കഴിചില്ലങ്കിലും അമ്മച്ചി ഉണ്ടാകുന്നതു കാണുമ്പോൾ തന്നെ വയറു നിറഞ്ഞു 💕💕 അത്ര നാച്ചുറൽ ആയിട്ടാണ് ഉണ്ടാകുന്നത് നല്ല food കഴിക്കുന്നത് ആണ് ഏറ്റവും നല്ല മനോഹരമായ ഒരു ദിവസം എന്ന് പറയുന്നത് 💕
മലയാളി തനിമ എന്നൊന്നില്ല മലയാളി തനിമ എന്ന് പറയുന്നത് അമ്മിയിൽ അരക്കുന്നതും വിറകടുപ്പിൽ പാകം ചെയ്യുന്നതും ആണെങ്കിൽ ഇതേ സംഭവങ്ങൾ ഒക്കെയും തമിഴ്നാട്ടിലും ഉണ്ട് അതുകൊണ്ട് മലയാളികൾക്ക് മാത്രമായി അങ്ങനെ ഒരു തനിമ വേണ്ട
அம்மா நீங்கள் செய்த இந்த சமையலை பார்த்தவுடன் எங்களுக்கு உண்மையில் எங்களுக்கு வயிறு நிறைய சாப்பிட உணர்வு உள்ளது அம்மா மிகவும் மிகவும் அருமை அம்மா சூப்பர்
Enikku ente ammaye (mother in law) orma vannu. Amma അരകല്ലിൽ ചമ്മന്തി ഉണ്ടാക്കുന്നത് ഇങ്ങനെ ആരുന്നു. ഇപ്പോൾ അമ്മ ഞങ്ങളുടെ കൂടെ ഇല്ല. എന്നാലും അമ്മയുടെ ഓർമ്മകൾ എപ്പോഴും ഉണ്ട്. ഒരുപാട് നന്ദി ഉണ്ട് ഇത്രയും നാടനായി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ ഇടുന്നതിനു. ഇനിയും ഇങ്ങനെ ഒരുപാട് വീഡിയോ ചെയ്യണം.പിന്നെ ഈ അമ്മയ്ക്ക് ഒരുപാട് സ്നേഹത്തോടെ ഒരു മകൾ. 🙏🙏😘
சூப்பர் சூப்பர் அருமையான சமையல் அம்மா மண் சட்டியில் சமையல் விறகு அடுப்பில் சமையல் அம்மியில் அரைத்து சமைக்கும் விதம் மிகவும் ஆச்சரியமாக இருக்கிறது நன்றி அம்மா
Excellent photography and the extraordinary amazing chef. Simplicity is divine. She has perfected her skill and yes she uses her knife like a pro. Years of practice.... Thank you for uploading. Such unique recipe s are a delight.
A gem of a channel...this is Taking us Back to our Roots.... Whoever started this Knew...We May Move out of Kerala...But the Heart of Kerala... Simplicity & Originality WILL Remain Within us ❤️🙏 AMMA is Amazing...What a Pro In Her Art of Cooking ❤️ Thanks a Million AMMA to U For Keeping The Original, Natural Kerala ALIVE ❤️🙏🙏🙏
Amazing cutting skills...!!!!!!!!!!!!!!!!!!!!!!!!!!!!!!!!OMGGGGGGGGGGGGGGGGGGGGGGGGGGGGGG... mouth is watering !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! GOD BLESS YOUUUUUUUUUUUUUUUUUU AMMA !
I love her cooking, so simple so accurate in process and just lovely in traditional sense and without a doubt old school power, Michelin star's can suck on a cucumber!
ഇപ്പോൾ ഉള്ള പെൺപിള്ളരോട് ഒന്നു അമ്മിയിൽ അരക്കൻ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും കണ്ട് പടിക്ക് പക്ഷെ ഇപ്പോഴും എന്റെ അമ്മ വിറക് അടുപ്പിൽ മാത്രമേ ആഹാരം ഉണ്ടാക്കു അമ്മിയിൽ അരച്ച് മാത്രമേ കറികൾ ഉണ്ടാക്കു അത് പഴയ ആൾക്കാരുടെ ആഹാരത്തി രുചി വേറെ ലൈവിൽ എന്നു പറയുന്നത് അതും അല്ല നമ്മുടെ ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്
അമ്മച്ചിക്ക് ഒരു ചിരിയുടെ കുറവുണ്ട്. അടുത്ത തവണ ചിരിച്ച മുഖവും ആയി ഭക്ഷണം ഉണ്ടാക്കി തരുക. ❤ ജീവിതത്തിൽ എന്ത് സംഭവിച്ചാലും ചിരി ഉപേക്ഷിക്കരുത് എന്നാണ് .
കഴിചില്ലങ്കിലും അമ്മച്ചി ഉണ്ടാകുന്നതു കാണുമ്പോൾ തന്നെ വയറു നിറഞ്ഞു 💕💕 അത്ര നാച്ചുറൽ ആയിട്ടാണ് ഉണ്ടാകുന്നത് നല്ല food കഴിക്കുന്നത് ആണ് ഏറ്റവും നല്ല മനോഹരമായ ഒരു ദിവസം എന്ന് പറയുന്നത് 💕
Nalla food kazhichal kittuna santhosham onnu vere aanu...
😂👍
ഈ അമ്മുമ്മയുടെ പാചകം ഇങ്ങനെ കണ്ടിരിക്കാൻ തോന്നും... 🥰😍
10:34
സൂപ്പർ. തനി മലയാള തനിമയോടെയാണ് എല്ലാ ഭക്ഷണവും ഉണ്ടാക്കുന്നത്. ഈ പാചകം കാണുമ്പോൾ ഒരു മുപ്പത് വർഷം പുറകോട്ട് പോയതുപോലെ
മലയാളി തനിമ എന്നൊന്നില്ല മലയാളി തനിമ എന്ന് പറയുന്നത് അമ്മിയിൽ അരക്കുന്നതും വിറകടുപ്പിൽ പാകം ചെയ്യുന്നതും ആണെങ്കിൽ ഇതേ സംഭവങ്ങൾ ഒക്കെയും തമിഴ്നാട്ടിലും ഉണ്ട് അതുകൊണ്ട് മലയാളികൾക്ക് മാത്രമായി അങ്ങനെ ഒരു തനിമ വേണ്ട
Correct
35 years
Correct
Njanu ennum edepoole paakam cheyyum ,gass aduppundu annalmaathre viragadupum use cheyum
തനി നാടൻ ഭക്ഷണം ഉണ്ടാക്കുന്ന അമ്മയുടെ വീഡിയോസ് ഇഷ്ടം ഉള്ളവർ like അടിക്ക് 👍
S..all are Super
👍👍👍👌👌👌👌👌
ഞാനും എല്ലാം വിറക് അടുപ്പിലാ വയ്ക്കുന്നത്.എന്നാലും ഇത് കാണാൻ വളരെ പഴമയുടെ ഭംഗിയുണ്ട്.❤😂
👍👍👍👍
@@immanuel-godwithus3613with
அம்மா நீங்கள் செய்த இந்த சமையலை பார்த்தவுடன் எங்களுக்கு உண்மையில் எங்களுக்கு வயிறு நிறைய சாப்பிட உணர்வு உள்ளது அம்மா மிகவும் மிகவும் அருமை அம்மா சூப்பர்
ഇവരെ പോലുള്ളവർ നമ്മുടെ നാടിൻ്റെ സ്വത്താണ്.
💯👍
ഇത് കാണുമ്പോ കിട്ടുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല ന്റെ സാറേ 🥰🥰🥰🥰🥰
എല്ലാ പഴയ രീതിയിൽ ചെയ്യാൻ ഇപ്പോഴും ഇങ്ങനെ ഉള്ളവർ ഉണ്ടല്ലോ അതിമനോഹരം 👍👍👍
എനിക്ക് എന്റെ അമ്മയെ ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോൾ.. നാടൻ രീതിയിൽ ഉള്ള പാചകത്തിന്റെ രുചിയും മണവും മനസ്സിൽ വന്നു.. ഒരു ബിഗ് salute❤️
Enikku ente ammaye (mother in law) orma vannu. Amma അരകല്ലിൽ ചമ്മന്തി ഉണ്ടാക്കുന്നത് ഇങ്ങനെ ആരുന്നു. ഇപ്പോൾ അമ്മ ഞങ്ങളുടെ കൂടെ ഇല്ല. എന്നാലും അമ്മയുടെ ഓർമ്മകൾ എപ്പോഴും ഉണ്ട്. ഒരുപാട് നന്ദി ഉണ്ട് ഇത്രയും നാടനായി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ ഇടുന്നതിനു. ഇനിയും ഇങ്ങനെ ഒരുപാട് വീഡിയോ ചെയ്യണം.പിന്നെ ഈ അമ്മയ്ക്ക് ഒരുപാട് സ്നേഹത്തോടെ ഒരു മകൾ. 🙏🙏😘
വാഴയില അടക്കം തിന്നും ❤️❤️🤤🤤🤤
No catching words, no background music, simply attracts the spectators by amma's divine cooking style. Great ma
സൂപ്പർ, സൂപ്പർ, അമ്മ, പൊതിച്ചോർ ന്റെ ആളാണ് ഞാൻ, വെള്ളം, ഇറക്കി തോറ്റു ഞാൻ സൂപ്പർ
ഈ അമ്മയുടെ പാചകം സൂപ്പർ ആണ് വളരെ അധികം ഇഷ്ടമാണ് 🥰🥰 നേരിൽ ഒന്ന് കാണണമെന്നുമുണ്ട്
Enikum ethpole oru channelund onn Subscrib cheyyaamo
ആടുമാടുകളും കിളികളും പട്ടി ക്കുട്ടന്മാരും ഒക്കെയായി സമ്പൽ സമൃദ്ധം ആണല്ലോ വീട്.... അടിപൊളി പൊതിച്ചോറ്.... കോവക്ക വാങ്ങാറേ ഇല്ല... ഇത് കണ്ടപ്പോൾ കൊതി തോന്നുന്നു 🥰🥰🥰
All recipes old Kerala village🏠 styles, I remembered my grandmother, mother, good tasty POTHICHOOR. So many lavish items.
சூப்பர் சூப்பர் அருமையான சமையல் அம்மா மண் சட்டியில் சமையல் விறகு அடுப்பில் சமையல் அம்மியில் அரைத்து சமைக்கும் விதம் மிகவும் ஆச்சரியமாக இருக்கிறது நன்றி அம்மா
ഈ പൊതിച്ചോറ് കഴിച്ചത് ആരായാലും, ഭാഗ്യവാൻ.... എനിക്കും വേണം
Excellent photography and the extraordinary amazing chef. Simplicity is divine. She has perfected her skill and yes she uses her knife like a pro. Years of practice.... Thank you for uploading. Such unique recipe s are a delight.
A gem of a channel...this is Taking us Back to our Roots.... Whoever started this Knew...We May Move out of Kerala...But the Heart of Kerala... Simplicity & Originality WILL Remain Within us ❤️🙏
AMMA is Amazing...What a Pro In Her Art of Cooking ❤️
Thanks a Million AMMA to U For Keeping The Original, Natural Kerala ALIVE ❤️🙏🙏🙏
ഈ അമ്മയെ ഒന്ന് കാണാൻ കൊതിയാകുന്നു 😍😘
The lady did a lot of hard work in preparing food. I specially liked grinding masala in the stone....🙂
ഈ അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതിയാവുന്നു 🤤🤤🤤
So satisfying, calming and relaxing 🫶🏻🥰🤗
എനിക്ക് എന്റെ അമ്മമ്മയെ കാണുന്ന പോലെ തോന്നുന്നു 🥰😍😍
I love this style of cooking. This is how I would like to cook for my family.
Ammae- really superb- how can you do so many dishes at a time- Hats off to you Ammae🎉🎉🎉
I love the brown rice-- I can almost smell it from where I'm sitting.
❤
ഫിഷ് നിർവാണ കഴിക്കാൻ ആഗ്രഹമുണ്ട്.. പക്ഷേ അതിന്റെ പത്ത് മടങ് ആഗ്രഹമാണ് ഈ അമ്മ ഉണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് കഴിക്കാൻ ❤️❤️❤️❤️
ഞാൻ കുട്ടനാട്ടുകാരിയാണ് എന്നെ സപ്പോർട് cheyumo
ചേച്ചി സൂപ്പർ അമ്മയിൽ അരച്ചു വച്ചപ്പോൾ അമ്മയെ ഓർത്തു ചേച്ചിക്ക് ആയിരം ആശംസകൾ പ്രേമ bangalore
Amazing cutting skills, I can watch this whole day!🙂
It looks delicious. I was low-key concerned with the high flame at some points but I know she knows her kitchen.
பார்க்கும் போதே அவ்வளவு சூப்பர் அப்போ சப்பிட்டா
Delicious recipe. Amma is spectacular with her amazing cutting skills 🇩🇪👍👍👍👍👍👍💖
ഇതൊക്കെ ആണ് കുക്കിംഗ് സൂപ്പർ അമ്മ
ee ammaye swanthamayi eduthotte..othiri ishtam
Grandma, your recipes unique excellent marvelous magnificent mouth watering delicious nutrious sweetest tastiest mesmerizing......Indeed amazing beautiful bewitching recipes is yours. Love your recipes grandma 💕🙏
Ammayude cooking orupadu ishtanuto...
അമ്മേടെ ഉരുളൻകിഴങ്ങു മെഴുക്കുപുരട്ടി supper 😋😋
എന്റെ അമ്മച്ചി, എനിക്കീ പൊതിച്ചോറ് തരാമോ. എവിടെയാണെന്ന് പറഞ്ഞാലും എത്ര തരണമെന്നുപറഞ്ഞാലും കണ്ണുമടച്ചു സമ്മതിക്കും.
Enikum
Soooper
Pkhfrdi
Ammachiiii love you so much. May God bless you abundantly.... Long live ammach ❤️❤️❤️❤️❤️
Very neat and clean cooking👨🍳 🙏🙏
Nallavedipulla kitchen good cooking
Enikum ethpole oru channelund onn Subscrib cheyyaamo
മരിച്ചുപോയ എൻ്റെ അമ്മയെ ഓർമ്മവരുന്നു.Nostalgic പൊതിച്ചോറ്
You learn to cook so that you don’t have to be a slave to recipes. You get what’s in season and you know what to do with it.” -
Bilkul... Aapne bahut sahi bola
Mouth watering
Omg I couldn’t stop my temptation to eat it. I have watched yours most of the videos. You always remind me of my Ammuma. Miss her so….much 🥹
അരക്കുന്ന കല്ല് കഴുകി എടുക്കുന്നത് കണ്ടപ്പോ പഴയ കാലം ഓർമ വന്നു ❤
ചമ്മന്തി അരച്ച അമ്മിക്കല്ലിൽ ചോറ് ഇട്ട് ഉരുട്ടി കഴിക്കണം. എന്താ രുചി..
Thanku Amme, Ammaku Sughano. Daivam Anugrahikate AayurarogyaSoukyam Undavate Prarthikam 🙏💖😍 Currykal ELLAM Super Aayitundu Pothichorum 👍👌❤️😊🙏Pothichoru Adipoliyayitundu Super Taesty Verity 👌👍😍
Ammamma ethu pole undakkumayirunnu... So good 👍👍😊😊...
Amazing cutting skills...!!!!!!!!!!!!!!!!!!!!!!!!!!!!!!!!OMGGGGGGGGGGGGGGGGGGGGGGGGGGGGGG... mouth is watering !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! GOD BLESS YOUUUUUUUUUUUUUUUUUU AMMA !
Very neat presentation, not even a single word, but anyone can understand, hats off ma.
The food looks so delicious, I want to eat it too
Oooooh amma adukkala cooking clean oooh nolstagia very healthy
Real traditional kerala leaf rice.. delicious....
I love her cooking, so simple so accurate in process and just lovely in traditional sense and without a doubt old school power, Michelin star's can suck on a cucumber!
അമ്മേ എനിക്ക് കുറച്ച് ചോറ് താന്നെ അമ്മേ കണ്ടിട്ട് കൊതി തോന്നുന്നോ തിന്നാൻ ഇല്ലായിട്ടില്ല ഇതുപോലുള്ള നാടൻ ഭക്ഷണം തിന്നാൻ കൊതി തോന്നുന്നു
ആഹാ.... അടിപൊളി.. അമ്മ സൂപ്പർർർർ.. 🥰🥰🥰👌👌👌
അമ്മയ്ക്ക് നല്ല വ്യത്തിയുണ്ട് നാവിൽ വെള്ള മുറുന്നു നല്ല അമ്മ
ഇതു പോലെ ഒരു അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....
കൊതിപ്പിക്കല്ലേ അമ്മേ 🥰....
Othiri othiri eshtamai. Love from Israel😘😘😘😘
വിളമ്പുന്നത്. കാണുമ്പോൾ. തന്നെ. വയറു. നിറയും. 👍👍👍😍🥰🥰🥰
Such a beautiful quiet and peaceful life with such healthy food ...
നല്ല പാചകം. എല്ലാം ചാറ്റിയിലും, അടുപ്പിലും
കണ്ടിട്ട് കൊതിയാവുന്നു കഴിക്കാൻ 😝
Semma super paatti everything in my hand strong annam
Ammade cutting valiya istama
I love her food recipes I am your subscriber from today
ഇപ്പോൾ ഉള്ള പെൺപിള്ളരോട് ഒന്നു അമ്മിയിൽ അരക്കൻ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും കണ്ട് പടിക്ക് പക്ഷെ ഇപ്പോഴും എന്റെ അമ്മ വിറക് അടുപ്പിൽ മാത്രമേ ആഹാരം ഉണ്ടാക്കു അമ്മിയിൽ അരച്ച് മാത്രമേ കറികൾ ഉണ്ടാക്കു അത് പഴയ ആൾക്കാരുടെ ആഹാരത്തി രുചി വേറെ ലൈവിൽ എന്നു പറയുന്നത് അതും അല്ല നമ്മുടെ ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്
👍👍👍👍
Thaan enthina penpillerode maatram parayan nilkunne thannikko allengil vere aankuttykalodo cheyan parayu. 😂
Mattulavarod pareyuna samayam swanthamayi poi anng undakanm apo parathi vendaloo🫰
നിനക്ക് ഉണ്ടാക്കി കൊടുത്താൽ പോരെ 🤔🤔.
Ee parayunnath time kond thannik cheythukoode
തേങ്ങ ചുട്ടരച്ച ചമ്മന്തി വായിൽ വെള്ളം നിറഞ്ഞു.. കൊതി ആയിട്ട് വയ്യ
Special and lovable food with lots of love ♥️
Nice I love this food❤
Oh എനിക്കെന്റെ അച്ഛമ്മയെ ഓർമ വരുന്നു 🥰🥰❤️
forty years back i used to make chammanthy like this for pothichoru for school college
Nalla bangi ulla rice etanuu riceee
Bahut sunder dekhakr bahut acha lga poore mitti ke bartsn h aapke wow kitna acha khana banaya aapne or hath kitne jaldi chalte hai aapke katne ke liye 🙏🌹
അടിപൊളി 😋😋😋😋😋കുറച്ചു കിട്ടിയാൽ 😋😋😋😋
She is a good cook 🙂🙂😋🇺🇲👍
Natural food with no artificial ❤
Enikum ethpole oru channelund onn Subscrib cheyyaamo
May God bless u, Ammachi ❤❤
Thanks
Super yummy cooking.
Sri lankan also meal drapped this type i think sri lankan and kerala have more similarities love kerala ♥️♥️♥️♥️
Deshabhimani pathrathinu oru like 👍💥
Thakayil purattuvanulla enna kachunna oru video cheyyanam amme. Nalla Amma i like you so much ❤
So tasty food I like your every vlog. 🌹🌹
ഒത്തിരി നന്നായിരിക്കുന്നു അമ്മച്ചി❤
Ammoomma super. Ee ammi onnu kothathathentha. Arakkan padalle.
കിട്ടിയിരുന്നേൽ 🤤
സൂപ്പർ 👍♥️♥️♥️🥰
അമ്മച്ചി സൂപ്പർ എന്റെ ചേട്ടനും ഞാനും കൂടി ആണ് ഇത് കണ്ടത് ചേട്ടൻ പറയാൻ പറഞ്ഞു സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤
🥰
Ante ammayeyum ammammayeyum orkkunna ethu kandappol... Super food aanu... 😊😊☺☺😇😇delicious😋😋
അമ്മച്ചിക്ക് ഒരു ചിരിയുടെ കുറവുണ്ട്. അടുത്ത തവണ ചിരിച്ച മുഖവും ആയി ഭക്ഷണം ഉണ്ടാക്കി തരുക. ❤ ജീവിതത്തിൽ എന്ത് സംഭവിച്ചാലും ചിരി ഉപേക്ഷിക്കരുത് എന്നാണ് .
Real delicious looking special in leaves to steam like that
Salute igane okke kanichadhil 🙂🙂🙂🙂🙂🙂
Cutting super amma 😍👌 pothichor 😋
Enikum ethpole oru channelund onn Subscrib cheyyaamo
സൂപ്പർ അമ്മ അടിപൊളി അമ്മ 👍👍👍👍
അമ്മച്ചി സുന്ദരിക്കുട്ടിയായല്ലോ 🥰🥰🥰
Ammachi i like this pothi soru
നല്ല പൊതി ചോർ കൊതിവരുന്നു
Look really good 🖒🖒🖒🖒 from trinidad🇹🇹🇹🇹🇹🇹🇹🇹
Look really good E for mtrinidad, and Dao po Jaa
അമ്മച്ചിടെ banana ഇടിയപ്പം സൂപ്പർ ayerunnu ഞാൻ undakitto
Thanks for such a great video of a meal wrapped in a banana leaf 👍
👍
Grandma you are very good in traditional cooking😊
Thank you so much