തലയിൽ തേങ്ങ വീണ നാസ്തികർ | Ravichandran C | essentia'22 | Tirur | 11 December 2022

Поділитися
Вставка
  • Опубліковано 27 гру 2022
  • തലയിൽ തേങ്ങ വീണ നാസ്തികർ | Thalayil Thenga Veena Nasthikar | Ravichandran C | essentia'22 | 11 December 2022 | Wagon Tragedy Memmorial Town Hall Tirur
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 477

  • @satheeshvinu6175
    @satheeshvinu6175 Рік тому +97

    ആരൊക്കെ എന്തൊക്കെ പറഞ്ഞു എതിർത്താലും എന്തൊക്കെ ചാപ്പ കുത്തിയാലും, നിങ്ങൾ അതൊരു "സംഭവം" തന്നെ ആളാണ്, പുതിയ തലമുറയെ ചിന്തയിലേക്ക് നയിക്കുന്ന നിങ്ങളുടെ ചാടുലമായ പ്രഭാഷണം, സത്യങ്ങളുടെ "വിസ്ഫോടനം" ഇതൊക്കെ നിങ്ങളെ മറ്റുള്ളവരിൽ നിന്നു മാറ്റി നിർത്തുന്നു..
    ഈ പ്രയത്നത്തിന് താങ്കൾക്ക് പ്രത്യേക നന്ദി...
    esSSENSE നു എത്ര നന്ദി പറഞ്ഞാലും തീരില്ല....

    • @shaijulalm.s3160
      @shaijulalm.s3160 Рік тому +2

      😘😘🥰🥰🥰🥰🥰

    • @nabeelzain2870
      @nabeelzain2870 Рік тому +2

      നസ്തികത യുക്തി വാദത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് മാത്രം ആണ്.. നാസ്ഥികൻ ആകാൻ എളുപ്പം ആണ്. ദൈവത്തെ തള്ളി കൊണ്ട് പഴയ സ്വഭാവത്തിൽ തുടർന്നാൽ മതി. എന്നാൽ യുക്തിവാദി ആവാൻ ദൈവത്തെ തള്ളുന്നതോടൊപ്പം സ്വഭാവം കൂടി മാറേണ്ടത് ഉണ്ട്. അതായത് സാമൂഹിക നന്മ എന്ന ഉദ്ദേശത്തിൽ കൂടി പ്രവർത്തിക്കേണ്ട അവസ്ഥ ആണ് യുക്തിവാദിക്ക് ഉള്ളത്.. എന്നാൽ നസ്ഥികന് ഒരേ സമയo rss ആകാനും സാധിക്കും. അങ്ങനെ ഉള്ള ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ട്..

    • @satheeshvinu6175
      @satheeshvinu6175 Рік тому +2

      @@nabeelzain2870 ദൈവതെ മാത്രമല്ല ഇവിടെ തള്ളുന്നത്... തെളിവില്ലാത്ത എല്ലാത്തിനെയും തള്ളും, അതെന്തായാലും, അതിപ്പോ കുറേ ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നും വരും , എന്നു കരുതി സത്യങ്ങൾ ഒന്നും നുണകൾ ആവില്ല, അതുപോലെ തിരിച്ചും... കഥകൾ എന്നും കഥകൾ മാത്രം... "ബുദ്ധിയും, യുക്തിയും ഉള്ള മനുഷ്യൻ ആയാൽ മാത്രം മതി, അതിനിപ്പോ എന്തു പേരിട്ടു വിളിച്ചാലും ശരി

    • @nabeelzain2870
      @nabeelzain2870 Рік тому

      @@satheeshvinu6175 udaharanam paranjal sreenivasan oru jaiva krishi vadi anu.adeham nasthikan um anu.pakshe jaiva krishi vadam ullat kond yukthivadi ayitilla ennu parayam

    • @satheeshvinu6175
      @satheeshvinu6175 Рік тому +1

      @@nabeelzain2870 ഒരാളെ പൊളിച്ചു കാണിക്കൽ അല്ല ഇവിടെ ഒരു വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, ആരു എന്തു പറയുന്നു, അല്ലെങ്കിൽ എങ്ങനെ ആവണം എന്നുമല്ല... നിങ്ങൾ ശരിയായി ചിന്തിക്കു എന്നു മാത്രമാണ്, പലതരം ചിന്തകൾ നാട്ടിൽ ഉണ്ടല്ലോ, അതിനോടാണ് എതിർപ്പ്, ഒരാളോടല്ല

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +146

    Super speech..ഒരു ജനതയെ നൻമ യിലേക്ക് നയിക്കുവാൻ RC നടത്തുന്ന ,പറയുന്ന പ്രയത്നങ്ങൾ ഒരിക്കലും അനാഥമാവില്ല. അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മത വിശ്വാസികൾ , പുതു തലമുറക്ക് കൂടി ദോഷം ആകുന്നു. തലമുറകൾ താങ്ങളോട് കടപ്പെട്ടിരിക്കുന്നു.

    • @mohammedkuttym3618
      @mohammedkuttym3618 Рік тому

      ഇസ്ലാം പകുതി നിരീശ്വര വാദം ആണ്
      ഉദാ : ലാ ഇലാഹ : ഒരു ദയ്‌വവും ഇല്ല
      അപ്പൊ പകുതി നിരീശ്വരത്വം ആയില്ലേ...
      ഇല്ലല്ലാഹ് : അല്ലാഹു ഒഴികെ...
      അറബിക് ഭാഷയിൽ അല്ലാഹു : പരബ്രമ്മം
      അറബ് നാടുകളിൽ ക്രിസ്ത്യൻസും, ജൂതരും ഒക്കെ അള്ളാഹ് എന്നാണ് പറയുന്നത്. ഇത് ചരിത്രത്തിൽ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെ.
      ഞാൻ അതിനു സാക്ഷി
      യാണ്‌.

    • @gypsystar5690
      @gypsystar5690 Рік тому +1

      @@jacobcj9227
      യേശുവോ അതെന്തു സാധനം?

    • @gypsystar5690
      @gypsystar5690 Рік тому

      @@mohammedkuttym3618
      ഉടായിപ്പ് തള്ളാതെ ക്യോയാ ......ദൈവം എന്ന അർഥം വരുന്ന ഇലാഹ് എന്ന
      അറബി വാക്കും മുഹമ്മദിന്റെ തരികിടയായ അല്ലാഹു എന്ന ഗോത്ര ദൈവ
      ത്തെയുംകൂട്ടിക്കെട്ടി മണ്ടൻ കളിക്കരുത്.
      ഇലാഹും അല്ലാഹുവും രണ്ടാണ്. അറബിയിൽ അൽ-ഇലാഹ് എന്ന വാക്കി
      ന്റെയർത്ഥം ദൈവം എന്നാണ്. അല്ലാഹു എന്നാൽ മുഹമ്മദിന്റെ കാലത്തുള്ള
      അറേബ്യയിലെ അനേകം ദൈവങ്ങളിൽ ഒന്ന് മാത്രം. അൽ-ലാഹ്‌ എന്നാണ്
      ആ ദൈവത്തിന്റെ യഥാർത്ഥ പേര്. മൂന്നു പെണ്മക്കൾ ഉണ്ട് എന്നും ഐതിഹ്യ
      മുള്ള ആ ദൈവം മുഹമ്മദിന്റെ സ്വന്തം ഗോത്രത്തിന്റെ ദൈവം കൂടിയായതിനാൽ
      മുഹമ്മദ് മെക്കയിൽ പ്രബലനായപ്പോൾ ആ ദൈവത്തെ ഏകദൈവമാക്കി
      പ്രഖ്യാപിച്ചു കൊണ്ട് ഇതര ദൈവ വിശ്വാസങ്ങളെ വിലക്കുകയാണ് മുഹമ്മദ് ചെയ്തത്.

    • @baijuvallathukaran8218
      @baijuvallathukaran8218 7 місяців тому

  • @minie.r7710
    @minie.r7710 Рік тому +103

    അഭിനന്ദിച്ചു തളർന്നു വീഴാൻ അനുവദിക്കൂ ....very good talk, so taken words from you 👏👏

    • @harithefightlover4677
      @harithefightlover4677 Рік тому +1

      Very well.....enikku thonnunnu....thaankale pole ullavar sthreekalil kuravaanennu....👋👋👍👍❤️❤️

    • @georgejacob6184
      @georgejacob6184 Рік тому +2

      Wonderful talk..

    • @sumangm7
      @sumangm7 Рік тому +2

      He deserves a standing ovation for this topic.. He dares the rarest

  • @timepass-hz7qj
    @timepass-hz7qj Рік тому +139

    രവിചന്ദ്രൻ c❤നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു ഉപയോഗ്യശൂ ന്യമായ മസ്തിഷ്കവുമായി ഒരു വിഡ്ഢിയെപ്പോലെ അലഞ്ഞു തിരിഞ്ഞു നടന്നെനേ.. നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ പോരാതെ വരും.. ഒരു വാക്കെങ്കിലും പറയാതെ പോകാൻ എന്റെ മസ്‌തിഷ്കം എന്നെ അനുവദിക്കുന്നില്ല 😘ലവ് യൂ സി രവിചന്ദ്രൻ ❤❤❤

    • @517luqman
      @517luqman Рік тому +2

      ഇതുതന്നെയാണ് നാം സൃഷ്ടാവിനോട് ചെയ്യുന്നത് ചെയ്യേണ്ടതും

    • @nirnnayalaboratory9517
      @nirnnayalaboratory9517 Рік тому +11

      @@517luqman 😂😄😂😂

    • @okey1317
      @okey1317 Рік тому +11

      @@517luqman aah best 🤣🤣

    • @febi.r8736
      @febi.r8736 Рік тому +3

      സത്യം

    • @febi.r8736
      @febi.r8736 Рік тому +1

      @@517luqman 😀

  • @saswath8801
    @saswath8801 Рік тому +49

    ഞാൻ നേരിട്ടു പങ്കെടുത്തിരുന്നു . RC യുടെ പ്രെസന്റെഷൻ കണ്ടില്ല . രാത്രി ആയിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം . കൃഷ്ണപ്രസാദിന്റെ പ്രെസന്റേഷൻ വളരെ നന്നായിരുന്നു

    • @Liberty5024
      @Liberty5024 Рік тому

      @@jesusistheonlytrueGod7 നീയെന്ത് തേങ്ങയാടാ പറയുന്നത്

  • @arunlal5930
    @arunlal5930 Рік тому +27

    നിങ്ങൾ വല്ലാത്ത ഒരു മനുഷ്യനാണ് dear RC

  • @name1name278
    @name1name278 Рік тому +6

    Rc യുവ തല മുറയെ ഇ രുട്ടിൽ നിന്നും വെളിച്ചത്തിലേക്കു നയിക്കുന്ന oru യഥാർത്ഥ പച്ചയായ മ നുജൻ 🥰💕👌🙏

  • @kishorkumar9989
    @kishorkumar9989 Рік тому +36

    തിരൂരിൽ ഞാനും ഉണ്ടായിരുന്നു. 5, 6 വർഷങ്ങളായി താങ്കളെ കേൾക്കുന്നു. താങ്കളുടെ കൈയ്യൊപ്പ് ഇപ്പഴും സൂക്ഷിക്കുന്നു.

    • @aboobacker1575
      @aboobacker1575 Рік тому +1

      നിങ്ങളും മൂടനായോ

    • @aboobacker1575
      @aboobacker1575 Рік тому +2

      ഇതൊക്കെ മതാന്തകാരത്തിന്റെ ഭാഗമാണ് സുഹൃത്തേ. ഇതിനോട് എനിക്ക് യോജിപ്പില്ല

    • @Ram-mohan-1992.
      @Ram-mohan-1992. Рік тому

      @@aboobacker1575 Ithu Ningalude Abhiprayam suhruthe, ath ayalude avakasham suhruthe..

  • @shajahankm9573
    @shajahankm9573 Рік тому +11

    സർ, താങ്കൾ മലയാളത്തിന്റെ അഭിമാനം. 🙏🙏താങ്കൾക്ക് പകരംവെക്കാൻ താങ്കൾ മാത്രം. കേരളംവളരുകയാണ്. ♥️♥️♥️♥️♥️

  • @sumeshmn9882
    @sumeshmn9882 Рік тому +6

    ഓരോ പ്രെസെന്റഷനും വളരെ പ്രസക്തമായ വ്യത്യസ്ഥ ചിന്ത കൾ 🧠RC

  • @Nidheesh613
    @Nidheesh613 Рік тому +36

    നിങ്ങൾ എന്നെ നിരീശ്വര വാതി ആക്കി

  • @ArunArun-ff9me
    @ArunArun-ff9me Рік тому +8

    തിരൂരിൽ വന്നിരുന്നു എങ്കിലും മഴപ്പേടി കാരണം വേഗം തിരിച്ചു പോരേണ്ടിവന്നു. സംവാദം കഴിഞ്ഞയുടനെ പോന്നു. Rc യുടെ പ്രസന്റേഷൻ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു 🥰

    • @josephkj8845
      @josephkj8845 Рік тому +2

      മഴപ്പേടി കാരണം ഞാനും തിരിച്ചു പോയി

    • @shaji3474
      @shaji3474 9 місяців тому

      മഴ പേടി കാരണം പോയവൻ എത്തിസ്റ്റ് അല്ല

  • @gertrudejose8735
    @gertrudejose8735 Рік тому +8

    Really an eye opener for all and believer or non believer is who posses the knowledge what he is and his right to follow the path with which he will be happy without hurting any one! Right thinking is always come without any religious impact as it is always a burden to be a religious backing which will not allow freedom to be a normal individual! Our brain have to be little more busy with bright thinking rather than the same circle of old patterned religion which is dead to the world! Thank you so much dear Mr. C.Ravichandran for the so vital points to enlighten the masses !

  • @walkwithlenin3798
    @walkwithlenin3798 Рік тому +16

    Thanks for uploading for all of us .

  • @samvallathur6458
    @samvallathur6458 Рік тому +7

    Excellent presentation, Mr.
    RC if you are there
    people will follow.
    Because you give
    very good information, facts only.
    An Ex-Muslim

  • @hareek3745
    @hareek3745 Рік тому +7

    ചിന്തകളെ പിടിച്ചു കുലുക്കി വീണ്ടും RC
    😊👍

  • @okey1317
    @okey1317 Рік тому +4

    njan chinthikkunna reethiyude prasnangal palathum RCde presentations kaumpul thirichariyunnund. I enjoy those moments

  • @philipc.c4057
    @philipc.c4057 Рік тому +3

    വളരെ നല്ല അറിവുകൾ സർ, thanks

  • @daffodils_anilan
    @daffodils_anilan Рік тому +14

    കിടു... 💚

  • @outspoken87
    @outspoken87 Рік тому +28

    നിങ്ങൾ പൊളി ആണ്.. 👍
    There will be a big difference in Kerala before Ravichandran and after Ravichandran.

  • @bijuglasgow09
    @bijuglasgow09 Рік тому +8

    Thanks

  • @ranjeesh490
    @ranjeesh490 Рік тому +6

    Great

  • @josesebastian5120
    @josesebastian5120 Рік тому +2

    Thanks sir

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 Рік тому +2

    RC...അഭിനന്ദനങ്ങൾ👍

  • @shajiputhukkadan7974
    @shajiputhukkadan7974 Рік тому +4

    സൂപ്പർ സാർ..... കിടു 👍

  • @bejoypalathinkal
    @bejoypalathinkal Рік тому +4

    Very good 👍🏻

  • @acrylicproduct3052
    @acrylicproduct3052 Рік тому +3

    Good presentation

  • @nishadsalim1069
    @nishadsalim1069 Рік тому +4

    Super sir👍

  • @Vijayk666
    @Vijayk666 Рік тому +3

    Super speach by rc

  • @smithahumanist
    @smithahumanist Рік тому +8

    ❣️🔥❤️

  • @jayaprasanan7347
    @jayaprasanan7347 Рік тому +7

    ❤️👍

  • @user-gr8gm2tj7e
    @user-gr8gm2tj7e Рік тому +9

    👌♥️♥️♥️👍

  • @JUSTIN-bn6fn
    @JUSTIN-bn6fn Рік тому +9

    💖💖💖👍

  • @nidhinhs9778
    @nidhinhs9778 Рік тому

    Very good and genuine presentation.

  • @benz823
    @benz823 Рік тому +9

    👍❤❤❤❤👌

  • @00badsha
    @00badsha Рік тому +7

  • @solomonphilip8559
    @solomonphilip8559 Рік тому +3

    പലതരം മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ട് നല്ലതായി ജീവിക്കാനുള്ള നല്ല മാർഗ്ഗം എങ്ങനെയാണ് ഭൂമിയിൽ പ്രാവർത്തികമാക്കേണ്ടത് അതിനെപ്പറ്റി നല്ല തരത്തിൽ പറയുവാൻ മനുഷ്യൻറെ മനസ്സ് വെക്കുക അവൻ ആയിരിക്കും നല്ലത്

  • @TheAdru
    @TheAdru Рік тому +5

    👍🌹

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    Suuuuuuuper 🧡🧡🧡🧡🧡🧡🧡

  • @rahulbhaskaran6916
    @rahulbhaskaran6916 Рік тому +6

    👍

  • @ramachandrarajan1863
    @ramachandrarajan1863 Рік тому +1

    Truly inspired sir

  • @thoughtvibesz
    @thoughtvibesz Рік тому

    എന്റെ ഹിന്ദുത്വ വിശ്വാസം മാറ്റാനായി സഹായിച്ച വ്യക്തി.

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +5

    ❤👍

  • @jeejojohn5224
    @jeejojohn5224 Рік тому +2

    It’s easy being religious with out any knowledge ,but to be an atheist we need to convince ourselves with our wisdom

  • @malluz1977
    @malluz1977 Рік тому +4

    ❤❤❤

  • @user-yx2dp9kh3e
    @user-yx2dp9kh3e Рік тому +11

    RC 🔥🔥🔥

  • @musthafaph1380
    @musthafaph1380 Рік тому +3

    👍👍👍

  • @sunump3874
    @sunump3874 Рік тому +3

    👏👏👏

  • @ASANoop
    @ASANoop Рік тому +7

    ♥️🔥👍🏼👍🏼👍🏼

  • @shajahankm9573
    @shajahankm9573 Рік тому

    Super Speech 👍👍

  • @bik639
    @bik639 Рік тому

    You are super RC... 👌👍

  • @Navajeevan273
    @Navajeevan273 Рік тому +2

    👍❤❤❤❤❤

  • @MrTomVatt
    @MrTomVatt Рік тому +3

    Thank you for this amazing eye/mind opening presentation. It's a huge service for the next generation. Loved it.

  • @sureshanp8449
    @sureshanp8449 Рік тому

    great going

  • @mohammedkuttym3618
    @mohammedkuttym3618 Рік тому +7

    ജ്യോതിശവും, തങ്ങൾമാരുടെ പ്രവചനവും ഒക്കെ അന്ധവിശ്വാസങ്ങൾ തന്നെ
    ദൈവം സത്യം.

    • @cr-ml3gm
      @cr-ml3gm Рік тому +26

      50% ഒക്കെ ആണ്, ബാക്കി കൂടെ ആവാനുണ്ട്

    • @georgeka6553
      @georgeka6553 Рік тому +3

      😂😂😂🙏

    • @nirnnayalaboratory9517
      @nirnnayalaboratory9517 Рік тому +11

      ദൈവം ഇല്ല പക്ഷെ അയ്യപ്പ സ്വാമി ഉണ്ട് 😂😂

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +5

      ശരിയാവും

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +4

      എങ്ങാനും ബിരിയാണി കിട്ടിയാലോ!🤭🤣😂

  • @Prajeeshkalangat
    @Prajeeshkalangat 6 місяців тому +1

    ഇപ്പോൾ എനിക്ക് പറയാൻ കഴിയും Im not an athiest. പക്ഷെ ഒരിക്കൽ അതാവും എന്ന് പ്രതീക്ഷ ഉണ്ട്.

  • @pramodthikkal5668
    @pramodthikkal5668 Рік тому +4

    RC❤️

  • @josesebastian5120
    @josesebastian5120 Рік тому +9

    സർ നമസ്കാരം

  • @iampriyesh4133
    @iampriyesh4133 Рік тому +1

    💯👍

  • @nirnnayalaboratory9517
    @nirnnayalaboratory9517 Рік тому +8

    ശ്രീനിവാസന്റെ ക്ലിപ്പ് കാണിച്ചത് നന്നായി.. വലിയ പുരോഗമനവാദിയായി കണക്കാക്കുന്ന അയാൾ മോഡേൺ മെഡിസിൽ കടലിൽ എറിയാൻ പറഞ്ഞ ആളും ജൈവകൃഷി പോലുള്ളത് പ്രോത്സാഹിപ്പിക്കുന്ന ആളും.. ഇപ്പൊ കൈ നോട്ടം വരെയായി.. അപ്പൊ ചാത്തൻ സേവയും ഉണ്ടാകും 😂😂😂

  • @Modigian
    @Modigian Рік тому +1

    Saved this video; when I see a chance of falling the nut on the head I will watch it again to make sure to stay brave

  • @hareesam
    @hareesam Рік тому +13

    നാസ്തികൻ എന്ന വാക്കിന്റെ pronunciation ൽ ആന യുടെ 'ന' അല്ല, നദിയുടെ 'ന' ആണു വരുക.
    Indo European ഭാഷകളിൽ നിന്നു വ്യത്യസ്തമായി ദ്രാവിഡ ഭാഷകളിൽ ഒരു വാക്കിന്റെ ആദ്യം വരുന്ന നകാരത്തിന്റെ ഉച്ചാരണം അങ്ങനെയാണ്.

    • @Devilson32
      @Devilson32 Рік тому +3

      നാസ്തിക (word) sanskrit indo European അല്ലെ

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +8

    അഭിനന്ദനങ്ങൾ 🙏🙏🙏👍👍👍🥰🥰🥰💐💐💐

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    ❤❤❤❤RC

  • @antonygeorge2169
    @antonygeorge2169 Рік тому +2

    Rc I love youuyuuuuuyuuuuu

  • @ExploringAngel
    @ExploringAngel Рік тому

    Wow

  • @vkvk300
    @vkvk300 Рік тому +9

    അനേകം പേരോട് പറഞ്ഞിരിക്കും
    ആർകെങ്കിലും ഫലിക്കുംഅവർ പ്രചരിക്കും
    നുറു ഓട്ടക്കാരോടുഒന്നാം സ്ഥാനത്തു എത്തുമെന്ന്
    പറഞ്ഞാൽ അതിൽ തീർച്ചയായും
    ഒരാൾ ജയിക്കും

    • @karunkarangangadharan3103
      @karunkarangangadharan3103 Рік тому

      നടൻ ശ്രീനിവാസൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @sajeevmechery6120
    @sajeevmechery6120 Рік тому

    'തേങ്ങ' വീണവരുടെ കൂട്ടത്തിൽ ഞാനും ....!!

  • @dalbindalmon8430
    @dalbindalmon8430 Рік тому

    ❤️❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💜💜💜💜💜💜💜👍👍👍👍👍

  • @najeeb.v
    @najeeb.v 2 місяці тому

    Underrated video from RC.

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    💖💖💖💖💖💖💖RC

  • @JimmyGeorge1
    @JimmyGeorge1 Рік тому +1

    Too many advertisements, that’s not good for the growth for the channel.

  • @jamespfrancis776
    @jamespfrancis776 Рік тому +1

    👍🌷❤🌷👍

  • @Krishnaraj-wt8ns
    @Krishnaraj-wt8ns Рік тому

    👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    💕💕💕💕💕💕💕💕RC

  • @zjk6549
    @zjk6549 Рік тому +1

    വിശ്വാസികൾ പ്രാർത്ഥിച്ചിട്ട് നടന്നില്ലെങ്കിൽ, അവർ ദൈവത്തിൽനിന്ന് അകന്നതുകൊണ്ടാണ്, പാപം ചെയ്തത് കൊണ്ടാണ്, ദൈവത്തിന്റെ പദ്ധതി യാണ് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കും. മതനേതാക്കന്മാർ അങ്ങിനെയാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥിച്ചു ഏതെങ്കിലും കാര്യം നടന്നാൽ, അത് അത്ഭുതമായി എല്ലാവരോടും പറയും.

  • @SuperVipin85
    @SuperVipin85 Рік тому

    🥰🙏

  • @shajahankm9573
    @shajahankm9573 Рік тому

    🙏🙏🙏🙏🙏

  • @rasheedpm1063
    @rasheedpm1063 Рік тому +4

    👍❤️🆒🤝

  • @febi.r8736
    @febi.r8736 Рік тому +4

    Rc🔥

  • @ronyjohn7128
    @ronyjohn7128 Рік тому +1

    10 കൊല്ലം മുൻപ് കോട്ടയം കാരിസ് ഭവനിൽ ഞാൻ കൊടുത്ത സാക്ഷ്യം ഇപ്പഴും അവിടെ കാണും. നിരീശ്വര വാദത്തിൽ നിന്നും യേശുവിലേക്കു വന്ന സഹോദരൻ എന്നും പറഞ്ഞു.

    • @vipinvnath4011
      @vipinvnath4011 Рік тому

      Ennat covid il ninn pundan daivam help cheytho kunjapi

    • @ronyjohn7128
      @ronyjohn7128 Рік тому

      @@vipinvnath4011 പുള്ളി കറക്റ്റ് സമയത്ത് മുങ്ങി!!!

  • @pramokum6285
    @pramokum6285 Рік тому +7

    സത്യത്തിൽ ഇപ്പോൾ താങ്കളുടെ ഒക്കെ പ്രസംഗം കേട്ടു കേട്ടു ബുദ്ധി മാന്ദ്യം സംഭവിച്ച അവസ്‌ഥ ആണ് പലർക്കും. ഒന്നും അങ്ങോട്ട്‌ വേർതിരിച്ചു അറിയാൻ പറ്റുന്നില്ല... 👍

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💗💗💗💗💗💗💗💗RC

  • @antifa0078
    @antifa0078 Рік тому +7

    Very nice ❤

  • @krishnankutty2581
    @krishnankutty2581 Рік тому

    വഴിവക്കിൽ ഇരുന്നിരുന്ന ഒരു കൈനോട്ടക്കാരൻ പറഞ്ഞു എന്നു ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞതായിട്ടാണ് എന്റെ ഓർമ്മ.

  • @manojrajendren318
    @manojrajendren318 Рік тому +4

    കൃപാസനം പള്ളി പോലൊരു സാമൂഹിക ദ്രോഹം വേറൊന്നില്ല........

  • @thajudheentaj1959
    @thajudheentaj1959 Рік тому

    Sir ningal epozhum science connect cheythu parayumpole morden science enthennu epozhum updated akunnathu nallathayirikum allenkil soyam vidi akendivarum,innu ethu scienceum thante kaivellayile internet phone ulladatholam elupam ningale manasilakan sadhikum

  • @narcoanalysis6835
    @narcoanalysis6835 Рік тому +7

    ശ്രീനിവാസൻ ഒരേ സമയം നിരീശ്വര വാദിയായും ഈശ്വര വാദിയുമായിട്ട് അഭിനയിക്കുന്നയാളാണ്. അദ്ദേഹത്തെ ഉദാഹരണമായി എടുത്താലും എടുക്കാതിരുന്നാലും പ്രയോജനമൊന്നുമില്ല. ഒരു പ്രാസംഗികൻ ചിലപ്പോൾ സദസ്സിനെ കയ്യിലെടുക്കാൻ നിലപാടുകളെ ത്യജിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ടല്ലൊ.

    • @nirnnayalaboratory9517
      @nirnnayalaboratory9517 Рік тому +1

      അയാൾ അന്യൻ ആണോ 😂

    • @narcoanalysis6835
      @narcoanalysis6835 Рік тому

      ശ്രീനിവാസൻ ശാരീരികാസ്വസ്ഥതകൾ അനുഭവിക്കുന്ന സ്ഥിതിയിലാണ്. വിമർശനങ്ങൾക്ക് മറുപടി പറയാൻ തക്ക ആരോഗ്യാവസ്ഥയിലാണോ അദ്ദേഹം എന്നറിയില്ല.

  • @maadhav8509
    @maadhav8509 Рік тому +2

    Like

  • @mansoor4242
    @mansoor4242 Рік тому +2

    നാസ്തികതയിൽ തുടരുന്ന യുവാക്കളെ വിശ്വാസികൾ നേരിടുന്നത് "നീയൊക്കെ അവസാനം വിശ്വാസിയാകും ഇതൊക്കെ ഞങ്ങൾ ഒത്തിരി കണ്ടതാണ്, നീ അയാളെ നോക്ക് ഇയാളെ നോക്ക് " എന്ന് കുറേ example ഉം പറയും.
    അതിനെ വ്യക്തമായി പൊളിച്ചു കാട്ടാനും പ്രതിരോധിക്കാനും RC യുടെ ഈ Points നു കഴിയും.
    എന്ന്
    ടീനേജിൽ മതവിശ്വാസം നഷ്ടപ്പെട്ട എന്നാൽ ദൈവം ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന പിന്നെ RC യുടെ നൂറുകണക്കിന് പോയിൻ്റുകളിലൂടെ ദൈവ സങ്കൽപ്പം ഒരു മിഥ്യയാണ് എന്ന് ബോധ്യപ്പെട്ട ഞാൻ!
    വിശ്വാസികളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പോയിൻ്റുകൾ നൽകുന്ന RC ഒരു സംഭവം തന്നെയാണ്. താങ്കളെ ഒരു നാൾ കേരള സമൂഹത്തിന് അംഗീകരിക്കേണ്ടി വരും. തീർച്ച.

  • @mathewalex7824
    @mathewalex7824 Рік тому

    Mr Ravichandran Lionel Messi and. Mbappe are both Christians. Messi dedicated his victory to the Lord. Even in defeat Neymar praised the Lord.

  • @user-cy7sh2xh6e
    @user-cy7sh2xh6e Рік тому +3

    ഈ യുഗത്തിലെ മൂർച്ചയെറിയ വാക്കുകൾ RC യുടേത് തന്നെയാണ്... 🙆🏽‍♂️ അതിൽ യാതൊരു സംശയവും വേണ്ട... "രക്തം ചൊരിയാതെ മാംസം മുറിക്കാൻ കഴിയില്ല "

    • @nabeelzain2870
      @nabeelzain2870 Рік тому

      കമ്യൂണിസ്റ്റ് യുക്തിവാദികൾകിട്ടുള്ള ഒരു കൊട്ട് ആയി പോയി rc യുടെ ഈ വിഡിയോ

  • @muhammedalimuhammedali8920
    @muhammedalimuhammedali8920 Рік тому +2

    മെഡിക്കൽ കോളേജിൽ അത്യസന്ന നിലയിൽ കിടന്ന രോഗിയുടെ ബന്ധുക്കളോട് ഡോക്ടർ പറയുന്നത് ഞങ്ങക്ക് ഇനി ഒന്നും ചെയ്യാനില്ല നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചോളു. എന്നാണ്. ഈ അസുഖം ഡോക്ടർ മാരിൽ നിന്നും പകരും

  • @prasannamv7104
    @prasannamv7104 Рік тому

    താങ്കളുടെ യുക്തികളോട് യോജിക്കുന്നു. പക്ഷെ, മനസ്സിൽ തോന്നിയ ഒരു കാര്യം പാലുകാച്ചുന്നതിനു പകരം നാടമുറിച്ചാലോ എന്നാണ്. അത് അപകടമാണോ? അല്ലെങ്കിൽ പിന്നെ അതുപോലുള്ള ഒരു ചടങ്ങ് എന്ന രീതിയിൽ അതെടുത്താൽ പോരെ .(ഫെമിനിസ്റ്റുകളെപ്പോലെയുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കളെപ്പറ്റി പറഞ്ഞത് വളരെ ശരി)

  • @muhammedvm9891
    @muhammedvm9891 Рік тому

    😂❤👌👍👏

  • @sreenivasanr9058
    @sreenivasanr9058 Рік тому

    🌹❤👍❤️🇳🇪🙏🏾

  • @user-wl6dt9lu3c
    @user-wl6dt9lu3c Рік тому +3

    Rc യാണ് എന്റെ ജീവിതം മാറ്റി മറിച്ചത്

    • @user-wl6dt9lu3c
      @user-wl6dt9lu3c Рік тому

      @@jesusistheonlytrueGod7 ആരൊക്കെയാണ് മുട്ടിലിഴയുന്നത് എല്ലാവർക്കും അറിയാം എനിക്കതിന്റ ആവിശ്യം വന്നില്ല ഇതുവരെ

  • @mukundantk9607
    @mukundantk9607 Рік тому +4

    കൈ നോട്ടക്കാരൻ ആണ് ശ്രീനിവാസനോട് പറഞ്ഞത്

    • @nirnnayalaboratory9517
      @nirnnayalaboratory9517 Рік тому

      അതുകൊണ്ട്??

    • @mukundantk9607
      @mukundantk9607 Рік тому

      It is only a സ്റ്റേറ്റ്മെന്റ്. ടീവി ഇന്റർവ്യൂ ൽ ശ്രീനിവാസൻ പറഞ്ഞത് കണ്ടു. RC ആരാണോ എന്ന് സംശയിച്ചു പറഞ്ഞു

  • @tkunair9123
    @tkunair9123 Рік тому +1

    ഏറ്റവും കൂടുതൽ ദൈവത്തിനെ വിളിക്കുന്നവർ അവിശ്വാസികളാണ്. തലയിൽ തേങ്ങാ വീണ നാസ്തികരെ വിശ്വസിക്കാം കാരണം അവർ സത്യം പറയുന്നു. അല്ലാതുള്ളവർ പേടിച്ച് പറയാൻ മടിക്കുന്നു. ഒരു ദിവസം ഇദ്ദേഹത്തിന്റെ തലയിൽ തേങ്ങാ വീഴും. ഇതു കേട്ടുകൊണ്ട് ഇപ്പോൾ ഇരിക്കുന്നവർ അന്ന് മണ്ടത്തരം മനസ്സിലാക്കും. ഇദ്ദേഹം കൂളായി ഏസ്കേപ്പ് ആകും.