സദ്യ അവിയൽ / Onasadhya Recipes നാടൻ അവിയൽ

Поділитися
Вставка
  • Опубліковано 19 сер 2023
  • Ingredients 👇🏻
    🍃Veggies - 1 cup each
    🍃Turmeric powder - 1 tsp
    🍃Chilli powder - 1/2 tsp
    🍃Green Chilly slits - 4 to 5
    🍃Curry leaves - 2 strings
    🍃Water - 1 cup
    🍃Grated Coconut - 3 cups
    🍃Shallots - 5 to 8
    🍃Cumin seeds - 1/2 tsp
    🍃Chilli - 2 to 3
    🍃Salt - to taste
    🍃Beaten thick curd - 2 tbsp
    🍃Coconut oil - 2 tbsp
    🍃Curry leaves - 1 string
    #keralacuisine #keralarecipes #onamrecipe #recipes #kerala #aviyalrecipe #aviyal #sadyarecipes #sadhyaspecial #malayalam

КОМЕНТАРІ • 101

  • @seena8623
    @seena8623 10 місяців тому +101

    മുളക് പൊടി ഞങ്ങൾ ഇടില്ല പച്ച മുളക് മാത്ര എം

    • @vilasinikn9789
      @vilasinikn9789 10 місяців тому +6

      മഞ്ഞൾപ്പൊടി ഉപ്പ് ലേശം മുളക് പൊടി വെളിച്ചെണ്ണ ഇത്രയും നന്നായി കഷ്ണത്തിൽ പുരട്ടി അടച്ച് വേവിയ്ക്കണം തീ കുറച്ച് മതി ചേന വേവാൻ താമസമാണെങ്കിൽ ലേശം വെള്ളം ഒഴിയ്ക്കാം പച്ചമുളക് പച്ചക്കറിയിൽ കീറിയിടണം അരയ്ക്കരുത്

    • @aaranarun2599
      @aaranarun2599 2 місяці тому

      😢😢

    • @aaranarun2599
      @aaranarun2599 2 місяці тому

      😢

    • @aaranarun2599
      @aaranarun2599 2 місяці тому

      😢

    • @aaranarun2599
      @aaranarun2599 2 місяці тому

      😢

  • @eswaryunnikrishnan6534
    @eswaryunnikrishnan6534 5 місяців тому +39

    സദ്യ അവിയൽ ഉണ്ടാക്കുമ്പോൾ ഉള്ളി ചേർക്കില്ല

    • @deepthisoman4484
      @deepthisoman4484 2 місяці тому

      ഉള്ളി ചെയ്തില്ലെങ്കിൽ പിന്നെ taste undo?😮

    • @varnasham
      @varnasham 2 місяці тому

      അതേ

    • @suhaspisharody8287
      @suhaspisharody8287 2 місяці тому

      Shallots in avial ? Seriously 😳 wrong recipe

    • @chotugamer5484
      @chotugamer5484 19 днів тому

      ​@@deepthisoman4484ഉള്ളിക്ക് പകരം വെളുത്തുള്ളി ചേർക്കും 👌👌

  • @eswaryunnikrishnan6534
    @eswaryunnikrishnan6534 5 місяців тому +39

    വെള്ളംചെർക്കാതെ വെളിച്ചെണ്ണയിൽ പച്ചക്കറി പുരട്ടി വേവിക്കുക

  • @preethim.s5764
    @preethim.s5764 7 місяців тому +4

    പച്ചക്കറി വേകുമ്പോൾ വാഴയിലകൊണ്ട് ഒന്ന് മൂടിവെച്ചാൽ സൂപ്പർരുചിയാവും

  • @Hari_sudeep
    @Hari_sudeep Місяць тому

    Favorite one aviyal😋😋😋

  • @user-lr9qu5tt7m
    @user-lr9qu5tt7m 6 місяців тому +3

    Njangalude nattil thairum mangayum onnum cherkkilla thakkaliyanu cherkkunnathu

  • @cutecouples2344
    @cutecouples2344 10 місяців тому +10

    ഞാൻ എണ്ണയിൽ ആണ് വ്evikkunnath

  • @sumianil7736
    @sumianil7736 11 місяців тому +11

    സൂപ്പർ താരം ❤

  • @aiswarya_ajikumar
    @aiswarya_ajikumar 2 місяці тому

    Cutcheytha Kanan nallarasamunde good

  • @omanajessyjessy8132
    @omanajessyjessy8132 11 місяців тому +7

    Super..avayal.kothi.varunnu.kandapol

  • @joanbella3611
    @joanbella3611 2 місяці тому

    Super aviyal with maanga or thairu

  • @Kichen_vlog
    @Kichen_vlog 11 місяців тому +3

    അടിപൊളി 👍🏻👍🏻👍🏻👍🏻🥰

  • @prabhass6129
    @prabhass6129 2 місяці тому

    Nagal ulli charkum👌

  • @arathyjayaraj8313
    @arathyjayaraj8313 3 місяці тому +1

    Vellichennayil pachakari vazhatti edukanam
    Ennal nalla taste ayirikkum
    Thenga araykkumbol ulli cherkillla

  • @Orchid__mt2qg
    @Orchid__mt2qg 2 місяці тому

    അടിപൊളി

  • @bindubala9942
    @bindubala9942 2 місяці тому +1

    മുളക് പൊടി ചെറിയ ഉള്ളി ഞങ്ങൾ ചേർക്കില്ല 🥰

  • @praseethap3330
    @praseethap3330 9 місяців тому

    അന്യ സംസ്ഥാന ക്കാർ പോലും ആരാധകർ ഉണ്ട് അവീലിന്.......🤤🤤🤤🤤🤤🤤

  • @user-uz9tb8zz2g
    @user-uz9tb8zz2g 3 місяці тому +9

    😂😂😂 ഇങ്ങനെയും അവിയലുണ്ടാക്കാം അല്ലേ

  • @Orchid__mt2qg
    @Orchid__mt2qg 2 місяці тому

    കൊതിയാവുന്നു

  • @sureshanam906
    @sureshanam906 3 місяці тому

    Elaettu,Mudannm

  • @miniphilip1684
    @miniphilip1684 2 місяці тому

    Yummy yummy 😋😋😋

  • @KATHIRLAND
    @KATHIRLAND 10 місяців тому

    സൂപ്പർ

  • @sukanyaes
    @sukanyaes 10 місяців тому +5

    നന്നായിട്ടില്ല

  • @beenakt3731
    @beenakt3731 11 місяців тому +3

    Adipoli ,looks beautiful and yummy ❤❤❤

  • @vetsonpt6600
    @vetsonpt6600 7 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anu_53627
    @anu_53627 10 місяців тому

    വര് suuper👍👌

  • @user-xx2zp6yv5t
    @user-xx2zp6yv5t 9 місяців тому +11

    സദ്യയൊക്കെ ഇത്തിരി മുളകുപൊടി ഇടും ഓക്കേ പക്ഷെ എങ്ങനെ വെള്ളമൊഴിച്ചല്ല വെക്കുന്നത് വെളിച്ചെണ്ണ ഒഴിച്ച് അതിനകത്ത് കഷ്ടം മാരിയറ്റ് അതിനകത്ത് ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും മുളകുപൊടിയും ഇട്ട് അത് വേവിക്കുന്നു അല്ലാതെ ഇങ്ങനെ അല്ല വയ്ക്കുന്നത് ഞങ്ങളുടെ നാട്ടിൽ ഇതിന് പറയുന്നത് കറി എന്നാണ് കഞ്ഞിക്കുരു കറി അതാണ് ഈ വെള്ളം ഒഴിച്ച് വെക്കുന്ന കറി

  • @neethuvava4100
    @neethuvava4100 2 місяці тому +1

    തോരൻ പോലെ ഉണ്ട് 😂

  • @shimmysiva4017
    @shimmysiva4017 10 місяців тому

    Super

  • @anuskitchen7259
    @anuskitchen7259 11 місяців тому +1

    Super...eth camera use cheyunne...plz rply

  • @shareenasheri
    @shareenasheri 11 місяців тому

    👍

  • @HoneyBee-kitchen
    @HoneyBee-kitchen 7 місяців тому

    ❤❤❤🎉🎉🎉😊

  • @salamshafi4650
    @salamshafi4650 10 місяців тому

    ❤👌

  • @entertainmentspace5636
    @entertainmentspace5636 5 місяців тому

    Kon kon si sabji h

  • @renijs2134
    @renijs2134 10 місяців тому

    👌👌👌👍👍👍

  • @dwanivideos6629
    @dwanivideos6629 10 місяців тому

    👌

  • @gagilarajadithyan7518
    @gagilarajadithyan7518 10 місяців тому +6

    njangal thenga odukkummbol veluthulli idum

    • @shalini6115
      @shalini6115 2 місяці тому

      ഞങ്ങളും 👍

  • @MuraliVN
    @MuraliVN 5 місяців тому +1

    ORU THULLI VELLAM OZIKKARUTHU. VELICHANNAYL VEVANOM

  • @sweetberrykitchen7551
    @sweetberrykitchen7551 11 місяців тому

  • @divyamaria7666
    @divyamaria7666 11 місяців тому +1

    Nice presentation 👏🏻👏🏻👏🏻

  • @susybabyparakkal
    @susybabyparakkal 10 місяців тому

    Super ❤❤❤❤❤❤❤❤❤❤❤

  • @user-xx2zp6yv5t
    @user-xx2zp6yv5t 9 місяців тому +1

    ഒന്നും അറിയാൻ വയ്യ എങ്കിലും കുറെ ലൈക്കും കൊടുക്കുക അടിപൊളി എന്നും പറയും നിങ്ങളൊക്കെ ഇത് വെച്ചിട്ടുണ്ട് സൂപ്പർ എന്നൊക്കെ അറിഞ്ഞുകൊണ്ട് നിങ്ങൾ ഈ അടിപൊളി സൂപ്പർ എന്നൊക്കെ പറയുന്നത്

  • @Alludevi198
    @Alludevi198 Місяць тому

    ഞങ്ങളുടെ നാട്ടിൽ തൈരും, മാങ്ങയും, മുളകുപൊടിയും use ചെയ്യില്ല, തക്കാളി, പച്ചമുളക് ആണ് ഉപയോഗിക്കുന്നത്

  • @geethaprakash6536
    @geethaprakash6536 7 місяців тому +2

    മണ്ണാങ്കട്ട അവിയൽ ഇങ്ങനെ അല്ല ഉണ്ടാകേണ്ടത് മുളക് പോടീ ചേർക്കാറില്ല പിന്നെ തൈര് ഇല്ലെങ്കിൽ മാങ്ങാ ചേർക്കില്ല ഇത് എന്തോന്ന് മീൻ കറിയോ മാങ്ങ ചേർക്കാൻ 🤪

    • @TheVizkan
      @TheVizkan 6 місяців тому +2

      Ernakulam sideil okke manga anu cherkkunnathu. Central travancore puli cherkkum. Kannur sideil pavakka vare cherkkum. Oro nattil oro reethikal

    • @amar33275
      @amar33275 6 місяців тому +1

      Thairum mangayum okke cherkkum.....

    • @athiranidhin7133
      @athiranidhin7133 5 місяців тому +1

      Mulakpodi cherkkum thairo,mangayo cherkum undaki nokkiyale taste ariyu

    • @vineetha6942
      @vineetha6942 5 місяців тому +2

      Lokathu otta type aviyal maatre ollu ennu vichaaram ondengil, pottakkinattil ninnum vellappozhum okke purathu irangaavunnathaanu.

  • @shysaju2081
    @shysaju2081 10 місяців тому +1

    Ksd pavakka idum thengail korech kaduk cherkum arakumbol nalla taste anu😊

  • @manukuttan6826
    @manukuttan6826 4 місяці тому +8

    ഇതിന്റ അകത്തു വെളുത്തുള്ളി എവിടെ 🤔

    • @anithav.n9908
      @anithav.n9908 3 місяці тому +3

      Ayye veluthulli cherthal aviyalinde taste kitila yathartha aviyalil veluthulli cherikilla

    • @manukuttan6826
      @manukuttan6826 3 місяці тому +4

      @@anithav.n9908 ഒരുപാട് അല്ല 2/3എണ്ണം ആവാം എന്നാലേ ടെസ്റ്റ്‌ കിട്ടു കോട്ടയം ഇടുക്കി ഭാഗത്തു ചേർക്കും

    • @Hgf396
      @Hgf396 2 місяці тому +3

      വെളുത്തുള്ളി പൊതുവെ ശെരിക്കും അവിയലിൽ ചേർക്കാറില്ല.

  • @eswaryunnikrishnan6534
    @eswaryunnikrishnan6534 5 місяців тому +1

    മുളക്പൊടിയും ഇടില്ല

  • @bajip2381
    @bajip2381 7 місяців тому +1

    ?😮😮😮😮

  • @geethus5679
    @geethus5679 10 місяців тому +1

    Hus concretepanikkaran. Anu. Alla

  • @seethalakshmik7467
    @seethalakshmik7467 3 місяці тому

    അവിയൽ വെളിച്ചെണ്ണ ചേർക്കാതെ ഉണ്ടാക്കി നോക്കു. ഒരു പ്രത്യേക രുചിയാണ്. അരപ്പ് ചേർത്ത് തിളപ്പിക്കല്ലെ.

  • @Balusumangi
    @Balusumangi 10 місяців тому

    ADipoly

  • @lekharpm8414
    @lekharpm8414 10 місяців тому +2

    സദ്യക്കുള്ള അവയില്‍ ക്യാരറ്റ് ഇടാറുണ്ടോ

  • @shamseeraayshu1739
    @shamseeraayshu1739 10 місяців тому +1

    😅

  • @sujithamangattukunnelsaji3999
    @sujithamangattukunnelsaji3999 10 місяців тому +3

    വെള്ളം ഒഴിക്കില്ല അവിയലിൽ

  • @arifam6775
    @arifam6775 11 місяців тому +1

    Manjal

  • @user.UN2526
    @user.UN2526 3 місяці тому

    ഞങ്ങൾ പടവലങ്ങയും ഉള്ളിയും അവിയലിൽ ഇടില്ല..

  • @girijaraveendran7135
    @girijaraveendran7135 3 місяці тому

    Chuvanna aviyal ithil carrot mathre ullu😂😂😂

  • @simicia7902
    @simicia7902 10 місяців тому +3

    Cheriya ulli cherkkilla veluthulliyanu cherkkunnath

    • @vilasinikn9789
      @vilasinikn9789 10 місяців тому

      സദ്യ അവിയലിൽ അരപ്പിന് ചെറിയുള്ളി ചെറു ജീരകം തേങ്ങ ഇതാണ് വേണ്ടത് ഒരിയ്ക്കലും വെളുത്തുള്ളി ചേർക്കരുത് ടേസ്റ്റ് മാറും അതാണ് മിയ്ക്കവരും ഉണ്ടാക്കിയിട്ട് കല്യാണത്തിന് കൂട്ടുന്ന ടേസ്റ്റ് ഇല്ലാന്ന് പറയുന്നത്

    • @PonnUruli
      @PonnUruli 9 місяців тому +1

      We strictly don’t use garlic in aviyal. Shallots are a must.

    • @anithaskavithaparayanangal6525
      @anithaskavithaparayanangal6525 9 місяців тому +1

      trivandrum side aviyal contains garlic instead of shallots

  • @ManjubibeeshManju-bb4nn
    @ManjubibeeshManju-bb4nn 11 місяців тому +3

    ഉപ്പ് ഇടണ്ടേ

  • @santhoshkumar-yt7mu
    @santhoshkumar-yt7mu 9 місяців тому +1

    നന്നായില്ല

  • @achamma578
    @achamma578 10 місяців тому

    Aviyal super subscribed. Engotum varane. 👍🥰🥰❤️❤️

  • @santhoshkumar-yt7mu
    @santhoshkumar-yt7mu 8 місяців тому +1

    Not ഗുഡ്

  • @Snehathomasrs
    @Snehathomasrs 9 місяців тому +1

    കൊള്ളില്ല...

  • @prasannap2584
    @prasannap2584 9 місяців тому +3

    ഉള്ളി, ജീരകം ഇല്ലാതെ ചെയ്തുനോക്കൂ സൂപ്പർ ആവും

    • @parvathyc4633
      @parvathyc4633 6 місяців тому +1

      ഞങ്ങൾ അവിയലിൽ ഉള്ളി ചേർക്കില്ല ജീരകം ചേർക്കും

    • @SoorajDas-xe9kv
      @SoorajDas-xe9kv 3 місяці тому

      Seriya

  • @bindhupradeep2072
    @bindhupradeep2072 2 місяці тому

    ❤❤

  • @shortvlogs3117
    @shortvlogs3117 10 місяців тому

    Super

  • @happy....961
    @happy....961 10 місяців тому +5

    അടിപൊളി