൗതിക ശാസ്ത്ര നിയമങ്ങളും ഗണിതശാസ്ത്രവും ഗ്രഹിക്കാൻ ശേഷിയുളള, യുക്തിബോധമുളള, തന്റെ ചുറ്റുമുളള പ്രപഞ്ചത്തെക്കുറിച്ച് അവബോധമുളള, മറ്റുളളവരിൽ നിന്ന് ചിന്തയിലും ആലോചനയിലും വ്യതിരിക്തത പുലർത്തുന്ന, സ്വന്തം അസ്തിത്വത്തെക്കുറിച്ച് പോലും ചിന്താശേഷിയുളള മസ്തിഷ്കമായി, തികച്ചും യാദൃശ്ചികമായി രൂപാന്തരപ്പെട്ടു- എന്ന നമ്മുടെ നിഗമനം- എത്രത്തോളം യുക്തിഭദ്രവും സംഭവ്യവുമാണ് ?
എത്രത്തോളം യുക്തിഭദ്രം എന്നുചോദിച്ചാല്‍, നിങ്ങള്‍ക്ക് ഇത്രേയുമെങ്കിലും ചിന്തിക്കാനുള്ള യുക്തി ലഭിക്കുന്ന അത്രയുമെങ്കിലും എന്നാണ് ഉത്തരം.
Susan George
ഈ വിഷയത്തില്‍ യുക്തിവാദി സുഹൃത്തുക്കളുടെ വിശ്വാസം തന്നെയാണോ താങ്കള്ക്കും ?
Happy Life Malayalam Channel ആ കല്ല് പൊടിഞ്ഞു മണ്ണായി സസ്യമായി , മാംസമായി നമ്മൾ അത് ഭക്ഷിക്കുമ്പോൾ ആ കല്ല് എന്ന്.തോന്നിച്ച ബോധമില്ലാത്ത വസ്തു മനുഷ്യനിലൂടെ ബോധം ഉള്ളതായി തീരുന്നു. എന്റെ നോട്ടത്തിൽ പ്രപഞ്ച സൃഷ്ടി ( മത ഭാഷയിൽ ) പ്രപഞ്ചോത്പത്തി ( ശാസ്ത്ര ഭാഷയിൽ ) ബോധത്തിന്റെ പിറവിക്കുള്ളതാണ് എന്നാണു. കോസ്മോ ജൻസിസ് ൽ നിന്ന് geo genesis ഉണ്ടാകുന്നു . പിന്നീട് biogenesis അഥവാ ജീവൻ ഉണ്ടാകുന്നു , പിന്നീട് homo genesis അഥവാ മനുഷ്യോല്പത്തി . മനുഷ്യനിലൂടെ consciousness genesis സംഭ വി ക്കുന്നു. പ്രപഞ്ചം ആത്മബോധം ആയി തീരുന്നതു മനുഷ്യനിലൂടെ. അതൊരു നീണ്ട പ്രോസസ്സ് പ്രക്രിയ ആണ് . എന്റെ അഭിപ്രായത്തിൽ സൃഷ്ടി നടത്തിയത് മനുഷ്യനെ സൃഷ്ടിക്കാൻ ആല്ല മനസ്സിനെ അഥവാ ആത്മ ബോധത്തെ സൃഷ്ടിക്കാൻ ആണ്.
Happy life channel ningal enthaanu udeshichathu ennu manasilaakunna bhaashayil onnu paranju taraamo
16:53 ഗറില്ലകൾ ഒളിപ്പോരു നടത്തുന്നത് മസ്തിഷ്കം ചെറുതായതുകൊണ്ടാണല്ലേ.
.
വ്യക്തമായ വലതു ചിന്താഗതി. അത് തെറ്റാണെന്ന് ഉറപ്പിച്ചു പറയാം
If you have concern tell what did he tell wrong
@@shiningstar958 യുക്തിവാദികൾ എത്ര ഗ്രൂപ്പ് ആയി, വലതും ഇടതും,, Dna that will decide
പ്രായത്തിക്യം വരുന്നു all?
We are believing in un seen things like RC said of electron, then why don't you believe in a creator?
Becoz there is evidence and proof for electrons
ravichandran sir,ആദ്യത്തെ ഒരുമണിക്കൂർ 16 മിനിറ്റ് പറഞ്ഞത് മുഴുവനും ദൈവ വിശ്വാസംയിട്ടാണ് എനിക്ക് തോന്നിയത് ഒരു മാതാവിശ്വാസ ത്തിലേക്ക് ഉള്ള താങ്കളുടെ ദൂരം വിദൂരമല്ല എന്ന് അതിന്റെ ഒരു ഇത് പിന്നെ ഇത് തികച്ചും എന്റെ യുക്തിപരമായ ഒരു ഇതാണ്☺
ഒന്നും താങ്കളുടെ കുഴപ്പമല്ല..
You are halucinated. All the best.
ഇപ്പോൾ 5 വർഷം കഴിഞ്ഞു.. എന്തെങ്കിലും പറയാനുണ്ടോ..
ദൂരം കുറഞ്ഞോ? 😎
@@rj1932 അല്ല പിന്നെ 💞😂
@@rj1932 ദൂരം കൂടിയിട്ടുണ്ടാകുവോള്ളൂ bro. യെവനാണെൽ ഇപ്പൊ കടുത്ത ഭക്തി മൂത്ത് ഭ്രാന്തൻ ആയിട്ടുമുണ്ടാകും. 😁
Oru vaaline kkourichu thaanggalkke fanggi yaai yennu thonnum vidham paranjju. Vaaline varnnichappol yente fakthi vaadham pettannu ounarnnu yiee paranjja vaavalukalum maattu pala pala vidha jieeva jaalanggale kanakkedukkaan saadhikkaatha vidham prapanjja naadhanaaya Fagavaan pala varnnanggalilum pala pala roupanggalilum pala pala vidha pravarthikalilum yennaal srustti avayavanggalum avarude sharieera srusttikalum thulliya maaum srusttichathu athishayokthi thanne. Oru pourogamana Dhiva millaa Matha shaasthra thino ukthi vaadha matha dhoustta vaadhi kalkko saadhikkaatha thilulla veve aane Fagavaaneum fakthareum theri paranjju mayakku fraanddanmmaaraayi kazhinjju koudunnathe. Kelkkunnavare yivar viddi kalaakkum. Paraunna yivar midukkanu maakum. Yiee srustti yellaam Fagavaante sresttatha yalle ukthi vaadha matha fakthare. Pourogamana Dhiva millaa Matha shaasthra kkaaraane prapjjavum shesham oulla srustti kalum nadathunnavarennu jenanggale sammathippikkunnathu vare yivarude yenjjam thudarnnu kondde yirikkum.
Munnehri munnehri..
ൈദവത്തേയും സങ്കൽപിക്കാൻ പറ്റാത്തതു കൊണ്ടാവില്ലെ
old
Bats ഉപയോഗിക്കുന്നത് ശബ്ദതരംഗമാണ് പ്രകാശമല്ല. താരതമ്യം അത്ഥ ശൂന്യം.
All roundnamikunnu
അന്തവിശ്വാസികളുടെ സാനിധ്യം യഥാര്‍ത്ഥ വിശ്വാസത്തിന്റെ തനിമയെ നിരാകരിക്കുന്നില്ല
Thaankale vishwasam alle yathartha vishwasam?
+mohd shahi എന്റേത് സത്യ വിശ്വാസത്തിന്റെ ഭാഗമാണ് . എന്നെക്കാള്‍ നല്ല വിശ്വാസികള്‍ ഉണ്ട്. ഞാന്‍ അവരെപ്പോലെ ആവാന്‍ ശ്രമിക്കുന്നു
നിങ്ങളേക്കാള്‍ നല്ല വിശ്വാസിക്ക് ഒരു ഉദാഹരണം പറയാമോ?
thankalude vishwasam thankale rakshikate..
എല്ലാം മോഡേൺ siense ആണെങ്കിൽ ജ്മനുഷ്യന്റെ ജനനം പഴയ കാലത്തിൽ എടുത്തത് മോഡേൺ....
Science എന്ന് 10 വട്ടം എഴുതി പഠിക്ക് എന്നിട്ട് വിമർശിക്കാം
@@shiningstar958 ravindran, raveedran, reveendran, revindran
@@pradeeshkk8967 Unlike names, the spelling of common nouns or objects carries standardized conventions that help ensure effective communication and understanding among readers and writers.
@@shiningstar958 അറിവ് പോക്കറ്റിലാണ്, അത് പലരും പറയാറില്ല, സ്വന്തം എഴുത്തുകൾ പോലും വിദേശത്തോട് കടപ്പെട്ടത്,അറിവില്ലായ്മ അതാണ് സമൂഹം, അവർ അടിച്ചേൽപ്പിക്കുന്നതാണ് വിവരം
ആ കല്ല് പൊടിഞ്ഞു മണ്ണായി സസ്യമായി , മാംസമായി നമ്മൾ അത് ഭക്ഷിക്കുമ്പോൾ ആ കല്ല് എന്ന്.തോന്നിച്ച ബോധമില്ലാത്ത വസ്തു മനുഷ്യനിലൂടെ ബോധം ഉള്ളതായി തീരുന്നു. എന്റെ നോട്ടത്തിൽ പ്രപഞ്ച സൃഷ്ടി ( മത ഭാഷയിൽ ) പ്രപഞ്ചോത്പത്തി ( ശാസ്ത്ര ഭാഷയിൽ ) ബോധത്തിന്റെ പിറവിക്കുള്ളതാണ് എന്നാണു. കോസ്മോ ജൻസിസ് ൽ നിന്ന് geo genesis ഉണ്ടാകുന്നു . പിന്നീട് biogenesis അഥവാ ജീവൻ ഉണ്ടാകുന്നു , പിന്നീട് homo genesis അഥവാ മനുഷ്യോല്പത്തി . മനുഷ്യനിലൂടെ consciousness genesis സംഭ വി ക്കുന്നു. പ്രപഞ്ചം ആത്മബോധം ആയി തീരുന്നതു മനുഷ്യനിലൂടെ. അതൊരു നീണ്ട പ്രോസസ്സ് പ്രക്രിയ ആണ് . എന്റെ അഭിപ്രായത്തിൽ സൃഷ്ടി നടത്തിയത് മനുഷ്യനെ സൃഷ്ടിക്കാൻ ആല്ല മനസ്സിനെ അഥവാ ആത്മ ബോധത്തെ സൃഷ്ടിക്കാൻ ആണ്.
Jon Jose
എന്നിട്ട്?
ബലോക മണ്ടൻ വിശദീകരണം അഞൾ എന്നാൽ എനിക്കറിയാം, മഞൾ പോലെ വെളിത്തിട്ട് എന്ന് പറഞ്ഞതിനേക്കാൾ വലിയ മണ്ടത്തരം, യാഥാർഥ്യം എന്നാൽ, ആര് എത്ര നിശേദിച്ചാലും, തള്ളി പറഞ്ഞലും, നില നിൽക്കുന്നത്, ഉള്ളത്, സത്യം ഇതൊക്കെയാണ്, അല്ലാതെ ഈ പറഞ്ഞപോലുള്ള മണ്ടത്തരം അല്ല, ഞാൻ കണ്ടില്ല അത് കൊണ്ട് ഇല്ല, എങ്ങിനെ ഉണ്ടായി ഉണ്ടാകും എനിക്കറിയില്ല അത് കൊണ്ട് ഇല്ല, എന്നൊക്കെ പറയുന്ന യുക്തിവെച്ചു യഥാർഥ്യത്തെ വിശദീകരിക്കുന്നവരുടെ ഓരോരോ ദുരാവസ്ഥ.
വെളിച്ചം....