ഒടുവിൽ : വല്ലാതെ അങ്ങു നിർബന്ധിച്ചാൽ പറയാം എന്നല്ലാതെ 😄😄😄 ആ അടക്കം.. ആ ഒതുക്കം.. 😄😄 എന്താ ഡയലോഗ് ഡെലിവറി 👌 സമ്മതിച്ചു കൊടുക്കണം. എന്തൊരു ആക്ടർ ആണ് 😍😍👌👌
ഈ സിനിമയിൽ ഇന്നസെന്റിനെ അഭിനയത്തിന് ഒപ്പം തകർത്ത് അഭിനയിച്ചത് പറവൂർ ഭരതൻ അതു അദേഹത്തിന്റെ ഓരോ ഡയ ലോഗ് ചിരിപ്പിക്കുന്നതായിരുന്നു ഇനി അദ്ദേഹം ഒന്നു പറഞ്ഞില്ലെങ്കിലു അദേഹത്തിന്റെ ആക്ടിങ് കണ്ടാൽ ചിരിവരും
രോമാഞ്ചവും ആവേശവും ഒക്കെ ഇരുന്നു കണ്ടപ്പോൾ തിയേറ്ററിൽ ആൾക്കാർ ഇരുന്നു ചിരിക്കുന്നത് കണ്ടിട്ട് ചുറ്റും നോക്കി എനിക്ക് ഒന്നും മനസ്സിലാവാഞ്ഞിട്ടാണോ ന്നു നോക്കി ഇരുന്നു പോയിട്ടുണ്ട് ... കുഴപ്പം നമ്മുടെയല്ല ... തമാശയുടെ... ഹ്യൂമർന്റെ രാജാക്കന്മാർ സിനിമ അടക്കി വാണിരുന്ന ഒരു കാലത്തു ജനിച്ചു അവരുടെ സിനിമകളിലൂടെ നമ്മൾ അറിയാതെ ഒരു എക്സ്ട്രിം ലെവലിൽ എത്തി പോയി. അതാ പ്രശ്‌നം
ചിരിക്കണം എങ്കിൽ പഴയ കാല സിനിമ കോമഡി കാണേണം അതുപോലെ പാട്ടുകളും പഴയ കാല പടങ്ങളിലെയാണ് കേൾക്കാൻ സുഖംഅതുപോലെ സ്റ്റണ്ട് കാണണമെങ്കിലും പഴയ കാല പടങ്ങളിലെ കാണണം അതിൽ കോമഡി സ്റ്റണ്ടും ഉണ്ട് ചിരിക്കാൻ പറ്റിയവ ഞാൻ പഴയ,കാല പടങ്ങളെ കാണൂ പഴയ കാല പടങ്ങൾ കാണുമ്പോൾ മനസിന് ഒരു പ്രത്യേക സുഖമാണ് പഴയ കാല പടങ്ങളെ സ്നേഹിക്കുന്നവർ ഒരു ലൈക്ക് അടിക്കൂ വേഗം ❤️
മലയാളത്തിന്റെ കോമഡി രാജാക്കന്മാർ ആറാട്ട് നടത്തിയ കാലം ആണ് 90' ന്റെ കാലഘട്ടം... ഇതിലും കൂടുതൽ ഇനി കാണാൻ കിട്ടില്ല,, വല്ലാത്ത രസമുള്ള കാലവും പ്രകൃതിയും ❤️
മലയാള സിനിമയുടെ സ്വർണ കാലഘട്ടം. 💐💐💐. കഥാ പാത്രങ്ങൾ പലരും കാലയവനികയ്ക്കുള്ളിൽ. 🌹പ്രണാമം 🌹. കുഞ്ഞി ഖാദർ. ശങ്കരാടി. ഇന്നച്ഛൻ. പറവൂർ ഭരതൻ. കരമന ജനാർദനൻ. ജഗന്നാഥൻ. ഫിലോമിന. മീന. ബോബി കൊട്ടാരക്കര. ഒടുവിൽ ഉണ്ണികൃഷ്ണൻ. കൃഷ്ണൻ കുട്ടി നായർ.
തച്ചൻമാരിൽ തച്ചൻ പെരുന്തച്ഛനാണെങ്കിൽ ബ്രോക്കർമാരുടെ ബ്രോക്കർ പദവിയ്ക്ക് മറ്റൊരവകാശിയില്ല. അത് കുഞ്ഞാപ്പു തന്നെ. പാട വക്കത്തിരുന്ന് കിട്ടിയ കമ്മീഷൻ വീതിയ്ക്കുന്ന കുഞ്ഞാപ്പു👌. കമ്മീഷൻ വാങ്ങി വീതിച്ചവർക്കറിയാം അതിൻ്റെ ഒരിത്. ഏത്. വൈബ്
ഉച്ചക്ക് കൃത്യ സമയത്ത് മേയാൻ പോയ പാടുത്തു നിന്ന് വെള്ളം കുടിക്കാൻ വീട്ടിൽ വരണ ആന: ശോ പെണ്ണ് കണ്ട് പോയാണാവോ അവര്.. പോയി കുറച്ച് വെള്ളം കുടിച്ചേക്കാം 😂😂🐘
അന്നത്തെ കാലത്ത് സിനിമകളുടെ പ്രത്യേകത എന്തെന്നാൽ സിനിമയും സിനിമയുടെ പേരും തമ്മിൽ യാതൊരു സാമ്യവും ഉണ്ടാകില്ല ഇപ്പോൾ അങ്ങനെയല്ല സിനിമാനടന്മാരുടെ കഥാപാത്രങ്ങളുടെ പേരോ സാഹചര്യങ്ങളുടെ പേരോ ഇല്ലെങ്കിൽ സിനിമ ആരും കാണാത്ത ഒരു അവസ്ഥ
പണ്ടത്തെ സിനിമയും, നട്ടുച്ചക്ക് അഭിനയിച്ചാൽ വിയർക്കാത്ത ആ പഴയ കേരളവും.. 🥰🥰ഇതൊക്കെ ഇഷ്ടപ്പെടാനും.. വീണ്ടും കാണാനും ഉള്ളവർ ഉണ്ടോ ഇവിടെ??
ഇല്ലാണ്ട് പിന്നെ 🥰
😊 ഉ😊😊ണ്ടല്ലോ
Yes
Sheri ah maaashe....ah pazhaya keralam.......athoru sugam thanne anu....❤❤❤
Sathyam...Enthoru bangi auirunu
ഒടുവിൽ : വല്ലാതെ അങ്ങു നിർബന്ധിച്ചാൽ പറയാം എന്നല്ലാതെ 😄😄😄
ആ അടക്കം.. ആ ഒതുക്കം.. 😄😄
എന്താ ഡയലോഗ് ഡെലിവറി 👌 സമ്മതിച്ചു കൊടുക്കണം. എന്തൊരു ആക്ടർ ആണ് 😍😍👌👌
അവരൊന്നും ഒരിക്കലും അഭിനയിക്കുക അല്ലാരുന്നു
@@DileepKumar-gj1lm അതെ ജീവിക്കുന്നു ആ കഥാപാത്രം ആയി
5: ചതിച്ചു അങ്ങുന്നേ വണ്ടി ഇടിച്ചു ഇത്രേം കാലം ഇതിലെ നടന്നിട്ടും അങ്ങനെ ഒരു മരം അവിടെ നിക്കണ കണ്ടിട്ടില്ല 😂😂😂👍👍
ഇടിക്യെ ?
ഇടിച്ചു.. 😂😂😂
0:31 വേലായുധൻ കുട്ടിയുടെയും കുഞ്ഞാപ്പുന്റെയും മാസ്സ് എൻട്രി 🔥🔥
ഈ സിനിമയിൽ ഇന്നസെന്റിനെ അഭിനയത്തിന് ഒപ്പം തകർത്ത് അഭിനയിച്ചത് പറവൂർ ഭരതൻ അതു അദേഹത്തിന്റെ ഓരോ ഡയ ലോഗ് ചിരിപ്പിക്കുന്നതായിരുന്നു ഇനി അദ്ദേഹം ഒന്നു പറഞ്ഞില്ലെങ്കിലു അദേഹത്തിന്റെ ആക്ടിങ് കണ്ടാൽ ചിരിവരും
Satyam
പഴയ വില്ലൻ ആണെന്നോർക്കണം😊
ഞാനീ മീശ ചേർത്തൊന്ന് തന്നാലുണ്ടല്ലോ!😂😂😂😂👌👌👌👌 അത് പൊളിച്ചു!
ഉച്ചക്ക് ചോറുണ്ണുമ്പോൾ ഇത് ഇരുന്ന് കാണണം ആഹാ വയറു നിറയും
ഞാൻ ഇപ്പൊൾ ഇത് കണ്ടുകൊണ്ട് ചോറ് ഉണ്ണുകയാണ് 😊
Move name entha bro
@@akasharboy2.342mazavillkavadi🤍
Same😂
വയറും മനസും നിറയും ❤
പഴനിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്ത സിനിമ 💜💜💜💜
സിനിമയുടെ പേര് എന്താ
@@newstarmadivili6418നിങ്ങൾ മലയാളി തന്നെയാണോ?
സത്യം... പഴനിയെ ശെരിക്കും ഇഷ്ടപെട്ടത് ഈ സിനിമ കണ്ടതിൽ പിന്നെ ആണ്
@@Sanal3629പഴനിയെയും പാലക്കാടിനെയും ഇഷ്ടപെട്ടത് ഈ സിനിമ ഒരു ഓണത്തിന് ദൂരദർശനിൽ വന്നത് ഓർമയുണ്ട് 👍👍
പറവൂർ ഭരതന്റെ അഭിനയവും പാലക്കാടിന്റെ ഗ്രാമീണതയും പാട്ടുകളും ഈ സിനിമ ഇപ്പോഴും കാണുബോൾ വല്ലാത്തൊരു ഫീൽ ആണ് ❤❤❤
രോമാഞ്ചവും ആവേശവും ഒക്കെ ഇരുന്നു കണ്ടപ്പോൾ തിയേറ്ററിൽ ആൾക്കാർ ഇരുന്നു ചിരിക്കുന്നത് കണ്ടിട്ട് ചുറ്റും നോക്കി എനിക്ക് ഒന്നും മനസ്സിലാവാഞ്ഞിട്ടാണോ ന്നു നോക്കി ഇരുന്നു പോയിട്ടുണ്ട് ... കുഴപ്പം നമ്മുടെയല്ല ... തമാശയുടെ... ഹ്യൂമർന്റെ രാജാക്കന്മാർ സിനിമ അടക്കി വാണിരുന്ന ഒരു കാലത്തു ജനിച്ചു അവരുടെ സിനിമകളിലൂടെ നമ്മൾ അറിയാതെ ഒരു എക്സ്ട്രിം ലെവലിൽ എത്തി പോയി. അതാ പ്രശ്‌നം
ശരിയാ....
സത്യം
Ithine generation gap ennu parayum.. thantha vibe ennum parayum
Yes
👍👍👍
നാട്ടിൻപുറത്തെ സന്തോഷം തുളുമ്പുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ 🥰🥰🥰ജോൺസൻ മാഷ് 🥰🥰
പഴയ മൂവീസ് ഇഷ്ട്ട ഉള്ളവർ ഉണ്ടോ ❤
ഇല്ല..നീ തന്നെ ഉള്ളു 😂😂
@@cristianoronlado7141 😄😁
C R 7🥰@@cristianoronlado7141
ഇല്ല
❤
എല്ലാവരും അത്ഭുത പ്രതിഭകൾ ആണ് 🥰🥰🥰🥰
ഈ അമ്പാനൊക്കെ കിട്ടണ ഹൈപ്പ് കാണുമ്പോൾ ഇജ്ജാതി ഐറ്റംസ് തീയേറ്ററിയിൽ പോയി കണ്ട അപ്പൻ ചോദിക്കണേൽ കാര്യം ഉണ്ട്.."ഇതാണോ ഇപ്പഴത്തെ കോമഡി പടം"ന്ന്... 🤗🤣
Yes😂
😂
Avesham comedy padam aallado potta
പഴകിയതിന്റെ കുഴപ്പം ആണ്... അച്ഛനോട് പോയി വല്ല സൂര്യ ടീവി പോയിരുന്ന് കാണാൻ പറ
അമ്പാനു എന്താ കുഴപ്പം
ഒടുവിൽ കുഞ്ഞാപ്പു is a perfect business man 😅😅
മേനോൻ മീശ വാസു കുഞ്ഞാപ്പു കുഞ്ഞി ഖാദർ നാണു എല്ലാവരും അടിപൊളി കിലോ കണക്കിന് പഞ്ചസാരയും ചായഎലയും 😃
ചിരിക്കണം എങ്കിൽ പഴയ കാല സിനിമ കോമഡി കാണേണം അതുപോലെ പാട്ടുകളും പഴയ കാല പടങ്ങളിലെയാണ് കേൾക്കാൻ സുഖംഅതുപോലെ സ്റ്റണ്ട് കാണണമെങ്കിലും പഴയ കാല പടങ്ങളിലെ കാണണം അതിൽ കോമഡി സ്റ്റണ്ടും ഉണ്ട് ചിരിക്കാൻ പറ്റിയവ ഞാൻ പഴയ,കാല പടങ്ങളെ കാണൂ പഴയ കാല പടങ്ങൾ കാണുമ്പോൾ മനസിന് ഒരു പ്രത്യേക സുഖമാണ് പഴയ കാല പടങ്ങളെ സ്നേഹിക്കുന്നവർ ഒരു ലൈക്ക് അടിക്കൂ വേഗം ❤️
Aanu
സിനിമയെക്കാൾ ഇഷ്ട്ടമായത് ഈ സ്ഥങ്ങളും അതിനോട് ചേർന്നതും മനോഹരം
മലയാള സിനിമയിൽ ഇപ്പോഴത്തെ കോമഡി കേട്ടാൽ സ്വയം ഇക്കിളി ഇടേണ്ടി വരും..!
പ്രണാമം 🌹🌹🌹
മണ്മറഞ്ഞു പോയ കലാകാരന്മാർ
ഇത് പോലെ ഉള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം 👌👌👌👌
മലയാളത്തിന്റെ കോമഡി രാജാക്കന്മാർ ആറാട്ട് നടത്തിയ കാലം ആണ് 90' ന്റെ കാലഘട്ടം... ഇതിലും കൂടുതൽ ഇനി കാണാൻ കിട്ടില്ല,, വല്ലാത്ത രസമുള്ള കാലവും പ്രകൃതിയും ❤️
ഈ പടവും, പൊൻമുടയിടുന്ന താറാവ്ഉം എത്ര കണ്ടാലും മടുക്കില❤
എനിക്കും ❤️❤️❤️
തലയണ മന്ത്രം 😂
😂ഇത്രയും നാളും...... അങ്ങനെ ഒരു മരം അവിടെ നിക്കണ കണ്ടിട്ടില്ല... 😂😂😂
ഞാനീ മീശതീർത്തു ഒന്ന് ഒന്ന്തന്നാലുണ്ടല്ലോ 🤣
ഇതൊക്കെ കാണുമ്പോൾ മനസിലൊരു വിങ്ങലാണ് എത്ര മഹാനടൻമാരാ നമ്മെ വിട്ടുപോയത് 😢😢😢
അപ്പുറത്തു കാണുന്ന കശുമാവിൻ തോപ്പൊക്കെ ഇപ്പോ എങ്ങിനെയാണാവോ 🥰
മീശ വാസു 🤣
🤣🤣🤣
മീശയില്ലാ വാസു 😁
പറവൂർ ഭരതൻ സൂപ്പർ ആക്റ്റ്
മലയാള സിനിമയുടെ സ്വർണ കാലഘട്ടം.
💐💐💐.
കഥാ പാത്രങ്ങൾ പലരും കാലയവനികയ്ക്കുള്ളിൽ.
🌹പ്രണാമം 🌹.
കുഞ്ഞി ഖാദർ.
ശങ്കരാടി.
ഇന്നച്ഛൻ.
പറവൂർ ഭരതൻ.
കരമന ജനാർദനൻ.
ജഗന്നാഥൻ.
ഫിലോമിന.
മീന.
ബോബി കൊട്ടാരക്കര.
ഒടുവിൽ ഉണ്ണികൃഷ്ണൻ.
കൃഷ്ണൻ കുട്ടി നായർ.
ഇതേ സിനിമയിലെ മാമുക്കോയ
@@anwarkv5384ഇത് സത്യൻ അന്തിക്കാട് സിനിമയാണോ?
Oduvil sir kay kanich nirthunnu😅😅😅😂😂😂😂
ആനയെവിടെ...??
മേയാൻ വിട്ടേക്കുവാ...😂😂😂
ഉച്ചക്ക് വെള്ളം കുടിക്കാൻ ആകുമ്പോൾ വരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മലയാള തനിമ നിലനിർത്തിയ സിനിമ..സത്യൻ അന്തിക്കാടിന്റെ മികച്ച സൃഷ്ട്ടി..
കറിയ വർക്കി എന്നത് ബോർഡിൽ തിരുത്തി കുറിയ വർക്കി എന്നത് ശ്രദ്ധിച്ചോ😂
35കൊല്ലം മുൻപ് തിയേറ്ററിൽ വച്ച് കണ്ടാരുന്നു
😂ipoo
എന്തിനും ഏതിനും കുഞ്ഞാപ്പു 😂😂 ആശാൻ 🔥🔥
കളരിക്കൽ ശങ്കരൻകുട്ടി മേനോൻ... ഇനി ഇതുപോലുള്ള സിനിമകളും ജീവിക്കുന്ന കഥാപാത്രങ്ങളും ഇല്ല...
Evergreen love story ♥️♥️♥️അമ്മിണി ♥️വേലായുധൻ കുട്ടി
പിണ്ടോം ചങ്ങലേം..😂😂❤❤
അങ്ങുന്നേ വണ്ടി ഇടിച്ചു 😄😄😄😄..
ശങ്കരാൻകുട്ടി മേനോൻ ഒരു കാര്യം വിചാരിച്ചാ അത് നടത്തും 😂😂😂
മേയാൻ വിട്ടതാ.. ഉച്ചക്ക് വെള്ളം കുടിക്കാൻ വരും 😂😂😂😂
തച്ചൻമാരിൽ തച്ചൻ പെരുന്തച്ഛനാണെങ്കിൽ
ബ്രോക്കർമാരുടെ ബ്രോക്കർ പദവിയ്ക്ക് മറ്റൊരവകാശിയില്ല. അത് കുഞ്ഞാപ്പു തന്നെ. പാട വക്കത്തിരുന്ന് കിട്ടിയ കമ്മീഷൻ വീതിയ്ക്കുന്ന കുഞ്ഞാപ്പു👌. കമ്മീഷൻ വാങ്ങി വീതിച്ചവർക്കറിയാം അതിൻ്റെ ഒരിത്. ഏത്. വൈബ്
ചാമ്പിക്കോ പണ്ടേ വിട്ടതാ❤❤❤😂
നീ ചാമ്പിതരുവോ 😂
ഈ മീശ ചേർത്ത് ഒരു അടി തന്നൽ ഉണ്ടല്ലോ 😂😂😂
ഞാൻ ഈ മീശ ചേർത്ത് ഒന്നു തന്നാലുണ്ടല്ലോ ഇന്നസെന്റ് പറവൂർ ഭരതൻ അതുല്യ പ്രതിഭകൾ ❤️❤️
ഒടുവിൽ 😂😂
പഴയ മൂവിസിനു അടുത്ത് വരുമോ ഇന്ന് ഉള്ള ചവറു സിനിമകൾ 😊
മഴവിൽകാവടി ❤
കുഞ്ഞാപ്പു 🔥🔥🔥
യഥാർത്ഥ താരങ്ങൾ 🙏🏻🙏🏻🙏🏻നമിച്ചു
അദ്ധ്വാനിക്കാതെ എങ്ങനെ ജീവിക്കണമെന്ന് ഒടുവില്‍ നമ്മള്‍ക്ക് കാണിച്ച്തന്നു 😅😅😅
ശങ്കരാടി വേറെ ലെവൽ 😅
ഉച്ചക്ക് കൃത്യ സമയത്ത് മേയാൻ പോയ പാടുത്തു നിന്ന് വെള്ളം കുടിക്കാൻ വീട്ടിൽ വരണ ആന: ശോ പെണ്ണ് കണ്ട് പോയാണാവോ അവര്.. പോയി കുറച്ച് വെള്ളം കുടിച്ചേക്കാം 😂😂🐘
മഴവിൽകാവടി 🥳🥳❤️
ആ...പിണ്ടോം ചങ്ങലെം...പിണ്ടോം...ചങ്ങലെം...
പറവൂർ ഭരതൻ 😂😂😂
സൂപ്പർ.....👍👍👍❤❤
Classic ❤
ഇത് ഒക്കെയാണ് സിനിമകൾ ❤
ആന എവിടെ....മേയാൻ വിട്ടിരിക്കുവാ.... ഇജ്ജാതി....
ഈ സിനിമയൊക്കെ കണ്ടിട്ടില്ലെങ്കിൽ പിന്നെ വേറെ ഏതു മലയാള സിനിമ കണ്ടിട്ട് എന്ത് കാര്യം...
I love paravoor Bharathetta❤️❤️❤️❤️❤️❤️
ഇത്രേം കാലം ആ വഴി നടന്നിട്ടും...😂
കുറിയ വർക്കി 😂😂😂
Sankaradi😂...Enik avanod bahumanam thonunu
Super 😂
Oduvil 🙏🙏🙏🙏
പഴയ സ്ഥലങ്ങൾ 😊😊😊
ആന മേയാൻ 😂😂😂
Beautiful village ❤
Ana ye meyyan vittirikunnu😂
മാത്രമല്ല....അഞ്ചൂറു രൂപയും തന്നു 😂😂😂😂
- ഒടുവിൽ
ഈ പടമൊക്കെ 4K ക്വാളിറ്റിയിൽ കാണാൻ പറ്റിയിരുന്നെങ്കിൽ 😊
Old is gold ❤❤❤
എത്രമേൽ ഇഷ്ടം ഇന്നത്തെ മൂവി ഒക്കെ ഒരു തരം തട്ടിക്കൂട്ടം 10:58 11:06
4:54 എന്നാ ഒരു bjm a..
Sushin ചെയ്യുമോ ഇതുപോലെ
❤❤😂😂
Bhararhan paavam nalla actor
Old is gold🙏🙏😍
aa vandi etha, morris garage ano
Old movies + Lunch ❤❤
Paravur Bharathan 😂
Oduvil unnikrishnan 😅
Etha padam?
Location: തണ്ണീർകോട്, തൊഴൂക്കര.. (പാലക്കാട് ജില്ല)
അന്നത്തെ കാലത്ത് സിനിമകളുടെ പ്രത്യേകത എന്തെന്നാൽ സിനിമയും സിനിമയുടെ പേരും തമ്മിൽ യാതൊരു സാമ്യവും ഉണ്ടാകില്ല ഇപ്പോൾ അങ്ങനെയല്ല സിനിമാനടന്മാരുടെ കഥാപാത്രങ്ങളുടെ പേരോ സാഹചര്യങ്ങളുടെ പേരോ ഇല്ലെങ്കിൽ സിനിമ ആരും കാണാത്ത ഒരു അവസ്ഥ
Ithil praskati undu. Kavadi in Palani
ഏഴ് വർണങ്ങളുള്ള കാവടി - മഴവിൽക്കാവടി
പ്രണയവർണ്ണങ്ങളുടെ മഴവിൽക്കാവടി
നാടൻ മനുഷ്യരുടെ ജീവിതത്തിൻ്റെ മഴവിൽക്കാവടി
ഭാരതൻ സൂപ്പർ
പഴയ മൂവിലെ ലൊക്കേഷൻ 🔥
5:7😂😂😂
Paravoor😂
Jayaram stuck ayi Shankardi shirt ninnu kay edukkunna aa expression.. Ithanu Malayalam film actors
Kunjikadhar, kuriya worky, വേലായുധൻ, വാസു, കുഞ്ഞമ്മിണി,
2025 >>>> aavumbolum kananam😅😺
ശുദ്ധ ഹാസ്യം..... ശുദ്ധ ഗ്രാമീണർ.....
Ithokke aanu mone cinema
Vasu: അറിയട്ടെ 😂
ഈ work shop ഈ രീതിയിൽ ഇപ്പോഴും ഉണ്ട്
Movie?
Oduvil ❤
Lunch time side dish 😂❤
ഒന്നാം തരം കോമഡി . ആസ്വദിക്കാൻ ഇതുപോലെ പഴയ സിനിമകൾ കാണണം.