അനിയത്തിപ്രാവിലെ ക്ലൈമാക്സിൽ "എൻ്റെ മോളോടൊന്നു മിണ്ടിയതുപോലുമില്ലല്ലോ " എന്നു തുടങ്ങി കെ പി എ സി ലളിത കത്തികയറി പോകുന്ന കാഴ്ചയുണ്ട് ,പിടിച്ചിരുത്തുന്ന അനുഭവം.പാളിപോകാവുന്ന ഒരു സിനിമയുടെ അവസാന ഭാഗം എത്ര സ്വാഭാവികമായാണ് അവർ അഭിനയിച്ചു ഫലിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെട്ടു പോയിട്ടുണ്ട് ..,അവർക്ക് മാത്രം, അതെ അവർക്ക് മാത്രം സാധിക്കുന്ന സിദ്ധി.. അമരത്തിലെ ഭാർഗവി, മണിച്ചിത്രത്താഴിലെ ഭാസുരേച്ചി ,സ്ഫടികത്തിലെ പൊന്നമ്മ ,ഗോഡ്ഫാദറിലെ ഏട്ടത്തിയമ്മ ,വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയമ്മ ,കനൽക്കാറ്റിലെ ഓമന, തേൻമാവിൻ കൊമ്പത്തെ കാർത്തു... അവരൊന്നും മരിക്കുന്നില്ലല്ലോ .... ജന്മം ,ഇതിഹാസമാകുന്ന കാഴ്ച .. വിട...
ഇങ്ങനെ ആവണം ബന്ധങ്ങൾ.. മറക്കാനും പൊറുക്കാനും കഴിഞ്ഞില്ല എങ്കിൽ എന്ത് മനുഷ്യത്വം... വീട്ടിൽ വന്നു കയറിയവർ എത്ര നോവിച്ചവർ ആണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കാൻ ഉള്ള മനസ്സ്. അവിടെയൊക്കെ നന്മ നിറഞ്ഞു നിൽക്കുന്നു... എന്നും നിലനിൽക്കുന്ന സിനിമ.... നന്മ നിറഞ്ഞ സിനിമ... ഇങ്ങനെ ആവണം
ഇത് 90s കിട്സിന്റെ സിനിമയല്ല 80s കിട്സിന്റെ സിനിമയാണ്. അക്കാലത്ത് കോളേജിൽ പഠിച്ചിരുന്നവർക്കാണ് ഈ സിനിമയുടെ ഒരു റിയൽ ഫീൽ കിട്ടീട്ടുണ്ടാവുക. ഈ സിനിമ ഇറങ്ങുന്ന കാലത്ത് മൊട്ടേന്ന് വിരിയാത്ത 90s Kidsന് എന്ത് പ്രേമം. ഈ സിനിമ ഇറങ്ങുമ്പൊ എന്നിക്ക് 8 വയസായിരുന്നു.
ഈ സിനിമയും ഇതിറങ്ങിയ കാലഘട്ടവും ഒരിക്കലും മറക്കില്ല 🔥🔥😔🔥🔥. അന്ന് ഈ സിനിമ ഒന്നിൽക്കൂടുതൽ തവണ തിയേറ്ററിൽ പോയി കാണാത്തവരായി വളരെയപൂ൪വം ചിലരേ ഉണ്ടാവുകയുള്ളൂ
കണ്ണ് നിറയുന്നത് വീട്ടിലുള്ളവർ കാണാതിരിക്കാൻ കഷ്ട്ടപെട്ടു ...ഇടങ്കണ്ണിട്ടു നോക്കിയപ്പോൾ അവരും ന്യുട്ടറിൽ കണ്ണുതുടക്കുന്നു ഇതൊക്കെയാണ് സിനിമ എങ്ങനെയാവണം സിനിമ 🥰🥰🥰
2023 ൽ ഇത് കാണാൻ വന്നവർ ഉണ്ടോ 💔❤️😘 90's kids _ all tym fav 🙌🏻_ ചാകൊച്ചൻ & ശാലിനി_ nostalgic pair ❤️ 08:28 & 11:58 & 12:46 ,what ah feel 💔😰 Ousepachan _ god🙌🏻 തിലകൻ സർ & ശ്രീ വിദ്യ മാം ❤️ 10:01 & 11:07 ലളിതാമ്മ 😢 just nailed it❤️
മ്യൂസിക് ന് ഒരുപാട് സ്വാധീനം ഉണ്ട് ഒരു സിനിമിക്ക്. പകുതി ക്രെഡിറ്റ് മ്യൂസിക് ഡയറക്ടർക് കൊടുക്കേണ്ടിയിരുന്നു ഇവിടെ... ഔസേപ്പച്ചൻ.. ഗ്രേറ്റ് മ്യൂസീഷൻ 👌👌👌
എപ്പോ കണ്ടാലും കരഞ്ഞു തൊണ്ട വേദനിച്ചു വയ്യാന്നെ അത്രക് മനസിനെ വേദനിപ്പിച്ച ക്ലൈമാക്സ് അന്നും ഇന്ന് കാണുമ്പോൾ ഒരേ ഫീൽ ഇനി ഇതുപോലെ ഒരു മൂവി ഉണ്ടാവില്ല thaks Fasil sir 🙏🙏🙏👍👍
ഈശ്വര കരഞ്ഞു ഒരു പരുവമായി.എന്താലെ.. സൂപ്പർ .ഇറങ്ങിയപ്പോ തീയറ്ററിൽ പോയി 2 പ്രാവശ്യo കണ്ടു.പിന്നേ tvയിൽ വരുമ്പോഴൊക്കെ കാണും.എപ്പോ കാണുമ്പോഴും ഇത് തന്നെ....ഇതുപോലെയാ നിറo കാണുമ്പോഴും
അനുഭവം കൊണ്ടും തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാ.. ഇതിനൊരു മരുന്നില്ല... This is incurable.. 90 റുകളിൽ ഉള്ള ഇ സിനിമയിൽ ഇപ്പോൾ പലരും ജീവിച്ചിരിപ്പില്ല.. എങ്കിലും ഇ ഒരു ക്ലൈമാക്സ് scene ഒരിക്കലും മറക്കില്ല.. ഇപ്പോഴും ഒരിക്കലും സംഭവിക്കാത്ത ഒരു മുഹൂർത്തം 90കാലിൽ ഒരു സിനിമയിൽ കാണിച്ചതിൽ big Salute.
ഇതിന്റെ ഡയറക്ടർ പറഞ്ഞിട്ടുണ്ട്.... ശ്രീവിദ്യയും, കെപിഎസി ലളിതയും ഇല്ലെങ്കിൽ ഇതിന്റെ ക്ലൈമാക്സ് ഞാൻ എങ്ങനെ ഷൂട്ട് ചെയ്യുമായിരുന്നു എന്ന് എനിക്കറിയില്ല എന്ന് ❤
ആത്മാർത്ഥമായി പ്രണയിക്കുന്നവരെ... മറ്റുള്ളവർ ഇടപെട്ട് ഒരിക്കലും അകറ്റരുത്..... ചെറിയ ജീവിതത്തിൽ ഇത്രവലിയ നോവ് നൽകാൻ മറ്റുള്ളവർക്കെന്തുകാര്യം.... ആത്മാർഥപ്രണയം എല്ലാം ഒരുമി ക്കട്ടെ എന്നു ആഗ്രഹിച്ചുപോകുന്നു
എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന ഒരു feel🥰 അത് വേറെ തന്നെയാണ്.. പക്ഷെ ക്ലൈമാക്സ് കാണുമ്പോൾ ഒരു വിഷമം വരും.. 🥰🥰🥰🥰🥰 എന്നിരുന്നാലും ചാക്കോച്ചൻ ശാലിനി combo ഒരു രക്ഷയും ഇല്ല... Super🥰🥰❤️😍😍😍💜
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു വന്ന ഒരു എമണ്ടൻ സിനിമ ആണ് ഇതു...ഇപ്പോഴും ഓർമയുണ്ട് ഒരു മഴ ദിവസായിരുന്നു ഈ സിനിമ റിലീസ് ആയതു ..നല്ലതിരക്കു ടിക്കറ്റ് കിട്ടാൻ നല്ല ബുദ്ധിമുട്ടി ..പടം കണ്ടു വരുന്നവരുടെ മുഖത്തു സന്തോഷത്തിൻറെ കണ്ണുനീര് .. പടം കണ്ടു ഇറങ്ങിയപ്പോ മനസില് ഒരു ഭാരം ..ഒരു സങ്കടം സന്ദോഷം ..പിന്നെയാ പലപ്പോഴും ഈ സിനിമ തന്നെ ..കണ്ടു കണ്ടു ചാക്കോച്ചന്റെ വലിയ ഫാൻ ആയി ....പിന്നെ കോളേജ് പഠിക്കുമ്പോൾ സ്നേഹിക്കുന്ന പെണ്ണ് ശാലിനി യുടേ പോലെ ആവണം എന്ന് ഉള്ള ഒരു ആഗ്രഹം സ്നേഹിക്കുപ്പോൾ പലപ്പോഴായി ഈ സിനിമയുടേത് ക്ലൈമാക്സ് പോലെ ആവണം എന്ന് മനസില് സ്വപ്നം കണ്ടു നടന്ന കാലം ..ഹീറോ ഹോണ്ട സ്‌പ്ലെൻഡർ അതും ചുവപ്പു വാങ്ങിത്തരാൻ അപ്പനുമായി വാശിപിടിച്ചു നടന്ന കാലം ......അങ്ങനെ ഉള്ള ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം ......!!!
എന്റെ ഇരുപത്വയസ്സിൽ ഞാൻ കണ്ട് കണ്ണ്നിറച്ചസിനിമ...ഇന്ന് 47 വയസ്സിലും ഈ സീൻ കണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി...മക്കള് കാണാതിരിക്കാൻ മുഖം തിരിച്ചുപിടിച്ചു...😂
എന്റെ കുട്ടികാലം വീട്ടുകാർ പറയുമ്പോൾ ഞാൻ നാക്ക് തിരിയാതെ ഓഹ് പ്രിയേ നിനക്കൊരു ഗാനം പാടിയത് പറയും, തീയറ്ററിൽ അമ്മയുടെ മടിയിൽ ഇരുന്നു കണ്ടപടം, ഇന്ന് എനിക്ക് 30 വയസ്സ്, 💔
എത്ര കണ്ടാലും മതി വരാത്ത സിനിമ... ഈ സീൻ എപ്പോ കണ്ടാലും കണ്ണ് നിറയും... നെഞ്ചു വിങ്ങും പക്ഷെ എപ്പോൾ കണ്ടാലും വീണ്ടും കാണും വീണ്ടും കരയും 😪😪❤❤. ഇനി വരുമോ ഇതുപോലെ ഉള്ള സിനിമകൾ
മലയാള സിനിമാവിഹായസ്സിൽ നിന്നും ഒരിക്കലും പറന്നു പോകാത്ത അനിയത്തി പ്രാവ്.... നോക്കൂ, എന്റെ ചെറുപ്പകാല സിനിമകളിലെ അന്ത്യം ദു:ഖം തന്നു കണ്ണുനീർ ഉതിർത്തുവെങ്കിൽ ഇവിടെ ഇതാ സന്തോഷം പകർന്നു കണ്ണുനീർ വരുത്തുന്നു.....
Ever green cinima ഇതിലെ ഓരോ രംഗവും അത്രയ്ക്കും മനോഹരമാണ് ഹൃദയത്തിൽ തൊടും ആരും ആഗ്രഹിച്ചു പോകും ഇതുപോലെയുള്ള പ്രണയം . ഇതിലെ മ്യൂസിക്ക് അത് വേറെ ലെവൽ ആ അതുപോലെ പാട്ടും നൊസ്റ്റാൾജിയ ഈ സിനിമ prampoojari നക്ഷത്ര താരാട്ട് . നിറം അങ്ങനെണ്ട് ചില സിനിമകൾ ഒരിക്കലും മറക്കാനാവാത്ത സിനിമകൾ
ഈ പടം പണ്ട് തീയറ്ററിൽ കണ്ടിട്ട് എല്ലാരും കരഞ്ഞോണ്ടാണ് ഇറങ്ങിയത്.. എന്റെ ചേച്ചി പിന്നെ കുഞ്ചാക്കോയുടെ addicted fan ആയി. മുടിഞ്ഞ പ്രേമം ആയി Lol... First Movie Industry Hit
Eee part of filimine oru comment ezhuthunnathe thanne oru bhaghyaaa. I feel so blessed to see this moment over and over again. Kurukkikaachiya dialogs and abhara realistic prakadanam from all. Real emotion catcher moment...
ഈ ഒരു സീൻ കണ്ട് ചങ്ക് ഇടിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല സ്നേഹം എൻഡ് ആണ് എന്നു കാണിച്ച മൂവി ഇന്നത്തെ കാലത്ത് ഒന്നും ആർക്കും ഒന്നും മനസിലാകില്ല കാരണം ഇന്ന് യഥാർത്ഥ സ്നേഹം ഒന്നും ഇല്ല
This climax scene changed what otherwise would have been a normal love story film. This climax changed it to an all time sought after film. The genius of Director Pachi ka is evident here. And great acting by Sri Vidya and KPAC. Very few actresses could have pulled it through the way these two great actresses did.
Ousepachan bgm score is the soul of this scene.kpac and sreevidhya madams are competing each other to do their best..wonderful team work..audience karanju poya scene😢😢😢
ഇനി ജനിക്കില്ല ഇതുപോലൊരു അൽഭുത സിനിമ എത്ര തവണ കണ്ടാലും മതിവരാത്ത സുന്ദരമായ സിനിമ 😥😥😥😘😘😘
സത്യം👌👌👌😢😢😢
Athe
Etra kadalum mathiyakila
Brilliant casting.....
😍😍
'.'
ക്ലൈമാക്സ് രംഗത്ത് തകർത്ത അഭിനയിച്ച തിലകൻ ചേട്ടനേയും ശ്രീവിദ്യ കെ.പി എ സി ലളിതയേയും ആർക്കാണ് മറക്കാൻ കഴിയുക🎉🎉
😢
Sathyam ❤
Q2@@Mr.chiranjeevii.official
വിദ്യാമ്മ❤❤❤😢😢
ഫാസിൽ magic
ഈ പ്രായത്തിലും ഇത് കണ്ടു കണ്ണ് നിറയണമെങ്കിൽ ആ സംവിധായകന്റെ കഴിവ്.....
Yes correct😭😭😭😭😭😭
Mmm
Ninakku ethra praayam Aayi ?
സത്യം. ഫാസിൽ is a genius.❤
ശ്രീവിദ്യ,kpsc lalitha അഭിനയം
അനിയത്തിപ്രാവിലെ ക്ലൈമാക്സിൽ "എൻ്റെ മോളോടൊന്നു മിണ്ടിയതുപോലുമില്ലല്ലോ " എന്നു തുടങ്ങി കെ പി എ സി ലളിത കത്തികയറി പോകുന്ന കാഴ്ചയുണ്ട് ,പിടിച്ചിരുത്തുന്ന അനുഭവം.പാളിപോകാവുന്ന ഒരു സിനിമയുടെ അവസാന ഭാഗം എത്ര സ്വാഭാവികമായാണ് അവർ അഭിനയിച്ചു ഫലിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെട്ടു പോയിട്ടുണ്ട് ..,അവർക്ക് മാത്രം, അതെ അവർക്ക് മാത്രം സാധിക്കുന്ന സിദ്ധി..
അമരത്തിലെ ഭാർഗവി, മണിച്ചിത്രത്താഴിലെ ഭാസുരേച്ചി ,സ്ഫടികത്തിലെ പൊന്നമ്മ ,ഗോഡ്ഫാദറിലെ ഏട്ടത്തിയമ്മ ,വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയമ്മ ,കനൽക്കാറ്റിലെ ഓമന, തേൻമാവിൻ കൊമ്പത്തെ കാർത്തു...
അവരൊന്നും മരിക്കുന്നില്ലല്ലോ ....
ജന്മം ,ഇതിഹാസമാകുന്ന കാഴ്ച ..
വിട...
എപ്പോഴും ഞാനും ഓർക്കും, കെ പി എ സി ലളിതയുടെ ഓരോ ക്യാരക്ടറും വേറെ ലെവൽ ആണ്...💕💕💕💕
Beautifully written
ഇത് തൊട്ട് എത്ര തവണ കണ്ടാലും മതി... കറഞ്ഞുപോകും❤😢... Brilliance❤
Reality.......
ഇങ്ങനെ ആവണം ബന്ധങ്ങൾ.. മറക്കാനും പൊറുക്കാനും കഴിഞ്ഞില്ല എങ്കിൽ എന്ത് മനുഷ്യത്വം...
വീട്ടിൽ വന്നു കയറിയവർ എത്ര നോവിച്ചവർ ആണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കാൻ ഉള്ള മനസ്സ്.
അവിടെയൊക്കെ നന്മ നിറഞ്ഞു നിൽക്കുന്നു...
എന്നും നിലനിൽക്കുന്ന സിനിമ.... നന്മ നിറഞ്ഞ സിനിമ... ഇങ്ങനെ ആവണം
എന്റെ സ്വപ്നം മായിരുന്നു ഇത്പോലരു മൂവി കാണണം മെന്നു കണ്ടു കണ്ണ് നിറഞ്ഞു 👍
ഞാൻ കുറെ പ്രവിശ്യം കണ്ട്
വരികൾ ഹൃദയം തൊട്ടു 🙏🏽 നിങ്ങൾ ഒരു നല്ല ഹൃദയത്തിന്റെ ഉടമയാണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️
@@Agathiayan99 💝
എത്ര തവണ കണ്ടാലും കണ്ണ് നിറയുന്ന scene
Sathiyamm🥰🥰
Shariyani
Yes
Sathyam
ആന്നെ.... Ufff😭
എത്ര പിടിച്ചു നിന്നിട്ടും കണ്ണ് നിറഞ്ഞവർ ഉണ്ടോ?
KPSE ലളിതാ.ന്റി😌
Satyam
yess
Athe
Thats the brilliance of making
കെപിഎസി ലളിതയും ശ്രീവിധ്യാമ്മയും തകർത്തു അഭിനിയച്ച രംഗം....കണ്ണ് നനയാതെ കണ്ടിരിക്കാൻ പ്രയാസം....👌
എന്റെ ബലമായ സംശയം kpsc ലളിത ശ്രീവിധ്യയെ ഫോണിൽ വിളിച്ചോ എന്നാണ് 😊
Kpac annu
തുറന്നു പറയാനും തുറന്നു ചോദിക്കാനും ഒരാണുങ്ങൾക്കും ഇല്ലാതിരുന്ന ധൈര്യം കാണിച്ച ആ അമ്മക്കഥാപാത്രത്തിന് സല്യൂട്ട്.
മലയാള സിനിമയിൽ '' ഫാസിൽ Sച്ച് " എന്ന ഒരു പ്രയോഗം തന്നെ ഉണ്ടായിരുന്നു. ഈ സിനിമയുടെ ക്ലൈമാക്സ് അതിനൊരു classic Example ആണ്.❤
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ♥ 90സ് kids 💔
97 ല്‍ ഇറങ്ങിയ പടത്തിനു 90's kids ന് എത്ര വയസ്സ് കാണും..
A kalathe hitt cinimayanu
ഒരു കിണാൻഡീസ് കിഡ്സ്.... പോടെ
ഇത് 90s കിട്സിന്റെ സിനിമയല്ല 80s കിട്സിന്റെ സിനിമയാണ്. അക്കാലത്ത് കോളേജിൽ പഠിച്ചിരുന്നവർക്കാണ് ഈ സിനിമയുടെ ഒരു റിയൽ ഫീൽ കിട്ടീട്ടുണ്ടാവുക. ഈ സിനിമ ഇറങ്ങുന്ന കാലത്ത് മൊട്ടേന്ന് വിരിയാത്ത 90s Kidsന് എന്ത് പ്രേമം. ഈ സിനിമ ഇറങ്ങുമ്പൊ എന്നിക്ക് 8 വയസായിരുന്നു.
@@MelvinMathewsAbraham 😂
വർഷം എത്ര കഴിഞ്ഞാലും ഈ ക്ലൈമാക്സിന്റെ തട്ട് താണ് തന്നെ ഇരിക്കും... 🥰❤️
ശ്രീവിദ്യ അമ്മയും ലളിത അമ്മയും അഭിനയിച്ചു വിജയിപ്പിച്ച ക്ലൈമാക്സ് ❤️...
Yes❤
Correct
Superb comment 💕👍
super''stars''...ഇവരാണ്
💯💯
ഈ സിനിമയും ഇതിറങ്ങിയ കാലഘട്ടവും ഒരിക്കലും മറക്കില്ല 🔥🔥😔🔥🔥. അന്ന് ഈ സിനിമ ഒന്നിൽക്കൂടുതൽ തവണ തിയേറ്ററിൽ പോയി കാണാത്തവരായി വളരെയപൂ൪വം ചിലരേ ഉണ്ടാവുകയുള്ളൂ
ഓർമ്മ വെച്ച കാലത്ത് ചങ്കിൽ കൊണ്ട സിനിമ ആണ്.. ഇത് പോലെ ഒരെണ്ണം ഇനി ഉണ്ടാവില്ല ❤❤❤❤
ഒരിക്കലും തിരിച്ചു കിട്ടാത്ത തൊണ്ണൂരുകളുടെ "മരിക്കാത്ത "ഓർമകളുമായി "കടന്നുവരുന്ന "അനിയത്തിപ്രാവ് '
അതെ
90🎉
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച climax ❤❤❤❤
Sex vedio
ഇതൊക്കെയാണ് സിനിമ 👍🏻👍🏻👍🏻 പണ്ടാരം എത്ര പിടിച്ചു നിർത്തിയാലും കണ്ണീർ വരുകയാണല്ലോ 😭😭😭
😂👍
എന്തു correct anu paranjathu❤️
@@lathavt3629 ♥️♥️☺️☺️🙏🙏👍🏻
😂😂😂
ശരിയാ
ഒരു പുതുമുഖ നായകന്റെ ആദ്യ പടം ഇൻഡസ്ട്രി ഹിറ്റ് ആകുക ഇനി ഒരിക്കലും നടക്കാൻ ഇടയില്ലാത്ത അത്ഭുതം 🔥🔥
Aamir khan nte mainstream debut ithu pole aarnu.... 1988- qayamat se qayamat tak...aa timil valiya hit aarnu... Aamir khan angana chocolate hero aayi.... Also girls favorite.... Athupole aamir-juhi pair um celebrated aarnu.... Like kunjako & shalini
Hrithik kaho na pyaar hai
@@deepthik6622 that too
സൈറാട്ട് എന്ന പുതുമുഖ നായിക-നായക ചിത്രം 100 കോടി നേടിയ ആദ്യ മറാത്തി ചിത്രമാണ്.
മലയാളത്തിൽ രാജമാണിക്യം
ഒരിക്കലും മറക്കില്ല ഈൗ സിനിമ... ഇനി ഉണ്ടാവുകയും ഇല്ല ഇതുപോലെ ഒരു സിനിമ ❤❤❤
എത്ര കാലവും, കോലവും മാറിയാലും കണ്ടിരുന്നു, കരഞ്ഞു പോകുന്ന ക്ലൈമാക്സ് 💐💐💐💐.
അഭിനയിക്കുകയല്ല ഇ താരങ്ങൾ ജീവിക്കുകയാണ് 💐💐💐
ഫാസിൽ സർ നു 💐💐💐💐🙏🏻🙏🏻🙏🏻💐💐💐
90കൾ എന്നും മനോഹരമായിരുന്നു . ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം ത്തോന്നുന്നു
Correct
സത്യം
Sathym
@@nishaijas സത്യം
You're so lucky :'')
ശ്രീവിദ്യയും കെപിഎസി ലളിത യുമാണ് ക്ലൈമാക്സിന് വേറെ ലെവൽ ആക്കിയത്
കണ്ണ് നിറയുന്നത് വീട്ടിലുള്ളവർ കാണാതിരിക്കാൻ കഷ്ട്ടപെട്ടു ...ഇടങ്കണ്ണിട്ടു നോക്കിയപ്പോൾ അവരും ന്യുട്ടറിൽ കണ്ണുതുടക്കുന്നു ഇതൊക്കെയാണ് സിനിമ എങ്ങനെയാവണം സിനിമ 🥰🥰🥰
😊
2023 ൽ ഇത് കാണാൻ വന്നവർ ഉണ്ടോ 💔❤️😘 90's kids _ all tym fav 🙌🏻_ ചാകൊച്ചൻ & ശാലിനി_ nostalgic pair ❤️ 08:28 & 11:58 & 12:46 ,what ah feel 💔😰 Ousepachan _ god🙌🏻
തിലകൻ സർ & ശ്രീ വിദ്യ മാം ❤️
10:01 & 11:07 ലളിതാമ്മ 😢 just nailed it❤️
❤❤❤
2024
2024
2024
Ethrayo thavana ee movie kandittundu but pala seenum kannadachittaa innum kandathu
മ്യൂസിക് ന് ഒരുപാട് സ്വാധീനം ഉണ്ട് ഒരു സിനിമിക്ക്. പകുതി ക്രെഡിറ്റ് മ്യൂസിക് ഡയറക്ടർക് കൊടുക്കേണ്ടിയിരുന്നു ഇവിടെ... ഔസേപ്പച്ചൻ.. ഗ്രേറ്റ് മ്യൂസീഷൻ 👌👌👌
Rameshan nair, yesuudas, sujatha, chithra
എപ്പോ കണ്ടാലും കരഞ്ഞു തൊണ്ട വേദനിച്ചു വയ്യാന്നെ അത്രക് മനസിനെ വേദനിപ്പിച്ച ക്ലൈമാക്സ് അന്നും ഇന്ന് കാണുമ്പോൾ ഒരേ ഫീൽ ഇനി ഇതുപോലെ ഒരു മൂവി ഉണ്ടാവില്ല thaks Fasil sir 🙏🙏🙏👍👍
കണ്ണ് ഒക്കെ നിറഞ്ഞു... കാണാൻ പറ്റാത്ത അവസ്ഥ ആയി അടിപൊളി ക്ലൈമാക്സ് ❤️❤️🤩🤩🥺🥺🥺
Yes ❤️❤️❤️
പാവം 😀😀😀
@@qatarnewmallusqatarnewmall8046🤭🤪
ഈശ്വര കരഞ്ഞു ഒരു പരുവമായി.എന്താലെ.. സൂപ്പർ .ഇറങ്ങിയപ്പോ തീയറ്ററിൽ പോയി 2 പ്രാവശ്യo കണ്ടു.പിന്നേ tvയിൽ വരുമ്പോഴൊക്കെ കാണും.എപ്പോ കാണുമ്പോഴും ഇത് തന്നെ....ഇതുപോലെയാ നിറo കാണുമ്പോഴും
സത്യമുള്ള സ്നേഹം ആണെങ്കിലും ജീവന് തുല്യം സ്നേഹിച്ചവർ ആണെങ്കിലും ഈ സീൻ കാണുമ്പോൾ ആരായാലും കരഞ്ഞു പോകും..
Crt
ശ്രീദേവി ചേച്ചിയുടെയും ലളിത ചേച്ചിയുടെയും അഭിനയം ഒരു ഭാവത്തിലും നോട്ടത്തിലും ഉള്ള അഭിനയം ❤ഇതൊക്കെ ഇനി സ്വപ്നങ്ങൾ മാത്രം 🥲
Sree vidya*
Lalithamma❤
വിദ്യാമ്മ❤❤
എല്ലാം അച്ഛനമ്മമാക്ർക്കും ഇത്പോലെ മനസിലാക്കാൻ കഴിഞ്ഞെങ്കിൽ 🥰😂
വ്യാമോഹമാണ് ...സിനിമയിൽ നടക്കും ...ഇവിടെ ജാതിയും മതവും സ്റ്റാറ്റസ് ഒക്കെ നോക്കി ഞെക്കി കൊല്ലും 😂😂
Mm☹️
ഒരു പക്ഷേഒത്തിരി മക്കൾ അച്ചനമ്മമാർക്ക് മുന്നിൽ ഇന്നും ജീവിച്ചിരുന്നേനേ...
@@emiljames7149sathiyam 😔😔😟 move kanumbol njan orkkarund ethupola aayirunnagil
😢
ഈ സീൻ എപ്പോൾ കണ്ടാലും കണ്ണിൽ നിന്നു തുരു തുരാ കണ്ണീർ വരുന്ന ഒരു മാരക രോഗത്തിന് അടിമയാണ് ഞാൻ ☺️
Same പിച്ച്
Fasil Ouseppachan syndrome 😢😢
ചാകുന്ന വരെ ഈ രോഗം മാറില്ലെന്നു ഡോക്ടർ എന്നോട് പറഞ്ഞു..😢😢😢
😂
എനിക്ക് നേരെ തിരിച്ചാണ് ചിരിയോട് കൂടിയുള്ള കരച്ചിലാണ് ഒരു ചിരിയും വരും കണ്ണിൽനിന്നും കണ്ണുനീരും വരും
2024 is me somebody is here😊❤
29-04-2024😢
01.05.24🙋🏻♂️
Ss
7/5/2024
13/5/2024
ഇടയ്ക്കിടെ ഈ ക്ലൈമാക്സ് ഇട്ട് കാണുന്ന പ്രാന്ത് എനിക്ക് മാത്രമാണോ അതോ 🙄😂😂😂
അനുഭവം കൊണ്ടും തന്നോടുള്ള വാത്സല്യം കൊണ്ട് പറയുകയാ.. ഇതിനൊരു മരുന്നില്ല... This is incurable.. 90 റുകളിൽ ഉള്ള ഇ സിനിമയിൽ ഇപ്പോൾ പലരും ജീവിച്ചിരിപ്പില്ല.. എങ്കിലും ഇ ഒരു ക്ലൈമാക്സ് scene ഒരിക്കലും മറക്കില്ല.. ഇപ്പോഴും ഒരിക്കലും സംഭവിക്കാത്ത ഒരു മുഹൂർത്തം 90കാലിൽ ഒരു സിനിമയിൽ കാണിച്ചതിൽ big Salute.
ഫാസിൽ സാറിന്റെ സിനിമകളിലെ climax രംഗങ്ങളിൽ ഏറ്റവും മനോഹരമായ climax ഉള്ള സിനിമ ....
വർഷങ്ങൾ കഴിഞ്ഞിട്ടും....
ഈ സീൻ കാണുമ്പോൾ കണ്ണ് നിറയും.
ഇതിന്റെ ഡയറക്ടർ പറഞ്ഞിട്ടുണ്ട്.... ശ്രീവിദ്യയും, കെപിഎസി ലളിതയും ഇല്ലെങ്കിൽ ഇതിന്റെ ക്ലൈമാക്സ് ഞാൻ എങ്ങനെ ഷൂട്ട് ചെയ്യുമായിരുന്നു എന്ന് എനിക്കറിയില്ല എന്ന് ❤
ഇങ്ങനെ ഒരു പടം ഇനി ഇറങ്ങില്ല, ശാലിനി &കുഞ്ചാക്കോ ജോഡി ഒരു രക്ഷയും ഇല്ല, 💚💚💚
ആത്മാർത്ഥമായി പ്രണയിക്കുന്നവരെ... മറ്റുള്ളവർ ഇടപെട്ട് ഒരിക്കലും അകറ്റരുത്..... ചെറിയ ജീവിതത്തിൽ ഇത്രവലിയ നോവ് നൽകാൻ മറ്റുള്ളവർക്കെന്തുകാര്യം.... ആത്മാർഥപ്രണയം എല്ലാം ഒരുമി ക്കട്ടെ എന്നു ആഗ്രഹിച്ചുപോകുന്നു
എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന ഒരു feel🥰 അത് വേറെ തന്നെയാണ്.. പക്ഷെ ക്ലൈമാക്സ് കാണുമ്പോൾ ഒരു വിഷമം വരും.. 🥰🥰🥰🥰🥰 എന്നിരുന്നാലും ചാക്കോച്ചൻ ശാലിനി combo ഒരു രക്ഷയും ഇല്ല... Super🥰🥰❤️😍😍😍💜
Valarashariyani andori feel
What a feel
👍
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു വന്ന ഒരു എമണ്ടൻ സിനിമ ആണ് ഇതു...ഇപ്പോഴും ഓർമയുണ്ട് ഒരു മഴ ദിവസായിരുന്നു ഈ സിനിമ റിലീസ് ആയതു ..നല്ലതിരക്കു ടിക്കറ്റ് കിട്ടാൻ നല്ല ബുദ്ധിമുട്ടി ..പടം കണ്ടു വരുന്നവരുടെ മുഖത്തു സന്തോഷത്തിൻറെ കണ്ണുനീര് .. പടം കണ്ടു ഇറങ്ങിയപ്പോ മനസില് ഒരു ഭാരം ..ഒരു സങ്കടം സന്ദോഷം ..പിന്നെയാ പലപ്പോഴും ഈ സിനിമ തന്നെ ..കണ്ടു കണ്ടു ചാക്കോച്ചന്റെ വലിയ ഫാൻ ആയി ....പിന്നെ കോളേജ് പഠിക്കുമ്പോൾ സ്നേഹിക്കുന്ന പെണ്ണ് ശാലിനി യുടേ പോലെ ആവണം എന്ന് ഉള്ള ഒരു ആഗ്രഹം സ്നേഹിക്കുപ്പോൾ പലപ്പോഴായി ഈ സിനിമയുടേത് ക്ലൈമാക്സ് പോലെ ആവണം എന്ന് മനസില് സ്വപ്നം കണ്ടു നടന്ന കാലം ..ഹീറോ ഹോണ്ട സ്‌പ്ലെൻഡർ അതും ചുവപ്പു വാങ്ങിത്തരാൻ അപ്പനുമായി വാശിപിടിച്ചു നടന്ന കാലം ......അങ്ങനെ ഉള്ള ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം ......!!!
എന്റെ ഇരുപത്വയസ്സിൽ ഞാൻ കണ്ട് കണ്ണ്നിറച്ചസിനിമ...ഇന്ന് 47 വയസ്സിലും ഈ സീൻ കണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി...മക്കള് കാണാതിരിക്കാൻ മുഖം തിരിച്ചുപിടിച്ചു...😂
എന്റെ കുട്ടികാലം വീട്ടുകാർ പറയുമ്പോൾ ഞാൻ നാക്ക് തിരിയാതെ ഓഹ് പ്രിയേ നിനക്കൊരു ഗാനം പാടിയത് പറയും, തീയറ്ററിൽ അമ്മയുടെ മടിയിൽ ഇരുന്നു കണ്ടപടം, ഇന്ന് എനിക്ക് 30 വയസ്സ്, 💔
Achooda paavam
ഞാൻ 10 ൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം...മിനിയും സുധിയും ഒരു തരംഗമായ് കേരളക്കരയാകെ.❤❤❤❤ഇന്നെനിക്ക് 42വയസ്
Njanum same ariyathe karanjjupoyi
ഇങ്ങളെ സമ്മതിക്കണം 😄
പ്രേമിച്ചു കെട്ടിയതോണ്ട് ഈ സീൻ കാണുമ്പോ ഒരു വല്ലാത്ത ഫീലിംഗ് ആണ്.. മോഹിച്ച ആളെ ഒടുവിൽ കിട്ടുമ്പോൾ ഉള്ള ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല
സത്യം
@ABDU SALAM കെട്ടിയവർ വേണ്ടായിരുന്നു എന്നോർത്തു ജീവിക്കുന്നവരും ഉണ്ട്
@@meee2023 😐
@@meee2023 സാരമില്ല, ജീവിതം ചിലപ്പോൾ അങ്ങനെയാണ്. വേണ്ടാത്തവർ പോട്ടെ അവരുടെ മുൻപിൽ അന്തസ്സോടെ ചിവിച്ചു കാണിച്ച് കൊടുക്കണം.
ഇഷ്ടം രണ്ട്പേരുംതുറന്ന്പറഞിരുന്നെകിൽഎന്ന്ഒരുപാട്.ആശിച്ചു പോക്കുന്നുമനസ്സ്
കാണുമ്പോൾ കണ്ണ് നിറയും പണ്ടാരമടങ്ങിയ സാഹചര്യം ആണ്( പ്രേക്ഷകർ ഇഷ്ടപ്പെട്ട climax)
But നടക്കാതെ പോയ ഇഷ്ടങ്ങൾ എത്രയോ ഒരുപാട് 💕💕
ഇവരൊക്കെ ആണ് ജീവിക്കുന്ന കഥാപാത്രങ്ങൾ 😂😂😂😂കണ്ണുനിറയാതെ കണ്ടു തീർക്കാൻ പറ്റില്ല ഈ സിനിമ 🥰🥰🥰
എത്ര കണ്ടാലും മതി വരാത്ത സിനിമ... ഈ സീൻ എപ്പോ കണ്ടാലും കണ്ണ് നിറയും... നെഞ്ചു വിങ്ങും പക്ഷെ എപ്പോൾ കണ്ടാലും വീണ്ടും കാണും വീണ്ടും കരയും 😪😪❤❤. ഇനി വരുമോ ഇതുപോലെ ഉള്ള സിനിമകൾ
പരസ്പരം സ്നേഹിക്കുന്ന ആളുകൾക്ക് വീട്ടുകാരുടെ എതിർപ്പ് ഉണ്ടാവുമ്പോൾ ആരും ആഗ്രഹിക്കും സ്വന്തം ജീവിതത്തിൽ ഇങ്ങനെ ഒരു സീൻ.
സത്യത്തിൽ ശ്രീ വിദ്യാമ്മയും
ലളിതമ്മായും കൂടി കരയിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞു 🥰🥰🥰
ഈ പടം അന്ന് ഇറങ്ങിയത് നന്നായി
ആ കാലഘട്ടത്തിലെ എല്ലാ പ്രായക്കാരും ആസ്വാദിച്ചു
ഇന്ന് ന്യൂ ജൻ ഒരിക്കലും
എത്ര നല്ല കഥ വന്നാലും ഏറ്റെടുക്കില്ല
ഇവരൊക്കെയാണ് മലയാളികളുടെ അഭിമാന അഭിനായ പ്രതിഭകൾ.... ഇപ്പോളും കണ്ണ് നിറക്കാൻ ഇവർക്ക് സാധിക്കുന്നതാണ് അതിന് തെളിവ്
ഇതിലും മനോഹരമായിട്ട് ഈ സിറ്റുവേഷൻ അവതരിപ്പിക്കുവാൻ സാധിക്കില്ല... ❤️❤️
മലയാള സിനിമാവിഹായസ്സിൽ നിന്നും ഒരിക്കലും പറന്നു പോകാത്ത അനിയത്തി പ്രാവ്....
നോക്കൂ, എന്റെ ചെറുപ്പകാല സിനിമകളിലെ അന്ത്യം
ദു:ഖം തന്നു
കണ്ണുനീർ ഉതിർത്തുവെങ്കിൽ
ഇവിടെ ഇതാ
സന്തോഷം പകർന്നു
കണ്ണുനീർ വരുത്തുന്നു.....
Even after 100 years this scene will remain evergreen nd heart touching 😭😭
Yes
ഞങ്ങടെ സ്വന്തം ആലപ്പുഴക്കാരൻ ചാക്കോച്ചൻ 🥰. ഇതുപോലെ സൂപ്പർ couples 👌Shalini and Chackochan
Ichayan
Lalithaamma
Thilakan sir
Vidyamma
Janardanan
Haneefkka
All legends together ❤
What a scene
ശ്രീവിദ്യ ❤️❤️❤️❤️❤️
Janardhanan maathram bakki
ലളിതാമ.. ശ്രീവിദ്യാജി...
ഒരു രക്ഷയുമില്ല....super...
മലയാളത്തിന്റെ തീരാ നഷ്ടം
തിലകൻ സർ❤വിദ്യാമ്മ❤ലളിതാമ്മ❤
Cochin Haneefa
Did anybody notice the communication between srividya and salini through the silence, 10.33 to 10.37 unbelievable really great 👍
Director brilliance
You are very observant. Kudos!
👌👌 observation skill
@@ajinantony6022 thanks ajin
oh bayengra kandupiditham anelodaa naari, ne oru mandan thane
എത്ര കണ്ടാലും മതിവരാത്ത സീനുകൾ, ഹാറ്റ്സ് ഓഫ് യു ഫാസിൽ സാർ 🥰🥰🥰
Ever green cinima ഇതിലെ ഓരോ രംഗവും അത്രയ്ക്കും മനോഹരമാണ് ഹൃദയത്തിൽ തൊടും ആരും ആഗ്രഹിച്ചു പോകും ഇതുപോലെയുള്ള പ്രണയം . ഇതിലെ മ്യൂസിക്ക് അത് വേറെ ലെവൽ ആ അതുപോലെ പാട്ടും നൊസ്റ്റാൾജിയ ഈ സിനിമ prampoojari നക്ഷത്ര താരാട്ട് . നിറം അങ്ങനെണ്ട് ചില സിനിമകൾ ഒരിക്കലും മറക്കാനാവാത്ത സിനിമകൾ
ഈ പടം പണ്ട് തീയറ്ററിൽ കണ്ടിട്ട് എല്ലാരും കരഞ്ഞോണ്ടാണ് ഇറങ്ങിയത്.. എന്റെ ചേച്ചി പിന്നെ കുഞ്ചാക്കോയുടെ addicted fan ആയി. മുടിഞ്ഞ പ്രേമം ആയി Lol...
First Movie Industry Hit
ലളിത ചേച്ചി.... തിലകൻ ചേട്ടൻ, ഒരൊറ്റ ഡയലോഗ് കൊണ്ട് ശ്രീവിദ്യ ചേച്ചി..... ക്ലൈമാക്സ് വേറെ ലെവൽ... 🔥🔥🔥
എന്ന് കണ്ടാലും . ❤️ കണ്ണ് നിറക്കുന്ന കാഴ്ച😢
ശ്രീവിദ്യ mam ന്റെ അഭിനയം ആയിരുന്നു ക്ലൈമാക്സ് highlight ❤️
KPSC lalita also outstanding performance
Alla, both legendary actresses were extraordinary......
Also KPC and thilakan
Thilakan , kpc, vidhya ejathi acting... Bakki ullor mosham ennallla.... Maraka climax❤innum kandu❤
ഇതിൻ്റെ ക്ലൈമാക്സ് എത്ര കണ്ടാലും മതിവരില്ല.🙂❤️
കണ്ടാൽ പ്രേമിക്കാൻ കൊതിച്ച് പോകുന്ന ഒരു വല്ലാത്ത സിനിമ❤
അവസാന നിമിഷം...... ഓരോ കഥാപാത്രവും കട്ടക്ക് കട്ട പിടിച്ചു അഭിനയിച്ചു.... കാണികളുടെ കണ്ണ് നിറയിപ്പിച്ചു💕💕💕💕great
Eee part of filimine oru comment ezhuthunnathe thanne oru bhaghyaaa. I feel so blessed to see this moment over and over again. Kurukkikaachiya dialogs and abhara realistic prakadanam from all. Real emotion catcher moment...
🙏👍👍👍കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ക്ലൈമാക്സ് scene
ഈ ഒരു സീൻ കണ്ട് ചങ്ക് ഇടിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല സ്നേഹം എൻഡ് ആണ് എന്നു കാണിച്ച മൂവി ഇന്നത്തെ കാലത്ത് ഒന്നും ആർക്കും ഒന്നും മനസിലാകില്ല കാരണം ഇന്ന് യഥാർത്ഥ സ്നേഹം ഒന്നും ഇല്ല
ദൈവമേ kazhyja 2 വര്‍ഷം munp varey ee scene kanditu karayumayirunu..ente lifelum inginey sambhavikan prarthikkumayirunnu❤.
Innu ee video കാണുമ്പോള്‍ santhosham kondu kannum niranju manasum niranju, njangaley onnippicha daivathinum maathapithanmarkkummm othirryy othiryyy nandhiii❤❤❤❤❤❤❤❤❤❤
രണ്ട് അമ്മമാർ അനശ്വരമാക്കിയ അടിപൊളി ക്ലൈമാക്സ് ❤❤❤
കരയണം എന്ന് തോന്നുമ്പോൾ വന്ന് കാണുന്ന സീൻ, എപ്പോൾ കണ്ടാലും കരയും 😭
എക്കാലത്തെയും മികച്ച ഗാനങ്ങൾ തന്നതിന് ഒത്തിരി നന്ദി
ഹൃദയ സ്പർശിയായ നല്ലൊരു സിനിമ... അനിയത്തിപ്രാവ് .
This climax scene changed what otherwise would have been a normal love story film. This climax changed it to an all time sought after film. The genius of Director Pachi ka is evident here.
And great acting by Sri Vidya and KPAC. Very few actresses could have pulled it through the way these two great actresses did.
Ousepachan bgm score is the soul of this scene.kpac and sreevidhya madams are competing each other to do their best..wonderful team work..audience karanju poya scene😢😢😢
എത്ര വെട്ടം കണ്ടു കാണും എന്നറിയില്ല ഒരുപാട് ഇഷ്ട്ടം ആണ് ഈ സിനിമയും അവസാനത്തെ ഈ ഭാഗം ❤️❤️❤️❤️❤️
ക്ലൈമാക്സ് ആവാൻ കാത്തിരിക്കുകയാണ് കണ്ണിൽ പൊടി വീഴാൻ...
ഉവ്വ 😁
😂
Sathyamq
Ethinte kude ulla bgm thakarthu ❤️❤️😭
One of the best climax.
KPAC and Sreevidya. 🧡
The expressions of lalitha Aunty and Srividya Aunty make us cry.
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ക്‌ളൈമാക്സും, സിനിമയും. എന്റെ പ്രായവും. ❤🙏
Sreevidhya, kpac lalitha excellent acting, rand ammammarrude abinayam super,
This scene never gets old…❤
എപ്പോ ഈ ഭാഗം കണ്ടാലും അറിയാതെ കണ്ണു നിറയും....
വർഷങ്ങൾക്ക് മുൻപ് ഞാൻ കുഞ്ഞായിരുന്നപ്പോൾ കണ്ടതാ ഈ സിനിമ. അതിന് ശേഷം ഈ ക്ലൈമാക്സ് കാണുന്നത് ഇപ്പോഴും. ❤️
ഇപ്പോയോ 🤔ഇതിന് മുൻപ് പിന്നെ കണ്ടില്ലേ
🙏
Enik 8 vayas ullapo theatre poi kandatha with parents
ഞാനും 2ൽ പഠിക്കുമ്പോൾ ആണ് ആദ്യം കണ്ടത്
ഇതിലും മികച്ച ഒരു Climax സ്വപ്നങ്ങളിൽ മാത്രം... Outstanding performances as well...
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ അതു 90കളിലെയാണ് 🥰
ഞാൻ എപ്പോ ഈ seen കണ്ടാലും കണ്ണ് നിറഞ്ഞു പോകും 😢
ശ്രെവിദ്യ... Golden actress.. ❤️
മലയാളം സിനിമയിലെ ഏറ്റവും സ്നേഹർദ്രമായ ക്ലൈമാക്സ്
NOW I SAW THE CLIMAX OF THE MOVIE 'ANIYATHIPRAVU' AFTER 26 YEARS.... THOSE BEAUTIFUL MOMENTS ♥♥♥
കണ്ട് കൊതിതീരാത്ത സിനിമ ♥️
എവിടെയൊക്കെയോ കണ്ടപോലെയും കേട്ടപോലെയും റിയൽ കഥാപാത്രങ്ങൾ, റിയൽ സ്റ്റോറി ❤❤❤❤❤❤
Sreevidhya and laithachechi👌👌👌
2പേരും മത്സരിച്ചഭിനയിച്ച സീൻ 🥰
എന്ന് കണ്ടാലും ഏത് കാല ഘട്ടത്തിൽ എത്ര കണ്ടാലും കണ്ണീരിൽ അല്ലാതെ ഈ സീൻ കാണാൻ സാധിക്കില്ല " ഇനി ഒരിക്കലും ഇതുപോലെ ഒരു സിനിമ കിട്ടില്ല
എന്റെ comment കാണുന്നില്ല 😂
Parents ഇതുപോലെ ചിന്തിച്ചാൽ
ഒരുപാട് പേർക് ഈ climax ഉണ്ടാവും
അല്ലെങ്കി വന്ദനം ആയിപ്പോകും.
2024lum kandu karanjavar undo?
Yes 😢
Yes
❤
❤
😢
എത്ര കണ്ടാലും എന്ന് കണ്ടാലും ഇനി daily കണ്ടാലും കണ്ണ് നിറയുന്ന പടം 👍👍